സ്റ്റാർ മാജിക് വേദിയിൽ ഒരു ദിവസം നേരിട്ട് പോയി ചിരി ആസ്വദിക്കാൻ ഒരാഗ്രഹമുണ്ട് നിങ്ങൾക്കോ.!!!!!💗
@bindhukm41296 ай бұрын
Anikum
@ShamseerMohd6 ай бұрын
Illa
@iqbalmohamed42436 ай бұрын
Yes
@FaisalFaisalkm6 ай бұрын
Enikum
@sajisasi37566 ай бұрын
അതെ
@ananyaashok18766 ай бұрын
ബിനീഷ് ഏട്ടൻ ഒരുപാട് സങ്കടങ്ങിലൂടെ വളർന്നു വന്ന ആളാണ്.എത്ര പടവെട്ടി കേറി വന്നിട്ടും ആ നിഷ്കളങ്കതയും നന്മയും അങ്ങനെ തന്നെ ഉണ്ടങ്കിൽ അത് ആ അമ്മച്ചിയുടെ വളർത്തു ഗുണം
അടിമാലി സൂപ്പർ song. ഉർവശി ചേച്ചിയുടെ നിഷ്കളങ്കമായ ഒരു ചിരി ❤️❤️❤️❤️❤️. അനു ഭാഗ്യവതിയാണ് ഉർവശി ചേച്ചിയെ പോലൊരാൾ അങ്ങനെ പറയണമെങ്കിൽ. സൂപ്പർ എപ്പിസോഡ് ❤❤❤❤❤❤❤❤❤❤❤❤❤❤
@pushpavallisunilkumar95166 ай бұрын
ടീമിനെ യഥാർത്ഥ കലാകാരനായി ആ ബഹുമാനം കാണിച്ചത് ഉർവശി ചേച്ചി മാത്രം... ടീമിന് സ്റ്റാർ മാജികിൽ വേണ്ടത്ര സ്ഥാനം കൊടുക്കാറില്ല പലപ്പോഴും പരിഹാസം മാത്രമാണ് ഇപ്പോഴ്ങ്കിലും മനസ്സിലായിക്കാണും.. ടീമേ ❤❤❤👍👍👍
@shiyasaboobakkar7616 ай бұрын
ടീം ചേട്ടനിൽ എന്തൊരു എളിമയാണ് കാണുന്നത്,നല്ലൊരു ഹൃദയതിന്റെ ഉടമ ആണ് അദ്ദേഹം.. I respect u.. ടീമേ..... ❤️
@akashkrishna18966 ай бұрын
ടീം ! പകരം വെയ്ക്കാനില്ലാത്ത, കറകളഞ്ഞ ,തികഞ്ഞ കലാകാരൻ ...... നൻമകൾ .... ആശംസകൾ .....
@Rakesh-jz2ey6 ай бұрын
ടമാർ പടാർ (1)മുതൽ( 716)കണ്ടു അന്ന് മുതൽ ആഗ്രഹം ഒന്ന് നേരിട്ട് കാണാൻ ചാനൽ നെയ്യും ഈ ഷോയുടെയും.. ചിന്നു വിന്റെയും ഒരു കട്ട ഫാൻ ആണ്... നേരിട്ട് കാണാൻ ആഗ്രഹം മുണ്ട് 👌👌👌..
@ahmedfawaz95766 ай бұрын
ഉർവശി മം അല്ലേലും എല്ലാരുടെയും ചക്കര ആണ്.... മലയാള സിനിമയിലെ ജഗതി എന്ന് വിശേഷിപ്പിക്കാൻ യോഗ്യതയുള്ള ആര്ടിസ്റ് ❤️❤️❤️.ഓ ബിനു ചേട്ടാ എന്ത് ഫീൽ ആയാ പാട്ട് പാടിയെ സൂപ്പർ ❤️❤️❤️
@muneerabasheer82896 ай бұрын
ലേഡി സൂപ്പർ സ്റ്റാർ ഉർവശി ചേച്ചി സൂപ്പർ ആണ് ❤️❤️ഓരോ ആളോടും ചോദിക്കുമ്പോൾ അവർ പറയാൻ സമ്മതിക്കാതെ എല്ലാവരും കൂട്ട കോമഡി പിന്നെ ചോദിക്കരുത് എല്ലാവരും സൂപ്പർ 👍അടിപൊളി ആണ് ♥️
@alvinallu46816 ай бұрын
ടീമിനെ ഒരുപാട് ഇഷ്ടം. ആണ്. ഉർവശി ചേച്ചി last പറഞ്ഞത് അക്ഷരം പ്രതി സത്യം ആണ്
@midhilam86886 ай бұрын
ടീമേ ഉത്ഘാടനം കാണാൻ ഞാനും ഉണ്ടായിരുന്നു,ടീം ചേട്ടൻ ഇത്ര simple man ആണല്ലേ....ഇത്രക്കും gorgeous ആയ ഒട്ടും ജാടയില്ലാത്ത മനുഷ്യൻ ആർന്നല്ലേ...🤩🤩🤩
@fasilanaseer3116 ай бұрын
ഐശൂ നെയും hus നെയും കൊണ്ടുവരുമോ❤
@mrsreejithsasidharan6 ай бұрын
ഇല്ല
@shamnashanu91416 ай бұрын
19:10 അതാണ് സത്യം ചേച്ചി. അതുകൊണ്ടാണ് ആര് എന്ത് പറഞ്ഞാലും ടീമിന് എല്ലാവരോടും സ്നേഹം anu
@ammuammu72926 ай бұрын
ഉർവശി ചേച്ചി ജഗദീഷ് ഏട്ടൻ ഒക്കെയാണ് ടീമേ നിങ്ങളെ മോട്ടിവേഷൻ ചെയ്തത്. 👏🏻👏🏻👏🏻👏🏻
@Sureshbabu-mm2kn6 ай бұрын
ടീം ചേട്ടൻ ഞമ്മടെ മുത്താണ് ,ഫുൾ കാണുന്ന മുന്നേ കമന്റ് ഇടുന്ന ഒരേ ഒരു പ്രോഗ്രാം, സ്റ്റാർ മാജിക് അഡിക്ടഡ് love u all 😍😍😍❤❤💯👌👌👌
@dwipeshgvijayan8146 ай бұрын
Star മാജികിൽ ♥️ടീം ♥️ എന്നും വേണും ടീം ചങ്കാണ് ചങ്കിടിപ്പാണ്
@sreemurukan48076 ай бұрын
ടീമിനെ ഒത്തിരി ഇഷ്ടം ആണ്. അയാൾ എന്തെങ്കിലും ഒക്കെ thug അടിക്കുന്നത് എൻജോയ് ചെയ്യാറുണ്ട്
@muhammadsiyan32286 ай бұрын
Game കളിക്കാൻ ടീം വേറെ ലെവൽ ആണ്....ടീം ഒരുപാട് ഇഷ്ടം ❤❤ എത്ര പേര് ഉണ്ട് ടീമിനെ ഇഷ്ടം ഉള്ളവർ.
@sanilsajan26346 ай бұрын
❤❤
@anandkrishnan38136 ай бұрын
ഇപ്പോഴത്തെ ടീം ആണ് സൂപ്പർ ഇപ്പം ആണ് കാണാൻ ഒരു രസം ചുള്ളൻ ആയായി വരുവല്ലേ ടീം 👍😍
@khairuthayyil64466 ай бұрын
Anoopetta ഇന്ദ്രൻസ് ചേട്ടനെ കൊണ്ട് വരണം.
@shambushambu47906 ай бұрын
ഉർവശി ചേച്ചി ടീമിനെ പറ്റി പറഞ്ഞത് 100% കറക്റ്റ് ആണ്
@rebareba13426 ай бұрын
ടീമിന് ഇത്രയും ഡിഗ്രി ഒക്കെ ഉണ്ടാരുന്നോ. പോരാത്തേന് പതിനെട്ടവർഡും 😅👌🏻
@sreedeviranjith41236 ай бұрын
നിങ്ങളെ ഒക്കെ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം. ഉർവശി ചേച്ചി പറഞ്ഞത് കേട്ടപ്പോൾ തൊട്ട് ടീമിനോട് ഒരു ഇഷ്ടം
@reshmirajagopal61096 ай бұрын
ടീം എന്നുള്ള നടൻ വല്ലാത്തൊരു മനസ്സിന്റെ ഉടമയാണ് ഒരു അഹങ്കാരം പോലും ഇല്ലലോ ടീമേ എന്ത് മനുഷ്യൻ ആണ് നിങ്ങൾ.
@musthafamarunnoli-qt7hi6 ай бұрын
തങ്കു മിസ് ആവുന്നു 👍👍👍👍
@engineer94586 ай бұрын
🔥ബിനു👍👍. guest👍 .എപ്പിസോഡ് പൊളി👍👍...
@ajeenafarhan5576 ай бұрын
ടീമിനെ കളിയാക്കേണ്ട കാര്യമില്ല ടീം നല്ലൊരു മനുഷ്യനാണ് ടീമിനും ഉണ്ട് ഫാൻസ്..
@pravasidevadas86126 ай бұрын
അനു മുത്തെ സൂപ്പർ അനുവും ലക്ഷ്മി നക്ഷത്രയും തമ്മിലുള്ള സംസാരം നല്ല രസമാണ് ചേച്ചിയും അനിയത്തിയും പോലെ
@aneeeshgv6 ай бұрын
ബിനു അടിമാലിയുടെ കളിപ്പാട്ടം song നന്നായി ❤
@sijoantony30026 ай бұрын
ടീമിന്റെ പതിനെട്ടാംവാർഡ് നു അഭിനന്ദനങ്ങൾ. പിന്നെ അനു, ഡയാനക്കും ആശംസകൾ
@chrispinbenny35256 ай бұрын
Noby chetta binu chetta and sume 😂😂😂
@naleefnoufal9376 ай бұрын
ടീമേ ഇഷ്ട്ടം കൂടി കൂടി വരുന്നു ..ടീം ചേട്ടൻ ഇഷ്ട്ടം ❤
@RazakRazak-oe5jv6 ай бұрын
Yes
@sreelakshmisree81716 ай бұрын
ചിന്നു ചേച്ചി ബിനീഷ് ഏട്ടൻ ഇഷ്ടം.ഐശ്വര്യയുടെ കല്യാണത്തിന് കണ്ടിരുന്നു 🫶🏻 ടീമിന്റെ കൂടെ സെൽഫി എടുത്തു 😁
@rafeeks9666 ай бұрын
കൊല്ലം ഷാഫിയും കൂടി എത്തിയാൽ കൊള്ളാമായിരുന്നു
@jijumadhavan75506 ай бұрын
❤❤❤❤❤❤ പ്രിയസുധി:ഉർവ്വശി മേം❤❤, ചിലങ്ക😂❤❤❤, ൻ്റ പൊന്നനുവേ😂😂😂😂, ദയാന ക്യൂട്ട് ബ്യൂട്ടി❤❤❤❤, ഉല്ലു,❤❤❤, സുമ❤❤❤❤, ബിനു വേ പാട്ട് നന്നായി❤❤❤, മാജിക്ക് ലേഡി❤❤❤❤❤❤❤❤,
@anshidhaakbarsha45436 ай бұрын
ടീമേ അയ്യോ എന്താ പറയുക... ഒന്നും പറയാൻ ഇല്ല,.... God Bless You. 🙏🙏🙏
@binjubinoy21176 ай бұрын
ഉർവശി ചേച്ചി ടീമിനെ എത്ര നന്നായി മനസ്സിലാക്കിയിരിക്കുന്നു 🙏🏻
@achuvaydiaruparambil76726 ай бұрын
ടീമ് നമ്മുടെ മുത്താണ്. ടീമിന്റെ കല്യാണം എത്രേം പെട്ടന്ന് വേണം
@madhuenathth4446 ай бұрын
ടീമേ ❤️സ്റ്റാർ മാജികിൽ ഏറ്റവും മികച്ച കളിക്കാരി ആരാണെന്ന് സംശയം ഉണ്ടാവും എന്നാൽ മികച്ച കളിക്കാരൻ ആരാണന്നതിൽ സംശയമില്ല ടീം ❤️❤️❤️🔥🔥🔥
@vivekvivz97946 ай бұрын
😂😂😂
@safiyasalim45246 ай бұрын
സ്റ്റർമാജിക്കിൽ ടീമിന്റെ ഒരു നല്ല പാട്ട് കേട്ടിട്ട് എത്ര നാളായി
@NoufidaNoufal-gw8us6 ай бұрын
Deva nanda samsaram kurach konjal kooduthal ahno😁🤔
@Manjuvarghese10106 ай бұрын
എപ്പഴും ചെറിയ കുട്ടി ആണ് എന്ന് പറയുമ്പോൾ ഒന്നുടെ അങ്ങനെ തോന്നിപ്പിക്കാൻ ആണ് 😂
@ushaushafranics35576 ай бұрын
Anu❤❤❤,binu, chetan❤❤❤,sumesh❤❤❤, ചിലങ്ക❤ ശ്രീവിദ്യ❤ ശ്രീവിദ്യ❤ഡയാന❤ നോബി ശ്രീവിദ്യ❤ഡയാന❤മാർക്കോസ്❤ ഇല്ല പന്തളം ചേട്ടൻ❤❤
@അച്ചുലൂസ്ചാനൽ6 ай бұрын
ഇത് എന്താ കുറേ ശ്രീവിദ്യ 😄
@ushaushafranics35576 ай бұрын
@@അച്ചുലൂസ്ചാനൽ അത് എഴുതിയ പോയതാണ്
@chrispinbenny35256 ай бұрын
Anukutty kutitham 😂😂😂😂
@abhishekabhi-dy6lt1em7g6 ай бұрын
ടീമിന്റെ ചാട്ട അടിയും കുസൃതി ചോദ്യവും പ്രതീക്ഷിച്ചു
@JOJOPranksters-o6p6 ай бұрын
*anu+thangu=best combo ever🔥💯*
@vinayakumar40656 ай бұрын
Ente oru big salute teame 💯✨ onnu vilikkumbo oru madiyum kanikkadhe avarkk katta sapport ayi nikkan kanikkunna aa carecter nkk valland oru ..ndha paraya abhimanam thonnunnu ..nkk mathrano inghane thonniyadh ? Love u teame♥️😍♥️
@Jari-my7jk6 ай бұрын
ബിനുചേട്ടാ പാട്ട് പൊളിച്ച് ❤
@aseesashraf2546 ай бұрын
ജാഡ ഇല്ലാത്ത കുറച്ചു പേർ ചെയ്ർന്നാൽ എങ്ങനെ ഇരിക്കും എന്നതിന് ഏറ്റവും നല്ല ഉദാഹരണ tv show🤩അതിൽ ഏറ്റവും ജാഡ ഇല്ലാത്ത ആൾ നമ്മടെ ടീം ബ്രോ
@alimahin43436 ай бұрын
Team 💯Star magic ൽ വന്നതിൽ perfect artist ,എന്ത് കൊണ്ടും star magic ന് ചേർന്ന actor 😍 ( എനിക്കു തോന്നിയത് )😊😊😊
@rasheedrasi9466 ай бұрын
ടീമ് എന്ന sm contestant നേക്കാൾ ബിനീഷ് ബാസ്റ്റ്ൻ എന്ന പച്ചയായ മനുഷ്യനെ ഇഷ്ടം 🎉
@ammuvijayan65406 ай бұрын
ആ പാവം ടീം ഏട്ടൻ അതൊരു പാവമാ അതിനെ വെറുതെ വിട് 💯❣️
@leenamary90246 ай бұрын
പനി വരുമ്പോൾ ഉള്ള ഡിഗ്രി 👌🏻😃
@karthikeyankarthi31256 ай бұрын
ടീമിന്റെ ആ നിഷ്കളങ്കത ആണ് ചേച്ചി അയാളെ ഞങ്ങൾക്ക് ഇത്രയും ഇഷ്ടം
@naveenjohn79816 ай бұрын
ഞാൻ കരുതി last ചാട്ട അടി ഉണ്ടന്ന്. ടീമിന്റെ കുസൃതി ചോദ്യം missing
@shanushainumon12356 ай бұрын
ടീം ❤️വേണ്ട രീതിയിൽ അങ്ങികരികപ്പെടാത ഒരു കലാകാരൻ ആണ് ടീം ഏതായാലും ഇപ്പൊ ഒരുപാട് സന്തോഷം തോന്നുന്നുണ്ട് ടീമേ
@udhayate82556 ай бұрын
ഒരു ജാടയും ഇല്ലാത്ത നടൻ എന്ന് ചോദിച്ചാൽ..... കണ്ണും പൂട്ടി പറയും..... ടീം ... നമ്മുടെ സ്വന്തം ടീം ... 🥰
@seethaseethu72046 ай бұрын
ബിനീഷ് ഏട്ടൻ ഇഷ്ടം ടീമേ
@ashamohanjithish98566 ай бұрын
ടീമിനെ പറ്റി ഉർവശി ചേച്ചി പറഞ്ഞത് പൊളിപൊളിച്ചു.....കളിയാക്കിയവർക്കെല്ലാം നല്ല ഒരു മറുപടി... 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻😊😊😊👍🏻👍🏻👍🏻
@robinjohn73106 ай бұрын
ടീമിന്റെ കട്ട ഫാൻ 🖤🖤🖤😃
@geethavijayan75546 ай бұрын
ടീമേ ഈ പരിപാടിയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ചാരിറ്റിയും കൂടി ചെയ്യുന്നുണ്ടെങ്കിൽ വേറെ ലെവൽ മനുഷ്യത്വം തന്നെ💯❤️ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bijeeshbiju20596 ай бұрын
എന്റെ ഫേവറേറ്റ് സ്റ്റാർ ആണ് ടീം .... വേറെ ആരേലും ഉണ്ടോ ടീമിന്റെ ഫാൻസ് ...ഉണ്ടെങ്കിൽ ലൈക് ചെയ്തു പവർ കാണിക്കൂ ...🥰🥰🥳🥳🥳
@mahalakshmi89106 ай бұрын
ടീമ് ഏട്ടന്റെ ഈ എളിമ തന്നെ ആണ് അയാളെ പ്രേക്ഷക പ്രിയങ്കരൻ ആക്കുന്നത്
@lenadevis82486 ай бұрын
ടീമിനെ കാണാൻ വലിയ ആഗ്രഹം ഉണ്ട്. ഉർവശി ചേച്ചി പറഞ്ഞത് എത്ര ശരിയാണ്
@royjosaph92266 ай бұрын
Teame Eee paruvadi neritt kanam ennudu paruvadi poliyann kore pravasikal avrude prayasakal marnu chirikunathu eee paruvadiyiludayanu enniyum eee paruvadi kure mubattu pokatta...... Ente veliya agrham ee parupadiyil onnu pankudukanam teemine onnu kananam❤️❤️❤️❤️❤️❤️ ❤️❤️❤️❤️❤️❤️❤️athu pole team chettan enthoke paranjalum oru chiriyulude edukum ❤️
@AnithaAnitha-wj8bz5 ай бұрын
ഇവരുടെ കലപില വർത്തമാനം കേൾക്കാൻ എന്ത് രസ അടിപൊളി ബിനു ചേട്ടാ പാട്ട് പൊളിച്ചു ഒരു രക്ഷയില്ല പൊളി പൊളി പൊളി
@chrispinbenny35256 ай бұрын
Binu chetta song sooper
@alinaajialinaaji65746 ай бұрын
Binu Adimali kalippattam song super❤❤❤
@thasneer6 ай бұрын
ഈ എപ്പിസോഡ് ൽ തങ്കച്ചൻ ഉണ്ടായിരുന്നെങ്കിൽ സൂപ്പറായേനെ..
@royroy50026 ай бұрын
100° ഒക്കെ ഉണ്ടല്ലേ ടീമേ 😁
@anjanaanju83026 ай бұрын
പരിഹസിക്കുന്ന തമാശ കേൾക്കാൻ സുഖമുള്ളതല്ല. പരിഹസിക്കപ്പെടുന്നവർക്കും വേദനിക്കുന്ന ഒരു മനസ്സുണ്ട് ഇതു സ്റ്റാർ മാജിക് ടീമ് മനസ്സിലാക്കി തുടങ്ങി
@ajeenah7636 ай бұрын
പരിഹസിക്കുന്ന കോമഡി അത്ര നല്ലതല്ല എന്ന് പലരും തിരിച്ചറിഞ്ഞു തുടങ്ങി 👌🏻കൊള്ളാം നല്ല മാറ്റം. ടീമ്, അനു ഇവർക്ക് ഇതിന്റെ ഗുണം കിട്ടട്ടെ
@lijothomas72736 ай бұрын
ടീം ജാഡ ഇട്ടാൽ വൻ കോമഡി ആവും എനിക്ക് തോനുന്നില്ല ഇയാളെക്കൊണ്ട് ജാഡ ഇടാൻ പറ്റും എന്ന് എജാതി സപ്പോർട്ടിങ് ഉർവശി ചേച്ചീടെ കൂടെ കണ്ടു കഴിഞ്ഞാപ്പോളേക്കും ഉള്ള ഇഷ്ടം കുടി 🖤
@chrispinbenny35256 ай бұрын
Ullu annan pwolikuva
@shivashankan57086 ай бұрын
എന്റെ പൊന്നു ടീമേ 18ആവാർഡ് 🤣
@alexantony81536 ай бұрын
Team gamil undankil ath oru vibe an vera level akkum