പാഠപുസ്തക കരിക്കുലം കമ്മറ്റി അംഗമായ ശീതൾ ശ്യാമുമായി, ഡോ. അബ്ദുല്ല ബാസിൽ നടത്തിയ സംവാദം ഈ ലിങ്കിൽ കാണാം : kzbin.info/www/bejne/moS3nqdmnayskJIsi=TxwOyexB2wL6xG2c
@BinthAbduRaheem1233 күн бұрын
@@UnmaskingAnomalies 👍🏻
@sinivlogzz3 күн бұрын
Anideaindothnanidle
@jaxsos3 күн бұрын
ഇസ്ലാമിനെക്കാളും വൃത്തികെട്ട ആശയമുണ്ടോ. നല്ല കോമഡി😆😆 ഇങ്ങനെ കുത്തി തിരിപ്പിണ്ടാക്കി ലോകം ആശാന്തിയിലേക്കും അസമാധാനത്തിലേക്കുm തള്ളി വിടുന്ന ഈ പ്രകൃത മതം. കഷ്ടം തന്നെ. ഇപ്പോൾ ബഹു ഭൂരിപക്ഷം പേർക്കും മനസിലായി തുടങ്ങി
😔 ഇവർ കൊല്ലങ്ങളോളമായി ഇതിന്റെ അപകടം ജനങ്ങളിൽ എത്തിക്കാൻ നോക്കുന്നു ഈ മുസ്ലിം യുവാക്കൾ പറയുന്നത് കൊണ്ടാണോ എന്തോ ഇതിന്റെ അപകടം ജനങ്ങൾ ചർച്ച ചെയ്യുന്നില്ല
@SadiqAli-l5n3 күн бұрын
Thank you so much. I am a teacher and I conducted a lot of studies. There's no point where I can support gender neutral arguments
@pam77913 күн бұрын
Nee kooran aavum padanam badathiyethr
@Jishnu0713 күн бұрын
Sheri identity illatha pam e!
@arshadkp18553 күн бұрын
ഈ പ്രശ്നം ഉൾകൊള്ളിച്ചു ഒരു reels ഇടാമോ? സ്റ്റാറ്റസ് വെക്കാനാണ്.
@Autobot.S3 күн бұрын
As an atheist , I strongly support Dr.Basil in this topic
@sonyp56273 күн бұрын
@@Autobot.S 🤣🤣🤣🤣🤣
@sandeeppaulose83833 күн бұрын
😂😂 ഇജ്ജ് കൊള്ളാലോ ഹമുക്കെ
@ShihabBobby3 күн бұрын
Even Jordan Peterson like figures from world over fight against wokeism...
@Sfrab2 күн бұрын
Atheistooo😂😂
@usmankakka2 күн бұрын
As a Ronaldo fan i agree Messi is the GOAT
@sajukasaju62483 күн бұрын
❤ വളരെ നല്ല information..❤ ❤ ഒരുപാട് ഉപകാരപ്രദമായി..❤
@LathishRshankar3 күн бұрын
Curriculum committee ൽ അംഗമാവാനുള്ള qualification ഒന്നും ഈ ശീതൾ ശ്യാമിനില്ലല്ലോ... What's her educational qualification? അന്നത്തെ സംവാദം കണ്ടിരുന്നു... She doesn't know how to respond with facts rather than using some fallacies. Sad that the educational system is being manipulated by certain groups of people. Why not a thorough studies is done instead of considering manipulated and propoganda based ideologies?
@UnmaskingAnomalies3 күн бұрын
👍👍
@ShihabBobby3 күн бұрын
ഇതൊക്കെ ആരോടാ പറയുക ബ്രോ.. കമ്മ്യൂണിസ്റ്റ്‌കൾ woke ഐറ്റംസ് പ്രൊമോട്ട് ചെയ്യുന്ന quotation എടുത്തേക്കുവല്ലേ..
ഇത് എല്ലാ സ്കൂളിലും പ്രദർശിപ്പിക്കണം 👍🏻👍🏻എല്ലാവരും കാണട്ടെ
@muhammedriyas45143 күн бұрын
@@gray1194true
@FarzanajijiFarzanajij-kf9sb3 күн бұрын
മോൾടെ ss missinu forward cheythu koduthu Jazakallah Khairan
@Puthu-Manithan3 күн бұрын
എന്നിട്ട് മിസ്സ് എന്തു പറഞ്ഞു..?
@salihajooba17723 күн бұрын
ഇത്തരം സാമൂഹിക അധാർമികതയെ തുറന്നുകാട്ടി അവക്കെതിരെ കൃത്യമായ ബോധവൽക്കരണം നടത്തി നല്ല നാളേക്ക് വേണ്ടി മടിച്ചുനിക്കാതെ ഇന്നേ മുന്നിടുക.. നാഥൻ അനുഗ്രഹിക്കട്ടെ..
@sonyp56273 күн бұрын
@@salihajooba1772 ടേയ് എങ്ങനെ ഗേ ഉണ്ടാവുന്നു എന്ന് ഗൂഗിളിൽ നോക്കി പഠിക്കൂ, കുത്തുനബിയുടെ കിത്താബ് മാത്രം നോക്കല്ലേ.
@sonyp56273 күн бұрын
@@salihajooba1772 ടേയ് എങ്ങനെ ഗേ ഉണ്ടാവുന്നു എന്ന് ഗൂഗിളിൽ നോക്കി പഠിക്കൂ, കുത്തുനബിയുടെ കിത്താബ് മാത്രം നോക്കല്ലേ.
@gopim.k2217 сағат бұрын
നവോത്ഥാന മതിൽ,ചുംബനസമരം,,തുല്യത,സ്വാതന്ത്ര്യം,രാത്രി നടത്തം,,gender ന്യൂട്രൽ dress in school,,,പൊതു ഇരിപ്പിടം,,....തുടങ്ങി gender ന്യൂട്രൽ ശുചിമുറി വരെ ന്യായീകരിച്ചു വന്നത് പശ്ചാത്യ സംസ്‍കാരവത്കരണത്തിനായിരുന്നു..അത് പഠിപ്പിക്കുന്നു..😀
@Salmanulfarizeey3 күн бұрын
Assalamualaikum. Njn 9thil padikkana oru student ann. Thank you and may Allah bless you for this information 🙏🏻
@BinthAbduRaheem1233 күн бұрын
👍🏻
@gamehacks28223 күн бұрын
Send this to class group!
@abdulmajeedtk99343 күн бұрын
ഈ അപകടത്തിൽ നിന്നും അള്ളാഹു കാത്തു രക്ഷിക്കട്ടെ.ഈ അപകടം മണത്തറിഞ്ഞ ബാസിലിന് നന്ദി.സീ. പി .എം. ഗവൺമെന്റ് ഈ വേണ്ടാത്തരത്തിന് കൂട്ടു നിൽക്കുന്നവരാണ്.
@arifalhydarr22023 күн бұрын
Humans have free will @@najim970
@sainulbasil3 күн бұрын
കള്ളും കഞ്ചാവും MDMA യും അടിക്കാൻ തോന്നുന്നത് ഒരു തെറ്റാണ്... അല്ലാഹു അതും പടച്ചിട്ടുണ്ട്, എന്ന് കരുതി അതും നല്ലതാണ് എന്ന് പറയുമല്ലോ.. അതേപോലെ കുട്ടികളോടും മൃഗങ്ങളോടും ശവത്തിനോടും ഒക്കെ ലൈംഗികത തോന്നുന്നവരും ഉണ്ട് അതും ദൈവത്തിന്റെ സൃഷ്ടി ആണ്.. ദൈവത്തിന്റെ തീരുമാനം എന്താ തോന്നൽ അല്ല ജീവിതം, തോന്നലുപോലെ ജീവിക്കാൻ പറ്റില്ല എന്ന് പഠിപ്പിച്ചു, അങ്ങനെ ചെയ്താൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും പറഞ്ഞു @@najim970
@shaahidmuhammad10773 күн бұрын
@@najim970adyam video maryadak kanu....
@sanilcs69793 күн бұрын
അങ്ങേർക്ക് ഒന്നും ചെയ്യാൻ കഴിയില്ല 😂😂സ്വന്തം കാര്യം തന്നെ വളരെ പരിതാപകരം ആണ് 🤪🤪🤪🤪
@bisnndks92222 күн бұрын
Sinware rakshicha allahu😂😂
@musthafapadikkal69613 күн бұрын
നമ്മുടെ മദ്രസകളിൽ ഇതിനെക്കുറിച്ചു പഠിപ്പിക്കണം എന്നിട്ട് ഇത് പഠിപ്പിക്കുന്ന അധ്യാപകരെ ചോദ്യം ചെയ്യാൻ അവരെ പ്രാപ്തരാക്കണം
@cyberlog46473 күн бұрын
Good suggestion ❤.
@user-xh3jy9su4w3 күн бұрын
yes💯
@Uni_info3 күн бұрын
പഠിപ്പിക്കുന്ന അദ്ധ്യാപകർ പലരും നിരുപദ്രവകാരികളാണ്
@mpolavattur2 күн бұрын
Correct
@MohammedSheheer-lu4bd2 күн бұрын
കുട്ടികളെ സ്കൂളിൽ വിടാതെ വീട്ടിൽ തെന്നെ ഇരുത്തൂ.. നേരാവണ്ണം പഠിക്കാൻ വരുന്ന കുട്ടികൾക്ക് ഇതൊക്കെ പഠിക്കാൻ അതാണ് സൗകര്യം.. നിങ്ങളുടെ ധാർമികത അനുസരിച്ചു ബാക്കിയുള്ള മത, ആശയക്കാർ ചിന്തിക്കണം എന്നുള്ള തിട്ടുരം പബ്ലിക് ഇടതിൽ കൊണ്ടുവരരുത്
@BinthAbduRaheem1233 күн бұрын
Jazakallahu khair 𝗕𝗮𝘀𝗶𝗹🤍.. May Allah bless u and strengthen you.. Aameen ya rabbal aalameen
@UnmaskingAnomalies3 күн бұрын
Aameen wa iyyak
@RayyanRayyan-k4l3 күн бұрын
ഒരുപാട് പശ്ചാത്യ യൂറോപ്യൻ രാജ്യങ്ങൾ സ്കൂളുകളിൽ gender theory പഠിപ്പിക്കുന്നത് നിരോധിക്കാൻ പോവുകയാണെന്ന് വാർത്തകൾ കണ്ടിരുന്നു ,uk Argentina etc ഉൾപ്പെടെയുള്ള രാജ്യങ്ങൾ അതും കൂടെ വീഡിയോയിൽ ഉൾപ്പെടുത്താമായിരുന്നു.
@BusharaSidhique2 күн бұрын
കുട്ടികളെ സ്വന്തം വ്യക്തിത്വ ത്തെ തന്നെ സംശയത്തോടെ നോക്കിക്കാണുന്ന തിലേക്കും ആദിലൂടെ ശക്തമായ മാനസിക വൈ കല്യങ്ങളിലേക്കും നയിക്കുകയും സമൂഹംത്തിൽ തന്നെവലിയ വിപത്തുകളിൽ അകപ്പെടുക യും ചെയ്യുന്ന ഇത്തരം പാട്യ പദ്ധതി കളെ എല്ലാരക്ഷിതാക്കളും ഒന്നുചേർന്ന് പറിച്ചെറിയുക കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കു ന്ന കൊടും വിഷമാണ് ഈ പാട്യ പദ്ധതി യിൽ ഉൾപെടുത്തിയ തെന്ന് എല്ലാരക്ഷി താക്കളും തിരിച്ചറിയുക ഈവിഷയത്തെ കുറിച്ച് കൃത്യമായി പറഞ്ഞു തന്നതിന് അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
@LunarZelda_galaxy3 күн бұрын
നാളെ ആൺകുട്ടികൾ ellam ഞങ്ങൾ പെൺകുട്ടി ആണ് എന്ന് പറഞ്ഞ് ellaa girls items ilum 1st നേടുന്ന കാലം വിദൂരമല്ല 🤣
@zainulabid24533 күн бұрын
അമേരിക്കയിലെ ദിവസവും വാർത്ത വരുന്നത് അത് തന്നെയാണ്.
@GopanNeyyarКүн бұрын
നാളെയോ? അത് already സംഭവിച്ചു കഴിഞ്ഞു. swimming ന് ഒരുത്തൻ പെൺകുട്ടികളോട് മത്സരിച്ചു സമ്മാനം വാങ്ങി. അത് കണ്ട് വാ പൊളിച്ച് ഇരുന്നപ്പൊഴാണ് അടുത്തത്. Boxing ന് ഒരുത്തൻ സ്ത്രീകളോട് മത്സരിച്ചു. അടി അല്ലാതെ ഇതിന് മരുന്നുണ്ടോ?
സ്വന്തം ലിംഗത്തെക്കുറിച്ച് കുട്ടികൾക്കുള്ള ഉൾക്കാഴചകളെ ഇല്ലാതാക്കി. ബുദ്ധി വൈല്യമുള്ളവരാക്കി മാറ്റാൻ ബോധപൂർവ്വം നിർമ്മിച്ചുണ്ടാക്കിയ അധ്യായം... ജാഗ്രത. നാം നമ്മുടെ സത്വത്തെ തിരിച്ചറിയുടെ ഈ പാഠപുസ്തകം ടീച്ചേഴ്സിനെ തിരുത്താൻ ഉപയോഗിക്കുക
@LunarZelda_galaxy3 күн бұрын
elon musk പറഞ്ഞത് പോലെ ഇത് oru virus aaan
@NidhinSmohan3 күн бұрын
Thank you basil sir for giving us the awareness about this topic
@ch-gdr3 күн бұрын
calicut യൂണിവേഴ്സിറ്റിക്ക് ഡിഗ്രിയിൽ അവസാന വർഷം already ജൻഡർ studies എന്ന ബുക്ക് തന്നെ പഠിക്കാൻ ഉണ്ട് അത് ആരും ഇതുവരെ അറിഞ്ഞിട്ടില്ലെ മൊത്തം പ്രോബ്ലം തന്നെ ആണ് ആ ബുക്കും
@TruthPrevailsChannel3 күн бұрын
ഡിഗ്രിയിൽ പഠിപ്പിക്കുന്നത് പോലെയല്ല.. ഇത് ചെറിയ കുട്ടികളെ ആണ്. അത് വളരെ അപകടകരമാണ്
@ch-gdr3 күн бұрын
@@TruthPrevailsChannelവലിയ കുട്ടികൾ ആണെങ്കിലും വലിയ വിവരം ഇല്ലത്ത sfi ഗുൽമോഹറിസ്റ്റ് കൊണ്ട് കോളജുകൾ മൊത്തം നിറഞ്ഞിരിക്കുകയാണ് അതിലേക്ക് എണ്ണ ഒഴിക്കുന്നത് അപടം ആണ്. നാളെ കുടുംബം ആരംഭിക്കേണ്ടവരാണ് അവർ അടുത്ത തലമുറയെ വഴിതെറ്റിക്കുന്ന ആ ബുക്ക് എതിരെ ക്കുടെ പ്രതിഷേധം വേണം 🙏🙏🙏🙏
@Tropamz13Күн бұрын
Kathich kalayanam
@NihaaaaleyКүн бұрын
Kannur University 2nd sem English book thanne gender ne pati an. Full ivare velupikkal . Ivarde sankadam buddimutt okke paranj students ne veeythuka . Some students have no clarity about this community .
@sreenivasanpn57282 күн бұрын
ഏറ്റവും അപകടകാരിയായ ആശയം കമ്യൂണിസം. 70 വർഷം പഠിച്ചു, നശിപ്പിച്ചു.
@arkmongam48873 күн бұрын
ചില വൻകിട കമ്പനികൾക്ക് ലാഭം ഉണ്ടാക്കി കൊടുക്കുന്ന ഒരു പദ്ധതിയാണ്. ഇതിൻ്റെ മരുന്നുകൾക്കും ശാസ്ത്രക്രിയക്കും കോടികളാണ് ചിലവ് വരുന്നത്.
@arkmongam48873 күн бұрын
ഈ ആശയങ്ങൾ പ്രചരിപ്പിക്കാൻ support ചെയ്യുന്നത് ലോകത്തര കമ്പനികളാണ്. ലോകത്തെ വൻകിട സമ്പന്നർ ജീൻ സംബദ്ധമായ പഠനങ്ങൾക്കും മെഡിസിൻ പഠനങ്ങൾക്കും വൻ investment തന്നെ നടത്തിയിട്ടുണ്ട്. അത് തിരിച്ചുപിടിക്കാനുള്ള പദ്ധതിയാണിത്
@12356aman3 күн бұрын
മനുഷ്യരിൽ പുരുഷൻ പ്രസവിച്ച ചരിത്രം ഉണ്ടോ എവിടെ എങ്കിലും 🤔
@sanilcs69793 күн бұрын
@@12356amanthomas bitti എന്ന് അടിച്ചു നോക്ക് നെറ്റിൽ 😂
@ShihabBobby3 күн бұрын
@@sanilcs6979ഉപ്പിനെ പഞ്ചസാരയെന്ന് വിളിച്ചിട്ട്, ആ ഉപ്പെടുത്തു കഴിച്ചിട്ട് ഉപ്പു രുചിയുള്ള പഞ്ചസാര കണ്ടു പിടിച്ചു എന്ന് പറയുന്നതുപോലെയുണ്ട്.. 🤣🤣.. തോമസ് ബീറ്റി ഒരു പെണ്ണായി ജനിച്ചു, പെണ്ണിന്റെ ലൈംഗീക അവയവങ്ങൾ ഉള്ള ഒരു പെണ്ണാണ് മിസ്റ്റർ.. ഇടക്ക് ഞാൻ ആണായി എന്ന് പുള്ളി പറഞ്ഞത് കൊണ്ടോ നാട്ടുകാരെ കൊണ്ട് വിളിപ്പിച്ചതു കൊണ്ടോ തോമസ് ആണാവില്ല.. അയാൾക് ഗർഭപാത്രവും ഓവറികളും ഉണ്ട്.. പെണ്ണ് തന്നെയായിരുന്നു. പെണ്ണ് പ്രസവിച്ചു... അത്ര തന്നെ...
@Undertaker242 күн бұрын
എന്നാൽ പിന്നെ ജനിച്ച് വീഴുന്ന പിഞ്ച് കുഞ്ഞുങ്ങൾക്ക് പോലും മാരക രോഗം വരുത്തി കമ്പനികൾക്ക് ലാഭം ഉണ്ടാക്കുന്ന അള്ളാഹുവിനെയും എതിർക്കരുതോ.....?
@annammaalexander-cd1jo23 сағат бұрын
I am very concerned about the situation of our students. What are we teaching. This type teaching will make our country in the worst situation. Who gave them consent to make such updation in the curriculum. The innocent parents are not knowing what our children study in schools. There should be a big protest to change this.
@rafikummil3693 күн бұрын
28:28 real threat
@e-viberКүн бұрын
ആരും പേടിക്കണ്ട, ഇതുണ്ടാക്കിയവർക്ക് തന്നെ ഇതെന്താണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല,.പിന്നെങ്ങനെ ആണ് നമ്മുടെ കുട്ടികൾക്ക് മനസ്സിലാവുക? 😄😄
@Realitycheck09873 күн бұрын
Well said basil sir.❤we need more people to aware of this propaganda,jai hind
@Think_and_Reflect3 күн бұрын
Thank you for this valuable video ❤
@UnmaskingAnomalies3 күн бұрын
Glad it was helpful!
@nazim-v9d3 күн бұрын
naan 9thil padikkkunna oru student aan,naan ee karyam sirnood parayam👍
@sidheekalangadan3 күн бұрын
വിഷയം വളരെ ഗഹനമായി പഠിച്ചു അവതരിപ്പിച്ചു . അഭിനന്ദനങ്ങൾ ബേസിൽ ❤ സാമൂഹ്യ വിരുദ്ധമായ ശാസ്ത്ര വിരുദ്ധമായ ഈ ആശയം പഠിപ്പിക്കുന്നതിന് എതിരെ കോടതി യെ സമീപിക്കാൻ UA ടീമിന് കഴിയുമോ ? വെറുതെ പറഞ്ഞു കൊണ്ടിരുന്നത് കൊണ്ട് മാത്രം എന്തെങ്കിലും കാര്യമുണ്ടോ ?
@arjunad88313 күн бұрын
Max share akku guys🙏🙏
@BinthAbduRaheem1233 күн бұрын
And also in 9th std in Malayalam 2 Gender equalitye കുറിച്ച് പഠിപ്പിക്കുന്നുണ്ട്
@Salmanulfarizeey3 күн бұрын
Athee
@johnjacob22366 сағат бұрын
ഏതു പാഠം ആണ്
@cyberlog46473 күн бұрын
You are doing a Great work ❤🎉
@UnmaskingAnomalies3 күн бұрын
Thank you 🙌
@ashifhassan11483 күн бұрын
Keep educating people.
@aslee3693 күн бұрын
Pure Propaganda through school
@shameerpk45723 күн бұрын
Good for future people please share all family group and friends
@shylajamp29583 күн бұрын
ശരീരത്തിലെ അവയവം മാറിക്കൊണ്ടിരിക്കില്ലല്ലോ 😀 ആ അവയവം കുഞ്ഞു വളരുന്നതിനോടപ്പം പൂർണ വളർച്ചയിലെത്തുന്നു.... ഏത് തലത്തിൽ എ എടുത്താലും ഇവർ പറയുന്ന വാദം അസംബന്ധം 🙄 ഹിന്ദു ത്തം പറയുന്ന വർ ഇതിനോട് ഒട്ടും യോജിക്കില്ല... അവർ ഭാരത സംസ്കാരം... സ്ത്രീ, ഭൂമി ദേവി... ഇതൊക്കെ ഉയർത്തി പിടിക്കുന്ന വരാ ണ്... മനുഷ്യ ന് ആവശ്യം ഉള്ള എന്തെല്ലാം പഠിപ്പികാ നുണ്ട് .. ഈ സർക്കാർ എല്ലാ തരത്തിലും ജന ങ്ങളെ ദ്രോഹിക്കുകയാണ്... ഇവരുടെ ഭരണം ഒന്ന് മാറിക്കിട്ടിയാൽ മതിയാരുന്നു...
@UsmanK-od4if3 күн бұрын
മകനെ മകളാക്കുന്ന, മകളെ മകനാക്കുന്ന ക്ലിനിക്കുകൾ കൂടി വരു൦
@sanilcs69793 күн бұрын
വരട്ടെ 😂😂മനുഷ്യൻ ആഗ്രഹിക്കുന്ന പോലെ ജീവിക്കാൻ സാധിക്കട്ട 👏🏿👏🏿
@meeras.g80873 күн бұрын
Support you sir. Such confusing ideas should be avoided from text books up to tenth class. Students inSocil science, Medical science at mature age can study this subject. But in lower classes this to be avoided.
@aminaaneesh4652 күн бұрын
അതുശരി ഇപ്പൊ പാഠ്യപദ്ധതി എന്നത് അതിലിരിക്കുന്നവരുടെ അഭിപ്രായം അടുത്ത ജെനറേഷനിലേക്ക് അടിച്ചേൽപ്പിക്കുന്നതാണോ
@mshafiep3252Сағат бұрын
താങ്കളെ അവർ ചാപ്പ കുത്താൻ ശ്രമിക്കും മതയോളി എന്ന് വിളിക്കും പക്ഷേ ഈ സത്യങ്ങൾ തുറന്നുപറയുന്നത് നിർത്തരുത്…👍 പൊള്ളയായ “പുരോഗമനങ്ങളെ” തുറന്നുകാട്ടാൻ ഇനിയും ആളുകൾ മുന്നോട്ട് വരട്ടെ..
@infinitegrace5063 күн бұрын
,'Trapped in the wrong body' story, The biggest lie ever told to children..
@Muhammedshamil40852 күн бұрын
ഇത് മദബേദമന്യേ എല്ലാവരും share ചെയ്യുക, ഇല്ലെങ്കിൽ നാളത്തെ സമൂഹം ആണും പെണ്ണും കെട്ടവരായിതീരും 😢
@homosapian36213 күн бұрын
Science should be learned as it is.
@വെറും.മനുഷ്യൻ22 сағат бұрын
ഇതൊന്നും മനസ്സിലാക്കാൻ ഉള്ള പക്വത നമ്മുടെ സമൂഹത്തിന് ആയിട്ട് ഇല്ല
@sreekumarv51153 күн бұрын
ആണും പെണ്ണും ഒരുപോലെ അധ്വാനിച്ച് കൊണ്ടുവന്നാൽ മാത്രമേ ആണും പെണ്ണും തുല്യത ഈ സമൂഹത്തിൽ ഉണ്ടാകുകയുള്ളൂ പുരുഷൻ മാത്രംഅധ്വാനിച്ചത് കൊണ്ടുവന്നത് കൊണ്ട് പെണ്ണുങ്ങൾക്ക് തുല്യത ഉണ്ടാകണമെന്നില്ല
@thajutvbox93663 күн бұрын
അങ്ങനെയെങ്കിൽ ആണും പ്രസവിക്കേണ്ടിവരും തുല്യത വരാൻ. അല്ലെങ്കിൽ ലേഡീസിന് തുല്യത കിട്ടൂലല്ലോ.
@mrcontentwriter3 күн бұрын
Bro.. That's equality. Another topic.
@user-nn1do1uy4t3 күн бұрын
@@thajutvbox9366mandatharam aanallo kaya veendum. Pennungal oru career illathe, oru prasava machine aayi nilkkano
@ShihabBobby3 күн бұрын
@@user-nn1do1uy4tപെണ്ണുങ്ങൾ ജോലിക്ക് പോകുന്ന കാര്യമാണോ lgbtq പൊളിറ്റിക്സ്.. ആണും പെണ്ണും എന്നൊരു സാധനം തന്നെയില്ല എന്നും ആളുകൾ അവരെപ്പറ്റി അപ്പൊ എന്ത് പറയുന്നോ അതാണ് അവരുടെ gender എന്നും,Gender എന്നൊരു സാധനം ബയോളജിക്കൽ അല്ലെന്നും അത് സമൂഹമായിട്ട് വളർത്തി ഉണ്ടാക്കുന്നതും മാത്രമാണെന്നും 100+ genders ഉണ്ടെന്നും ഒക്കെയാണ്.. ഇത് പറയുന്നത് പത്താം ക്ലാസ് തോറ്റ ശീതൾ ശ്യാം.. അവനാണ് പിള്ളേരുടെ പുസ്തകം ഉണ്ടാക്കുന്ന കമ്മിറ്റിയിലെ മെയിൻ..
@muhammedvaseem85702 күн бұрын
@@user-nn1do1uy4t Pennaungale ingane prasava Machine ennokke vilikkunna ningal alle sherikkum stree viruddhan. Valare mosham chindaghathi. Ath poole purushanmare compare chyth weak Aya pennungale jolikk poonam ennale equality unadvllu enn parayuannath athinekkalu valiya stree viruddham. What a woke society 😢
@LunarZelda_galaxy3 күн бұрын
എല്ലാവരും share ചെയ്യുക
@Naha_63043 күн бұрын
ഇത് ഇപ്പൊ സ്കൂൾ ബുക്സിൽ വന്നു ,B.ed ൽ gender studies എന്ന sub തന്നെയുണ്ട് അതിൽ മെയിൻ പോയിൻ്റ് തന്നെ ഇതാണ്....കേരളത്തിലെ എല്ലാ ടീച്ചേഴ്സും ഇത് പഠിച്ചാണ് വരുന്നത്...ഇനി പഠിപ്പിക്കുന്ന ടീച്ചറുടെ വീക്ഷണം എന്താണോ അതുപോലെയിരിക്കും and നമ്മൾ നമ്മുടെ മക്കളെ നോക്കുക
@bebettereveryday58993 күн бұрын
You are always right
@smsaalim57503 күн бұрын
Good message
@MuhammedMuhammed-of5bd3 күн бұрын
thankyou Unmasking Anomalies
@razakcpr5933 күн бұрын
പൊതു വിദ്യാലയം ഇനി പ്രൈവറ്റ് സ്കൂൾ കൊണ്ടു പോവും
@rizashirin58583 күн бұрын
👍👍👍
@ShihabBobby3 күн бұрын
കമ്മ്യൂണിസ്റ്റ്‌കാർ യൂറോപ്യൻ ലിബറൽ ഐറ്റംസിന്റെ പ്രൊമോട്ടർസ് ആവാൻ ആണ് ശ്രമിക്കുന്നത്..
@haaivlog2358Күн бұрын
എന്റെ മകൻ ഒൻപതാം ക്ലാസിലാണ്. തീർച്ചയായും ഈ വിഷയം ഗൗരവമായിത്തന്നെ teachersനെയും അതുവഴി ഉന്നത തലങ്ങളിലേക്കും എത്തിക്കേണ്ടതുണ്ട്👍🏻
@Jayjith0073 күн бұрын
🔥🔥
@LunarZelda_galaxy3 күн бұрын
students in china studies fundamentals of quantum mechanics at young age.what are our students studying🫠
@gray11943 күн бұрын
ഇത് എല്ലാ സ്കൂളിലും പ്രദർശിപ്പിക്കണം
@abdulazeezc60243 күн бұрын
LDF സർക്കാർ അല്ലെ ഇത് കൊണ്ടുവരുന്നത്..... 😡😡😡
@musthafahasan3892Күн бұрын
Please make short vedio from 16 min to 21 minute.
@rafikummil3693 күн бұрын
23:50👌
@aslee3693 күн бұрын
Kerala syllabus down fall starts now😊... people vere syllabusik poyi kuttikale cherkum
@abumuhammed53192 күн бұрын
Mashaa allah
@musingsofmadras3 күн бұрын
Ithinte oru kurave ullu 🤦♂️
@viverastech9993 күн бұрын
ശീതൾ പറഞ്ഞത് ശരിയാണ് നിങ്ങൾക്ക് ചാന്തുപൊട്ട് സിനിമ കാണാം ആ സിനിമ ഉദാഹരണമായി എടുക്കാം
@UnmaskingAnomalies3 күн бұрын
ഏതാണ് ശരി? രണ്ടും പറഞ്ഞിട്ടുണ്ട് ബയോളജിക്കൽ ആണ് എന്നതാണോ അതോ സാമൂഹ്യ നിർമിതി ആണെന്നതോ?
@AjKarakunnu3 күн бұрын
എന്നിട്ട് ആ ചാന്ത് പൊട്ടനും അച്ഛനാവുന്നുണ്ട് 😊
@nishauh5773 күн бұрын
ആ പടം കണ്ടാൽ ഒരു ആൺകുട്ടിയെ എങ്ങനെ പെൺകുട്ടിയാക്കാമെന്ന് നല്ലോണം കാണിക്കുന്നുണ്ട് 😂
@Indianpremi-o4e3 күн бұрын
Share this video to all teachers
@Hf_Cholayil2 күн бұрын
Great explanation ❤
@mohammedirfan8022 күн бұрын
ഇനി സ്കൂൾ സ്പോർട്സ് ഒക്കെ പെരും വിറ്റായിരിക്കും 😅
@Urtub363 күн бұрын
❤❤❤❤❤❤
@Fisica_science3 күн бұрын
ഈ ആശങ്ക നിങ്ങൾക്ക് ഉണ്ടങ്കിൽ ചെയ്യേണ്ടത് നിങ്ങളുട മദ്രസ്സകളിൽ നിങ്ങളുടെ ആശയങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക എന്നതാണ്.. കുട്ടികൾ രണ്ടും പഠിക്കട്ടെ വേണ്ടത് സ്വീകരിക്കട്ടെ... അതല്ലേ ജനാധിപത്യം... കാരണം എന്തായാലും അത് വന്നു കഴിഞ്ഞു... ഇനി പിൻവലിക്കൽ നടക്കും എന്ന് തോന്നുണ്ടോ.. അപ്പൊ ഇനി അതെ ചെയ്യാൻ കഴിയു..
@UnmaskingAnomalies3 күн бұрын
പൊതുവിദ്യാലയങ്ങളിൽ അശാസ്ത്രീയവും അപകടകരവുമായ ആശയങ്ങൾ പഠിപ്പിക്കുന്നതിന് പരിഹാരം മദ്രസകളിൽ തിരിച്ചു പഠിപ്പിക്കൽ അല്ലല്ലോ? മദ്രസകളിൽ പോകാത്ത ഹിന്ദു , ക്രിസ്ത്യൻ കുട്ടികൾക്ക് ഇതിന്റെ അപകടം ആര് പറഞ്ഞു കൊടുക്കും? ഇത് എല്ലാവരെയും ബാധിക്കുന്ന വിഷയമാണ് , മുസ്‌ലിംകളെ മാത്രമല്ല
@Fisica_science3 күн бұрын
@UnmaskingAnomalies എന്തായാലും പുസ്തകങ്ങൾ പിൻവലിക്കാൻ പോകുന്നില്ല.. അപ്പൊ പിന്നെ മാർഗം പറഞ്ഞന്നേ ഉള്ളു... നിങ്ങൾ നിങ്ങളുടെ രീതിയിൽ ബോധവത്കരണം നടത്തുക... ആശയങ്ങൾ ഏറ്റുമുട്ടട്ടെ സത്യം ജയിക്കട്ടെ 😊
@ShihabBobby3 күн бұрын
@@Fisica_scienceഅതെന്താ പുസ്തകം പിൻവലിക്കാനോ എഡിറ്റ് ചെയ്യാനോ പറ്റാത്ത സാധനമാണോ? അങ്ങനെയെങ്കിൽ ഇതിനു മുന്നത്തെ പുസ്തകം മാറ്റി ഇപ്പോളത്തെ പുസ്തകം വന്നത് എങ്ങനെയാ..? മാറ്റണമെങ്കിൽ എന്തും മാറ്റാം..
@ShihabBobby3 күн бұрын
@@Fisica_scienceഈ ആശയങ്ങൾ ഏറ്റുമുട്ടിയ ഒരു ഡിബേറ്റ് യൂട്യൂബിൽ കിടപ്പുണ്ട്.. കരിക്കുലം കമ്മിറ്റിയിൽ ഈ പൊളിറ്റിക്സ് പുഷ് ചെയ്യുന്ന ശീതൾ ശ്യാം എന്നയാളുമായിട്ട് തന്നെ ഇതേ വിഷയം ഡിബേറ്റ് ചെയ്തിട്ടുണ്ട്.. ഒന്ന് പോയി കണ്ട് നോക്കൂ, ആശയം എങ്ങനെയുണ്ട് എന്ന്..
@Fisica_science3 күн бұрын
@@ShihabBobby മാറ്റാം തെറ്റുണ്ടെങ്കിൽ മാറ്റണം ബട്ട് അത് നടക്കും എന്ന് തോന്നുന്നില്ല എന്ന പറഞ്ഞേ...
STD 9 ലെ ഉർദു ബുക്ക് വായിച്ചാലും മനസ്സിലാകും ഉണ്ടാക്കിയ ആൾക്കാർ മഹാന്മാർ എന്ന് 😃
@DRARF2 күн бұрын
sooper
@abbukad59473 күн бұрын
elon musk ൻറെ മകൻ പോലും ഈ ചതിയിൽ പെട്ടു... ഈ കുട്ടിക്ക് ആദ്യം ജെൻഡർ dysphiria ബാധിച്ചു.. ഇപ്പൊ വുമൻ ആയി ..😢
@LunarZelda_galaxy3 күн бұрын
america yude okke avastha ippo
@ilyasansari983 күн бұрын
ഇതിൻറെ ഒരു ഷോട്ട് വീഡിയോ ഉണ്ടാക്കാമോ.. 😊
@yjkbuddy3 күн бұрын
When you are living in a globalised world you should learn this.....Also first teach our students about cleanliness and anti corruption
@UnmaskingAnomalies3 күн бұрын
Globalized world ൽ അശാസ്ത്രീയതയും സാമൂഹ്യ വിരുദ്ധതയും പഠിപ്പിക്കൽ നിർബന്ധം ആണെന്നോ? വല്ലാത്ത world ആണല്ലോ അത് 😊
@yjkbuddy3 күн бұрын
@UnmaskingAnomalies well u don't agree with lot of things that science preaches like evolution but it doesn't mean that religious persons don't learn zoology or botany for that matter ..
@ShihabBobby3 күн бұрын
@@yjkbuddyaccording to zoology what is a female or a woman?
@Mackles111Күн бұрын
@@yjkbuddyglobalised world il lgtvhiv+ മനോരോഗികളെ അംഗീകരിക്കണം എന്നാണോ?
@pkytghf28503 күн бұрын
മല്ലു അനലിസ്റ്റ്, ജെബി tv ഒക്കെ എന്തു പറയും
@Yahkkub3 күн бұрын
അണലി എന്തേലും പറയട്ടെ
@ashnabalan51953 күн бұрын
അവർ ഇവനെ വലിച്ചു കീറും 😂അത്ര തന്നെ
@sainulbasil3 күн бұрын
@@ashnabalan5195എങ്ങനെ.. ഒന്നും പറയാൻ ഇല്ലാതെ വരുമ്പോൾ പേപ്പർ കീറുന്നത് പോലെ ആണോ 😂
അടുകൊണ്ടാൻ western കണ്ടറിസ് islam സ്വീഗരിക്കുന്നദ്. Mashallah❤❤❤
@Xcxc-kf8wlКүн бұрын
ഇത് പഠിച്ചു പരീക്ഷ എഴുതി പാസ്സ് ആകേണ്ടിവരുന്ന കുട്ടികളുടെ ഗതികേട്
@naseeb28873 күн бұрын
👍👍👍❤
@JasimAbdulGafoor3 күн бұрын
👍💯👍
@clashofmatt97033 күн бұрын
നാശത്തിലേക്കാണ് ഈ പോക്ക്
@BinthAbduRaheem1233 күн бұрын
@@clashofmatt9703 urapp👍🏻
@Shijubaby12Сағат бұрын
lsgd മെയിന്‍ പരീക്ഷയുടെ സിലബസില്‍ gender and sex, gender equality എന്നീ വിഷയങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നു.. ഈ പുസ്തകത്തില്‍ പറയുന്ന രീതിയിലാണ് മിക്ക കോച്ചിങ് സെന്‍ററുകളും ഗൈഡുകളും വിഷയം അവതരിച്ചിച്ചിരിക്കുന്നത്. .. sex is biological and gender is acquired social status
@sausaeed17483 күн бұрын
ഇതിനെതിരെ ശക്തമായ സമരങ്ങളും ബോധവൽകരണവും വേണം
@Bigboosmallu10 сағат бұрын
ഉണ്ട് സാർ മലയാളം +2 എന്നും ടീച്ചർ വർഗീയത പറയും
@kcbasheerkcbasheer6724Күн бұрын
മാനസിക രോഗം കുട്ടികളെ അടിച്ചേൽപിക്കുകയാണ്.
@RAMBO_RAMBO_3 күн бұрын
🔥🔥🔥
@shanidyp2 күн бұрын
സാമ്രാജ്യത്വ വിരുദ്ധത പ്രസംഗിച്ച് നടക്കുന്നവർ വെള്ളക്കാരൻ്റെ അമേദ്യം അമൃതായി കരുതുന്നത് എന്ത് കൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല... ഇതിൻ്റെ മറുപടി തിരഞ്ഞെടുപ്പുകളിൽ നൽകണം .....
@b.krajagopal519912 сағат бұрын
Do we give IMPORTANCE to language in primary classes? It is a leap into the dark!
@meeras.g80873 күн бұрын
Is there any trans gender person aged 60 years or more there. Let that person explaine.
@azeeznv80537 минут бұрын
1947. മുതൽ ഈ രാജ്യം ലോകത്തിൽവെച്ച് ഏറ്റവും ശാന്തവും സഹവർത്തിത്വവും പുലർത്തുന്ന രാജ്യമാണ് ഈ രാജ്യത്ത് ഇതുവരെ ഒരു ക്രൈം പോലും റിപ്പോർട്ടു ചെയ്തിട്ടില്ല. ഏതു തന്തക്ക് ജനിക്കാത്തവനാണ് പാഠപുസ്തങ്ങളിൽ കൂടി ഈ രാജ്യത്ത് അശാന്തി കൊണ്ടുവരുവാൻ ശ്രമിക്കുന്നത് അതല്ല ഈ കാര്യം ഭരണഘടനയുടെ കാവൽക്കാർ അറിഞ്ഞുവോ അവർ മയക്കം വിട്ട് ഉണർന്നുവോ
@ahammedmuneernv44553 күн бұрын
جزاك الله خيرا
@muhamednasifkarumarakkal8042 күн бұрын
Gender is Binary💯
@Ex-idiot21 сағат бұрын
No
@Swalahpk3 күн бұрын
Instayil short video post cheyyu because teenagers are there plss
@LunarZelda_galaxy3 күн бұрын
chilappo piller thanne ee padam oke valichu keerum😂