ശ്രീജേഷ് ചേട്ടൻ എന്തൊരു വിനയമാണ് .അഭിമാനമാണ് ഇങ്ങനെ കലാബോധമുള്ള ഒരു ഒളിമ്പിയനെ കിട്ടിയതിൽ .
@voiceofras86213 жыл бұрын
*520* *avan* *sahayikkoo* *plzz* ❤️❤️💖💖 ..... ...
@sifinashibi66393 жыл бұрын
അതെ
@Elizabeth-nh6qr3 жыл бұрын
Crt💯
@Amalkrishna_ytc3 жыл бұрын
40 ആക്കാൻ സഹായിക്കുമോ pls
@MINUSLITTLEWORLD3 жыл бұрын
kzbin.info/www/bejne/baOmXqymesmXa68
@akshay_seena3 жыл бұрын
ശ്രീജേഷ് ചേട്ടാ ഒരു ബിഗ് സല്യൂട്ട് ഉണ്ട്... ഒരു ഒളിമ്പിക്സ് മെഡൽ ജേതാവ് ആയിട്ടും ഇത്രയും വിനയത്തോടു കൂടി പെരുമാറാൻ സാധിക്കുന്നു ഉണ്ടല്ലോ...❣️❣️❣️❤️❤️❤️🤞🤞
@ShanMuhammadSainudheen3 жыл бұрын
👍👍🥰🥰🥰
@sahinsharafsharaf88263 жыл бұрын
Athe correct
@trendingcomedian18453 жыл бұрын
1k ആകാൻ 50 subscriber's കൂടെ വേണം ഒന്ന് സഹായിച്ചു കൂടെ😌
@amalanto43743 жыл бұрын
@@trendingcomedian1845 1K ആയാൽ പൈസ കിട്ടോ...?? നിങ്ങൾ ആദ്യം subscribers hide മാറ്റ്
@muhammedsahad63813 жыл бұрын
👍👍👍
@gaminghunt11963 жыл бұрын
എന്തൊരു സിംപിൾ ആയിട്ടുള്ള മനുഷ്യൻ 💯💖 ഇന്ത്യയുടെ അഭിമാനം❤️❤️💝💝🇮🇳🇮🇳 ശ്രീജേഷ് ചേട്ടൻ❤️
@ajsalmn12563 жыл бұрын
Sheriyaa
@shafeequeshafeeque44063 жыл бұрын
Athe athe 👍
@bigboss79823 жыл бұрын
Sherita💖
@Hjkioofti99o3 жыл бұрын
ഒരു സീരിയൽ നടൻ ആയാൽ എന്തൊരു ജാഡ ആണ് ചിലർക്ക്... ലോകം അറിയുന്ന ഈ മനുഷ്യന് എന്തൊരു എളിമ ആണ്.. ഇതാവണം ഒരു സെലിബ്രേട്ടി.. അതും സ്വന്തം പ്രയത്നത്തിലൂടെ.. ശെരിക്കും ആ മെഡൽ കണ്ടപ്പോൾ രോമാഞ്ചം.. എന്റെ ഇന്ത്യ.. എനിക്ക് അഭിമാനം.. സല്യൂട്ട് ഒളിമ്പ്യൻ ശ്രീജേഷ് സർ.🙏💐
@asifchelembra64893 жыл бұрын
ഒളിമ്പിക്സ്. മെഡൽ നേടി യ ആളായിട്ടും ഒട്ടും അഹങ്കാരം ഇല്ലാത്ത. ശ്രേജേഷ്... ചേട്ടൻ ❣️❣️❣️ ഇനിയും വലിയ വലിയ നേട്ടങ്ങൾ തേടിയെത്തട്ടെ....
@rajeshkarayil49473 жыл бұрын
കണ്ട് പഠിക്കേണ്ടതാണ് ആ എളിമ വിനയം എല്ലാം ഒളിംപ്യൻ നിങ്ങൾ കൂടു കൂട്ടിയത് എന്റെ ഹൃദയത്തിൽ 💞💞💞💞💞💞💞💞💞
@anubabu9323 жыл бұрын
ഇതിൽ വരുന്ന ഗസ്റ്റ് പൊളി ആണ്... Art's ayalum sports ayalum👌👌👌👌❤️❤️❤️ ശ്രീജേഷ് ചേട്ടൻ ❤️❤️❤️❤️❤️😍😍😍😍 വിനയം അതാണ് ഇത്രോം ഉയർത്തിൽ എത്തിച്ചത്....... കേരളത്തിന്റെ അഭിമാനം ആണ് 😍😍😍😍😍, ഇത് പോലെ ഇന്ദിരൻസ് ചേട്ടനെ കൂടി കൊണ്ട് വന്നാൽ നന്നായിരുന്നു
ശ്രീജേഷിന്റ ആ വിനയത്തോടുള്ള സംഭാഷണം ഒരുരക്ഷയുമില്ല. എത്ര അഭിമാനം. ജയ്‌ഹിന്ദ് വന്ദേ മാതരം 🙏മനസ് നിറഞ്ഞു കണ്ടൊരു എപ്പിസോഡ്.
@jabir3813 жыл бұрын
കണ്ടതിൽ വെച്ച് one of the best എപ്പിസോഡ്....... ശ്രീജേഷേട്ടാ ബിഗ് സല്യൂട്ട്
@KM-gy2tq3 жыл бұрын
ലക്ഷങ്ങൾ ഒരു സിനിമയ്ക്ക് പ്രതിഫലമായി പറ്റുന്ന സിനിമ നടന്മാരെ അല്ല നമ്മുടെ രാജ്യത്തിൻറെ അഭിമാനമായി മാറിയ ഇവരെ പോലുള്ള ആളുകളെയാണ് നമ്മൾ നെഞ്ചിലെയറ്റേണ്ടത് ലോകത്തിൻറെ നെറുകയിൽ എത്തിയിട്ടും എജ്ജാതി മനുഷ്യൻ 🔥🔥
@sasikumarsasikumar37863 жыл бұрын
എല്ലാ എപ്പിസോടും കാണാറുണ്ടങ്കിലും ഇത് ഒരിക്കലും മറക്കില്ല ശ്രീജേഷ് അത്രയധികം മനസ്സിൽ കുടിയേറി
@gopikakb14463 жыл бұрын
Yp
@sameerarazack10423 жыл бұрын
Sathyam
@soumyajoseph56813 жыл бұрын
S
@akhilsreekumar1573 жыл бұрын
😂😂😂
@akhilsreekumar1573 жыл бұрын
😂😂😂
@khalidlirar70433 жыл бұрын
ഈ എപ്പിസോഡ് ശ്രീജേഷ് കൊണ്ടുപോയി ❤️❤️ബിഗ് സല്യൂട്ട് ഒളിമ്പ്യൻ 🌹🌹🌹🌹
@jithinpulpally17683 жыл бұрын
Ayalu assadyam anu. First entha size pinne skill,pinne down to earth. Ayal orupad uyarangalil ethatte.
@githinneethumol60843 жыл бұрын
8ap P
@jithinpulpally17683 жыл бұрын
@@githinneethumol6084 vyakthamayilla😁
@githinneethumol60843 жыл бұрын
O my God, my little baby did this wrong message, she was operating my mobile then maybe click the wrong way
@shamet6663 жыл бұрын
അസീസീക്ക ഇല്ലാത്ത നല്ല ഗ്യാപ് feel ചെയ്യുന്നുണ്ട് ഒരു വൈബില്ല... And നമ്മുടെ ശ്രീജേഷ് ഏട്ടൻ ഫ്ലോറിനു പറ്റിയ മുതലാണ് ♥
@siyjugeorge97553 жыл бұрын
ഇത്രയും വിനയത്തോടെ സംസാരിക്കുന്ന ഒളിബിയൻ ജേതാവേ ഇനിയും കുറേ ഉയരങ്ങ ലിലത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@mursimursu49013 жыл бұрын
ശ്രീജേഷ് ചേട്ടനെ കൊണ്ടുവന്ന അനൂപേട്ടനിരിക്കട്ടെ ഒരു കുതിര പവൻ❤️❤️❤️
@binugbinugopal36883 жыл бұрын
നമ്മുടെ ഒളിമ്പ്യനുമായുള്ള കറച്ചു സമയം അടിപൊളി' സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി എൻ്റെ .!!!!,,
@jmathew39423 жыл бұрын
So true
@shekizainudeen98003 жыл бұрын
L
@noushadmkd12773 жыл бұрын
അതൊരു പുലിയാണ് ❤️❤️❤️
@abhimanyuabhi58363 жыл бұрын
😂😂
@asifkayakkodi71103 жыл бұрын
വന്ന വഴി മറക്കാത്ത ശ്രീജേഷിനും അപകടത്തിൽ പരിക്ക് പറ്റിയിട്ടും സ്റ്റാർമാജിക്കിൽ വന്ന ശ്രീവിദ്യക്കും അഭിനന്ദനങ്ങൾ ❤😍
@shajilemmicreations9713 жыл бұрын
ശ്രീജേഷിനു നവ്യ കൊടുത്ത respect, എടുത്തു പറയേണ്ട ഒന്നാണ്.
@jmathew39423 жыл бұрын
He deserves it and more
@ulee7893 жыл бұрын
മലയാളികളുടെ അഭിമാനം നമ്മുടെ സ്വന്തം ശ്രീജേഷ്😘😘😘😍😍😍😍
@prashobk69043 жыл бұрын
ആദ്യമായിട്ടാ ഒരു ഗസ്റ്റ് സ്റ്റാർ മാജിക് കാണുന്നുടെന്ന് പറഞ്ഞപ്പോൾ വിശ്വാസം ആയെ ശ്രീജേഷ് നമ്മുടെ സ്റ്റാർ മാജിക്കിന് പറ്റിയ ആളാണ്.സംസാരം കേട്ടിരിക്കാനേ നല്ല രസം😍😍😍
@ananduts10833 жыл бұрын
Lakshmide dilogil no changesss
@jnjk-jeonjungkook90783 жыл бұрын
@@ananduts1083 ,Z x ZZZ. 2 Kmn
@muhammadshereef88343 жыл бұрын
👍👍👍
@sahad22223 жыл бұрын
നമ്മുടെ ഇൻഡ്യ യുടെ അഭിമാനം കാത്ത ശ്രീജേഷിനു ഇരിക്കട്ടെ ഇന്നത്തെ ലൈക്
@MINUSLITTLEWORLD3 жыл бұрын
Ok
@safarsafar40063 жыл бұрын
👍👍
@nihalnilluvlogs48073 жыл бұрын
kzbin.info/www/bejne/nZ63d5VjabZ2n6M
@thamananaseeb9473 жыл бұрын
💯
@jameelanasar37103 жыл бұрын
Sreekjesh nu oru big selute ethiloode samarpikan avasaram kityedhil abhimanikunnu
@Alex-ek1wo3 жыл бұрын
അഭിമാനം തോന്നിയ നിമിഷം ...ലോകത്തിന്റെ ഒളിമ്പ്യനെ മലയാളിയുടെ starmagic floril കൊണ്ട് വന്ന ടീമിന് കോടി thanks...😍😍😍
@ushaabraham23913 жыл бұрын
A big salute to star magic team for bringing an Olympic medalist who is so simple and humble. Hats off to Sreejeesh
@unaisarafath37363 жыл бұрын
@@ushaabraham2391 ty=oki O Hj(jkkkkk(lllkkjjjjjkikkkkkkkkoppeftghgrrpe2t60..., Kanditee u hmm unionist
@unaisarafath37363 жыл бұрын
@@ushaabraham2391 F 8th looks less
@spartans_vlogs10163 жыл бұрын
സ്റ്റാർ മാജിക്കിനു കിട്ടിയ ഏറ്റവും വലിയ അംഗീകാരം ആണ് ഈ എപ്പിസോഡ് ❤❤❤🥰🥰🥰🥰🥰അഭിമാനം കൊണ്ട് കണ്ണ് നിറഞ്ഞാണ് ഈ എപ്പിസോഡ് കണ്ടത് ❤️❤️❤️❤️
@fbstatusmidia35043 жыл бұрын
ഈ വെങ്കാലം അടുത്ത ഒളിമ്പിക്സിൽ സ്വർണ്ണം ആവട്ടെ 😍
@jithinpulpally17683 жыл бұрын
Athanu inspiration
@muhammedadnanctadnan36783 жыл бұрын
👍👍
@fbstatusmidia35043 жыл бұрын
@@muhammedadnanctadnan3678 👍👍👍
@harikallayi99643 жыл бұрын
machante naavu ponnakatte...🇮🇳🇮🇳🇮🇳
@mohammedfaiz66483 жыл бұрын
കായിക താരങ്ങളെ ആദരിക്കുന്നതിൽ വളരെ അതികം സന്തോഷിക്കുന്നു 💕🇮🇳 p r ശ്രീജേഷ് sir
@wing58483 жыл бұрын
ബഹു : ഒളിമ്പ്യൻ ശ്രീജേഷ് .... ബഹുമാനവും ആദരവും ഒരുമിച്ചു തോന്നുന്നു....... എന്തൊരു എളിമ ..... നല്ല സ്വഭാവം..... ബിഗ് സല്യൂട്ട് .....
@itsmebibinpopz30773 жыл бұрын
ശ്രീജേഷ് സാർനെ കണ്ടാലേ അറിയാം ഒരു പാവം മനുഷ്യൻ ശ്രീജേഷ് സാറിനെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി സഹായിച്ച സ്റ്റർമാജിക് പൊളി ❤❤ നിങ്ങൾ പൊളി ആണ് 😍😍😍
@sherifkareekkunnan69633 жыл бұрын
ഒളിമ്പിയൻ ശ്രീജേഷ് പറഞ്ഞത് അങ്ങേരുടെ എല്ലാ statements ഉം ഒരുപാട് ഇഷ്ടായി.
@FunOnlyworld3 жыл бұрын
വാക്കുകൾക്കതീതമാണ് ശ്രീജേഷ്.. ഭാരതംബയുടെ പുത്രൻ.. ഒരുപാട് അഭിമാനം 😘😘😘😘
@lindamarylinda8033 жыл бұрын
ഒളിമ്പ്യൻ ശ്രീജേഷിലൂടെ ഇന്ത്യയ്ക്ക് സ്വർണം കിട്ടാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@jithuk25033 жыл бұрын
ശ്രീജേഷ് ചേട്ടനെ ഇവിടെ കൊടുന്ന അനൂപേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ. " അനൂപേട്ടൻ ആണ് എന്റെ ഹീറോ"💞
@fnanamjad3 жыл бұрын
ശ്രീജേഷ് എന്തു കൊണ്ടും starmagic ന് പറ്റിയ ആളാണ് ട്ടോ 🥰
@voiceofras86213 жыл бұрын
*520* *avan* *sahayikkoo* *plzz* ❤️❤️💖💖 ..... ...
@sifinashibi66393 жыл бұрын
അതെ
@Amalkrishna_ytc3 жыл бұрын
40 ആക്കാൻ സഹായിക്കുമോ pls
@abidali83833 жыл бұрын
ജാടയില്ലാത്ത ഒളിമ്പ്യൻ ശ്രീജേഷ് .. നമ്മുടെ അഭിമാനം ...
@Adi-nk6vs3 жыл бұрын
തോൽക്കുമ്പോൾ ടീമിനെ വിട്ട് പോകുന്ന ലീഡർ അല്ല ഞാൻ ✌️🔥💪 ശ്രീജേഷ്
@teamofchakpazam74243 жыл бұрын
കരളു പങ്കിടാൻ വയ്യന്റെ പ്രണയമേ പകുതിയും കൊണ്ട് പോയി...ഈ "Star majic" 💘
@avnthikasworld85473 жыл бұрын
Athe😅😅😅
@grineshgrinu59163 жыл бұрын
Ufff🔥🔥🔥
@sivaprasadkallinkal66353 жыл бұрын
എന്താല്ലേ ഇത്രയും ഉയരങ്ങൾ കീഴടക്കിയ ആ മനുഷ്യന്റെ എളിമ
@prasanthkottayi49713 жыл бұрын
ടെൻഷൻ ഫ്രീ ആയതുകൊണ്ടാണ് ഞങ്ങൾ എല്ലാവരും പറയുന്നത് സ്റ്റാർ മാജിക് ആഴ്ചയിൽ എല്ലാ ദിവസവും വേണമെന്ന് സ്റ്റാർ മാജിക് ഇഷ്ടം ❤️❤️❤️
@rathileshtr84203 жыл бұрын
പറഞ്ഞു പറഞ്ഞു മടുത്തു
@arshadkappa55783 жыл бұрын
കേരളത്തിലെ തിളക്കം നഷ്ട്ടപെട്ടുപോകുന്ന എല്ലാ കായിക താരങ്ങളെയും guest ആയി കൊണ്ടുവരണം.....
@sujithdase16813 жыл бұрын
Correct
@georgemathew5613 жыл бұрын
അഹങ്കാരം നിറഞ്ഞ ചില local സെലിബ്രിറ്റികൾ നമ്മുടെ ശ്രീജേഷ് ചേട്ടനെ കണ്ടു പഠിക്കണം 🤗🤗🤗🤗🤗🤗🥰🥰🥰🥰
@RAHUL-qo5nq3 жыл бұрын
💯💯
@technician64313 жыл бұрын
ആ കളി ലൈവ് ആയിട്ട് കണ്ടപ്പോൾ തന്നെ എന്തൊരു രോമാഞ്ചം ആയിരുന്നു.പറഞ്ഞറിയിക്കാൻ കഴിയാത്ത രോമാഞ്ചം.
ഒരുപാട് ഇഷ്ട്ടപ്പെട്ടു ഈ ep 🥰🥰🥰😍ശ്രീജേഷേട്ടൻ വന്നതിൽ ഏറ്റവും സന്തോഷം 😍😍😍😍😍🥳🥳🥳🤝✌🏻👌🏻
@sshahnaahh3 жыл бұрын
ഒളിമ്പ്യൻ ആണെന്ന ഒരു അഹങ്കാരം ജാഡ ഇല്ലാത്ത മനുഷ്യൻ. ഇന്ത്യൻ ആയതിൽ അഭിമാനിക്കുന്നു 💥💥💥💥🔥🔥🔥🔥🔥💞
@salimmonu38903 жыл бұрын
അസീസ്ക്കയെ നന്നായി. Miss cheyyunnu അസീസ്ക്ക ഇഷ്ടം 😘💞❤️
@sajimon37163 жыл бұрын
അസീസും തങ്കു ഉണ്ടെങ്കിൽ സ്റ്റാർ മാജിക്കിൽ സ്ട്രോങ്ങ് ഉള്ളൂ
@shahinsalim24553 жыл бұрын
അസീസ് ഇക്കാ... ഇക്കാ ടെ കുറവ് നല്ലതു pole അറിയുന്നുണ്ട്.... One Man Army... ശ്രീജേഷ് ന്റെ episode il നിങ്ങൾ കൂടി വേണമായിരുന്നു... അസീസ് / തങ്കു ❤❤❤❤
@muhammedrashidrashid22203 жыл бұрын
സത്യം 💯
@karthu19893 жыл бұрын
Thank you star magic team for introducing this great man..ലക്ഷ്മി പറഞ്ഞപോലെ ഇത്രേം ഉയരങ്ങളിൽ എത്തിയിട്ട് ഒരു ജാടയും അഹങ്കാരവും ഇല്ലാത്ത വലിയ മനുഷ്യൻ തന്നെ. Simple and humble... 👏👏👏👏👏👏
@fbstatusmidia35043 жыл бұрын
ആ ചാട്ട അടി വാങ്ങാൻ കാണിച്ച മനസിന് ഇരിക്കട്ടെ എന്റെ ഒരു കുതിര പവൻ 😍
@varundas75693 жыл бұрын
ശ്രീജേഷ് പറഞ്ഞു ലാലേട്ടനും മമ്മുക്കയും നമ്മടെ രണ്ടു കണ്ണുപോലെ ആണെന്ന്..അതിനു ഒരു സല്യൂട്ട്..❤️❤️❤️all successful persons are polite..he is an example..
@jobinjohney30863 жыл бұрын
❤❤❤
@athiraathi18403 жыл бұрын
👍👍
@rinujoseph59453 жыл бұрын
അടിപൊളി എപ്പിസോഡ്. ഗെയിം പൊളിച്ചു. ശ്രീവിദ്യ മുത്തുമണി ഇഷ്ടം. മുത്തുമണി ഉയിർ.#AKSC
@vipzzzp79293 жыл бұрын
ശ്രീജേഷിനെ കുറച്ച് ദിവസം കൂടെ ആ വേദിയിൽ കാണാൻ ആഗ്രഹം ♥️
@noufalnoufal23533 жыл бұрын
ശ്രീ ജേഷ് ചേട്ടാ അടിപൊളി നിങ്ങൾ നല്ല മനസിന്റെ ഉടമയാ 💐💐👍👍👍👍👍👍💐💐💐💐👍👍💐💐👍👍
@renjithrajan14313 жыл бұрын
18:07 That words from our hero.... 🔥🔥🔥🔥🔥🔥🔥🔥 Goosbumps😘😘😘😘😘😘😘
@123-RUN3 жыл бұрын
ശ്രീജേഷ് sir ബിഗ് സല്യൂട്ട്.. തങ്കു.. ഷാഫി miss ആകുന്നുണ്ട് ട്ട 😍😍
@rajinareji8113 жыл бұрын
എന്തൊരു +ve വൈബാണ് ശ്രീജേഷ് സർ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ആ സംസാരവും ചിരിയും ✌️✌️
@Iblis-ov1uy3 жыл бұрын
ശ്രീജേഷേട്ടൻ വന്നപ്പോൾ ഗസ്റ്റിന്റെ സീറ്റ് വരെ മാറിയല്ലോ 🖤🖤🖤🖤 ശ്രീജേഷേട്ടൻ നമ്മുടെ അഭിമാനം 🖤🖤🖤🖤
@vijayvj23393 жыл бұрын
മഞ്ജുവാരിയേറെ സ്റ്റാർ മാജിക്കിൽ ഗസ്റ്റായി കൊണ്ടുവരണമെന്നു ആഗ്രഹിക്കുന്നു 👍👍👍
@athiras62873 жыл бұрын
ഒളിബിക്സ് കിട്ടിയട്ടും നല്ല പോലെ സംസാരിക്കുന്നെ ശ്രീജേഷ് ചേട്ടാ ബിഗ് സല്യൂട്ട് 💞💞💞
@arshadarshu75713 жыл бұрын
Star magic കാണാൻ തുടങ്ങീട്ട് ഒരു പാട് കാലം ആയി. But ഇത്രയും മനസു നിറഞ്ഞു കണ്ട മറ്റൊരു episode ഇല്ല. 𝐈 𝐋𝐎𝐕𝐄 𝐘𝐎𝐔 𝐒𝐇𝐑𝐄𝐄𝐉𝐄𝐒𝐇𝐄𝐓𝐓𝐀💖
@AJSAL_3 жыл бұрын
Nirmal ഏട്ടനെ കണ്ടപ്പോ hareesh കണാരൻ ചേട്ടനെ കൂടി ഓർമവന്നു
@fabinanowfel28783 жыл бұрын
Njan vijarich hareesh kanaran aayirikmnn
@vipinveda55593 жыл бұрын
Satyam
@mohammedunaispooparambil49583 жыл бұрын
അപ്പൊ അല്ലെ 🤔
@AJSAL_3 жыл бұрын
@@mohammedunaispooparambil4958 alla😁
@Melanophile_7863 жыл бұрын
സത്യം ആയിട്ട് പറയുവാ star magic tension free capsule തന്നെയാണ്. Proud moment ശ്രീജേഷ് ചേട്ടാ🇮🇳🇮🇳🇮🇳🇮🇳
@faastrendsnrecipes9543 жыл бұрын
അസീസ്‌ക മിസ്സ് യു, തങ്കു മിസ് യു, all are sprb👍🏻😍💯
@vidhyavinod6773 жыл бұрын
തങ്കു ചേട്ടാ വേഗം സ്റ്റാർ മാജിക് ലേക്ക് തിരിച്ചു വരൂ. 🥰 I miss you 😔
@chanthutkl3 жыл бұрын
ഒളിമ്പിയൻ ശ്രീജേഷ് 🇮🇳🇮🇳🥰 എപ്പിസോഡ് സൂപ്പർ ഐഷുവിന്റെ വെളുത്തുള്ളി കോമഡി കൊള്ളാം 😆😆🥰 ഐഷുവിന് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 😆😆 ശ്രീജേഷ് 🇮🇳 അഭിമാനം ബിഗ് സല്യൂട്ട്
@yellamyellam63973 жыл бұрын
തങ്കച്ചൻ വിതുരാ എന്ന ഞങ്ങളുടെ തങ്കു വിനെ ഒരുപാട് മിസ് ചെയുന്നു കഴിഞ്ഞ നാല് എപ്പിസോഡ് ആയി തങ്കു വന്നിട് കൊടുവരൂ തങ്കു വിനെ തങ്കു തങ്കു ❤❤❤❤
@nikhilagomukhath24623 жыл бұрын
Ysss
@shamseerhashim3 жыл бұрын
അയാളെ സിനിമ അഭിനയിക്കാനും വിടില്ല 😀
@rajeevkumarc72473 жыл бұрын
പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ഇത്രയും സിമ്പിൾ ആയി ഇടപെടുന്ന ശ്രീജേഷ് തന്നെ ആണ് യഥാർത്ഥ താരം🥰🥰🥰🥰
ഒളിമ്പിക്സിൽ വിജയം കൈവരിച്ചിട്ട് ആ medal കൊണ്ടുവന്ന് star magic താരങ്ങൾക്ക് touch ചെയ്യാൻ കൊടുത്ത നിങ്ങളാണ് perfect man pig salute
@vaigaarts65973 жыл бұрын
സ്റ്റാർ മാജിക് കണ്ട് എന്നും ചിരിക്കാറേ ഉള്ളു പക്ഷെ ഇന്നത്തെ ഈ എപ്പിസോഡ് അവസാനം വല്ലാതെ കണ്ണ് നിറച്ചു കളഞ്ഞല്ലോ 🙏🙏🙏ശ്രീജേഷേട്ടാ 🥰🥰❤️❤️
@diamond04able3 жыл бұрын
അഭിമാനം & അവസാനം കുറച്ചു കണ്ണ് നനഞ്ഞു പോയി proud ആയിട്ട്.....
@parvathichandran10613 жыл бұрын
ഐഷു മുത്തേ കൗണ്ടർ പൊളിച്ചു അതു കൊള്ളാം മുത്തേ😂😂😂😂 അടുത്ത എപ്പിസോഡിലും മുത്തുമണി കൗണ്ടർ പറയണം.. ഐഷു മുത്തേ😍
@nivinvcnivin9633 жыл бұрын
തങ്കു , ഷാഫി, അസീസ് miss ചെയുന്നു
@life4muzic8663 жыл бұрын
ഇങ്ങേരു എന്ത് മനുഷ്യൻ ആടോ🥰🥰🥰🥰🥰.... ഭയങ്കര സ്നേഹം 😍😍😍😍😍 salute😍😍🙏
@dennispaulvakkottil81393 жыл бұрын
ശ്രീജേഷ് ചേട്ടാ അങ്ങ് അത്ഭുതപ്പെടുത്തി.. അങ്ങയുടെ വിനയമാണ് അങ്ങയുടെ വിജയം.. എല്ലാവിധ പിന്തുണകളും പ്രാർത്ഥനകളും.. നിറഞ്ഞ സ്നേഹം
@arshadashraf42943 жыл бұрын
സ്റ്റാർ മാജിക്കിലെ ഏറ്റവും ബെസ്റ്റ് അതിഥി ഒളിമ്പ്യൻ പി. ആര്‍ ശ്രീജേഷ്...❤️❤️❤️
@kunjikk3 жыл бұрын
💯
@muhammadshereef88343 жыл бұрын
👍👍
@Shaneeshpulikyal3 жыл бұрын
💓💓💓
@fanmedia84103 жыл бұрын
ശ്രീജേഷ് ചേട്ടന്റെ വിനയവും പക്വതയും ആ സ്റ്റേജിൽ കാണിച്ചത് നവ്യ ആണ് സംസാരവും പക്വതയോടുള്ള പെരുമാറ്റവും എത്ര നന്നായിരിക്കുന്നു ബാക്കിയുള്ള പൊങ്ങന്മാർ വില കുറഞ്ഞ തമാശകൾ ആവശ്യമില്ലാത്തിടത്തെല്ലാം പറയുന്നു ഹോക്കിയെ ക്കുറിച്ച് പറഞ്ഞു തരുമ്പോൾ അതിനെ ക്കുറിച്ച് പറയുമ്പോൾ അതിനിടയിൽ കേറി വളിച്ച കോമെഡിയും പറഞ്ഞു പ്രേക്ഷകരെ ബുദ്ധി മുട്ടിക്കുകയാണ് ലക്ഷ്മിയുടെ പെർഫോർമൻസ് നല്ല രീതിയിൽ പോകുന്നുണ്ട് ഇത് ശ്രദ്ധിക്കണം ok
@commentonly34563 жыл бұрын
അസീസ്ക്കയെ ഭയങ്കരമായി Miss ചെയ്ത episode❤️😓
@GAMINGWITHKOOK3 жыл бұрын
ജസീല ഇന്ത്യന്‍ ടീമില്‍ കളിച്ചിരുന്നെന്ന് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് വിരിഞ്ഞ വികാരം അഭിമാനമായിരുന്നു പക്ഷേ അവർ അർഹിച്ച ഒരു പ്രശംസ ആരും കൊടുത്തില്ല...
@sameeranoufal25703 жыл бұрын
Crt
@_M_-_A_-_R_-_1_-_E_3 жыл бұрын
Athe
@Shinu_s3 жыл бұрын
Ath ketapo sreejesh etanu nalla santhosham aarunu
@sreejithsreelal27563 жыл бұрын
Exactly
@minimol6973 жыл бұрын
True athoru nisaram alla ee puchichavalmaronnum athinte aduth nikan yoghyatha illa
@shufaidck90433 жыл бұрын
തങ്കച്ഛൻ എവടെ... തങ്കച്ഛൻ ഇല്ലാതെ ഒരു രസം ഇല്ല.... 😐😐😐😐
@actionmovies77253 жыл бұрын
ശ്രീജേഷ്ചേട്ടൻ👍🔥 ആരൊക്കെ കൊണ്ടുവന്നാലും രാഷ്ട്രീയക്കാരെ മാത്രം കൊണ്ടുവരല്ലേ പ്ലീസ്🙏
ശ്രീജേഷ് സർ ഒരു രക്ഷയും ഇല്ല തോറ്റ ടീമിനെ ഒഴിവാക്കിപോവുന്ന ഒരു ലീഡർ അല്ലാ എന്ന് എന്ന് പറഞ്ഞപ്പോൾ ഉണ്ടായ ഒരു ഫീൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shortfilimonly48473 жыл бұрын
ഇന്ദ്രൻസ് ഏട്ടനെ സ്റ്റാർ മാജികിൽ കൊണ്ടു വരണം എന്ന് ആഗ്രഹിക്കുന്ന ആരുണ്ട് ഇവിടെ🤗🤗🤗🤗🤗
എളിമയുടെ നിറകുടമായ നമ്മുടെ ഒളിബ്യന് എല്ലാ വിധ ആശംസകളും നേരുന്നു
@avaniminnu32373 жыл бұрын
ശ്രീജേഷ് ചേട്ടന്റെ ചിരി എന്തു രസം ആ മരണമാസ് ആ ചേട്ടാ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഇനി ഒത്തിരി ഉയരങ്ങളിൽ എത്തി നമ്മുടെ ഓരോ ഇന്ത്യനും ഇനിയും ഒത്തിരി അഭിമാനം ആയി മാറാൻ ഞാൻ സർവശക്തനായ തമ്പുരാനോട് പ്രാത്ഥിക്കുന്നു❤️❤️❤️
@vinayakcr71853 жыл бұрын
ശ്രീജിത്ത് നിങ്ങളുടെ ആച്ചിരി 🤩 Smile Super Thank You Starmagic 👍
@adwaithvava4333 жыл бұрын
സ്റ്റാർ മാജിക്കിനു ഇതിനപ്പുറം മറ്റൊരു അംഗീകാരം കിട്ടാനില്ല 😇😊😊
@fahimfahu4303 жыл бұрын
രോമാഞ്ചിഫിക്കേഷൻ തോന്നിയ എപ്പിസോഡ് 🔥🔥 #ശ്രീജേഷ് ഓളിംബിയൻ ❤🥰 ഗെയിംയിൽ #ഐഷുനെ കള്ളിപ്പികാം ആയിരുന്നു.. എന്നാ പൊളിച്ചനെ ❤🥰 #ഐഷു കുട്ടി പൊളി അല്ലെ 🔥🔥
@akhiakko17943 жыл бұрын
What a magical moment and I was really proud this episode..........
@leonivinod43993 жыл бұрын
Proud this episode
@CPTRGAMER3 жыл бұрын
കരളു പങ്കിടാൻ വയ്യ എന്റെ പ്രണയമേ പകുതിയും കൊണ്ടുപോയി ഈ മനുഷ്യർ💚
@mediatwo4223 жыл бұрын
Ee diloge ellathilum indo
@akhilseyes91313 жыл бұрын
തോറ്റപ്പോൾ പുള്ളി പറഞ്ഞ ഡയലോഗ് കേട്ടിട്ടു ."ഇട്ടേച്ചും പോവത്തില്ലടാ" എന്ന ആ മൂവി ഡയലോഗ് ഓർമ വന്നു!! അഭിമാനം കൊണ്ട് കണ്ണ് നിറഞ്ഞു 👍👍
@shymol22843 жыл бұрын
ഇപ്പളാണ് ശെരിക്കും star മാജിക് ആയതു a big salute for our ശ്രീജേഷേട്ടാ
@Kuttappi-bd5gm3 жыл бұрын
18:10 ശ്രീജേഷേട്ടന്റെ ആ വാക്കുകളിൽ തന്നെ ഉണ്ട് ആ ലീഡർന്റെ പവർ 🔥🔥🔥🔥🔥🔥🔥 നിങ്ങൾ സൂപ്പറാ ശ്രീജേഷേട്ടാ 👌👌👌👌👌👌
@vineethkumar82153 жыл бұрын
#ബിനുചേട്ടൻ സൂപ്പർ ഗെയിം ഡാൻസ് പൊളിച്ചു ❤️❤️❤️❤️#ശ്രീജേഷ് ബ്രോ ❤❤❤❤