Star Magic (Tamaar Padaar - 2) Flowers | EP

  Рет қаралды 1,455,439

Flowers Comedy

Flowers Comedy

Күн бұрын

90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
Download 90+ My Tuition App now: play.google.co...
Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 2 300
@shareefmehbin8453
@shareefmehbin8453 4 жыл бұрын
എപ്പിസോഡ് സൂപ്പർ, അനു- തങ്കു കൂട്ട് കെട്ട് വീണ്ടും പൊളിച്ചടക്കി. എന്ത് ഭംഗിയായിട്ടാണ് രണ്ട് പേരും കളിച്ചത്. ഈ ഒരു കൂട്ട് കെട്ട് വേറെ ലെവലാണ്. അനുകുട്ടി ഇഷ്ടം💖 Anukutty Chunkz💖
@babuvbabu6651
@babuvbabu6651 4 жыл бұрын
തങ്കു അനു തകർത്തു ഇവർ എന്നും ഇങ്ങനെ ഒന്നായിരിക്കട്ടെ
@janeeshpk9661
@janeeshpk9661 4 жыл бұрын
സ്റ്റാർ മാജിക്കിന്റെ സകലകലാവലഭൻ തങ്കു ചേട്ടന് 👍❤️❤️❤️❤️❤️❤️❤️❤️❤️❤️🌹👑
@hareeshkuttappi5495
@hareeshkuttappi5495 4 жыл бұрын
തങ്കു അണ്ണൻ അനുകുട്ടി ഡാൻസ് ഒരു രക്ഷയും ഇല്ലേ പൊളിച്ചടുക്കി 👌👌👌👌👌🤗🤗🤗❤❤❤❤
@nujoomsulaiman8250
@nujoomsulaiman8250 4 жыл бұрын
തന്റേതായ രീതിയിൽ അവതരിപ്പിച് പ്രേക്ഷകരെ ചിരിപ്പിക്കാൻ മിടുക്കനാണ് വിതുര സിങ്കം തങ്കു
@pra_na_yini
@pra_na_yini 4 жыл бұрын
നിൻ മിഴികളിൽ അഞ്ജനമെഴുതാം ഞാൻ.......തങ്കു and അനു പോളി ആണല്ലോ എപ്പോഴും വേറെ ലെവൽ 😘😘😘😘😘😘
@RoNoGiRL-tm9ec
@RoNoGiRL-tm9ec 4 жыл бұрын
ഒരു romantic, comedy filim കണ്ടിറങ്ങുന്നത് പോലെയാണ് വെറും മിനിറ്റുകൾ മാത്രമുള്ള അനുകുട്ടിടെയും തങ്കുചേട്ടന്റേം പെർഫോമൻസ് കാണുമ്പോൾ കിട്ടുന്ന feel. Uff നിങ്ങടെ combo 💯❤️ന്റെ തങ്കുചേട്ടാ❤️Anukuttyy പെരുത്തിഷ്ടം രണ്ടിനോടും 💜❣️💜❤️❣️❤️🧡❣️🧡
@_aynaaah__7887
@_aynaaah__7887 4 жыл бұрын
Crct.. thanku anu uyir.... 🔥🔥
@RoNoGiRL-tm9ec
@RoNoGiRL-tm9ec 4 жыл бұрын
@@_aynaaah__7887 ❤️❤️
@jojomichaelmichael2212
@jojomichaelmichael2212 4 жыл бұрын
😠😠😠💃💃💃💃
@jojomichaelmichael2212
@jojomichaelmichael2212 4 жыл бұрын
ബ് 🤩 123355690000000
@jojomichaelmichael2212
@jojomichaelmichael2212 4 жыл бұрын
Sss
@yahya5485
@yahya5485 4 жыл бұрын
അനു തങ്കു എപ്പോയും സൂപ്പറല്ലേ 😍😍😍അനുവിന്റെ ഡാൻസ് കാണാൻ നല്ല രസമാണ്😍
@harinand2188
@harinand2188 4 жыл бұрын
തങ്കച്ചൻ ചേട്ടനും അനുവും പൊളിച്ചു അടിപൊളി ഡാൻസ് ❤❤❤❤❤❤❤❤❤❤❤❤
@SanjeevKumar-wh6iz
@SanjeevKumar-wh6iz 4 жыл бұрын
നാടകം എന്നു പറഞ്ഞ നിങ്ങൾക്ക് ജീവനാ .. പക്ഷേ നിങ്ങൾ രണ്ടു പേരേന്ന് പറഞ്ഞ ഞങ്ങൾക്ക് ജീവനാ...❤️തങ്കു❤️ അനു
@sandeepthattakath6482
@sandeepthattakath6482 3 жыл бұрын
Yes. തങ്കു അനു ഇഷ്ടം
@kallyanigangadharan2975
@kallyanigangadharan2975 3 жыл бұрын
,@@sandeepthattakath6482
@kallyanigangadharan2975
@kallyanigangadharan2975 3 жыл бұрын
,@@sandeepthattakath6482
@Anjali-xb6ms
@Anjali-xb6ms 4 жыл бұрын
തങ്കച്ചൻ ചേട്ടനു അനുക്കുട്ടിയും തർത്തു ഒരു രക്ഷയുമില്ല തങ്കച്ചൻ ചേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ സ്റ്റാർ മാജിക്കിൻ്റെ ക്യൂട്ട് കപ്പീൾസ് ഇവർ തന്നെ. രണ്ടു പേരും സൂപ്പർ
@stefaniejohannes5113
@stefaniejohannes5113 4 жыл бұрын
തങ്കു & അനു സൂപ്പർ പെർഫോമൻസ് 😂😍.
@shifasurus9451
@shifasurus9451 4 жыл бұрын
Pls.. subscribe my chanel kzbin.info/www/bejne/oJXNopepeK98jbOh
@anandhuappukuttan1570
@anandhuappukuttan1570 4 жыл бұрын
പണ്ട് തങ്കു ശകുന്തളയായി തകർത്തു. ഇപ്പോൾ അനുവും അതേ വേഷം തകർത്തു. തങ്കു &അനു ഉയിര് 😍
@sandeepthattakath6482
@sandeepthattakath6482 4 жыл бұрын
നോബി ആദ്യമായിട്ടൊരു സത്യം പറഞ്ഞു തങ്കു അനു പെർഫോമൻസ് സൂപ്പറെന്ന് , സൂപ്പർ പെർഫോമൻസ് അനുമോളേ തങ്കച്ചാ സൂപ്പർ . ഇനിയും ഇതുപോലുള്ള നിങ്ങളുടെ നല്ല പെർഫോമൻസുകൾക്കായ് കാത്തിരിക്കാം big salut അനു തങ്കു ജോഡികൾക്ക്
@arshi_da8449
@arshi_da8449 4 жыл бұрын
Anuvinteyum thangachan chettanteyum dance adipoliyayirunnu😍❤❤❤ Anu ishtam❤❤❤❤
@revathy2940
@revathy2940 4 жыл бұрын
Anukkutty shakuntala costumel nalla cute ayitundu🥰🥰. Thanku Anu performance super😍😍
@meghnajayesh3683
@meghnajayesh3683 4 жыл бұрын
നവീൻ ചേട്ടനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു☹️☹️innocent face of starmagic
@abdulazeez1192
@abdulazeez1192 4 жыл бұрын
@@binukuttiyil-b6n podo
@niyashabeeb1284
@niyashabeeb1284 4 жыл бұрын
Sathyam
@husna7135
@husna7135 4 жыл бұрын
Sathyam miss cheyunu
@soorajsooraj5669
@soorajsooraj5669 4 жыл бұрын
Navveen chettan uyir
@TopNotchlofi
@TopNotchlofi 4 жыл бұрын
VODAFONE COMEDY STAR VIP SKIT AND THANKACHAN OLD SKIT VIDEOS 1=kzbin.info/www/bejne/f5ObZmxrg9BshtE 2=kzbin.info/www/bejne/j5LTo6Csm9iDb7c 3=kzbin.info/www/bejne/Zmm7e6NvntWAkNk
@uppumanga
@uppumanga 4 жыл бұрын
❤️❤️❤️Love Star Majic. Big fan of Thanku,Anu & Nobi
@miluscreation301
@miluscreation301 4 жыл бұрын
kzbin.info/www/bejne/nH2tqnSGj7irepY Support me if u like It's a channel of a sixth class girl 🥀🥀🥀🥀🥀🎨🎨🎨
@IM-pu5gg
@IM-pu5gg 4 жыл бұрын
ഉപ്പുമാങ്ങ 🙄 ബിഗ് ഫാൻ 😉❤️
@m__faheem6297
@m__faheem6297 4 жыл бұрын
Ayinu ippo entha
@Ahhajaow
@Ahhajaow 4 жыл бұрын
oo
@safuwansafu8533
@safuwansafu8533 4 жыл бұрын
Thanku anu
@itsmylife9631
@itsmylife9631 4 жыл бұрын
ടൈറ്റാനിക്, അവതാർ നു ശേഷം തങ്കു അനു പൊളിച്ചു കിടുക്കി ശാകുന്തളം.... ഇവർ രണ്ടുപേരുടെ ജോഡി ഒരു സംഭവമാ.... Magical...❤️❤️❤️
@biggboss-drrobin3187
@biggboss-drrobin3187 4 жыл бұрын
തങ്കച്ചന്റെ തണലിൽ അല്ലാതെ അനുവിനെ എന്തിനു കൊള്ളാം മുഖത്ത് കുറെ പെയിന്റ് വാരിത്തേച്ച് വന്നോളും😏😏😏😏
@ridersking843
@ridersking843 4 жыл бұрын
HIBA4#❤️❤️🤲🤲👍👍👌👌👌👌👌👌👌
@mehra862
@mehra862 3 жыл бұрын
@@biggboss-drrobin3187 ningal anthina ingane parayune
@hishamsha9792
@hishamsha9792 4 жыл бұрын
തങ്കു &അനു... അടിപൊളി.💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@aparnadas4381
@aparnadas4381 4 жыл бұрын
അനു തങ്കു combo super ആയിരുന്നു അനുകുട്ടിയുടെ ശകുന്തള പൊളിച്ചു
@jissjoseph7588
@jissjoseph7588 4 жыл бұрын
തങ്കച്ചൻ ചേട്ടൻ അനു തകർത്തുകളഞ്ഞു അടിപൊളി പെർഫോമൻസ് ❤️❤️❤️❤️
@lekshmilechi4241
@lekshmilechi4241 4 жыл бұрын
Dushyandanum shakundalem polichuuuu .... Anuchechiiii poliiii... looking soo beautiful 😘 Anuchechi & Thankachettan ningal vere level aan , oru rekshem illa thakarpan performance 😍 The evergreen couples ❤️💯 #Anukutty chunks
@akhilc007
@akhilc007 4 жыл бұрын
അനുക്കുട്ടീം തങ്കൂച്ചനും കലക്കി തിമിർത്തു പ്വൊളിച്ചു...👌❣️
@ashokmuttil631
@ashokmuttil631 4 жыл бұрын
Ayiye
@sanilkumar8053
@sanilkumar8053 4 жыл бұрын
Annanta samayam
@itsmylife9631
@itsmylife9631 4 жыл бұрын
തങ്കു അനു ഓർമ്മക്കായി ഇനിയൊരു സ്നേഹഗീതം song ചെയ്യുമോ....
@elizabethjoseph969
@elizabethjoseph969 4 жыл бұрын
Star magic 😍😍😍😍😍😍 Thanku and Anu🥰🥰🥰🥰🥰 Lakshmi chechi😘😘😘😘😘 Stage adipoli🥳🥳🥳🥳🥳🥳
@rafeeqadgf4471
@rafeeqadgf4471 4 жыл бұрын
തങ്കു അനു 👌👌👌👌👌👌👌
@ravisivanadan2631
@ravisivanadan2631 4 жыл бұрын
🙏
@manikuttanmanikuttan2957
@manikuttanmanikuttan2957 4 жыл бұрын
👌👌👌👌👌👌👌👌👌
@TopNotchlofi
@TopNotchlofi 4 жыл бұрын
VODAFONE COMEDY STAR VIP SKIT AND THANKACHAN OLD SKIT VIDEOS 1=kzbin.info/www/bejne/f5ObZmxrg9BshtE 2=kzbin.info/www/bejne/j5LTo6Csm9iDb7c 3=kzbin.info/www/bejne/Zmm7e6NvntWAkNk
@kjanjali.6.b412
@kjanjali.6.b412 4 жыл бұрын
Pavam shiyas allayyy 😂😂😂😍😍😍😍 Performance kidukiiii 😍😍😍😍
@mpetrider2235
@mpetrider2235 4 жыл бұрын
തങ്കു അനു ever green couples in star magic അടുത്ത പെർഫോമെൻസിനായി കട്ട waiting 😍😍😍😍😍🥰🥰🥰🥰🥰😘😘😘😘
@shakirshanshakir1854
@shakirshanshakir1854 4 жыл бұрын
തങ്കു അനു വേറെ ലെവൽ
@nubin96
@nubin96 4 жыл бұрын
തങ്കു 💓അനു ജോഡിയിൽ എന്ത് വന്നാലും വൻ ഹിറ്റാണ് .
@arunprasad952
@arunprasad952 4 жыл бұрын
പാവം ഷിയാസ് അവനെ ഒത്തിരി ഇഷ്ടം ആണ് ഇപ്പോൾ. അ ബിഗ്‌ബോസിൽ കാണിച്ച കൂത്തിന് എടുത്തു കിണറ്റിൽ ഇടാൻ തോന്നാറുണ്ട് പക്ഷേ ശെരിക്കും ഇപ്പോൾ പാവം തോന്നുന്നു. ശെരിക്കും നമ്മൾ എന്തൊണോ അതാണ് ഷിയാസ് 😘😘😘💞💞💞💞💞💓💓💓💓💓💓ഇനി പറഞ്ഞു പൊക്കുന്നില്ല ഒരുപാട് പൊക്കം ഉണ്ട ഇപ്പോൾ തന്നെ 😉😂😂😂😂എന്തായാലും ശ്രീനി പേർളി ഷിയാസ് കോമ്പോ അടിപൊളി ആയിരുന്നു അന്ന്.
@muzammilmuza4236
@muzammilmuza4236 4 жыл бұрын
Nobi Chettan Counter🔥🔥 Thanku&Anu Dance😍😍
@jithujose8530
@jithujose8530 4 жыл бұрын
Anu thangu dance super.......♥♥♥♥♥....anu expression ellam powlichu...nannayi kalichu 2 perum anu improvement..njettichu kalanju ....timeing spr....
@rahmanj308
@rahmanj308 4 жыл бұрын
തങ്കുവും അനുവും ഒരു രക്ഷയും ഇല്ല സൂപ്പർ ❤️❤️👌ഷിയാസിന്റ് ഡാൻസ് കണ്ടപ്പോൾ ആണ് ചിരിച്ചു ഊപ്പാട് വന്നത് ഷിയാസിന്റെ നിഷ്കളങ്ക സ്വഭാവം ആണ്
@mp.4455
@mp.4455 4 жыл бұрын
നോബി ചേട്ടൻ......അസീസ്ക്കാ പൊളിച്ചു 💖💖💖💖💖👌 തങ്കു,,,,,, പൊളിച്ചു മാസ്സ് അനു...... 👌👌👌👌👌💯💯💯💯💯💯💯💯💯(A.K.N.M). Of
@shifasurus9451
@shifasurus9451 4 жыл бұрын
Pls.. subscribe my chanel kzbin.info/www/bejne/oJXNopepeK98jbM
@tellystores5634
@tellystores5634 4 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ എല്ലാവരും എന്നെ ചെയ്യുന്നില്ല നിങ്ങൾ ഒന്നും ചെയ്യുമോ പ്ലീസ്
@TopNotchlofi
@TopNotchlofi 4 жыл бұрын
VODAFONE COMEDY STAR VIP SKIT AND THANKACHAN OLD SKIT VIDEOS. 1=kzbin.info/www/bejne/f5ObZmxrg9BshtE 2=kzbin.info/www/bejne/j5LTo6Csm9iDb7c 3=kzbin.info/www/bejne/Zmm7e6NvntWAkNk
@haristhurky3596
@haristhurky3596 4 жыл бұрын
ആയോ ഒരു രക്ഷയില്ല. ചിരിച്ചു ചിരിച്ചു ഇന്നത്തെ എപ്പിസോഡ് അടിപൊളി അനു &തങ്കു. പൊളിച്ചു. സൂപ്പർ പെർഫോമൻസ്. എന്താ ഭംഗി അനുകുട്ടിയെ കാണാൻ അതിൽ അനുവിന്റെ ഒരു കൗണ്ടർ മുക്കിൽ പൗഡർ ഇട്ട് ആയോ ചിരിച്ചു ചത്തു. 💖❤️💖❤️❤️💖 അടുത്ത എപ്പിസോഡ് കാണാൻ വെയ്റ്റിംഗ് അനുമോൾ ഇഷ്ട്ടം 💞💖 AKFC💕💖💕 ## ANUKUTTY. CHUNKZ💕💖
@meghamahesh9189
@meghamahesh9189 4 жыл бұрын
Thanku& Anu performance kalakki.shiyas ,kritika performance adichu polichu.❤️❤️❤️❤️❤️❤️
@pravipraveen9665
@pravipraveen9665 4 жыл бұрын
അനുക്കുട്ടി പൊളിച്ചടുക്കുകയാണ് Starmagic. ലെ മുത്ത് മണിയാണ് അനുക്കുട്ടി അനുക്കുട്ടി ഒത്തിരി ഇഷ്ടായി ശകുന്തള പൊളിയാണ്
@sreekuttansree7799
@sreekuttansree7799 4 жыл бұрын
തങ്കു&അനു അവരുടെ ആ കോംബോ ഒരുരക്ഷയുമില്ല 👌😍
@vinithamukesh5492
@vinithamukesh5492 4 жыл бұрын
കുറച്ചു നാളത്തെ വിഷമം അങ്ങ് തീർന്നു 😍😍😍😍 അനുതങ്കു പൊളിച്ചു 👏👏👏
@yadunathk8388
@yadunathk8388 4 жыл бұрын
Yes😍
@mehra862
@mehra862 3 жыл бұрын
@@yadunathk8388 ningalkonum nanamille thanku oru kalakaranane ane vicharich mole prayamulla oru panine ayalk match ane parane avalude life nashipikan ningalk nanamille ningalk 18vayasulla molundankil ayalk katich koduk
@yadunathk8388
@yadunathk8388 3 жыл бұрын
@@mehra862 അനുക്കുട്ടിയെ എനിക്ക് ഒത്തിരി ഇഷ്ടാണ്. നല്ലൊരു വ്യക്തി യെ അനുക്കുട്ടിക്ക് കിട്ടണം എന്ന് തന്നെയാ ആഗ്രഹം. സ്റ്റർമാജിക്കിൽ അവരുടെ combo പൊളിയാണെന്ന പറഞ്ഞത്
@sukuae2517
@sukuae2517 4 жыл бұрын
സൂപ്പർ അനുവും തങ്കു ചേട്ടനും പൊളിച്ചു അവർ രണ്ടും പേരും ഇല്ലങ്കിൽ സ്റ്റാർ മാജിക് ഇല്ല ഇന്നത്തെ ലൈക്ക് അവർക്ക് ഇരിക്കട്ടെ
@sujithsujith9534
@sujithsujith9534 4 жыл бұрын
ഇന്നത്തെ പെർഫോമൻസ് സൂപ്പർ. അനു ചേച്ചിയും തങ്കച്ചൻ ചേട്ടനും പൊളിച്ചു . ഇവര് രണ്ടു പേരും കൂടെ ചേർന്നാൽ ഏതു സ്‌കിറ്റും വേറെ ലെവലായിരിക്കും ..😘BEST PAIR of STAR MAGIC😘ANU CHECHI ❤️THANKACHAN CHETTAN😍
@DineshKumar-pp9ng
@DineshKumar-pp9ng 4 жыл бұрын
തെങ്ങാക്കൊലയാണ്....
@Iblis-ov1uy
@Iblis-ov1uy 4 жыл бұрын
തങ്കു and അനു evergreen couple in star magic 🖤🖤🖤🖤🖤
@kochumahi4874
@kochumahi4874 4 жыл бұрын
👌തങ്കു ചേട്ടനും, അനുകുട്ടിയും👌 തകർത്തു.. നന്നായിരുന്നു. തങ്കു ശകുന്തള ആയി വന്നത് ഓർമ വന്നു. 👌👌👌 തങ്കു ചേട്ടൻ ലേഡി ഗെറ്റപ്പിൽ ഒരു റോളിൽ വരുന്നത് കാണാൻ അഗ്രെഹം ഉണ്ട്.🌹🌹❤️❤️
@mmobiles9472
@mmobiles9472 4 жыл бұрын
തങ്കു 🥰 അനു🥰 പൊളിച്ചു🥰😘☺️ സ്റ്റാർ മാജിക് യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ സ്റ്റാർ മാജിക് ഇഷ്ടം🥰😘☺️🥰
@sharooksidhiq823
@sharooksidhiq823 4 жыл бұрын
തങ്കു നീ മുത്താണ്.. നിന്റെ കയ്യിൽ ഏതു ക്യാരക്ടർ കിട്ടിയാലും നീ ഉത്തരവാദിത്തത്തിൽ ചെയ്യും... കലക്കി, പൊളിച്ചു, തിമിർത്തു. കൂടെ അനുവിന്റെ പെർഫോമൻസ് കലക്കി
@mithununni2806
@mithununni2806 4 жыл бұрын
Thanku ❤️❤️❤️❤️
@jyothileksmibabu1736
@jyothileksmibabu1736 4 жыл бұрын
Thagu anu supper ❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰😘😘
@TopNotchlofi
@TopNotchlofi 4 жыл бұрын
VODAFONE COMEDY STAR VIP SKIT AND THANKACHAN OLD SKIT VIDEOS 1=kzbin.info/www/bejne/f5ObZmxrg9BshtE 2=kzbin.info/www/bejne/j5LTo6Csm9iDb7c 3=kzbin.info/www/bejne/Zmm7e6NvntWAkNk
@soumya7408
@soumya7408 4 жыл бұрын
🌹🌹ലോകമലയാളികൾ നെഞ്ചിലേറ്റിയ നമ്മുടെസ്വന്തം തങ്കുചേട്ടന്റെ വാട്സ്ആപ് കൂട്ടായ്മയിൽപങ്കാളികളാവാൻ നിങ്ങളെഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു 🌹🌹 chat.whatsapp.com/CYvA1FWdbQh1hGu9Qgua6H
@robinraju8760
@robinraju8760 4 жыл бұрын
Thanku and Anu combination super
@aseebkc3879
@aseebkc3879 4 жыл бұрын
ഷിയാസിനെ വിമർശിച്ച ആളെന്ന നിലയിൽ ഇപ്പോൾ പറയുകയാണ്, ഷിയാസ് ഈ പ്രോഗ്രാമിന് apt ആയി വരുന്നുണ്ട്. But റീലി missing chunk NAVEEN ബ്രോ 🥰🥰🥰🥰
@vaishakhkookie378
@vaishakhkookie378 4 жыл бұрын
yes it may take some more time let's give him some time
@dhaneshanjali2979
@dhaneshanjali2979 4 жыл бұрын
തങ്കു അനു പെർഫോമൻസ് അടിപൊളി 👉 തങ്കു ഫാൻസ് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@allallentertainment5681
@allallentertainment5681 4 жыл бұрын
അനു തങ്കു സൂപ്പർ 😍അനു ഇഷ്ട്ടം 😍😍😍😍😍
@abdulravoof3337
@abdulravoof3337 4 жыл бұрын
ഇപ്പോഴത്തെ സ്റ്റാർ മാജിക്കിൽ നിറത്തിന്റെ പേരിലുള്ള കളിയാക്കലുകൾക്ക് അറുതി വന്നെന്നുതോന്നുന്നു😎😎
@abdulravoof3337
@abdulravoof3337 4 жыл бұрын
ശരിയാ
@prajisudhi3368
@prajisudhi3368 4 жыл бұрын
Prekshakar comentiloode kanakkinu koduthu apol oke adagi
@sneha2836
@sneha2836 4 жыл бұрын
Aaruparanju,,e episodiluthannea undallo,,,
@banuarafath9494
@banuarafath9494 4 жыл бұрын
Nelson saypp illalloo athavumm
@amalks9586
@amalks9586 4 жыл бұрын
സാബു വന്നതിനു ശേഷം
@razzurazza2516
@razzurazza2516 4 жыл бұрын
Thangu Anu combo ❤️❤️
@shafshafeenamt7464
@shafshafeenamt7464 4 жыл бұрын
Anumol Thanguchettan 😍❤ivare kanan an too kooduthalum start magic nan kanunnath Thangu anu♡fan kii😚😚😚😘😘😘
@yadunathk8388
@yadunathk8388 4 жыл бұрын
ഞാനും
@vishakgopiacl3267
@vishakgopiacl3267 4 жыл бұрын
മനസ്സിൽ ആഗ്രഹിച്ച പാട്ടും പെർഫോമൻസും.. 😍 തങ്കു &അനു 😘🔥
@alfahulhaque4683
@alfahulhaque4683 4 жыл бұрын
തങ്കു അനുവും പൊളിച്ചു 💞💞
@shamilashaz5727
@shamilashaz5727 4 жыл бұрын
അനു തങ്കു അടിപൊളി... 😍😍😍💞💞💞💞😘😘😘😘😘😘💕💕💕💕💕💕💕♥️♥️♥️♥️♥️♥️💖💖💖💖💖💖💖✨️✨️✨️✨️✨️
@deepasivalal6756
@deepasivalal6756 4 жыл бұрын
😍😍😍😍😍😍😍😍😍😍😍
@millionsproductions2092
@millionsproductions2092 4 жыл бұрын
തങ്കു ഗന്ധർവ്വൻ ആക്കിയാൽ പൊളിക്കും re creat ചെയ്യു
@sahlakvk1067
@sahlakvk1067 4 жыл бұрын
അനു thanku😍🥰 നവീൻ ചേട്ടനെ miss ചെയ്യുന്നു 😥
@sujinasujina.r1483
@sujinasujina.r1483 4 жыл бұрын
Thanku&Anu big fans😍😍😍😍😍😍😍😍😍
@SKETvlogs-hy9nr
@SKETvlogs-hy9nr 4 жыл бұрын
അനുകുട്ടി സൂപ്പർ പെർഫോമൻസ്.അനുകുട്ടിയും തങ്കച്ചൻ ചേട്ടനും,നിങ്ങൾ രണ്ടുപേരും ചേർന്നുള്ള പെർഫോമൻസ് ഒരു രക്ഷയും ഇല്ല സൂപ്പർ. ❤❤Anukutty chunkz❤❤
@bindhuliju6280
@bindhuliju6280 4 жыл бұрын
അനു and തങ്കു ❤❤❤❤💞💞💞💞
@Sebastian-kw4pm
@Sebastian-kw4pm 4 жыл бұрын
Shiyas ikka yum kiratha chechiyum polichu🔥
@sajivettur5300
@sajivettur5300 4 жыл бұрын
താങ്കുവുന്റെ പരിപാടി എന്നു പറഞ്ഞാൽ മറ്റു ഭാഷക്കാർവരെ ആണ് കാണുന്നത് തങ്കു,അനു excellent really
@sreelakshmi.v.s9604
@sreelakshmi.v.s9604 4 жыл бұрын
Thankqvintayparivadi
@krishnakumarparakode1620
@krishnakumarparakode1620 4 жыл бұрын
തങ്കു and anu ഒരു രക്ഷയും ഇല്ല കിടിലൻ 🌹🌹🌹
@sreeragac5528
@sreeragac5528 4 жыл бұрын
Thumbanil ഇൽ തങ്കച്ചൻ നും അനുകുട്ടിയും... ഇത് ഒരു പൊളി പൊളിക്കും 😍❣️👍 തങ്കു അനു ഫാൻസ്‌ ലൈക്ക് 😍❣️👍
@shifasurus9451
@shifasurus9451 4 жыл бұрын
Pls.. subscribe my chanel kzbin.info/www/bejne/oJXNopepeK98jbOh
@muhammedafazkk3364
@muhammedafazkk3364 4 жыл бұрын
ലക്ഷ്മിപ്രിയ ബിനു അടിമാലി കൊല്ലം സുധിച്ചേട്ടൻ നവീൻ മാൻവി ഐശ്വര്യ പ്രീത സ്വാസിക ഇവരെയൊക്കെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു 😢😢😢😢😢
@nikithkishor7423
@nikithkishor7423 4 жыл бұрын
Lakshmi priya ne ishtalle...bhaki all ishtaa
@agneyagra9670
@agneyagra9670 4 жыл бұрын
നെൽസൺ ചേട്ടനും
@shifasurus9451
@shifasurus9451 4 жыл бұрын
Pls.. subscribe my chanel kzbin.info/www/bejne/oJXNopepeK98jbM
@പാവംഞാൻ-ശ9റ
@പാവംഞാൻ-ശ9റ 4 жыл бұрын
@@nikithkishor7423താൻ ഇഷ്ടപ്പെടണ്ട, Muhammad afaz- നു ഇഷ്ടം ആയതുകൊണ്ടാണ് അയാൾ അവരെ miss ചെയ്യുന്നു എന്ന് പറഞ്ഞത്..
@nikithkishor7423
@nikithkishor7423 4 жыл бұрын
@@പാവംഞാൻ-ശ9റ thannoodu njan onnum paranjillalo...evidunoo kerivanu....🙄
@chappichappu8583
@chappichappu8583 4 жыл бұрын
തങ്കു അനു combo super chemistry ✌✌.. Ydh character m Thangunde kaili adh bhadramaan. തങ്കു ishtmmm
@14sreeram76
@14sreeram76 4 жыл бұрын
തങ്കു ❤️അനു dance vare lvl🔥
@nanilkumar4186
@nanilkumar4186 4 жыл бұрын
Thangu❤Anu. Ee Jodi fans like
@alameenshajahan4470
@alameenshajahan4470 4 жыл бұрын
Anukutty thanku polichu❤️❤️❤️❤️
@sangeethamediamusicmedia2812
@sangeethamediamusicmedia2812 4 жыл бұрын
ഐവാ വീണ്ടും തങ്കു അനു തകർത്തു😘😘😘😘😘...
@avsimplecreations4555
@avsimplecreations4555 4 жыл бұрын
തങ്കുനെ എപ്പളും ഇങ്ങനെ കളിയാക്കല്ലേ ചേട്ടന്മാരെ സഹിക്കുന്നില്ല.... ❤ തങ്കു & അനു ❤
@abdulrahuman12
@abdulrahuman12 4 жыл бұрын
Thanku anu, iniyum orepaade perfomancine waiting💗💗
@freshdelicious8821
@freshdelicious8821 4 жыл бұрын
തങ്കച്ചനും അനുവും പൊളിച്ചടുക്കി സൂപ്പർ അടിപൊളി പറയാൻ വാക്കുകൾ ഇല്ല രണ്ടുപേരും മുത്താണ് സ്റ്റാർ മാജിക് നിൻറെ
@nikhilmonachan1585
@nikhilmonachan1585 4 жыл бұрын
നിങ്ങള് രണ്ടും വേറെ ലെവൽ ആണ് ❤️❤️❤️😘 thanku and anu kutty
@rehamanmgd8946
@rehamanmgd8946 4 жыл бұрын
❤️❤️❤️
@TopNotchlofi
@TopNotchlofi 4 жыл бұрын
VODAFONE COMEDY STAR VIP SKIT AND THANKACHAN OLD SKIT VIDEOS 1=kzbin.info/www/bejne/f5ObZmxrg9BshtE 2=kzbin.info/www/bejne/j5LTo6Csm9iDb7c 3=kzbin.info/www/bejne/Zmm7e6NvntWAkNk
@pramodp9964
@pramodp9964 4 жыл бұрын
തങ്കു അനു നല്ല പർഫോമൻസ്
@shinyc.varghese6505
@shinyc.varghese6505 4 жыл бұрын
അനുതങ്കു നിങ്ങൾ ചേർന്നു നില്ക്കുമ്പോൾ പ്രകാശം ഒരു കൂടാരത്തിൽ നിങ്ങളെ ഒളിപ്പിക്കുന്നതു പോലെ തോന്നുന്നു പ്രകൃതി വളരെ വിരളമായെ ഇത്തരം ഭംഗി കൾ മനുഷ്യരിൽ നിറയ്ക്കാറുള്ളു
@ROYAL88-w3p
@ROYAL88-w3p 4 жыл бұрын
ശരിക്കും 😁😁😏😏
@suharaakbar2625
@suharaakbar2625 4 жыл бұрын
Yes💯👌👌👍💞Anu💞Thankuuuu💯💃🕺
@TopNotchlofi
@TopNotchlofi 4 жыл бұрын
VODAFONE COMEDY STAR VIP SKIT AND THANKACHAN OLD SKIT VIDEOS 1=kzbin.info/www/bejne/f5ObZmxrg9BshtE 2=kzbin.info/www/bejne/j5LTo6Csm9iDb7c 3=kzbin.info/www/bejne/Zmm7e6NvntWAkNk
@shafaft2517
@shafaft2517 4 жыл бұрын
🤔🙄
@soumya7408
@soumya7408 4 жыл бұрын
🌹🌹ലോകമലയാളികൾ നെഞ്ചിലേറ്റിയ നമ്മുടെസ്വന്തം തങ്കുചേട്ടന്റെ വാട്സ്ആപ് കൂട്ടായ്മയിൽപങ്കാളികളാവാൻ നിങ്ങളെഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു 🌹🌹 chat.whatsapp.com/CYvA1FWdbQh1hGu9Qgua6H
@georgeofficial3654
@georgeofficial3654 4 жыл бұрын
ഷിയാസ് ഇക്ക ഒരു രക്ഷയും ഇല്ല പൊളിച്ചു......
@asiyanowfal9675
@asiyanowfal9675 4 жыл бұрын
Ever Green Couples Anu & Thanku 😘😘😘😘😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰
@angelayoutubechannelvlgo9089
@angelayoutubechannelvlgo9089 4 жыл бұрын
Supper
@sebastiankc8004
@sebastiankc8004 4 жыл бұрын
Super. പ്രോഗ്രാം തങ്കു നെയും അനുകുട്ടിയെയും ഇഷ്ടം ഉള്ളവർ ഇവിടെ നീലം മൂക്കിക്കോ... ഇവരാണ് പ്രോഗ്രാംമിന്റെ ജീവൻ.. അഭിനന്ദനങ്ങൾ... ..ഷിയാസ് ഇക്ക പൊളിച്ചു...
@harinandsomkumar8402
@harinandsomkumar8402 4 жыл бұрын
ഹൈയ്യൊ..😂😂😂😂😂😂😂 കൃതിക ചേച്ചി and ഷിയാസ് ഇക്ക. സത്യായിട്ടും ചിരിപ്പിച്ച് ഒരു വക ആയി.😵😵 അടിപൊളി ആർന്നൂ..👍👍 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@anjana8915
@anjana8915 4 жыл бұрын
😂😂🤣🤣😂😂🤣😂
@hawassm
@hawassm 4 жыл бұрын
But shiyasine kandalum chirikilla
@ashiqfarsana9659
@ashiqfarsana9659 4 жыл бұрын
ഷിയാസ് ക്ക ഡാൻസ് ഒന്ന് പഠിച്ചാൽ പൊളി ആവും
@harinandsomkumar8402
@harinandsomkumar8402 4 жыл бұрын
@@ashiqfarsana9659 sheriyaa
@TopNotchlofi
@TopNotchlofi 4 жыл бұрын
VODAFONE COMEDY STAR VIP SKIT AND THANKACHAN OLD SKIT VIDEOS. 1=kzbin.info/www/bejne/f5ObZmxrg9BshtE 2=kzbin.info/www/bejne/j5LTo6Csm9iDb7c 3=kzbin.info/www/bejne/Zmm7e6NvntWAkNk
@anjalyjayan6427
@anjalyjayan6427 4 жыл бұрын
അനുവും തങ്കച്ചനും ഒരു രക്ഷയും ഇല്ല പൊളിച്ചടുക്കി, ഇ സന്തോഷത്തിനിടയിലും stephy ചേച്ചി ഇല്ലാത്തതു ഒരു വേദനയായി,😪😪😪miss you stephy ചേച്ചി 💞💞💞💞💞💞💞💞💞💞💞വീണ്ടും stephy ചേച്ചിടെ ഒരു മാസ്സ് എൻട്രികായി വെയിറ്റ് ചെയ്യുന്നു 🔥🔥🔥🔥🔥🔥🔥💝💝💝💝💝💝AKSLOFA 💝💝💝💝💝💝
@Ucantfindmegurl
@Ucantfindmegurl 4 жыл бұрын
AKSLOFC il LO endhaa?
@anjalyjayan6427
@anjalyjayan6427 4 жыл бұрын
@@Ucantfindmegurl all Kerala stephy Leon official fans association
@TopNotchlofi
@TopNotchlofi 4 жыл бұрын
VODAFONE COMEDY STAR VIP SKIT AND THANKACHAN OLD SKIT VIDEOS 1=kzbin.info/www/bejne/f5ObZmxrg9BshtE 2=kzbin.info/www/bejne/j5LTo6Csm9iDb7c 3=kzbin.info/www/bejne/Zmm7e6NvntWAkNk
@Ucantfindmegurl
@Ucantfindmegurl 4 жыл бұрын
@@anjalyjayan6427 ooh 😀
@Manumr92
@Manumr92 4 жыл бұрын
അനു തങ്കു ഇപ്പോ ഡാൻസ് സൂപ്പർ ആകുന്നുണ്ട് പൊളി ❣️❣️❣️❣️
@najmanajma2683
@najmanajma2683 4 жыл бұрын
Shiyas adipoli ❤❤nelson chettaneyum naveen chettaneyyum miss chyunn. Anu thangu super💚💚
@shabnam909
@shabnam909 4 жыл бұрын
Thankachan chettante harmonium😂😂😂 thanku flowers tv... corona kaalathu ellaam marannu aaswadikkkan ithupoloru prgrm....
@Kottayamkaran24
@Kottayamkaran24 4 жыл бұрын
അടിപൊളി ശകുന്തളയും ദുഷ്യന്ധനും കലക്കി. ക്രിട്ടിക്കയുടെയും ഷിയാസിന്റെയും ഡാൻസ് കലക്കി 🤣😊
@merryramsal7500
@merryramsal7500 4 жыл бұрын
ഷിയാസ് മോനേ ഒത്തിരി ഇഷ്ടം മാണ് ഒരു രക്ഷ ഇല്ല god bless you mona
@anuanandkozhencherry
@anuanandkozhencherry 4 жыл бұрын
Thanku is the rocking star of this show.. I always watch this program.. Because this show is a stress reliever after a hectic work.. Thank you so much flowers TV for this kind of program STAR MAGIC FULL TEAM KINDLY GIVE US MORE AND MORE FUNNY MOMENT.. I LOVE THIS PROGRAM ONLY FOR THE FUNNY MOMENTS..
@shafishafi9621
@shafishafi9621 4 жыл бұрын
Star magic ithraykkum vijayikkaan kaaranam thanku Anu kuttiyum aanu ♥️♥️♥️♥️💯💯💯💯💯💯
@gopikrishnan9774
@gopikrishnan9774 4 жыл бұрын
തങ്കച്ചൻ ചേട്ടന്റെ ഡാൻസ് പൊളിച്ചു സൂപ്പർ.
@aslam2437
@aslam2437 4 жыл бұрын
നോബി ചേട്ടൻ ♥️♥️ അനു ♥️♥️♥️ തങ്കു ♥️♥️♥️♥♥️♥️ഇവരെ ഇഷ്ടമുള്ളവർ ആരൊക്കെ 🙄🙄🙄🙄
@mithoshpc9635
@mithoshpc9635 4 жыл бұрын
തങ്കച്ചൻ ഇഷ്ട്ടം 😍😍😍😍😍😍
@itsmylife9631
@itsmylife9631 4 жыл бұрын
തങ്കു അനു performance ഏതായാലും പുഞ്ചിരിച്ചു കൊണ്ടല്ലാതെ ആർക്കും കാണാൻ പറ്റില്ല... അത്രക്കും graceful and magical ആണ് അവരുടെ ജോഡി....😍😍😍😍
@asiizzah8284
@asiizzah8284 4 жыл бұрын
തങ്കു അനു ✌️✌️👌 ഇന്നും നവീൻ ഇല്ലേ
@manikuttanpr350
@manikuttanpr350 4 жыл бұрын
തങ്കു❤അനു.........❤ സ്റ്റാർ മാജിക്‌ ❤......❤ലക്ഷ്മി ചേച്ചി❤
@vrindabindhu9651
@vrindabindhu9651 4 жыл бұрын
തങ്കു & അനു,.....ishttaaaammmmm💜💜💜
@mithoshpc9635
@mithoshpc9635 4 жыл бұрын
👉 തങ്കച്ചൻ ചേട്ടൻ ഉയിർ 👈 ❤️❤️❤️❤️❤️❤️❤️❤️❤️
@sstk8788
@sstk8788 4 жыл бұрын
തങ്കുവും അനുക്കുട്ടിയും തമ്മിലുള്ള റൊമാന്റിക് dance വീണ്ടും വേണം
@shifasurus9451
@shifasurus9451 4 жыл бұрын
Pls.. subscribe mychanel kzbin.info/www/bejne/oJXNopepeK98jbM
@soumya7408
@soumya7408 4 жыл бұрын
🌹🌹ലോകമലയാളികൾ നെഞ്ചിലേറ്റിയ നമ്മുടെസ്വന്തം തങ്കുചേട്ടന്റെ വാട്സ്ആപ് കൂട്ടായ്മയിൽപങ്കാളികളാവാൻ നിങ്ങളെഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു 🌹🌹 chat.whatsapp.com/CYvA1FWdbQh1hGu9Qgua6H
@manjuu9780
@manjuu9780 4 жыл бұрын
❤️❤️❤️❤️ തങ്കു അനു 👍👍👍👍💗💗💗💗💗💗💗💗💗
Star Magic (Tamaar Padaar - 2) Flowers | EP#214
16:23
Flowers Comedy
Рет қаралды 1 МЛН
Star Magic (Tamaar Padaar - 2) Flowers | EP#209
20:29
Flowers Comedy
Рет қаралды 2,5 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Star Magic (Tamaar Padaar - 2) Flowers | EP#179
29:43
Flowers Comedy
Рет қаралды 1,2 МЛН
കാക്കാരിശ്ശി കൺകെട്ട് വിദ്യ || Kakkarissi magic
10:17
Star Magic (Tamaar Padaar - 2) Flowers | EP#213
23:55
Flowers Comedy
Рет қаралды 3,5 МЛН
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Star Magic (Tamaar Padaar - 2) Flowers | EP#226
19:34
Flowers Comedy
Рет қаралды 2,4 МЛН
Star Magic (Tamaar Padaar - 2) Flowers | EP# 169
23:48
Flowers Comedy
Рет қаралды 1,8 МЛН
Star Magic (Tamaar Padaar - 2) Flowers | EP#222
20:43
Flowers Comedy
Рет қаралды 1,7 МЛН