യേശുദാസിനു ശേഷം ഇത്ര മനോഹരമായി,ഈ ഗാനം ഇദ്ദേഹമല്ലാതെ മറ്റാരും.,,സിമ്പിളായി, പാടി കേട്ടിട്ടില്ല..മധു ബാലകൃഷ്ണൻ പോലും srain ചെയ്താണ് പാടിയിട്ടുള്ളത്.. എന്ത് മനോഹരം..✨💙🎶🎶✨
@sajigeorge29179 ай бұрын
Agreed
@vinuabhilashputhantharayil48 ай бұрын
Exactly 👍
@sonusunny96393 ай бұрын
നല്ല ശബ്ദം ബിനു ❤️
@kochuparumala67253 жыл бұрын
മലയാളിയുടെ ഹൃദയ ഗായകൻ.. ശ്രീ ബിനു ആൻറണി ക് അഭിനന്ദനങ്ങൾ... ഓപ്പൺ സ്റ്റേജിൽ ഇത്ര മനോഹരമായി പാടാൻ കഴിയുന്ന ഈ ഗായകനെ എത്ര പുകഴ്ത്തിയാലും മതിയാകില്ല... അത്ര മനോഹരമായിട്ടാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്... ഒരുപാട് അഭിനന്ദനങ്ങൾ..❤️❤️❤️❤️❤️❤️❤️❤️❤️
@abdulshukoorkt6636 ай бұрын
ഒറിജിനലിനെ പോലും വെല്ലുന്ന ആലാപനം......... അഭിനന്ദനങ്ങൾ അറിയിക്കുന്നു.
@shajin74638 ай бұрын
ബിനു താങ്കൾ ഈ ഗാനം എത്ര മനോഹരമായി പാടിയിരിക്കുന്നു❤❤❤
@jestinjose30743 жыл бұрын
ഓപ്പൺ സ്റ്റേജിൽ ഇത്രെയും മനോഹരമായിട്ടു പാടുന്നെങ്കിൽ നല്ല കഴിവുള്ള കലാകാരൻ ആണ്
@sonusunny96392 жыл бұрын
Yes 👍
@raveendhranathkmraveendhra19853 жыл бұрын
ദാസേട്ടനും, മധുച്ചേട്ടനും കഴിഞ്ഞാൽ ഏറ്റവും മനോഹരമായി അല്ലെങ്കിൽ അവർക്കു തുല്യമായി ആ feelings ഓടുകൂടി പാടിയ പാട്ട്. Congratulations... Binu... 👍❤️ Very nice singing