സു​ഗതന്റെ കെട്ടഴിക്കാൻ ഷാജനും കൊടിത്തോട്ടത്തിനും കഴിവുണ്ടോ?? Joby Halwin

  Рет қаралды 115,136

Joby Halwin

Joby Halwin

Күн бұрын

Пікірлер: 707
@ajithmathew1406
@ajithmathew1406 2 жыл бұрын
വളരെ നന്നായി.... 🙏🙏 ഇങ്ങനെ ഒരുപാടു ആളുകൾ വഞ്ചിക്കപെടുന്നു. ദൈവ വചനം ആദായം ആക്കി നടക്കുന്ന അനേക ആളുകൾ ഉണ്ട്.... But എല്ലാവന്മാരും ഒരു ദിവസം ദൈവത്തിന്റെ കോടതിയിൽ കണക്കു പുസ്തകവുമായി പോകേണ്ടി വരുമല്ലോ... അന്ന് അവന്റെ ഒക്കെ എല്ലാ അസുഖവും മാറും... കെടാത്ത തീയും ചാകാത്ത പുഴുവും അവരെ ഗ്രസിച്ചു കൊണ്ടിരിക്കും നിത്യകാലം 🙏🙏🙏
@devadaspm94
@devadaspm94 2 жыл бұрын
രോഗം സൗഖൃമാകുന്നത് യേശുവാണ് സജിതിൻെപ്രാർത്ഥന മാത്രമാണ്
@stephencj5686
@stephencj5686 2 жыл бұрын
പ്രാർത്ഥനയല്ല Commanding ലൂടെ സ്വർഗ്ഗത്തിലിരിക്കുന്ന യേശുവിനെ വിളിച്ചുവരുത്തി രോഗികളെ തൊടീച്ചിട്ടാണ് സൗഖ്യമാക്കുന്നത്. അതാണ് സെജിത്തിന്റെ commanding power.
@sooryakanthi757
@sooryakanthi757 2 жыл бұрын
യേശുവിന്റെ തേജസ്‌ തങ്ങളുട അടുത്ത് കാണുന്നു എന്ന് പറജു അയാൾക് സ്വഗ്യം വന്നു സുഗമായി എന്ന് സജിത് പറഞു. അയാളെ എഴുന്നേൽപ്പിപ്പിച്ചു നിർത്തുന്നു. എന്നാൽ പിന്നീട് രോഗി പറയുന്നു എല്ലാം തട്ടിപ്.ഒരു സ്വഗ്യo ഇല്ല. അപ്പോൾ സാജൻ പരാജത് തേജസ്‌ കണ്ടു എന്ന് പരാജത് കള്ളമല്ലേ
@shinyraju1712
@shinyraju1712 2 жыл бұрын
പരിശുദ്ധ കന്യക മറിയം ഈശോയുടെ പ്രിയപ്പെട്ട അമ്മയാണ്
@shibugeorge1541
@shibugeorge1541 2 жыл бұрын
Jeeva raktham thannathu Mon annu
@thampimj202
@thampimj202 2 жыл бұрын
ധ്യാനകേന്ദ്രത്തിൽ വരുന്നവരെക്കൊണ്ട് ആവശ്യത്തിന് പണം ഇടീക്കാൻ അച്ഛന്മാർക്കും നല്ല വശമുണ്ട്.
@annakuttyskariah6016
@annakuttyskariah6016 2 жыл бұрын
ഏക മദ്ധ്യസ്ഥൻ നമ്മുടെ കർത്താവാീശോമിശിഹാ മാത്രം ✌
@Obito9986
@Obito9986 2 жыл бұрын
കർത്താവിൽ ആത്മാർത്ഥമായി വിശ്വസിക്കുന്ന ആർക്കും അവർ പ്രാർത്ഥിച്ചാൽ മതി രോഗസൗഹ്യമുണ്ടാകും. ആരുടേയും അടുത്ത് പോകേണ്ട. അത്രക്ക് ഹൃദയ ശുദ്ധി ഉണ്ടാകേണം എന്ന് മാത്രം.
@YahovaYire-ho1cb
@YahovaYire-ho1cb 2 жыл бұрын
ശുദ്ധിയും അതുപോലെ പ്രവർത്തിയും, മറ്റുള്ളവർക്കും യേശുവിന്റെ മക്കൾ ഒരു ആശ്വാസം ആയിരിക്കണം. മുഖം നോക്കാതെ എല്ലാം മനുഷ്യരെയും സ്നേഹികുകയും സഹായിക്കുകയും ചെയ്യണം. കർത്താവിൽ ആശ്രയിച്ചു നന്മ ചെയ്യണം. ഒരുവൻ ക്രിസ്തുവിൽ ആകുമ്പോൾ next പുതിയ സൃഷ്ടി യാണ്. Totaly ചേഞ്ച്‌ അതാണ് നമ്മുടെ ദൈവം
@ashikkoshy6406
@ashikkoshy6406 2 жыл бұрын
Daiva hitham enkil soukhyam labhikkum....
@ram5551555
@ram5551555 2 жыл бұрын
🤣🤣🤣🤣🤣 നേരം വെളുത്തില്ല അല്ലെ ?🤣🤣🤣🤣
@johnypp6791
@johnypp6791 2 жыл бұрын
സത്യം 🙏
@dinkan-w2x
@dinkan-w2x 2 жыл бұрын
ഹൃദയശുദ്ധി മാത്രമല്ല.. തികഞ്ഞ വിശ്വാസവും വേണം... വിശ്വസിച്ചാൽ നീ ദൈവത്തിൻ്റെ മഹത്വം കാണും.. [തിരുവചനം ]
@paulosevithayathil5958
@paulosevithayathil5958 2 жыл бұрын
ദൈവമഹത്വത്തിനായി ജീവിക്കേണ്ടതിനു പകരം ദൈവനാമത്തെ ദുഷിക്കുന്ന നാവേ നിനക്ക് ദൈവം തന്നെ വിധിയാളനാകട്ടെ യേശുനാമത്തിൻ്റെ ശക്തിയിലും ,വചനത്തിൻ്റെ ശക്തിയിലും നടക്കുന്ന അത്ഭുതങ്ങളെ പൈശാചികം എന്ന് വിശേഷിപ്പിക്കുന്നതു് ഏതാത്മാവിനാൽ ആണ് എന്ന് ജ്ഞാനികൾ തിരിച്ചറിയട്ടെ
@minijoseph678
@minijoseph678 2 жыл бұрын
അസൂയ ആണല്ലോ സജിത്ത് brother നോട്‌
@Deepuraj78
@Deepuraj78 2 жыл бұрын
Fun of the day...🤣🤣
@BlackholeJET369
@BlackholeJET369 2 жыл бұрын
2 കൊരിന്ത്യർ 11 3. എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു. 2 Corinthians 11 3. But I fear, lest by any means, as the serpent beguiled Eve through his subtilty, so your minds should be corrupted from the simplicity that is in Christ. 4. ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം. 2 Corinthians 11 4. For if he that cometh preacheth another Jesus, whom we have not preached, or if ye receive another spirit, which ye have not received, or another gospel, which ye have not accepted, ye might well bear with him. 13. ഇങ്ങനെയുള്ളവർ കള്ളയപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അതു ആശ്ചര്യവുമല്ല; 2 Corinthians 11 13. For such are false apostles, deceitful workers, transforming themselves into the apostles of Christ. 14. സാത്താൻതാനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ. 2 Corinthians 11 14. And no marvel; for Satan himself is transformed into an angel of light. 15. ആകയാൽ അവന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്കു ഒത്തതായിരിക്കും. 2 Corinthians 11 15. Therefore it is no great thing if his ministers also be transformed as the ministers of righteousness; whose end shall be according to their works.
@khaleelrahim9935
@khaleelrahim9935 2 жыл бұрын
മതങ്ങളുടെ പേരിൽ തമ്മിൽ അടിക്കുകയും അടിപ്പിക്കുകയും ചെയ്യുന്നവരെകളിലും ഭേദമല്ലേ സജിത്ത് കണ്ണൂർ
@samson9129
@samson9129 2 жыл бұрын
Dear Pastor, താങ്കൾ പ്രാർത്ഥിച്ചു സജിത്തിലെ ബാധയെ ഒഴിപ്പിക്കുക, താങ്കളുടെ പ്രാർത്ഥന ശക്തി കാണട്ടെ,
@jobyhalwin
@jobyhalwin 2 жыл бұрын
ഇത് പിശാച് യേശുവിനോട് പറഞ്ഞ പൊലെ ഉണ്ടല്ലോ
@hebronvoice5896
@hebronvoice5896 2 жыл бұрын
@@jobyhalwin 👍
@lionofjudah9856
@lionofjudah9856 2 жыл бұрын
@@jobyhalwin correct reply
@traveller7077
@traveller7077 2 жыл бұрын
@@jobyhalwin താൻ അന്തിക്രിസ്‌തു ആണോ 🤔
@dennyaugustymanickathan384
@dennyaugustymanickathan384 2 жыл бұрын
കള്ള പ്രവാചകൻമാർ അവസാനം വരെ ഉണ്ടാകും - സത്യ മതം മാത്രം അവസാനം അവശേഷിക്കും വ്യാജമായ അൽഭുതങ്ങൾ സാത്താൻ്റെ പിന്തുണയോടെ നടത്തും,
@sfksfk6517
@sfksfk6517 2 жыл бұрын
എല്ലാമതപുരോഹിതരും ദൈവത്തോട് ഉള്ള സ്നേഹത്തേക്കാൾ ഭയത്തെ വളർത്തി മുതലെടുക്കുന്നു,,, ഭയമുള്ളടുത്തു ചുക്ഷണം എളുപ്പം നടക്കും,,, വിശവസിക്കുന്നവരോടൊപ്പം ഞാനുണ്ട്
@dennyaugustymanickathan384
@dennyaugustymanickathan384 2 жыл бұрын
ഒരു ബൈബിൾ, ഒരു ദൈവം, ഒരു ക്രിസ്തു പക്ഷെ ആയിരക്കണക്കിനു സഭകൾ, വിശ്വാസങ്ങൾ, ഏതാണ് ശിയായത് എന്ന് എങ്ങിനെ കണ്ടെത്തും?
@annamayohannan355
@annamayohannan355 2 жыл бұрын
Pastor, you are absolutely correct.
@marymathew855
@marymathew855 2 жыл бұрын
കർത്താവിനെ പരീക്ഷിക്കരുത് എന്നും ഉണ്ടല്ലോ, പ്രിയ സഹോദരാ. ഇതൊക്കെ നമുക്ക് വേണോ? തെറ്റാണെങ്കിൽ ദൈവം ചോദിക്കട്ടെ,
@rajeshpaul4291
@rajeshpaul4291 2 жыл бұрын
Pr,, ഇത് സാത്താന്റെ പ്രവർത്തിയാണ്. No dought. 100/
@jesusiscomingsoon2959
@jesusiscomingsoon2959 2 жыл бұрын
ഇന്ന് ക്രിസ്ത്യൻ സഭകൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്നത് , ദൈവഭയവും യഥാർത്ഥ സമർപ്പണവും ഉള്ള ആത്മീയ നേതാക്കൾ (Bishop-Priest-Pastor-Evangelist) കുറയുന്നു എന്നുള്ളതാണ് ! പണത്തെയും ,ലോകത്തെയും സ്നേഹിക്കുന്ന സ്വാർത്ഥരായ വ്യാജ ആത്മീയ നേതാക്കൾ (ജഡികർ, The Spirit of Antichrist ) ഇന്ന് സഭകളിൽ വർദ്ധിച്ചു വരുന്നു, . ആത്മീയതയുടെ മൂടുപടം ഇട്ട ഒരുപാട് വ്യാജ ആത്മീയ നേതാക്കൾ , പ്രസംഗകർ (Bishop-Priest-Pastor-Evangelist) ആർക്കും പിടികൊടുക്കാതെ ,സഭാ നേതാക്കൻമാരെ സ്വാധീനിച്ച് ഇന്ന് സഭകളിൽ വിലസുന്നു !! അവരുടെ പ്രധാന ലക്ഷ്യം പണവും , അധികാരവും, ലോകസുഖങ്ങളും , ഡോക്ടറേറ്റും, ബിരുദവും മാത്രമാണ് ! ഇത്തരക്കാർ വളരെ തന്ത്രശാലികൾ ആയതിനാൽ സഭാ ജനങ്ങൾക്ക് ഇവരെ തിരിച്ചറിയുവാൻ വളരെ പ്രയാസമാണ് .! ഇവരെ തിരിച്ചറിയുവാൻ ദൈവകൃപ വേണം !! JESUS IS COMING SOON
@thomasmicheal5267
@thomasmicheal5267 2 жыл бұрын
ദൈവത്തിന് എല്ലാം സാധ്യമാണ് കർത്താവായ യേശുവിൻ്റേ നാമത്തിന് ശക്തിയുണ്ട് ആ നാമം വിളിച്ചപേക്ഷിച്ചാൽ സഹലരോഗവും മാറും എല്ലാം നന്മയും ജീവിതത്തിൽ ഉണ്ടാവും
@mollyaugustine9593
@mollyaugustine9593 2 жыл бұрын
Please read wisdom 16:12
@dennyaugustymanickathan384
@dennyaugustymanickathan384 2 жыл бұрын
യേശുവും യേശുവിൻ്റെ ഒന്നാം നൂറ്റാണ്ടിലേ ശിഷ്യരും സകല രോഗവും മാറ്റി - ആരും സൗഖ്യമാകാതെ നിരാശപ്പെട്ടു പോയില്ലാ- ഇന്നതാണോ നടക്കുന്നത്? സകലതും തട്ടിപ്പ് ശാന്തി
@johnvarghese5295
@johnvarghese5295 2 жыл бұрын
നിങ്ങൾമൂലം ദൈവനാമം ദുഷിക്കപ്പെടുന്നു കർത്താവ് നിങ്ങളോട് ക്ഷമിക്കട്ടെ
@johnypp6791
@johnypp6791 2 жыл бұрын
വീട്ടിൽ ബൈബിൾ ഉണ്ടോ അത് വായിച്ചാൽ മതി. ഒരാളുടെയും പുറകെ പോകണ്ട..
@ratheeshraveendran1269
@ratheeshraveendran1269 2 жыл бұрын
Vachanom vayikkanullathe all bro... Vachanom dyanikkuvan ullathane.. Athukondane Sankeerthanon 1:2il parunnathe. Avante naya pramanagale rapakal dyanikkunavan bhagiyavan. Orkkuka.. Vachanom dyanikkuvan ullathe ane..
@JohnsonKJJohn
@JohnsonKJJohn 2 жыл бұрын
വിയർപ്പൊഴുക്കി അധ്വാനിച്ച് ജീവിക്കാൻ മടിയുള്ള എല്ലാ ഉടായിപ്പ് രാമന്മാരുടെയും പണിയാണ് സുവിശേഷം , അത്ഭുത രോഗശാന്തി ,വിടുതൽ മോചനം, കെട്ടഴിക്കൽ, ..കർത്താവ് അത്ഭുത ശാന്തി പാപം നരകം സ്വർഗം എന്തെല്ലാംഇനി കാണണം എന്റെ ദൈവമേ. ഇതിപ്പോ വന്നു വന്നു കർത്താവ് ജീവനും കൊണ്ട് ഇവരുടെ ഇടയിൽ നിന്ന് ഓടി രക്ഷപ്പെട്ടു എന്നാണ് തോന്നുന്നത്. കാരണം കർത്താവോ അവിടുത്തെ ശിഷ്യന്മാരോ സുവിശേഷം പ്രസംഗിച്ചു ഒരു പൈസ പോലും സമ്പാദിച്ചില്ല. നേരെമറിച്ച് കർത്താവ് പറഞ്ഞത് നിങ്ങൾ ഒരു നാട്ടിൽ പോകുമ്പോൾ കാലിന്റെ അടിയിലെ പൊടിപോലും അവിടെ തട്ടിയിട്ട് വേണം വരാൻ രണ്ടു വസ്ത്രമോ ആവശ്യമില്ലാത്ത ഒന്നും കൂടെ എടുക്കരുത് എന്നാണ് കർത്താവ് പറഞ്ഞത്. പക്ഷേ ഇവിടെ നടക്കുന്നതെന്താണ്? ഓരോ ധ്യാനവും കഴിയുമ്പോൾ സ്വാത്ര കാഴ്ചകൾ എന്ന പേരിൽ കിട്ടുന്ന കോടികളോ ലക്ഷങ്ങളോ അടിച്ചെടുത്ത അഭിനവ ധ്യാന കുറുക്കന്മാർ സമ്പാദിച്ചു കൂട്ടുന്നു. ഇനിയും കണ്ണുതുറക്കാത്ത മൊണ്ണ പൊട്ട വിശ്വാസികൾ ഇവന്മാരുടെ ഈ ചൂഷക വലയത്തിൽപെട്ട് ഉള്ളതെല്ലാം നഷ്ടപ്പെടുത്തുന്നു.
@cmgeorge2436
@cmgeorge2436 2 жыл бұрын
പെന്തകോസ്ത് കാർക് എല്ലാം പെട്ടെന്ന് മനസിലാകും, അവരല്ലേ ഇതിന്റ ഗുരുകെന്മാർ?അല്ലെ പാസ്റ്ററെ? 🤔
@dennyaugustymanickathan384
@dennyaugustymanickathan384 2 жыл бұрын
ദൈവത്തിനു മാത്രമല്ലാ, ക്രിസ്ത്യവേഷം കെട്ടിയ സാത്താനും ശക്തിയുണ്ട് എന്നത് മറക്കണ്ടാ. ചെറിയ ജാലവിദ്യയൊക്കെ നടത്താൻ അവരുടെ അനുയായികൾക്കും ചിലപ്പോഴൊക്കെ കഴിയും, മോശ വടി പാമ്പാക്കിയപ്പോൾ ഈജിപ്തിലെ മന്ത്രവാദികൾക്കും കഴിഞ്ഞല്ലോ? പുറപ്പാട് 7:11, കർത്താവായ യേശു അൽഭുതങ്ങൾ പ്രവർത്തിച്ചപ്പോൾ ഫരിസേയരും നിയമജ്ഞരും ക്രിസതുവിൻ്റെ അടയാളങ്ങൾക്കു പിന്നിൽ പിശാചാണ് എന്ന് വിചാരിച്ചു. ലൂക്കൊ 11:14‌ - 15, 19 ഭൂതങ്ങൾക്കും ശക്തിയുണ്ട് എന്ന് അവർക്കറിയാമായിരുന്നു. സർവ്വശക്തനും യേശുവിൻ്റെ പിതാവുമായ ഏകദൈവത്തെ അല്ലാതെ മറ്റ് ദ്വൈവത്വത്തങ്ങളെയോ ത്രിത്വങ്ങളെയൊ ആരാധിക്കുന്നവർ വിഗ്രഹാരാധ നടത്തുന്നു എന്ന് ബൈബിൾ പഠിപ്പിക്കുന്നു. എങ്കിലും, നമുക്ക്‌ *ഒരു ദൈവമേയുള്ളൂ.* (ത്രീ ഏക ദൈവമില്ല) ആരാണോ സര്‍വവും സൃഷ്‌ടിച്ചത്‌, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്‌, ആ പിതാവ്‌. ഒരു കര്‍ത്താവേനമുക്കുള്ളൂ. ആരിലൂടെയാണോ സര്‍വവും ഉളവായത്‌, ആരിലൂടെയാണോ നാം നിലനില്‍ക്കുന്നത്‌, ആ യേശുക്രിസ്‌തു. 1 കോറിന്തോസ്‌ 8 : 6 ഇത് മനസിലാക്കാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ലാ - സാധാരണക്കാരാണ് യേശുവിൻ്റ അനുഗാമികൾ ആയത്. *ഈ ലോകത്തിന്റെ ദൈവം* അവിശ്വാസികളായ അവരുടെ *മന സ്‌സിനെ അന്‌ധമാക്കിയിരിക്കുന്നു.* തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്‌തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്കു ദൃശ്യമല്ല. 2 കോറിന്തോസ്‌ 4 : 4 യഥാർത്ഥ ബൈബിൾ സത്യം ഗ്രഹിക്കാൻ ഞാൻ എൻ്റെ മുൻ വിധി മാറ്റിവച്ചു ബൈബിൾ പഠിക്കാൻ തയാറാവണം, നല്ല ശ്രമവും ആവശ്യമാണ്. അന്നേരം ദൈവം ആകർഷിക്കും
@anilalbert902
@anilalbert902 2 жыл бұрын
എനിക്ക് വയ്യ
@rosilypaul9772
@rosilypaul9772 2 жыл бұрын
സജിത്ത് പെന്തകൊസ്ഥയിലായിരുന്നപ്പോ ൾ ഈ വിമർശനം ഇല്ലായിരുന്നല്ലോ കേൾക്കുമ്പോൾ ചിരി വരുന്നു 🤣🤣🤣🤣🤣🤣
@shibugeorge1541
@shibugeorge1541 2 жыл бұрын
Chiree thudangunnataaiee..uluuu..
@sheeja.b
@sheeja.b 2 жыл бұрын
Rosily anayaan povunna thee aalikkathum. Chiri maarum.
@sajeevnr929
@sajeevnr929 4 күн бұрын
സജിത്ത് പെൺടെക്കോസ്തു ആണെന്ന് ആരാ പറഞത്
@nalkaravarghesejacob
@nalkaravarghesejacob 2 жыл бұрын
*തന്നെത്തന്നെ പ്രശംസിക്കുന്നവനല്ല, കര്‍ത്താവു പ്രശംസിക്കുന്നവനാണ്‌ സ്വീകാര്യന്‍.* *2 കോറിന്തോസ്‌ 10 : 18*
@dennyaugustymanickathan384
@dennyaugustymanickathan384 2 жыл бұрын
കർത്തവ് പ്രശംസിക്കുന്നത് ആരെയാണ് ? എന്തു ചെയ്യുമ്പോഴാണ്?
@അനിയൻ-ജ8വ
@അനിയൻ-ജ8വ 2 жыл бұрын
ഡാമിയനും പെണ്ണുമ്പിള്ളയും കൂടെ നടത്തുന്ന ഒരു ആത്മീയ കച്ചവടം ഉണ്ട് അതുകൂടി ഒന്ന് പൊളിച്ചടുക്കണം
@trueteller960
@trueteller960 2 жыл бұрын
സതൃം
@sureshvellapathal6538
@sureshvellapathal6538 2 жыл бұрын
ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അധിക്‌ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍. ലൂക്കാ 6 : 28👏👏👏
@jollyjoseph9368
@jollyjoseph9368 2 жыл бұрын
ആമേൻ
@dennyaugustymanickathan384
@dennyaugustymanickathan384 2 жыл бұрын
ദൈവത്തിനു മാത്രമല്ലാ, ക്രിസ്ത്യവേഷം കെട്ടിയ സാത്താനും ശക്തിയുണ്ട് എന്നത് മറക്കണ്ടാ. ചെറിയ ജാലവിദ്യയൊക്കെ നടത്താൻ അവരുടെ അനുയായികൾക്കും ചിലപ്പോഴൊക്കെ കഴിയും, മോശ വടി പാമ്പാക്കിയപ്പോൾ ഈജിപ്തിലെ മന്ത്രവാദികൾക്കും കഴിഞ്ഞല്ലോ? പുറപ്പാട് 7:11, കർത്താവായ യേശു അൽഭുതങ്ങൾ പ്രവർത്തിച്ചപ്പോൾ ഫരിസേയരും നിയമജ്ഞരും ക്രിസതുവിൻ്റെ അടയാളങ്ങൾക്കു പിന്നിൽ പിശാചാണ് എന്ന് വിചാരിച്ചു. ലൂക്കൊ 11:14‌ - 15, 19 ഭൂതങ്ങൾക്കും ശക്തിയുണ്ട് എന്ന് അവർക്കറിയാമായിരുന്നു. സർവ്വശക്തനും യേശുവിൻ്റെ പിതാവുമായ ഏകദൈവത്തെ അല്ലാതെ മറ്റ് ദ്വൈവത്വത്തങ്ങളെയോ ത്രിത്വങ്ങളെയൊ ആരാധിക്കുന്നവർ വിഗ്രഹാരാധ നടത്തുന്നു എന്ന് ബൈബിൾ പഠിപ്പിക്കുന്നു. എങ്കിലും, നമുക്ക്‌ *ഒരു ദൈവമേയുള്ളൂ.* (ത്രീ ഏക ദൈവമില്ല) ആരാണോ സര്‍വവും സൃഷ്‌ടിച്ചത്‌, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്‌, ആ പിതാവ്‌. ഒരു കര്‍ത്താവേനമുക്കുള്ളൂ. ആരിലൂടെയാണോ സര്‍വവും ഉളവായത്‌, ആരിലൂടെയാണോ നാം നിലനില്‍ക്കുന്നത്‌, ആ യേശുക്രിസ്‌തു. 1 കോറിന്തോസ്‌ 8 : 6 ഇത് മനസിലാക്കാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ലാ - സാധാരണക്കാരാണ് യേശുവിൻ്റ അനുഗാമികൾ ആയത്. *ഈ ലോകത്തിന്റെ ദൈവം* അവിശ്വാസികളായ അവരുടെ *മന സ്‌സിനെ അന്‌ധമാക്കിയിരിക്കുന്നു.* തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്‌തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്കു ദൃശ്യമല്ല. 2 കോറിന്തോസ്‌ 4 : 4 യഥാർത്ഥ ബൈബിൾ സത്യം ഗ്രഹിക്കാൻ ഞാൻ എൻ്റെ മുൻ വിധി മാറ്റിവച്ചു ബൈബിൾ പഠിക്കാൻ തയാറാവണം, നല്ല ശ്രമവും ആവശ്യമാണ്. അന്നേരം ദൈവം ആകർഷിക്കും
@BlackholeJET369
@BlackholeJET369 2 жыл бұрын
2 കൊരിന്ത്യർ 11 3. എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു. 2 Corinthians 11 3. But I fear, lest by any means, as the serpent beguiled Eve through his subtilty, so your minds should be corrupted from the simplicity that is in Christ. 4. ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം. 2 Corinthians 11 4. For if he that cometh preacheth another Jesus, whom we have not preached, or if ye receive another spirit, which ye have not received, or another gospel, which ye have not accepted, ye might well bear with him. 13. ഇങ്ങനെയുള്ളവർ കള്ളയപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അതു ആശ്ചര്യവുമല്ല; 2 Corinthians 11 13. For such are false apostles, deceitful workers, transforming themselves into the apostles of Christ. 14. സാത്താൻതാനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ. 2 Corinthians 11 14. And no marvel; for Satan himself is transformed into an angel of light. 15. ആകയാൽ അവന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്കു ഒത്തതായിരിക്കും. 2 Corinthians 11 15. Therefore it is no great thing if his ministers also be transformed as the ministers of righteousness; whose end shall be according to their works.
@angusskpeter606
@angusskpeter606 2 жыл бұрын
@@dennyaugustymanickathan384 ഹൃദയം പരിശോധിക്കാൻ കർത്താവിനു മാത്രമേ സാധിക്കു
@kunjumonkunju7661
@kunjumonkunju7661 2 жыл бұрын
സഹോദര നമ്മൾക്ക് പറ്റിയ തെറ്റ് ഇതാണ് ദൈവത്തോട് പ്രാർത്ഥിക്കാൻ ദൈവം അവകാശം ദൈവം തന്നിട്ടുണ്ട് ഇവരുട സഹായം തേടാതിരിക്കുന്നതാണ് നല്ലത്
@martinjyjy4389
@martinjyjy4389 2 жыл бұрын
ഭൂതങ്ങൾ വിട്ടു പോകുന്നതിലല്ല. നിങ്ങളുടെപേര് സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പീൻ. ലൂക്കോസ് 10:20 .സാത്താൻ മിന്നൽ പോലെ ആകാശത്തുനിന്നും വീഴുന്നതു ഞാൻ കണ്ടു.ലൂക്കോസ് 10:18.ശിഷ്യന്മാരല്ല യേശു ആണ് ശിഷ്യരോട് പറഞ്ഞത്.
@johnypp6791
@johnypp6791 2 жыл бұрын
പ്രാർത്ഥനയുടെ പേരും പറഞ്ഞു പണം തട്ടുന്ന ഭൂതങ്ങൾ എങ്ങിനെ ഒഴിഞ്ഞു പോകും.. 🙏🙏
@JP-uz3nk
@JP-uz3nk 2 жыл бұрын
Demonic possession doesn't exist today!
@dennyaugustymanickathan384
@dennyaugustymanickathan384 2 жыл бұрын
നിന്റെ ജനത്തി​നു​വേണ്ടി നിൽക്കുന്ന മഹാപ്രഭുവായ മീഖായേൽ ആ സമയത്ത്‌ എഴു​ന്നേൽക്കും. ഒരു ജനത ഉണ്ടായ​തു​മു​തൽ അതുവരെ ഉണ്ടായി​ട്ടി​ല്ലാത്ത കഷ്ടതയു​ടെ ഒരു കാലം അപ്പോ​ഴു​ണ്ടാ​കും. ആ സമയത്ത്‌ നിന്റെ ജനം, പുസ്‌ത​ക​ത്തിൽ പേര്‌ എഴുതി​ക്കാ​ണുന്ന എല്ലാവ​രും, രക്ഷപ്പെ​ടും. ദാനിയേൽ 12:1 രക്ഷപ്രാപിക്കുന്ന ജനത്തിൻ്റെ മഹാപ്രഭുവായ മീഖായേൽ ആരാണ്? ... നമ്മുടെ പ്രഭുവിനെ തിരിച്ചറിയാതെ പ്രഭുവിൻ്റെ ജനമാകാൻ പറ്റുമോ? ചിന്തിച്ചു നോക്കും
@dennyaugustymanickathan384
@dennyaugustymanickathan384 2 жыл бұрын
വെളിപ്പാട് 20:10 ൽ പറയുന്ന കള്ള പ്രവാചകൻമാരെ തീപൊയ്കയിൽ എറിഞ്ഞ് നിത്യമായി നശിപ്പിക്കുന്നതു വരെ സഹിച്ചെപറ്റു... പ്രവചനം നിവൃത്തിയോതെ പറ്റില്ലല്ലോ
@Dhuriyodhanan
@Dhuriyodhanan 7 ай бұрын
Sajithinepoleyolla oolakalaanu mottalla dheiva dhaasanmaarude Vela kalayunnathu
@samjiapp967
@samjiapp967 2 жыл бұрын
ദൈവ കല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തു കൊള്ളു ന്നവരുടെ വിശുദ്ധന്മാരുടെ സഹിഷ്ണുത കൊണ്ട് ഇവിടെ ആവശ്യം...
@martinjyjy4389
@martinjyjy4389 2 жыл бұрын
കൊടിതോട്ടം വെല്ലുവിളി നടത്തുക അല്ല വേണ്ടത്. ദൈവീക ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ പ്രാപിച്ച് ഈ സാത്താന്യശക്തിയെ ശാസിക്കണം.അതിനുള്ള വരം പരിജ്ഞാനം ദൈവത്തിൽ നിന്നു പ്രാപിക്കണം.
@maranathathelordiscoming5727
@maranathathelordiscoming5727 2 жыл бұрын
For one there is no need to rebuke others devil. He will be rebuked by Jesus Himself
@martinjyjy4389
@martinjyjy4389 2 жыл бұрын
You have the authority the anointing received from him remains in u rebuke the 😈 . Acts 13 : 9 - 12.
@varghesekr9208
@varghesekr9208 2 жыл бұрын
ദീപസ്തംഭം മഹത്തശ്ചര്യം , എനിക്കും കിട്ടണം പണം !!!!!
@samuelvarghese9991
@samuelvarghese9991 2 жыл бұрын
ദരിദ്ദ്രർക്കെതിരെ മുഖം തിരിക്കുകയും ഇത്തരം വ്യാജൻമാർക്ക് ജനം ഖാരി കോരി കൊടുക്കുകയും ചെയ്യും.
@thankachenkizhakkedathu2135
@thankachenkizhakkedathu2135 2 жыл бұрын
bless .you .pastor in the name of Lord Jesus Christ A men
@Joshy73
@Joshy73 2 жыл бұрын
പാസ്റ്റർ ജോബി നടിക്കുന്ന പുതിയ നാടകം കലക്കവെള്ളത്തിലെ 30 വെള്ളിക്കാശ്
@johnypp6791
@johnypp6791 2 жыл бұрын
ഇവൻ പഠിച്ച കള്ളനാണ്.. ജോബി
@josephp.c3816
@josephp.c3816 2 жыл бұрын
ഒരു സ്ധിയും ഇല്ല പിന്നെ സാധാരണക്കാരെ പറഞ്ഞു പറ്റിക്കാൻ എളുപ്പമാണ് ദൈവത്തെ ഓർത്തു സിദ്ധിയുണ്ട് എന്നക്കെ പറയരുത് ഷാജൻ പറഞ്ഞത് സാധാരണക്കാരെ എന്തും പറഞ്ഞു പറ്റിക്കാൻ പറ്റും അതാണ്‌
@altharasini956
@altharasini956 2 жыл бұрын
താങ്കളുടെ ശബ്ദം വളരെ മനോഹരമായിക്കുന്നു. അതിമനോഹരം
@elizabethbabu9938
@elizabethbabu9938 2 жыл бұрын
👍👍
@sheeja.b
@sheeja.b 2 жыл бұрын
Ha ha ha 😂
@thomasjohn304
@thomasjohn304 2 жыл бұрын
🙏🙏 ദൈവ വചനത്തിൽനിന്നും യെശയാവു 53 ആം അദ്ധ്യായം വിശ്വാസത്തോടെ വായിച്ചു ധ്യാനിക്കുന്ന ഒരു വിശ്വാസിക്ക് യേശുക്രിസ്തുവിൽകൂടി ലഭിക്കുന്ന രോഗ സൗഖ്യവും , കൂടാതെ ദാരിദ്ര്യം , ശാപം , അസമാധാനം , ശാരീരിക വേദനകൾ തുടങ്ങി അനേക വിടുതലുകൾ ലഭിക്കും എന്നത് നൂറു ശതമാനം ഉറപ്പാണ് . ഞാൻതന്നെ ഉദാഹരണം . ആമേൻ 🙏
@sheeja.b
@sheeja.b 2 жыл бұрын
Weldon
@Anu-nr4oh
@Anu-nr4oh 2 жыл бұрын
സഹോദരാ, താങ്കളുടെ സാക്ഷ്യം പങ്കു വെക്കാമോ... ❤❤ അതിലൂടെ എന്റെയടക്കം പലരുടെയും വിശ്വാസം വർധിക്കുവാൻ ഇടയാകട്ടെ
@sureshvellapathal6538
@sureshvellapathal6538 2 жыл бұрын
നിങ്ങള്‍ വിധിക്കരുത്‌; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്ത രുത്‌; നിങ്ങളുടെമേലും കുറ്റം ആരോപിക്ക പ്പെടുകയില്ല, ക്‌ഷമിക്കുവിന്‍; നിങ്ങളോടും ക്‌ഷമിക്കപ്പെടും. ലൂക്കാ 6 : 37🙏🙏🙏
@mvariety3222
@mvariety3222 2 жыл бұрын
ദൈവം എല്ലായിടത്തും ഉണ്ട് വിശ്വാസം അടിയുറച്ച അത് ആത്മാർത്ഥതയും സത്യസന്ധതയും ഉള്ളത് ആയാൽ മതി. ആൾദൈവങ്ങളെ അംഗീകരിക്കേണ്ടതില്ല വിശ്വസിക്കേണ്ടതില്ല.. ദൈവത്തിന്റെ ശിഷ്യന്മാർ എന്നുപറയുന്ന ദൈവത്തിന്റെ ഹിതം നിറവേറ്റാൻ പൗരോഹിത്യത്തിൽ അടിയുറച്ചു വിശ്വസിച്ചു പൗരോഹിത്യ സ്വീകരണത്തിൽ ഊടെ ജീവിക്കുന്ന ത്യാഗത്തിലൂടെ ജീവിക്കുന്ന പ്രാർത്ഥനയും മറ്റ് എല്ലാ ത്യാഗങ്ങളും സഹിച്ച് ലൗകിക സുഖങ്ങൾ വെടിഞ്ഞ് മനസ്സുരുകി പ്രാർത്ഥിച്ച ദൈവത്തിന് ത്യാഗങ്ങളും പീഡാസഹനങ്ങളെ മനസ്സിൽ ഓർത്തുകൊണ്ട് പ്രാർത്ഥനയും ധ്യാനങ്ങളും നടത്തുന്ന ധ്യാന ഗുരുക്കന്മാരുടെ ഒട്ടും കളങ്കമില്ലാത്ത 100% വിശ്വാസത്തോടെ ചെയ്യുന്ന പ്രാർത്ഥനകൾ ഫലിക്കുകയും അതിൽ ലോകശാന്തി കളും അനേകർക്ക് ലഭിച്ചിട്ടുണ്ട് എന്നാൽ അങ്ങനെ കഴിവുള്ള വൈദികർ ചിലർ മാത്രമാണ് സഭയിലുള്ളത്. പണത്തിനു വേണ്ടി എന്തും ചെയ്യുന്ന ആൾദൈവങ്ങളുടെ കൂട്ടത്തിൽ ചില വൈദീകരും ഉണ്ട് . കള്ളന്മാരായ ആൾദൈവങ്ങളെ ജനങ്ങളെ പറ്റിയും വഞ്ചിക്കുകയും ചെയ്യുന്ന ആളുകളെ മറുനാടൻ ചാനൽ പോലെയുള്ള ഷാജൻ സക്കറിയ സാറിനെ പോലെയുള്ള ദൈവവിശ്വാസിയായ ചങ്കുറപ്പുള്ള ആളുകൾക്ക് മാത്രമേ കഴിയൂ ഇങ്ങനെയുള്ള വാർത്തകൾ പറയാനും വായിക്കാനും ജനങ്ങളെ ബോധവൽക്കരിക്കാൻ ഈ വാർത്ത പുറത്തുകൊണ്ടുവന്ന മറുനാടൻ ചാനലിന് അഭിനന്ദനങ്ങൾ സാജൻ സാറിനെ പ്രത്യേകം അനുമോദനങ്ങളും പാവങ്ങളെ ഇതിൽ നിന്ന് രക്ഷപ്പെടുത്താൻ ഇപ്പോഴെങ്കിലും ഒരു വഴി ജനങ്ങളെ രക്ഷിക്കാൻ വഴിയൊരുക്കിയതിന ഒത്തിരി നന്ദി പ്രാർത്ഥനയും 🙏🏻💗🤝🤲🤲 ഞാൻ ഏതു പള്ളിയിൽ പോയാലും അമ്മയുടെ രൂപം കണ്ടാൽ അവിടെ പ്രാർത്ഥിച്ചിട്ട് വരികയുള്ളൂ മക്കളെയും അത് പഠിപ്പിക്കുന്നുണ്ട്🙏🏻
@tjpaul8249
@tjpaul8249 2 жыл бұрын
ഫാദർ ഡൊമിനിക്ക് വാളമൻ ശുശ്രൂഷ ദൈവം വളരെ അത്ഭുതങ്ങൾ ചെയ്യുന്നതാണ് ഇടയായിട്ടുണ്ട് ഞങ്ങൾ അതിനും കൂടി ഒന്ന് സ്നേഹത്തോടെ ഉപേക്ഷിക്കുന്നത് നല്ലതാണ് ദൈവം എന്ന് ജീവിക്കുന്നു എന്നതിൻറെ ദൈവത്തിൻറെ പ്രവർത്തനങ്ങളാണ് നമ്മുടെ കണ്ണിലൂടെ നോക്കുമ്പോൾ അത്ഭുതങ്ങളായി കാണുന്നത് അത് വിശ്വാസത്തിൻറെ സ്നേഹത്തിൻറെ കണ്ണിലൂടെ മാത്രം നോക്കുന്നവർക്ക് മാത്രം അത്ഭുതം ആയി തോന്നും അല്ലെങ്കിൽ ബാക്കിയുള്ളവർക്കെല്ലാം വഞ്ചനയും ചതിയുമായി തീരും
@littleflower5898
@littleflower5898 2 жыл бұрын
സജിത്തുമോന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു ദിവസം വരുമെന്ന് ഒരുമാതിരിപ്പെട്ട എല്ലാ പെന്തക്കോസ്തുകാ൪ക്കും അറിയാമായിരുന്നു.... സജിത്തുമോനും കത്തോലിക്ക൪ക്കും മാത്രം അറിയില്ലായിരുന്നു... അവ൪ സജിത്തുമോന്റെ മടങ്ങി വരവ് തിമി൪ത്താഘോഷച്ചു... സജിത്തുമോന്റെ ''അനുഗ്രഹിക്കപ്പെട്ട സാക്ഷ്യങ്ങളും, അഭിമുഖങ്ങളും'' തുടരെത്തുടരെ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു... പലനാൾ കട്ട കള്ള൯ ഒരുനാൾ പിടിക്കപ്പെടുമെന്ന മഹത്വചനം അങ്ങനെയിതാ സജിത്തുമോന്റെ ജീവിതത്തിൽ നിറവേറ്റപ്പെട്ടിരിക്കുന്നു. പക്ഷേ ഇതുകൊണ്ടൊന്നും സജിത്തുമോനും നാടകക്കമ്പനിക്കാരും അടങ്ങിയിരിക്കുകയില്ല.. സത്യദൈവത്തെ വേണ്ടാത്ത മൊണ്ണവിശ്വാസികൾ ഉള്ളേടത്തോളം കാലം ക൪ത്താവിന്റെ മടങ്ങിവരവു വരെ സജിത്തുമോ൯ തന്റെ തട്ടിപ്പു തുട൪ന്നുകൊണ്ടേയിരിക്കും.... സജിത്തുമോന്റെ പാവം കുഞ്ഞുങ്ങളെ ഓ൪ക്കുമ്പോൾ ദു:ഖം തോന്നുന്നു....
@jollyjoseph9368
@jollyjoseph9368 2 жыл бұрын
ലെഗയോൺ ബാധിച്ചവർക്ക് വേദന തോന്നും കുഞ്ഞുങ്ങളെ ഓർത്തല്ല എല്ലാ ആത്മാക്കളെ ഓർത്ത് വേദന തോന്നുന്നു അതായത് എല്ലാ ആത്മ നരകത്തിലേക്ക് കൊണ്ടുപോണമല്ലോ
@hebronvoice5896
@hebronvoice5896 2 жыл бұрын
Yes 👍
@dennyaugustymanickathan384
@dennyaugustymanickathan384 2 жыл бұрын
ദയവായി *സത്യ ദൈവം*' ആരാണെന്നാണ് താങ്കൾ കണ്ടത്തിയിരിക്കുന്നത്? ഉത്തരത്തിനായി കാത്തിരിക്കുന്നു നിത്യജീവൻ എന്താണ്? എവിടെയാണ്?
@littleflower5898
@littleflower5898 2 жыл бұрын
@@dennyaugustymanickathan384 പ്രിയപ്പെട്ട സഹോദരാ, താങ്കൾക്ക് എഴുത്തും വായനയും നല്ലതുപോലെ അറിയാമല്ലോ.... താങ്കൾ മു൯വിധിയില്ലാതെ പ്രാ൪ത്ഥനാപൂ൪വ്വം അറിയണമെന്നുള്ള ആഗ്രഹത്തോടെ സ്വ൪ഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്ന, അത്യുന്നതന്റെ വചനമായ ബൈബിൾ വായിക്കൂ.... താങ്കൾക്ക് ശരിയായ ആഗ്രഹമുണ്ടെങ്കിൽ ദൈവം തന്നെ താങ്കളുടെ അന്തരാത്മാവിൽ ബോധ്യം വരുത്തും.... ബൈബിളിൽ അനേകം സ്ഥലത്ത് സത്യദൈവം ആരാണെന്ന് വ്യക്തമായി പറയുന്നുണ്ട്. എന്നാൽ അതെല്ലാം ഇവിടെ നിരത്തിവയ്ക്കാ൯ നി൪വ്വാഹമില്ല. ഒരു വാക്യം മാത്രം എഴുതുന്നു. ക൪ത്താവായ യേശുക്രിസ്തു പറഞ്ഞു ''ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല''. John 14:6. God bless you to find the truth and follow it. Remember, life is very short and every individual has a great responsibility to reach out to the TRUE GOD before he dies.
@littleflower5898
@littleflower5898 2 жыл бұрын
@@dennyaugustymanickathan384 ക൪ത്താവായ യേശുക്രിസ്തുവിനെ ഹൃദയത്തിൽ ദൈവവും രക്ഷകനുമായി ഏറ്റെടുക്കുക... അവന്റെ പാദപീഠത്തിൽ സമ൪പ്പിക്കുക, വിഗ്രഹാരാധനയും മനുഷ്യാരാധനയും മരിച്ചവരോടുള്ള പ്രാ൪ത്ഥനയും വിട്ടോടുക.... ബൈബിൾ ബൈബിൾ ബൈബിൾ ബൈബിൾ മാത്രമാണ് സത്യം, മറ്റെല്ലാം ഉപേക്ഷിക്കുക!
@annadaisy240
@annadaisy240 2 жыл бұрын
കിട്ടാത്ത മുന്തിരി പുളിക്കും എന്നാണല്ലോ..
@littleflower5898
@littleflower5898 2 жыл бұрын
Excellent talk Pastor! Go forward with the grace of God! God bless you!
@maryabraham2970
@maryabraham2970 Жыл бұрын
Well explained. Word of God should be the measuring scale for all these unrighteousness
@varghesemammen6490
@varghesemammen6490 2 жыл бұрын
അങ്ങ് പറഞ്ഞത് ശരിയാ, ഇത് ദൈവികം അല്ല. ഇതിനെ തടയാൻ പറ്റിയാൽ ഏറെ നന്ന്.
@roytks2019
@roytks2019 2 жыл бұрын
ഈശോയെ സജിത്തിനെ വീണ്ടും അനുഗ്രഹിക്കണമേ, ഇത്തരം ആരോപണങ്ങളിൽ നിന്നും പുറത്തുവരാൻ സജിത്തിന്‌ സഹായിക്കണേ
@susanmathews4745
@susanmathews4745 2 жыл бұрын
🤪
@issacissac409
@issacissac409 2 жыл бұрын
സാറേ മലന്ന് കിടന്ന് തുപ്പാതെ.: വലിയ പണ്ഡിതൻ
@dennyaugustymanickathan384
@dennyaugustymanickathan384 2 жыл бұрын
ദൈവത്തിനു മാത്രമല്ലാ, ക്രിസ്ത്യവേഷം കെട്ടിയ സാത്താനും ശക്തിയുണ്ട് എന്നത് മറക്കണ്ടാ. ചെറിയ ജാലവിദ്യയൊക്കെ നടത്താൻ അവരുടെ അനുയായികൾക്കും ചിലപ്പോഴൊക്കെ കഴിയും, മോശ വടി പാമ്പാക്കിയപ്പോൾ ഈജിപ്തിലെ മന്ത്രവാദികൾക്കും കഴിഞ്ഞല്ലോ? പുറപ്പാട് 7:11, കർത്താവായ യേശു അൽഭുതങ്ങൾ പ്രവർത്തിച്ചപ്പോൾ ഫരിസേയരും നിയമജ്ഞരും ക്രിസതുവിൻ്റെ അടയാളങ്ങൾക്കു പിന്നിൽ പിശാചാണ് എന്ന് വിചാരിച്ചു. ലൂക്കൊ 11:14‌ - 15, 19 ഭൂതങ്ങൾക്കും ശക്തിയുണ്ട് എന്ന് അവർക്കറിയാമായിരുന്നു. സർവ്വശക്തനും യേശുവിൻ്റെ പിതാവുമായ ഏകദൈവത്തെ അല്ലാതെ മറ്റ് ദ്വൈവത്വത്തങ്ങളെയോ ത്രിത്വങ്ങളെയൊ ആരാധിക്കുന്നവർ വിഗ്രഹാരാധ നടത്തുന്നു എന്ന് ബൈബിൾ പഠിപ്പിക്കുന്നു. എങ്കിലും, നമുക്ക്‌ *ഒരു ദൈവമേയുള്ളൂ.* (ത്രീ ഏക ദൈവമില്ല) ആരാണോ സര്‍വവും സൃഷ്‌ടിച്ചത്‌, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്‌, ആ പിതാവ്‌. ഒരു കര്‍ത്താവേനമുക്കുള്ളൂ. ആരിലൂടെയാണോ സര്‍വവും ഉളവായത്‌, ആരിലൂടെയാണോ നാം നിലനില്‍ക്കുന്നത്‌, ആ യേശുക്രിസ്‌തു. 1 കോറിന്തോസ്‌ 8 : 6 ഇത് മനസിലാക്കാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ലാ - സാധാരണക്കാരാണ് യേശുവിൻ്റ അനുഗാമികൾ ആയത്. *ഈ ലോകത്തിന്റെ ദൈവം* അവിശ്വാസികളായ അവരുടെ *മന സ്‌സിനെ അന്‌ധമാക്കിയിരിക്കുന്നു.* തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്‌തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്കു ദൃശ്യമല്ല. 2 കോറിന്തോസ്‌ 4 : 4 യഥാർത്ഥ ബൈബിൾ സത്യം ഗ്രഹിക്കാൻ ഞാൻ എൻ്റെ മുൻ വിധി മാറ്റിവച്ചു ബൈബിൾ പഠിക്കാൻ തയാറാവണം, നല്ല ശ്രമവും ആവശ്യമാണ്. അന്നേരം ദൈവം ആകർഷിക്കും
@bijumathai5758
@bijumathai5758 2 жыл бұрын
സത്യം പറയുമ്പോ ചൊറിയുന്നോ 😂
@smithaanappara7635
@smithaanappara7635 2 жыл бұрын
Praise the Lord
@thakanchank9896
@thakanchank9896 2 жыл бұрын
ഇത്ര കറക്റ്റായിട്ട് പറയുന്ന ഈ ആൾ ഒരുമുതുകള്ളനെപ്പോലുണ്ട്
@georgeenachacko8675
@georgeenachacko8675 2 жыл бұрын
Well explained, pastor. Let people understand truth. Thank you and God bless you.
@rosammamathew4501
@rosammamathew4501 2 жыл бұрын
സത്യം വെ ളി പ്പെ ടുത്താൻ പാസ്റ്റർ ന് ദൈവം തന്ന കൃപയ് ക് പിതാ വാം ദൈവത്തിനു മഹത്വം 🌷👰🏻🙏🏻
@jollyjoseph9368
@jollyjoseph9368 2 жыл бұрын
സജിത്തിനോട് നിനക്കെന്തൊരു അസൂയ കൊള്ളാം കൊള്ളാം അസൂയ മൂത്ത മൂത്ത് മൂത്ത് എന്തൊക്കെയാ നീ വിളിച്ചു കൂവുന്നത് 🥳കിട്ടാത്ത മുന്തിരി പുളിക്കും
@BlackholeJET369
@BlackholeJET369 2 жыл бұрын
2 കൊരിന്ത്യർ 11 3. എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു. 2 Corinthians 11 3. But I fear, lest by any means, as the serpent beguiled Eve through his subtilty, so your minds should be corrupted from the simplicity that is in Christ. 4. ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം. 2 Corinthians 11 4. For if he that cometh preacheth another Jesus, whom we have not preached, or if ye receive another spirit, which ye have not received, or another gospel, which ye have not accepted, ye might well bear with him. 13. ഇങ്ങനെയുള്ളവർ കള്ളയപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അതു ആശ്ചര്യവുമല്ല; 2 Corinthians 11 13. For such are false apostles, deceitful workers, transforming themselves into the apostles of Christ. 14. സാത്താൻതാനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ. 2 Corinthians 11 14. And no marvel; for Satan himself is transformed into an angel of light. 15. ആകയാൽ അവന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്കു ഒത്തതായിരിക്കും. 2 Corinthians 11 15. Therefore it is no great thing if his ministers also be transformed as the ministers of righteousness; whose end shall be according to their works.
@tonyta8540
@tonyta8540 2 жыл бұрын
വിശ്വസിച്ചാൽ ദൈവമഹത്യ, ദേർശിക്കും ഞാൻ ചെയത കാര്യേങ്ങ്ങൾ ekkal വലിയ കാര്യങ്ങൾ നിങ്ങൾ ചെയ്യും, ഓരോ കാലഘട്ടത്തിൽ ഓരോ വിക്തികളെ ദൈവം ഉപയോഗിക്കും, നിങ്ങൾ ആണ് ഇതിന് പിന്നിൽ, മനസിലായി..... Ok?
@tjpaul8249
@tjpaul8249 2 жыл бұрын
ശത്രുവിന്റെ ശത്രു എന്റെ മിത്രം. 👍👍👍
@jinsgeorge4693
@jinsgeorge4693 2 жыл бұрын
ക്രിസ്തിയാനിക്കു ഒരു കാര്യം മനസിലായി യേശുവിനു രോഗശാന്തി നൽകാൻ കഴിയില്ലെന്ന് ഈ സഫകൾ പിരിച്ചവിട്
@annakuttyskariah6016
@annakuttyskariah6016 4 ай бұрын
സജിത്തിന് ആരെയും സുഖപ്പെടുത്താൻ സാധിക്കില്ല. എനിക്കവനെ നേരിട്ടറിയാം.
@mathewmj6478
@mathewmj6478 2 жыл бұрын
എല്ലാ പാസ്റ്റർമാർക്കും പണം വേണം അതിനുവേണ്ടി എന്ത് പോക്രിത്തരവും കാണിക്കും മറഞ്ഞിരിക്കുന്നുതോന്നും വെളിച്ചത്ത് വരാതിരിക്കില്ല ദൈവം നീതിമാനാണ്
@കാതലൻ
@കാതലൻ 2 жыл бұрын
ഓ അതുകൊണ്ടാണോ... യേശുവിന്റെയും മറിയയുടെയും പ്രതിമ ഉണ്ടാക്കി... വഴിവക്കിൽ വച്ച് അതിന്റെ മുൻപിൽ നേർച്ചകുറ്റിയും വച്ച് ഊമയായ... പ്രതിമകളെ കൊണ്ട് ഭിക്ഷാടനം നടത്തി പണം ഉണ്ടാക്കുന്നത് 🤣🤣
@rejijohn2726
@rejijohn2726 2 жыл бұрын
Weldon.., God bless you Pastor,
@rosammanaik7316
@rosammanaik7316 2 жыл бұрын
As Jesus Christ is alive today Jesus is healing the sick through Bro. Sajith.
@dennyaugustymanickathan384
@dennyaugustymanickathan384 2 жыл бұрын
I have been studying the Bible since I was 20 years old - many with a Pentecostal church, but recently I have been studying the Bible with another international group, and they have shown me some very strange things. In the beginning, humans did not die and lived in good health. Then they and their generations started dying for some reason. But the strange thing is that the Creator will bring back to earth a time when man will no longer die! Please read John 3:16 and Revelation 21:4-5
@rejijacob4565
@rejijacob4565 2 жыл бұрын
ഇതിനിടയിൽ Joby നിങ്ങൾ വിഗ്രഹാരാധനയെപ്പറ്റി പറയണ്ട എന്താവശ്യം. പ്രതിമ, വിഗ്രഹം തമ്മിലുള്ള വ്യത്യാസം Joby ക്ക് അറിയാമോ? Joby തക്കാളി, ഉരുളക്കിഴങ്ങ്, ഗോതമ്പ്, അരി etc തിന്നുമോ? ഇതെവിടെ ഉണ്ടാക്കുന്നു. അവിടെ അവർ നല്ല വിളവിനായ് അവരുടെ ദൈവത്തിന്റെ വിഗ്രഹത്തെ പൂജിക്കുന്നു.
@danialex8583
@danialex8583 2 жыл бұрын
ബ്രദർ സജിത്ത്, പെന്തക്കുസ്താ സഭയിലായിരുന്നപ്പോൾ ചെയ്ത അൽഭുത സിദ്ധികളെ കുറിച്ചൊന്നും വിമർശിക്കാൻ അനിൽ കൊടിത്തോട്ടം ഉണ്ടായിരുന്നില്ല മറ്റ് പാസ്റ്റർമാരും ഉണ്ടായിരുന്നില്ല പെന്തക്കോസ്താ സഭ വിട്ടു പുറത്തിറങ്ങിയപ്പോൾ വിമർശിക്കാനും പരിഹസിക്കാനും ഒരുപാട് പാസ്റ്റർ 😄😄😄😂😂😂👌
@dennyaugustymanickathan384
@dennyaugustymanickathan384 2 жыл бұрын
ദൈവത്തിനു മാത്രമല്ലാ, ക്രിസ്ത്യവേഷം കെട്ടിയ സാത്താനും ശക്തിയുണ്ട് എന്നത് മറക്കണ്ടാ. ചെറിയ ജാലവിദ്യയൊക്കെ നടത്താൻ അവരുടെ അനുയായികൾക്കും ചിലപ്പോഴൊക്കെ കഴിയും, മോശ വടി പാമ്പാക്കിയപ്പോൾ ഈജിപ്തിലെ മന്ത്രവാദികൾക്കും കഴിഞ്ഞല്ലോ? പുറപ്പാട് 7:11, കർത്താവായ യേശു അൽഭുതങ്ങൾ പ്രവർത്തിച്ചപ്പോൾ ഫരിസേയരും നിയമജ്ഞരും ക്രിസതുവിൻ്റെ അടയാളങ്ങൾക്കു പിന്നിൽ പിശാചാണ് എന്ന് വിചാരിച്ചു. ലൂക്കൊ 11:14‌ - 15, 19 ഭൂതങ്ങൾക്കും ശക്തിയുണ്ട് എന്ന് അവർക്കറിയാമായിരുന്നു. സർവ്വശക്തനും യേശുവിൻ്റെ പിതാവുമായ ഏകദൈവത്തെ അല്ലാതെ മറ്റ് ദ്വൈവത്വത്തങ്ങളെയോ ത്രിത്വങ്ങളെയൊ ആരാധിക്കുന്നവർ വിഗ്രഹാരാധ നടത്തുന്നു എന്ന് ബൈബിൾ പഠിപ്പിക്കുന്നു. എങ്കിലും, നമുക്ക്‌ *ഒരു ദൈവമേയുള്ളൂ.* (ത്രീ ഏക ദൈവമില്ല) ആരാണോ സര്‍വവും സൃഷ്‌ടിച്ചത്‌, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്‌, ആ പിതാവ്‌. ഒരു കര്‍ത്താവേനമുക്കുള്ളൂ. ആരിലൂടെയാണോ സര്‍വവും ഉളവായത്‌, ആരിലൂടെയാണോ നാം നിലനില്‍ക്കുന്നത്‌, ആ യേശുക്രിസ്‌തു. 1 കോറിന്തോസ്‌ 8 : 6 ഇത് മനസിലാക്കാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ലാ - സാധാരണക്കാരാണ് യേശുവിൻ്റ അനുഗാമികൾ ആയത്. *ഈ ലോകത്തിന്റെ ദൈവം* അവിശ്വാസികളായ അവരുടെ *മന സ്‌സിനെ അന്‌ധമാക്കിയിരിക്കുന്നു.* തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്‌തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്കു ദൃശ്യമല്ല. 2 കോറിന്തോസ്‌ 4 : 4 യഥാർത്ഥ ബൈബിൾ സത്യം ഗ്രഹിക്കാൻ ഞാൻ എൻ്റെ മുൻ വിധി മാറ്റിവച്ചു ബൈബിൾ പഠിക്കാൻ തയാറാവണം, നല്ല ശ്രമവും ആവശ്യമാണ്. അന്നേരം ദൈവം ആകർഷിക്കും
@BlackholeJET369
@BlackholeJET369 2 жыл бұрын
2 കൊരിന്ത്യർ 11 3. എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു. 2 Corinthians 11 3. But I fear, lest by any means, as the serpent beguiled Eve through his subtilty, so your minds should be corrupted from the simplicity that is in Christ. 4. ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം. 2 Corinthians 11 4. For if he that cometh preacheth another Jesus, whom we have not preached, or if ye receive another spirit, which ye have not received, or another gospel, which ye have not accepted, ye might well bear with him. 13. ഇങ്ങനെയുള്ളവർ കള്ളയപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അതു ആശ്ചര്യവുമല്ല; 2 Corinthians 11 13. For such are false apostles, deceitful workers, transforming themselves into the apostles of Christ. 14. സാത്താൻതാനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ. 2 Corinthians 11 14. And no marvel; for Satan himself is transformed into an angel of light. 15. ആകയാൽ അവന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്കു ഒത്തതായിരിക്കും. 2 Corinthians 11 15. Therefore it is no great thing if his ministers also be transformed as the ministers of righteousness; whose end shall be according to their works.
@lailachacko1082
@lailachacko1082 2 жыл бұрын
ആ. Brotherine. മെഡിക്കൽ. Collegel. പറഞ്ഞു. വിടുക
@dinkan-w2x
@dinkan-w2x 2 жыл бұрын
ശരിയാണ് bro .. ശർദ്ദിച്ചു കളഞ്ഞത് വീണ്ടും ഭക്ഷിയ്ക്കുന്നതു കാണുമ്പോൾ ചിലപ്പോൾ പരിഹസിച്ചെന്നിരിയ്ക്കും..
@benoypj610
@benoypj610 2 жыл бұрын
എടാ പൊട്ടാ ഇവൻ പെന്തകൊസ്തിൽ ആയിരുന്നപ്പോഴും കൊടിത്തോട്ടം ഉൾപ്പെടെയുള്ള പലരും വിമർശിച്ചിട്ടുള്ളത് കൊണ്ടാണ് ഇവനൊക്കെ പെന്തകൊസ്തു വിടേണ്ടി വന്നത്. സജിത്തിനെ പോലുള്ളവർ പോയതിൽ യഥാർത്ഥ പെന്തകൊസ്തുകാരന് സന്തോഷമേയുണ്ടാകൂ.
@jainjoseph5982
@jainjoseph5982 2 жыл бұрын
ചേട്ടന്റെ ഒക്കെ കൂടേ നിന്നും ഒരുത്തൻ രക്ഷപെട്ടപ്പോൾ സഹിക്കുന്നില്ല അല്ലെ....
@passionplus000
@passionplus000 2 жыл бұрын
കവിഞ്ഞൊഴുകുന്ന അനുഗ്രഹത്തിലൂടെ കോട്ടയം വിൻസൺ കസിൽ എന്ന ബാർ സ്വന്തമാക്കി നുരഞ്ഞു പൊന്തുന്ന മദ്യ കച്ചവടത്തിലേക്ക് 💪💪💪💪😎😎😎🙏🙏🙏🙏🙏🙏🙏🙏
@benoythomas3546
@benoythomas3546 2 жыл бұрын
ആര്
@athiravarghese9273
@athiravarghese9273 2 жыл бұрын
kzbin.info/www/bejne/g4LZhICNnt1lo8U മറുപടി
@johnypp6791
@johnypp6791 2 жыл бұрын
കള്ളന്മാർ കോടികൾ സമ്പത്ഥിച്ചു
@johnypp6791
@johnypp6791 2 жыл бұрын
കള്ള് കച്ചവടവും.. പ്രൊഷിത പ്രവർത്തനവും
@shinoyvadakkedam8336
@shinoyvadakkedam8336 2 жыл бұрын
പ്രിയ സഹോദര കർത്താവിന്റെ വചനം പ്രസംഗിക്കാൻ ഒരുങ്ങു. Please don’t criticise anyone. God knows everything and He rewards according to each ones activity.
@samuelvarghese9991
@samuelvarghese9991 2 жыл бұрын
വചനം പ്രസംഗിച്ചാൽ തിർന്നുവോ? അപ്പോൾ വ്യജൻമാർ പെരുകട്ടെ എന്നോ?
@mathewpeter135
@mathewpeter135 2 жыл бұрын
വ്യാജന്മാരെ തകർക്കാൻ ഇതുപോലെ ചില ദൈവദാസന്മാരെ ദൈവം എഴുന്നേൽപിക്കും.👍👍👍
@jainjoseph5982
@jainjoseph5982 2 жыл бұрын
@@mathewpeter135 കത്തോലിക്ക (കൃസ്തുവിന്റെ )തിരു സഭയെ വിമർശിക്കുന്ന ഈ ചേട്ടനെങ്ങനെ ദൈവ ദാസൻ ആകും ⛪️⛪️⛪️⛪️⛪️⛪️⛪️⛪️
@mtkalappurackal1947
@mtkalappurackal1947 2 жыл бұрын
@@jainjoseph5982 സഹോദര, കത്തോലിക്ക സഭ ദൈവ സഭ ആണെന്ന് ആരുപറഞ്ഞു... ഇന്നുള്ള സഭകളിൽ ഒരെണ്ണം വും ദൈവ സഭയിൽ ഉള്ളത് അല്ല, ഇന്സ്ടിട്യൂഷൻ ആണ് ഇതെല്ലാം...
@mariamsunny4371
@mariamsunny4371 2 жыл бұрын
വ്യജൻമാരെ ഏറ്റവും ചൂണ്ടിക്കാണിച്ചത് നമ്മുടെ കർത്താവായ യേശു തന്നെയാണ്. ദൈവരാജ്യം പ്രസംഗിച്ചു കടന്നുപോകുക മാത്രമല്ല ചെയ്തത്.
@sunnysamuel7902
@sunnysamuel7902 2 жыл бұрын
Well spoken and exposure perfectly done .
@graceofshalomgloriousfello4985
@graceofshalomgloriousfello4985 2 жыл бұрын
വെളിച്ചപ്പാടത്തിയെ ഒരുപ്രാവശ്യം ശാസിച്ചപ്പോൾ തന്നെ ആ ഭൂതം വിട്ടു പോയി. ഞാൻ വിശ്വാസത്തിൽ വന്നിട്ട് 10 വർഷം ആയി. അന്നുമുതൽ ഈ വെള്ള തേച്ച ശവകല്ലറകൾ ഒരു സജിത്തിനെ വർഷമായി ശാസിച്ചിട്ടും ഭൂതം പോകുന്നില്ല എന്ന് പറയുന്നത് കേൾവിക്കാർ ശ്രദ്ധിക്കുക. ഒരു സജിത്തിൻ്റെ കുറേ കുറ്റം കണ്ടെത്തി മോശയുടെ നിയമം ഉയർത്തിപ്പിടിച്ച് അത് ഒരു സിദ്ധി ആയി കൊണ്ട് നടക്കുന്ന ഈ കള്ളൻമാരെ കുറിച്ച് പൗലോസ് പറഞ്ഞിട്ടുണ്ട്. ഈ വെള്ള തേച്ച ശവകല്ലറയും എതിർ ക്രിസ്തു ആണ്.
@narayan3901
@narayan3901 2 жыл бұрын
എങ്കിൽ താങ്കൾ ആ വീട്ടിൽ പോയി എന്തു കൊണ്ട് ഒരു വീഡിയോ എടുത്തു കൂടാ. ആ മെഡിക്കൽ റിപ്പോർട്ട് കോപ്പി പോസ്റ്റ് ചെയ്താൽ പോരെ. ഇതൊന്നും ചെയ്യാതെ റൂമിലിരുന്ന് വീഡിയോ എടുത്ത 1ട്ട് എന്താ കാര്യം.
@joejim8931
@joejim8931 2 жыл бұрын
പിടിച്ചു നാലു പിട കൊടുത്താൽ അത്ഭുതങ്ങൾ തീരുമായിരിക്കും.. 🤣
@veekay2254
@veekay2254 2 жыл бұрын
..2020 തീരുന്നതിനു മുൻപ് സകല പ്രധിരോധങ്ങളും മാറും എല്ലാ രാജ്യങ്ങളിൽ നിന്നും ....ohh കോരിത്തരിക്കുന്നു
@shalyjames8028
@shalyjames8028 2 жыл бұрын
Pr. Well said.
@rosmi2313
@rosmi2313 2 жыл бұрын
തട്ടിപ്പാണ് എന്നു 100% ഉറപ്പാണ്. അതിന്റെ മുമ്പിൽ പോയി നികുന്നവരാണ് യഥാർത്ഥ കുറ്റക്കാർ. മറ്റുള്ളവന്റെ വേദന വിട്ടു അതു സ്വന്തം പോക്കറ്റിൽ ആകുന്ന കലാപരിപാടി ആണ് ഈ രോഗശാന്തി.
@shyladas5037
@shyladas5037 2 жыл бұрын
Amen🙏🏻🙏🏻👌
@rejijoyson2235
@rejijoyson2235 2 жыл бұрын
ഈ കാലഘട്ടത്തിൽ ദൈവത്മാവിനാൽ നയിക്കപ്പെടുന്ന ശക്തനായ പ്രവാചകനാണ് സജിത്ത് ബ്രദർ⭐️⭐️⭐️
@priyap8571
@priyap8571 2 жыл бұрын
പെന്തകോസ്ത് കാർ പലതും പറഞ്ഞു നടക്കും മാതാവ് ഇല്ല എന്നു പറഞ്ഞു നടക്കുന്ന നിങ്ങളോടു. എന്ത് പറയാൻ? പിന്നെ നിങ്ങളുടെ സഭയിൽ നിന്നും പോന്നതിന്റെ. വൈരാഗ്യം. പിന്നെ വിശ്വാ സ മില്ലാത്തവർ ക്കു രോഗശാന്തി കിട്ടു കയില്ല പാസ്റ്റർ. പാസ്റ്റർനിങ്ങളെന്തിനു കുറ്റം പറഞ്ഞു നടക്കുന്നു. ഞങ്ങൾ കൂ രോഗ ശാന്തിമതി. ഇതു സാത്താൻ സേവ അല്ല പാസ്റ്റർ. കഷ്ടം നിങ്ങൾ ഒരു പാസ്റ്റർ. ആണോ. രോഗശാന്തി കിട്ടിയാലും പ്രാർത്ഥനയിൽ തുടരണം. പെന്തകോസ്ത് സഭ ക്കാർ അവരുടെ സഭ യിലേക്ക് വരുന്ന വർക്ക്‌ പണം കൊടുക്കുന്നത്. എന്ത് കൊണ്ടു? ആദ്യം സ്വയം നന്നാകു. പാസ്റ്റർ.
@anithaunnithan1615
@anithaunnithan1615 2 жыл бұрын
എൻറെ അനിയന് മാറാതെ നിൽക്കുന്ന കാലിൻറെ നീരും വേദനയും മാറ്റാൻ പറയുമോ ,പാർക്കിൻസണും കാൻസറും മാറ്റുന്ന ,ആളല്ലേ
@asishmichael9682
@asishmichael9682 2 жыл бұрын
@@priyap8571 മാതാവില്ലെന്നു പറഞ്ഞു ഏതു പെന്തകോസ്ത് കാർ നടന്നു.. മാതാവിനെയും ബൈബിൾ ഇൽ രേഖപെടുത്തിയിരിക്കുന്ന എല്ലാ വിശുദ്ധരെയും പെന്തകോസ്ത് കാർ ബഹുമാനിക്കുന്നുണ്ട്... പിന്നെ അവരോടൊന്നും പ്രാർത്ഥിക്കാൻ ബൈബിൾ പഠിപ്പിക്കുന്നില്ല.. ഉണ്ടേൽ കാണിച്ചു താ.. നിങ്ങൾ ദൈവത്തിനു കൊടുക്കേണ്ട ആരാധനയും പ്രാർത്ഥനയും വിശുദ്ധന്മാർക്കും മാതാവിനും കൊടുക്കുന്നു.. അവരും നമ്മളെ പോലെ മനുഷ്യർ തന്നെ ആയിരുന്നു പക്ഷെ ജീവിതം വിശുദ്ധിയോടെ ജീവിച്ചു...
@thankammachacko141
@thankammachacko141 2 жыл бұрын
Jala Vidya ano alkare talli idunne .
@thankammachacko141
@thankammachacko141 2 жыл бұрын
High pitch padiyatu chechyanu
@annakuttyskariah6016
@annakuttyskariah6016 2 жыл бұрын
റെജി കൊട്ടാരം ലക്ഷണം പറയുന്ന വേറൊരു ബർണ്ണാഷ... അനുഭവസാക്ഷി... 2019
@sunilaraj2405
@sunilaraj2405 2 жыл бұрын
Yes God bless us Lord and avoid us from this type of people
@Melvin523
@Melvin523 2 жыл бұрын
Pastor what about your church do you have healing ministry Did you see his interview with that teacher
@jobyhalwin
@jobyhalwin 2 жыл бұрын
ഞങ്ങളുടെ എല്ലാം കൂട്ടായ്മയിൽ നിൽക്കുന്നവർ രോഗസൗഖ്യവും വിടുതലും പ്രാപിക്കാതെ നിൽക്കുന്നു എന്നാണോ കരുതുന്നത് റോമൻ കാത്തലിക്കിൽ നിന്നും മറ്റുതര സമൂഹങ്ങളിൽ നിന്നും ആശ്വാസത്തിനായി വിടുതലിനായും വന്നിട്ടുള്ള ആൾക്കാരാണ് ഞങ്ങളുടെ സഭയിലെ വിശ്വാസികൾ ആയിരിക്കുന്നവരിൽ അധികവും ആ ടീച്ചറോട് നേരിട്ട് ചോദിക്കേണ്ടുന്ന ബാധ്യത ഞങ്ങൾക്കില്ല കാരണം ഇദ്ദേഹം സൗഖ്യമാക്കിയ അനേകരുമായി ഞങ്ങൾക്ക് നേരിട്ടുള്ള ബന്ധം നേരത്തെ തന്നെ ഉണ്ട്
@jacobabraham3676
@jacobabraham3676 2 жыл бұрын
Only Jesus can save us..
@peaceandlove7989
@peaceandlove7989 2 жыл бұрын
🌹🌹🌹 സജിത്ത് *""""ഭയങ്കര""""* രോഗസൗഖ്യം കൊടുത്തപ്പോൾ *കുരച്ച പാട്ടു തന്നെ കോമാളിത്വം ആണല്ലോ?* 🌷🌷🌷
@johnypp6791
@johnypp6791 2 жыл бұрын
ഈ കള്ളൻമാരെ പറ്റി കർത്താവ് വിശുദ്ധ മത്തായി സുവിശേഷത്തിൽ വളരെ വ്യക്തമായി എടുത്ത് പറഞ്ഞിട്ടുണ്ട്.. മത്തായി 24.23.. വായിക്കു
@s.mathew3375
@s.mathew3375 2 жыл бұрын
@@johnypp6791 the most suitable answer.
@josemartin3020
@josemartin3020 2 жыл бұрын
@@s.mathew3375 There is scripture portion explaining how to discern spirit. Br. Sajith is proclaiming Jesus. Your envy is normal as he quit Pentecost.
@s.mathew3375
@s.mathew3375 2 жыл бұрын
@@josemartin3020 *i don't understand what u meant by proclaiming jesus by Sajith activities. He is merely a fraudulent. I feel pity on the seekers of miracles in front of them.and my envy or hesitation doesn't make any sense in this matter*
@sibyjoseph2472
@sibyjoseph2472 2 жыл бұрын
പാസ്റ്റർ,സത്യദൈവ വിശ്വാസികൾക്ക് എന്തുപറ്റി, വചനം പറയുന്നു "കടുക് മണിയുടെ വിശ്വാസം ഉണ്ടെങ്കിൽ മലയോട് മാറിപ്പോക"എന്ന് പറഞ്ഞാൽ മാറിപ്പോകും എന്നിട്ടും വിശ്വസിക്കാതെ ഇത് പോലുള്ള ഉദര പൂർത്തീകരണ പുരോഹിത വർഗ്ഗത്തിന്റെ വഞ്ചനയിൽ വിശ്വസിക്കുന്നു എന്നത് കാലത്തിന്റെ തികവിൽ സംഭവിക്കേണ്ടതാണ്🙏🏻 വിശ്വാസികൾ ഒന്ന് മനസ്സിലാക്കണം ""പുരോഹിത വർഗ്ഗത്തിന് പണം ആവശ്യമായി വരുമ്പോൾ, നമ്മളോട് ആവശ്യപ്പെടുന്നതും,നമുക്കോരുത്തർക്കും പണം ആവശ്യമായി വരുമ്പോൾ, പുരോഹിതന്മാർ നമ്മളോട് പറയുക""നിങ്ങൾ ദൈവത്തോട് പ്രാർത്ഥിച്ചു മേടിക്കുക എന്നും പറയുന്നതിലെ യുക്തി മനസ്സിലാക്കുക 🙏🏻 സത്യമേവ ജയതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 പാസ്റ്ററിന് ദൈവനാമത്തിൽ സ്നേഹ വന്ദനം🙏🏻
@Whatcanido26
@Whatcanido26 2 жыл бұрын
ആരെയും വിധിക്കരുത് എന്ന് Bible എഴുതി ട്ടില്ലേ sir..... രോഗ ശാന്തി വരത്തെ കുറിച്ച് വായിച്ചിട്ടില്ലേ.... അതു Sajith Brother ന് കിട്ടിട്ടുണ്ട്.... സാറിന് ഭാഷ വരവും കിട്ടിട്ടുണ്ട് അല്ലെ.... നമ്മൾ പരസ്പരം പൊരുതാതെ അന്തിമ തീരുമാനം ദൈവത്തിന്റെ കയ്യിൽ ആണെന്ന് വിശ്വസിച്ചു... മിണ്ടാതെ ഇരിക്കുന്നതല്ലേ അനുയോജ്യമായ കാര്യം. ഞാൻ sir ന്റെ വീഡിയോസും കാണാറുണ്ട്, സജിത്തിന്റെ പ്രയറിൽ മാറ്റങ്ങൾ ഉണ്ടായ വ്യക്തിയുമാണ്.... God bless you
@alex563b
@alex563b 2 жыл бұрын
പെന്‍ദകോ സ്തയില്‍ മാത്രമേ ശരിയായി ഉള്ള അത്ഭുതങ്ങള്‍ നടക്കുന്നുള്ളൂ എന്നാണോ പറഞ്ഞു വരുന്നത്. ബാക്കി സഭകളില്‍ നടക്കുന്ന തല്ലാം പിശാചിന്റെ പ്രവര്‍ത്തനം ആണോ.
@alexanderp.c3420
@alexanderp.c3420 2 жыл бұрын
പത്തിലൊന്നു പിടിച്ചുപറിച്ചു നക്കിത്തിന്നുന്ന പണിയാണെ വെറു തെ വിടൂ.
@dennyaugustymanickathan384
@dennyaugustymanickathan384 2 жыл бұрын
ദൈവത്തിനു മാത്രമല്ലാ, ക്രിസ്ത്യവേഷം കെട്ടിയ സാത്താനും ശക്തിയുണ്ട് എന്നത് മറക്കണ്ടാ. ചെറിയ ജാലവിദ്യയൊക്കെ നടത്താൻ അവരുടെ അനുയായികൾക്കും ചിലപ്പോഴൊക്കെ കഴിയും, മോശ വടി പാമ്പാക്കിയപ്പോൾ ഈജിപ്തിലെ മന്ത്രവാദികൾക്കും കഴിഞ്ഞല്ലോ? പുറപ്പാട് 7:11, കർത്താവായ യേശു അൽഭുതങ്ങൾ പ്രവർത്തിച്ചപ്പോൾ ഫരിസേയരും നിയമജ്ഞരും ക്രിസതുവിൻ്റെ അടയാളങ്ങൾക്കു പിന്നിൽ പിശാചാണ് എന്ന് വിചാരിച്ചു. ലൂക്കൊ 11:14‌ - 15, 19 ഭൂതങ്ങൾക്കും ശക്തിയുണ്ട് എന്ന് അവർക്കറിയാമായിരുന്നു. സർവ്വശക്തനും യേശുവിൻ്റെ പിതാവുമായ ഏകദൈവത്തെ അല്ലാതെ മറ്റ് ദ്വൈവത്വത്തങ്ങളെയോ ത്രിത്വങ്ങളെയൊ ആരാധിക്കുന്നവർ വിഗ്രഹാരാധ നടത്തുന്നു എന്ന് ബൈബിൾ പഠിപ്പിക്കുന്നു. എങ്കിലും, നമുക്ക്‌ *ഒരു ദൈവമേയുള്ളൂ.* (ത്രീ ഏക ദൈവമില്ല) ആരാണോ സര്‍വവും സൃഷ്‌ടിച്ചത്‌, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്‌, ആ പിതാവ്‌. ഒരു കര്‍ത്താവേനമുക്കുള്ളൂ. ആരിലൂടെയാണോ സര്‍വവും ഉളവായത്‌, ആരിലൂടെയാണോ നാം നിലനില്‍ക്കുന്നത്‌, ആ യേശുക്രിസ്‌തു. 1 കോറിന്തോസ്‌ 8 : 6 ഇത് മനസിലാക്കാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ലാ - സാധാരണക്കാരാണ് യേശുവിൻ്റ അനുഗാമികൾ ആയത്. *ഈ ലോകത്തിന്റെ ദൈവം* അവിശ്വാസികളായ അവരുടെ *മന സ്‌സിനെ അന്‌ധമാക്കിയിരിക്കുന്നു.* തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്‌തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്കു ദൃശ്യമല്ല. 2 കോറിന്തോസ്‌ 4 : 4 യഥാർത്ഥ ബൈബിൾ സത്യം ഗ്രഹിക്കാൻ ഞാൻ എൻ്റെ മുൻ വിധി മാറ്റിവച്ചു ബൈബിൾ പഠിക്കാൻ തയാറാവണം, നല്ല ശ്രമവും ആവശ്യമാണ്. അന്നേരം ദൈവം ആകർഷിക്കും
@tharayil1952
@tharayil1952 2 жыл бұрын
Vachanam anusarikkathavark entu rogashanti? Pichachinte pani thanne.
@BlackholeJET369
@BlackholeJET369 2 жыл бұрын
2 കൊരിന്ത്യർ 11 3. എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു. 2 Corinthians 11 3. But I fear, lest by any means, as the serpent beguiled Eve through his subtilty, so your minds should be corrupted from the simplicity that is in Christ. 4. ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം. 2 Corinthians 11 4. For if he that cometh preacheth another Jesus, whom we have not preached, or if ye receive another spirit, which ye have not received, or another gospel, which ye have not accepted, ye might well bear with him. 13. ഇങ്ങനെയുള്ളവർ കള്ളയപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അതു ആശ്ചര്യവുമല്ല; 2 Corinthians 11 13. For such are false apostles, deceitful workers, transforming themselves into the apostles of Christ. 14. സാത്താൻതാനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ. 2 Corinthians 11 14. And no marvel; for Satan himself is transformed into an angel of light. 15. ആകയാൽ അവന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്കു ഒത്തതായിരിക്കും. 2 Corinthians 11 15. Therefore it is no great thing if his ministers also be transformed as the ministers of righteousness; whose end shall be according to their works.
@maranathathelordiscoming5727
@maranathathelordiscoming5727 2 жыл бұрын
If not according the word of God it is from satan.
@jollyjoseph9368
@jollyjoseph9368 2 жыл бұрын
നിനക്കെന്താണ് മറ്റുള്ളവരുടെ കാശ് മേടിക്കണേന് നിൻറെ അക്കൗണ്ടിൽ നല്ല പൈസ കൊടുക്കുന്നേ നീ അടങ്ങടോ
@sunnyjoseph1702
@sunnyjoseph1702 2 жыл бұрын
Asooya
@nishanthkvnishanthkverghes7420
@nishanthkvnishanthkverghes7420 2 жыл бұрын
അടുരിൽ ഒരു ടിനു ഉണ്ടായിരുന്നല്ലോ ഇപ്പോൾ ഇപ്പൊ അയ്യാളെ കാണാനില്ല
@mathewpc6116
@mathewpc6116 2 жыл бұрын
വെളിച്ചപ്പാടത്തിയും പെൺകുട്ടിയും പ്രവചിച്ചിരുന്നത് യേശു നാമത്തിലായിരുന്നില്ല.എന്നാൽ സജിത്തിന്റെ ശുശ്രൂഷകൾ യേശു നാമത്തിലാണ്.അത്ഭുതങ്ങൾ ബഹുഭൂരിപക്ഷവും സത്യമാണ്.എന്നാൽ ഈവിഷയത്തിൽ താങ്കളുടെ അറിവ് പരിമിതമാണ്.താങ്കൾ തീർച്ചയായും ഉ വിഷയം സംബന്ധിച്ചച്ച് ഞാൻ എഴുതിയിട്ടുള്ള പുസ്തകം വായിച്ച് ജ്ഞാനം പ്രാപിക്കണം.
@amminil5751
@amminil5751 2 жыл бұрын
അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്യുന്നത് nallathakilum തി യത്താകിലും നാംകൃസ്തുവിൻ്റെ ന്യയാസനനതിന് മുന്പിൽനിൽകേണ്ടതയി വരും
@thampimj202
@thampimj202 2 жыл бұрын
കൊറോണക്കാലത്തു ഇവന്മാരെ ആരെയും കണ്ടില്ലേ 😂
@paulsonluiz2042
@paulsonluiz2042 2 жыл бұрын
ബ്രദർ പറഞ്ഞത് നന്നായി അല്ലെങ്കിൽ ഷാജൻ സ്കറിയയും പാസ്റ്റർ കൊടിത്തോട്ടവും പെട്ടുപോയേനെ.
@devadaspm94
@devadaspm94 2 жыл бұрын
ഞാൻ സജിതുമായി പരിചയം ഇല്ലാത്ത ആളാണ് പക്ഷെ എൻെറ രോഗം സൗഖൃമായിട്ടുണ്ട് ആരെങ്കിലും സൗഖൃമാകട്ടെ ആരെയെങ്കിലും സൗഖൃമാക്കാൻ നിങ്ങൾക്ക കഴിയുമോ പഴയ കഥ പറഞ്ഞിട്ട് കാരൃമില്ല
@bijumathai5758
@bijumathai5758 2 жыл бұрын
മുട്ട് വേദന ആരുന്നോ 🙊
@petterroy4816
@petterroy4816 2 жыл бұрын
Visappinte asugamaayirikkum......food afichappol maariyo.... 😀😀
@jacobthomas3180
@jacobthomas3180 2 жыл бұрын
Fahad Fazil intey movie trans kandavar. Undo?
@bijupy7543
@bijupy7543 2 жыл бұрын
കത്തോലിക്കക്കാരെ ഉപദേശിക്കാൻ R c അച്ചൻ മാരുണ്ട് സജിത്ത് കത്തോലിക്കക്കാരനാണ്
@dennyaugustymanickathan384
@dennyaugustymanickathan384 2 жыл бұрын
ദൈവത്തിനു മാത്രമല്ലാ, ക്രിസ്ത്യവേഷം കെട്ടിയ സാത്താനും ശക്തിയുണ്ട് എന്നത് മറക്കണ്ടാ. ചെറിയ ജാലവിദ്യയൊക്കെ നടത്താൻ അവരുടെ അനുയായികൾക്കും ചിലപ്പോഴൊക്കെ കഴിയും, മോശ വടി പാമ്പാക്കിയപ്പോൾ ഈജിപ്തിലെ മന്ത്രവാദികൾക്കും കഴിഞ്ഞല്ലോ? പുറപ്പാട് 7:11, കർത്താവായ യേശു അൽഭുതങ്ങൾ പ്രവർത്തിച്ചപ്പോൾ ഫരിസേയരും നിയമജ്ഞരും ക്രിസതുവിൻ്റെ അടയാളങ്ങൾക്കു പിന്നിൽ പിശാചാണ് എന്ന് വിചാരിച്ചു. ലൂക്കൊ 11:14‌ - 15, 19 ഭൂതങ്ങൾക്കും ശക്തിയുണ്ട് എന്ന് അവർക്കറിയാമായിരുന്നു. സർവ്വശക്തനും യേശുവിൻ്റെ പിതാവുമായ ഏകദൈവത്തെ അല്ലാതെ മറ്റ് ദ്വൈവത്വത്തങ്ങളെയോ ത്രിത്വങ്ങളെയൊ ആരാധിക്കുന്നവർ വിഗ്രഹാരാധ നടത്തുന്നു എന്ന് ബൈബിൾ പഠിപ്പിക്കുന്നു. എങ്കിലും, നമുക്ക്‌ *ഒരു ദൈവമേയുള്ളൂ.* (ത്രീ ഏക ദൈവമില്ല) ആരാണോ സര്‍വവും സൃഷ്‌ടിച്ചത്‌, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്‌, ആ പിതാവ്‌. ഒരു കര്‍ത്താവേനമുക്കുള്ളൂ. ആരിലൂടെയാണോ സര്‍വവും ഉളവായത്‌, ആരിലൂടെയാണോ നാം നിലനില്‍ക്കുന്നത്‌, ആ യേശുക്രിസ്‌തു. 1 കോറിന്തോസ്‌ 8 : 6 ഇത് മനസിലാക്കാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ലാ - സാധാരണക്കാരാണ് യേശുവിൻ്റ അനുഗാമികൾ ആയത്. *ഈ ലോകത്തിന്റെ ദൈവം* അവിശ്വാസികളായ അവരുടെ *മന സ്‌സിനെ അന്‌ധമാക്കിയിരിക്കുന്നു.* തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്‌തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്കു ദൃശ്യമല്ല. 2 കോറിന്തോസ്‌ 4 : 4 യഥാർത്ഥ ബൈബിൾ സത്യം ഗ്രഹിക്കാൻ ഞാൻ എൻ്റെ മുൻ വിധി മാറ്റിവച്ചു ബൈബിൾ പഠിക്കാൻ തയാറാവണം, നല്ല ശ്രമവും ആവശ്യമാണ്. അന്നേരം ദൈവം ആകർഷിക്കും
@sudheeshkumar1420
@sudheeshkumar1420 2 жыл бұрын
കളളപ്പണക്കാരെയാണ്....ഷാജൻ... ഉദ്ദേശിച്ചത്......
@sajiabhraham1428
@sajiabhraham1428 2 жыл бұрын
ഷാജനെ സഹായം പിള്ള
@stregnth8169
@stregnth8169 2 жыл бұрын
പാസ്റ്റർ നമ്പർ തരുമോ plz എനിക്ക് താങ്കളുടെ ഒരു ഉപദേശം വേണം
@babubhaichristian6989
@babubhaichristian6989 2 жыл бұрын
എന്റെ മകനെ കൊണ്ട് പുനലൂരിൽ നിന്ന് ചങ്ങനാശ്ശേരിയിൽ 6മാസം ഞയറാഴ്ച പോയി എന്റെ മകൻ സുഖപ്പെട്ടില്ല ?
@josephj9589
@josephj9589 2 жыл бұрын
Bible teaches test the spirit. God has gifted his children with Scripture & discernment, it is necessary to warn the public about this type of false teachers. It's not about unity of different denominations but safeguarding God's sheep from evil and wicked shepherds.
@jacobmundenchira9336
@jacobmundenchira9336 2 жыл бұрын
ഷാജൻ പണക്കാരെ പറ്റിച്ചോളൂ പാവങ്ങളെ പറ്റിയത്ക്കരുത് എന്ന് പറഞ്ഞത് ശരിയാണോ. വളരെ നന്ദി ജോബിൻ.
@funwaymalayalam5600
@funwaymalayalam5600 2 жыл бұрын
പള്ളിയിൽ കാശുള്ളവനും കാശില്ലാത്ത രണ്ടുതരം കല്ലറകൾ ഉണ്ടോ ❓ 🤔🙏
@bijucmathew1769
@bijucmathew1769 2 жыл бұрын
Amen...Amen...Amen. Praise the Lord.
@sachukichusworld9098
@sachukichusworld9098 2 жыл бұрын
പാസ്റ്റർ താങ്കൾ പറയുന്നതു വളരെ സത്യമായ കാര്യങ്ങൾ, പാവപെട്ട ജനങ്ങൾ വഞ്ചിക്കപ്പെടുന്നു. താങ്കൾ കാരണം ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ. നേരിട്ട് സംസാരിക്കാൻ ആഗ്രഹം ഉണ്ട്‌. 🙏🙏
@sheeja.b
@sheeja.b 2 жыл бұрын
Neritt samsarikkano. 🤣
@salammawilson5929
@salammawilson5929 2 ай бұрын
പുറപ്പാടു : 7 - 8 തൊട്ടു 12 വരെയുള്ള വാക്യങ്ങൾ.
@babulouisbabulouis
@babulouisbabulouis 2 жыл бұрын
പാസ്റ്റർ ജോബി " എന്ന ഇയ്യാൾ നല്ല പേര് കളഞ്ഞു കളിച്ചു! കള്ളത്തരത്തിലൂടെ നടത്തിയ രോഗസൗഖ്യം Pentha ക ളു ടെ നമ്പർ ആയിരുന്നു.ഇത് കത്തോലിക്ക സഭയിലെ പരി: അമ്മയോടു് ചേർന്ന ആദിമസഭയുടെ കുട്ടയ്മയാണ് "ഇവിടെ എല്ലാ Oയേശു തന്നെയാണ് വിജയിക്കുന്നത് "വെറുതെ ഇനിയും സജിത്തിനെ കളിയാക്കുന്ന മറയിലൂടെ കതോലിക്കാ സഭയെ കുടിവെല്ലുവിളിയ്ക്കാതെ, പെന്തകളെ! ഇരുമ്പാണിയിൽ തൊഴിയ്ക്ക്ന്ന വിഡി ത്തരം ജോബി ഇനിയും മനസ്സിലാക്കുക!ok
@maranathathelordiscoming5727
@maranathathelordiscoming5727 2 жыл бұрын
Vachanam padikanam
@jollyjoseph9368
@jollyjoseph9368 2 жыл бұрын
നാവുകൊണ്ട് ദൂഷണം പറയുന്നു അതേ നാവുകൊണ്ട് അനുഗ്രഹിക്കുന്നു ലൂസിഫറിനെ കഴിഞ്ഞ് വച്ചവൻ
@stephencj5686
@stephencj5686 2 жыл бұрын
ലൂസിഫറിനു കഞ്ഞിവെച്ചവൻ!
@jollyjoseph9368
@jollyjoseph9368 2 жыл бұрын
ശരിയാണ് കഞ്ഞി വെച്ചവൻ
@romeomathews55
@romeomathews55 Жыл бұрын
നീ ആരെയും വിധിക്കണ്ട. കാരണം നീ വിധിക്കുന്ന വിധിയിൽ നീ തന്നെ വീഴും mr. കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
@jobyhalwin
@jobyhalwin Жыл бұрын
അപ്പൊ നിനക്ക് വിധിക്കാമോ??
@martinjyjy4389
@martinjyjy4389 2 жыл бұрын
രോഗം വന്ന കാരണം പാപം ആണ്. പാപം ഏറ്റുപറഞ്ഞു ഉപേക്ഷിച്ചാൽ ദൈവം രോഗസൗഖ്യം വരുത്തും. അല്ലാതെ ആരുടെ എങ്കിലും അടുക്കൽ പോയി പ്രാത്ഥിച്ചാൽ ആ ആൾ പ്രാത്ഥിച്ചാൽ ദൈവം സൗഖ്യം ആക്കുന്നതിനു ദൈവം ആരുടെയും പണപ്പെട്ടി അല്ല.
@johnypp6791
@johnypp6791 2 жыл бұрын
ധ്വ്യനകേന്ദ്രം എല്ലാം പണപിരിവുനടത്തി കോടികൾ വാരിക്കൂട്ടി
@jobyjoseph737
@jobyjoseph737 2 жыл бұрын
ദശംശം വാങ്ങി മറ്റു ചിലരും
@johnmathewss
@johnmathewss 2 жыл бұрын
What are you saying. I am confused. You are just saying making a clip on the strength of what Sajan said. You are confusing already.
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 3 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,7 МЛН
Catholic Pentecost Debate  Part 1  Br. Sajith Joseph Vs Pr. Varghese M Samuel
2:42:01
Grace Community Global
Рет қаралды 22 М.