ഉണ്ണി അനീഷേട്ടനെ കുറിച്ചു പറഞ്ഞത്❤️❤️❤️അനീഷേട്ടാ നിങ്ങള് മുത്താണ്......
@aanthony65593 жыл бұрын
👏👏👏
@meriyaaryaar3833 жыл бұрын
😘👍💯💚
@Mr_AkAsH_FTW3 жыл бұрын
🤍
@vinodkonchath49233 жыл бұрын
അനീ ഷേട്ടനെ ഞാനും നേരിട്ട് കണ്ട് സംസാരിച്ചിട്ടുണ്ട് നല്ല വ്യക്തി ഉണ്ണി വന്ന വഴി മറന്നില്ല നല്ല മനസ്സ്
@ahalyatp34883 жыл бұрын
Ysss
@seniyaniyamol79213 жыл бұрын
അസീസ്‌ക്കന്റെ ആ ചിരി ഷാഫിക്കന്റെ പാട്ട് ഒത്തിരി miss ചെയ്യുന്നു.. ഉണ്ണിയേട്ടൻ സൂപ്പർ.. 👌🥰
@arafathmk27263 жыл бұрын
Allelum alukal ishtapedunnavare ivar angana nirthilalo
@abukalambra63403 жыл бұрын
Yes
@riyasa54103 жыл бұрын
ഇവർക്ക് എന്തുപറ്റി
@mercybabu3603 жыл бұрын
@@abukalambra6340 X pg
@mercybabu3603 жыл бұрын
@@arafathmk2726 CG
@kabeerak57713 жыл бұрын
ഉണ്ണിയുടെ നാണം കുണുങ്ങി ഉള്ള ചിരി 😁😁ജാഡ ഇല്ലാത്ത ഒരു മനുഷ്യൻ 👍
@moneyvisualizer55053 жыл бұрын
അനീഷേട്ടനെ ചെന്നൈയിൽ വെച്ചു കണ്ടതും സംസാരിച്ചതും അതു ഓർക്കാനും പറയാനുമുള്ള മനസ്സ് കാണിച്ച ഉണ്ണി ബ്രോയ്ക്കു ഒരായിരം അഭിനന്ദനങ്ങൾ... Hats off to u bro👏👏👏🔥🔥 💙🤩😍😘💪💪🌈
@snehams52953 жыл бұрын
സത്യം
@vinodkonchath49233 жыл бұрын
വളരെ ശെരിയാണ് പല ആളുകളും ഫെയ്മസായാൽ കഴിഞ്ഞ തൊക്കെ മറക്കും ഉണ്ണി നല്ല മനസ്സ്
@kukku77343 жыл бұрын
Sathyam😍😍
@hannarinu78763 жыл бұрын
Hai unni
@moneyvisualizer55053 жыл бұрын
@@hannarinu7876 haii.. 😅
@shafeekkayanna79463 жыл бұрын
വന്ന വഴി മറക്കാതെ അധ്വാനത്തിന്റെയും പൈസയുടെയും മൂല്യം നോക്കി ജീവിച്ചിരുന്ന ടീം ആണ് ഹീറോ....😍😍😘love you teemeee😘
@DMark60033 жыл бұрын
അത്തരം ഒന്ന് രണ്ടുപേരെ മാറ്റി നിർത്തിയാൽ ബാക്കി ഇവിടെ എന്താ നടക്കുന്നത് ? ലക്ഷ്മി നക്ഷത്ര ഷിയാസ് കരീം പ്രണയമോ അതോ മുതുക്ക് കൂത്താട്ടമോ ?
@muhammedrafeeqrafeeq72753 жыл бұрын
Athaanu
@sifinashibi66393 жыл бұрын
അതെ
@basheerkunjomon18003 жыл бұрын
@@sifinashibi6639 😄🤔
@arafa930 Жыл бұрын
@@DMark6003 🤣🤣🤣
@iam63303 жыл бұрын
ഉണ്ണിയുടെ വേഷം കലക്കി 👍👍 ഹെയർ സ്റ്റൈൽ 👍👍👍... മലയാള സിനിമയുടെ സുന്ദരൻ... എന്തൊരു ഗ്ലാമർ..... പൃഥ്വിരാജിനെക്കാളും ഒരുപിടി മുന്നിൽ ഉണ്ണിയാണ് സൗന്ദര്യം കൊണ്ടും, ബോഡി ഫിഗർ കൊണ്ടും... I love unni mukundan 😘😘
@anees21443 жыл бұрын
സുന്ദരന്മാരിൽ നിന്നും സ്റ്റാർസിനെ വ്യത്യസ്തമാക്കുന്നത് personality and charismaയാണ് എന്നതിന് ഉത്തമ ഉദാഹരണമാണ് ഉണ്ണി മുകുന്ദൻ.
@yayasspace88273 жыл бұрын
സിനിമാകാർക്ക് ഒരു പാടം ആയിരിക്കട്ടെ ആരെങ്കിലും വന്ന് ഹായ് പറഞ്ഞാൽ മുഖം തിരിക്കരുത്, ആ വന്നത് ചിലപ്പോൾ ഏതെങ്കിലും ഒരു ഉണ്ണി മുകുന്ദൻ ആയിരിക്കും "അനീഷേട്ടൻ കീ ജയ് "🌹🌹🌹👏👏👏
@fasalurahman44693 жыл бұрын
അനീഷേട്ടൻ...നല്ലൊരു കലാകാരനും നല്ലൊരു വ്യക്തിയും ആണ്😘
@sifinashibi66393 жыл бұрын
അതെ
@vinodkonchath49233 жыл бұрын
അതെ
@roysamuel24763 жыл бұрын
ഉണ്ണി മുകുന്ദൻ താങ്ങൾ വലിയൊരു നടനും , വ്യക്തിത്വമുള്ളവനുമാണ്. Really big salute for you♥️❤️♥️💖💖🙏🙏🙏🙏💓🙏💓💓💓💓🌹❣️♥️♥️❤️❣️🌹♥️❤️❤️❣️
@ORANCH3 жыл бұрын
അനീഷേട്ടനും ഉണ്ണിമുകന്ദനും തമ്മിൽ ഇങ്ങനെ ഒരു അടുപ്പം ഉണ്ടായിരുന്നു അല്ലേ.... അതാണ് അനീഷ്ജേട്ടൻ... സല്യൂട് 🌹🌹🌹💝💝💝💝
@krismedia94183 жыл бұрын
അനീഷേട്ടാ നിങ്ങളാണ് ഹീറോ.. ജീവിതത്തിൽ മേക്കപ്പിടാത്ത യഥാർത്ഥ കലാകാരൻ അതാണ് അനീഷേട്ടൻ..
@binshadnassir51773 жыл бұрын
Viggo
@abhayshanker21473 жыл бұрын
@@binshadnassir5177 🤣🤣🤣😅
@anugrahamolmp4472 жыл бұрын
@@binshadnassir5177ഏട്ടന് വയ്യാണ്ടിരിന്നതാ. ആ മനുഷ്യനെ പഴയ പ്രസരിപ്പോടെ ജീവനോടെ കിട്ടിയതിൽ ഈ നിമിഷവും ഈശ്വരനോട് നന്ദി പറയുവാ.... അനീഷേട്ടൻ കഷണ്ടിയിലും അതി സുന്ദരൻ തന്നെയാ.
@Mr_John_Wick.3 жыл бұрын
ഉണ്ണി bro അനീഷേട്ടനെ കുറിച്ച് പറഞ്ഞത് വലിയ ഒരു കാര്യം ആണ്.എത്രെ ഉന്നതിയിൽ എത്തിയാലും നമ്മൾ എവിടെ നിന്നാണ് എല്ലാം തുടങ്ങിയത് എന്ന് മറക്കാതെ ഇരിക്കുക.അത് മനസിൽ നന്മ ഉള്ളവർക്ക് മാത്രം കഴിയുന്ന ഒന്നാണ്.... #ഉണ്ണി_ബ്രോ_ഇഷ്ടം 😍
@anandhupakki72593 жыл бұрын
ഉണ്ണിച്ചേട്ടൻ പൊളിയല്ലേ ❤❤❤ ആ ചിരിക്കു പോലും ഉണ്ട് ഒര് സ്വന്ദര്യം
@sureshoppolpalliyara35403 жыл бұрын
പഴയതൊന്നും മറക്കാതെ അനീഷേട്ടനെ കുറിച്ച് പറയാൻ കാണിച്ച മനസ്സ് ❤️അതാണ് ഉണ്ണി മുകുന്ദന്റെ ക്വാളിറ്റി ❤️ ഇതുപോലെ തുറന്ന് പറയാൻ ഒരുപാട് നടൻമാരുണ്ട് പക്ഷേ പറയില്ല അതാണ് വ്യത്യാസം
@shaakisha2863 жыл бұрын
അനീഷേട്ടൻ പറഞ്ഞത് പോലെ ഇത്രയും ഉയരത്തിൽ നിക്കുമ്പോഴും പഴയ കാര്യങ്ങൾ ഓർത്തെടുത്ത് തുറന്ന് പറഞ്ഞ ഉണ്ണിഏട്ടൻ 👍🏻👍🏻👍🏻
അനീഷേട്ടാ..നിങ്ങൾ ആഗോള നായകൻ മാത്രമല്ല..ഒരു നല്ല മനസ്സിന് ഉടമകൂടി ആണ്.. I love you aneeshetta...♥️♥️♥️
@aiswaryaunnithanath73513 жыл бұрын
ചെറിയ തമാശകൾ പോലും ആസ്വദിക്കാൻ നല്ലൊരു മനസ്സു വേണം ......ഉണ്ണിയേട്ടൻ...... 😊😊🥰🥰🥰 ❤️❤️
@meghap83573 жыл бұрын
Truth 💕💕💕
@akhilmn34373 жыл бұрын
Yr
@josephkuruvilla95893 жыл бұрын
@@meghap8357 Bootim
@pscguruquizs3 жыл бұрын
😮😮😮kzbin.info/www/bejne/sIDIdWuuj5aAjJY
@rubeenathayyil64423 жыл бұрын
അസീക്കനെയും ഷാഫിക്കനേയും വല്ലാതെ മിസ്സ് ചെയ്യുന്നു ❤❤❤❤❤
@RR-ii4cl3 жыл бұрын
എനിക്കും ❤️
@Stallion_10443 жыл бұрын
ക്ക ക്ക
@youtubeshortsindia79413 жыл бұрын
Kka initial aano 😂
@rubeenathayyil64423 жыл бұрын
@@youtubeshortsindia7941 😂
@thariftharift59813 жыл бұрын
എന്ത് നാണമാ ഉണ്ണിക്ക് 🥰🥰🥰 I love unni......
@jmathew39423 жыл бұрын
He like her I think
@kuttappikv24543 жыл бұрын
ഒരു ജാടയും ഇല്ലാത്ത ഒരു നായകൻ ഉണ്ണി മുകുന്ദൻ ❤️❤️❤️
@jeditzthugs3 жыл бұрын
അസീസ് ഇക്ക യുടെ ചിരി മിസ്സ് ചെയ്യുന്നത് ആരൊക്കെയാ?? ഉണ്ണി ചേട്ടൻ powlichu ❤❤
@ManiKandan-wh1hl3 жыл бұрын
അനീഷേട്ടാ ഇവിടെയും കരയിപ്പിച്ചല്ലോ. അളിയൻസിന്റെ സ്ഥിരം പ്രേക്ഷകനാണ് ഞാൻ പ്രവാസ ലോകത്ത് ഇതൊക്കെയാണ് ഞങ്ങളുടെ entertainment 👍
@alshaanfashionworld15483 жыл бұрын
ഉണ്ണി മുകുന്ദൻ "ഉണ്ണി" കളെ പോലെ.... നാണം കുണുങ്ങി.. ഇഷ്ടം ഉണ്ണി മുകുന്ദൻ.. കാണുന്ന സമയത്തൊക്കെ ആ ചിരി ഉണ്ട്.. God bless us
@rangerover90423 жыл бұрын
മമ്മൂട്ടിയെയും മോഹൻലാലിനെയും മാത്രം ആദരിച്ചാൽ പോര... അനീഷിനെ ആദരിച്ച അനൂപിന് ബിഗ് സല്യൂട്ട് 👍👍👍
@aflaharabeeh33873 жыл бұрын
ഉണ്ണിച്ചേട്ടാ ആ മനസ് 😊. ഗേയിം പൊളി 👍🏻
@vidhyavinod40183 жыл бұрын
kzbin.info/www/bejne/gJSyiYmegc5sf9k
@jayarajms99803 жыл бұрын
ഉണ്ണി മൂകുന്ദൻ and നവ്യ ചേച്ചി യും ഗസ്റ്റ് ആയി വിളിച്ചു കൊണ്ടുള്ള ഒരു എപ്പിസോഡ് എന്ന് കാണാൻ കഴിയും. ഞങൾ കട്ട വെയ്റ്റിംഗിലാണ്
@346263 жыл бұрын
Unni is different from his unique personality..... Humble.. clear aayi paranjaal..... Etraym adakkam othukkam ulla payyan.....rare aanu
@vigorouscomments84623 жыл бұрын
Morris coin കള്ളൻ
@praseethap48123 жыл бұрын
അനീഷേട്ടൻ കരയുന്ന കണ്ടപ്പോൾ സങ്കടമായി 🥰🥰
@noufalmp52723 жыл бұрын
ഉണ്ണിക്കു പ്രൊഡ്യൂസർ ആയ ടെൻഷൻ നല്ലോണം ഉണ്ടെന്ന് തോന്നുന്നു കഴിഞ്ഞ തവണ വന്നപ്പോഴുള്ള ആ പവർ ഇല്ല . സിനിമക്ക് എല്ലാ വിധ വിജയാശംസകളും .നല്ല സൂപ്പർ സിനിമ ആകട്ടെ മേപ്പടിയാൻ 🔥🔥🔥
@suhaib55813 жыл бұрын
ഒട്ടും haters ഇല്ലാത്ത നടൻ ഉണ്ണി മുകുന്ദൻ ❤️🥰😘
@sajimolrajan94533 жыл бұрын
👍🏼👍🏼💖💖
@rejiac93143 жыл бұрын
എല്ലാവരേയും ഉള്ളിൽ ഒരു കുറുക്കൻ ഉണ്ട് അത് പുറത്ത് പകൽ വെളിച്ചത്തിൽ വരില്ല
@suhaib55813 жыл бұрын
@@rejiac9314 Asooyakk marunnillaaa...!😹
@arunantony90653 жыл бұрын
𝚄𝚗𝚍 𝚗𝚓𝚊𝚗
@arifashkar43 жыл бұрын
Aahhh... Aaru paranj enikk ishttallaa 🤣🤣
@yadunathk83883 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ നന്ദി പറയുന്നത് അനൂപേട്ടനോടാണ്, ❤അനുവിന് ❤ഇപ്പോൾ പണ്ടത്തെ പോലെ space കൊടുത്തതിനു❤❤
@user-jx1oq9xz1j3 жыл бұрын
Yes currect
@ajmalnavaskalodi35473 жыл бұрын
ബിനു നെൽസൺ ഉല്ലാസ് അനീഷ് ഉണ്ണി മുകുന്ദൻ ചിന്നു പൊളിച്ചടക്കി 👌👌👌😃
@firdosp33203 жыл бұрын
"അനു കൈപൊക്കില്ല. മറ്റുള്ളവരുടെ ചിലവിൽ കാണാനിരിക്കുവാ." അടിമാലി 😀
@SadiqAli-op4hl3 жыл бұрын
അസീസ്ക കൂടെ വേണമായിരുന്നു ആ ചിരിയും ചളിയും ഒക്കെ വല്ലാതെ മിസ്സ് ചെയ്യുന്നു,
@SANDRA-s3o7k3 жыл бұрын
😪
@aneeshkuruvila87883 жыл бұрын
ഉണ്ണി അനീഷ് സാറിനെ പറ്റി പറഞ്ഞപ്പോൾ ഒരു വല്ലാത്ത ഹാപ്പിനെസ്സ് 😊😊
@punarjani44743 жыл бұрын
Aneesh sir is a very tallented actor..unfortuntly he never get chances as his talents
@revathychandran41173 жыл бұрын
That's true
@rangerover90423 жыл бұрын
100% സത്യം
@noufamariyam14033 жыл бұрын
ചാട്ട അടി ഒക്കെ കണ്ട കാലം മറന്നു..ആ അതൊക്കെ ഒരു കാലം i really missing old star magic 😔
@fliqgaming0073 жыл бұрын
സ്റ്റാർ മാജിക് എല്ലാ എപ്പിസോഡസും മുടങ്ങാതെ കാണുന്ന എത്രപേര് ഉണ്ട്..😍❤️ ബിനു ചേട്ടൻ പോളി 😂💛 ഉണ്ണി മുകുന്ദൻ ❤️
@vidhyavinod40183 жыл бұрын
kzbin.info/www/bejne/gJSyiYmegc5sf9k
@zackgfx91113 жыл бұрын
Njanud
@fayizz__ek3 жыл бұрын
Ninte achan...🖕
@fliqgaming0073 жыл бұрын
@@fayizz__ek ഇവിടെ വന്ന് ചൊറിയാതെ നിന്റെ അച്ഛന്റെ കാര്യങ്ങൾ ആദ്യം നോക്ക്.. പുള്ളിയോട് കഷ്ടം തോനുന്നു
@k.m.panicker8153 жыл бұрын
St ersiger
@sf96813 жыл бұрын
ഉണ്ണിമുകുന്ദൻ സനുഷയെ ഫേസ് ചെയ്യാൻ ഒരു മടിയുണ്ട്...
@jubairiyajubi30903 жыл бұрын
എന്താ കാരണം??
@suminashameer70743 жыл бұрын
എനിക്കും തോന്നി.
@lostbutterfly4963 жыл бұрын
Athenthaa
@arunimaradha63093 жыл бұрын
Athe nikum thoni🔥
@akshay-vloggerfan28633 жыл бұрын
ഉണ്ണിയേട്ടൻ ഉയിരേ 😻💥♥️
@vidhyavinod40183 жыл бұрын
kzbin.info/www/bejne/gJSyiYmegc5sf9k
@asmafiroz7393 жыл бұрын
പറയുന്നൊണ്ട് ഒന്നും തോന്നരുത് സനുഷ കുട്ടിക്ക് ഈ ഡ്രസ്സ് ഒരു ചേർച്ചയും ഇല്ല 🤩
@firegarden1833 жыл бұрын
ഈ. പെണ്ണ ിനെ കയറുരി വിട്ട ിരികുക ആണൊ?
@akhil17363 жыл бұрын
@@firegarden183 niyoke ethu my
@shamsiaputhanveed34543 жыл бұрын
പണ്ട് സിനിമ സീരിയൽ രംഗത്തുസ്ത്രീകൾ സാമാന്യം നല്ല ഡ്രസ്സ് ധരിച്ചിരുന്നു, കാലം മാറി പുരുഷൻ മാർ ഡ്രസ്സിലും അ ഭിനയത്തിലും നമ്പർ വൺ, പണംകൂടുംതോറും സ്ത്രീകളുടെ വെ ഷം മഹാബോറാ, തുണിയുടെ അളവ് കുറഞ്ഞു കൊണ്ടേ യിരിക്കും
@firegarden1833 жыл бұрын
@@shamsiaputhanveed3454 വളരെ വളരെ ശരിയാണ് തുണി യുടെ പൈസ കൂടി സപാദികുകയാണ്
@firegarden1833 жыл бұрын
@@akhil1736 താങ്കളുടെ സഹോദരി ആയിരുന്നു എകിൽ ഇത് പോലുള്ള ഡൃസ് ധരിച്ച് പൊതു സമൂഹത്തിൽ വരാൻ അനുവദികുമോ?
@aflaharabeeh33873 жыл бұрын
ബിനു ❤സുധി ❤നെൽസൺ ❤അനീഷ് ❤ഷിയാസ് ❤ഉല്ലാസ് ❤അനു ❤ലക്ഷമി ❤ഇന്നത്തെ സ്റ്റാർ എല്ലാവരുടേയും കോമഡി പൊളി 🤣🤣. തങ്കു ❤️ഷാഫി ❤️അസിസ് ❤️ശ്രീവിദ്യ ❤️നോബി ❤️ miss you
@user-jx1oq9xz1j3 жыл бұрын
Anu
@yadunathk83883 жыл бұрын
അനുക്കുട്ടി ♥️
@shamshadcm51963 жыл бұрын
Ellaarum adipoli
@മാക്രിഗോപാലൻ-ശ3സ3 жыл бұрын
നെൽസൺ എന്ത് %#&#&& ആണ് 😡😡
@devgeeth23903 жыл бұрын
Binu 🔥
@sulthanathasneem82713 жыл бұрын
സനുഷ നല്ല ഒരു സപ്പോർട്ട് ആണ്
@sreemurugacreations81253 жыл бұрын
Supper program ഒരു രക്ഷയില്ല rrr വീഡിയോ song ഒരു രക്ഷയില്ല അടിപൊളി ആയിരുന്നു കൂടുതലും ബിനു ചേട്ടൻ comedy supper ആയിരുന്നു. എപ്പോഴത്തേനെക്കാളും സനുഷ വലിയ ആക്റ്റീവ് ആയിരുന്നു. Star മാജിക്കിന്റെ വലിയൊരു fan ആണ് HAPPY NEW YEAR
@kadheejajasmin37313 жыл бұрын
ഉല്ലാസേട്ടാ അഖിലേട്ടാ പൊളിച്ചു. ചിരിച്ചു ഒരു വഴിക്കായി. Sooper. Sanu 😍 unny😍
@gila57023 жыл бұрын
Unniyettan is simply the best ❤
@hopeforbest74903 жыл бұрын
*Anukutty uyirr* ❤️ *Eniyum ivare guest ayi kond varanam* 🤞🔥 Kazhinja pravishatheyum e pravishatheyum poli episode ayirunnu *Best wishes for Meppadiyan* 👍
@NoName-pz8cn3 жыл бұрын
മഴവിൽ മനോരമ ക്ക് ശേഷം FLOWERS ഉം 10 Million. DIAMOND PLAY BUTTON അടിച്ചു🔥💪.cngrtz SKN സാർ കപ്പിത്താൻ 💐👏❤️
@@anonymouscreeper007 chanel skn te aanu gokulam group adakkam niraye per founder maranu
@ഹൃദയവിശാലൻ3 жыл бұрын
@@anonymouscreeper007 podo potta
@ഹൃദയവിശാലൻ3 жыл бұрын
വളരെ വേഗത്തിൽ 10M അടിച്ച ചാനൽ flowers ആണ് അതും വളരെ കുറഞ്ഞ വിഡിയോസ്സ് കൊണ്ട് മഴവിൽ മനോരമ അങ്ങനെ അല്ല
@anurajmaranadu43263 жыл бұрын
മുഖം മൂടിയില്ലാത്ത കലാകാരൻ അനീഷേട്ടൻ ❤️❤️❤️ഒരുപാട് ഇഷ്ടമാണ് അനീഷേട്ടനെ. ❤️🙏സ്റ്റാർ മാജിക് പ്രോഗ്രാമിനെ വേറെ ലെവൽ ആക്കിയത് അനീഷേട്ടനാണ് ❤️❤️❤️🥰🥰മറ്റുള്ളവരുടെ സങ്കടം തിരിച്ചറിയാനും അവരെ സാഹയിക്കാനുമുള്ള മനസുമുള്ള ചേട്ടൻ ജീവിതത്തിലും സൂപ്പർ ഹീറോ ആണ് ❤️❤️🙏🙏
@lijisunil90913 жыл бұрын
06:38 എവിടുന്ന് കിട്ടുന്നു ഇതൊക്കെ അനുമോളെ 😂😍. ഉണ്ണിയേട്ടന്റെ expression പൊളി😂♥️.അനു നന്നായി മെലിഞ്ഞല്ലോ, ക്ഷീണിച്ചിട്ടുണ്ട് 👍
@afsalkannur3613 жыл бұрын
ബിനുചേട്ടൻ വന്നത് മുതൽ മുടങ്ങാതെ കാണാൻ തുടങ്ങി ബിനു ചേട്ടൻ പൊളിച്ചു പാവങ്ങളുടെ കിങ് സുധി ചേട്ടനെ ഇഷ്ടമുള്ളവർ ഉണ്ടോ ഇപ്പോൾ എപ്പിസോഡ് പൊളിയായി വരുന്നുണ്ട്
@amjadroshan87423 жыл бұрын
അടിപൊളി എപ്പിസോഡ്. നോബി ചേട്ടൻ അസിസ്ക്ക ഷാഫിക്ക തങ്കു ഇവരൊക്കെ എപ്പോഴാ ഒന്ന് വരുന്നത് 😍👍
@Gulan133 жыл бұрын
ഇന്നി വരില്ല
@aflahareekkan28143 жыл бұрын
Athantha
@pscguruquizs3 жыл бұрын
😮😮😮kzbin.info/www/bejne/sIDIdWuuj5aAjJY
@muhsinasalam1593 жыл бұрын
@@Gulan13 0
@jinuthomas34283 жыл бұрын
L
@parvathichandran10613 жыл бұрын
ഐഷു മുത്തേ ഡാൻസ് പൊളിച്ചു മുത്തുമണി ഗെയിം അടിപൊളി👌മുത്തുമണി ഉയിർ ആണ് 💞💞💞💞
@haneefathanchengoden22783 жыл бұрын
ഉണ്ണി അനിഷേട്ടൻ ഓർത്ത് പറഞ്ഞത് അടിപൊളി 💞💞തനുസ ഡായിലോക്ക് സൂപ്പർ 💞🥰💞🥰
@Sr-mk2nb3 жыл бұрын
ഉണ്ണി ettan vere level aaanu.. Kidu smile 🥰 katta fan💪🏻
@lakshminakshathrafansoffic67003 жыл бұрын
സ്റ്റാർ മാജിക് കാണുമ്പോൾ 🥰🥰 വളരെ സന്തോഷം തോന്നും.....😍😍
@akshay-vloggerfan28633 жыл бұрын
അത് ശരി പിന്നെ ഞങ്ങൾക്കോ 😜💥
@mohammedsafeer43753 жыл бұрын
എൻദ് കൊണ്ട് ഇത്ര വഴുകുന്നു എപ്പിസോട് അപ്ലോട് ചെയ്യാൻ കശ്ഠ० ഉണ്ടട്ടോ😥😥😥😥😥😥😥😥😥😥😥😥😥
@vidhyavinod40183 жыл бұрын
kzbin.info/www/bejne/gJSyiYmegc5sf9k
@anithacs12813 жыл бұрын
ഞങ്ങൾ ഞങ്ങളുടെ tension മാറ്റുന്നത് ഇത് കണ്ടിട്ട് ആണ്
@pscguruquizs3 жыл бұрын
😮😮😮kzbin.info/www/bejne/sIDIdWuuj5aAjJY
@PRADEEPCK-ht4ge3 жыл бұрын
അനീഷേട്ടന്റെ മുഖത്ത് നോക്കിയാൽ അറിയാം നല്ലൊരു മനസ്സിന്റെ ഉടമയാണെന്ന്😍🥰
@engineer94583 жыл бұрын
ബിനു ചേട്ടാ സൂപ്പർ കൗണ്ടർസ്👌👍😍. ഉണ്ണി സനൂഷ👍. SKit 👍.ചാട്ടവാർ കൊണ്ടു വരണം (Binu& Sreevidya)
@anithacs12813 жыл бұрын
വർഷങ്ങൾ കഴിഞ്ഞെങ്കിലും അനീഷേട്ടനെ ഓർത്തു ഉണ്ണി മുകുന്ദൻ അനീഷേട്ടന്റെ സങ്കടം കണ്ടിട്ട് കരച്ചിൽ വരുന്നു
@kingmaker81133 жыл бұрын
ഒരു 2-3 മാസം കയ്യില്‍ വെച്ചിട്ട് അപ്‌ലോഡ് ചെയ്താല്‍ മതിയാരുന്നല്ലോ..സമയത്തിന് അപ്‌ലോഡ് ചെയ്യാത്ത ഒറ്റ കാരണം കൊണ്ടാണ് കാഴ്ചക്കാരുടെ എണ്ണവും കുറഞ്ഞത്..പിന്നെ ദിവസം കുറച്ചു പരുപാടിയുടെ നിലവാരവും..ക്രിസ്മസ് തൊട്ട് വലിയ കുഴപ്പമില്ലെങ്കിലും star magic ന് ഒരു തിരിച്ചുവരവ് അനിവാര്യമാണ്..
@engineer94583 жыл бұрын
Currect
@yoosafyoosaf84463 жыл бұрын
അനീഷ് ചേട്ടൻ eye drops value... 😍😍😍😍😍
@kattapa_22793 жыл бұрын
പണ്ടൊക്കെ സ്റ്റാർ മാജിക് കാണാൻ ആയിട്ട് കട്ട വെയ്റ്റിംഗ് ആരുന്നു...പഴയ ഒരു ഓളം ഒക്കെ എവിടെയോ നഷ്ടപെട്ടപോലെ... ഇനിയും തിരിച്ചുവരുമെന്ന പ്രതിശയോടെ കാത്തിരിക്കുന്നു.. 🌿
@navodhayaartssportsclub85673 жыл бұрын
അനീഷേട്ടൻ വേറെ LEVEL. ഇതുപോലെ ഒരാൾ വേറെ ഇല്ല TELIVISION രംഗത്ത്
@bijuvettiyar92823 жыл бұрын
പ്രോഗ്രാം ഏറ്റവും ഇഷ്ട്ടം ആയിരുന്നു എന്നാൽ തങ്കു പോയതോടെ എന്തോ ഒരു സങ്കടം നിങ്ങൾ എല്ലാരും ഒരുമിച്ചു വേണം എന്ന് ആണ് ആഗ്രഹം
@azeezkombod3 жыл бұрын
തങ്കു❤നോബി ചേട്ടൻ❤ missing aahn
@PrasanthKn-nt9yn3 жыл бұрын
ഹായ് ഞാൻ സത്യം പറഞ്ഞാൽ പാടിക്കാൻ മടിച്ചിട്ട് കോമഡി കാണാൻ വന്നതാ ബട്ട് ഉണ്ണിയേട്ടൻ മോട്ടിവേഷൻ പറഞ്ഞപ്പോൾ ഞാൻ അപ്പോൾ തന്നെ വീഡിയോ നിർത്തി പടിക്കൻ പോയി അടിപൊളി മോട്ടിവേഷൻ ഉണ്ണിയേട്ടാ.........🤝
@shahinashahy17312 жыл бұрын
ഉണ്ണി ഭയങ്കര sensitive ആയിട്ടുള്ള ആളാണ് തോന്നുന്നു 🎉bcz എല്ലാ emotionsum express ചെയ്യുന്ന ജാഡ കാണിക്കാത്ത ഒരു നടൻ
@fathimanaja68023 жыл бұрын
ഉണ്ണിചേട്ടൻ ഉയിർ 😍
@sandeepnila3 жыл бұрын
ബിനു ചേട്ടൻ ഇല്ലെങ്കിൽ star magic വൻ ശോകം ആണ് ഇപ്പൊ പൊളി 🤗🤗🤗🤗🤗🙏🙏
@priyavineeth79533 жыл бұрын
Jada ഇല്ലാതെ oru simpli actor🥰😊
@noufalkl10203 жыл бұрын
Aneesh ഏട്ടൻ മുത്താണ് പോളിയാണ് ❤😍👍
@latha90963 жыл бұрын
Unni mukundan fav star🥰🥰with innocency look...all the best for the great success 👍👍🎉🎊🎉🎊🎉🎊🎉🎊
@rajammasomanpilla75703 жыл бұрын
ഉണ്ണി മുകുന്ദന് ഒരായിരം അഭിനന്ദനങ്ങൾ ഭഗവാൻ അരുഗ്രഹിക്കട്ടെ.
@aeyvee87833 жыл бұрын
ബിനുചേട്ടൻ വന്നപ്പോളേക്കും കാണാൻ വീണ്ടും ഡബിൾ ഹാപ്പി ✌🏻🥰❤️ ഉണ്ണി ❤️
@nkncreation...53573 жыл бұрын
Aishu chechide game spirit oru rakshemm illa makkaleee✨️✨️✨️🥰🥰🥰muthumaniide power alle starmagic nte power🔥🔥🔥🔥
@thasneemnaaz46653 жыл бұрын
Star magic എന്നും വേണം എന്നുള്ളവർ ആരൊക്കെ ഉണ്ട് ഒപ്പം നമ്മുടെ തങ്കുവും 👍🏻🥰🥰🥰👍🏻👍🏻
@hashiquempt19753 жыл бұрын
ഇപ്പോ പഴേ മാരി രസം ഇല്ല ഫുൾ ബോറാണ്
@golden26863 жыл бұрын
തങ്കൻ No
@anurajmaranadu43263 жыл бұрын
മനസ്സിൽ നന്മയുള്ള കലാകാരൻ അനീഷേട്ടൻ ❤️❤️🙏
@VismayLH3 жыл бұрын
എല്ലാവരെയും ഒരുപോലെ ഇഷ്ടപെടുന്നു ❤️❤️❤️😍😍🥰🥰🥰
@ponnambiliaadhithyasunitha50423 жыл бұрын
ഞങ്ങളും
@manjimakundu3 жыл бұрын
I started watching star magic since Aneesh Ravi joined this team. Now I am a fan of this show. Great job everyone. 💗💗
@noufalm.78273 жыл бұрын
Do watch old episodes. Interesting
@aanthony65593 жыл бұрын
True
@fayizz__ek3 жыл бұрын
Ninte achan...💩
@joeljuna51433 жыл бұрын
Anukutty Anuchechi 😘😘😘😘
@vidhyavinod40183 жыл бұрын
kzbin.info/www/bejne/gJSyiYmegc5sf9k
@user-jx1oq9xz1j3 жыл бұрын
Anu
@sxrxn47643 жыл бұрын
അനീഷേട്ടൻ 🤍🥲ഉണ്ണിയുടെ ഓർമ്മകൾ
@Amritha_ah3 жыл бұрын
Episodes color ayi varunundalo🔥🔥
@aslam24373 жыл бұрын
തങ്കച്ചൻ ഇല്ലാത്തത് കൊണ്ട് കാണില്ല എന്ന് വിചാരിച്ചതായിരുന്നു.. നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഓടി ഇങ്ങു പൊന്നു 😁😁ഇത് പോലെ വേറെ ആരെങ്കിലും ഉണ്ടോ 😁😁
@rakhipraveen2143 жыл бұрын
Njn
@UnitedNations-ou2mg3 жыл бұрын
Njn
@lakshminakshathrafansoffic67003 жыл бұрын
ഈ എപ്പിസോഡിന് വെയിറ്റിംഗ് ആയിരുന്നു....❤️✨
@jijumadhavan75503 жыл бұрын
സൂപ്പർ..... അനീഷ്ഭായിയുമായുള്ള ആദ്യ കൂടികാഴ്ചയെ പറ്റി ഓർത്ത് നിറഞ്ഞ സ്നേഹത്തോടെ ഞങ്ങൾക്കായി പങ്കു വെച്ച ഉണ്ണിക്ക് നിറഞ്ഞ സ്നേഹം . ഉല്ലാസ്, അഖിൽ പെടച്ച് . അടയ്ക്കാമരത്തിൽ ആമയെ കെട്ടിയ പോലെ വയറും വച്ച് എന്താ ഡാൻസ് രണ്ടു പേരും. പൊളിച്ച് . എല്ലാറ്റിനു മുപരി മാജിക്ക് ലേഡി സൂപ്പർ. സനുഷ തകർത്ത് . മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം
@vinukuttan83113 жыл бұрын
Binu chettan 👌🥰😘 uyir ❤
@Sangamam69413 жыл бұрын
മറ്റു ആക്ടർസ് ൽ നിന്നും ഉണ്ണി ഉയർന്നു നില്ക്കുന്നത്, ഞാനെന്നും, ഞാനാണെന്നു മറക്കാതെ ജീവിക്കുന്ന ആത്മ പുരുഷൻ എന്നതിനാലാണ് ❤❤❤❤🌹🌹🌹🌹👍👍👍🙏🏻🙏🏻🙏🏻