ഈ പറഞ്ഞത് 100% സത്യമാണ് ഞാനും ഇതിൽ പെട്ടുപോയി എന്റെ മൂന്നാലഞ്ച് സുഹൃത്തുക്കളെയും ഞാൻ ഇതിൽ ചേർത്തു എന്റെ വാലിയറ്റിൽ വന്ന Cash ഒന്നും തന്നെ വിഡ്രോ ചെയ്യാൻ കഴിഞ്ഞില്ല. എന്നെ ജോയിൻ ചെയ്യിപ്പിച്ച വ്യക്തിക്ക് ഇതു ഉടായിപ്പ് ആണെന്ന് മനസ്സിലായി അവർ ഇതിനെക്കുറിച്ച് ചോദ്യം ചെയ്തു അപ്പോൾ അവരെ ഗ്രൂപ്പിൽ നിന്ന് ഡിലീറ്റ് ആക്കി പിന്നീട് ഞങ്ങൾ കുറെ പേർ ക്യാഷ് റീഫണ്ട് ചെയ്യാൻ ആവശ്യപ്പെട്ടു അങ്ങനെ 100% പാവങ്ങളെ പറ്റിക്കുന്നതാണ് ഈ സംരംഭം ദയവുചെയ്ത് ആരും ഇതിൽ പോയി പെടരുത് നമ്മുടെ സുഹൃത്തുക്കൾക്ക് പോലും നമ്മളോടുള്ള വിശ്വാസം ഇതിലൂടെ നഷ്ടപ്പെടുo
@iamapetslover2 ай бұрын
ഈ വീഡിയോ വന്നതിനു ശേഷം അവർ എല്ലാവർക്കും വാലറ്റിൽ നിന്നും withdraw ചെയുന്ന cash കൊടുത്തു തുടങ്ങി.. 500 വൈഡ്ത്രവ ചെയ്താൽ 135 കിട്ടും.. 🤣
@Dinoos-r7j2 ай бұрын
ആണോ
@Dinoos-r7j2 ай бұрын
ഞാൻ കൂടി ട്ടുണ്ട്
@AparnaGopa2 ай бұрын
⁷ABILASHQ
@nishavasudevan2 ай бұрын
It happens in IT field also in the form of consultants. One lady called and said she will forward my resume to some big companies giving names and told i can easily get 40-50% hike from my current job. The placement is confirmed but i have to pay registration fee 3500. I know that no IT company hires like that, if only we pass their interviews we will get in especially the companies she mentioned. No company charges anything for getting hired.
@MooppansVlogz2 ай бұрын
Ur Right..,, My Friends also experienced…,,
@AthilAthil-m9l2 ай бұрын
ഈ പറയുന്ന ആളിനെ എനിക്ക് അറിയാം ഇവരുടെ താഴെ ആയിട്ടുള്ള ആളാണ് എന്നെ ചേർത്തത് എനിക്ക് പൈസ റിഫണ്ട് ചെയ്ത് തന്നു
@iamapetslover2 ай бұрын
😊
@sirajelayi90402 ай бұрын
@@AthilAthil-m9l അവർ പറഞ്ഞത് സത്യം ആണോ
@Zaonfashion2 ай бұрын
Refund cheyth tharuo,njaanum chernnittund
@ShabaSabee2 ай бұрын
Enne ithil cherkkan 2 peru sremichirunnu.entho bagyathinu annu ithil chernnillaa.ippo sathyavstha ariyan kayinjathil orupad nanniyund brother.pathumani chedi yude karyavum oru groupne kurichu ellam ennodum paranjirunnu..pavangale pattichu jeevikunnu😢😢
@MooppansVlogz2 ай бұрын
അതെ 😊
@JasnaHashim2 ай бұрын
ഇത് പോലെ നെസ്‌ലെ ആപ്പ് ഉണ്ട്. ഫുൾ ഉടായിപ്പ്
@MooppansVlogz2 ай бұрын
ആഹാ 😁🤭
@mocsmocs2 ай бұрын
എന്നോട് എന്റെ ഫ്രണ്ട് പറഞ്ഞിരുന്നു. പക്ഷേ ഞാൻ ചേർന്നില്ല അവരൊക്കെ ചേർന്നിട്ടുണ്ട്. അവരോടൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട് വല്ല ഉടായിപ്പ് ആണെങ്കിൽ പെടും എന്ന്. എന്തായാലും ഈ വീഡിയോ അവർക്കൊക്കെ സെന്റ് ചെയ്തിട്ടുണ്ട്
@hmmedia65552 ай бұрын
ഫോക്കസ് tv എപ്പോൾ നോക്കിയാലും പ്രൊമോഷൻ വീഡിയോ ആണലോ 😂
@kezakatimes24612 ай бұрын
അഡ്രെസ്സ് and ifsc code കൊടുത്താൽ നമ്മുടെ ബാങ്കിൽ ഉള്ള ക്യാഷ് പോകുമോ
@farsanaac9992 ай бұрын
ഇല്ല
@NushaibaFaisal2 ай бұрын
ഇല്ല
@ShamnaHasna2 ай бұрын
Njanum ithil join aayitund 😢 ID kitti. Pakshe members ne cherthittilla. Adress okke kodutthu. Adhu kond endhengilum problem nammalk undavuvo. Address okke avarude kayyil kittiyille. Plzz onn dout clear cheth tharuvo
നമ്മുടെ bank അക്കൗണ്ടിൽ കയറില്ല.. അവർ തരുന്ന id വാലറ്റിൽ നിന്നാണ് കട്ട് ആവുക.
@MooppansVlogz2 ай бұрын
nooo angane alla. Company Website il fake aayi kaanikkunna money accountilekk transfer cheyyaan shremikkumbo aa website il ninn cash poyenn kaanikkum., but accountilekk ath varilla., manasilaayo onnantharam udayipp😁