No video

ശാസ്ത്രത്തിന് ദൈവത്തെ വിവരിക്കാൻ കഴിയും | ശാസ്ത്രത്തിന് പരിമിതികളില്ല | Dr C Viswanathan

  Рет қаралды 14,387

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Жыл бұрын

യുക്തിവാദിസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശാസ്ത്ര സെമിനാർ പാലക്കാട് ജോയിൻറ് കൗൺസിൽ ഹാളിൽ വച്ച് നടന്നു (28.05.2028 )
"യുക്തിവാദവും തത്വശാസ്ത്രവും" എന്ന വിഷയത്തിൽ സംസാരിച്ച ഡോക്ടർ സി വിശ്വനാഥൻ സയൻസ് മാത്രമാണ് അറിവ് നേടാനുള്ള മർഗമെന്നും മനുഷ്യരുടെ എല്ലാ മേഖകളിലും ശരിയായ അറിവിൻ്റെ ശൃംഖലയായി ശാസ്ത്രം മാറിക്കൊണ്ടി രിക്കുകയാണെന്നും അഭിപ്രായപ്പെട്ടു .

Пікірлер: 59
@shardanath4778
@shardanath4778 Жыл бұрын
ശാസ്ത്ര മാത്ര വാദം . ഈ പ്രയോഗം എനിക്ക് ഇഷ്ടപ്പെട്ടു . ഞാൻ ഒരു ശാസ്ത്ര വാദിയാണ് . ഇനി ഞാൻ പറയും ഞാൻ ഒരു ശാസ്ത്ര മാത്ര വാദിയെന്നു .😊
@roymammenjoseph1194
@roymammenjoseph1194 10 ай бұрын
RAVICHANDRAN C AND VISHWANATH C DO THEIR BEST EXCEPT THEIR DIFFERENCES.
@sajivarghese8471
@sajivarghese8471 Жыл бұрын
മരിക്കുന്നതിനുമുബ്ബ് ദൈവവിശ്വാസത്തില്‍ എത്തിചേരാന്‍ കഴിയുന്ന യുക്തിവാദിക്കള്‍ ഭാഗ്യവാന്‍ന്മാര്‍.... എന്നാലും അന്തഃവിശ്വാസത്തില്‍ വീഴാതിരിക്കുന്നതു തന്നെയാണ് അവരോട് എനിക്കുള്ള വാത്സല്യം.❤ അവരും മനസ്സു മാറി രക്ഷപ്പെടാന്‍ നമ്മുക്ക് പ്രാര്‍ത്ഥിക്കാം
@SreedharanValiparambil-sp9oz
@SreedharanValiparambil-sp9oz Жыл бұрын
ജനിച്ച് ദൈവവിശ്വാസത്തില്‍ വളര്‍ന്നുവന്നവരാണ് യുക്തി വാദികള്‍ ആയി മാറുന്നത്,(അതിനിടയില്‍ ചില കാര്യങ്ങൾ അന്വേഷിച്ച് അവർ കണ്ടെത്തുന്നുണ്ട്) അതിനാല്‍ മരിക്കുന്നതിനു മുന്‍ബ് അവർ ദൈവവിശ്വാസിയായി മാറില്ല.
@roymammenjoseph1194
@roymammenjoseph1194 10 ай бұрын
Just after your death. Pazhu arguments
@lambertjosep
@lambertjosep Жыл бұрын
Fantastic arguments. Kudos
@agneljobin
@agneljobin Жыл бұрын
താങ്കളുടെ എല്ലാ വിഡിയോയിൽ നിന്നും എന്തെങ്കിലുമൊക്കെ ഒരു പുതിയ അറിവ് കിട്ടാറുണ്ട്.. വളരെ നന്ദി
@geenath53
@geenath53 Жыл бұрын
എന്താണാവൊ ആ അറിവ്?
@agneljobin
@agneljobin Жыл бұрын
@@geenath53 pubmed.ncbi.nlm.nih.gov/16569567/
@mathewpg7250
@mathewpg7250 Жыл бұрын
Wonderful talk
@roymammenjoseph1194
@roymammenjoseph1194 10 ай бұрын
I am also a science based thinker
@freez300
@freez300 Жыл бұрын
Wonderful job 👏 🙌 👌 👍 😀 💙 👏
@vjsebastian5646
@vjsebastian5646 28 күн бұрын
❤Thanks
@michjosh2298
@michjosh2298 Жыл бұрын
വൈശാഖൻ തമ്പി, മൈത്രേയൻ, സനൽ ഇടമറുക്, കരീപ്പുഴ വിൻസെന്റ് തുടങ്ങിയ ആളുകളുടെ പ്രഭാഷണങ്ങൾ കേട്ടിട്ട് വന്ന ഞാൻ...... പക്ഷെ ആ കേൾവി സുഖം ഇവിടെ കിട്ടുന്നില്ല എന്ന് മനസിലാക്കുന്നു . ഇദ്ദേഹം പണ്ഡിതനായിരിക്കാം. പക്ഷെ പറയുന്നത് കുറച്ച് കൂടി simple ആവുകയും, point ൽ നിന്ന് എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും മാറി പറയാതെയും ഇരുന്നാൽ നന്നാവുമെന്ന് തോന്നുന്നു. For example, like mr. Vaisakhan Thampi 👍
@prajithpt9677
@prajithpt9677 Ай бұрын
👍
@aravindakashanc5661
@aravindakashanc5661 Жыл бұрын
soul watching is spiritual
@roymammenjoseph1194
@roymammenjoseph1194 10 ай бұрын
Vishakhan Thampi is politically influenced. He uses subtle traces of his leanings.
@hawkingdawking4572
@hawkingdawking4572 Жыл бұрын
Yes. Correct. V Thampy and Reductio have failed in their arguments.
@vjsebastian5646
@vjsebastian5646 28 күн бұрын
❤❤❤
@VKNarayanan
@VKNarayanan 3 ай бұрын
ശാസ്ത്രമാത്രവാദി.. അതു കേൾക്കാൻ കൗതുകമുണ്ട്. 2024-ൽ ശാസ്ത്രത്തിനു 0.01% സത്യങ്ങൾ മാത്രമേ മനസ്സിലായിട്ടുള്ളു എന്നാണ് അറിയുന്നത്. സത്യങ്ങൾ പരക്കട്ടെ. ഒരു ബ്രഹ്മവാദി. 🙏
@babuts8165
@babuts8165 Жыл бұрын
"ശാസ്ത്ര സന്ദേഹികൾ " ആരേയാണ് കുത്തിയതെന്ന് മന:സ്സിലായി.
@AlVimalu
@AlVimalu 3 ай бұрын
എനിക്ക് കിട്ടിയില്ല... 🥲.
@prakasanthattari4804
@prakasanthattari4804 Жыл бұрын
നാം ഏതെങ്കിലും ഒരു ഭാഷയിൽ ഒരു കാര്യം വിവരിക്കുകയാണെങ്കിൽ അതിലെ വാക്കുകളെ ശാസ്തത്തോട് ഉപമിക്കാം അതിന്റെ അർത്ഥത്തെ ഫിലോസഫിയോടും . രണ്ടും അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ ഏതെങ്കിലും ഒന്ന് മാതമെടുത്താൽ അർത്ഥശൂന്യമാണ്.
@rajankavumkudy3382
@rajankavumkudy3382 Жыл бұрын
കൊറേ കാര്യങ്ങൾ പറയുന്നു. എല്ലാം വസ്തുതാപരം. പക്ഷേ നിങ്ങൾ പറയുന്ന കാര്യങ്ങൾ ഒരു 20% പേർക്കെങ്കിലും മനസ്സിലായിട്ടില്ല എന്നു തോന്നുന്നു. പറയുന്ന കാര്യങ്ങൾ പോയിന്റ് പോയിന്റായി വിശദീകരിച്ച് പറയുന്ന ഒരു രീതി സ്വീകരിയ്ക്കണം. അല്ലെങ്കിൽ, ഈ പറയുന്ന കാര്യങ്ങളെല്ലാം വെള്ളത്തിൽ വരച്ച വരകളാണ്. അവടന്നും ഇവടന്നും ദേവടുന്നും കൂട്ടിക്കൊഴച്ച് അവീലു പരുവം പോലും അല്ലാത്ത തരത്തിൽ പൊറോട്ട അടിയ്ക്കുന്ന ഒരു രീതിയാണ് താങ്കളുടേത്.
@abcdefghijklmnop562
@abcdefghijklmnop562 Жыл бұрын
28/2 /2028 ഡേറ്റ് മാറ്റാൻ ശ്രദ്ധിക്കുക
@balachandrabhat5816
@balachandrabhat5816 Жыл бұрын
സയൻസ് ഒരു ടൂൾ മാത്രമാണ് എന്ന് ഇവർ ആരും അറിയന്നില്ലേ
@hawkingdawking4572
@hawkingdawking4572 Жыл бұрын
എന്തിനുള്ള ടൂൾ ?
@AlVimalu
@AlVimalu Жыл бұрын
Science is not just A tool. It is THE tool. The only tool we have to cultivate knowledge.
@AlVimalu
@AlVimalu Жыл бұрын
Let me deduct something from your name it shows that you belong to the so called Upper Caste. Am i correct. I'm ready to correct if I'm wrong. See.......observation but i don't have enough evidence to stamp you a religious fanatic or something...
@mohanlalkesavan2270
@mohanlalkesavan2270 Жыл бұрын
the grate speech dear
@gopalakrishnank8479
@gopalakrishnank8479 Жыл бұрын
അസന്ദിഗ്ദ്ധത, വിശ്വാസ്യത, വ്യക്തത ഉറപ്പുവരുത്തുന്ന ഒരു ആധികാരിക വ്യവസ്ഥയാണ് സയന്‍സ്. സയന്‍സ് സര്‍ട്ടിഫൈഡ് കാര്യങ്ങളെ മാത്രമേ സ്വീകരിക്കൂ എന്നാരെങ്കിലും പറഞ്ഞാല്‍ അതില്‍ തെറ്റുപറയാന്‍ പറ്റില്ല. സയന്‍സ് വ്യവസ്ഥാപിതമാക്കുന്നതിനു മുമ്പേ ഹൈപ്പോത്തെസിസുകളില്‍ ചിലര്‍ അഭിരമിക്കുന്നതും തെറ്റല്ല, പാരഡൈം മാറ്റങ്ങളും വളര്‍ച്ചയും വേണമല്ലോ.സയന്‍സ് അല്ലാതിരുന്നത് തന്നെയാണ് പിന്നീട് സയന്‍സായി മാറുന്നത്. സയന്‍സ് വളരെ നിര്‍മമമാണ്. അതിനെ പിന്തുടരുന്നവരോട് അതിന് പ്രത്യേകിച്ച് മമതയൊന്നുമില്ല. ഐന്‍സ്റ്റൈനായാലും അത് ചിലപ്പോള്‍ കൈവിട്ടുകളയും.
@haris7135
@haris7135 Жыл бұрын
ഡോക്ടർ ബിശ്ബ൯ സപ്പോ൪ട്
@chakrambinoystraveldiary4223
@chakrambinoystraveldiary4223 Жыл бұрын
🥰🥰
@princejose938
@princejose938 Жыл бұрын
ആർക്കാണ് പ്രയോജനം 🤗🤗🤗 മനസിലാക്കാൻ പാകത്തിന് പറയു
@prakasanthattari4804
@prakasanthattari4804 Жыл бұрын
ശാസ്ത്രം ദൈവത്തെ എങ്ങനെയാണ് വിവരിക്കുന്നതെന്ന് പറയാമോ?
@zms5517
@zms5517 11 ай бұрын
Bigbang munpu entha..... Athe pole thanne enn parayalle. കാരണം ദൈവം മനുഷ്യനിർമ്മിതം ... മനുഷ്യൻറെ അറിവ് മാത്രമേ ദൈവത്തിനു ഉള്ളു.
@pratheeshlp6185
@pratheeshlp6185 Жыл бұрын
👍👍👍👍👍👍👍💖💖💖💖💖
@sivadasankozhithodiyil303
@sivadasankozhithodiyil303 Жыл бұрын
അയ്യോ 2028ആയോ. അറിഞ്ഞില്ല.
@Riderjonjo
@Riderjonjo 5 ай бұрын
The only free thinker in kerala except justifiying islam ??!!
@AlVimalu
@AlVimalu 3 ай бұрын
He ain't justifying he is protecting them from islamophobist. That doesn't mean that he endorse their views.
@pratheeshlp6185
@pratheeshlp6185 Жыл бұрын
❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘
@Jayakumar-jt7pj
@Jayakumar-jt7pj Жыл бұрын
You are not freely thinking. You are collecting details from many sources and presenting them here . and you cannot present a single absolute statement on the subject you discribe or presenting
@sreejithm6741
@sreejithm6741 Жыл бұрын
ഇതിനെ ശാസ്ത്രത്തിന്റെ പിൻബലത്തിൽ തന്നെ വിമർശിച്ചു കൊണ്ട് ഞാൻ ഒരു കമന്റ് ഇട്ടിരുന്നു, അത് Post ചെയ്ത് 10 Mnts നുള്ളിൽ ആരോ Delete ചെയ്തു.🤷🤷🤷 ഇങ്ങനെ പോയാൽ നിങ്ങൾ ഒക്കെ എന്ത് type Free Thinkers ആണ്🙄🙄🙄 Strong debates നമുക്ക് ആവശ്യം ആണ്.
@subramaniank4107
@subramaniank4107 9 ай бұрын
വ്യഥാ അധരവ്യായാമം മാത്രം?
@mustaf560
@mustaf560 Жыл бұрын
ശാസ്ത്രമാത്രവാതം 👌👍
@Pravi8246
@Pravi8246 Жыл бұрын
@mohanan53
@mohanan53 Жыл бұрын
ശാസ്ത്രം anu പറയുന്നത് അറിവിന്റെ ഒരു ശാഖ k പറയുന്ന പേരാണ് ഭാഷ പഠിക്കുന്നതിനെ ആരും ശാസ്ത്രം anu പറയാറില്ല എല്ലാം അറിവ് തന്നെ
@geenath53
@geenath53 Жыл бұрын
തുടക്കത്തിൽ തന്നെ കല്ലുകടി! യൂറ്റുബ് Title“ശാസ്ത്രത്തിന്‌ ദൈവത്തെ വിവരിക്കാൻ കഴിയും | ശാസ്ത്രത്തിന്‌ പരിമിതികളില്ല” എന്നും പിന്നീട് വിഷയം “യുക്തിവാദവും തത്വശാസ്ത്രവും” എന്നാണെന്നും കാണുന്നു. യോഗ തെറ്റാണെന്ന വീഡിയൊവിൽ കാണുന്ന അതേ വളിച്ച ചിരിയൊടെ വിശ്വനാഥൻ പ്രഭാഷണം തുടങ്ങുമ്പോൾ ഇതെല്ലാം വിട്ടിട്ട് 1979 ലേക്കും EMS ലേക്കും കമ്മ്യൂണിസ്റ്റ് വീഴുന്നു! സഖാവ് EMS യുക്തിവാദിയായിരുന്ന സഹോദരൻ അയ്യപ്പനെ “ആക്രമിച്ച്” കാര്യവും മറ്റും! ഇതൊന്നും ഇവിടെ വിളമ്പേണ്ട കാര്യങ്ങളല്ല! തുടർന്ന് കാര്യം ലളിതമായ ഭാഷയിൽ വ്യക്തമാക്കുന്നതിനു പകരം കണ്ട അണ്ടന്നെയും അടകോടനെയും ഉദ്ധരിച്ചു അതിൽ കിടന്നു വിലസുകയാനു ഇദ്ദേഹം ചെയ്യുന്നത്. വീണ്ടും വളരെ അരോചകമായ പ്രഭാഷണം! തനി വളിപ്പൻ! ഇദ്ദേഹത്തെപോലുള്ളവർ ശാസ്ത്രം കൈകാര്യം ചെയ്താൽ അധികാം ആളുകൾ ഈ പാതയിലേക്ക് വരുമെന്നു തോന്നുന്നില്ല!
@sreejithm6741
@sreejithm6741 Жыл бұрын
Ya, bro....correct...😂
@Riderjonjo
@Riderjonjo 5 ай бұрын
എല്ലാ ലോക നിരീശ്വരാ വാദികളും quote ചെയ്യുന്നത് ക്രിസ്ത്യാനികളെ ആണ്‌? ?!!!!!ക്രിസ്ത്യാനികൾ ആണ്‌ പണ്ടും ഇന്നും ലോകത്തെ ചിന്ത നിയത്രിഭത്തു അല്ലെ സാറെ
@tajbnd
@tajbnd Жыл бұрын
അപകടം ആയത് കൊണ്ട് 1:21 ശെരി തെറ്റാവുകയോ തെറ്റ് ശെരിയാവുകയോ ചെയ്യുമോ എന്ത് തേങ്ങയാണ് പറയുന്നത് മറ്റു അറിവുകൾക് ഇരിക്കാൻ ഒരു ഇടം കിട്ടും പൊലും 😂അത് കൊണ്ടാണ് ശെരിയല്ലാതെ ആക്കിയത് നിങ്ങൾക് പിടിച്ചു നിക്കാൻ വേണ്ടി ശെരിയെ തെറ്റ് അകാൻ പറ്റുമോ ഒരിക്കൽ പൊലും വിജയിക്കാതെ പോയത് കൊണ്ട് അത് സെയ്ന്സ് ന്റെ പരിമിതി ആണെന്ന് മനസിലാകുന്നതാണ് കൂടുതൽ യുക്തി പക്ഷെ 😂😂ഇയാൾ അത് നമുക്ക് അപകടമാണ് എന്ന് പറഞ് വിപരീത വാദം പറയുന്നു
@vyshnavmanathana4346
@vyshnavmanathana4346 Жыл бұрын
2028 il nadannu😂😂 Time travel cheythu kanunnavar undo😅
@geenath53
@geenath53 Жыл бұрын
ദൈവം എന്ന പദത്തിനു പല അർത്ഥങ്ങളാണു ഇന്നുത്. ഓരൊ മതത്തിലും ഓരൊ തരത്തിലാണു . ഒരേ മതത്തിൽ തന്നെ പലരും പല തരത്തിലുമാണു നിവചിക്കുന്നതും കാണുന്നതും ആരാധിക്കുന്നതും . “ദൈവം ഇല്ല ” എന്നു യുക്തിവാദികൾ പറയുമ്പോൾ തന്നെ അവിടെ ഒരു ചെറിയ contradiction ഉണ്ട്. ഇല്ലാത്ത ഒന്നിനെ പറ്റി പരാമർശമേ ആവശ്യമില്ല! ശാസ്ത്രത്തിനു ദൈവത്തെ വിവരിക്കൻ കഴിയുമെന്ന തലവാചകം തന്നെ തെറ്റാണു. God the New Physics എന്ന പേരിൽ physicist Paul Davies ഒരു ഉഗ്രൻ പുസ്തകം എഴുതിയത് ഓർത്തുപോകയാണു. Bing Bang singularity-യിൽ എത്തുന്ന നമ്മോട് അദ്ദേഹം ചോദിക്കുന്ന ചോദ്യവും ഇത് തന്നെയാണു - എവിടെയാണു God?
@disobeyer6219
@disobeyer6219 Жыл бұрын
ശാസ്ത്രം മാത്രമാണ് ഞ്ജാനസമ്പാദനത്തിന് മാർഗം എന്ന് വാദിക്കുന്നവർ തെളിവ് കൊണ്ടു വരട്ടെ. ആ തെളിവും ശാസ്ത്രം വച്ച് തന്നെയായിരിക്കണം എന്ന് ഒരു നിബന്ധന അതിലുണ്ട്. ഇത്രയേ ഉള്ളു യുക്തിവാദികളുടെ ശാസ്ത്ര ബോധം. യുക്തിയും ശാസ്ത്രവും ഒന്നാണെന്നാണ് മണ്ടന്മാർ ഇപ്പോഴും വിചാരിച്ച് വച്ചിരിക്കുന്നത്.
@aravindakashanc5661
@aravindakashanc5661 Жыл бұрын
soul watching is spiritual
@aravindakashanc5661
@aravindakashanc5661 Жыл бұрын
soul watching is spiritual
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 36 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 35 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 32 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
സ്വതന്ത്രചിന്ത എന്തല്ല  ? Dr C Viswanathan
1:24:46
Kerala Freethinkers Forum - kftf
Рет қаралды 22 М.
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 36 МЛН