ഇന്നലെ അനുമോളെ കളിയാക്കിവർക്കു മുന്നിൽ നമ്മളെ മുത്ത് അനു ഒറ്റക്ക് കാണിച്ചുകൊടുത്തു അവളെ കഴിവ് മുത്താണ് അനു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤🙏🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰ചക്കരെ
@BinuPk-tt7pb6 ай бұрын
അത് സ്റ്റർമാജിക്കിന്റെ ചരിത്രം നോക്കിയാൽ അറിയാം ഏതെങ്കിലും ഒരു എപ്പിസോഡിൽ പിന്നോട്ട് പോയാൽ അടുത്ത എപ്പിസോഡ് അനുമോൾ ഒറ്റക്ക് തൂക്കിയിരിക്കും 🥰
@user-hrsg4jk2k6 ай бұрын
Pari😂
@Ianayc6 ай бұрын
Game kulamakkanum😂
@nithinabraham70576 ай бұрын
@@Ianayc enitu poda myre
@nithinabraham70576 ай бұрын
@@user-hrsg4jk2k ninte purakil ille athu pore
@AnuAugustine-e6j6 ай бұрын
അനു മോൾ സൂപ്പർ ❤❤❤❤❤❤❤ഉർവശി ചേച്ചി ♥️♥️♥️♥️🌹🌹🌹🌹🌹🌹
@nasriyanasri10146 ай бұрын
3വർഷം കൊണ്ട് ജന ഹൃദയങ്ങളിൽ ഇടം നേടിയ വ്യക്തിത്വം ആണ് ടീമിന്റേത്
@RiYaz-er1yc6 ай бұрын
ടീമേ ഏതൊരു കലാകാരനെയും റെസ്‌പെക്ട് ഇയ്യാനുള്ള നിങ്ങളുടെ ഒരു വല്ല്യ മനസുണ്ടല്ലോ അതാണ് ടീമേ നിങ്ങളെ ഇത്രയും അതികം ജനങ്ങൾ ഇഷ്ടപ്പെടാൻ കാരണം 😊😍😍😍..
@JOJOPranksters-o6p6 ай бұрын
*anu+thangu=best combo ever💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Shanu44226 ай бұрын
🙏🙏🙏🙏🙏subscri
@stebinjohn9215 ай бұрын
Anu poli😊
@sajeersajee94606 ай бұрын
അനുമോൾ സൂപ്പർ
@starmagic72126 ай бұрын
നമ്മുടെ ഐഷു ന് വിവാഹ മംഗള ആശംസകൾ നേരുന്നു ❤❤❤
@Nahanahhhh6 ай бұрын
Sumeshetttannn fanse undelll like adikkoooo😌🤍🤍
@themessenger15346 ай бұрын
Anumola super performance gust currecta paranjath
@manju27696 ай бұрын
തങ്കു എവിടെ? കാണുന്നില്ലല്ലോ
@sharathkumar63426 ай бұрын
ടീമേ അഹങ്കാരം ഇല്ലാത്ത ഒരേ കലാകാരൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤❤❤❤❤❤
@musthafarahman26636 ай бұрын
Miss u thanku,veakam vayo😊
@santhoshqmb13146 ай бұрын
💙💚💜👌👍Anu💙🖤💚
@pravasidevadas86126 ай бұрын
അനു മുത്തെ നിന്റെ പെർഫോമൻസിനെ കുറിച്ച് ഉർവശി ചേച്ചിയെ പോലെയുള്ള ഒരു വ്യക്തി പറഞ്ഞത് കേട്ടില്ലേ അത് കൊണ്ട് നീ തല ഉയർത്തി പിടിച്ച് നിക്ക് കമന്റ് ബോക്സിൽ ഫൈക്ക് ഐഡി കൾ ഉണ്ടാക്കി നിന്നെ തകർക്കാൻ കമന്റിടുന്നവരുടെ കമന്റ് കണ്ട് നീ തളരരുത് അവരേക്കാൾ പത്തിരട്ടി പേർ നിന്നെ ഇഷ്ടപ്പെടുന്നവരുണ്ട്
@rosemaryjoseph58186 ай бұрын
❤😊😊❤❤
@superpayyans15546 ай бұрын
അതാണ് സത്യം
@veenasatheesh97336 ай бұрын
മലയാളം അറിയുന്ന എല്ലാവരേം ഒരേ പോലെ കാണുന്ന ഇതുപോലുള്ള ഗസ്റ്റ് നെ കൊണ്ടുവരണം . ടീമ് ഇഷ്ടം
@faseelashafeer71616 ай бұрын
Anu polichu👌
@sudisudeesh79856 ай бұрын
ഐശ്വര്യ ടെ കല്യാണത്തിന് കണ്ടപ്പോൾ തൊട്ട് എനിക്ക് ടീമിനെയും അനൂപ് ഏട്ടനെയും ഒരുപാട് ഇഷ്ടം ആയി
@aminathatha57096 ай бұрын
ടീം എല്ലാവർക്കും കൊടുക്കുന്ന ആ sapport ഉണ്ടല്ലോ... അതാണ് ഹീറോയിസം......
@Shanu44226 ай бұрын
🙏🙏🙏🙏🙏🙏subscri
@djsree65576 ай бұрын
ഡയാന fans ഉണ്ടോ ❤❤❤
@lucamrc77646 ай бұрын
Anumol Anukutty
@reenasereena38886 ай бұрын
ടീമിനെ വയനാട് ഉദ്ഘാടനത്തിനു വന്നപ്പോൾ കണ്ട മനോരോഗി യായ എന്റെ സുഹൃത്ത് 3വർഷത്തിന് ശേഷം ആദ്യമായി ചിരിച്ചു കണ്ട ദിവസം. ❤
@parvathichandran10616 ай бұрын
സ്റ്റാർ മാജിക്കും.... #ഐഷു 😘 അർജുനെ കൊണ്ടുവരണം സ്റ്റാർ മാജിക് പ്ലീസ് അനൂപേട്ടാ അവരെ ഒത്തിരി മിസ്സ് ചെയ്യുന്നു 😢😢#ഐഷു 😘 അർജുൻ സ്റ്റാർ മാജിക് കൊണ്ടുവരണം
@bijuvettiyar92826 ай бұрын
അനുമോൾ പൊളിച്ചു 🥰🥰❤️❤️🥰
@sandeepkrajan28106 ай бұрын
തരാജാടയില്ലാത്ത ഒരു നല്ല ക്യാരക്ടർ ഉള്ള ഒരാളാണ് ഉർവശി ചേച്ചി❤
@NoufidaNoufal-gw8us6 ай бұрын
Star magic il margin shesham aishu husband varan w8ng ❤❤❤❤🎉🎉🎉ah episodonu w8cheyyunnavr👍👍👍✨✨🥳🥳🥳🥳
@lakshmi-143-lallu6 ай бұрын
ഫസ്റ്റ് കമന്റ് എന്റെ ❤❤❤❤ ഉർവശി ചേച്ചിയുടെ കൂടെ എല്ലാവരും നല്ല സൂപ്പർ എപ്പിസോഡ്
@lakshmi-143-lallu6 ай бұрын
അനുകുട്ടി അടിപൊളി എന്റെ ponnu💞സൂപ്പർ
@harikrishnankk66516 ай бұрын
ടീമിന്റെ കയ്യിൽ ചങ്ങല കൊടുത്തപ്പോൾ ഉർവശി ചേച്ചി അയ്യോ പാവം എന്ന് പറഞ്ഞത് കണ്ടോ. ഇത്തിരി നേരം കൊണ്ട് ചേച്ചി എല്ലാവരേയും പഠിച്ചു
@superpayyans15546 ай бұрын
ചേച്ചി ഒരു നല്ല ആൾ ആണ്❤❤❤
@AjithKumar-cm7yd6 ай бұрын
ടീം ഇഷ്ട്ടം❤️ ടീമിനോട് ഒരു പ്രത്യേക ഇഷ്ട്ടം ആണ് ഉയിര് ആണ്❤️❤❤❤❤❤
സ്റ്റാർ മാജിക്കിന്റെ വേദിയിൽ വരുന്ന പല ആർട്ടിസ്റ്റുകളും നമുക്കു പലപ്പോഴും ഗുണപാടങ്ങൾ ആണ്.
@jojovismaya61456 ай бұрын
ബിനു അടിമാലിയെ യും സുമേഷ് നെയും മാറ്റിയാൽ കൊള്ളാം 2വെറുപ്പിര് ആണ്
@muralikrishnan26296 ай бұрын
ടീമിന്റെ പാട്ടിന് പകരം വെയ്ക്കാൻ മറ്റൊന്നില്ല. Star Mangic ഇൽ ടീമിന്റെ പാട്ട് ഇഷ്ട്ടം...ടീം കേറി അങ്ങ് പൊളിക്കാണല്ലോ 🥰🥰
@Akku-f4p6 ай бұрын
വന്നു വന്നു വന്നു star magic വന്നു
@mohammadunaiscoorg6 ай бұрын
മലയാളത്തിലെ ഒരെ ഒരു Lady superstar❤
@ഷൈൻഷാനവാസ്6 ай бұрын
പറയാതിരിക്കാൻ ആവില്ല 100 പേഴ്സ്ന്റാജ് ടീം മലയാളം tv ഇൻഡസ്ട്രിയിൽ പകരം വെക്കാൻ പറ്റാത്ത one an only ലെജൻഡ് 👏👏👏👌👌👌👌👌👌
@sureshmadav86066 ай бұрын
ടീമിന്റെ എനർജി വേറെ ലെവൽ 😍😍😍😍😍കണ്ണ് തട്ടത്തിരിക്കട്ടെ ⚫️
@abhiramisamuel84036 ай бұрын
അനുവിന്റെ പെർഫോമൻസ് കണ്ടു വണ്ടർ അടിച്ചു കേട്ടോ. ഒരു ഡാൻസ് കൂടി കളിക്കാൻ അറിയാത്ത കുട്ടി ആയിരുന്നു. ടീമേ ഇതു മോട്ടിവേഷൻ ആണ്. നിങ്ങൾക്കും പറ്റും ഇതുപോലെ ആവാൻ
@MathewTL6 ай бұрын
തങ്കു താങ്കൾ എവിടെയാണ് വേഗം വരുഅടുത്ത ദിവസം തന്നെ വരണം 😅😅😅
@chembilmoossa43696 ай бұрын
ഒട്ടും ജാടയില്ലാത്ത ഒരു മികച്ച ജനപ്രിയ നടനാണ് എന്റെ ടീം 😍😘
@rasheedakd57466 ай бұрын
അനു ചേച്ചി തകർത്തു സൂപ്പർ എപ്പിസോഡ്
@roshanrosh94716 ай бұрын
ടീം പാട്ടുകൾ എല്ലാം സൂപ്പർ പെർഫോമൻസ് ഒന്നും പറയാൻ ഇല്ലാ അത്രക്കും ഗംഭീരം.....
@vrindav9646 ай бұрын
ടീം ഒരു രക്ഷയിലും ഇല്ല പൊളി പൊളി 🥰😍😘🥳🥳🥳❤️❤️❤️😘😍
@rajeevraj80756 ай бұрын
ടീം കേരളത്തിൽ തരംഗം തീർത്ത കലാകാരനാണ് തരംഗം തീർക്കുക മാത്രമല്ലാ അതയാൾ നിലനിർത്തുക യും ചെയ്യുന്നു ദൈവം അനുഗ്രഹിക്കട്ടെ
@arakkalhassankunju25516 ай бұрын
വരുന്ന സെലിബ്രിറ്റീസ് എല്ലാം ടീമിന്റെ ആരാധകരണല്ലോ!💥ടീമേ ഇങ്ങള് പൊളിയാണ് ❣️