ബിനു ചേട്ടൻ, നോബി ചേട്ടനേം, തങ്കുനേം ഒരുപാട് miss ചെയ്യുന്നുണ്ട്.... അവർ ഉള്ളപ്പോൾ സ്റ്റാർ മാജിക് കാണാൻ ഭയങ്കര രസം ആയിരുന്നു....
@aflaharabeeh33873 жыл бұрын
സ്റ്റാർ മാജിക് ഇനിയും ഉഷാർ ആവണ്ണം 😊ബിനു ചേട്ടൻ തങ്കു വന്നാൽ സ്റ്റാർ magic ഒരു സ്റ്റാർ ആവും ❤🌟🌟🌟 ഷാഫികാ യുടെ സോങ്ങും 👍🏻❤❤❤
@kl10malappuram943 жыл бұрын
പ്രേഷകരുടെ അഭ്യാർത്ഥന പാലിച് തങ്കുവിനെ തിരികെ കൊണ്ടുവരണം 💯💯💯
@cindrellacindrella57803 жыл бұрын
Varan thalparyamillengil anthinu kondu varanam
@shahtkn41993 жыл бұрын
തങ്കു മറ്റു ടീവി പരിപാടികളിൽ വരുന്നുണ്ട്. ഞാൻ ഈ പരിപാടി കാണാൻതുടങ്ങിയിട്ട് ഇത് മൂന്നാം തവണയാണ് ഒരു കാരണവുംപറയാതെ തങ്കു മുങ്ങുന്നത്. 40 ദിവസത്തെ ഷൂട്ടിങ്ങിനുശേഷം തിരിച്ചുവരുമെന്ന് പറയാനുള്ള മാന്യത ബിനു അടിമാലി കാണിച്ചു, പക്ഷെ തങ്കു ഇതുവരെ എന്തുകൊണ്ടാണ് വരാത്തതെന്നോ ഇനി വരുമോ എന്നൊ പറഞ്ഞിട്ടില്ല.
@sudhsudh22713 жыл бұрын
ക്രിസ്മസ് എപ്പിസോഡിൽ ഉറപ്പായും തങ്കു വരും ഉറപ്പ്
@krishnaselvankrishna63473 жыл бұрын
@@sudhsudh2271 aaru paranju bro
@kuttapankuttapan23473 жыл бұрын
സെരിയാണ്..
@seniyaniyamol79213 жыл бұрын
സലിം ചേട്ടൻ സൂപ്പറായിരുന്നു... 👌തങ്കു ബിനു ചേട്ടൻ നോബി ചേട്ടൻ ഉണ്ടക്കിൽ തന്നെ സ്റ്റാർ മാജിക് കാണാൻ തന്നെ ഉത്സാഹം ഉണ്ടാവും...
@jobishgeorgekonattupulpall64213 жыл бұрын
👍🏼
@kaprad12493 жыл бұрын
Correct
@kaprad12493 жыл бұрын
Correct
@muhammedshahid15373 жыл бұрын
Not correct
@sajith43333 жыл бұрын
Yes
@murshidmurshi33433 жыл бұрын
തങ്കു, ബിനു ചേട്ടമ്മാരെ miss ചെയുന്നു
@bennarendran2623 жыл бұрын
ഇതിലെ skit കണ്ടിട്ട് ചിരിക്കാത്തതായി ഞാൻ മാത്രം ഉള്ളൂ .. ചിരിക്കാത്തവർ മാത്രം ഇവിടെ വരിക
@vineethjoshy4819 Жыл бұрын
ninakokkay depression aanu.
@hilalmuhammed91753 жыл бұрын
തങ്കച്ചൻ ചേട്ടൻ, ബിനു ചേട്ടൻ ഉള്ളപ്പോൾ എപ്പിസോഡ് കാണാൻ ഒരു പ്രത്യേക രസം തന്നെയാണ്... അത് ഇപ്പോ കിട്ടുന്നില്ല.. ഇവരെ പെട്ടെന്ന് തിരികെ കൊണ്ടുവരണം അപേക്ഷിക്കുന്നു . പ്രത്ത്യേകിച്ച് തങ്കുവിനെ.
@shajishibu29783 жыл бұрын
കട്ട അടിക്ട് ആക്കിയിരുന്ന ഈ പ്രോഗ്രാം ഇപ്പൊ കട്ട ചളിയിലൂടെ വെറുപ്പിക്കുന്നു... നിലവാരം വളരെ താന്നിട്ടുണ്ട് 🤦🤦🤦..... തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു 🤕.
@malayaleezzz12103 жыл бұрын
😔😔 athe.
@karuveliltijo38893 жыл бұрын
തിരിച്ചു വരണെൽ പലരും തിരിച്ചു വരേണ്ടിയിരിക്കുന്നു
@laluvs2853 жыл бұрын
Yes
@laluvs2853 жыл бұрын
@@karuveliltijo3889 തങ്കു വരണം
@salimpi1965003 жыл бұрын
തിരിച്ചു വന്നേ പറ്റു.. ഇപ്പോൾ ഇ പ്രോഗ്രാം മുന്നോട്ട് പോകുന്നത് ലക്ഷ്മിയുടെ തള്ളുകൊണ്ട് മാത്രമാണ്
@silpadeepu84793 жыл бұрын
സ്റ്റാർ മാജിക്കും ഗുദാ ഹവാ.. എപ്പിസോഡുകൾ നല്ല ബോറാവുന്നുണ്ട്.
@Al-cf2fx3 жыл бұрын
സന്തോഷ് പണ്ഡിറ്റ്നെ എന്ന് കളിയാക്കിയോ അന്ന് തൊട്ട് episodes bore ayyi varunud..... പണ്ഡിറ്റ് പോയത്തിന് ശേഷം കുറച്ച് നാൾ episodes onnum illayirunnu pinn pathukke start cheyath episodeil pulline kaliyakki kond ann thudangiyath..... Aha ellam വിധിയുടെ വിളയാട്ടം
@muhammadshareef68033 жыл бұрын
Pora
@rahuldarsana38043 жыл бұрын
@@Al-cf2fx pandintinte ഉണ്ടാ ഞാങ്ടെ പുള്ളരു വന്നാൽ വീണ്ടും തകർക്കും പണ്ഡിറ്റ് വെറും myran പോകാൻ പറ
കണ്ടിട്ട് സഹിക്കുന്നില്ല എങ്ങനെ പോയിരുന്നു പരുവാടി ആയിരുന്നു ഇപ്പൊ ഇത് വെറും സീരിയൽ പോലെ ആയി ☹️☹️
@sudhsudh22713 жыл бұрын
തങ്കുമണി മുത്തു മണിക്ക് ജന്മദിനാശംസകൾ ♥♥♥
@mhdmanaf80243 жыл бұрын
ഇൻട്രോ പാട്ട് ഇടുന്ന സമയത്ത് ഇജ്ജാതി കോപ്പിലെ മ്യൂസിക് ഇടുന്ന ചേട്ടൻ ഇരിക്കട്ടെ ഒരു കുതിര പവൻ🏅🥇
@eichuuzvlogs66283 жыл бұрын
ഒരു സോങ് പോലും ഇല്ല കോപ്പിലെ മ്യൂസിക്
@avoonfigeredo47343 жыл бұрын
Ath copyright adikkaand irikkaan aan bro
@manikuttykannurkari83683 жыл бұрын
😂
@rahujiraju4693 жыл бұрын
Sathyam. Veruppich kollunu😒
@salikasalam45713 жыл бұрын
വളരെ ശെരിയാണ്
@highrangeking75513 жыл бұрын
ഒരു രസവും ഇല്ല ...ഫുൾ ചളി ആയത് pole... pandu സൂപ്പർ ആയിരുന്നു ബിനു chettan തങ്കച്ചൻ chettan എല്ലാരും
@aneeshpmpallom47933 жыл бұрын
Nobi ചേട്ടൻ star മാജിക് നിന്നും പോയിട്ടു ഒരു കൊല്ലം ആവുന്നു. എന്താ തിരികെ കൊണ്ടുവരാതെ. നോബി, ബിനുചേട്ടൻ, തങ്കു, ഉല്ലാസ് ചേട്ടൻ, അസിസ് ഇക്ക ഒരുമിച്ചു വരുന്ന എപ്പിസോടിനായി വെയ്റ്റിംഗ് 💪🏻💪🏻
@binoyk.p8293 жыл бұрын
നോബിച്ചേട്ടന് വേറെ ചാനൽ പ്രോഗാം ഉണ്ട്
@saleenasaleenauk15173 жыл бұрын
@@binoyk.p829 program ethaa
@rizasworld21223 жыл бұрын
Decembar 2 nd weak varum
@vinesh.vvinesh.erezha83053 жыл бұрын
@@rizasworld2122 2 end weakkel Novi varumennu urappano
@majeedrahman39903 жыл бұрын
പറ്റില്ലെങ്കിൽ വേറെ വല്ല പണിക്കും പോടെ....ഒരു 2 മാസം ആയിട്ട് ഇജ്ജാതി ഊള എപിസോഡുകൾ ആണ്....തങ്കു❤️ ബിനു❤️ നോബി❤️
@vibgyor42563 жыл бұрын
സ്റ്റാർ മാജിക് ആദ്യത്തെ നിലവാരത്തിൽ നിന്നും വളരെ താഴെ പോയിരിക്കുന്നു. പൊളിയുന്ന skit കൾ ആയിരുന്നു ആസ്വദിക്കാൻ പറ്റുന്നത്. (Miss u thanguuu🤩🤩)ഇതിപ്പോ Skit ഒക്കെ സ്റ്റേജ് പ്രോഗ്രാം പോലെ ആയി.🙄🙄🙄
അനീഷ് ഏട്ടനെ ഇനിയും ഒരുപാട് ഉപയോഗ പെടുത്തണം സ്കിറ്റിൽ
@ajmalnavaskalodi35473 жыл бұрын
നോബി ബിനു തങ്കു ഇവരൊക്കെ ഉണ്ടെങ്കിലേ പഴയ ഉഷാർ ഉള്ളൂ.....🔥🔥🔥
@Anas7433 жыл бұрын
Games ഒക്കെ സൂപ്പർ ആണ്. ചിന്നൂസ് കളർ ഫുൾ dress ഇട്ടു വന്നപ്പോൾ നല്ല ഭംഗിയുണ്ട് . Skit ഒക്കെ പഴയതുപോലെ ചിരിക്കാൻ ഒന്നുമില്ല . പഴയ ആളുകൾ തന്നെ മതിയായിരുന്നു..
@sabirmarakkar57603 жыл бұрын
പരിപാടിയുടെ സ്റ്റാന്റേഡ് കുറഞ്ഞു കുറഞ്ഞു വരുന്നുണ്ട് എത്രയും പെട്ടന്ന് ബിനു & താങ്കു എന്നിവരെ തിരുച്ചു കൊണ്ടുവരണം 🙏
@majidmehrish42733 жыл бұрын
Star magic ന് ഒരു കുഴപ്പമില്ല ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചമാണ്, നമ്മുടെ ലക്ഷിമിയും, ഉല്ലാസ് ചേട്ടനും, അസീസ്‌കയും ഉള്ളപ്പോൾ സ്റ്റാർ മാജിക് ലെ ഓരോ എപ്പിസോഡും it's very beautiful
@gafuredachalam7653 жыл бұрын
സ്കിറ്റ് ദാരിദ്ര്യം തങ്കച്ചനും അഖിലും ബിനുഅടിമാലിയും അസീസും സിയാസും ഷാഫിയും ഉള്ള സ്കിറ്റുകൾ ഇല്ല ശ്രീവിദ്യ ഒന്നും മിണ്ടുന്നില്ല ടീം പാട്ട് പാടുന്നില്ല അഖിലിന്റെ ഫോൺ കാൾ വരുന്നില്ല ചാട്ടയെവിടെ ഗൈമുകളവിടെ ഇത് ശരിക്കും മടുപ്പിക്കുന്നു
@kirandasphkiran4003 жыл бұрын
Thankuvinu script Venda skit kalikkan ivanmarellam full script vech puzhukuvanu
@athulchandran27903 жыл бұрын
Yes
@ashikashi15463 жыл бұрын
വന്ന് വന്ന് സ്റ്റാർ മാജിക് പഴയ പോലെ രസമില്ലാതെ ആയി 😭😭
@ibrahimpm32363 жыл бұрын
ശെരിയാണ്
@kirandasphkiran4003 жыл бұрын
Satyam
@seniyaniyamol79213 жыл бұрын
Athe
@malayaleezzz12103 жыл бұрын
Sathyam enthokkeyo evadeyokkeyo korravolle pole 😔😔
@sreejith76333 жыл бұрын
Yes
@firdosp33203 жыл бұрын
ഏറ്റവും വലിയ പ്രശ്നം എപ്പിസോഡുകളിൽ സ്കിറ്റുകൾ മാത്രമായിപോകുന്നു. സ്കിറ്റ് പരാജയപ്പെടാനുള്ള സാധ്യത കൂടുതലാണ്. പാട്ടും ഡാൻസും ടീവിൽ വരുമ്പോൾ ഉണ്ടായാൽ പോലും യൂട്യൂബിൽ കട്ട് ചെയ്യുന്നു. പഴയപോലെ ചാട്ടവാർ അടി കൗണ്ടർ തുടങ്ങിയവയില്ല. ബിനു അടിമാലിയില്ലാത്തതുകൊണ്ട് ഗെയ്മിനിടയിലുള്ള കൗണ്ടർ കുറഞ്ഞു.
@set16493 жыл бұрын
വാര്വാ... ലക്ഷ്മിയുടെ ഡ്രസ്സും ഇന്‍ട്രോയും കാണുക.. പോവുക... അത് മാത്രമാണിപ്പോ വ്യത്യസ്ഥമായി ഉള്ളത്. ബിനുവോ, തങ്കുവോ, നോബിയോ വരുന്നത് വരെ താല്‍ക്കാലികമായി പരിപാടി നിര്‍ത്തിവെച്ചാല്‍, ഇതിന്‍റെ റേറ്റിംഗ് ഇങ്ങനെ ഇടിഞ്ഞുപോവില്ല....
@muhammadmusthafa47653 жыл бұрын
ലക്ഷ്മിയുടെ ഒരു സിംഗിൾ സോങ് കേൾക്കാൻ പൂതി ആവുന്നു 🥰
@habeebulbashar27443 жыл бұрын
അനൂപ് ചേട്ടാ തങ്കുവിനെ കൊണ്ട് വാ.. തങ്കു വന്നാൽ എപിസ്സോഡ് ഒന്ന് കൂടി ഉഷാറാകും ...
@ashikashi15463 жыл бұрын
പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു തങ്കുവിനെ എത്രയും പെട്ടെന്ന് കൊണ്ട് വരണം 🙏🙏
@kirandasphkiran4003 жыл бұрын
Thanku mazhavil manoramayil varunund bro star magicil undakumennu thonnanilla
@sifinashibi66393 жыл бұрын
അതെ
@kl10malappuram943 жыл бұрын
Athe കൊണ്ടുവരണം ♥️♥️
@seniyaniyamol79213 жыл бұрын
Athe
@shahtkn41993 жыл бұрын
@Sudeep G 3 മാസത്തിലധികമായി തങ്കുവിനെ അവസാനം ഷോയിൽ കണ്ടിട്ട്. അതിന് ശേഷം 3 മില്യൺ 4 മില്യൺ വരെപോയ വൈറൽ എപ്പിസോഡുകൾ ഉണ്ടായിട്ടുണ്ട്. പിന്നെ ഇപ്പോൾ വ്യൂസ് കുറയുന്നത് തങ്കു ഇല്ലാത്തതുകൊണ്ടാണെന്ന് പറയുന്നതിൽ അർത്ഥമില്ല.
@Fourwheelsoul3 жыл бұрын
നോബി,ബിനു അടിമാലി,തങ്കച്ചൻ ഇവര് വരണം സ്റ്റാർമാജിക് പഴയ പോലെ ഉഷാറാക്കണം എങ്കിൽ
@almasmuthu30173 жыл бұрын
കട്ട വെയ്റ്റിംഗ് ബിനു ചേട്ടാ.. Aftr dec10 നു ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു 🥰
@shihabkbshihabkb93673 жыл бұрын
Shiyas&Team ❤️🔥
@arunbabu82713 жыл бұрын
Star magic ഉഴപ്പ് തുടങ്ങി എന്ന് തോന്നിയവ൪ ഉണ്ടോ😅
@P___333___P3 жыл бұрын
Aishu chechi ന്റെ പൊളിച്ചു ഗെയിം നന്നായി കളിച്ചു 👋👋👋👋 Aishu nte പെർഫോമൻസ് പൊളിച്ചു 🥰🥰ഒരു രക്ഷയും ഇല്ല കിടു 🥰🥰🥰 ഐഷു maasss ❤️❤️❤️ തങ്കു,,, ബിനു,,, നെൽസൺ,,,, ഇവർ മിസ്സ് ചെയ്യുന്നു 😔😔😔😔
@shameemks55583 жыл бұрын
Nobichettan
@aflaharabeeh33873 жыл бұрын
തങ്കു miss you ❤ ബിനു miss you ❤നെൽസൺ miss you❤ ഉല്ലാസ് ❤അയിശു ❤സലീം കുമാർ ❤പാർവതി ❤
@ayshaaysh67743 жыл бұрын
Veendum shiyasum lakshmim same dress ❤️❤️
@rafeequekuttappy68893 жыл бұрын
തങ്കു തങ്ങളെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു.... കൂടെ നോബിയേയും.... ഇപ്പോ ബോറാകുന്നു ഇടക്ക്.... നമ്മുടെ ഒക്കെ ഒരു ഇഷ്ട ഷോ ആയിരുന്നു
@nousheershazz12563 жыл бұрын
Nobi chettan, binu chettan, pnn ammale favorite thanku 💗 ivar ndankil matre show resollu
@jeditzthugs3 жыл бұрын
തങ്കു, ബിനു ചേട്ടൻ മിസ്സിംഗ് 😔😔
@Amritha_ah3 жыл бұрын
Vann vann episode length കുറയുവന്നാലോ 🥺 Anukutty ❤
@richuachurichuachu91993 жыл бұрын
Yeas
@faseela.k52743 жыл бұрын
Crct
@Amritha_ah3 жыл бұрын
@@richuachurichuachu9199 🥰🥺
@Amritha_ah3 жыл бұрын
@@faseela.k5274 🥰
@devikamohan81763 жыл бұрын
Anu ❤️
@babykuriakose69373 жыл бұрын
എപ്പിസോഡ് പൊളിച്ചു. Skit അടിപൊളി ഐഷു ചേച്ചി നന്നായി അഭിനയിച്ചു 💖💖 ഇനിയും ഐഷു ചേച്ചിയുടെ നല്ല നല്ല സ്കിറ്റുകൾ പ്രേതിഷിക്കുന്നു 🥰
@TheMainSKV3 жыл бұрын
Thyran..adyamyittano star magic kanunne
@lajinaplajin89633 жыл бұрын
Star magicന് ഇതെന്ത് പറ്റി, പൂർവ്വാധികം ശക്തിയോ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു.
@pramodpratheep57733 жыл бұрын
വിലയിരുത്തൽ : ആദ്യം പറഞ്ഞ ഗെയിം പേരായിരുന്നു നല്ലത്. ഷിയാസ് നല്ല മൂഡിലല്ല. പിന്നെ, ഇതിന്റെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് നല്ല ഒന്നാം തരം ബോറാണ്. പാർവതി വന്നപ്പോ ഉള്ള മ്യൂസിക്, gaminte മ്യൂസിക്, സ്കിറ്റിന്റെ ഇടയിൽ ഉള്ള മ്യൂസിക് എല്ലാം സൂപ്പർ ബോറാണ്. നന്നാവാൻ ഉള്ള ഉദ്ദേശം ഇല്ല അല്ലെ...
@shajeerlallan62833 жыл бұрын
പരിപാടി ഇപ്പോൾ മോശം ആയി വരുന്നുണ്ട്. ഞാൻ എല്ലാ episodes you tube ൽ ആണ് കാണാറ്. ലൈക് കുറഞ്ഞു വരുന്നത് കാണുന്നില്ലേ. ഇനിയും അടിപൊളി ആയി തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു ❤❤❤സ്റ്റാർ മാജിക് ഇഷ്ട്ടം ❤❤❤️❤❤
@prajithasudesh28723 жыл бұрын
എപ്പിസോഡ് കൊള്ളാം. മുൻപത്തെ പോലെ ഉള്ള അട്രാക്ഷൻ ഒക്കെ കുറഞ്ഞു വരുന്നുണ്ട്. ഐഷു സൂപ്പർ നന്നായി ഗെയിം കളിച്ചു 🥰. ഇനി ഐഷുന്റെ ഒരു പാട്ട് പ്രതീക്ഷിക്കുന്നു. സ്കിറ്റ് അടിപൊളി ആയിരുന്നു ഐഷു എത്ര നന്നായിട്ടാ പെർഫോം ചെയ്തത് ഇനിയും അവസരങ്ങൾ ഐഷുവിന് കൊടുക്കണേ. ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാൻ ഐഷുവിന് സാധിക്കും 🥰🥰🥰🥰🥰 ഐഷു ഉയിർ #AKARF
@bibinbaby26693 жыл бұрын
ഓരോ ദിവസം ചെല്ലുതോറും കൂടുതൽ കൂടുതൽ ബോർ ആയികൊണ്ടിരിക്കുന്നു
@STARMAGICWORLDWIDEFANSGROUP3 жыл бұрын
Episode kurchukoodi bhangiyyakkam.....thanku binu chettanokke miss cheyyunu....🥰😞......kooduthal chirikan pattunilla
@VismayLH3 жыл бұрын
സ്കിറ്റ് തകർത്ത് 😂😂😂... സലിം കുമാർ ചേട്ടൻ skit കളർ ആക്കി😂😂😂, ഉല്ലാസ് അണ്ണൻ... ❤️❤️❤️
@sifinashibi66393 жыл бұрын
അതെ
@fliqgaming0073 жыл бұрын
സലിം ഏട്ടൻ ഉള്ളത് കൊണ്ട് സ്കിറ്റ് കളർ ആയി..😂❤️ എന്നാലും മിസ്സിങ് ബിനു ചേട്ടൻ & തങ്കു 💯
@SK-pv6qs3 жыл бұрын
അത് ഒക്കെ യാണ് കുറവ്
@MySvlogs3 жыл бұрын
Shafikka koodi
@SK-pv6qs3 жыл бұрын
ഷാഫിക്ക ബിനു തങ്കു നോബി
@unnimadhavan80033 жыл бұрын
Anukutty Sreevidya❤❤❤ Ullaas chettan Aseez ikka❤❤ Shiyas shafikka❤❤ Miss you Binu Chettan Thankuu❤❤
@jokerjbjytgamings18423 жыл бұрын
Me too❣️😍
@sijukanna95813 жыл бұрын
Anukutty 💝 Sreevidya 💝 Ullaas chettan 💝 Aseez ikka
@devikamohan81763 жыл бұрын
Anu ❤️
@shameemkky49453 жыл бұрын
Star മാജികിന്റെ നിലവാരം ഓരോ എപ്പിസോഡ് കഴിയും തോറും താന്നുകൊണ്ടേയിരിക്കുന്നു. സങ്കടം ഉണ്ട്
@krishnaprasadbala21503 жыл бұрын
മുൻപ് ഓഫ്‌സിൽന്നു വന്ന് സന്തോഷത്തോടെ ചിരിച്ചുകൊണ്ട് കാണുന്ന പ്രോഗ്രാം ഇപ്പോൾ ആലോചിച്ചിരുന്നു കാണണം... 😐😶
@syama47783 жыл бұрын
ഉല്ലാസ്ചേട്ടൻ ഇടുന്ന ഗെയിമിന്റെ പേരുകൾ അടിപൊളി ആണ് 😂
@abhayca97473 жыл бұрын
Miss you തങ്കു 😔😔😔
@leji49583 жыл бұрын
തങ്കച്ചൻ പോയതിനു ശേഷം ഒരു skitu പോലും വിജയിച്ചിട്ടില്ല.
@anoopsaranya44053 жыл бұрын
Skit അനീഷേട്ടൻ പൊളിച്ചു 😆😆👍👍
@athiradevik55063 жыл бұрын
സ്കിറ്റുകൾ നിലവാരം ഇല്ലാതെ ആയി.. ഗെയിം അടിപൊളി. അസിസ് ഇക്ക 👍🏻👍🏻. തങ്കു ഒക്കെ തിരികെ വന്നാലേ ആ ഒരു ഓളം വരൂ...
@ujweloz48303 жыл бұрын
ഇന്ന് ലക്ഷ്മി ചേച്ചി യുടെ നൈറ്റിപ്പട്ടം കൊള്ളാം 😊
@arshadethirthod2103 жыл бұрын
ഓരോരോ പഴയകാല കോമഡി സിനിമകളിലെ കഥാപാത്രങ്ങളെ വീണ്ടും അനുകരിപ്പിക്കുന്ന സ്റ്റാർ മാജിക് ടീമിനിരിക്കട്ടെ ❤️❤️❤️❤️❤️❤️❤️
@sifinashibi66393 жыл бұрын
അതെ
@midhunannumalus76263 жыл бұрын
Agane enkilum comedy skit cheyyatteee illel e prgm nte frist name pole varum Tamar padar😜
@jasilamoidu67613 жыл бұрын
Ithokke kaanumbol Tamar Padar orthu povunnu...
@devgeeth23903 жыл бұрын
ബിനു ചേട്ടനും തങ്കും ഒന്നും ഇല്ലാത്തോണ്ട് എപ്പിസോഡ് പരമ ബോർ ആകുന്നു
@Meh_173 жыл бұрын
*സ്കിറ്റ് കളിക്കുമ്പോൾ artists kal അവിടെ ഇരിക്കുന്നത് ആഹ്‌ണ് നല്ലത്. അവരുടെ ചിരി കാണുമ്പോൾ അറയാണ്ട് എനിക്കും ചിരി വരും❤Thanku,nobi chettan,binu chettan,mridula,swasika.Avr ellarum koode undel nallath aarikum*
@alanraj92243 жыл бұрын
ഉല്ലാസേട്ടൻ എല്ലാ എപ്പിസോഡിലും ഒരു കയ്യൊപ്പ് വെക്കുന്നുണ്ടല്ലോ 🌈🥰🙌🏻
@i_am_xtreme3 жыл бұрын
ബിനു ചേട്ടൻ and sreevidya chechi ചാട്ടയടി combo miss ചെയ്യുന്നു 🥺🥺
@athulchandran27903 жыл бұрын
Yes
@adarshkartha46123 жыл бұрын
ഇന്നത്തെ ഒരു സുഖം ഇല്ലാതെയായി പോയല്ലോ..power വരട്ടെ 💫💪🏻
അസീസിന്റെ ആണവനിലയം കോമഡി, എന്റെ പൊന്നോ. ഇതിലും വലിയ ചീഞ്ഞുനാറൽ സ്വപ്നങ്ങളിൽ മാത്രം.
@palcoenterprisesnithesh10143 жыл бұрын
അനൂപേട്ടാ..അടിമാലിക്കാരൻ ആയതുകൊണ്ട് പറയുകയല്ല... ഞങ്ങളുടെ ബിനു ചേട്ടനും തങ്കുവും ഇല്ലാത്ത star magic അങ്ങു എറിക്കുന്നില്ല കേട്ടോ...മധുരമില്ലാത്ത പാൽപ്പായസം പോലെ... നല്ല ഒരു കൗണ്ടർ കേട്ട കാലം മറന്നു..skit ഒന്നു പോലും കുടുംബത്തിൽ കേറ്റാൻ കൊള്ളില്ല.. ആ നോബി ചേട്ടനെ എങ്കിലും കൊണ്ടു വാ
@engineer94583 жыл бұрын
ബിനു ചേട്ടൻ്റ കുറവ് നല്ലോണം ഉണ്ട്😍 Miss u😞. എല്ലാവരെയും കൊണ്ട് വന്ന് 5 days എങ്കിലും episode ഇല്ലങ്കിൽ Flowers unsubscribe cheyyum 🙏🙏.
@achu88573 жыл бұрын
ഓടി നടന്നു ഇത് തന്നെ paranjondirikkanallo
@engineer94583 жыл бұрын
@@achu8857 നിന്റെ അഭിപ്രായം ചോദിച്ചില്ല നിന്റെ തറവാട്ടിന്ന് കിട്ടിയ ഫോണിൽ നിന്നല്ല ഞാൻ കമന്റിട്ടുന്നത് കേട്ടോ
@achu88573 жыл бұрын
@@engineer9458 ഞാനും
@raj..v31963 жыл бұрын
Subscribe കൂടിയതിന് വലിയ പങ്ക് star magic ന് ഉണ്ട് എന്ന് ഓർക്കണം .....
@vishnuvichu96453 жыл бұрын
തങ്കു, ബിനു നോബി ഇവർ വന്നാൽ സെറ്റ് 🔥🔥🔥
@trendtrolls5203 жыл бұрын
ആ പഴയ സ്റ്റാർമാജിക് എന്നാണ് കാണാൻ പറ്റ nobi, binu adimali, asees, തങ്കു, shafi, team, എല്ലാവരെയും ഒറ്റ സ്ക്രീൻ ഇൽ കാണാൻ പറ്റോ
@mangotree41693 жыл бұрын
എപ്പോഴും യൂട്യൂബിൽ കാണുന്നത് ആണ്, ഇപ്പോള്‍ ഒരു താല്‍പര്യം ഇല്ല ...ഇപ്പോള്‍ സ്റ്റാര്‍ മാജിക് ഒരു ബോര്‍ പ്രോഗ്രാം ആയി മാറുകയാണ്...തങ്കു ഇല്ലാത്തത് ഈ ഷോക് വലിയ പ്രതിസന്ധി തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്......waiting for thankuuuu
@Shansdubi3 жыл бұрын
സ്കിറ്റ് അടിപൊളി 😂😂 സലിം ചേട്ടൻ, അയ്ശു അഭിനയം 👌👌
@vishnujith.k21573 жыл бұрын
കഴിവുള്ളവരെ അഭിനന്ദിക്കാൻ ഉള്ളു ആ മനസാണ് സലിം ഏട്ടൻ
@nadheemolatt783 жыл бұрын
Episode വന്ന് വന്ന് ഒന്നുമില്ലാതെ(സമയം)ആയി വരുന്നു.
@truegold17003 жыл бұрын
corect
@jcadoor2043 жыл бұрын
👌👌
@shajishibu29783 жыл бұрын
അവർക്ക് തന്നെ ഉളുപ്പ് ഇല്ലേ ഇത്രേം നിലവാരം കുറഞ്ഞ എപ്പിസോഡുകൾ ഇറക്കാൻ 🤦. ഇനി എന്നാണാവോ പഴയ ട്രാക്കിൽ കയറുന്നത് 😕
@aju24333 жыл бұрын
Nadheem amayam
@kingj412513 жыл бұрын
@@shajishibu2978 അതിനു തങ്കു ഇങ്ങു വരണം (thanku, akhil combo👌)
@kl10malappuram943 жыл бұрын
തങ്കു ഇല്ലാത്തതുകൊണ്ട് skit പോരാ തങ്കുവിനെ star magic ലൊട്ടുകൊണ്ടുവരണം
@rajeshchakkara11523 жыл бұрын
എപ്പിസോഡ് സൂപ്പർ എല്ലാവരും അടിപൊളി പ്രത്യേകിച്ച് ഞങ്ങളുടെ ഐശു സ്വന്തം ടീമിൻ്റെ പരാജയത്തിൽ നിന്നും എപ്പോഴും വിജയത്തിലെക്ക് എത്തിക്കാൻ ഒരു പാട് കഷ്ടപ്പെട്ട് പരിസ്രമിക്കുന്ന കലാകാരിയാണ് ഐശു അതുപോലെ സ്കിറ്റിലും തൻ്റെ ആത്മാർതമായ പരിശ്രമവും ഉണ്ടായി അത് വിജയ്ക്കുകയും ചെയ്തു മുത്തെ ഐശു
@vinugambadi98313 жыл бұрын
നോബി തങ്കു ആ പഴയ ടീം ഒന്നും വരാണ്ട് ഇത് ഇനി കര കയറുമെന്ന് തോന്നണില്ല ഗുരുവേ.....
@anandhushaji23063 жыл бұрын
പടക്കുതിര ഐഷു😘😘😘😘 ഡാൻസ് ആണെങ്കിലുംഗെയിം skit power house aishu പൊളിച്ചു 😍😍😍😍
@raleshsempire1183 жыл бұрын
സ്ക്രീപ്റ്റ് പൊളി ആയിരുന്നു. ഐഷു ഏത് വേഷമായാലും പൊളിച്ചെടുക്കുവാ. അമ്മ വേഷം മുതൽ കഴിഞ്ഞ നാഗവല്ലി വേഷം വരെ പറയാൻ വാക്കില്ല. സ്റ്റാർ മാജിക് എന്നാ പ്രോഗ്രാമിന് നല്ലൊരു മുതൽക്കൂട്ടാണ്. വിട്ടു കളയരുത് ഒരിക്കലും. 🥰🥰🥰🥰
@fhfn3753 жыл бұрын
😃
@raleshsempire1183 жыл бұрын
@@fhfn375 hooi
@bkutty14393 жыл бұрын
Aaa
@akhilmnair97323 жыл бұрын
എഡിറ്റിംഗ് നിലവാരം അസഹ്യമായി! ഒരേ മ്യൂസിക്ക് തന്നെ എപ്പോഴും ഇട്ടുകൊണ്ടിരിക്കുന്നത് കൊണ്ട് ആസ്വാദനം നന്നായി ബാധിച്ചിട്ടുണ്ട്. സമയവും കുറഞ്ഞു, പഴേ ആൾക്കാരും ഇല്ല... പഴേ നിലവാരത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു.
@vipinkrishna2003 жыл бұрын
തുടക്കം മുതൽ പരിപാടി കാണുന്ന ആളെന്ന നിലയിൽ ടമാർ പടാർ ഒരു ഹിറ്റ് ആക്കിയത് നോബി, നെൽസൺ അടങ്ങിയ ടീം ആണെങ്കിൽ അതിനെ star magic വരെ വളർത്തിയതും ഒരു സംഭവം ആക്കിയതും തങ്കു തന്നെ യാണ്. ഷാഫിക്കയുടെയും ബിനുവേട്ടന്റേം അനീഷേട്ടന്റേം പാട്ടും നോബി ചേട്ടന്റേം ബിനുവേട്ടന്റേം കൗണ്ടറും തങ്കു അഖിലേട്ടൻ ടീമിന്റെ സ്കിറ്റും കൂടെയാകുമ്പോഴാണ് എല്ലാവർക്കും പെർഫോം ചെയ്യാനും നമുക്ക് ആസ്വദിക്കാനും പറ്റുന്നത്
@nishis5423 жыл бұрын
പ്രവാസികൾക്ക് ഒരു സന്തോഷമായിരുന്നു. ഈ പ്രോഗ്രാം. ഇപ്പോൾ എന്തൊക്കെയോ കാട്ടികൂട്ടുന്നു. തങ്ങു, ഷാഫി, ബിനുചേട്ടൻ ഒക്കെ ഉണ്ടാകുമ്പോൾ പൊളിയായിരുന്നു. 😔😔. പ്രേക്ഷകരുടെ കമ്മന്റ്സ് നോക്കി. ഇത്രെയും പെട്ടെന്ന് നല്ല ഒരു തീരുമാനം 🙏🏻
@reshmareshma33183 жыл бұрын
എപ്പിസോഡ് പൊളിച്ചു 🔥🔥👌👌👌 ചിരിക്കാനുള്ളതൊക്കെ ഇണ്ടാരുന്നു 😄😄😄😄 ബിനു ചേട്ടനേം thankunem തിരികെ കൊണ്ട് വരണം പഴേപോലെ പവർ ആകണം starmagic😍😍😍😍😍😍😍😍😍 star magic ഇഷ്ടം ✨️✨️✨️✨️😍😍😍❤❤❤❤💜💜💜💜💜💜🔥❤❤💞💞💞
@chinnujainey40323 жыл бұрын
തങ്കു ചേട്ടനും പോയി ഇപ്പോൾ വിനു ചേട്ടനും ഇല്ല 😭
@kirandasphkiran4003 жыл бұрын
Thanku mazhavil manoramayil varunund
@nisanthm57273 жыл бұрын
മണവാളൻ skit പൊളിച്ച് 🥰🥰🥰🥰സലീംക്ക ഒപ്പം അനീഷേട്ടൻ തകർത്തു
@vaseemvaseem54193 жыл бұрын
അസീസ് ഇക്ക sooper 😂😂. Star majik പഴയ പോലെ ഉഷാർ ആവണം. കാത്തിരുന്ന് കാണുന്ന ഓരെ ഒരു പ്രോഗ്രാം ഇത്.
@ShahulHameed-jm1me3 жыл бұрын
ഗെസ്റ്റ് ഇല്ലങ്കിലും പണ്ട് ഫുൾ പവർ ആയിരുന്നു കൗണ്ടർ ചാട്ട എല്ലാം സൂപ്പർ ആയിരുന്നു
@aflaharabeeh33873 жыл бұрын
അസിസ് ക്ക സൂപ്പർ ❤🤣🤣🤣 ഷിയാസ് ❤ശശു ❤സൂപ്പർ ഗെയിം
@mufeedmuppi56543 жыл бұрын
Sk
@lalmusic3 жыл бұрын
കൊള്ളാം സലിം ഏട്ടനും കൂടെ സ്റ്റാർ magic ല് വന്നപ്പോൾ സൂപ്പർ.. പൊളി... ബിനു ഏട്ടനെ മിസ്സ് ചെയ്യുന്നു
@ruksanas28613 жыл бұрын
Game പൊളിച്ചു അസീസ് ഇക്ക 😂🤣🤣😂
@MJlove233 жыл бұрын
നെൽസൻ, നോബി, തങ്കു, അസീസ്, സുധി, ശശാങ്കൻ, ജീഷിൻ, നവീൻ, ഐഷു, റിനി, ജസീല, ലക്ഷ്മി പ്രിയ, വരത, തൻവി, മാൻവി, മൃദു, ലക്ഷ്മി നക്ഷത്ര, അനു, ബിനു അടിമാലി, സ്വാസിക, സാധിക, നവ്യ, ഷിയാസ്, ശ്രീവിദ്യ ഈ പറഞ്ഞ ആളുകളെ മാത്രം വച്ച് ഒരു എപ്പിസോഡ് ചെയ്യോ plzz അത് ഒന്ന് കണ്ടിട്ട് വേണം ഞങ്ങൾക്കൊക്കെ മരിക്കാൻ. ഇത്രക് അധഃപതിക്കരുത്. ഞങ്ങൾക്ക് പുതിയ ആരെയും vendaaaaa
@fanboy96923 жыл бұрын
പഴയപോലെ ഒരു രസം ഇല്ല star magic കാണാൻ. shafikka,ബിനുചേട്ടൻ, തങ്കു oll miss you..... കൊടുവരോ..... Plz
@ansilmon51943 жыл бұрын
ബിനു ചേട്ടൻ തങ്കു ചേട്ടൻ തിരിച്ചു വരണം 😔😔😔😔
@jamesjames14923 жыл бұрын
തങ്കുചേട്ടൻ ഉയിർ
@prajithasudesh28723 жыл бұрын
മിസ്സ് യു തങ്കു . ഇപ്പോഴത്തെ എപ്പിസോഡൊക്കെ എന്തിനോ വേണ്ടി ചെയ്യുന്ന പോലെ തോന്നുന്നു. തുടങ്ങിയ കാലം തൊട്ടേ സ്ഥിരമായി കാണുന്ന ഒരു പ്രോഗ്രാം ആണ് സ്റ്റാർ മാജിക്. അന്നത്തെ നിലയിൽ നിന്നും ഇന്ന് ഈ നിലയിൽ എത്തിക്കാൻ അണിയറയിൽ പ്രവർത്തിക്കുന്നവർക്കൊപ്പം ആർട്ടിസ്റ്റുകൾക്കും നല്ല പങ്കുണ്ട്. പക്ഷെ അത് കണ്ടില്ലെന്നു നടിക്കരുത്. ഒത്തിരി ആർട്ടിസ്റ്റുകൾ വന്ന ഒരു പ്രോഗ്രാം ആയിരുന്നു ഇത്. ഇന്ന് പലരെയും കാണുന്നില്ല വ്യക്തി താല്പര്യം അനുസരിച്ചു നിറുത്തിയവരൊഴിച്ചു ബാക്കിയെല്ലാം പുതിയ ആൾക്കാർ. അറിയാത്ത പലരെയും കൊണ്ട് വരുന്നു. തങ്കു, നോബി ചേട്ടൻ, നവീൻ ചേട്ടൻ, ജീഷിൻ ചേട്ടൻ, പ്രീത,, മൃദുല, തൻവി, മാൻവി, സ്വാസിക, ലക്ഷ്മിപ്രിയ, പാഷാണം ഷാജി, നെൽസൺ ചേട്ടൻ, തുടങ്ങിയ ഒട്ടനവധി നല്ല പെർഫോമൻസ് കാഴ്ച വച്ച കലാകാരന്മാർ ഉണ്ടായിരുന്നു. അവരെയൊന്നും ഇപ്പൊ കാണാറേ ഇല്ലാ. ചോദിച്ചാൽ ആർക്കും ഉത്തരമില്ല. റേറ്റിംഗ് കുറഞ്ഞത് കൊണ്ടല്ലേ ആഴ്ചയിൽ രണ്ടു ദിവസമാക്കി കുറക്കേണ്ടി വന്നത്. മുൻപത്തെ പോലെ റേറ്റിംഗ് കൂടണമെങ്കിൽ പ്രേഷകരുടെ അഭ്യർത്ഥനമാനിച്ചു തങ്കുചേട്ടൻ , നോബി ചേട്ടൻ നെൽസൺ ചേട്ടൻ ഇവരെയൊക്കെ തിരിച്ചു കൊണ്ട് വരിക. Miss you old aartists all
@musicmedia13853 жыл бұрын
നോബിചേട്ടൻ, തങ്കു, ബിനുചേട്ടൻ, ഇവരൊന്നും ഇല്ലാതെ സ്റ്റർമാജിക് ഇല്ല