ഓസ്തിയിൽ ഞരമ്പ് കണ്ടു.കണ്ട കുട്ടിയുടെ വെളിപ്പെടുത്തൽ|MADAVANA CHURCH|EUCHARISTIC MIRACLE|GOODNESS TV

  Рет қаралды 143,493

Goodness Tv

Goodness Tv

Күн бұрын

"ഓസ്തിയിൽ ഞരമ്പ് കണ്ടു
അപ്പോൾ എനിക്ക് മനസ്സിലായി മാംസമായി എന്ന്"
തൊട്ടടുത്തു നിന്ന് കണ്ട കുട്ടിയുടെ വെളിപ്പെടുത്തൽ |JESUS|EUCHARISTIC MIRACLE | HOLY MASS|GOODNESS TV
#goodnesstv #catholic #church #miracle #eucharistic
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZbin channel: / goodnesstelevision
►Goodness Radio: halo.streamerr...
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook: / goodnesstelevision
►Twitter: / goodness_tv
►Instagram:
/ goodnesstelevision
►Telegram: t.me/goodnessm...
►WhatsApp Group: chat.whatsapp....
--------------------------
KZbin Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV: play.google.co...
►Goodness Radio:
halo.streamerr...
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2023 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 414
@bijogeojose7209
@bijogeojose7209 Ай бұрын
മിടുക്കൻ മോൻ, ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ.
@shibugeorge1541
@shibugeorge1541 Ай бұрын
Antinu??..God always stood rightouness....potte potee കരയുക അലാ അച്ഛൻ chyandathu...സർകാർ ലാബ് il test chyanam....spotil
@jesbingeorge543
@jesbingeorge543 Ай бұрын
Government lab koduthu test cheyithu waste akkan ullathlla kurachu respect koode handle cheyyenam
@matthewseban
@matthewseban Ай бұрын
@@shibugeorge1541 സര്ക്കാര് പരിശോദിച്ചാൽ തങ്ങൾ വിശ്വസിക്കുമോ? സംശയം. ദൈവ വിളി കിട്ടാത്ത ആരും ആ രഹസ്യം മാനസിലാക്കില്ല സുഹൃത്തേ. യോഗ്യത കിട്ടുമ്പോൾ പലതും മനസിലാകും, പിന്നെ കരയും, കിട്ടാൻ പ്രാത്ഥിക്കാം
@sabuko5810
@sabuko5810 Ай бұрын
ഈശോ അങ്ങ് ഞങ്ങളുടെ ഇടയിൽ അങ്ങുണ്ട് എന്ന് പൂർണമായി വിശ്വസിക്കുവാൻ അങ്ങ് ദിവ്യകാരുണ്യത്തിലൂടെ അത്ഭുതം ❤❤❤❤❤❤❤❤❤❤❤❤❤
@gracemichael4119
@gracemichael4119 Ай бұрын
Jesus is not our Appa. Jesus is our friend and brother.
@annammajacob7234
@annammajacob7234 Ай бұрын
No. Ch4ristians,non go to church I saw hindhu lady,nair23 years participating holymass sitting in front raw in the church
@Guruji-x7c
@Guruji-x7c Ай бұрын
ഓരോ ക്രിസ്ത്യാനിക്കും അറിയാം തിരുവോസ്തി ഈശോയുടെ ശരീരമാണെന്ന്... യേശു പറഞ്ഞു ഞാനാണ് ജീവന്റെ അപ്പം.. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്താൽ ഞാൻ അവനിൽ വസിക്കും
@SaharaSahara-k5c
@SaharaSahara-k5c Ай бұрын
എൻറെ ശരീരം ഭക്ഷിക്കുകയും എൻറെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവരിൽ നിത്യജീവൻ ഉണ്ടാകും❤❤❤
@dhamu598
@dhamu598 Ай бұрын
Churukkipparanjaal narabhogikal 😮
@JesusOurSaviour477
@JesusOurSaviour477 Ай бұрын
@@dhamu598Jesus is the one and only LIVING God🙏🏼
@user-ui4dw8tm2d
@user-ui4dw8tm2d Ай бұрын
​@@dhamu598ദൈവം നരനല്ല ദൈവമാണ് 😌
@sibymathew311
@sibymathew311 Ай бұрын
@@dhamu598 ചുരുക്കണ്ട ഇത്തിരി നീട്ടി പറഞ്ഞോളു. വാളെടുത്തവൻ വാളാലെ എന്ന് കേട്ടിട്ടില്ലേ, യേശു പറഞ്ഞതാണ്. കർത്താവിന്റെ രക്തം ചിന്തിയ ലോകത്തോട് ഇങ്ങനെയാണ് കർത്താവിന്റെ സ്നേഹപ്രതികാരം. ഇനി എന്റെ ശരീരവും രക്തവും വിശ്വാസത്തോടെ സ്വീകരിക്കുന്നവർക്കു ഞാൻ അവരുടെ ഉള്ളിലും അവർ എന്റെ ഉള്ളിലും ആയിരിക്കും. അത് യേശുവിന്റെ പുതിയ നിയമം. ദൈവം തൂണിലും തുരുമ്പിലും ഉണ്ടെന്നു തങ്ങൾ വിശ്വസിക്കുന്നിലെ? എങ്കിൽ ദൈവം അപ്പത്തിലും വരും.
@bijumol2081
@bijumol2081 Ай бұрын
ഈശോയെ ഇതിനു മുൻപും ഓസ്തിയിൽ മാംസവും രക്തവും കണ്ടവരുണ്ടല്ലോ നിന്റെ തിരുമുറിവുകൾ ശരീരത്തിൽ അനുഭവിക്കുന്നവരും ഉണ്ട് ഞാൻ വിശ്വസിക്കുന്നു എന്റെ ഈശോ എന്നും ഞങ്ങളിൽ വസിക്കുന്നു 🙏😢😢😢😢
@leogameing9764
@leogameing9764 Ай бұрын
കർത്താവിന് നന്ദി. എറണാകുളം അങ്കമാലി അതിരൂപതാ കേന്ദ്രികരിച്ച് നടന്ന കുർബ്ബാന തർക്കത്തിൻ്റെ യഥാർത്ഥ കാരണം ,വിശ്വാസമില്ലായ്മയും , ദൈവ ഭയമില്ലായ്മയും ആയിരുന്നു. ആയിരങ്ങളുടെ പ്രാർത്ഥന യുടെ ഫലമായി കർത്താവ് വലിയ അടയാളം പ്രവർത്തിച്ച് ആ കൊടുങ്കാറ്റിനെ ശാന്തമാക്കി. തിരുസഭാ അധികാരികൾക്ക് എതിരെ നിൽക്കുന്നവർ ഇനിയെങ്കിലും അനുതാപത്തിലേക്ക് കടന്നു വരുക. നീ പീഢിപ്പിക്കുന്ന ക്രിസ്തു ആണ് ഞാൻ എന്ന ശബ്ദം അവർ മനസ്സിലാക്കുക. പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ.....
@ksshalat4642
@ksshalat4642 Ай бұрын
നേരായിട്ടും
@ManjuVisakh-zh9cc
@ManjuVisakh-zh9cc Ай бұрын
💯%
@GeorgeKS-p6e
@GeorgeKS-p6e Ай бұрын
വി. കുർബാനയിൽ ഈശോ സത്യമായിട്ടും ജീവിക്കുന്നു
@Themanwithholywounds
@Themanwithholywounds Ай бұрын
​@MusicDude20.മദ്രസ 🐖spoted 🐖3K
@Themanwithholywounds
@Themanwithholywounds Ай бұрын
​@@MusicDude20.3Kനിന്റെ ഉമ്മച്ചി എവിടെ ഉസ്താദ് 🤣
@user-ou6ok9fg5r
@user-ou6ok9fg5r Ай бұрын
ഓസ്തിയിൽ ഈശോനെ കണ്ടതു മുതൽ എനിക്ക് ആ പള്ളിയിൽ വരണം, ഈശോ നമ്മുടെ കുടെ ഉണ്ട്, ഇപ്പോഴു എപ്പോയും കൂടെ ഉണ്ട് 🙏🙏🙏
@dhamu598
@dhamu598 Ай бұрын
Ithayirunnu avarude aavashyavum...
@baijujohny2415
@baijujohny2415 Ай бұрын
​@@dhamu598വിശ്വാസം ഉള്ളവന് എവിടെ നിന്നും പ്രാർത്ഥന നടത്താം... അവിടെ പോകണം എന്നില്ല ദാമുച്ചേട്ടാ..... അവർ ഇത് ഒരു അത്ഭുതം ആണെന്ന് സ്ഥിരീകരിക്കുന്നില്ല,.... അതിനു ഒട്ടനവധി നടപടികൾ ഉണ്ട്‌....
@snehappuassuntha8284
@snehappuassuntha8284 Ай бұрын
കർത്താവെ ഈ പാപി യെ അനുഗ്രഹിക്കണെ. 🙏🏻🥲😢😢😢
@lizypaul7423
@lizypaul7423 Ай бұрын
ദൈവമേ അവിടുന്ന് വെളിപ്പെടുത്തണമെയ് 😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏ഭൂമിയിൽ നടക്കുന്ന അനർത്തങ്ങൾ അങ്ങ് അറിയുന്നുണ്ടല്ലോ ലോകത്തെ വിപത്തുകളിൽ നിന്നും കാത്തു രക്ഷിയ്ക്കണമേ 😭😭😭😭😭വയനാട് കാത്തു കൊള്ളണമേ 😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏
@BabyPulikkal
@BabyPulikkal Ай бұрын
തിരുവോസ്തിരൂപനായി നമ്മോടൊപ്പം വസിക്കുന്ന ഈ ശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും സ്തോസ്ത്രവും മഹത്വവും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🌹🌹🌹💙💙💙💚💚💚
@elsammathomas5158
@elsammathomas5158 Ай бұрын
ഈശോ ഇന്നും ജീവിക്കുന്നു
@josephpanakal9920
@josephpanakal9920 Ай бұрын
ദൈവമേ ഇതൊക്കെ കണ്ടിട്ടും അങ്ങയെ നിന്ദിച്ചു സംസാരിക്കുന്നവരോട് ക്ഷമിക്കണേ🙏❤
@sanithaanil2224
@sanithaanil2224 Ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ...ആമേൻ ...
@jeenaantony4283
@jeenaantony4283 Ай бұрын
ഈശോയേ. എൻ്റെ മക്കളെ അങ്ങയോടു ചേർക്കണമേ..''
@meeravthomas69
@meeravthomas69 Ай бұрын
Ammen🙏
@Tomjosek
@Tomjosek Ай бұрын
പൂമീൻ. വേലമീൻ
@girithabimal162
@girithabimal162 Ай бұрын
ആമേൻ , ആമേൻ , ആമേൻ
@Tomjosek
@Tomjosek Ай бұрын
@@girithabimal162 പുഴമീൻ പുഴമീൻ പുഴമീൻ 😂😂😂😂😂
@NithaBinoy-j4n
@NithaBinoy-j4n Ай бұрын
njn oru hindu anu ellavarkkum avarudethaya ​vishwasangl und vannichillenkilum ninnikkaruth 😏 @@Tomjosek
@encybiju4042
@encybiju4042 Ай бұрын
ഈശോയേ എൻ്റെ മക്കൾ അങ്ങയിൽ ആഴമായി വിശ്വസിക്കാൻ അനുഗ്രഹിക്കണമേ🙏🙏🙏
@rejenikr4876
@rejenikr4876 Ай бұрын
ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ ഏഴ് വർഷമായി ഇശോയിലും മാതവും ആണ് എൻ്റ് വിശ്വാസം
@myindiamylife9199
@myindiamylife9199 Ай бұрын
കള്ളം 😂😂😂
@solykurian4732
@solykurian4732 Ай бұрын
God bless you always
@MadhuMadhu-uo2oq
@MadhuMadhu-uo2oq Ай бұрын
ഈശോയിൽ വിശ്വസിക്കുക . മറിയം ദൈവം അല്ല . കേട്ടോ , കത്തോലിക്കരുടെ അന്ധവിശ്വാസത്തിൽ കുടുങ്ങരുത് .ഞാനും ഒരു ഹിന്ദു കുടുംബത്തിൽ ജനാച്ച വ്യക്തി ആണ് .പക്ഷേ കത്തോലിക്കരുടെ ഇടയിൽ നടക്കുന്ന അന്ധവിശ്വാസത്തിൽ എന്നേ കുടുക്കാൻ പിശാച് ശ്രമിച്ചിട്ടും സാധിച്ചില്ല .
@rosmyjacob5736
@rosmyjacob5736 Ай бұрын
മറിയം ദൈവം ആണെന്ന് ഒരു കാതോലിക്കേനും പറയില്ല. മാതാവ് ഈശോയുടെ ammaya. ആ അമ്മ ഞങ്ങൾക് വേണ്ടി ഈശോയോട് സംസാരിക്കും. ഞങ്ങൾക് മാതാവ് സ്വന്തം അമ്മയേക്കാൾ നല്ല അമ്മയാണ്
@RaniPanickal
@RaniPanickal Ай бұрын
Its a wrong message to public, for this a enquiry team will check the details, so be careful.
@MerciJose
@MerciJose Ай бұрын
ഈശോയെ എന്നെയും നിന്റെ ഉവകാരണമാക്കണമേ ഞാൻ പാവി ആണ് കർത്താവെ
@mollysoman3350
@mollysoman3350 Ай бұрын
😭😭😭😭🙏🏿🙏🏿🙏🏿💯💯💯sathyam 🙏🏿🌹🙏
@shinyjoy4108
@shinyjoy4108 Ай бұрын
എൻ്റെ ഈശോ എൻ്റെ ശ്വാസമുട്ടും ചുമയും മാറ്റി തരണമേ എൻ്റെ കർത്താവേ എൻെ ദൈവമേ
@DixonBabu-qb3zt
@DixonBabu-qb3zt Ай бұрын
@@shinyjoy4108 യേശുവിന്റെ നാമത്തിൽ അത് രണ്ടും മാറിപ്പോകട്ടെ
@sreekalajayaraj7501
@sreekalajayaraj7501 Ай бұрын
മാതാവു കൃപാസനത്തിൽ അച്ഛൻ കണ്ടതുപോലെ ഈ മോളു വഴി ഈശോ ഓരോ അടയാളം കാണിച്ചു തരുകയാണ്. ഇനിയെങ്കിലും മനുഷ്യൻ ഈശോ എന്തിനുവേണ്ടി. കുരിശിൽ ബലി ദാനമായി എന്നും മൂന്നാം നാൾ ഉയിർത്തേഴുനേറ്റു എന്നു അറിഞ്ഞു ജീവിതം നയിച്ചാൽ കൊള്ളാം. ദൈവ നാമം മഹത്വപെടുമാറാകട്ടെ. തുരുവോസ്തി രൂപനെ അങ്ങയെക് ഒരായിരം നന്ദി 🙏🏿🙏🏿🙏🏿🙏🏿🙏🏿
@momwithsanty2329
@momwithsanty2329 Ай бұрын
ഈശോയെ എനിക്കും അങ്ങയുടെ തിരുമുൻപിൽ വന്നു പ്രാർത്ഥിക്കുവാൻ അനുവദിക്കണമേ 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤
@JCCreationsVideos
@JCCreationsVideos Ай бұрын
യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ. രോഗസൗഖ്യം നൽകണമേ. ജോലി തടസ്സം മാറ്റണമേ.
@daisythamby7973
@daisythamby7973 Ай бұрын
എൻ്റെ ജീവനാായ ഈശോയെ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു ❤❤❤❤,
@Joycetp3489
@Joycetp3489 Ай бұрын
Praise the Lord 🙏 പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ .
@bobbymathew9857
@bobbymathew9857 Ай бұрын
കർത്താവ് അന്ധന്റെ കണ്ണുകളിൽ സ്പർശിച്ചു അപ്പോൾ അവൻ കാഴ്ച്ച ഉള്ളവനായി.കർത്താവ് കുഷ്‌ഠ രോഗിയെ സ്പർശിച്ചു അപ്പോൾ അവൻ സൗഖ്യപെട്ടു.വിധവയുടെ മകന്റെ ശവമഞ്ചത്തിൽ കർത്താവെ സ്പർശിച്ചപ്പോൾ മരിച്ചവൻ എഴുന്നേറ്റിരുന്നു. അതേ കൈകളിൽ അവൻ അപ്പവും വീഞ്ഞും എടുത്തിട്ടുപറഞ്ഞു " ഇത് എന്റെ ശരീരവും രക്തവും ആകുന്നു" 🙏
@jancysworld3751
@jancysworld3751 Ай бұрын
ഇശോയെ അങ്ങ് സത്യം ആയി divyaകാരുണ്യത്തിൽ ഉണ്ട് എന്ന് വിശ്വാസിക്കുന്നു 🌹🌹❤️❤️🙏❤️❤️
@mercye.k5889
@mercye.k5889 Ай бұрын
ദൈവമേ ലോകം മുഴുവനും അങ്ങയെ ആരാധിക്കടെ അങ്ങ് ലോകത്തിൻറെ പ്രകാശവും രക്ഷകനും ആകുന്നു പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും ആമേൻ🙏🌹
@sajimathew6457
@sajimathew6457 Ай бұрын
യേശുവേ അങ്ങ് ഞങ്ങളുടെ അരുകിൽ എപ്പോഴും ഉണ്ടെന്നുള്ള അറിവ് പാപികളായ ഞങ്ങൾക്ക് അതിശയമാകുന്നു 🙏🙏🙏
@radhaaji3838
@radhaaji3838 Ай бұрын
എന്റെ കർത്താവേ 🙏എന്റെ ദൈവമേ 🙏
@prajinisuni4274
@prajinisuni4274 Ай бұрын
God's own country.... God is coming 🙏 🙌 pray for kerala... mullaperiyaar...
@div41
@div41 Ай бұрын
Deivame അങ്ങു കാണിക്കുന്ന ee adayalam eanthanennu മനസിലാകുന്നില്ല 🙏🙏🙏
@sindhu3728
@sindhu3728 Ай бұрын
ഈശോയെ ഞങ്ങളോട് കരുണ തോന്നണമെ🙏🙏🌹
@shinoykm3578
@shinoykm3578 Ай бұрын
ഈശോയേ ഞങ്ങളുടെ സ്നേഹ നാഥാ
@joshyjoshy5944
@joshyjoshy5944 Ай бұрын
എന്റെ കാൻസർ മാറ്റി തന്നതിന് കോടാനുകോടി നന്ദി
@jojucc
@jojucc Ай бұрын
ഈ ഇടവക ജനങ്ങളുടെ പ്രതികരണം കാണുമ്പോൾ ഇടവകജനങ്ങളും എന്തോ ഒരു സ്പെഷൽ ആണ്. എത്ര പക്വമായാണ് അവരുടെ വീക്ഷണം പറയുന്നത്.
@Shirin234
@Shirin234 Ай бұрын
Edavaka janangal ennal enthan. Ariyathath kondan. Paranj tharamo
@jyothisantony2360
@jyothisantony2360 Ай бұрын
​@@Shirin234oru regionu oru church undaakum..aa churchile janangal
@Shirin234
@Shirin234 Ай бұрын
@@jyothisantony2360 Oh, appo vere sthalathuninnum oral aa paliyilek vannal ayal avidathe Edavakakaran alla ennu parayam alle?
@jyothisantony2360
@jyothisantony2360 Ай бұрын
@@Shirin234 exactly..pakshe aayalk chadangukalil okke pankedukkam..
@yaminicd9057
@yaminicd9057 Ай бұрын
ശരിക്കും നിഷ്കളങ്കർ . അതുകൊണ്ട് തന്നെയാണ് അൽഭുതങ്ങൾ കാണുന്നതിനുളള ഭാഗ്യം ലഭിച്ചതും
@lillykuttydas3496
@lillykuttydas3496 Ай бұрын
എന്റെ ഈശോയേ,,,ഇതു കേൾക്കുമ്പോൾതന്നെവയ്യാതാകുന്നൂ
@user-rl5kh4su3k
@user-rl5kh4su3k Ай бұрын
Ende Eeshoyee ende chechikku nadakkan anugrahikkennemme
@ThresiJames
@ThresiJames Ай бұрын
May the Good Lord, touch and heal your sister....
@maryjose4311
@maryjose4311 Ай бұрын
Love You LORD JESUS Hallelujah
@KiranKr-u8m
@KiranKr-u8m Ай бұрын
ആമേൻ🙏
@sujak.s8987
@sujak.s8987 Ай бұрын
Praise God🙏❤️
@ChristeenaShaji-vm3qj
@ChristeenaShaji-vm3qj Ай бұрын
Thiruvosthiyil ezhunnelliyirikkunna esoye njan aaradhikkunnu..aa kuttye anugrahikkane
@tgsjozfgamer6203
@tgsjozfgamer6203 Ай бұрын
Praise the Lord
@shibu7561
@shibu7561 Ай бұрын
Amen 🙏
@lacinoma1981
@lacinoma1981 Ай бұрын
ഞാന്‍ വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ശക്തി തരണം eshoye എന്റെ മാതാവേ അമ്മേ kaniyename
@jacobjoseph8220
@jacobjoseph8220 Ай бұрын
Jesus is the same yesterday and today and for ever. Amen 🙏
@sajikaramelputhenpuriyal2363
@sajikaramelputhenpuriyal2363 Ай бұрын
Praise the Lord amen ❤❤❤❤❤❤
@ShibuBabu555
@ShibuBabu555 Ай бұрын
“Lord have mercy on us and the whole world” “Praise the Lord, Amen 🙏”
@sou3451
@sou3451 Ай бұрын
JESUS IS COMING SOON
@sabuko5810
@sabuko5810 Ай бұрын
Oh blessed carlo accutes pray for us
@paulm.l7416
@paulm.l7416 Ай бұрын
Praise the Lord 🙏🏻 🙏🏻🙏🏻🔥🔥🔥Thank you Jesus 🙏🏻 🙏🏻🙏🏻🔥🔥🔥
@lathikak.v3669
@lathikak.v3669 Ай бұрын
Jesus I Trust In You❤❤❤
@voiceofaloshi6197
@voiceofaloshi6197 Ай бұрын
Monte viswasam valuthanu😍
@josephpt7286
@josephpt7286 Ай бұрын
അവനവൻറെ ഉള്ളിൽ, സ്വന്തം ഹൃദയത്തിൽ ദൈവത്തിന്റെ സാന്നിധ്യം കണ്ടറിയുവാൻ പരിശ്രമിക്കാം.ചില സ്ഥലങ്ങളിൽ രൂപങ്ങളിൽ നിന്നും വിഗ്രഹങ്ങളിൽ നിന്നും തേനും എണ്ണയും പാലും സുഗന്ധവുമൊക്കെ പ്രവഹിച്ചു കൊണ്ടിരുന്നു; ഇപ്പോൾ അതെല്ലാം വറ്റിപ്പോയോ? അചഞ്ചലമായതും,അടിയുറച്ചതുമായ ബോദ്ധ്യവും വിശ്വാസവുമാണ്,നമ്മിലൂടെ പുറപ്പെടുന്ന സദ്പ്റവർത്തികളാണ് സമൂഹത്തിന് മുന്നിൽ സാക്ഷ്യമാകേണ്ടത്.നമ്മുടെ കാലഘട്ടത്തിൽ വിശുദ്ധയായി ജീവിതം നയിച്ച് കടന്നു പോയ മദർതെരേസയെ സ്മരിക്കൂ.🙏
@littyfrancis1722
@littyfrancis1722 Ай бұрын
തീർച്ചയായും
@ThresiJames
@ThresiJames Ай бұрын
Dear, these signs are important for our generation... let people see and witness... it is ok...and it is needed...we read in bible people asked Jesus for signs and wonders.. what is wrong in that... Let there be more signs, I pray🙏🙏🙏
@rajuthomas7471
@rajuthomas7471 Ай бұрын
ബലഹിനാരായ മനുഷ്യർക്ക് ഇന്ദ്രിയങ്ങളെ സ്പർശിക്കുന്നവയിലൂ ടെയെ ചിന്തിക്കുവാനും സ്നേഹിക്കുവാനും കഴിയൂ. കൂടിയ തലത്തിലേക്കു പോകുമ്പോൾ അങ്ങ് പറഞ്ഞത് ശരിയാണ്. യേശു അടയാളങ്ങൾ അന്ന് കാണിച്ചതും ഇന്നും കാണിക്കുന്നതും പാപികളും ബലഹിനരുമായ മനുഷ്യരോടുള്ള സ്നേഹത്തെപ്രതി ആണ്.
@JesniCelin
@JesniCelin Ай бұрын
🥺കർത്താവ്... ജീവിക്കുന്ന ദൈവം.. നാഥാ..
@UshaKrishnan-c1f
@UshaKrishnan-c1f Ай бұрын
ഈശോയെ കുറിച്ചുള്ള നെഗറ്റീവ് കമെന്റ് ഒരിക്കലം ശ്രദ്ധിക്കരുത്
@gracy3912
@gracy3912 Ай бұрын
ഏശുവേ സ്തുതി ഏശുവേ നന്ദി ഏശുവേ ആരാധന 🙏🙏🙏
@thresiammathomas1693
@thresiammathomas1693 Ай бұрын
My Jesus,pleas give my children faith and sacramental lfe
@nice-worlds
@nice-worlds Ай бұрын
മറ്റുള്ളവർ പറയുന്നത് വിശ്വാസികൾ പരിഗണിക്കേണ്ടതില്ല.മാനസാന്തരപ്പെട്ട് സ്വയം നവീകരിക്കുക... എല്ലാവരും...വേഗത്തിൽ..!🙏
@ArunAr-j5k
@ArunAr-j5k Ай бұрын
തിരുവോസ്തി ബ്ലഡ്‌ ആയി മാറി മാതാവ് വരാനിരിക്കുന്ന മുല്ലപെരിയാർ ദുരന്തം കാണിക്കുകയാണോ ചെയ്യുന്നത് എന്ന് തോന്നുന്നു മാതാവേ വ്യക്തമായ സൂചന തരു
@Zarah3300
@Zarah3300 Ай бұрын
Apol mullaperiyar pottathe nokkiyal pore mathavinu
@ArunAr-j5k
@ArunAr-j5k Ай бұрын
@@Zarah3300 താൻ പാതി ദൈവം പാതി എന്നാണ്. അധികാരികൾ ഇതിന്റെ കാലാവധി തീർന്നു എന്നിട്ടും ഒന്നും ചെയ്തിട്ടില്ല അങ്ങേ അറ്റം സുസ്രൂഷ വേണ്ടവരെ ദൈവം അങ്ങോട്ട് വിളിക്കാൻ പോകുന്നു 🙏🙏
@VargheseKutty
@VargheseKutty Ай бұрын
ഈശോയെ നന്ദി..
@rajunm7765
@rajunm7765 Ай бұрын
Glory to God
@AjeeshAlex-s8y
@AjeeshAlex-s8y Ай бұрын
❤🙏❤🙏❤🙏amen
@jessyammasebastian9133
@jessyammasebastian9133 Ай бұрын
Yesuve Nanniparayunnu. 🙏🏻🙏🏻🙏🏻
@isabelmary1974
@isabelmary1974 Ай бұрын
Jesus is Love ,Love you Lord ❤️ ❤
@lovelyraju4976
@lovelyraju4976 Ай бұрын
Praise the Lord Jesus Amen Hallelujah hallelujah hallelujah
@user-zx1lv9hx9v
@user-zx1lv9hx9v Ай бұрын
JESUS CHRIST THE ONLY SAVIOUR💔
@Kunjachi_
@Kunjachi_ Ай бұрын
പൊന്നച്ച എന്ന ഇത്.😊
@GracyRaphel-gv7gq
@GracyRaphel-gv7gq Ай бұрын
Amen❤❤❤❤
@antonyjoseph4761
@antonyjoseph4761 Ай бұрын
Jesus my Lord.... Living God ❤❤❤❤❤❤❤❤❤❤
@asiyakhalid660
@asiyakhalid660 29 күн бұрын
ഇനി എന്റെ വിശോസം പോവില്ല പറഞ്ഞപ്പോ ഞാൻ ആലോചിച്ചത് എത്ര ബുദ്ധിമ്പരമായാണ് എല്ലാരേം പൊട്ടൻ മാർ ആക്കിയത് 😢
@kevinmikebinil1a401
@kevinmikebinil1a401 Ай бұрын
Esowyude sneham ellaverum kurbanakku va esowye aradhikkanam ennatha esow agrahikunnathu.❤
@santhipr2167
@santhipr2167 Ай бұрын
🙏🙏🙏🙏 ഞാൻ വിശ്വസിക്കുന്നു
@thomaskutty6986
@thomaskutty6986 Ай бұрын
Thanks jesus
@prakashvb8049
@prakashvb8049 Ай бұрын
Jesus Christ is only Living God..Another no one God .Jesus is only living God 🙌
@johnchacko7986
@johnchacko7986 Ай бұрын
ഇശോയെ ഞങ്ങളെ കാത്തോണേ
@philonm893
@philonm893 Ай бұрын
Praise you Jesus than you Jesus 🙏
@libinxavier1663
@libinxavier1663 Ай бұрын
🎉mathave. Esyoe. Aha. Kuttyke. Kripa. Nalkane. Ammen.
@Jayden-ut9hj
@Jayden-ut9hj Ай бұрын
ദൈവമേ നന്ദി
@SeenaShyju-n7i
@SeenaShyju-n7i Ай бұрын
Ente eshoye njan agayil vishwasikunnu
@mariettafma
@mariettafma Ай бұрын
Jesus increase my faith 💓
@priyapskceb
@priyapskceb Ай бұрын
Amen 🙏 🙏 🙏
@jijoantony1830
@jijoantony1830 Ай бұрын
, എന്റെമോനെ, ഈശോ ആരാടാ? എടാ കുഞ്ഞേ നിന്റെ കൊച്ചച്ചൻ, അല്ലങ്കിൽ മോന്റെ അപ്പൻ, പ്രായം കൊണ്ട് ആണ് കേട്ടോ, നിനക്ക് നിന്റെ വല്യേട്ടൻ, അതാണ് ഈശോ. വെറും 33വയസിൽ മോന്റെ കൂടെ ഫുഡ് ബോൾ കളിച്ചു നടന്ന, ഏതൊരാൾക്കും എപ്പോഴും നന്മ മാത്രം ചെയ്യുന്ന, ഇത്തിരി ദേഷ്യം ഉള്ള, കുഞ്ഞുങ്ങളെ ജീവന് തുല്യം സ്നേഹിക്കുന്ന, ഇത്തിരി താടി വച്ച്, തലമുടി നീട്ടി വളർത്തിയ ഒരു ഫ്രീക്കൻ ചേട്ടൻ, മോന്റെ സങ്കടം അറിയുന്നവൻ, മോന്റെ കൈ പിടിച്ചു നടത്തുന്നവൻ, ചിലപ്പോൾ ഒറ്റ പൊക്കിന് തോളിൽ കയറ്റി നടക്കുന്നവൻ, ഏതാടാ മോനെ ഈശോ,. നാളെ സ്കൂളിൽ പോകുമ്പോൾ മോൻ ഒന്ന് നോക്കിക്കേ ഒരു പക്ഷെ അത് മോന്റെ അദ്ധ്യാപകൻ ആയിരിക്കും, ചിലപ്പോൾ ബസ് ഡ്രൈവർ ആയിരിക്കും, ചിലപ്പോൾ ഒരു പിച്ച കാരൻ ആയിരിക്കും,. അതാണ് ഈശോ. ഈശോ ഒരിക്കലും നിങ്ങളെ പേടിപ്പിക്കില്ല,. മോൻ കണ്ടത് ഒരു സ്വപ്നം മാത്രം. പരിശുദ്ധ കുർബാന വഴി ഒരു കുഞ്ഞുങ്ങളെയും ഈശോ പേടിപ്പിക്കില്ല. നാവിൽ പച്ച ഇറച്ചി ആയി ഈശോക്ക് വരാൻ പറ്റുമോ? ഞാൻ വിശ്വസിക്കാം ആ തിരുവോസ്തി ലാബിൽ പരിശോധിക്കണം, അതിലെ ബ്ലഡ് ab +ve ആയിരിക്കണം. അതിന് 2000വർഷം പഴക്കം ഉണ്ടായിരിക്കണം,
@JollyToni
@JollyToni Ай бұрын
👍👌
@williamspoozhikkadu703
@williamspoozhikkadu703 Ай бұрын
AB+ve ആണെന്ന് മനസ്സിലായല്ലോ .ഈ അറിവ് എവിടെ നിന്നും കിട്ടി .ഒരു ദിവ്യകാരുണ്യ അത്ഭൂതത്തിൻ്റെ ഉത്തരമല്ലേ അത്
@rajeenatony
@rajeenatony Ай бұрын
ദൈവമേ🙏
@omanadivakaran9136
@omanadivakaran9136 Ай бұрын
❤❤
@antonyjoseph4074
@antonyjoseph4074 Ай бұрын
ENTE KARTHAVE ENTEDAIVAME
@molylalu5658
@molylalu5658 Ай бұрын
Eshoyae njagaludae veetilaku kadannuvaranae anugrahikanamae parisudhalmavukondu nirakanae eshoyae njagaludae papangl shamikanae rogagalinnu kathukollanae
@mercythomas3921
@mercythomas3921 Ай бұрын
Praise The Lord🙏🙏🙏
@alphonsachirayath3743
@alphonsachirayath3743 Ай бұрын
എത്ര അത്ഭുതങ്ങൾ കണ്ടാലും catholic sabha confirm ചെയ്യണമെങ്കിൽ വർഷങ്ങൾ എടുക്കുന്നു. ഈ തലമുറ കഴിഞ്ഞാലും സ്ഥിരീകരണം വരുന്നില്ല. ഇത് പോലെ publicity കിട്ടുന്നു. അത്ര തന്നെ. എന്താണ് ഇത്ര വൈകുന്നത്.
@georgevarghese3210
@georgevarghese3210 Ай бұрын
ശാസ്ത്രീയ തെളിവുകൾ വൈകാൻ പാടില്ല. സത്യമാണെങ്കിൽ ജനങ്ങൾ വിശ്വസിക്കട്ടെ
@jijoantony1830
@jijoantony1830 Ай бұрын
വെറും തട്ടിപ്പ്.
@rajurajesh946
@rajurajesh946 Ай бұрын
Bro പെന്തകോസ്ത് പോലെ കൾട്ട് പലരും വരും സത്യസഭ ആയ കത്തോലിക്കസഭക്ക് ഒരു പ്രോസിജർ ഉണ്ട് അത് മാറ്റാൻ bro നിങ്ങൾക്കും പോപ്പിന് മെയിൽ അയക്കാൻ സാധിക്കും
@sojanantony6427
@sojanantony6427 Ай бұрын
കാരണം സഹോദരാ ഇത് ശരിയാണ് എന്ന് അവർക്ക് ബോധ്യമില്ല. ഇതിനാലല്ലേ , ഇത് സ്വീകരിച്ച വ്യക്തിയിൽ നിന്നും തിരികെ വേടിക്കുന്നത്. എന്തു കൊണ്ട് വെള്ളം കൊടുത്ത് ഇത് ഇറക്കുവാൻ സ്വകരിക്കുന്നവർക്കും കൊടുക്കുന്നവർക്കും തോന്നാത്തത്. ആയതിനാൽ ഇത് ഒരു പ്രതീകമായി കരുതി. യേശു അപ്പം നുറുക്കപ്പെട്ട മാതിരി ഓരോ മനുഷ്യനു വേണ്ടി സ്വന്തം ശരീരം നമുക്ക് വേണ്ടി നുറുക്കപ്പെട്ടു എന്ന് വിശ്വസിച്ച് ഇത് സ്വീകരിക്കുന്നതായിരിക്കും നല്ലത്. വിശ്വാസം വേണം എന്ന് മാത്രം അല്ലെങ്കിൽ അത് പാപമായി കണക്കാക്കും
@sunilj1274
@sunilj1274 Ай бұрын
പ്രതീകമായി കാണാനല്ല യേശു പറഞ്ഞത്. ഇതെന്റെ ശരീരമാണ്... എന്ന് ഉറപ്പിച്ചാണ് പറഞ്ഞത്.
@sunsysaji7110
@sunsysaji7110 Ай бұрын
Eshoyee
@ancyjoseph282
@ancyjoseph282 Ай бұрын
ഈശോയെ......... 🥰🥰🥰🥰😘
@afnasmak9039
@afnasmak9039 Ай бұрын
Allahu akhbar
@sinisini6080
@sinisini6080 Ай бұрын
Esuve Aaradahana Nandhi
@unnimaharani7676
@unnimaharani7676 Ай бұрын
Amen hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏
@hillaryfernandeza8164
@hillaryfernandeza8164 Ай бұрын
GOD BLESS YOU 🙏
@elizabethantony446
@elizabethantony446 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤love you Jesus ❤
@Blissfullife2024
@Blissfullife2024 Ай бұрын
Amme
@sofiyasofi860
@sofiyasofi860 Ай бұрын
Jesus❤️
@neethuremmy7742
@neethuremmy7742 Ай бұрын
ദൈവമേ.. ഇത് കാണിച്ചു തരാൻ ആണല്ലോ അങ്ങ് ഞങ്ങളെ ഉരുൾപൊട്ടലിൽ നിന്നും രക്ഷിച്ച് നിർത്തിയത്..
@KMCSaroo_gaming
@KMCSaroo_gaming Ай бұрын
❤❤❤❤❤ amen
@sinivarghese9989
@sinivarghese9989 Ай бұрын
ആമേൻ
@sherlyjoseph5550
@sherlyjoseph5550 Ай бұрын
Amen 🙏 Amen 🙏 Amen 🙏
Apple peeling hack @scottsreality
00:37
_vector_
Рет қаралды 125 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 102 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 14 МЛН