കഠിനമായ വേദനയിലൂടെ കടന്നു പോകുന്ന നീ രക്ഷപ്പെടാൻ പോകുന്നു..ഈ ധ്യാനം ഒഴിവാക്കരുത്/Kreupasanam mathavu

  Рет қаралды 17,168

Mary Miracle Prayer

Mary Miracle Prayer

7 күн бұрын

കഠിനമായ വേദനയിലൂടെ കടന്നു പോകുന്ന നീ രക്ഷപ്പെടാൻ പോകുന്നു..ഈ ധ്യാനം ഒഴിവാക്കരുത്/Kreupasanam mathavu
#jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Пікірлер: 529
@reethammaashokan5385
@reethammaashokan5385 5 күн бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെയും ഭർത്താവിന്റെയും മക്കളുടെയും സന്ദീപിന്റെയും രോഗങ്ങളും തീരാവ്യാധികളും മാരകരോഗങ്ങളും ശാരീരികവും മാനസികവുമായ എല്ലാ അസ്വസ്ഥതകളും പീഢകളും സഹനങ്ങളും അങ്ങേക്ക് സമര്‍പ്പിച്ചു പ്രാർത്ഥിക്കുന്നു. ഞങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@reethammaashokan5385
@reethammaashokan5385 5 күн бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരു ജോലി ഈ മാസം തന്നെ നൽകി അനുഗ്രഹിക്കണമേ
@user-wr3pt7nr2e
@user-wr3pt7nr2e 5 күн бұрын
അമ്മേ മാതാവേ ഓരോദിവസവും കാത്ത് പരിപാലിക്കുന്നതിനെ ഓർത്ത്നന്ദി അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏
@sinijohnson8997
@sinijohnson8997 5 күн бұрын
അമ്മേ പരിശുദ്ധ അമ്മേ വിദേശത്ത് ആയിരിക്കുന്ന എന്റെ മകളെ നിന്നിലേക്ക് ഞാൻ സമർപ്പിക്കുന്നു അവൾക്ക് വിദ്യാഭ്യാസത്തിനനുസരിച്ചിട്ടുള്ള സന്തോഷത്തോടും സംതൃപ്തിയോടും കൂടി ചെയ്യാൻ സാധിക്കുന്ന നല്ലൊരു ജോലി അവൾക്ക് കൊടുക്കണമെന്ന് പരിശുദ്ധ അമ്മയോടും തിരുഹൃദയ നാഥനോടും ഞാൻ അപേക്ഷിക്കുന്നു ഈ മാസം 19ന് അകം നല്ലൊരു ജോലി ലഭിക്കണമേ എന്ന് ഞാൻ അപേക്ഷിക്കുന്നു ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼💙💙💙💙❤️❤️❤️💜💜💜
@sajivarkey3835
@sajivarkey3835 5 күн бұрын
അമ്മേ കരുണയായിരിക്കണമേ പ്രോലോഭനങ്ങളിൽ വീഴാതെ കാക്കണമേ
@anngraceroy1913
@anngraceroy1913 5 күн бұрын
മാതാവെ ഇന്ന് എനിക്ക് കാലുവയ്ക്കുകയാണ്. എനിക്ക് ഇത് ഉപയോഗിച്ച് നന്നായി നടക്കാൻ അനുഗ്രഹിക്കണമെ🙏 കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകാൻ മാതാവ് കൂടെ ഉണ്ടാകണമെ🙏 ആമ്മേൻ🙏🙏🙏🕯️
@chackovs8131
@chackovs8131 5 күн бұрын
ഏറെ ദൂരം നടക്കട്ടെ
@shysnicker9088
@shysnicker9088 5 күн бұрын
❤❤
@shibiprasad4425
@shibiprasad4425 5 күн бұрын
Mathave anugrahikum amen 🙏
@KuriakosePunnamkuzhy
@KuriakosePunnamkuzhy 5 күн бұрын
Amme.kadaggal.therthu.amma.kruopanalganame.vayivayil.monu.parisha.vejayame.nalgi.anugrahekkaname.
@aleenathomas6032
@aleenathomas6032 5 күн бұрын
Amme njangslude koode undayirikename
@user-rw1uk5lz3d
@user-rw1uk5lz3d 5 күн бұрын
മാതാവേ എനിക്ക് നാളെ ചിട്ടി അടിക്കണം മാതാവിന്റെ ആവശ്യങ്ങളൊക്കെ നടത്തി തരേണമേ നിന്റെ പരിശുദ്ധാത്മാവിനെ എന്നിലേക്ക് പകരണമേ
@GeorgeMathai-xo4qj
@GeorgeMathai-xo4qj 5 күн бұрын
അമ്മ മാതാവേ ഈശോയുടെ കൃപ കൊണ്ട് എന്നെയും കുടുംബത്തെ അഭിക്ഷേകം ചെയ്യണമ്മേ സാക്ഷ്യയാക്കന്നെ
@jobyputhussery8289
@jobyputhussery8289 4 күн бұрын
അമ്മേ എന്റെ ഉടമ്പടിലെ അഞ്ചു കാര്യങ്ങളും സാധിച്ചു, നന്ദി മാതാവേ. എല്ലാ മക്കളുടെയും ഉടമ്പടിലെ എല്ലാ കാര്യങ്ങളും സാധിച്ചുതരണമേ❤
@BynukBaby
@BynukBaby 5 күн бұрын
ഈശോ മാതാവേ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏.
@sheebaantony6570
@sheebaantony6570 5 күн бұрын
അമ്മേ എൻ്റെ മോൾഎഴുതിയ PSC പരീക്ഷയിൽ വിജയം നൽകി ജോലി നൽകി അനുഗ്രഹിക്കണമേ
@reenapathrose9454
@reenapathrose9454 5 күн бұрын
അമ്മേ നിന്റെ ഉടമ്പടി യിൽ ശക്തി പെടുത്തി അനുഗ്രഹിക്കനമ്മേ 🙏
@latha7481
@latha7481 5 күн бұрын
മാതാവേ എന്റെ കഷ്ടതകൾ അമ്മ ഏറ്റെടുക്കണമേ ആമേൻ
@maryjancy6008
@maryjancy6008 4 күн бұрын
എൻ്റെ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ എൻ്റെ ജീവിതവിഷയത്തിൽ ഇടപെടേണം
@SujaMathew-kh4tr
@SujaMathew-kh4tr 4 күн бұрын
എൻ്റെ മത്രവേ എൻ്റെ മുട്ടിന് നല്ല വേദനയാണ മാറ്റിത്തരണമേ സൗഖ്യം തരണമേ അമ്മയുടെ മകനോട് പ്രാർത്ഥിക്കണമേ.
@SujaMathew-kh4tr
@SujaMathew-kh4tr 4 күн бұрын
എൻ്റെ അമ്മേ മാതാവക്യപാസനമാതാവേ ഒന്നിനൊന്ന് ഞങ്ങൾക്ക് കടം കൂടിവരികയാണ് അമ്മേ ഈ കടം മുഴുവൻ വീട്ടാത എല്ലാ വഴികളും തുന്നതന്ന് തളെ അനുഗ്രഹിക്കണമേ
@SujaMathew-kh4tr
@SujaMathew-kh4tr 4 күн бұрын
എൻ്റെ അമ്മേ ക്ൃപാസനമാതാവേ എ് ൻ്റെ എല്ലാ അസ്വസ്ഥനകളും മാറ്റിത്തരണമേ. ആമ്മേൻ
@bijimohan6596
@bijimohan6596 5 күн бұрын
അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി കടഭാരം നീക്കാനും എല്ലാം പ്രേശ്നങ്ങൾ കും പരിഹാരം തരണേ കുടുംബത്തിൽ സമാധാനം തരണേ എല്ലാവർക്കും അസുഖങ്ങൾ മാറ്റി സൗക്യം കൊടുക്കണം അമ്മ എല്ലാത്തിനും കൂടെ ഉണ്ടാകണം നല്ല തീരുമാനങ്ങൾ എടുക്കാൻ കൂടെ നിൽക്ക ണെ കൃപ തരണേ, ❤❤❤❤🙏🙏🙏🙏ആമേൻ 🙏🙏🙏
@sreedevi5320
@sreedevi5320 5 күн бұрын
അമ്മേ എന്റെ എന്നെ ദിവ്യകാരുണ്യ മഹത്വത്തിന്റെ സാക്ഷിയാക്കി മറ്റേണമേ
@heksysam9813
@heksysam9813 4 күн бұрын
അമ്മേ എന്റെ ഭവനത്തിൽ വരണമേ 🙏🏼🙏🏼🙏🏼🙏🏼
@rajamanyrajamany7609
@rajamanyrajamany7609 5 күн бұрын
മാതാവേ എന്റെ കുടുബത്തിലെ പ്രശ്നം പരിഹാരം കാണേണമേ 🙏എന്റെ ഭർത്താവ് എന്നെ പുരണമായി സ്നേഹിക്കണമേ 🙏എന്റെ വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാകണമേ 🙏എനിക്ക് ജോലി കിട്ടണമേ 🙏എന്നെ ജോലിക്ക് വിടാൻ ഉള്ള സമ്മതം എന്റെ ഭർത്താവിന് ഉണ്ടാകണമേ 🙏അമ്മയുടെ അനുഗ്രഹം എപ്പോഴും എനിക്കും എന്റെ കുടുബത്തിലും ഉണ്ടാകണമേ ആമേൻ 🙏🙏🙏
@user-fc1sj5dj5d
@user-fc1sj5dj5d 5 күн бұрын
അമ്മേ കൃപാസന പ്രസാദ വര മാതാവേ എന്റെ ഫ്രണ്ടിന്റെ കാലിൽ മുറിവാണ് അത് പഴുക്കുന്നുണ്ട് അമ്മയുടെ സാന്നിധ്യം ഉണ്ടായിരിക്കെണ, അമ്മയുടെ അനുഗ്രഹത്താൽ ആ മുറിവ് സൗഖ്യപ്പെടുത്തെണമേ അമ്മേ സഞ്ചാരി മാതാവേ അമ്മയുടെ കരുണയും കൃപയും ഉണ്ടായിരിക്കേണമേ ആമേൻ 🙏🙏🙏♥️♥️♥️
@lekha4970
@lekha4970 5 күн бұрын
മാതാവേ എനിക്ക് ഈ മാസം സയെക്സാം റിസൾട്ട്‌ വരും എന്റെ റിസൾട്ട്‌ വരുബോൾ സന്തോഷം ആയിരിക്കണേ മാതാവേ രക്ഷിക്കണേ 🙏😭എന്റെ ഒരു വർഷം പൊക്കല്ലേ മാതാവേ
@maryagnesignatious7444
@maryagnesignatious7444 5 күн бұрын
കൃപാസനമാതാവേ സഞ്ചാരി അമ്മേ എൻ്റെ കുടുംബത്തിലെ വേദനകൾ എല്ലാം മാറ്റേണമേ
@user-vr9ee8ek2l
@user-vr9ee8ek2l 5 күн бұрын
മാതാവേ എന്റെ മോളു P Sc ടെസ്റ്റ് എഴുതാൻ പോകുന്നു. മാതാവിന്റെ അനുഗ്രഹം ഉണ്ടാകണേ . റാങ്ക് ലിസ്റ്റിൽ ചേരു വരണേ മാതാവേ. വയസ്സ് ഓവറാകാൻ പോകുന്നു അവൾക്ക് ജോലി കിട്ടുമ്പോൾ മാതാവിനെ കാണാൻ വരും. എനിക്കു എന്റെ കുടുംബത്തിന്നും ശരീരസുഖം തരണേ എന്റെ മാതാവേ. എന്റെ മകന്റെ കടം തീരാനുള്ള വഴി കാട്ടി കൊടുക്കണമേ മാതാവേ.🙏🙏🙏🙏🙏
@ShaluLijo
@ShaluLijo 5 күн бұрын
അമ്മേ മാതാവ എത്രയും പെട്ടന്ന് എൻ്റെ കുത്തിന് ശ്വാസം വലിക്കൻ അമ്മ അവനെ അനുഗഹിക്കണം
@RajammaK-hi2iz
@RajammaK-hi2iz 4 күн бұрын
എന്റെ 2 മക്കളെയും മാതാവിന്റെയു തിരു കുമാരന്റെയും കരങ്ങളിൽ ഏൽപ്പിക്കുന്ന അവർക്ക് എല്ലാം അനുഗ്രഹങ്ങളും കൊടുക്കണമേ ആമേ
@user-vt7yl9dw4b
@user-vt7yl9dw4b 4 күн бұрын
Ente kreupasanam ammaaa😢😢😢pettanulla maranathil ninnum rogaghalil ninnum ammaaa idapeddu ishoyude thiturakthathite shathiyal kathusamrakshikenama😢😢😢anughrahikenama ente ammaa ente kreupasanam udabadimathaveee eppoyum koode undakenama😢😢😢😢😢😢😢
@bijulal9505
@bijulal9505 5 күн бұрын
അമ്മേ കടം തീർക്കാൻ വേണ്ടി അമ്മ ഇടപെടണേ ബാങ്കിലെ ലോൺ 6ലക്ഷം രൂപയിൽ ഒതുക്കി തീർക്കണേ 🙏🙏🙏
@blessyjohnblessy2300
@blessyjohnblessy2300 5 күн бұрын
അമ്മേ! മാതാവേ,എൻ്റെ നിയോഗം സാധിച്ചു തരണമേ..
@remyan3876
@remyan3876 4 күн бұрын
അമ്മേ 2025 ഡിസംബർ 7 നു മുൻപ് എനിക്ക് ഒരു ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപിക ആയി സ്ഥിര നിയമനം ലഭിച്ചു ആദ്യ ശമ്പളം അമ്മ പറയുന്ന ഒരാൾക്ക് നൽകി വിരമിക്കും വരെ ഒരു ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപിക ആയി ജോലി ചെയ്യുവാനും അനുഗ്രഹ സാക്ഷി ആകുവാനും മരണം വരെ ഉടമ്പടി യിൽ ജീവിക്കുവാനും അനുഗ്രഹിക്കേണമേ 🙏
@rajirajan9676
@rajirajan9676 5 күн бұрын
മാതാവേ എന്ത് കിട്ടിയാലും ഉണ്ടാവണേ മാതാവേ മകളുടെ കുടുംബത്തിന്റെ ഒപ്പം മകന്റെ കൂടെയും ഉണ്ടായിരിക്കണം 🙏🙏🙏🙏🙏🙏❤
@rajirajan9676
@rajirajan9676 5 күн бұрын
എന്നെ🙏 നിന്നിൽ അർപ്പിക്കുന്നു എന്റെ മകളെ എന്റെ മകനെ നിന്നെ മകളുടെ കുടുംബത്തെ നിന്നിൽ അർപ്പിക്കുന്നു🙏🙏🙏🙏🙏🙏💜
@babullekshmi7691
@babullekshmi7691 4 күн бұрын
മാതാവേ എനിക്ക് നാളെ അമ്മയുടെ നടയിൽ വരാനും ഉടമപടി പുതുക്കാൻ കഴിയണേ 🙏🙏🙏🙏
@sudhamurali990
@sudhamurali990 5 күн бұрын
എ നിക്ക് ഒരു പാട് കടങ്ങൾ ഉണ്ട് എ നിക്ക് ഒരു വഴി കാണിച്ചു തരണേ ആ മേ ൻ
@reethammaashokan5385
@reethammaashokan5385 5 күн бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ. എന്നെ പ്രത്യക്ഷീകരണത്തിന്റെ ഒരു സാക്ഷിയായി ഉയർത്തണമേ
@bindhurajan27
@bindhurajan27 5 күн бұрын
എൻ്റെ മാതാവേ എൻ്റെ മോളുടെ ആരോഗ്യപ്രശ്നങ്ങൾ എല്ലാം മാറ്റണമേ എക്സാം നല്ല റിസൾട്ട് വരണമേ മാതാവേ കാക്കുണ മേ എല്ലാ കുഞ്ഞുങ്ങളേയും
@RajammaK-hi2iz
@RajammaK-hi2iz 4 күн бұрын
എനിക്ക് കൃപാസന മാതാവിനെക്കാണാണം ആമേ
@rejanishaji1457
@rejanishaji1457 4 күн бұрын
അമ്മേ മാതാവേ പിതാവേ എൻ്റെ മാറിൻ്റെ വേദനമാറ്റിത്തരേണമേ എന്തെല്ലാം രോഗംഉണ്ടോ അതെല്ലാംമാറ്റിത്തരേണമേ അമ്മേ ❤❤❤❤❤
@rosammajohn960
@rosammajohn960 5 күн бұрын
40 ലക്ഷം രൂപ കടമ അടയ്ക്കാനുള്ള വഴി അമ്മ മാതാവേ കാണിച്ചു തരണമേ
@SijoKj-ni9yi
@SijoKj-ni9yi 4 күн бұрын
അമ്മേ ശരീരസുഖം നൽകി അനുഗ്രഹിക്കണമേ
@user-hb5oi8yb1m
@user-hb5oi8yb1m 5 күн бұрын
പരിശുദ്ധ അമ്മേ. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥനയിൽ പങ്കുചേരണമേ. കർത്താവിന്റെ ശക്തി ഞങ്ങൾക്ക് കാണിച്ചു തരേണമേ. എന്റെ അമ്മ ഒരു രോഗിയാണെന്നു പറയാൻ പോലും ആഗ്രഹിക്കാത്ത ഞാൻ ഇപ്പോ സങ്കടപെടുകയാണ്. എന്റെ അമ്മക്ക് ഉണ്ടായ രോഗത്തെ തുടച്ചുനീക്കൻ അങ്ങ് സഹായിക്കണം. എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആരും ഇല്ല. എല്ലാം മനസിലാക്കി കൂടെനിൽക്കണേ അമ്മേ.
@BijaGeorge
@BijaGeorge 5 күн бұрын
എന്റെ അമ്മേ കൃപാസന മാതാവേ ഇന്ന് വീടിന്റെ കട്ടിള വെച്ചു. അമ്മേ എല്ലാകര്യങ്ങളും ഭംഗിയായി നടന്നു. നന്ദി അമ്മേ. ഈശോയോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ
@princyjose5853
@princyjose5853 5 күн бұрын
അമ്മ മാതാവേ എൻ്റെ ഭവനം വിറ്റ് കടംതീർക്കാൻ സഹായിക്കണമേ കരുണയായിരീക്കണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@user-ny3jb4yb9k
@user-ny3jb4yb9k 5 күн бұрын
അമ്മ ദൈവമാതാവേ എന്റെ മകന് ഒരു ജോലി കൊടുക്കണെ അവന്റെ വിസ അമ്മ എത്രയും വേഗം നൽകി അനുഗ്രഹിക്കണമേ അനുഗ്രഹിക്കുമാറാകട്ടെ
@kittycartoon231
@kittycartoon231 5 күн бұрын
അമ്മ മാതാവേ ജെപ്തിയുടെ വക്കിലായിരേകുന്ന ഞങ്ങളെ അമ്മ ഒരു വഴി കാണിച്ചുതരണമേ🙏🏻🙏🏻🙏🏻🙏🏻
@user-pd8ed4uo3c
@user-pd8ed4uo3c 5 күн бұрын
അമ്മേ അവിടുന്ന് എന്റെ ഉടമ്പടി യിലെ നിയോഗങ്ങൾ എല്ലാം അവിടുന്ന് സ്ഥിരീകരിച്ചു തരേണമേ 🙏🙏🙏
@world-cs2ig
@world-cs2ig 4 күн бұрын
അമ്മേ മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ. അവർക്ക് നല്ല സ്വഭാവം നൽകി അനുഗ്രഹിക്കേണമേ. ഫോൺ കളിയും എതിര് പറച്ചിലും ഒക്കെ മാറ്റി നല്ല സ്വഭാവം നൽകി എന്റെ മക്കളെ അനുഗ്രഹിക്കേണമേ. 🙏🏽🙏🏽🙏🏽
@BijuOp-ex1jg
@BijuOp-ex1jg 5 күн бұрын
കർത്താവേ എന്നെ രക്ഷപെടുത്തണെ എൻ്റെ അയൽപക്ക കാരെയും
@user-xy1uw4ix6r
@user-xy1uw4ix6r 5 күн бұрын
അമ്മേ മാതാവേ എന്റെ ജീവിതത്തിൽ എപ്പോഴും സങ്കടവും. പരാജയവും മാണ്. മാതാവ് എന്റെ സങ്കടങ്ങളും വിഷമങ്ങളും മാറ്റി അനുഗ്രഹിക്കണമേ
@neerajraju7622
@neerajraju7622 4 күн бұрын
എനിക്ക് ഗൾഫിൽ ജോലിക്ക് പോകുവാൻ passport അയച്ചു കൊടുത്തിട്ടുണ്ട് മാതാവേ എത്രയും വേഗം അത് ready ആക്കി തരണമേ വിസ വേഗം കിട്ടുവാൻ അവിടുന്ന് കനിയേണമേ മാതാവേ
@murugadasmurugadas634
@murugadasmurugadas634 5 күн бұрын
മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി കട ഭാരം നീക്കാനും എല്ലാo പ്രേശ്നങ്ങൾ കും പരിഹാരം തരണേ നല്ല ജേലി ലഭിക്കമേ മാതാവേ എന്നു മനസ്സിക ബുദ്ധിമുട്ട് അണ് മാതാവേ 6 ലക്ഷ രൂപ കടം ഉണ്ട് മാതാവേ കുഞ്ഞ്ങ്ങളേ കത്ത് കോളനമോ ആമേൻ എന്റെ കുറ്റങ്ങൾ മപ്പ് തരമാേ
@nishajoseph6825
@nishajoseph6825 5 күн бұрын
മാതാവേ എന്റെ പ്രാർത്ഥന kelkeename🙏
@SandhyaS-do1wq
@SandhyaS-do1wq 4 күн бұрын
മാതാവേ എൻ്റെ മൂത്ത മകളെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുകയാണ്.മൂന്നാല് മാസമായി അവളുടെ മൈൻഡ് ശരിയല്ല. അവളെ പഴയ അവസ്ഥയിലേക്ക് തിരികെ കൊണ്ടു വരണേ. അവളുടെ ഭർത്താവ് വീട്ടിലേക്ക് വരുന്നില്ല. അവനെ നല്ലൊരു മനുഷ്യൻ ആക്കി തരണേ. അമ്മയുടെ സാമീപ്യം ഞങ്ങളോടൊത്ത് എപ്പോഴും ഉണ്ടാകനെ.
@user-pd8ed4uo3c
@user-pd8ed4uo3c 5 күн бұрын
മാതാവേ അവിടുന്ന് എന്റെ പ്രാർഥന കേൾക്കേണനെ ഞങ്ങളെ anugrahikkena
@vasanthavasantha511
@vasanthavasantha511 5 күн бұрын
അമ്മേ മാധവേ വായിലെ രുജി കുറവ് മാറ്റി തരേണമേ amen 🙏🙏🙏🙏🙏
@AjithakumariPA-xe4nf
@AjithakumariPA-xe4nf 5 күн бұрын
അമ്മേ മാതാവേ അനിയത്തിയുടെ കാലിന്റെ വേദന തൊട്ട് സുഖപ്പെടുത്തണേ അമ്മേ അവളുടെ കാല് നിലത്ത് കുത്താൻ വയ്യാത്ത അവസ്ഥ ആണ് അവിടെ ആരും ഇല്ല. അമ്മേ സുഖപ്പെടുത്തി താ അമ്മേ🙏🙏👏🕯️
@RaniBiju-ud4kj
@RaniBiju-ud4kj 4 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടഭാരതി ആരാധനയിൽ അമ്മയുടെ മാധ്യസ്ഥത്താൽ സമർപ്പിക്കുന്നു മാതാവേ പുരോ ദിവസവും ഞങ്ങൾക്ക് കടം കൂടിക്കൂടി വരികയാണ് പലിശ കൊടുക്കാൻ തന്നെ പലിശയ്ക്ക് എടുത്ത് പലിശ കൊടുത്തുകൊണ്ടിരിക്കുകയാണ് മാതാവേ ഈ കടം വീട്ടുവാനുള്ള ഒരു വഴി ഞങ്ങൾക്ക് തുറന്നു തരേണമേ
@user-eh3pq9mj2l
@user-eh3pq9mj2l 4 күн бұрын
എന്റെ മാതാവേ എന്റെ കാട വല്ലതും തീർത്തു തരണേ നാലഞ്ചു ലക്ഷം രൂപ കടമുണ്ട് ഒരുതരത്തിലും നീക്കം എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
@__aamihh___
@__aamihh___ 5 күн бұрын
എന്റെ മോൾക്ക് പ്ലസ് വണിന് അടുത്ത് തന്നെ അവൾ പഠിച്ച സ്കൂളിൽ തന്നെ അഡ്മിഷൻ കിട്ടാൻ amma അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@janakiak6386
@janakiak6386 4 күн бұрын
മാതാവേ എൻ്റെ മക്കൾക്ക് നല്ല ബുദ്ധിക്കൊടുത്ത് അവരെ നൻമയിലേയ്ക്ക് നയിക്കണമേ
@world-cs2ig
@world-cs2ig 4 күн бұрын
അമ്മേ മാതാവേ എന്റെ മക്കൾക്ക് നല്ലപോലെ പഠിക്കാനുള്ള കഴിവ് നൽകി അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽
@radhakrishnansivadasan1250
@radhakrishnansivadasan1250 5 күн бұрын
അമ്മേ മാതാവേ, ഞാൻ ഇന്ന് വക്കീലിനെ കാണുകയാണ്. വക്കീലിനെ കാണുമ്പോൾ അമ്മ മാതാവ് എന്നോടൊപ്പം ഉണ്ടാകണമേ. വക്കീലിന് എൻ്റെ വിഷയം മനസ്സിലാക്കാനും , എനിക്ക് വേണ്ടി കേസ് ഏറ്റെടുക്കുന്നതിനും , എനിക്ക് അനുകൂലമായ് ഉത്തരവ് വാങ്ങി തരണമേ. എൻ്റെ ജോലിയിലെ സസ്പെൻഷൻ റദ്ധ് ചെയ്യിക്കണേ, എന്നെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കേണമെ.
@godsonreji3809
@godsonreji3809 5 күн бұрын
അമ്മേ പരിശുദ്ധ അമ്മേ, 9 ആം തീയതി ജൂലൈ എന്റെ ബാങ്ക് ലോൺ രണ്ടും പാസായി കിട്ടണേ, എന്റെ വിസ യും, ടിക്കറ്റും 9 ആം തീയതി തന്നെ കിട്ടണേ ഉപേക്ഷിക്കല്ലേ അമ്മേ കരുണ തോന്നണേ
@adershvlogs8788
@adershvlogs8788 4 күн бұрын
മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഞാൻ ആകെ തളര്ന്നു നിൽക്കുക ആണ്..പിടിച്ചു നിൽകാൻ കൃപ നൽകേണമേ.ആമേൻ
@vinayak0111
@vinayak0111 5 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ മുൻപോട്ടു നയിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@brijithlaila294
@brijithlaila294 5 күн бұрын
Àmme ente swasammuttu poornnamaayum maattitharaname amen
@UshaGeorge-rv1ye
@UshaGeorge-rv1ye 4 күн бұрын
അമ്മേ മാതാവേ എന്റെ കൂട്ടുകാരിയെ എല്ലാ രോഗങ്ങളും matti..കടബാധ്യത തീര്‍ത്തു കൊടുക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു അമ്മേ ❤❤❤
@jimcybiju8313
@jimcybiju8313 5 күн бұрын
അമ്മേ njagale കടഭാരത്തിൽ നിന്നും രക്ഷിക്കേണമേ
@Archana-vlogs
@Archana-vlogs 5 күн бұрын
വക്തനാ പേടകമേ എന്റെ ഈശോയുടെ അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ എല്ലാം തിന്മയിൽ നിന്നും കാത്തുകൊള്ളണമേ കൊള്ളണമേ ആമ്മേൻ 🙏🙏🙏അമ്മ കൂടെ ഉണ്ട്
@maryagnesignatious7444
@maryagnesignatious7444 5 күн бұрын
എൻ്റെ മക്കളുടെ വിദ്യാഭ്യാസത്തിൽ ഇടപ്പെടണമേ
@SuseelaReghu-nt9gb
@SuseelaReghu-nt9gb 4 күн бұрын
മാതാവെ എന്റെ രണ്ട് മക്കൾക്കും. ഒരു ഗവർമെന്റ ജോലി തന്ന് അനുഗ്രഹിക്കണെ എന്റെ വസ്തു വിറ്റ് തരണേ അമ്മേ എന്റ ഭർത്താവിന് കിട്ടാനുള്ള പൈസ കിട്ടാൻ തടസം മാറ്റിത്തരണെ ഒരു വിട് വെക്കുവാൻ അമ്മ അഗ്രഹിക്കണെ
@prabhanair4841
@prabhanair4841 5 күн бұрын
Amme mathave ente molude Pani marane murivukalum marane amme njagalkuvendi eesoyodu apekshikane🙏🙏🙏🙏🙏❤️❤️❤️❤️
@recipeddd6315
@recipeddd6315 5 күн бұрын
അമ്മ മാതാവേ അനുഗ്രഹിക്കണമേ , ഞങ്ങളുടെ ഭവനത്തിൻ്റെ കാര്യത്തിൽ അമ്മ ഇടപെടണമേ
@marypaul2944
@marypaul2944 5 күн бұрын
Eshoye, മാതാവേ, എന്റെ കാലുവേദന പൂർണമായും മാറ്റിതരണമേ 🙏🙏🙏
@aarushsudheeshsudheesh1573
@aarushsudheeshsudheesh1573 5 күн бұрын
അമ്മേ മാതാവേ അമ്മയുടെയും ഏട്ടന്റെയും കടബാധ്യതകൾ മാറ്റിത്തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേഅനിയത്തിക്ക് 8 തീയതി ഡിഗ്രി എക്സാം തുടങ്ങുകയാണ് എല്ലാ വിഷയത്തിലും പാസ് ആവണെ നല്ലതുപോലെ എഴുതാൻ കഴിയണേ എന്റെ മോനെ എഴുതാനും വായിക്കാനും നല്ല മടിയാണ് അതൊക്കെ മാറ്റി തരേണമേ ഞങ്ങൾക്ക് ഒരു മോളെ തന്നു അനുഗ്രഹിക്കണമേ ആമേൻ
@beenarajesh5823
@beenarajesh5823 5 күн бұрын
എൻ്റെ കടബാധ്യത തീർത്ത് തരണം എൻ്റമോളുടെ വണ്ണം കുറയാൻ വേണ്ടി പ്രാർത്ഥിക്കേണമേ എൻ്റെ തൈറോയിഡും കൊളസ്ട്രോളും normal ആക്കി തരേണമേ എൻ്റെ മോളുടെ കല്യാണം നല്ല രീതിയിൽ നടക്കാൻ വേണ്ടി പ്രാർത്ഥിക്കേണമേ മാനസിക സന്തോഷ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കേണമേ
@user-yq3ij6zb1n
@user-yq3ij6zb1n 5 күн бұрын
മാതാവേ തിങ്കളാഴ സർട്ടിഫിക്കറ്റ് കിട്ടുവാൻ ഇടയാക്കണമേ കൈവിടല്ലേ ഉപേക്ഷിക്കല്ലേ 17-ാം തീയതി UK യ്ക്ക് കടന്നുപോകുന്ന മകൾക്ക് എല്ലാ അനുഗ്രഹം ഉണ്ടാകണമേ അമ്മേ കൈവിടല്ലേ ഉപേക്ഷിക്കല്ലേ
@sanibaby4758
@sanibaby4758 5 күн бұрын
യേശുവേ നന്ദി 🙏 അമ്മ മാതാവേ 🙏 ശ്രുതിമോളുടെ പിയസി എക്സാം ഇന്ന് നടക്കുന്നു റാങ്കിൽ വരുവാൻ സഹായിക്കണമെ 🙏❤️
@BejiVarughes
@BejiVarughes 5 күн бұрын
Mathave kunjnte rogam mari nadakan pattaname
@minivs5171
@minivs5171 5 күн бұрын
അമ്മേ 🙏🏼എന്റെ മോൾക്ക്‌ നടുവേദന കുറയുന്നില്ല കാത്തുകൊള്ളണമേ 🙏🏼അമ്മേ എന്റെ മോൾക്കും hus അമ്മേ വിശ്വസിക്കാൻ അമ്മ തന്ന വഴി കാട്ടി എനിക്ക് അവിടെ വന്നു ഉടമ്പടി എടുത്തു അവിടെ വന്നു സാക്ഷ്യം പറയിപ്പിക്കാൻ അമ്മ അനുഗ്രഹിക്കനെ 🙏🏼
@user-bb5tz6ng7y
@user-bb5tz6ng7y 5 күн бұрын
അമ്മേ എന്റെ കൃപാസനം മാതാവേ ഇന്ന് എനിക്കും അമ്മയ്ക്കും ലോൺ അടയ്ക്കാനുള്ള കാശ് തന്നു അനുഗ്രഹിക്കണമേ അമ്മയെ കടന്നുകൊണ്ട് മടുത്തു ഈ ജീവിതം ഏതലും രൂപത്തിൽ അമ്മ കടത്തിൽ നിന്ന് ഞങ്ങളെ കര കേറ്റണമേ കൈപിടിച്ച് കരകയറ്റണമേ ജൂലൈ15 തീയതി ഭർത്താവിന്റെ വണ്ടിയുടെ സി സി ക്ലോസ് ചെയ്യാനുള്ള കാശ് തന്ന അനുഗ്രഹിക്കണമേ ഞങ്ങളുടെ സിസി കാർ മുന്നിൽ നാണം കെടാൻ ഇടവരുത്തരുത് അമ്മ അനുഗ്രഹിക്കണമേ എന്റെ ചേച്ചിയുടെ സ്വർണം മുഴുവനും ഈ മാസം ജൂലൈ തന്നെ എടുത്തു കൊടുക്കാൻ അനുഗ്രഹിക്കണമേ ബാക്കി പണയം വെച്ച് എല്ലാവരുടെയും സ്വർണ്ണം എടുത്തു കൊടുക്കാൻ അമ്മ അനുഗ്രഹിക്കണമേ അമ്മേ മാതാവേ എനിക്കോ എന്റെ അമ്മയ്ക്കോ എന്റെ ചിറ്റക്കാ ഞങ്ങളിൽ മൂന്ന് പേരിൽ ആർക്കെങ്കിലും വലിയൊരു തുക ലോൺ ആയിട്ട് കിട്ടണം അമ്മ അനുഗ്രഹിക്കണമേ ഇന്ന് നിത്യയുടെ ലോൺ അടയ്ക്കാനുള്ള കാശ് 11 മണിക്ക് മുമ്പായിട്ട് അമ്മതന്ന അനുഗ്രഹിക്കണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@cicilysunny4869
@cicilysunny4869 5 күн бұрын
അമ്മേ, പരിശുദ്ധത്മാവിന്റെ മണവാട്ടിയായ കൃപാസനം മാതാവേ, ആറാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകനെ പരിശുദ്ധത്മാവിന്റെ വര ദാന ഫലങ്ങളാൽ നിറക്കണമേ.
@rosilycj4498
@rosilycj4498 5 күн бұрын
Ente Amme monilulla ego aviduthe krupayal JOHN MONU sarala hrudhayam nalki elimayulavanayi Essoykuvendi jeevikkan anugrahikaname .Amen.
@LissyAntony1618
@LissyAntony1618 5 күн бұрын
മാതാവേ എന്റെ ജീവിത പങ്കാളി യേ ഇന്നലെ വലിയ ഒരു അപകടത്തിൽ നിന്ന് രക്ഷിച്ചതിന് ആയിരം നന്ദി 🙏🙏🙏🙏
@veenaev5183
@veenaev5183 5 күн бұрын
മാതാവേ അമ്മയുടെ കൃപ എന്നിൽ നിറക്കണേ
@rajanitk7779
@rajanitk7779 5 күн бұрын
മാതാവേ എൻ്റെ മക്കളുടെ കൂടെയുണ്ടാകണെ മാതാവേ
@bindhuthamara
@bindhuthamara 4 күн бұрын
എന്റെ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണേ
@mridulababy2948
@mridulababy2948 5 күн бұрын
മാതാവേ എന്റെ മോന് ജർമ്മനിയിൽ മാസ്റ്റേഴ്സിന് ഉള്ള അഡ്മിഷൻ കിട്ടേണമേ. അമ്മ അനുഗ്രഹിക്കേണമേ.
@vijinraj2706
@vijinraj2706 4 күн бұрын
മാതാവേ അമ്മേ വിദ്യരാജ് മോളുടെ വിവാഹം എത്രയും പെട്ടന്ന് നടത്തി തരണം അമ്മേ നല്ല ഒരു പയ്യൻ വരണം മാതാവേ മോൾക്ക് വിവാഹത്തിന് താല്പര്യം മാതാവിന്റെ അനുഗ്രഹതാൽ ഉണ്ടാകണം അമ്മേ ഈ വർഷം തന്നെ നല്ലരു ബന്ധം വന്നു മോളുടെ വിവാഹം അമ്മ നടത്തി തരണം മാതാവേ അമ്മേ
@shinyjoshy6528
@shinyjoshy6528 5 күн бұрын
അമ്മേ മാതാവേ കടന്നുവരണേ ആമ്മേൻ
@preethashiyana5451
@preethashiyana5451 5 күн бұрын
🙏🙏🙏🌹 ഈശോയെ അങ്ങയുടെ നാമം മഹത്വപ്പെടുത്തണമേ
@animolpv6144
@animolpv6144 5 күн бұрын
അമ്മേ എന്റെ കാലുവേദന യും അലേർജിയും മാറ്റിത്തരേണമേ 🙏🙏🙏. എനിക്ക് വീട് പണി തുടങ്ങാൻ അനുഗ്രഹിക്കണേ 🙏🙏🙏. എനിക്ക് സാലറി കൂട്ടികിട്ടണേ 🙏🙏
@cicilysunny4869
@cicilysunny4869 5 күн бұрын
അമ്മേ,പരിശുദ്ധ അമ്മേ, എന്നെ പരിശുദ്ധത്മവിനാൽ നിറക്കണമേ.
@user-lr4pp2zg6d
@user-lr4pp2zg6d 5 күн бұрын
എന്റെ അമ്മേ മാതാവേ എനിക്ക് 35 ലക്ഷം രൂപ ലോൺ കടം ഉണ്ട് അത് നടക്കാതെ മുടങ്ങി പോയി ആയതിനാൽ മുത്തൂറ്റ് ലോൺ ബാങ്ക് ഭയങ്കര പ്രശ്നം ആണ് വീട് ജപ്തി ചെയ്യണം അറ്റാച്ച് ചെയ്യണം എന്നൊക്കെ ആണ് പ്രശ്നം ഉണ്ടാകുന്നത് . ആയതിനാൽ 35 ലക്ഷത്തിന്റെ ലോൺ അടക്കാൻ ഒരു വഴി എന്റെ അമ്മ എനിക്ക് കാണിച്ചു തരണം അതായത് ഏതെങ്കിലും വഴി കാണിച്ചു തന്നില്ല എങ്കിൽ ഞാൻ ആത്മ ഹത്യ ചെയ്യേണ്ടി വരും ആയതിനാൽ ലോൺ അടച്ചു തീർക്കാൻ വേണ്ടി ഒരു വഴി കാണിച്ചു തന്നെ മതിയാകൂ എന്റെ അമ്മേ മാതാവേ. ആവേ മരിയ
@soniaalex3846
@soniaalex3846 5 күн бұрын
അമ്മേ എല്ലാ പ്രശ്നങ്ങളിൽ നിന്നും കര കേറ്റണമേ
@OlvinSebastianOlvin
@OlvinSebastianOlvin 4 күн бұрын
കൃപാസന൦ അമ്മേ സത്യം തെളിയിച്ചു തരണമേ.
@gponni9982
@gponni9982 5 күн бұрын
അമ്മേ മാതാവേ കൂടെ ഉണ്ടായിരിക്കണമേ 🙏🙏🙏
@cicilysunny4869
@cicilysunny4869 5 күн бұрын
അമ്മേ, കൃപാസനം മാതാവേ, എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റണമേ.
@prasannanair7392
@prasannanair7392 5 күн бұрын
എന്റെ പരിശുദ്ധ മാതാവേ രശ്മിയുടെ അസുഖം മാറ്റിക്കൊടുക്കണം എന്റെ ഷുഗർ നോർമൽ ആക്കി തരണേ മാതാവേ
@lijiarakkal9348
@lijiarakkal9348 5 күн бұрын
യേശുവേ എന്റെ മക്കൾളെ ജോലി നൽകി അനുഗ്രഹിക്കണമേ
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,9 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 529 М.
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 54 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 30 МЛН
FILIPINO LIVE MASS TODAY ONLINE II JULY 12, 2024 II FR. JOWEL JOMARSUS GATUS
41:51
Fr. Jowel Jomarsus Gatus
Рет қаралды 2,6 М.
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,9 МЛН