Star Magic | Flowers | Ep# 611

  Рет қаралды 723,171

Flowers Comedy

Flowers Comedy

9 ай бұрын

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 1 100
@soumyasoumya1445
@soumyasoumya1445 8 ай бұрын
വേറെ artist നെ വച്ചുള്ള സ്കിട് ഒഴിവാക്കുമോ 🤔🤔🤔 NB:എല്ലാ അനിയൻ മാരോടും ഈ ചേച്ചിക്ക് പറയാൻ ഉള്ളത്, സ്റ്റാർ മാജിക്കിന്റെ സ്ഥിരം പ്രേക്ഷകർ ക്കു അറിയാം ഈ പ്രോഗ്രാമിന് ഒരു പaറ്റേൺ ഉണ്ടെന്ന്.അത് മാറിവരുമ്പോൾ ഈ പ്രോഗ്രാം ഇഷ്ടപ്പെടുന്നവർക്ക് അംഗീകരിക്കാൻ പറ്റില്ല. പിന്നെ കലാകാരന്മാർ, അവർ നല്ല കലാകാരന്മാർ ആണെങ്കിൽ എവിടെ ആയാലും വളരും..
@STAR_MAGIC_786
@STAR_MAGIC_786 8 ай бұрын
Aa
@Ajaybeera06
@Ajaybeera06 8 ай бұрын
Soumya.. Very correct
@luca__w_7069
@luca__w_7069 8 ай бұрын
എല്ലാം നമ്മുടെ ആൾക്കാരാ....❤
@umerok223
@umerok223 8 ай бұрын
👍👍👍👍
@shanivlogs5420
@shanivlogs5420 8 ай бұрын
അതിന് എന്താണ് എപ്പോഴും അവർ തന്നെ ചെയ്യണമെന്നുണ്ടോ
@user-fw5hx1sw9d
@user-fw5hx1sw9d 8 ай бұрын
Anu +thanku :star magic
@ashwineriya
@ashwineriya 8 ай бұрын
ആദ്യത്തെ 23 min skip ചെയ്തു കണ്ടവർ ആരൊക്കെ 😂
@prasanthprasanth6892
@prasanthprasanth6892 8 ай бұрын
തങ്കുവും അനുവും... ♥️♥️♥️ലക്ഷ്മിയും.. ♥️♥️♥️... Repeat അടിച്ച് കണ്ട് കൊതി തീർന്നില്ല ഞങ്ങൾ ആഗ്രഹിച്ച സ്റ്റാർ മാജിക്‌ ഇതാണ്.... ♥️♥️♥️
@extra9954
@extra9954 8 ай бұрын
എന്താണ് എന്ന് അറിയില്ല ഇപ്പോഴത്തെ സ്കിറ്റ് ഒക്കെ അങ്ങ് skip ചെയ്തു കളയും
@shijojoseph8491
@shijojoseph8491 8 ай бұрын
ശരിയാ
@najeebsathar6001
@najeebsathar6001 8 ай бұрын
എനിക്കും ഉണ്ട് ആ ശീലം എന്താ എന്ന് അറിയാതില്ലാ
@rashidthuram5791
@rashidthuram5791 8 ай бұрын
ഞാനും
@user-gy8ww3lj9f
@user-gy8ww3lj9f 8 ай бұрын
Pathu paisakk illa
@nameless-by1qe
@nameless-by1qe 8 ай бұрын
Kolliyela
@AimOnlineMarketingCo
@AimOnlineMarketingCo 8 ай бұрын
തങ്കു ന്റെ പഴയ skit ❤ഇനി മോഹൻലാൽ or മമ്മുട്ടി ചെയ്താൽ പോലും പറ്റില്ല നമ്മൾ ഈ പ്രോഗ്രാം കാണുന്നത് തന്നെ തങ്കു , അടിമാലി , ലക്ഷ്മി , അനു , ഉല്ലാസ് ല്ലേ നിങ്ങളുടെ like ❤അത് അവർക്കു മനസ്സിലാക്കി കൊടുക്കണം ❤
@shibilshibil2249
@shibilshibil2249 8 ай бұрын
അനു തങ്കു ചേർന്നാൽപിന്നെ സ്റ്റാർ മാജിക് പൊളിയല്ലേ
@raginiragam6026
@raginiragam6026 8 ай бұрын
തങ്കുവിനെയും അനുവിനെയും ഒരുമിച്ചു സ്കിട്ടിൽ കണ്ടപ്പോൾ santhoshamayi
@praseethaaneesh56
@praseethaaneesh56 8 ай бұрын
അടുത്ത എപ്പിസോഡ് കാണാൻ വേണ്ടി വെയ്റ്റിംഗ്, ഏതായാലും ഈ എപ്പിസോഡ് ഒത്തിരി ഇഷ്ടപ്പെട്ടു, സ്കിറ്റ് വളരെ നന്നായിരുന്നു, തങ്കു അനു സൂപ്പർ. ഐശ്വര്യ, നോബിചേട്ടൻ, അസ്സീസ് ഇക്ക, ഷാഫിക്ക ഇവരൊക്കെ ഒരുപാട് എപ്പിസോഡുകളായി മിസ്സിംഗ്‌ ആണല്ലോ, സ്ഥിരം വരുന്ന താരങ്ങൾ വരാതെ ആയാൽ വിഷമം ആണ്. ❤️❤️❤️l
@AimOnlineMarketingCo
@AimOnlineMarketingCo 8 ай бұрын
നമ്മുടെ artist മതി സ്കിറ്റിൽ എന്ന് ആഗ്രഹം ഉളളവർ ഇവിടെ വാ ❤ like ബട്ടൺ ഞെക്കി പൊട്ടിക്കു flowers കാണട്ടെ skit കാണാൻ വേറെ ഒത്തിരി chanels ഉണ്ടല്ലോ
@pardhanajeeb6505
@pardhanajeeb6505 8 ай бұрын
തങ്കുവിൻ്റെ യും അനുവിനെപെർഫോമൻസ് സുപ്പർ
@saidmuhammed7862
@saidmuhammed7862 8 ай бұрын
തങ്കു അനു എന്ന് ഈ പരിപാടി നിർത്തും അന്ന് മുതൽ ഞാൻ ഞാനും നിർത്തും ❤❤❤❤ അനു തങ്കു ഉയിർ ചക്കര❤❤❤❤
@sunilkumarmk9893
@sunilkumarmk9893 8 ай бұрын
തങ്കൂ. അനു. സൂപ്പർ
@SalihSali-iy5bo
@SalihSali-iy5bo 8 ай бұрын
ഇങ്ങനെ ഉള്ള കലാകാരൻ മാരെ മുൻപോട്ട് കൊണ്ടുവരാൻ ശ്രമിച്ച അനുപ് ജോണിന് big salute.... ഇനിയും പ്രതീക്ഷിക്കുന്നു❤❤❤❤
@bestechmalayalam6024
@bestechmalayalam6024 8 ай бұрын
സ്കിറ്റ് പരിചയമില്ലാത്തവരായതിന്നാൽ ഇഷ്ടപ്പെട്ടില്ലെങ്കിലും തങ്കുവിന്റെയും അനുമോളുടെയും ഗെയിം വന്നപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം.. പഴയ ആളുകളെ ozivakalle... അവർ ഒന്നിക്കുമ്പോഴാണ് എപ്പിസോഡ് പൊളിക്കുന്നത് 👍🏻👍🏻
@martinseelas2366
@martinseelas2366 8 ай бұрын
Thankyou
@ismailkhan-bc5xm
@ismailkhan-bc5xm 8 ай бұрын
Crt
@Anamika-l2v
@Anamika-l2v 8 ай бұрын
തങ്കു 😜അനു കൊമ്പോ പൊളിച്ചടുക്കി 🤣🤣🤣ബിനു ചേട്ടന്റെ. ട്രോൾ കുടി കേട്ട് ചിരിച്ചു ഒരു വഴി ആയി 😂😂😂😂😃
@ajmalnavas.k
@ajmalnavas.k 8 ай бұрын
അനു തങ്കു adipoli combo.. ❤💯 ബിനു ചേട്ടൻ സൂപ്പർ.. 👍😆
@bachikuwait2843
@bachikuwait2843 8 ай бұрын
Skit കളിച്ചു വിജയിപ്പിക്കാനും skit പൊളിച്ചു വിജയിപ്പിക്കാനും പറ്റിയ കലാകാരന്മാർ മൊതമുള്ളതും star magic ലാണ് പിന്നെ എന്തിനാ പുറത്തുനിന്ന് വേറെ ആളെ കൊണ്ടുവരുന്നത് ( എൻ്റെ വീട്ടിലേക്ക് എൻ്റെ അനുവാദമില്ലാതെ ആരൊക്കെയോ വന്നതുപോലെ ഒരു ഫീൽ )
@abcd-jl2cm
@abcd-jl2cm 8 ай бұрын
Skit vijayippikkan avare kond pattunnilla .athukond puthiya aalkare kondu varunnu
@KRISHNAKRISHNA-qb9fi
@KRISHNAKRISHNA-qb9fi 8 ай бұрын
അനു തങ്കു ❤🎉🎉... അടിമാലിയുടെ കോമഡി.. ചിരിച്ചു വഴിയായി 😂😂😂😂😂😂
@junusasidharan4589
@junusasidharan4589 8 ай бұрын
സുധിചേട്ടനെ മിസ്സ്‌ ചെയ്യുന്നു ഗെയിം കണ്ടപ്പോൾ 😢 😢😢😢😢😢😢😢
@manju2769
@manju2769 8 ай бұрын
😥😥😥😥😥😥😥😥😥🙏🏻🙏🏻🙏🏻🙏🏻 ഒരുപാട് പ്രാവശ്യം മിസ്സ് ചെയ്യുന്നു സുധി ചേട്ടന് ഓർക്കുമ്പോൾ കണ്ണ് നിറയും 😢😢😢
@Prajeesh9192
@Prajeesh9192 8 ай бұрын
ഞാൻ സ്റ്റാർ മാജിക്ക് ആദ്യം ആയി കാണുന്നത് കൊറോണ വന്നു വീട്ടിൽ ഇരിക്കുമ്പോൾ ആണ്... അന്ന് മുതൽ ഇന്ന് വരെ തുടർച്ച ആയി കാണുന്ന ഒരു പ്രേഷകൻ ആണ് ഞാൻ.. എനിക്കി ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള രണ്ടു പേർ ആണ് ലക്ഷ്മി നക്ഷത്ര &അനു മോൾ ❤️😘പിന്നെ എല്ലാവരെയും ഇഷ്ടം ആണ് ❤️❤️
@pravasidevadas8612
@pravasidevadas8612 8 ай бұрын
അനുവിനേം തങ്കച്ചനേം ചിലർ എപ്പോയും കുറ്റം പറയുന്നുണ്ട് രസകരമായ കാര്യമെന്തന്നാൽ അതിൽ ഒട്ടുമിക്ക പേരും യൂസർമാരാണ്
@sathyansathyan5442
@sathyansathyan5442 8 ай бұрын
മധു ഭായി ഒരു രക്ഷയുമില്ല സൂപ്പര്‍ & മനോജ് ....❤ അനു & തങ്കു പൊളിച്ചടുക്കി
@sabupv9024
@sabupv9024 8 ай бұрын
സത്യത്തിൽ സ്റ്റാർ മാജിക് എല്ലാവരും കാണുന്നത് തങ്കുവിനെയും അനുവിനെയും കാണാൻ വേണ്ടിയാണ് സൂപ്പർ കോമ്പിനേഷനാണ് രണ്ടുപേരും ചേർന്നാൽ ❤❤❤❤
@saji373
@saji373 8 ай бұрын
അവരെ രണ്ടാളെയും വെച്ച് പ്രോഗ്രാം നടത്തിയാൽ വിജയിക്കുമോ എല്ലാവരുടെയും പരിശ്രമം കൊണ്ടാണ് സ്റ്റാർ മാജിക് വിജയത്തിൽ വരുന്നത് അല്ലാതെ അവർ രണ്ടാളും മാത്രമല്ല വിഡ്ഢിത്തം പറയല്ലേ
@fousiyap7406
@fousiyap7406 8 ай бұрын
No. Njn shreevidhiyayeyum binu chettaneyum aseeskayeyum mathram kannan vendiya.
@SRaj628
@SRaj628 8 ай бұрын
ഞാൻ teim നെ കാണാൻ
@akshayajayan785
@akshayajayan785 8 ай бұрын
സത്യത്തിൽ അല്ലേ അല്ല
@shanfeerali893
@shanfeerali893 8 ай бұрын
Aru paranjuuu😊
@mazharmahroof3252
@mazharmahroof3252 8 ай бұрын
Skit ഭയങ്കരം bor star magic artist തന്നെയാ poli തങ്കു ❤️
@irshadputhenpurackal1502
@irshadputhenpurackal1502 8 ай бұрын
തങ്കച്ചൻ. അനു. കൊമ്പോ. എപ്പോളും വെരുട്ടുനിൽക്കുന്ന പെർഫോമൻസ് തന്നെ. സ്റ്റാർ മാജികിന് മുതൽ കൂട്ടാണ്. പിന്നെ ബിനുവിന്റെ കൗണ്ടരും Ok. Good
@subins8726
@subins8726 8 ай бұрын
തങ്കു അനു സൂപ്പർ സ്റ്റാർ മാജിക് എല്ലാവരും സൂപ്പർ
@KarthikKumaran-yq9rh
@KarthikKumaran-yq9rh 8 ай бұрын
kootharakkal.
@safavlogs2218
@safavlogs2218 8 ай бұрын
നോബി നെൽസൺ അസീസ് ബിനു thangu ഉല്ലാസ് ഇവരുടെ scitt ആണ് കാണാൻ രസം
@ubaiskpvb971
@ubaiskpvb971 8 ай бұрын
Nelson വേണ്ട
@idivettu
@idivettu 8 ай бұрын
പണ്ടത്തെ star മാജിക് പോലെ anu തങ്കച്ചൻ combo പൊളിക്കുന്നുണ്ട് 🌹🌹🌹👍👍👍
@AkkuAkhilesh
@AkkuAkhilesh 8 ай бұрын
അനുക്കുട്ടി ❤️തങ്കച്ചേട്ടൻ The unlimited funn
@jessisainu7737
@jessisainu7737 8 ай бұрын
ithano fun
@user-qq6ox5gx6g
@user-qq6ox5gx6g 8 ай бұрын
Atha
@nithinabraham7057
@nithinabraham7057 8 ай бұрын
@@jessisainu7737 enna than poi ondakku
@sandeepthankachan2571
@sandeepthankachan2571 8 ай бұрын
Adutha kadha undaaki irakan ayirikkum...thankuvinte Mareg ayille Anuvine kettum ennu oke ayirunnu preethikshichathu🤷🏼‍♂️
@jisharavi4808
@jisharavi4808 8 ай бұрын
അനു തങ്കു ബിനുചേട്ടൻ ❤❤❤❤
@sreelekshmis3068
@sreelekshmis3068 8 ай бұрын
അനു, തങ്കു ഈശ്വരാ.. ഒരു രക്ഷയും ഇല്ല.. ചിരിച്ചു മരിച്ചു 😃😃
@GAMEMASTER-nz6bs
@GAMEMASTER-nz6bs 8 ай бұрын
അനു തങ്കു ബിനു ചേട്ടൻ ഒരു പാട് കാലം നില നിൽക്കട്ടെ ചിരിച്ചു ചിരിച്ച് ഒരു വഴിയായി ❤❤❤❤
@nirmala9453
@nirmala9453 8 ай бұрын
എല്ലാ കലാകാരൻ മാരെയും മുന്നോട്ടു കൊണ്ടു വരുന്ന star magic ന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 💐💐💐💐😍😍😘😘😘
@sachusufi5012
@sachusufi5012 8 ай бұрын
Crct
@RajeevS-bv9rm
@RajeevS-bv9rm 8 ай бұрын
സത്യം.... Ratinginum cashinum പുറകെ പോകാതെ അവരിത് ചെയ്യുന്നുണ്ട്
@ushaushafranics3557
@ushaushafranics3557 8 ай бұрын
അനൂം തങ്കച്ചൻ ചേട്ടൻ സൂപ്പർ❤😂😂😂
@user-jx1oq9xz1j
@user-jx1oq9xz1j 8 ай бұрын
Anukuttyum thankuvum illatha enth agosham muthunanees vera level
@SubashB-bl2go
@SubashB-bl2go 8 ай бұрын
അനു , തങ്കു അടിപൊളി😂😂😂😂
@vineethjoshy4819
@vineethjoshy4819 8 ай бұрын
kooothara.
@innoos123
@innoos123 8 ай бұрын
​@@vineethjoshy4819crct👌
@nithinabraham7057
@nithinabraham7057 8 ай бұрын
​@@vineethjoshy4819aara ninte aarelum aano ?
@vineethjoshy4819
@vineethjoshy4819 8 ай бұрын
@@nithinabraham7057 standard illatha kootharakkal. only people like them will like them and their wonderful koothara comedy.
@sibymadhavan4378
@sibymadhavan4378 8 ай бұрын
ഇങ്ങനെ ഉള്ള പാവപെട്ട നല്ല കഴിവ് ഉള്ള കലാകാരൻ മാരെ ഇനിയും കൊണ്ടു വരണം അവര്ക് നല്ല പ്രോത്സാഹനം വേണം 👍
@jessyshaji9019
@jessyshaji9019 8 ай бұрын
സ്റ്റാർമാജിക് ന്റെ പഴയ എനർജി തിരിച്ചുകിട്ടി ❤തങ്കു അനു കോമ്പോ ഇഷ്ടം ❤❤❤❤❤
@sirajcheruvellursirajbava7686
@sirajcheruvellursirajbava7686 8 ай бұрын
ഡയാന കൗണ്ടർ പൊളിച്ചു 🥰അനു &തങ്കു 🥰
@user-zj3eq4xn6b
@user-zj3eq4xn6b 8 ай бұрын
തങ്ക അനു❤️❤️❤️❤️
@shajichandrahassan7233
@shajichandrahassan7233 8 ай бұрын
അനു തങ്കു കോമ്പോ ഒരു രക്ഷയും ഇല്ല
@sinsonaghastin8454
@sinsonaghastin8454 8 ай бұрын
അനു തങ്കു സൂപ്പർ കോ ബോ❤
@shafeekshafee9139
@shafeekshafee9139 8 ай бұрын
അനു തങ്കു പൊളിച്ചു സ്റ്റാർ മാജിക്കിന്റെ മുത്തുകളാണ് ❤❤❤❤
@renyaajeesh8920
@renyaajeesh8920 8 ай бұрын
അനു തങ്കച്ചൻ സൂപ്പർ
@sayansadio4754
@sayansadio4754 8 ай бұрын
അനു വേറെ ലെവൽ 👏👏👏👏👏👏👍👍👍❤❤❤❤❤
@solythomas1241
@solythomas1241 8 ай бұрын
ഓരോ പുതിയ ആർട്ടിസ്റ്റിനെ കൊണ്ട് വരണ്ട. തങ്കു ഉല്ലാസ് വിനു അടിമാലി ഇവരുടെ skittane നല്ലത്
@ShivanCp-pu3ld
@ShivanCp-pu3ld 8 ай бұрын
ബിനു തങ്കു അനു ❤️❤️❤️👌👌👌
@sarithasucheendran9940
@sarithasucheendran9940 8 ай бұрын
🥰💖🥰รҭคг ๓ค๔īς มұīг🥰💖🥰എപ്പിസോഡ് സൂപ്പർ 🥰💖🥰chinnu chechi uyir 🥰💖🥰Game super തങ്കു ചേട്ടൻ anukutty adipoli 🥰💖🥰skit super 🥰💖🥰
@simisanthosh1073
@simisanthosh1073 8 ай бұрын
Anu..thangu adipoli❤❤ combo
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 8 ай бұрын
ശ്രീവിദ്യ ❤️❤️അനു ❤️❤️തങ്കു ❤️❤️
@AnithaAnitha-wj8bz
@AnithaAnitha-wj8bz 8 ай бұрын
മധു ചേട്ടനും മനോജ്‌ ചേട്ടനും സൂപ്പർബ് ഒരു രക്ഷയില്ല കലാകാരൻ മാരെ ഇത്‌ പോലെ പ്രോത്സാഹിപ്പിക്കുന്ന star Magic 👋👋👋👋👋game പൊളിച്ചു അനു തങ്കു combo പൊളിച്ചടുക്കി 😂😂😂😂😂
@amaldev1791
@amaldev1791 8 ай бұрын
പുന്നപ്ര ടീമിനെ വീണ്ടും കൊണ്ട് വന്നതിന് Thanks 🤩❤️ എപ്പോഴും പറയുന്നത് പോലെ തന്നെ തങ്കു + അനു = കോമഡി 👌🏻🤣 ബിനു ചേട്ടൻ + ഉല്ലാസ് ചേട്ടൻ & ടീം 😂😂🤩 02:50am ന് ശേഷം കാണുന്നവർ ഉണ്ടോ 🤚🏻🤚🏻
@ArtistManu-xu3rv
@ArtistManu-xu3rv 8 ай бұрын
Anumol lovely person smile voice dress look like a butterfly
@vineethjoshy4819
@vineethjoshy4819 8 ай бұрын
she has lost her sense of decency in recent times.
@sayansadio4754
@sayansadio4754 8 ай бұрын
പാരഡി പാടിയ ചേട്ടൻ ഒരു രക്ഷയും ഇല്ല. കിടിലം. Super 👏👏👏👏👏❤❤👍❤❤👍👍👍👍
@shafeeqat957
@shafeeqat957 8 ай бұрын
സ്കിറ്റ് ഫുൾ സ്കിപ് അടിച്ച് കണ്ടവർ ഉണ്ടോ 😀😀തങ്കു അകിൽ സ്കിറ്റ് മതി ഇത് വേണ്ടേ വേണ്ട 😂😂😂😂
@seema192
@seema192 8 ай бұрын
Njanum. Skit മുഴുവന്‍ skip ചെയതു കണ്ടു
@shanivlogs5420
@shanivlogs5420 8 ай бұрын
തങ്കു ഇഷ്ട്ടം 🥰🥰🥰
@sumeshbmc1360
@sumeshbmc1360 8 ай бұрын
❤❤
@arunag1980
@arunag1980 8 ай бұрын
അജിത് സുമേഷ് ബിനു ഉല്ലാസ് ഉൾപ്പെടുന്ന skit പ്രതീക്ഷിക്കുന്നു... അടിപൊളി ആണവർ
@mylittleworld1203
@mylittleworld1203 8 ай бұрын
മനോജിനെയും, മധുവിനെയും ഒക്കെ ഈ പ്രോഗ്രാമിൽ കൊണ്ട് വന്നതിൽ സന്തോഷം🙏. വീടിന് അടുത്തുള്ളവരാണ് അവർ രണ്ടുപേരും. ഞാൻ പഠിച്ച അറവുകാട് സ്കൂളിലാണ് അവരും പഠിച്ചത്. മനോജ്‌ എന്റെ അടുത്തൊരു സുഹൃത്ത് കൂടിയാണ്. മധുവിനൊരു ആക്‌സിഡന്റ് പറ്റിയപ്പോൾ ഹോസ്പിറ്റലിൽ പോയി കണ്ടിട്ടുണ്ട്... ഒരുപാട് വർഷങ്ങൾ ആയി. ഞാൻ ഇപ്പോൾ കുവൈറ്റിൽ ആയതിനാൽ അവരുടെ കോൺടാക്ട് number ഒന്നും എന്റടുത്തില്ല. രണ്ടുപേരോടും സംസാരിക്കണം എന്നുണ്ട്. പക്ഷേ... പറ്റുമെന്ന് തോന്നുന്നില്ല. മനോജിനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്. ഞങ്ങൾ അറവുകാട് വീട് വിറ്റത് കൊണ്ട് ഇപ്പോൾ അങ്ങോട്ട് പോകാറില്ല. എന്റെ ഈ കമന്റ്‌ നിങ്ങൾ കാണുന്നുണ്ടെങ്കിൽ എന്റെ പേര് മിനി എന്നാണ്. കോൺടാക്ട് number public ആയിട്ട് ഇടുവാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ ഇവിടെ ഇടുന്നില്ല 🙏
@manuchandy7765
@manuchandy7765 8 ай бұрын
ഒള്ളത് പറയാലോ ചിരിച്ച് ചിരിച്ച് വയ്യാണ്ടാകാൻ ഒന്നുമില്ല ആ കോമഡിയിൽ
@Shuhailmadappuram
@Shuhailmadappuram 8 ай бұрын
ലക്ഷ്മി വെറുതെ കളളം പറയരുത്, നമുക്കാർക്കും ഒന്നും ചിരിക്കാനില്ല, ബോറായിരുന്നു, തങ്കു അഖിൽ കൂട്ടുകെട്ടാണ് സൂപ്പർ, ലക്ഷിമിക്ക് കേട്ടിട്ട് മതിയായില്ലെങ്കിൽ അവരെ കൂടെ പോ മതിയായിട്ട് വന്നാൽ മതി,
@shanivlogs5420
@shanivlogs5420 8 ай бұрын
പറ്റിയ ഗെസ്റ്റ് ആണ് ശാജോൺ ചേട്ടൻ 💥💥
@jomolthomas07
@jomolthomas07 8 ай бұрын
ഷാ
@sajeer5592
@sajeer5592 8 ай бұрын
👍👍
@shybiejoseph2437
@shybiejoseph2437 8 ай бұрын
അവർക്കും വർക്ക് കിട്ടട്ടെ വല്ല വിഷമവുമുണ്ടൊ
@shanivlogs5420
@shanivlogs5420 8 ай бұрын
@@shybiejoseph2437 എന്താണ് ഉദേശിച്ചേ നീ
@sajeevad6856
@sajeevad6856 8 ай бұрын
ചുമ്മാ ഇളിച്ചോണ്ടിരുന്നോളും
@Chinu262
@Chinu262 8 ай бұрын
Anu തങ്കു ❤
@malappuramhamsa3460
@malappuramhamsa3460 8 ай бұрын
സ്കിറ്റിലെ കലാകാരന്മാർ മോശമായിട്ടോ, അല്ലേൽ അവരുടെ അഭിനയം ശെരിയാവാഞ്ഞിട്ടോ അല്ല. സ്റ്റാർ മാജിക്കിൽ നമ്മുടെ ആൾക്കാരെ സ്കിറ്റ് മാത്രേ ഉൾകൊള്ളാൻ കഴിയൂ. അത്കൊണ്ട് പറയുവ starmagic ടീമിന്റെ skit മതി ❤❤❤❤
@bestechmalayalam6024
@bestechmalayalam6024 8 ай бұрын
നോബി,ഷാഫിക്ക, ഉല്ലാസ്, അടിമാലി. തങ്കു. അഖിൽ.. ഹോ ഇവരൊക്കെ ഒന്നിച്ചാൽ സ്കിറ്റ്.. പറയാനില്ല ചിരിച്ചു chaakum😂😂😂 ഇനിയും അങ്ങിനത്തെ എപ്പിസോഡ് പ്രതീക്ഷിക്കുന്നു..
@user-zd2yx8ol8e
@user-zd2yx8ol8e 8 ай бұрын
ഇന്ന് 25/9/2023 തിങ്കളാഴ്ച ഇക്കാടെ ഷോപ്പിന്റെ ഉത്ഘാടനം ഡയാന ഹമീദ് ആണ് ചീഫ് ഗസ്റ്റ്‌ ആയിരുന്നെ നേരിട്ട് കണ്ടപ്പോ ഒന്നൂടെ ഇഷ്ട്ടമായി.. ഒട്ടും ജാടയില്ലാത്ത എല്ലാവരോടും നല്ല രീതിയിൽ ഉള്ള പെരുമാറ്റം.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തി ചേരട്ടെ..❤
@sajinsaji2402
@sajinsaji2402 8 ай бұрын
ലക്ഷ്മി ഗെയിം അടിപൊളി തങ്കച്ചനും അനു ക്കുട്ടിയും പൊളിച്ചു
@shylajakrishna7783
@shylajakrishna7783 8 ай бұрын
അടിപൊളി തങ്കു അനു കഥപ്രസംഗം സൂപ്പർ ❤❤❤😂😂😂
@mohmmadali300
@mohmmadali300 8 ай бұрын
അനു തങ്കും സൂപ്പർ സൂപ്പർ സൂപ്പർ അടിപൊളി
@sajicworld9076
@sajicworld9076 8 ай бұрын
രാവിലെ തന്നെ എന്ത് പറ്റി അപ്‌ലോഡ് മാമാ 😍🤣
@SureshKumar-sx6bo
@SureshKumar-sx6bo 8 ай бұрын
🤦🏻‍♂️😄
@surumiharis5201
@surumiharis5201 8 ай бұрын
Athe enthu patti
@rafidappi3108
@rafidappi3108 8 ай бұрын
തങ്കച്ചൻ്റെയും അനുപിൻ്റെയും കളി അടിപൊടി
@VallayaVallaya-os3jv
@VallayaVallaya-os3jv 8 ай бұрын
ഷാജൺ ചേട്ടൻ ഒരു പൊളിയാണ്
@aswathyashok8410
@aswathyashok8410 8 ай бұрын
Athe....❤❤❤❤❤❤❤❤❤
@SajadhYusufYusuf
@SajadhYusufYusuf 8 ай бұрын
സ്റ്റാൻഡേർഡ് കളയുന്ന skit. ..ചുമ്മാ ആതങ്കുവിനെ കാണിച്ചാലും മതി....കേട്ടോ
@abcd-jl2cm
@abcd-jl2cm 8 ай бұрын
Thankchane kondum pattunnillalo
@BindhuBhama-hq5fw
@BindhuBhama-hq5fw 8 ай бұрын
ക്യൂട്ട് മ്യൂസിക് കോമഡി സ്കിറ്റ് സൂപ്പർ മധു മനോജ്‌ അജിത്, സുമേഷ് കോമ്പിനേഷൻ അടിപൊളി പിന്നെ തങ്കു അനു മൊത്തത്തിൽ ഉഗ്ഗ്രൻ ❤❤❤
@sajnap3437
@sajnap3437 8 ай бұрын
Episode പകുതിയും ഡീലിറ്റടിച്ചു കണ്ടു.game super 👌
@johnmathew7369
@johnmathew7369 8 ай бұрын
Yes correct
@AnuAnu-zc5ws
@AnuAnu-zc5ws 8 ай бұрын
ഞാനും 😂
@user-pd1gt5ij9f
@user-pd1gt5ij9f 8 ай бұрын
ഞാനും
@salmansanu8329
@salmansanu8329 8 ай бұрын
ഞാനും
@abcd-jl2cm
@abcd-jl2cm 8 ай бұрын
Delete adichal pinne engneya kanunne
@lucamrc7764
@lucamrc7764 8 ай бұрын
Anumol anukutty 😁😘 thankchan vidura 😘😁
@bindhuvdas6795
@bindhuvdas6795 8 ай бұрын
അനു തങ്കു സൂപ്പർ ❤️
@muneerabasheer8289
@muneerabasheer8289 8 ай бұрын
അടിപൊളി എപ്പിസോഡ് suppr മധു മനോജ്‌ സൂപ്പർ ആയി വന്നതിൽ 👍👍👍👍
@khairunnisaibrahim201
@khairunnisaibrahim201 8 ай бұрын
തങ്കച്ചനും അനും നല്ല ഒരു Lookഉണ്ട്.അത് പോലെ ജീവിതത്തിലും ഒന്നിക്കണം ഈ താര ജോഡികൾ വരുമ്പോൾ Repeet ചെയ്തു കാണും
@royvarghese2716
@royvarghese2716 8 ай бұрын
തങ്കു സൂപ്പർ ❤️❤️❤️❤️
@asif_kp7799
@asif_kp7799 8 ай бұрын
സ്കിറ്റ് സ്കിപ് അടിച്ചിട്ട് എപ്പിസോഡ് കണ്ടവരുണ്ടോ
@rishadiphone8441
@rishadiphone8441 8 ай бұрын
ഇല്ല
@rahulchand2006
@rahulchand2006 8 ай бұрын
ഉല്ലാസ് പന്തളം,അജിത് കൂത്താട്ടുകുളം,സുമേഷ്.... Skit പുലികൾ ❤❤❤❤❤❤
@ahaclasssuperteacher6055
@ahaclasssuperteacher6055 8 ай бұрын
ഖാദികൻ സൂപ്പർ👌👌👌👌 ഒരു നിമി ഷം വിഡി രാജപ് ൻ ചേട് നെ ഓർത്തു
@AaBb-bm3rp
@AaBb-bm3rp 8 ай бұрын
മധു, മനോജ്,അജിത്, സുമേഷ് കിടിലൻ കോമ്പിനേഷൻ - സ്റ്റാർ മാജിക് Super
@mufshimuneer2710
@mufshimuneer2710 8 ай бұрын
Super episode anu and thangu❤❤❤❤
@zubairek4205
@zubairek4205 8 ай бұрын
ഞമ്മക്‌ ഞമ്മളെ സ്റ്റാർ മാജികിലെ ആർട്ടിസ്കളെ സ്കിറ്റ്‌ മാത്രം മതീന്നെ
@user-ev4yj1sh9m
@user-ev4yj1sh9m 8 ай бұрын
ദയവ് ചെയ്ത് പുറത്തു നിന്നു വരുന്നവരുടെ സ്ക്പിറ്റ് ഒഴിവാക്കുക .. Star മാജിക്ക് ജനങ്ങളുടെ മനസ്സിൽ വേറെ ഒരു വൈബാണ് അതാണ് ഇത്രയതികം വിജയിച്ചത് .. അതിൽ ഉള്ളവർ തന്നെ മതി❤
@ziyurifu3775
@ziyurifu3775 8 ай бұрын
👍
@ApeXPredator8480
@ApeXPredator8480 8 ай бұрын
ലെ അടിമാലി #: ഏ... തങ്കച്ചന് നാല് കാലോ...😂😅😋🤪
@praveenbasakaran
@praveenbasakaran 8 ай бұрын
സ്റ്റാർ മാജിക്കിന്റെ താരങ്ങളെ വെച്ച് സ്കിറ്റ് ചെയ്‍താ മതി അതാണ് ഇഷ്ടം സ്റ്റാർ മാജിക്കിന്റെ പ്രേഷകർക്ക് 💕💕❤️🌹🌹🌹🌹🌹🌹🌹🌹
@thanseera1239
@thanseera1239 8 ай бұрын
എന്റെ ലക്ഷ്മി skit കണ്ടിട്ട് നമ്മൾക്കൊന്നും ചിരി വന്നില്ല 🤣നിങ്ങളൊക്കെ ചിരിച്ചു വയ്യാണ്ടായി പോലും 😁
@shafiap7461
@shafiap7461 8 ай бұрын
ലക്ഷ്മി വെറുതെ തള്ളുകയാ
@nithinabraham7057
@nithinabraham7057 8 ай бұрын
@@shafiap7461 vilichu varuthitu nanam keduthi vidan pattathondu parayunnathalle super power ullapol adimaliyude hitler skit kandapol clymaxil lakshmi thanne paranjirunnu polinja skit anelum kuzhappamilla nammal chirichallo athu mathi ennu athupole ivareyum motivate cheyunnu ennal alle ini eppolelum vilichal varan anelum avarkum santhhosham undaku
@muhammedthaha4041
@muhammedthaha4041 8 ай бұрын
നല്ല പാരഡി കഥാപ്രസംഗമായിരുന്നു ,,സൂപ്പർ ❤ ഇന്നത്തെ ലൈക്ക് ഇവർക്കിരിക്കട്ടെ
@vijeshchingath9223
@vijeshchingath9223 8 ай бұрын
ഉള്ളത് പറയാല്ലോ ഈ എപ്പിസോഡിന്റെ ആദ്യം ഫുൾ വെരുപ്പീരാണ് ....തങ്കുനെ വച്ച് ചെയ്താൽ പോരെ
@RajuRaju-lp1wj
@RajuRaju-lp1wj 8 ай бұрын
ആരൊക്കെ വന്നു സ്കിറ്റ് ചെയ്താലും താങ്കുന്റെത്ര വരില്ല
@martinseelas2366
@martinseelas2366 8 ай бұрын
. വളരെ ശരിയാണ്
@martinseelas2366
@martinseelas2366 8 ай бұрын
വളരെ ശരി
@fire_tornad0896
@fire_tornad0896 3 ай бұрын
cheap comments, but hats off to Dayana for the perfect comment
@abhimanue5210
@abhimanue5210 8 ай бұрын
അടിമാലി പുള്ളിയുടെ ചങ്കിനെ കേറ്റി ഉല്ലാസ് പുള്ളിയുടെ ചങ്കിനെയും കേറ്റി അത്രേയുള്ളൂ.
@pravasidevadas8612
@pravasidevadas8612 8 ай бұрын
അനു തങ്കച്ചൻ കൊടൂരം ഇതാണ് ഞങ്ങൾക്ക് വേണ്ടത്
@SindhuRatheesh-fe3qv
@SindhuRatheesh-fe3qv 8 ай бұрын
തങ്കു ❤️ അനു
@vipinsvkumar6652
@vipinsvkumar6652 8 ай бұрын
സുമേഷ് നല്ലൊരു artist ആണ് അദ്ദേഹത്തിന്റെ പാട്ടോ കേൾപ്പിക്കുന്നില്ല അദ്ദേഹത്തെ നല്ല skit അവതരിപ്പിക്കാൻ അവസരം കൊടുക്ക്‌ നല്ലൊരു പാട്ടുകാരനായും തിളങ്ങുന്ന ആളാണ്
@Faazthetruthseeker
@Faazthetruthseeker 8 ай бұрын
Counter of today's episode Dayana " പെട്ടെന്ന് ആള് കൂടിയപ്പോ ഇറങ്ങി ഓടിയ പോലുണ്ട് "
@harishankar7197
@harishankar7197 8 ай бұрын
സ്റ്റാർ മാജിക് താരങ്ങളെ വെച്ചുള്ള സ്കിറ്റ് മതി.
@sureshksks3299
@sureshksks3299 8 ай бұрын
വളരെ നല്ലൊരു എപ്പിസോഡ് എല്ലാവരും അടിപൊളി സൂപ്പർ സ്കിറ്റ് സൂപ്പർ പാരഡി ഗാനം ❤❤👍👍🌹🌹👌👌
Star Magic | Flowers | Ep# 612
43:03
Flowers Comedy
Рет қаралды 799 М.
Star Magic | Flowers | Ep# 615
44:48
Flowers Comedy
Рет қаралды 670 М.
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 65 МЛН
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 81 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 10 МЛН
Star Magic | Flowers | EP# 577
46:33
Flowers Comedy
Рет қаралды 853 М.
Star Magic | Flowers | Ep# 633
38:27
Flowers Comedy
Рет қаралды 547 М.
Star Magic | Flowers | Ep# 614
50:19
Flowers Comedy
Рет қаралды 813 М.
Star Magic | Flowers | Ep# 608
47:19
Flowers Comedy
Рет қаралды 1 МЛН
Star Magic | Flowers | Ep# 647
41:34
Flowers Comedy
Рет қаралды 510 М.
Star Magic | Flowers | Ep# 639
42:49
Flowers Comedy
Рет қаралды 627 М.
12 июня 2024 г.
1:01
Dragon Нургелды 🐉
Рет қаралды 1,8 МЛН
Никто не сможет поймать...
0:42
AnimalisTop
Рет қаралды 15 МЛН
Эта Мама Не Могла Поверить в То Что Нашла 😱
0:10
Глеб Рандалайнен
Рет қаралды 1,4 МЛН
Which water gun will you get it?
0:26
YJTOYNIKOLA
Рет қаралды 17 МЛН