2024 ലിലും ഞാൻ ഈ വിരഹ ഗാന നദിക്കരയിലൂടെ നടക്കുന്നു... മോഹവും മോഹഭംഗവും നിറഞ്ഞ ഈ യാത്രയുടെ സകല നൊമ്പരവും ഈ വരികളിൽ നിറഞ്ഞു നിൽക്കുന്നു.. ആരൊക്കെ ഇന്നും ഇത് കേൾക്കുന്നു... കമെന്റ് പ്ലീസ്
@nachusdream949511 ай бұрын
🙋♀️😄
@MuhammadKunjappa11 ай бұрын
Verigood
@smithap227611 ай бұрын
🙋♀️
@pramodav20175 ай бұрын
❤❤❤😢😢😢😢🙏🙏🙏🙏😢😢😢😢
@vinjo.o53605 ай бұрын
😢
@vsankar17862 жыл бұрын
കാമുകനായിരുന്ന തന്നെ തഴഞ്ഞ് ഉദയസൂര്യനെ സ്വീകരിക്കേണ്ടിവന്ന - "വിരിഞ്ഞതിനും വീണതിനും '' വിരുന്നൊരുക്കുന്ന - ഭൂമിയെയോർത്ത് നൊമ്പരംകൊള്ളുന്ന അസ്തമനചന്ദ്രൻ...! വയലാറിൻ്റെ അതുല്യഭാവനാ സുന്ദരമായ രചന... രാഗരാജനായ ദേവരാജൻമാഷിൻ്റെ ശോകസാന്ദ്ര സുന്ദരമായ ഈണം... സുന്ദരമായ ഓർക്കെസ്ട്ര... ആസ്വാദകമനസിൽ നൊമ്പരമുണർത്തുന്ന ഗാനഗന്ധർവ്വൻ്റെ അതുല്യമായ ആലാപനം...! മലയാളഗാനലോകത്തെ അജയ്യരായ ഈ ത്രിമൂർത്തികൾക്കും , ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം .
@shintovjosejose214010 ай бұрын
True
@pramodav20175 ай бұрын
ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്ര ഗാനങ്ങൾ അതിസുന്ദര അതിസുന്ദരമായ
@csatheesc123419 күн бұрын
ദേവരാജൻ പുച്ഛം മാത്രം
@ravindranathvasupilla232 жыл бұрын
എത്ര വർഷം കഴിഞ്ഞാലും ഈ ഗാനം മറക്കാൻ കഴിയില്ല.നല്ല ഷെയറിംഗ്
@rajanmathiyattu553811 ай бұрын
ഗാനങ്ങളുടെ മിഴിവാർന്ന രംഗങ്ങളിൽ അഭിനയിച്ച് ഫലിപ്പിക്കാൻ ലോകസിനിമയിൽ ഒരേ ഒരു നസീർ സാർ മാത്രം
@valsalasukumaran74033 жыл бұрын
ഓൾഡ് ഈസ് ഗോൾഡ് നിത്യ ഹരിത നായകൻ ശ്രീ പ്രേം നസിർ ന്റെ നിത്യ ഹരിത ഗാനം വളരെ മനോഹരം ഒരിക്കലും മറക്കാത്ത ഗാനം നസിർ സാർ നു കോടി പ്രണാമം മറക്കില്ല ഒരിക്കലും 16-11-2021-ൽ കാണുന്നു
@beena451 Жыл бұрын
1/12/2023
@abdulnazarnazar6072 жыл бұрын
ഗായകൻ വിസ്മരിക്കപ്പെടുന്നു നായകൻ സ്മരിക്കപ്പെടുന്നു ലോകത്തു ഒരു നസീർ സാർ മാത്രം ഏതു ഗാനവും 100% പെർഫെക്ട്. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍
@madhusudanan6294 Жыл бұрын
എന്റെ ഇഷ്ട നടൻ നസീർ സാർ
@SantoshKumarK195911 ай бұрын
ഗായകൻ യേശുദാസ് ആണ് എങ്കിൽ ഒരിക്കലും വിസ്മരിക്കപ്പെടില്ല.
@shibustartunes4 ай бұрын
❤❤❤❤❤❤❤❤🥰😍@@SantoshKumarK1959
@VeenaRR-h3wАй бұрын
ഒരു സംഗീതപ്രേമിക്കും ഗാനഗന്ധർവ്വനെ വിസ്മരിക്കാൻ കഴിയില്ല
@shameera1143 Жыл бұрын
ഞാൻ എന്റെ പ്രിയ സുഹത്ത് ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഒരു പാട്ട് പാടാൻ ആവശ്യ പെടുമ്പോൾ പാടി കേൾപ്പിച്ചു തന്നിട്ടുള്ളതാണ്. ഇപ്പോൾ ഓർമ്മിപ്പിക്കുന്നു ഈ പാട്ട് വളരെ പ്രധാന്യമുണ്ട് ❤🙏
@shaijuthomas3775 Жыл бұрын
മരിച്ചു പോയാൽ സ്വന്തം അച്ചനേ പോലും ഓർക്കാത്ത ഈ ലോകത്ത് ലക്ഷങ്ങൾ ഈ മനുഷ്യനേ ഓർക്കുന്നു എങ്കിൽ അദ്ദേഹം എത്ര ഭാഗ്യവനാണ്😢
@rajanm5695 Жыл бұрын
Very good
@prakashant4419 Жыл бұрын
Nvv
@anilkumarsathyapal1048 Жыл бұрын
Yes...yes....❤❤❤❤
@PrakashKumar-nq5ly Жыл бұрын
❤❤
@prasadk1179 Жыл бұрын
കഥാപാത്രങ്ങളിൽക്കൂടിയാണ് ജീവിയ്ക്കുന്നത്. കഥയും തിരക്കഥയും സംഭാഷണവും ഗാന രചനയും സംഗീതവും ആലാപനവും സിനിമ സംവിധാനവും മറ്റും എല്ലാം കൂടുമ്പോഴാണ് Perfection ആകുന്നത്. സംവിധായകന്റെ നിർദ്ദേശം പൂർണ്ണമായി അനുസരിച്ചു കൊണ്ടല്ലേ ഏതു നടനും നടിയും അഭിനയിക്കുന്നത്. അവരവരുടെ ഭാഗoമികച്ചതാക്കുമ്പോൾ അവർ Great Actor
@Sharu2013 жыл бұрын
ഇന്നത്തെ തലമുറയും ഇഷ്ടപെടുന്ന ഒരു നടൻ. നസീർ സാർ. പ്രണാമം 🌹🌹🌹🌹🌹
@habilpopzz6232 жыл бұрын
സംശയം എന്താ
@rajukp42762 жыл бұрын
അതുല്യ പ്രതിഭാസമാണ് ...പ്രേം നസീർ ...
@Prasanth322 Жыл бұрын
❤❤❤❤❤
@സൈന്യം2 жыл бұрын
1989 ജനിച്ച എനിക്കി നസിർ സർനെ ഒരുപാട് ഇഷ്ടം ആണ്.... പാട്ടുകളും 🙏. ഇദ്ദേഹം അഭിനയിക്കുമ്പോൾ യേശുദാസിനെ മറക്കും എന്ന് പറയുന്നത് എത്ര ശരി ആണ്
@subhashaneesh15832 жыл бұрын
Correct
@Sharu2012 жыл бұрын
അത് സത്യ മാണ് നസീർ സാർ പാടുകയാണെന്നേ തോന്നു. പ്രണാമം 🌹🌹🌹🌹🌹
@muhammadiqbal8740 Жыл бұрын
അതെ അതാണ് സത്യം
@Prasanth322 Жыл бұрын
❤❤❤❤❤❤❤❤❤
@adarshadarsh1453 ай бұрын
2007 ൽ ജനിച്ച ഞാനും പഴയ പാട്ടുകൾ ആണ് അധികവും കേൾക്കുന്നത്
@girijaraj96012 жыл бұрын
നസീർ സാറിന്റെ (പണയ അഭിനയം ഒരിക്കലും മറക്കാൻ കഴിയില്ല
@yoosufpayyil57023 жыл бұрын
ഒരു കാലഘട്ടത്തിന്റെ നായകൻ
@സൈന്യം2 жыл бұрын
ഞാൻ ജനിച്ച ദിവസം 22.05.1990. എനിക്കി പഴയ പാട്ട് വലിയ ഇഷ്ടമാണ്
@subhashaneesh1583 Жыл бұрын
Super
@sashankanakkavil52032 жыл бұрын
ചലച്ചിത്രത്തിൽ പ്രേം നസീർ പാടുമ്പോൾ അത് നമ്മുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി നമ്മെ വൈകാരികമായി മറ്റൊരു ലോകത്തെത്തിക്കും.
@babym.j8527 Жыл бұрын
ഇത്രയും ശോകാർദ്രമായ ഗാനം നസീർ സാറിനെക്കൊണ്ട് മാത്രമേ അഭിനയിച്ചു ഫലിപ്പിക്കാൻ പറ്റൂ! പുതു തലമുറയിൽ മോഹൻലാലും. എനിക്ക് തോന്നുന്നത് പ്രേം നസീർ ഒരു നല്ല ഗായകനും കൂടെയായിരുന്നു എന്നാണ്. അദ്ദേഹത്തെക്കൊണ്ട് ഒരു ഗാനം ഏതെങ്കിലും സിനിമയിൽ പാടിക്കേണ്ടതായിരുന്നു. എങ്കിൽ എത്ര നന്നായിരുന്നു.
@VphassanVphassan4 ай бұрын
അതെ പ്രേമനസിർ നല്ല ഒരു ഗായകൻ ആയിരുന്നു
@AbdurahimanPP113 ай бұрын
അദ്ധേഹം ഗായകനായിരുന്നില്ല - ഗാനരംഗത്ത് അഭിനയിക്കുമ്പോൾ ഗാനത്തിനൊത്ത് ചുണ്ടനക്കുന്നതും ഭാവവും അത്രക്ക് പെർഫക്ട് ആയിരുന്നത് കൊണ്ട് അദ്ധേഹം മികച്ച ഗായകനായിരിക്കാം എന്ന് പ്രേക്ഷകർക്ക് നോന്നും എന്നത് സത്യമാണ് - അദ്ധേഹത്തോടൊപ്പമുള്ള അഭിനയ ജീവിതത്തിൽ ഒരിക്കൽ പോലും അദ്ധേഹത്തിന്റെ ചുണ്ടിൽ നിന്നും ഒരു ഗാനം പുറത്തേക്ക് വരുന്നത് ഞാൻ കേട്ടിട്ടില്ല - ഷീലാമ്മ !
@babym.j85273 ай бұрын
@@AbdurahimanPP11 ഷീലാമ്മ പറഞ്ഞാൽ വിശ്വസിക്കാം.എങ്കിലും എവിടെ, എപ്പോൾ. ഏതെങ്കിലും ലിങ്ക് ഉണ്ടോ.
@AbdurahimanPP113 ай бұрын
@@babym.j8527 Ramesh Pisharadi Entertainments Prem Naseer - Sheelamma എന്ന് യൂട്യൂബിൽ തിരഞ്ഞാൽ ഷീലാമ്മ പറയുന്നത് നേരിൽ കാണാം Thanks!
@JP-bd6tb3 жыл бұрын
പ്രണയഗാനമായാലും ശരി വിരഹഗാനമായാലും ശരി ഈ നസീർ സാർ ചുമ്മാ ചുണ്ടനക്കി അതിനെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് എത്തിക്കും...! പ്രണാമം....🙏
@mythoughtsaswords Жыл бұрын
ഇതൊക്കെയാണ് പാട്ടുകൾ- പോയ്പ്പോയ നല്ല കാലങ്ങൾ
@shaijuthomas3775 Жыл бұрын
ഇതാര് പാടിയെന്നോ , ആരെഴുതിയെന്നോ ആരെങ്കിലും ഓർക്കുന്നോ? എല്ലാം നസീർ മയം
@SantoshKumarK195911 ай бұрын
നസീർ സാറും ദാസേട്ടനും .... ഹൊ.. വല്ലാത്ത കോംബോ തന്നെ ...
@raghunampurakkal993611 ай бұрын
വിരഹതാപത്തിലും മധുരാ ലാപനം!
@jollythomas65502 жыл бұрын
എത്രയോ മനോഹരമായ ഗാനം ഒരിക്കലും മറക്കാൻ പറ്റില്ല ഈ ഗാനം
@abdulrahmanck32212 жыл бұрын
എക്കാലത്തും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഗാനം
@kunj00812 жыл бұрын
നസീർ sir, സത്യൻ മാഷ് two legends പ്രണാമം ❤️🌹
@ambikaramdas74032 жыл бұрын
Pranamam 🌹🌹
@gopakumar97122 жыл бұрын
നസീർ സാർ മലയാളികളുടെ നിത്യഹരിത നായകൻ.... പാട്ട് പാടി അഭിനയിക്കാൻ ഇതുപോലെ ഒരു നടനും വരില്ല
@rajendraprasadM.R Жыл бұрын
ഹൃദയം തൊടുന്നത് അഭിനയ വും ഗാനം മാത്രം...
@pfr.francis1786 Жыл бұрын
Movie Name : Vivahitha Music By : G. Devarajan Lyrics : Vayalar Ramavarma Singer : K. J. Yesudas സുമംഗലീ നീ ഓർമ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം ഒരു ഗദ്ഗദമായ് മനസ്സിലലിയും ഒരു പ്രേമ കഥയിലെ ദുഃഖ ഗാനം പിരിഞ്ഞുപോകും നിനക്കിനി ഇക്കഥ മറക്കുവാനേ കഴിയൂ നിറഞ്ഞമാറിലെ ആദ്യ നഖക്ഷതം മറയ്ക്കുവാനേ കഴിയൂ കൂന്തലാൽ മറയ്ക്കുവാനേ കഴിയൂ കൊഴിഞ്ഞ പീലികൾ പെറുക്കിയെടുക്കും കൂടുകെട്ടും ഹൃദയം വിരിഞ്ഞപൂവിനും വീണപൂവിനും വിരുന്നൊരുക്കും ഹൃദയം എപ്പൊഴും വിരുന്നൊരുക്കും ഹൃദയം..
@madhusudanannair28502 жыл бұрын
സുമംഗലീ നീ ഓർമ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം ഒരു ഗദ്ഗദമായ് മനസ്സിലലിയും ഒരു പ്രേമ കഥയിലെ ദുഃഖ ഗാനം പിരിഞ്ഞുപോകും നിനക്കിനി ഇക്കഥ മറക്കുവാനേ കഴിയൂ നിറഞ്ഞമാറിലെ ആദ്യ നഖക്ഷതം മറയ്ക്കുവാനേ കഴിയൂ കൂന്തലാൽ മറയ്ക്കുവാനേ കഴിയൂ കൊഴിഞ്ഞ പീലികൾ പെറുക്കിയെടുക്കും കൂടുകെട്ടും ഹൃദയം വിരിഞ്ഞപൂവിനും വീണപൂവിനും വിരുന്നൊരുക്കും ഹൃദയം എപ്പൊഴും വിരുന്നൊരുക്കും ഹൃദയം..
@krishnakumarmp94503 жыл бұрын
Evergreen superhit - old is always Gold
@sathivlog70973 жыл бұрын
I always like songs from 1960 to 1975 in malayalam, hindi and tamil
@jojii89532 жыл бұрын
Malayala cinimayile ore oru adhisundharan nazir sir 🙏 🙏🙏🙏
@thoufeequehotel9300 Жыл бұрын
വിരഹ ദുഃഖം പാടി തിമിർത്ത അതുല്യ പ്രതിഭ നസീർ സാർ സൂപ്പർ
@MinefortKerala Жыл бұрын
ഈ കരിയം പറയണ്ട ഓർമിക്കക തന്നെ നാളെ അവസാനം വരെയും
@kunhimoyip44653 жыл бұрын
Super song Supersiger Super Prem Nazir Sir
@ayishak61092 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ❤️
@abdurahiman82673 жыл бұрын
The evergreen romantic hero that nazir sir only
@visweshwarav33532 жыл бұрын
Great actor and very handsome actor, pranamam
@sathianv3872 Жыл бұрын
ഗാനങ്ങളുടെ രംഗവും ഗാനത്തിന് അനുസരിച്ച് ചുണ്ട് അനക്കവും ഗാനത്തിന്റെ വൈകാരികത മുഖ ത്തും കണ്ണിലും ഒരു പോലെ പ്രതി ഫലിപ്പിക്കാൻ കഴിവുള്ള ഒരേ ഒരു സിനിമാ നടനെയുള്ളു അന്നും ഇ ന്ന് 2023 വരെയും അത് പ്രേം ന സീർ മാത്രമാണ്. അദ്ദേഹത്തിന്റെ ഗാന രംഗങ്ങൾക്ക് മാത്രമേ റിയാ ലിറ്റി കാണുവാൻ കഴിഞ്ഞിട്ടുള്ളു ഇന്നുവരെ എനിക്ക്. KJY യുടെ ഗാ നത്തിന് ഏറ്റവും യോജിച്ച നടൻ പ്രേം നസ്സീർ മാത്രമായിരുന്നു.
നസീർ സാർ എന്നും മലയാളികളുടെ മനസിലുണ്ടാകും. പുരുഷന്മാരുടെ സൗന്തര്യത്തിന്റെ ആൾരൂപം.
@protector225822 жыл бұрын
പ്രിയ നടൻ ❤️
@mbaby38123 жыл бұрын
Evergreen beautiful song.
@mohanmurti40782 ай бұрын
a masterpiece that effortlessly blends emotion with melody. His soulful rendition brings out the poignant longing and beauty of the lyrics, making each note deeply evocative. Yesudas's unmatched vocal prowess and heartfelt delivery elevate the song, leaving a lasting impression on every listener.
@krishnakumarmp94503 жыл бұрын
Evergreen superhit / old is always Gold
@thomasaquinas76842 жыл бұрын
Divine voice
@MinefortKerala Жыл бұрын
എന്നും ഊർമിക്കും ഈ മിഥുനംങ്ങന്നലെ ❤❤
@shajihameed23472 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹Wow ethrakaalam kazhinjalum marakkumao e ganam Super selection
@asifmuhdsakkir9457 Жыл бұрын
നല്ല ഗാനം.❤
@RK-fi7ek2 жыл бұрын
Indeed Evergreen hero
@tkhr7426 ай бұрын
Pirinju pokum ninakkini ee Katha marakkuvane kazhiyoo❤❤❤❤❤😢😢😢
@gouthamankv37752 жыл бұрын
Still Prem Nazir is my hero. 👍
@AbdhurhmnT3 ай бұрын
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ കോളമ്പി മൈക്കിൾ katta🙏ഗാനം
@sara4yu2 жыл бұрын
Very beautiful song. Thankyou. SAK
@CaptainSankarji Жыл бұрын
പരമാർത്ഥം 🙏🙏❤
@dharmiknair2 жыл бұрын
What a talented actor!!!!!!!!
@anjaliqnju36232 жыл бұрын
அற்புதமான பாடல்
@pauljoseph2811 Жыл бұрын
സിനിമയിൽ പ്രേംനസീർ ❤️ രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടി ❤️ രണ്ടുപേരും ആ രംഗത്തെ ദൈവങ്ങൾ!
@nmdmad1759 Жыл бұрын
പിണറായിയും
@protector22582Ай бұрын
നസീർ സർ ദൈവം ❤️
@thankambalakrishnannair59963 жыл бұрын
Super👌👌👍
@safathasninilufar58333 жыл бұрын
👌adipoli
@mubinasalam8147 Жыл бұрын
Vayalar ramavarmayude varikal🥰
@mubinasalam8147 Жыл бұрын
ഈൗ വരികൾ അദേഹത്തിന്റെ ആദ്യ ഭാര്യ യെ ഓർത്തു എഴുതിയത് ആവുമോ 🧐
@arshaaneesh25373 жыл бұрын
2021 October il kanda arelumundo
@akmedia23243 жыл бұрын
ഇന്നും കേട്ടു 😍😍
@ismailkalangadan90723 жыл бұрын
ഞാൻ നവംബർ 3 നാണ് കേട്ടത് .ലേശം വൈകി ..മാലിഷ് 😆
@sanjeevskumar12302 жыл бұрын
Ella 2022 april 8 kandu
@some0ne-2 жыл бұрын
6/8/22
@christocc38152 жыл бұрын
Really touching song.
@madhuvijayan2513 Жыл бұрын
Super.beuty.sir
@rajanissac81622 ай бұрын
Wow still living 😁 beautiful meaning full 💕 🌝 song
@gopins7756 Жыл бұрын
This is my most favourite song in all it's chare
@sureshbabusureshbabukk4372 жыл бұрын
Oru dhivathullynaya manuzen premnazer ethupolathe nalla manuzen eni cinimayil undavilla
@BInILBIL2 жыл бұрын
പ്രണാമം 🌹
@raghavanchaithanya9542 Жыл бұрын
Valaremanoharam
@rknair995 Жыл бұрын
Thanks it is a lovely and beautiful song
@rajappanpilla355 Жыл бұрын
Manoharam.vayalar.
@SunilMangalathu3 күн бұрын
അന്നും ഇന്നും തേപ്പിന് ഒരു മാറ്റവും ഇല്ല
@AbdulSalam-tb2kk2 жыл бұрын
നസിർ സാറിന്റെ സൗന്ദര്യത്തിന്റെ മുന്നിൽ മമ്മൂട്ടി ഒന്നുമല്ല. പ്രണയരംഗങ്ങൾ അഭിനയിക്കുന്നതിൽ നാസിറിന്റ അടുത്തെതാൻ ഇതു വരെ ആരും എത്തിയില്ല. പ്രേമവസന്തം യുവജന ഹൃദയത്തിൽ നിറച്ച അഭിനയ ചക്രവർത്തി.നസിർ തന്നെ
. I love this song's and voice, lyric's,movies my favourite. ❤❤❤
@abrahamjoseph61633 жыл бұрын
So handsome.
@GeorgeAL-vy3ry2 ай бұрын
ജിഹാദി superstars ഉള്ള വിഷമം നമ്മൾ തീർക്കുന്നത് മനുഷ്യനും മതത്തിന് അതീതൻ എന്നു ജീവിച്ചു തെളിയിച്ചു മരിച്ച ഫിലിം സൂപ്പർ സ്റ്റാർ ശ്രീ.പ്രേം നസീർ നേ ഓർത്ത്നുക്കു അഭിമാനിക്കാം
@sanathanankk72662 жыл бұрын
My sweat nazeer
@Naveen-k6r Жыл бұрын
Devarajan master❤❤
@mohan196214 ай бұрын
സുമംഗലീ നീയോര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം? ഒരു ഗദ്ഗദമായ് മനസ്സിലലിയും ഒരു പ്രേമകഥയിലെ ദുഃഖഗാനം സുമംഗലീ നീയോര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം? പിരിഞ്ഞുപോകും നിനക്കിനിയിക്കഥ മറക്കുവാനേ കഴിയൂ നിറഞ്ഞമാറിലെ ആദ്യനഖക്ഷതം മറയ്ക്കുവാനേ കഴിയൂ കൂന്തലാല്‍ മറയ്ക്കുവാനേ കഴിയൂ സുമംഗലീ നീയോര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം? കൊഴിഞ്ഞ പീലികള്‍ പെറുക്കിയെടുക്കും കൂടുകെട്ടും ഹൃദയം വിരിഞ്ഞപൂവിനും വീണപൂവിനും വിരുന്നൊരുക്കും ഹൃദയം എപ്പോഴും വിരുന്നൊരുക്കും ഹൃദയം (സുമംഗലീ ) ചിത്രം വിവാഹിത (1970) ചലച്ചിത്ര സംവിധാനം എം കൃഷ്ണന്‍ നായര്‍ ഗാനരചന വയലാര്‍ സംഗീതം ജി ദേവരാജൻ ആലാപനം കെ ജെ യേശുദാസ്