suger apple | red seethaphal | seedless custard apple | seetha pazham

  Рет қаралды 10,447

Nadan Kozhi Sale Thrissur

Nadan Kozhi Sale Thrissur

Күн бұрын

#seedlessfruit #annonafamily #malayalam #nkt #harithakazhchakal
ആത്തച്ചക്കയുടെ കുടുംബത്തിൽ, ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഫലമാണ് സീതപ്പഴം. (ശാസ്ത്രീയനാമം: Annona squamosa). പരമാവഷി 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ ചെറുവൃക്ഷത്തിൽ നിറയെ ശാഖകൾ ഉണ്ടായിരിക്കും. മധ്യരേഖാപ്രദേശത്തെ മിക്ക നാടുകളിലും കൃഷി ചെയ്യുന്നുണ്ട്. പലവിധ ഔഷധഗുണങ്ങളുള്ള ഒരു മരമാണിത്. [1] പാലക്കാട് ജില്ലയിലും മലബാർ മേഖലയിലും ഇതിനു ചക്കപ്പഴം എന്നും പേരുണ്ട്. ഇതിന്റെ അകത്തെ കുരുവിന്റെയും മാംസള ഭാഗവും ചക്കയോട് സാദൃശ്യം ഉള്ളതിനാലാവണം ഈ പേര് വരാൻ കാരണം
Custard apple is a common name for a fruit, and the tree which bears it, Annona reticulata.
The fruits vary in shape, heart-shaped, spherical, oblong or irregular. The size ranges from 7 to 12 cm (2.8 to 4.7 in), depending on the cultivar. When ripe, the fruit is brown or yellowish, with red highlights and a varying degree of reticulation, depending again on the variety. The flesh varies from juicy and very aromatic to hard with an astringent taste. The flavor is sweet and pleasant, akin to the taste of 'traditional' custard.

Пікірлер: 24
@nimmirajeev904
@nimmirajeev904 9 ай бұрын
Nice
@nadankozhisalethrissur2934
@nadankozhisalethrissur2934 9 ай бұрын
Thank you
@jasminegarden7104
@jasminegarden7104 3 жыл бұрын
വിവരണം നന്നായിട്ടുണ്ട്, ഇതിന് നന്നായി സൂര്യപ്രകാശം ആവശ്യമാണോ
@nadankozhisalethrissur2934
@nadankozhisalethrissur2934 3 жыл бұрын
വേണം എന്റെ പരിമിതമായ അറിവിൽ മാംഗോസ്റ്റീൻ പോലെ അപൂർവ്വം പഴയക്ഷങ്ങൾക്കേ നല്ല വെയിൽ വേണ്ടാതുള്ളൂ
@saijusimon3042
@saijusimon3042 9 ай бұрын
നടൻ ആണ് ഗുണം
@muhammedkutty348
@muhammedkutty348 3 жыл бұрын
കൊമ്പുകുത്തി കുഴിച്ചിട്ടാൽ സീതപഴം നന്നായി കായ്ക്കുമോ.
@nadankozhisalethrissur2934
@nadankozhisalethrissur2934 3 жыл бұрын
ചുമ്മാ കൊമ്പ് കുത്തിയാൽ ചെടി ഉണ്ടാവുമോ ഞാൻ കേട്ടിട്ടില്ല
@Sharafudheen-f5u
@Sharafudheen-f5u Ай бұрын
എങ്ങനെ യാണ് ഇത് പഴു പ്പിക്കുന്നത്
@nadankozhisalethrissur2934
@nadankozhisalethrissur2934 Ай бұрын
മൂത്തത് പൊട്ടിച്ചു കടലാസിൽ പൊതിഞ്ഞ് വക്കും
@nesmalam7209
@nesmalam7209 2 жыл бұрын
Red custard apple cost??? Seedless custard apple cost???
@nadankozhisalethrissur2934
@nadankozhisalethrissur2934 2 жыл бұрын
നാലടി ഉയരത്തിൽ seedless 350 ആണെന്നാണ് ഓർമ, റെഡ് 200 ഇൽ കൂടില്ല, വലിയ വിലയൊന്നും ആകില്ല, സീതപ്പഴം golden കൂടെ ഉണ്ട്
@a.k.k05
@a.k.k05 9 ай бұрын
seed mulapich nadaamo?
@nadankozhisalethrissur2934
@nadankozhisalethrissur2934 9 ай бұрын
Yes
@seeniyanazar5048
@seeniyanazar5048 3 жыл бұрын
Red seetha pazham undayo
@nadankozhisalethrissur2934
@nadankozhisalethrissur2934 3 жыл бұрын
ഇല്ല നട്ട ട്ട് ഒരു കൊല്ലമേ ആയിട്ടൊള്ളൂ ... രണ്ട് കൊല്ലത്തിനുള്ളിൽ കായ്ക മായിരിയ്ക്കും ബഡ് ചെയ്ത താണ്
@muhammadmidlajnk6864
@muhammadmidlajnk6864 8 ай бұрын
Mirസal
@nadankozhisalethrissur2934
@nadankozhisalethrissur2934 8 ай бұрын
?
@aleenajohn4613
@aleenajohn4613 2 жыл бұрын
N tha valam nallkunnathu custard apple in u please reply
@nadankozhisalethrissur2934
@nadankozhisalethrissur2934 2 жыл бұрын
ഏതു പഴച്ചെടിയും ജൈവം ആയി വളർത്തുക. അടിവളം ചാണകം, എല്ലുപൊടി, കപ്പലണ്ടി പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, ഇപ്പൊൾ കൊഴികാഴ്ടം ഉള്ളത് കൊണ്ട് മഴ പെയ്തു തുടങ്ങുന്നതിനു മുന്നേ അതും ഇടും, ചാണകത്തിൽ എല്ലുപൊടി കപ്പലണ്ടി പിണ്ണാക്ക് ഇട്ടു പുളിപ്പിച്ചത് നേർപ്പിച്ച് ഒഴിച്ച് കൊടുക്കാം
@josephkurian8121
@josephkurian8121 2 жыл бұрын
Can you pls share the contact number of the nursery you collected these saplings
@nadankozhisalethrissur2934
@nadankozhisalethrissur2934 2 жыл бұрын
വാട്ട്സ്ആപ് 9495551337
@ch-gdr
@ch-gdr Жыл бұрын
@@nadankozhisalethrissur2934 ഏത് വെറൈറ്റി സീതപ്പഴമാണ് നല്ല ടെസ്റ്റ് ഉള്ളത്??
@nadankozhisalethrissur2934
@nadankozhisalethrissur2934 Жыл бұрын
Seedless ennu പറഞ്ഞു വച്ചത് murichappol കുരു ഉണ്ടായിരുന്നു. അത് മാമ്പഴത്തിൻ്റെ ടേസ്റ്റ് ആണ്. നാടൻ നല്ല creamy taste randum compare ചെയ്യാൻ പറ്റില്ല
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 5 МЛН
🍎❌Apple FAILURE ❌All My Plants Died
10:55
Goa Nature Repair
Рет қаралды 290