STRR|ദീർഘദൂര യാത്രക്കാർക്ക് ഇനി എളുപ്പത്തിൽ ബാംഗ്ലൂർ കടക്കാം!280KM സാറ്റലൈറ്റ് റിങ് റോഡ് വരുന്നു

  Рет қаралды 19,861

HaKZvibe

HaKZvibe

Ай бұрын

Bangalore satellite town ring road | STRR | Hoskote to Dobbaspet
280 km road project total cost is 17,000 crore
ദീർഘദൂര യാത്രക്കാർക്ക് ഇനി എളുപ്പത്തിൽ ബാംഗ്ലൂർ കടക്കാം!280KM സാറ്റലൈറ്റ് റിങ് റോഡ് വരുന്നു
#banglore
#nh66
#strr
#ringroad
#town
#satellite
#hoskote
#expressway
#indian
#infrastructure
#development
#banglore
#karnataka
#karnatakanews
#indianroadtrip
#kerala
🙏 thanks for watching 🙏

Пікірлер: 128
@shoukupmnaali6483
@shoukupmnaali6483 Ай бұрын
ഹൈദരാബാദ് റിങ് റോഡ് മാതൃകയിൽ കുറച്ച് കൂടെ ദീർഘ വീക്ഷണത്തോട് കൂടെ നിർമ്മിക്കാമായിരുന്നു
@vr6569
@vr6569 Ай бұрын
Bro india le megaproject okke ith pole video undakku... Tunnel.. Airport... Railway.... Bullet train... Hihgways... Bridges... Ithpolathe projects okke kandale nammade aaalkkarkkum angane chindikkkanavu
@aneesapollo
@aneesapollo Ай бұрын
എന്ത് എക്സ്പ്രെസ്സ് വേ ഉണ്ടാക്കിയിട്ടും കാര്യമില്ല. ഓടിക്കാൻ അറിയാത്ത ഡ്രൈവർമാർക്ക്
@generallawsprasadmk900
@generallawsprasadmk900 Ай бұрын
അങ്ങനെ ഒന്നും അല്ല സമയമെടുക്കും മാറ്റത്തിന്
@aneesapollo
@aneesapollo Ай бұрын
@@generallawsprasadmk900 എന്ത് സമയം സുഹൃത്തേ. 2024 ആയി. ഞാൻ കുറെ രാജ്യങ്ങളിൽ വണ്ടി ഓടിച്ച ആളാണ്. ഇത്ര വൃത്തികെട്ട ഡ്രൈവിങ് സംസ്കാരം ഉള്ള വേറെ ഒരു നാട് കാണില്ല.
@pradeepputhumana5782
@pradeepputhumana5782 Ай бұрын
കേരളത്തിൽ ഉള്ളവർ എത്രയോ ബെറ്റർ ആണ്, കർണാടക, തമിഴ് നാട്, നോർത്ത് ഇന്ത്യ ഒക്കെ ഒന്ന് പോണം, അവിടെ നല്ല റോഡ് ഉണ്ട്, പക്ഷെ വകതിരിവ് ലവലേശം ഇല്ല.
@vvvvv880
@vvvvv880 Ай бұрын
​@@aneesapollo ഇത്രയും നാൾ നല്ല road നേരിട്ട് കണ്ടിട്ടില്ലാത്ത ജനം സ്വന്തം സൗകരൃം നോക്കി ഓട്ടിച്ച് ശീലിച്ചത് ആരുടെ തേറ്റ് നല്ല road സൗകരവും നിയമവും ഒരുക്കാത്ത govt ടെ തെറ്റോ ജനങ്ങളുടെ തെറ്റോ
@mekerala
@mekerala Ай бұрын
വിദേശത്തൊക്കെ Road manners Driving classൽ പഠിപ്പിക്കുകയും അതൊക്കെ Practical ആയി കാണിച്ചു കൊടുക്കുന്നു.. എന്നിട്ട്‌ Driving testൽ അതൊക്കെ പാലിച്ച്‌ ഓട്ടുന്നുണ്ടോ എന്നൊക്കെ check ചെയ്ത്‌ ok ആണെങ്കിൽ License കൊടുക്കുന്നു.. എന്നിട്ടും നിയമം പാലിച്ചില്ലെങ്കിൽ Fine,black mark/point ശിക്ഷ etc.. (അല്ലാതെ ഇതൊന്നും ചെയ്യാതെ ഇരുന്ന് ഉപദേശിക്കലല്ല) നമ്മുടെ നാട്ടിൽ ഇതൊന്നും മര്യാദക്ക്‌ കാണിച്ചു കൊടുക്കുകയില്ല (ഇതൊക്കെ എന്താണെന്ന് പോലും നമ്മുടെ രാജ്യത്തെ ഭൂരിപക്ഷത്തിന്‌ അറിയുക പോലുമില്ല)അതു പോലെയുള്ള Test പോലുമില്ല.. ഇതൊക്കെ കഴിഞ്ഞ്‌ (License എടുത്ത്‌ റോഡിൽ ഇറങ്ങിയവരോട്‌) അങ്ങനെയെല്ല,ഇങ്ങനെയെല്ല എന്ന് ദിവസവും Social mediaയിൽ കൂടി മാത്രം പറഞ്ഞു ഉപദേശിച്ച്‌ പുണ്ണ്യാളന്മാരാക്കാൻ ഒരു വകുപ്പും MVD..🙏🏻 ഭരണകൂടത്തിന്‌ പറ്റിയ Govt organisation ..🙏🏻
@AnilKumar-wm1ft
@AnilKumar-wm1ft Ай бұрын
എക്സ്പ്രസ്സ്‌ വേ കൾ കേരളത്തെ രണ്ടായി വെ ട്ടിമുറിക്കും എന്ന് പറഞ്ഞാണ് ഇല്ലാതാക്കിയത്. നമ്മൾ അതൊക്ക അതങ്ങ് വിശ്വസിച്ചു. ഇപ്പോൾ വഴിയിൽ ഇറങ്ങാൻ പേടിയാ
@bijoypillai8696
@bijoypillai8696 Ай бұрын
കമ്മ്യൂണിസം കാരണം നശിച്ചു കേരളം .
@gopinathantp8963
@gopinathantp8963 Ай бұрын
അന്നത്തെ ടെക്നോളജി അല്ല ഇപ്പൊ. അന്ന് അണ്ടർ പാസും ഫ്ലൈ ഓവറും കുറവ് ആയിരുന്നു.
@adv.ajaiabraham4089
@adv.ajaiabraham4089 Ай бұрын
60m wide road ആണ് വടക്കഞ്ചേരി ( പാലക്കാട്) - മണ്ണുത്തി ( തൃശൂര്‍) 6 വരി . Dividers & service road നല്ല വീതി ഉണ്ട്. NH 66 പോലെ അല്ല.
@neo3823
@neo3823 Ай бұрын
Satyam
@DRACULA_KING_
@DRACULA_KING_ Ай бұрын
ബ്രോ.... ഇന്ത്യയിലെ ഏറ്റവും മികച്ച ഹൈവേയ്‌കളുടെ ഒരു list ആക്കി വീഡിയോ ചെയ്താൽ നന്നായിരിക്കും
@hakzvibe1916
@hakzvibe1916 Ай бұрын
@Hariiiiiiiiiiii123
@Hariiiiiiiiiiii123 Ай бұрын
Yes I'm proud on this guy. He is a good citizen cuz he shows best expressways constructed by the great workers and engineers . We need to share his video maximum ♥️♥️. Also we need to thank our minister Shree Nitin Gadkari Gi and Pm Shree Narendra Modi ...
@hakzvibe1916
@hakzvibe1916 Ай бұрын
@@Hariiiiiiiiiiii123 ❤️
@Hariiiiiiiiiiii123
@Hariiiiiiiiiiii123 Ай бұрын
Thanks to Nitin Gadkari sir and one who appointed Nitin Gadkari as road transport minister , The Great Prime Minister Shree Narendra Modi 🙏
@thebluecolt919
@thebluecolt919 Ай бұрын
In banglore city there is zero development in roads for the past 10 years. 😅
@Hariiiiiiiiiiii123
@Hariiiiiiiiiiii123 Ай бұрын
@@thebluecolt919Ohh bhai don't act like childish . Devolopment means Infrastructure?? That's absolutely wrong. If you want to see the devolopments done by BJP please open Google and search about Vande bharath, Vande metro , Amrithbharath train , Amrith bharath Railway station , Bharath mala projects, Expressways , Ports , airports , Universities, iim , iiit , iit , Aiims , Kashmir bridge, Lalchowk, Lithium in Indian soil , G pay , 5g , 4g networks , startup , Role of Ai in. Future, Destroying terrorist who against India , Kartavya part , new parliment , Bharath mandapam , Swatch bharath, make in India , Agniveer scheme, Article 370 removal , Coastal road in Mumbai etc...
@Sujith19113
@Sujith19113 Ай бұрын
കുറെ വർഷങ്ങൾക്ക് (2010 ആണെന്നാണ് ഓർമ ) മുൻപ് അമേരിക്കയിൽ നടന്ന ഒരു കൊലപാതകത്തിന്റെ വാർത്ത ഓർമയിൽ വന്നു. ഇന്ത്യക്കാരായ ദമ്പതികൾ ആണ്. വിവാഹം കഴിഞ്ഞു അമേരിക്കയിൽ താമസമായി. ഇടക്ക് ഇവർ തമ്മിൽ പ്രശ്നങ്ങളും ഉണ്ടായി. 2 പേരും 2 വഴക്കായി. ഭാര്യ ഒരുപാട് ദൂരെയുള്ള സ്ഥലത്ത് ജോലി കിട്ടി പോയി, അവിടെ താമസവുമാക്കി. ഭർത്താവ് ഒത്തു തീർപ്പിന് ശ്രമിച്ചിട്ടും ഭാര്യ കൂട്ടാക്കിയില്ല. ഡിവോഴ്സ് വേണമെന്ന് ഭർത്താവിനോട് തീർത്തു പറഞ്ഞു. ഭർത്താവ് കയ്യിൽ ഒരു തോക്കുമെടുത്ത് ദൂരെയുള്ള ഭാര്യയുടെ താമസ സ്ഥലത്തേക്ക് പോയി ഭാര്യയെ വെടിവെച്ചു കൊന്നു. ദൂരമെന്ന് പറയുമ്പോൾ വളരെ ചെറിയ ദൂരമാണ്. വെറും 1300 km. ഈ 1300 km ദൂരം ആ സ്ത്രീയുടെ ഭർത്താവ് വെറും 5 മണിക്കൂർ കൊണ്ടാണ് ഡ്രൈവ് ചെയ്തു വന്നത്. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി ദിവസവും പഴനിയിലേക്ക് സർവീസ് നടത്തുന്ന ഒരു KSRTC ബസ് ഉണ്ട്. ആലപ്പുഴയിൽ വൈകുന്നേരം 6:30 ആവുമ്പോൾ എത്തും. ഈ ബസ് പഴനിയിൽ പിറ്റേന്ന് പുലർച്ചെ 2:30 ആവുമ്പോൾ എത്തും. അതായത് 8 മണിക്കൂർ യാത്ര. ആലപ്പുഴ - പഴനി ദൂരം ഏകദേശം 300 km 300 km ദൂരം നമ്മൾ 8 മണിക്കൂർ കൊണ്ട് ഓടിയെത്തിയപ്പോൾ അമേരിക്കയിൽ ഒരാൾ 1300 km ദൂരം 5 മണിക്കൂർ കൊണ്ട് ഓടിയെത്തി. അപ്പോൾ അമേരിക്കയിലെ കിടിലൻ റോഡുകളെ കുറിച്ച് ക്ലാസ് എടുക്കേണ്ട കാര്യമില്ലല്ലോ. നമ്മുടെ രാജ്യത്ത് അത് പോലുള്ള കിടിലൻ ഹൈവേകൾ വരാത്തതിൽ നല്ല വിഷമം തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ അത് മാറി. ഇന്ത്യയിൽ പണി പൂർത്തിയായി വരുന്ന നാഗ്പൂർ -ഗോവ ശക്തിപീഡ് യാത്രക്ക് നേരത്തത്തെ പാതയിലൂടെ 21 മണിക്കൂർ വേണമായിരുന്നു. പുതിയ പാതയിലൂടെയുള്ള 8 മണിക്കൂർ ആയി ചുരുങ്ങും. നല്ലൊരു കയ്യടി കൊടുക്കണം നമ്മുടെ ഗതാഗത മന്ത്രി നിതിൻ ഗഡ്ഖരിക്ക്... രാവിലെ ഉണരുമ്പോൾ ഇന്ന് ഇന്ത്യയിൽ എവിടെയാണ് പുതുതായി റോഡ് നിർമിക്കേണ്ടത് എന്ന് ചിന്തിക്കുന്ന ഇന്ത്യ കണ്ട ഏറ്റവും മികച്ച മന്ത്രിക്ക് ബിഗ് സല്യൂട്ട്. 🥰😘🇮🇳
@parip-hn7qh
@parip-hn7qh Ай бұрын
അമേരിക്കയിൽ speed 230 ആണോ അത് ഏതു കമ്പനിയുടെ കാറാണ് ..... തള്ളിനു ഒരു ലിമിറ്റ് ഇല്ലേ
@Onana1213
@Onana1213 Ай бұрын
5 മണിക്കൂർ 1300 km ഒന്ന് മയത്തിൽ തള്ള് 💩
@Sujith19113
@Sujith19113 Ай бұрын
@@parip-hn7qh bmw
@Sujith19113
@Sujith19113 Ай бұрын
@@Onana1213 സഹോ...400 km ദൂരം തല്ലി പൊളി റോഡിലൂടെ വെറും 5 മണിക്കൂർ കൊണ്ട് ഓടിച്ചെത്തിയ ആംബുലൻസ് ഡ്രൈവർമാർ ഉള്ള നാടാണ് കേരളം.. അപ്പോൾ അമേരിക്കയിൽ സൂപ്പർ റോഡിലൂടെ BMW പോലൊരു കാറിന് 5 മണിക്കൂർ കൊണ്ട് 1300 KM ഓടിയെത്തുക എന്ന് പറയുന്നത് പൂ പറിക്കുന്നത് പോലെ നിസാരമല്ലേ?
@Sujith19113
@Sujith19113 Ай бұрын
@@parip-hn7qh BMW
@abhilash7381
@abhilash7381 Ай бұрын
Flex manthri ki Jai💪💪💪
@dineshkalathil4668
@dineshkalathil4668 19 күн бұрын
You are doing a good service to the nation by updating this world class developments happening in our country.
@sukeshpshenoy
@sukeshpshenoy Ай бұрын
കൊച്ചിയുടെ outer ring road ആണ് seaport airport road
@lifeisspecial7664
@lifeisspecial7664 Ай бұрын
Nice video bro
@Thomas-791
@Thomas-791 Ай бұрын
പുതിയ അങ്കമാലി -Tvm ഹൈവേ ആക്സസ് കൺട്രോൾഡ് എക്സ്പ്രസ് ഹൈവേ ആണ്
@sanoopparappuram
@sanoopparappuram Ай бұрын
😂😂അങ്കമാലി മുതൽ tvm വരെ എന്തിനാ എക്സ്പ്രെസ് വേ😂
@Thomas-791
@Thomas-791 Ай бұрын
@@sanoopparappuram 90 km ഉള്ള വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിംഗ് റോഡ് എക്സ്പ്രസ് ഹൈവേ ആയിട്ടല്ലേ പണിയുന്നത്..... 🤔
@thebluecolt919
@thebluecolt919 Ай бұрын
Banglore city le traffic jam ne kurich video cheyyu bro
@-._._._.-
@-._._._.- Ай бұрын
12:00 👌
@Thomas-791
@Thomas-791 Ай бұрын
പൂനെ - ബാംഗ്ലൂർ എക്സ്പ്രസ്സ്‌ വേ വീഡിയോ ചെയ്യുമോ 🤔
@radhakrishnankuniyil1612
@radhakrishnankuniyil1612 Ай бұрын
great bro
@truefighter2277
@truefighter2277 Ай бұрын
സഗാവ് റിയാസിന് അഭിവാദ്യങ്ങൾ 👍
@satharberka1217
@satharberka1217 Ай бұрын
Good 👍🏼👍🏼
@Freestyle_Arts
@Freestyle_Arts Ай бұрын
Thanks for this !
@hakzvibe1916
@hakzvibe1916 Ай бұрын
@NaseefIbrahim
@NaseefIbrahim Ай бұрын
Kumble to talapadi endaayi
@lifeisspecial7664
@lifeisspecial7664 Ай бұрын
Aa drone speed onnu check cheyyamayirunnu😊😊😊
@joshiattingal6565
@joshiattingal6565 Ай бұрын
👍👍
@abuziyad6332
@abuziyad6332 Ай бұрын
Hai bro
@mohammedalishihab7351
@mohammedalishihab7351 Ай бұрын
Megha company❌BOND COMPANY✅ MAY 2024 NH 66 widening: Concrete beam of bridge slips off pier four months after placement in Kasaragod... OCTOBER 2022 Thirteen construction workers had a narrow escape when a vehicle underpass at Periya collapsed
@jaKzAra
@jaKzAra Ай бұрын
But megha company nalla track record ulla company kure task projects okke cheyta companiyan
@laglorialafenishmai
@laglorialafenishmai Ай бұрын
Innale nh 66 pala bhgathum vellakett aan notice cheydo!?
@Sports_lover626
@Sports_lover626 Ай бұрын
Talasseri maysoor rail padha avide
@vipinvipi2436
@vipinvipi2436 Ай бұрын
Try to provide details like how @droneman do….
@abdullahvayalar
@abdullahvayalar Ай бұрын
Study about THALASSERY-MYSORE rail project, what is the latest situation.
@vtnavasshareef
@vtnavasshareef Ай бұрын
Delhi Banglore expressway undo
@user-vg4of1qe5k
@user-vg4of1qe5k Ай бұрын
Minimum 8 lane enkilum venamarn considering future requirements
@ANILKUMAR.R
@ANILKUMAR.R Ай бұрын
ಸೂಪರ್ 🎉
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 16 күн бұрын
👋
@prajithpanekkattu1924
@prajithpanekkattu1924 Ай бұрын
Express highway നമുക്ക് വേണം
@seonsimon7740
@seonsimon7740 Ай бұрын
Hyderabadil und orennam... Outer ring road 🛣️ ..
@jaKzAra
@jaKzAra Ай бұрын
Itra length illa
@Vinesh_Vivekanandhan
@Vinesh_Vivekanandhan Ай бұрын
❤❤❤
@hariks007
@hariks007 Ай бұрын
We want silver line project too.
@rejikattamballi3921
@rejikattamballi3921 Ай бұрын
👍👍👍👍👍❤️❤️
@siddiqueabbas8138
@siddiqueabbas8138 Ай бұрын
👍💐❤️
@bijoypillai8696
@bijoypillai8696 Ай бұрын
കമ്യൂണിസ്റ്റ് കേരളം ക്യൂബ പോലെ വളരുന്നു . 🚩🚩... ഭാവിയിൽ ഇന്ത്യയിലെ ബീഹാർ ആയിരിക്കും കമ്യൂണിസ്റ്റ് കേരളം...
@vineeshkumar8191
@vineeshkumar8191 Ай бұрын
സൂപ്പർ വീഡിയോ ബ്രോ. കുറെ നാളായി ങ്ങളോട് ഒരു അഭിപ്രായം ചോയിക്കാൻ വിചാരിക്കുന്നു . ഭാവിയിൽ ഒരു കണ്ണൂർ->മട്ടന്നൂർ(എയർപോർട്ട്)->മാനന്തവാടി->നഞ്ചങ്കോട് ->മൈസൂർ ഗ്രീൻഫീൽഡ് ഹൈവേ വരാൻ എന്തെങ്കിലും സാധ്യത കാണുന്നുണ്ടോ?
@hakzvibe1916
@hakzvibe1916 Ай бұрын
Payyannur to Bangalore 💯 chance und.. via Madkeri
@jyothisprakashk9609
@jyothisprakashk9609 Ай бұрын
Thalassery Mysore railway lines anu vendath
@infokites3994
@infokites3994 Ай бұрын
@@jyothisprakashk9609 Nilambur - Mysur (via Nanjangud) kelkan thudangiyitt pathitandukalaayi
@vineeshkumar8191
@vineeshkumar8191 Ай бұрын
@@jyothisprakashk9609 തലശ്ശേരി മൈസൂർ റെയിൽപാത നടക്കില്ല സഹോ... കാരണം കർണാടക വനം വകുപ്പ് ഒരു കാലത്തും അനുമതി കൊടുക്കില്ല.നാഷണൽ ഹൈവേ ആയിട്ടു പോലും അവർ ബന്ദിപ്പൂർ റോഡ് രാത്രി അടച്ചിടുന്നില്ലേ. പിന്നെ ബ്രോ പറഞ്ഞതുപോലെ പയ്യന്നൂർ മടിക്കേരി പാത ചിലപ്പോ നടക്കും കാരണം അതിന്റെ അലൈൻറ്മെൻറ് കർണാടക വനമേഖല അല്ലാത്ത സ്ഥലത്തു കൂടി നിർമിക്കാൻ പറ്റും. ഗൂഗിൾ മാപ്പിൽ നോക്കിയാൽ പയ്യന്നൂർ to മടിക്കേരി ദൂരം ശെരിക്കും 69 കിലോമീറ്റർ മാത്രേ ഉള്ളു.
@hareesh-PS
@hareesh-PS Ай бұрын
ഇത് കേന്ദ്ര പദ്ധതി ആണ് ബ്രോ
@thebluecolt919
@thebluecolt919 Ай бұрын
Allann moopar paranjo? 😅
@mujeebcholayil5413
@mujeebcholayil5413 Ай бұрын
നല്ല റോഡുകളുണ്ടായാൽ ഇലക്ട്രിക്ക് വാഹനങ്ങൾ ഉപയോഗിക്കാം
@rahimgolden1273
@rahimgolden1273 Ай бұрын
ഞങ്ങളുടെ പെരുമ്പാവൂരിൽ ബൈപാസ് പണിയാൻ 30 കൊല്ലമായി നടക്കുന്നു കഴിഞ്ഞ നിയമസഭ ഇലക്ഷൻ സമയത്ത് സർവ്വേ നടന്നിരുന്നു ഇനി അടുത്ത ഇലക്ക്ഷൻ വരുമ്പോൾ വീണ്ടു സർവ്വേ മാത്രം നടുക്കും എന്ന് പ്രതീക്ഷിക്കുന്നു
@leader7021
@leader7021 Ай бұрын
Expecting Delhi -mumbai expressway vedio
@hakzvibe1916
@hakzvibe1916 Ай бұрын
Expensive bro 😁…
@gikkuthomas2418
@gikkuthomas2418 6 күн бұрын
​@@hakzvibe1916expecting Mumbai ahmadabad bullet train video😅
@harikumarvasudev579
@harikumarvasudev579 Ай бұрын
ഡ്രൈവിങ്ങിൽ പാലിക്കേണ്ട മര്യാദകളും നിയമവും കൂടെ വണ്ടി ഓടിക്കുന്നവരെ പഠിപ്പിക്കണം. വണ്ടി ഓടിക്കുന്നവർ അത് നിർബന്ധമായും പാലിക്കുന്നു എന്നും ഉറപ്പുവരുത്തണം. എങ്കിലേ ഇതിൻ്റെ ഒക്കെ ഫലം ഉണ്ടാകു.
@Raju-cn8sh
@Raju-cn8sh Ай бұрын
BJP ♥️ ♥️ ♥️ Modi ♥️♥️♥️
@lifeisspecial7664
@lifeisspecial7664 Ай бұрын
Plus nidhin gudkari also😊😊😊😊
@vvvvv880
@vvvvv880 Ай бұрын
Only modi nxt is rail way
@thebluecolt919
@thebluecolt919 Ай бұрын
No development inside city. Modi govt is failure
@seeker990
@seeker990 Ай бұрын
Bro, very sorry to say, u have mistaken the 'clover leaf' as 'clever leaf'.
@hakzvibe1916
@hakzvibe1916 Ай бұрын
🙏 sorry.. pronouns mistake.. Thank you bro ❤
@seeker990
@seeker990 Ай бұрын
@@hakzvibe1916 ohh, kk sorry
@infokites3994
@infokites3994 Ай бұрын
@@hakzvibe1916 pronunciation mistake
@maninair9829
@maninair9829 Ай бұрын
Say thank you to Central government for this
@sudirsankr3361
@sudirsankr3361 Ай бұрын
I cannot see any service roads. What is the benefits for local villagers and towns ?
@_S.D.P_
@_S.D.P_ Ай бұрын
Service road nearby houses or industries undenkile undakoo. Agriculture land area il service roads undakarilla, papappozum. It is a bypass road for long distance vehicles who want to avoid city traffic.
@s9ka972
@s9ka972 Ай бұрын
Only Mallus ask such foolish questions
@iamanindian1531
@iamanindian1531 Ай бұрын
മാഹി തലശ്ശേരി ഹൈവേ എന്ത് കൊണ്ട് വെള്ളം കെട്ടിനിൽക്കുന്ന ത
@mekerala
@mekerala Ай бұрын
വിദേശത്തൊക്കെ Road manners Driving classൽ പഠിപ്പിക്കുകയും അതൊക്കെ Practical ആയി കാണിച്ചു കൊടുക്കുന്നു.. എന്നിട്ട്‌ Driving testൽ അതൊക്കെ പാലിച്ച്‌ ഓട്ടുന്നുണ്ടോ എന്നൊക്കെ check ചെയ്ത്‌ ok ആണെങ്കിൽ License കൊടുക്കുന്നു.. എന്നിട്ടും നിയമം പാലിച്ചില്ലെങ്കിൽ Fine,black mark/point ശിക്ഷ etc.. (അല്ലാതെ ഇതൊന്നും ചെയ്യാതെ ഇരുന്ന് ഉപദേശിക്കലല്ല) നമ്മുടെ നാട്ടിൽ ഇതൊന്നും മര്യാദക്ക്‌ കാണിച്ചു കൊടുക്കുകയില്ല (ഇതൊക്കെ എന്താണെന്ന് പോലും നമ്മുടെ രാജ്യത്തെ ഭൂരിപക്ഷത്തിന്‌ അറിയുക പോലുമില്ല)അതു പോലെയുള്ള Test പോലുമില്ല.. ഇതൊക്കെ കഴിഞ്ഞ്‌ (License എടുത്ത്‌ റോഡിൽ ഇറങ്ങിയവരോട്‌) അങ്ങനെയെല്ല,ഇങ്ങനെയെല്ല എന്ന് ദിവസവും Social mediaയിൽ കൂടി മാത്രം പറഞ്ഞു ഉപദേശിച്ച്‌ പുണ്ണ്യാളന്മാരാക്കാൻ ഒരു വകുപ്പും MVD..🙏🏻 ഭരണകൂടത്തിന്‌ പറ്റിയ Govt organisation ..🙏🏻
@msmsiraj4409
@msmsiraj4409 Ай бұрын
Hi bro 😊😊
@Thankan6969
@Thankan6969 Ай бұрын
Hi😀
@hakzvibe1916
@hakzvibe1916 Ай бұрын
@tharikulfavas6142
@tharikulfavas6142 Ай бұрын
Keralattile road ettra velippem illa.. valre cherud...
@Indian-il5jq
@Indian-il5jq Ай бұрын
ബിജെപി മോഡി 😍😍
@anaza6812
@anaza6812 Ай бұрын
Gadkari
@rahul-kb7xn
@rahul-kb7xn Ай бұрын
Chennai to Surat 2028 complete aaku
@Vishnu-dh4wk
@Vishnu-dh4wk Ай бұрын
Bro aa expressway Maharashtra bhgath onum pani nadakunnila ehn ketu Sheri ahno
@jaKzAra
@jaKzAra Ай бұрын
More than 1000 km und time edukkum
@anishqani
@anishqani Ай бұрын
ഇന്ത്യയുടെ വികസന നായകൻ പിണറായ് വിജയനും മരുമകൻ റിയാസ്ക്കായ്ക്കും അഭിനന്തനങ്ങൾ😅😂 ..
@godzon1034
@godzon1034 Ай бұрын
റോഡ് നിയമങ്ങൾ പഠിപ്പിക്കാതെ ലൈസൻസ് കൊടുത്താൽ 25 വരി ഉണ്ടായിട്ടും കാര്യമില്ല 😂😂
@ShyamRaj-xj9ee
@ShyamRaj-xj9ee Ай бұрын
Keratil varila .... 😅😅
@adv.ajaiabraham4089
@adv.ajaiabraham4089 Ай бұрын
കേരളത്തില്‍ പാലക്കാട് കോഴിക്കോട് greenfield express way സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങി.
@peaceandtruth371
@peaceandtruth371 Ай бұрын
​@@adv.ajaiabraham4089 ഞങ്ങൾക്ക് ആ പദ്ധതി വേണ്ട എന്ന് മഹാൻ കൊടിക്കുന്നിൽ സുരേഷ് എഴുതി കൊടുത്ത്😂
@adv.ajaiabraham4089
@adv.ajaiabraham4089 Ай бұрын
@@peaceandtruth371 അത് അങ്കമാലി തിരുവനന്തപുരം ആണ് ചങ്ങാതി. 🙏
@peaceandtruth371
@peaceandtruth371 Ай бұрын
@@adv.ajaiabraham4089 athum Greenfield ennanu padhathi peru... already oru mc road und ee routil
@adv.ajaiabraham4089
@adv.ajaiabraham4089 Ай бұрын
@peaceandtruth371 ചങ്ങാതി green field express ways എപ്പോഴും access controlled 4 or 6 lane toll roads ആയിരിക്കും. നിലവില്‍ ഉള്ള റോഡ് saturated ആകുമ്പോള്‍ ആണ് നമ്മൾ പുതിയ റോഡ് ഉണ്ടാക്കുന്നതോ അല്ലെങ്കില്‍ നിലവിലുള്ള റോഡ് വീതി കൂട്ടി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ആലോചിച്ചു തുടങ്ങുന്നത്. അങ്കമാലി മുതല്‍ തിരുവനന്തപുരം വരെ ഇപ്പോള്‍ 2 main റോഡുകള്‍ ആണ് ഉള്ളത്, ഒന്ന് MC road, രണ്ട് അങ്കമാലി തിരുവനന്തപുരം NH 544 & 66. NH തീരദേശത്തു കൂടിയാണ് പോകുന്നത്, അതിപ്പോൾ 6 വരിയായി ഉയർത്തുന്ന പ്രവര്‍ത്തികളുടെ പണി പുരോഗമിക്കുകയാണ്, MC road ആണ് ബാക്കിയുള്ള ഇടനാട്ടിലെയും മലനാട്ടിലെയും ജനങ്ങൾക്ക് തിരുവനന്തപുരം അല്ലെങ്കില്‍ അങ്കമാലി വരെ സഞ്ചരിക്കാന്‍ ഉള്ള main road. ഇതില്‍ MC റോഡിലെ പ്രധാന പട്ടണങ്ങളിലെ തിരക്ക് ഒഴിവാക്കി ദീര്‍ഘദൂരം പോകേണ്ട വാഹനങ്ങൾക്ക് സുഗമമായ സഞ്ചാരത്തിന് വേണ്ടിയാണ് greenfield express way ഉണ്ടാക്കാം എന്ന് കേന്ദ്രം പറയുന്നത്. പുതിയ വഴി ഇപ്പോള്‍ ഉള്ള ടൗണിലും പരിസരങ്ങളിലും കൂടെ അല്ല വരുന്നത്, അതിനാല്‍ സ്ഥലം ഏറ്റെടുക്കാന്‍ ബുദ്ധിമുട്ട് കുറയും കൂടാതെ നഷ്ടപരിഹാരം കുറയും. പിന്നെ ആകെയുള്ള ഒരു പ്രശ്‌നം ഇപ്പോള്‍ നല്ല സ്ഥലം ഒക്കെ മോഹവില കൊടുത്തു വാങ്ങിയവർക്കും നിലവിലുള്ള കച്ചവടക്കാർക്കും ഒരു അടിയാണ്.
@gopinathantp8963
@gopinathantp8963 Ай бұрын
അനുജത്തിയെ കാണിച്ചു ചേച്ചിയെ കെട്ടിക്കാനുള്ള പരിപാടിയാ അല്ലെ? ചെന്നൈ ബാംഗ്ലൂർ എക്സ്പ്രസ്സ്‌ ഹൈവേ ആണിത്.
@bhadrankr5387
@bhadrankr5387 Ай бұрын
മോദിയുടെ പത്തു കുലത്തിന്റെ വികസനത്തിന്റെ ഒരു ഭാഗം മാത്രം.
@civiltekbuild7928
@civiltekbuild7928 Ай бұрын
റോഡുണ്ടാക്കിയിട്ടും നിയമങ്ങൾ വരാത്തത്... ഫൈൻ ശക്തമാക്കണം.
@babushihab2625
@babushihab2625 Ай бұрын
കണ്ടയ്നർ ലോറികൾ വരെ പോകുന്നത് സ്പീഡ് ട്രാക്കിലൂടെയാണ്😂
@ajmalbabu5603
@ajmalbabu5603 Ай бұрын
താങ്കൾ പൂർണമായും ഇതിന്റെ സാധ്യത പറഞ്ഞിട്ടില്ല .പാടശേഖരങ്ങളില് കൂടി ഈ Satellite ടൌൺ റിങ് റോഡ് ഉണ്ടാക്കിയത് ഹൊസൂർ ബാംഗ്ലൂർ തുംകൂർ കോളർ രാമനാഗരാ എന്നിവയുടെ വികസനത്തിന് വേണ്ടിയാണു . ഇത് ഈ നഗരങ്ങളുടെ കണക്റ്റിവിറ്റി കൂട്ടും , ഇതേപോലെ കർണാടക സർക്കാർ നിർമിക്കുന്ന പെരിഫെറൽ റിങ് റോഡ് റോഡ് city കു അകത്തെ റിങ് റോഡ് ആണ് . കൊച്ചിയിൽ താങ്കൾ കാണാത്ത കൊണ്ടാണ് .സീപോർട് എയർപോർട്ട് റോഡ് ,കണ്ടെയ്നർ റോഡ് ഒക്കെ ഇങ്ങനെ ഉള്ളവ ആണ് .നീളം ഇത്ര ഉണ്ടാകില്ല .വീതി 45 മീറ്ററെ ഉണ്ട് . കൂടാതെ നിലവിലെ ചെമ്പറക്കിയിലെ തീരുന്ന (പെരുമ്പാവൂറിലേക്കു എത്തുന്ന ) സ്റ്റേറ്റ് ഹൈവേ പൂക്കാട്ടുപടി വഴി മെഡിക്കൽ കോളേജ് റോഡിലേക്കു നിലവിൽ ഉള്ളതിനേക്കാൾ വീതി കൂട്ടി 45 മീറ്ററെ ആക്കി കണക്ട് ചെയ്താൽ അങ്കമാലി ,കോതമംഗലം ,മുവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര സുഗമം ആകും .. ഈ റോഡിൻറെ പ്രയോജനം ലഭിക്കുന്നത് അരൂർ ,പിറവം,വൈക്കം,ഫോർ ട്ട്കൊച്ചി,പുത്തൻകുരിശ് നിന്ന് .വരുന്ന ദീർഘ ദൂര യാത്രക്കാർക്കാണ്
@gk2279
@gk2279 Ай бұрын
You are absolutely right.That road has breached it's maximum capacity.
@ARVINDJAISWAL10
@ARVINDJAISWAL10 Ай бұрын
Stupid road design from 2 lane to 3 and 3 lane to 2.
@knowledge2771
@knowledge2771 13 күн бұрын
Thank god,no one commented that this is work of pinarai government 😂😂😂
@vvvvv880
@vvvvv880 Ай бұрын
ഇതോക്കെ പണിയുന്നവന് 10/10
@vvvvv880
@vvvvv880 Ай бұрын
Modi അടുത്ത വരവിൽ railway🪙
@peaceandtruth371
@peaceandtruth371 Ай бұрын
Correct bro..huge development in the history of India is going to be done in railway sector....but maintenance is the problem....
Wait for the last one! 👀
00:28
Josh Horton
Рет қаралды 160 МЛН