കുറെ മുമ്പ് കണ്ടതാ... യുട്യൂബിൽ ഈയിടെ കുറച്ചു കുറച്ചു ഭാഗങ്ങൾ കണ്ട് വീണ്ടും കാണാൻ തോന്നി 🙂
@rajisivan584 Жыл бұрын
Njanum ❤️
@rashidaashraf4629 Жыл бұрын
Enikkum
@sanafathima7921 Жыл бұрын
എനിക്കും 😊
@raifysebastian7667 Жыл бұрын
Njanum
@chithrajoy7649 Жыл бұрын
Njanum
@NajeebMuhammad-v8j11 ай бұрын
ഇതിൽ ശെരിക്കും. ബൈജുവും ഉർവശിയുടെ അനിയത്തിയും aane poli 🥰
@murshidakp4104 Жыл бұрын
Orupad negative cmnts ഉണ്ടല്ലോ... ശെരിക്കും ഇതൊക്കെ കുറച്ചു കാലം മുന്നേ ഉള്ള അവസ്ഥ തന്നെ ആണ്.. എന്റെ ഉമ്മ ഒക്കെ പറയാറുണ്ട്.. പിന്നെ നമുക്ക് ഒക്കെ ഈ അവസ്ഥ അനുഭവിക്കേണ്ടി വരാത്തത്.. നമ്മുടെ മിടുക്ക് കൊണ്ട് മാത്രം അല്ല... ഇത് പോലുള്ള films, dramas, novel ഒക്കെ ഒരുപാട് വിപ്ലവങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്... ഇത് അനുഭവിക്കാത്തർക് തമാശയാകും... ഇപ്പോഴും ഇതൊക്കെ അനുഭവിക്കവരും und😢
@manasishiva7247 Жыл бұрын
സത്യമാണ്
@pulsofplus8374 Жыл бұрын
Ipozumund ithoke
@alanjeevan1192 Жыл бұрын
Satyamanu ente ammaude jeevitham
@gayathrir6532 Жыл бұрын
Yes. True.we should not forget Vismaya's death
@dhanaasree.g.s2.d930Ай бұрын
എന്റേത് ഏതാണ്ട് ഇങ്ങനെ തന്നെ ആവശ്യത്തിന് dowry കൊടുത്തിട്ടും കുത്തൽ.... ഇവിടെ എല്ലാർക്കും സമ്പത്തുണ്ട് but education ഇല്ല എനിക്ക് സമ്പത് കുറവാണേലും അത്യാവശ്യം വിദ്യാഭ്യാസം തന്നാ വീട്ടുകാർ വളർത്തിയത്.... അവർ സ്ത്രീധനം പറയുമ്പോ ഞാൻ പഠിത്തം പറയും.. പിന്നെ പിന്നെ അല്ലെ ചെമ്പ് തെളിഞ്ഞേ.. നാത്തൂന് 75 പവൻ കൊടുത്ത് കെട്ടിച്ചു വിട്ടു പഠിത്തം പത്താം ക്ലാസും ഗുസ്തിയും കെട്ട്യോന്റെ വീട്ടിൽ പുല്ലുവില അവർക്ക്.. But ഞാൻ ചെല്ലുമ്പോ ഭർത്താവിന്റെ വീട്ടുകാരുടെ മുൻപിൽ വച്ച് നാത്തൂനെ താഴ്ത്തിയും എന്നേ ഉയർത്തിയും പറയും... അതോടെ എന്റെ അമ്മായി അമ്മേടെ ഹുങ്ക് ഒടിഞ്ഞു... ഇപ്പൊ ആവിയും അനക്കവും ഇല്ല
@shasnasiyashshasna451 Жыл бұрын
അന്നും, ഇന്നും സ്ത്രീ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് സ്ത്രീധനം...
@akiaki18373 ай бұрын
സേച്ചിക്ക് എന്നും അനുഭവിക്കലാണോ പണി 🤭
@samsinu7489Ай бұрын
ചേച്ചിയ്ക്ക് മകളാണെങ്കിൽ സ്ത്രീധനം കൊടുക്കാതെ കല്യാണം നടത്തുക. മകനാണെങ്കിൽ സ്ത്രീധനം വാങ്ങാതെ കല്യാണം നടത്തുക. മാറ്റം നമ്മളിൽ നിന്ന് ആവട്ടെ
@akhilaaneesh4961 Жыл бұрын
Shorts knd kand vnn move kanda njn ❤
@AnuAneesh-fp3vq Жыл бұрын
Njanum 😊
@Habi53243 ай бұрын
@@AnuAneesh-fp3vqsame here😅
@LiveintheMoment24 Жыл бұрын
ഇതിൽ ജഗദീശിനോടാണ് കൂടുതൽ ദേഷ്യം തോന്നിയത്.
@creationofdhanya Жыл бұрын
ഇതുപോലെ തന്നെ ആണ് എന്റെ അമ്മയുടെ സ്വഭാവം. എന്നാല്‍ ഇപ്പോള്‍ ഞാന്‍ എന്റെ വീട്ടില്‍ ആണ് നില്‍ക്കുന്നത്. 😢 Husband ന് സ്വന്തം വീട്ടുകാരെ pinakkan വയ്യ. Same attitude of prasanthan charector 😢😢😢😢
എനിക്ക് മാത്രമാണോ ജഗദീഷ് ഒരു മൊണ്ണ ആയി തോന്നിയത്!!?
@DEVUZkuttyTALKS Жыл бұрын
Enikkum tboni
@shahinabinth17924 ай бұрын
ഇത് സിനിമയല്ലേ അല്ലാതെ യഥാർത്ഥ ജീവിതം അല്ലല്ലോ 🤨
@shaan53704 ай бұрын
@@shahinabinth1792 moviele karyava choiche 🙄
@NeethuSanu846 Жыл бұрын
അച്ഛൻ വീട്ടിൽ വരുന്ന സീൻ, പ്രസവ വേദന അനുഭവിക്കുമ്പോൾ അനിയത്തി വന്നു ചേച്ചി എന്നു വിളിക്കുന്നത്, കുഞ്ഞ് കിടന്നു കരഞ്ഞിട്ടും ആരും എടുക്കാതെ ഇരിക്കുന്നത് ഒക്കെ ഹോ കരഞ്ഞു പോകുന്ന സീനുകൾ ആണ് 🥺🥺🥺🥺🥺🥺
ജഗദീഷിനേ പോലേ ഉള്ള കെട്ടിയോൻമാർക്ക് ഞങ്ങളുടെ നാട്ടിൽ മണ്ണുണ്ണി കിഴങ്ങേശ്വരൻ എന്ന് പറയും 😂😂
@myworld7977 Жыл бұрын
പഴയ മൂവി കാണുമ്പോൾ എന്താന്നറിയില്ല മനസ്സിൽ സന്തോഷമാണ്
@jeminpj3 ай бұрын
Ithok kaanumbo sandhosham thonuvo , valathoru oru kalakattam
@ajeshjose7881 Жыл бұрын
Amma character enthoru super abhinayam aan,super dialogue delivery
@sunilraj343 Жыл бұрын
തൻ്റെ നേർക്കു വരുന്ന ആയുധങ്ങളെ തടുക്കാൻ പഠിക്കാഞ്ഞാൽ ആണിനും പെണ്ണിനും ഇതു താൻ ഗതി
@fairyfemna9828 Жыл бұрын
Urvashi yude aniyathi ore thug at bus stop 😂😂😂😂😂
@sivaranjinisugeesh4978 Жыл бұрын
Nalla movie❤
@VinodKumar-is1xe Жыл бұрын
I love urvasi chehi ❤❤❤❤❤ ente favorite heroine
@ammuff796 Жыл бұрын
Nth sundhari ahh urvashi ❤😢
@junnuofficialksd1482 Жыл бұрын
ശുഷമ്മ ആൾ പോളിയാണ്
@prethibhamaneshmanesh3219 Жыл бұрын
ഉർവശി ❤💙💕
@VinayakNair-d1x3 ай бұрын
Meena and Sukumari🌹🌹🌹🌹
@abbasmk9983 Жыл бұрын
എന്നെ ഇത് പോലെ ഗ്രാം അല്ല മിലീ കുറഞ്ഞതിന് ഇത് പോലെ പറഞ്ഞു 😂ഇപ്പോഴും ഉണ്ട് ഇങ്ങ്നൊക്കെ.. ആദ്യം ഞാൻ ഒന്നും പറയില്ലായിരുന്നു ഇതേപോലെ ആരും കാണാതെ കുറെ കരയും ഇപ്പൊ ഇങ്ങ്നെ എല്ലാം ചെയിതാൽ അതിന് ഉള്ള മറുപടി അപ്പൊ കൊടുക്കും... സഹിക്കുന്നതിൻ പരുതിയിലെ...😅
@N-it5ie Жыл бұрын
😂😂😂👌
@Sree-sj6un Жыл бұрын
Parayunnath record cheyth case kodukkum njn paranjal mathi.kurach pedi undakum
@soniyacheriyanАй бұрын
Thanks parayeda🤣thanae bold akiyathinu
@abinshanlyshanly7375 Жыл бұрын
Ammachi supper
@Arcane-z9y Жыл бұрын
Sushama and pradeep kettanam thallaye odich madakki edukkum
@FeatherFab Жыл бұрын
Ammmmmaaaayammmmmaaaa hoooo
@sabithaalameen5156 Жыл бұрын
2023 il kaanunnavar undo🤭
@jizzamariya137 Жыл бұрын
Dhe kandond erikkunnu😌
@mufeeda-vt6gz Жыл бұрын
Njanum
@Nasisms14 Жыл бұрын
ചേച്ചി ചിരിക്കുന്ന സീൻ ഇതിൽ വളരെ കുറവ ചേച്ചി കരയുമ്പോൾ അറിയാതെ കണ്ണ് നിറയും ഇപ്പഴും മൂവി ആണെന്ന് തോന്നീട്ടില്ല ഇത് വരെ. പല കുടുംബങ്ങളിലും പുറത്ത് പറയാൻ പറ്റാതെ ജീവിക്കുന്ന പലരുടെയും അവസ്ഥ 😭😭😭
@Msmarvel_101 Жыл бұрын
Prashanthan is my favourite character ❤
@TOPLIST589 Жыл бұрын
Adipoli movie💔
@rahmathmanaf6557Ай бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ ഒരു അപാര ആക്ടർ ആണ്. എൻറെ ഉപ്പാടെ അവസ്ഥ ഓർമവന്നു
@rohithlal3558 Жыл бұрын
Adipoli padam
@Aparna_Remesan Жыл бұрын
തള്ളയുടെ കരണകുറ്റി നോക്കി രണ്ട് കൊടുക്കാൻ തോന്നിയവർ ഉണ്ടോ 😏
ഇത് പോലെ നേരം വെളുക്കാത്ത തള്ളമാരുടെ കാലമൊക്കെ കഴിഞ്ഞു...... ഇപ്പൊൾ ആളുകൾക്ക് വിവരംവച്ചു.... 😷😷
@alameenalameen8250 Жыл бұрын
ഇല്ലന്നെ....ഇപ്പഴുമുണ്ട് ഇതുപോലെ തലക്ക് വെളിച്ചം വെക്കാത്ത ഒരുപാട് എണ്ണം...ഞാ൯ അനുഭവിക്കുന്നതാ😪😪😪😪
@pathu-zt3bm Жыл бұрын
@@alameenalameen8250endine sahikunnath domestic violence nu oru case file cheythal pore thalla akath kidanu azhi ennum but ningalk dairyam venamenu matram
@rahanajafar1149 Жыл бұрын
കാലം അവസാനിക്കുന്നത് വരെ അവറ്റകള്‍ ഉണ്ടാവും
@nasriyanasser Жыл бұрын
You are mistaken They are exist till the world end😢
@hafeezat.h1876 Жыл бұрын
Ippozum und. Nhan innum anubavikkunnu😢
@meandmyToby Жыл бұрын
Urvashi chechi enth sudhari Aanu
@ShahulHameedKulangarathopp19999 ай бұрын
Baiju🔥🔥🔥
@Arcane-z9y Жыл бұрын
Aa തടകക്ക് സ്വർണം കൊടുക്കരുതായിരുന്നു
@HariskaHaris-mv2yg Жыл бұрын
Ini inkane oru movie indavilla
@fairyfemna9828 Жыл бұрын
Parattathallaye vesham vech kollanam😢
@shemnasak73353 ай бұрын
Oduvil unnikrishnante abhinayam 💯😢
@amil2164 Жыл бұрын
❤❤❤❤
@vilasini5199 Жыл бұрын
Yithellam anubhavichittullavar yippozhum undu
@AlexValentine-u4r3 ай бұрын
I don't know why people will just decide to waste their time reading my comment when clearly I have nothing to say. And this person is still reading it.