സുന്ദരി ചെല്ലമ്മയുടെ യഥാർത്ഥ ജീവിതകഥ | Sundari Chellamma, the untold story | Aa Kaalam | Episode 1

  Рет қаралды 108,521

Malayali life plus

Malayali life plus

Күн бұрын

Пікірлер: 179
@dr.ancient_maan
@dr.ancient_maan 10 ай бұрын
ചെല്ലമ്മ പിള്ളയുടെ കാര്യം മഹാരാജാവിനു അറിയാവുന്ന കാര്യം ആണ്. ചെല്ലമ്മ പിള്ളയെ പോലെ ഒരുപാട് സ്ത്രീകൾ അദ്ദേഹത്തെ പ്രണയിച്ചിരുന്നു.....
@josemispha8495
@josemispha8495 Жыл бұрын
കന്യാകുമാരി സ്വദേശിയായ സുന്ദരി ചെല്ലമ്മ എന്ന ടീച്ചറിനെ 1973 മുതൽ നന്നായി അറിയാം. ഒരു ചെറിയ ഭാണ്ഡം എപ്പോഴും കൈവശം ഉണ്ടായിരിക്കും. നല്ല സംസാരം, വൃത്തി ഒക്കെയുള്ള ഒരമ്മ ആയിരുന്നു. കൂടുതൽ വിവരങ്ങൾ കേട്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ.
@nandasvoyage4807
@nandasvoyage4807 Жыл бұрын
അവർ മരിച്ച date അറിയാമോ
@STORYTaylorXx
@STORYTaylorXx Жыл бұрын
അന്ന് കന്യാകുമാരി സ്വദേശി അല്ല അന്ന് തിരുവിതാംകൂർ മുറിക്കപ്പെട്ട പോയിട്ടില്ല കന്യാകുമാരി ജില്ല ഉണ്ടായിട്ടില്ല അവരുടെ ജനനസമയത്ത്.
@madhavankutty.p6996
@madhavankutty.p6996 11 ай бұрын
കൊല്ലങ്കോട്
@LindaMariya-xc3of
@LindaMariya-xc3of Жыл бұрын
അവതരണം മോശമാണെങ്കിലും സുന്ദരി ചെല്ലമ്മയുടെ കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. സൂര്യനെ സ്നേഹിച്ച സൂര്യകാന്തി പോലെ സ്വയം എരിഞ്ഞടങ്ങിയ പാവം..
@sinishiju3374
@sinishiju3374 Жыл бұрын
😢❤
@ushasathian7904
@ushasathian7904 Жыл бұрын
സുന്ദരി ചെല്ലമ്മ എന്ന സ്ത്രീ രത്നത്തിന് പ്രണാമം💐💐💐
@Inmeeeeee
@Inmeeeeee Жыл бұрын
Rajav pranayichirunila avar pranayichu bhranthayi enn prnje tone sheriyayilla😊 ❤❤chellama
@induvinod5511
@induvinod5511 Жыл бұрын
നല്ല അവതരണം sir. നല്ല ഇഷ്ട്ടപ്പെട്ടു. പാവം ചെല്ലമ്മ അമ്മ 😢
@sakthikrishnakumar5210
@sakthikrishnakumar5210 Жыл бұрын
എന്തൊരു അടിപൊളി രാജാവ്. ഞാൻ ആണെങ്കിലും പ്രണയിച്ചേനെ
@Unni678
@Unni678 Жыл бұрын
Annu new generation Kalam alla arinjal thala vettum innathe pole ulla udayipou prenayam alla annu
@padiyath7173
@padiyath7173 11 ай бұрын
Vallye menayonnumilla😂
@sait33
@sait33 Жыл бұрын
👍❤️🙏. Unforgivable memories of Late Smt Sundari Challamma Teacher 😭
@saraths8999
@saraths8999 Жыл бұрын
@lightzz1
@lightzz1 Жыл бұрын
Is her real photo available? Why nobody didn't document it ? 😔
@geethanair3160
@geethanair3160 Жыл бұрын
I had seen her almost every day when I was going to school because I used to get on the bus from Eastfort. She would sit on the right side of the Fort.
@k.s.subramanian6588
@k.s.subramanian6588 Жыл бұрын
Yes we are all.seeing her everyday on 1970 and 1980s
@k.s.subramanian6588
@k.s.subramanian6588 Жыл бұрын
Eastfort near padmanagar area
@aswathyanoop96
@aswathyanoop96 Жыл бұрын
​@@thebobbysisterseath yr aanu marichath
@Marly97
@Marly97 Жыл бұрын
​@@aswathyanoop96vedio full kaandu nokk appo ariya ....vedio full kanad ano comment idunathe
@sureshbabusekharan7093
@sureshbabusekharan7093 Жыл бұрын
Thanks for illustrating her life with these facts and truths. Not even an iota of exaggeration is used here. Exactly what I heard about her in my childhood. I had the fortune to see her many times as a student of Sanskrit School Trivandrum . She's so graceful and dignified even in a unhealthy mental state. 🙏
@Smi258
@Smi258 Жыл бұрын
This is genuine information rather than what the gentleman wanted or not wanted to reveal. Thank you. 🙏
@SarathS-bw9il
@SarathS-bw9il Жыл бұрын
@@Smi258 😊
@SarathS-bw9il
@SarathS-bw9il Жыл бұрын
👍
@sajithasajitha9218
@sajithasajitha9218 Жыл бұрын
ഒരു കത്ത് എങ്കിലും രാജാവിനെ കാണിക്കാമായിരുന്നു 😢
@lisa..00-77
@lisa..00-77 Жыл бұрын
Sathyam 😢
@elizabaththomas9271
@elizabaththomas9271 Жыл бұрын
sho pavam. kathu kodukkanamayirinnu
@sinishiju3374
@sinishiju3374 Жыл бұрын
True❤️,feel so sad about pavan chellamna teacher‘s unmet love.I hope both of them have joined together their eternal life.❤️🙏.
@sajukrishnan3128
@sajukrishnan3128 Жыл бұрын
എൻ്റെ വീട്ടിൽ മിക ദിവസവും രാവിലെ അവർ വരുന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു. എൻ്റെ അച്ഛനെ അവർക്ക് നാനയി അറിയാം ആയിരുന്നു. കൊട്ടകകത് annu എൻ്റെ വീട്.
@sajithasajitha9218
@sajithasajitha9218 Жыл бұрын
സുന്ദരിയായിരുന്നോ ഒരുപാട്
@sajukrishnan3128
@sajukrishnan3128 Жыл бұрын
@@sajithasajitha9218 ഞാൻ കാണുമ്പോൾ അവർക്ക് പ്രായം ആയിരുന്നൂ അച്ഛൻ പറയാറുണ്ട് സുന്ദരീ തനെ ayrirunu എന്ന്. അവരുടെ രണ്ടു കയ്‌കളിൽ ഒരു padu വളക്കൾ ഉണ്ടായിരുന്നു. അതല്ലം enni നോക്കൂം ആയിരുന്നൂ ഞൻ.....
@saraths8999
@saraths8999 Жыл бұрын
👍🏼
@nizarkj4593
@nizarkj4593 Жыл бұрын
​@@sajukrishnan3128 സൂര്യനെ സ്നേഹിച്ച സൂര്യകാന്തിപ്പൂവു പോലെ സുന്ദരിച്ചെല്ലമ്മയുടെ ഓർമ്മകൾ കല്പാന്തകാലത്തോളം നിലനിൽക്കട്ടെ
@shahalrahman5610
@shahalrahman5610 Жыл бұрын
achhankke ariyooo
@strawberries2633
@strawberries2633 Жыл бұрын
Respect person .. yathardha pranayathinte ammakay oru thulli Kannu neer 😢❤️
@chandrikasivakumar751
@chandrikasivakumar751 Жыл бұрын
പാവം സുന്ദരി ചെല്ലമ്മ... 😢
@dr.ancient_maan
@dr.ancient_maan Жыл бұрын
ചെല്ലമ്മ പിള്ള മാത്രം ആയിരുന്നില്ല അന്ന് തിരുവിതാംകൂറിൽ ഒരുപാട് സ്ത്രീകൾ അദ്ദേഹത്തെ പ്രണയിച്ചിട്ടുണ്ട്. അത്രയേറെ കീർത്തിമാൻ ആയിരുന്നു അദ്ദേഹം...... ചെല്ലമ്മപിള്ള അലഞ്ഞു തിരിഞ്ഞു മരിച്ചുകഴിഞ്ഞപ്പോൾ ആണ് അവരെ കൂടുതൽ ആളുകൾ ഏറ്റെടുക്കാൻ തുടങ്ങിയത്
@dreamslight8600
@dreamslight8600 10 ай бұрын
ആന്നോ അദ്ദേഹം എൻതെ വിവാഹ o khichilla
@dr.ancient_maan
@dr.ancient_maan 10 ай бұрын
@@dreamslight8600 അദ്ദേഹം ശ്രീ പദ്മനാഭദാസൻ ആയിരുന്നു. ഊണിലും ഉറക്കത്തിലും പദ്മനാഭൻ മാത്രം...... സദാ സർവദാ ആ നാമം മാത്രം. ഉറക്കത്തിൽ പോലും പദ്മനാഭ നാമം മാത്രം.............
@dreamslight8600
@dreamslight8600 10 ай бұрын
@@dr.ancient_maan okk
@Sree8762
@Sree8762 Жыл бұрын
ആയിരം... ജന്മമായ്... ഞാനിരുന്നില്ലയോ... ഏകാകിയായ്.... നിന്നോർമ്മകളിൽ.....🤍✨
@KSubash-yy3ki
@KSubash-yy3ki 10 ай бұрын
കൊട്ടാരത്തിനും രാജാവിനും ഇതൊക്കെ അറിയാമായിരുന്നു എന്നൊക്കെയാണ് കേട്ടിട്ടുള്ളത്..
@raghudaskattungal
@raghudaskattungal Жыл бұрын
ചെല്ലമ്മ പിള്ളയുടെ മാതാപിതാക്കളുടെയോ സഹോദരങ്ങളുടെയും പേരുകൾ ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് കമന്റ് ഇട്ടേക്കണേ.. അതുപോലെതന്നെ അവരെ വിവാഹം കഴിച്ച പുരുഷനെയും മകളുടെയും പേരുകളും...
@rv.riderzvlogs8467
@rv.riderzvlogs8467 Жыл бұрын
പ്രണയം full രാജാഭക്തി എന്നാ രീതിയിൽ പറഞ്ഞു ഒപ്പിക്കണ്ടേ... 🤣🤣🤣അപ്പോൾ പലതും പറഞ്ഞു പോകുമോ എന്നുള്ള ഭയം കൊണ്ട് പകുതിയും ഒളിച്ചു വെച്ചിട്ടുണ്ട് പറയുന്നത് കൊണ്ട് ആണ്... അരോചകം ആയി തോന്നുന്നു അവതരണം
@sarojinisaro3515
@sarojinisaro3515 Жыл бұрын
തമ്പുരാനെ കണ്ടാൽ ആര്ക്കായാലും ഒരു പ്രണയം തോന്നും. ഒരു പക്ഷെ രാജാവ് വിവാഹിതനാകാതെയി രുന്നതും ചെല്ലമ്മയെ ഓർത്തിട്ടാകാം. പാവങ്ങൾ. ഓർക്കുമ്പോൾവിഷമം തോന്നുന്നു. 😢😢😢
@dreamslight8600
@dreamslight8600 10 ай бұрын
അവരുടെ മോൾ സിങ്കപ്പൂർ ആയിരുന്നു ഇല്ലേ
@divyamenon2018
@divyamenon2018 Жыл бұрын
Avar Maharaajaavine pranayichirunnu enna sathyam angeekarikyan ulla allenkil athu parayaan ulla madi pole tonniyavar undo?
@sreejubahuleyan3365
@sreejubahuleyan3365 Жыл бұрын
ശരിയാണ്. ഏതായാലും ചിത്തിര തിരുനാളിന്റെ സഹോദരിപുത്രി അദ്ദേഹത്തിന് സുന്ദരി ചെല്ലമ്മയുടെ കാര്യം അറിയാമായിരുന്നു എന്നും, അതിലദ്ദേഹത്തിന് വലിയ വിഷമമുണ്ടായിരുന്നെന്നും ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
@divyamenon2018
@divyamenon2018 Жыл бұрын
@@sreejubahuleyan3365 Aarenkilum ee commentinu reply cheyyum ennu njan prateekshichilya. I'm glad you did. And i felt good knowing what you said.
@sreejubahuleyan3365
@sreejubahuleyan3365 Жыл бұрын
@@divyamenon2018 kzbin.info/www/bejne/emilfYupgK1omrc
@g.sreenandinisreenandini2047
@g.sreenandinisreenandini2047 11 ай бұрын
രാജാവിനെ കത്ത് കാണിക്കാതിരുന്നത് വളരെ നന്നായി എന്തിന് വെറുതെ അദ്ദേഹത്തെ ആശയക്കുഴപ്പത്തിലാക്കണം? ഭർതൃമതിയും ഒരു കുഞ്ഞുമുള്ള സ്ത്രീയെ മഹാരാജാവ് പരിണയിക്കണം എന്ന് പറയുന്നത് ശുദ്ധ ഭോഷ്ക്കാണ്.
@jalajarajeev3604
@jalajarajeev3604 Жыл бұрын
കുറച്ചു കൂടി details ഉണ്ടെന്നു തോന്നുന്നു, വെളിപ്പെടുത്താത്തതായി. ഇത്രയെങ്കിലും അറിയാൻ കഴിഞ്ഞല്ലോ. മനസ്സിൽ ഒരു നോവ് ആയി ഇപ്പോഴും ചെല്ലമ്മപ്പിള്ള എന്ന കലാകാരി, അധ്യാപിക. പ്രണയം ആത്മാവിൽ നിറച്ചു മറഞ്ഞു പോയവൾ.
@vkn3522
@vkn3522 Жыл бұрын
ആശാപമാവാം രാജഭരണം അവസാനിച്ചത്
@indian6346
@indian6346 11 ай бұрын
നല്ല വിവരണം
@RemyaSree-os6uu
@RemyaSree-os6uu Жыл бұрын
സുന്ദരി ചെല്ലമ്മയെ രാജാവിന് അറിയാം... രാജകുടുംബം നിഷേധിക്കുന്നില്ല.. അദ്ദേഹവും വിവാഹം കഴിച്ചിട്ടില്ല
@rudraslal
@rudraslal Жыл бұрын
Rani ammachi enna actor Narendraprasad ezhuthiya nadakathil Sundari chellamayude vesham avatharipichathu njananu. Apozhathe ente photos aanu ippol pala videosilum kanunathu☺️
@smithasnair5339
@smithasnair5339 Жыл бұрын
😳 അപ്പോൾ ഈ video ൽ കാണുന്ന photos താങ്കളുടെ ആണോ
@rudraslal
@rudraslal Жыл бұрын
@@smithasnair5339 yea ☺️
@nirmalt.d2003
@nirmalt.d2003 Жыл бұрын
​@@rudraslal❤
@nirmalt.d2003
@nirmalt.d2003 Жыл бұрын
@@rudraslal malu s lal തന്നെയല്ലേ??
@rudraslal
@rudraslal Жыл бұрын
@@nirmalt.d2003 yes
@arushrnair5391
@arushrnair5391 Жыл бұрын
Aarkkum aarevenelum snehikam athu awarude ishtamanu....prayam oru pavithramaya vikaramanu.....❤❤❤❤❤
@saraths8999
@saraths8999 Жыл бұрын
@div41
@div41 Жыл бұрын
Avarude makal eppol jeevichirippundakum😮
@Jeyesh486
@Jeyesh486 Жыл бұрын
🙏🙏🙏🙏
@sreekumaribhavani2860
@sreekumaribhavani2860 Жыл бұрын
ഒരു കാര്യം പറയുമ്പോൾ അത് മുക്കി മൂളി അല്ലാതെ, വ്യക്തമായും ഒഴുക്കൊടെയും പറയണം. ഇടവേളകൾ കണ്ടമാനം.
@Nature-x4g
@Nature-x4g Жыл бұрын
സത്യം. ഞാൻ മുഴുവൻ കേട്ടില്ലേ. കുറച്ചു കേട്ടിട്ട് തന്നെ ദേഷ്യം വരുന്നു. ഇയാൾക്ക് അവതരിപ്പിക്കാൻ അറിയില്ല.
@rv.riderzvlogs8467
@rv.riderzvlogs8467 Жыл бұрын
അത് പ്രണയം full രാജാഭക്തി എന്നാ രീതിയിൽ പറഞ്ഞു ഒപ്പിക്കണ്ടേ... അപ്പോൾ പലതും പറഞ്ഞു പോകുമോ എന്നുള്ള ഭയം കൊണ്ട് പകുതിയും ഒളിച്ചു വെച്ചിട്ടുണ്ട് പറയുന്നത് കൊണ്ട് ആണ്...
@anargharaj4146
@anargharaj4146 Жыл бұрын
​@@rv.riderzvlogs8467sudhari chellama nta marriage kynj paryundalo . Ath kayinj aano avaryk pranayam thonniyath?
@sheilasunith1852
@sheilasunith1852 Жыл бұрын
Such a sad story 😢
@SunilKumar-po9tm
@SunilKumar-po9tm Жыл бұрын
We must built a memorable stayue for her
@PSCAudioclasses
@PSCAudioclasses Жыл бұрын
സുന്ദരി ചെല്ലമ്മ 😍
@krishnanunni5502
@krishnanunni5502 Жыл бұрын
Pavam😔
@sojakuttan8091
@sojakuttan8091 Жыл бұрын
19 9 2 ൽ ആണ് രാജാവ് മരണപ്പെട്ടെതെന്ന് കേൾകന്നുണ്ട് പാവം സുന്ദരി❤ ചെല്ലമ്മ❤
@dr.ancient_maan
@dr.ancient_maan Жыл бұрын
1991
@neelambikaperumal5848
@neelambikaperumal5848 Жыл бұрын
Sundarichellama...naan...kandetunu
@ammu78216
@ammu78216 Жыл бұрын
Aano.
@div41
@div41 Жыл бұрын
Rajavinu ms dhonide look undu😊
@udayakumar5481
@udayakumar5481 Жыл бұрын
സിനിമയ്ക്കുള്ള ഒരു തീമാകും
@KeiraBrunette17
@KeiraBrunette17 Жыл бұрын
Kerala Traditions sherikum manasilakkitt ee padam Sanjay leela bhansali edkanam🤍
@commonbeing9359
@commonbeing9359 Жыл бұрын
​@@KeiraBrunette17 polikum❤‍🩹
@Smi258
@Smi258 Жыл бұрын
Vague and scattered information as if you did not want to reveal the whole story or sort of protecting certain priorities.Only one thing you were sure of. Its about the picture.
@johnphilip4357
@johnphilip4357 Жыл бұрын
കൊല്ലങ്ങോട് എന്നു പറയുന്ന സ്ഥലം തിരുവനന്തപുരം ജില്ലയിൽ ഉണ്ടോ? സുന്ദരി ചെല്ലമ്മ ജനിച്ചത് കൊല്ലങ്ങോട് ആണെന്ന് പറയുന്നു. അറിയുന്നവർ എഴുതു.
@saraths8999
@saraths8999 Жыл бұрын
@krishnadev...
@krishnadev... Жыл бұрын
Sss... ഞാൻ കണ്ടിട്ടുണ്ട്... ഇങ്ങനെ പറയുന്നതിനേക്കാൾ എനിക്ക് ആ ഭാഗ്യം കിട്ടിയിട്ടുണ്ട് എന്ന് പറയുന്നതാവും ശരി.. ഞാൻ കാണുന്ന സമയത്ത് അവർ ധരിച്ചിരുന്നത് ഒരു പച്ച ബ്ലൗസും, ചന്ദന നിറത്തിൽ ചുമപ്പും ഗോൾഡൻ വർക്കുകളും സൈഡിൽ ബോർഡർ ഉള്ള നല്ല ഒരു സാരി, കയ്യിൽ കുറെ വളകളും, കഴുത്തിൽ കുറെ മാലകളും, ആരെയും ശ്രദ്ധിക്കാതെ കുനിഞ്ഞ് തെക്കേ നടവഴി നടന്നു പോകുന്ന ആ സുന്ദരി ചെല്ലമ്മ ഇന്നും എന്നും ഞാൻ മരിക്കുന്നതുവരെയും എന്റെ ഓർമ്മകളിൽ തന്നെയുണ്ടാവും. അന്ന് കണ്ട ആർക്കും അവരെ മറക്കാൻ കഴിയില്ല. വളരെ പാവമായിരുന്നു സ്വഭാവത്തിൽ അവർ.. അവരെ കാണുക നിമിഷം കണ്ട് കണ്ണ് നിറഞ്ഞു പോയിട്ടുണ്ട്. അതൊക്കെ വെച്ച് നോക്കുമ്പോൾ ഇപ്പോഴത്തെ പ്രണയം കാർക്കിച്ചു തുപ്പാൻ തോന്നും.💯
@Smi258
@Smi258 Жыл бұрын
@@krishnadev... sad to hear this.
@geopoliticstamil8630
@geopoliticstamil8630 Жыл бұрын
@@johnphilip4357 kollamkode kanyakumari Jilla yaanu
@SreekalaS-ty8vp
@SreekalaS-ty8vp 4 күн бұрын
Athinu ee chellammakku bharthavum makkalum vere undayirunnallo pinnentha avarkku . pranayam ennu parayan
@Kavitha-z6x8w
@Kavitha-z6x8w Жыл бұрын
നാട് മൊത്തം അറിഞ്ഞിട്ടും രാജാവ് മാത്രം ആ സ്നേഹം അറിയാതെ പോയല്ലോ
@aryaajeesh9499
@aryaajeesh9499 Жыл бұрын
Arinju
@padiyath7173
@padiyath7173 11 ай бұрын
Idu kottarathil ninnum purathekku iranganam😂
@dreamslight8600
@dreamslight8600 10 ай бұрын
രാജാവ് അറിഞ്ഞു എന്നാ രാജ്കുടുംബത്തിലെ തമ്പുരട്ടി iV യിൽ പറഞ്ഞു ഇട്ട് ഉണ്ട്
@leogaming5231
@leogaming5231 Жыл бұрын
Rajabharanam ആയിരുന്നല്ലോ.പ്രണയം രാജാവ് അറിഞ്ഞതാക്കം അറിയാതതാകാം .കൊട്ടാരം അനുവദിക്കാത്തത് ആകാം . സ്വാതിതിരുനാളിൻ്റെ ഇതുപോലെ ഒരു കഥയുണ്ടായിരുന്നതായി കേട്ടിട്ടുണ്ട് .ഒരു താഴ്ന്ന ജാതിക്കരിയും ആയിരുന്നുവത്രെ അടുപ്പം രാജഭരണത്തിൻ്റെ വലിയ ശ്രഥയോന്നുമില്ലാതെ കാട്ടിൽ അലഞ്ഞു നടക്കുവരുന്ന്. ഒരിക്കൽ വേട്ടക്ക് പോയി എന്നും ഒറ്റപ്പെട്ടു എന്നും ശത്രുക്കൾ ആക്രമിച്ചു അവശനാക്കി മരണപ്പെട്ടു എന്നും ആണ് കേട്ടിട്ടുള്ളത്.പ്രണയവും വിവാഹവും മരണവും ഒക്കെ കൊട്ടാരം പറയുന്നതനല്ലോ അന്നത്തെ ശരികൾ എന്തായാലും ചെള്ളമ്മയെപ്പട്ടി രാജാവ് അറിഞ്ഞിരുന്നു എന്നും കേട്ടിട്ടുണ്ട് .പുരോഗമനവാദികൾ രാജാവ് ഒരുപക്ഷേ ചെല്മ്മയുടെ സ്നേഹം സ്വീകരിച്ചാൽ കൊട്ടാരത്തിന് അപമാനം ആകുമായിരുന്നു.ശരിയല്ലേ അങ്ങനെയും ചിന്തിക്കാൻ.സാധ്യത ഇല്ലാതില്ല😅
@roseweaves6570
@roseweaves6570 Жыл бұрын
Hero worship..athre ulloo..ella famous personalities num umdu ingane fan's. Maharajavinu okke dharalam fans undayekkam.
@renjithrajnair5889
@renjithrajnair5889 Жыл бұрын
മോശം വിവരണം
@akrajan1262
@akrajan1262 Жыл бұрын
താളം മറന്ന താരാട്ടു ക്കെട്ടെൻ തേങ്ങും മനസിന്നൊരാതോളനം....
@SreekalaS-ty8vp
@SreekalaS-ty8vp 4 күн бұрын
Athu kallamayirikkam ketti chamakkunna kadha aayirikkam
@hamdanadi7725
@hamdanadi7725 Жыл бұрын
രാജാവിന്റെ ശഽദ്ധയിൽ പെട്ടിരുന്ന കിൽ ചെല്ലമ്മ 😢
@sasidharan6990
@sasidharan6990 Жыл бұрын
👍 zex ka
@RenjithRenjith-hb8ed
@RenjithRenjith-hb8ed Жыл бұрын
വലിച്ചു നീട്ടി പറയുന്നു.... ഇടക്ക് മനസ്സിൽ ആകാത്തത് പോലെ
@rv.riderzvlogs8467
@rv.riderzvlogs8467 Жыл бұрын
കുറച്ചൊക്കെ മറച്ചും ഒളിച്ചും പറയുന്നത് കൊണ്ട് ആണത്
@AnilKumar-tw2qk
@AnilKumar-tw2qk Жыл бұрын
ഈശ്വരാ വല്ലാത്ത വിഷമം തോന്നി രണ്ട് പേരും അറിയാതെ പോയല്ലോ?????? ഒരു ജന്മം മുഴുവനും കാതിരുന്നില്ലെ???? എന്നിട്ടും
@sindhukunnakkad7181
@sindhukunnakkad7181 Ай бұрын
Marichu poyit aadaram kaanichitt enth karyum?pavum
@adershaadhi5725
@adershaadhi5725 Жыл бұрын
Kings know that incident
@SanchuSurendran
@SanchuSurendran Жыл бұрын
Something fishy...... എന്തൊക്കെയോ ഒളിപ്പിച്ചു വെക്കുന്ന പോലെ....
@SugathaBs-p4s
@SugathaBs-p4s Жыл бұрын
Seventyyearsayekanumarechittukattittunduparasala
@sayyidabdulwahab4750
@sayyidabdulwahab4750 Жыл бұрын
പത്രത്തില്‍ കാണുന്നത് അവരുടേ പടം തന്നെയല്ലേ??
@aswathys2564
@aswathys2564 Жыл бұрын
S
@Alfiyaaa119
@Alfiyaaa119 Жыл бұрын
No
@goput2616
@goput2616 Жыл бұрын
തിരുവനന്തപുരം ഇടവഴികൾ ചെല്ലമ്മയുടെ ഓർമ്മകൾ..... മോൾ എവിടെയോ
@dreamslight8600
@dreamslight8600 10 ай бұрын
അവരുടെ മോൾ സിങ്കപ്പൂറിൽ ഉണ്ട്
@dhanyamol9731
@dhanyamol9731 10 ай бұрын
Mol undo vere kalyanam kazhichayirunno
@dhanyamol9731
@dhanyamol9731 10 ай бұрын
@@Layla-yf6ds8xy6n mm ok
@dreamslight8600
@dreamslight8600 10 ай бұрын
@@Layla-yf6ds8xy6nഒരു കാര്യം രാജാവിന് ഇവരെ അവസാന കാലത്തു വല്ല help ചെയ്യാമായിരുന്നില്ലേ...വല്ലാത്ത ജീവിതം.......അമ്മയുടെ രാജാവിനോട് ഉള്ള സ്‌നേഹം ആ കുട്ടിക്കും അറിയും ആയിരിക്കും
@dreamslight8600
@dreamslight8600 10 ай бұрын
@@Layla-yf6ds8xy6nഇത്രക്ക് നോക്കെ ഇഷ്ടപ്പെടാൻ എന്ത് സ്പെഷ്യൽ ആകും ആ love. കാണാതെ ചിലപ്പോൾ രാജാവ് അവരെ ശ്രേധിച്ചു കണ്നും എന്നും അമ്പലത്തിൽ പോകുമ്പോൾ. പിന്നെ society യെ പേടിച്ചു ഒന്നും ചെയ്യാൻ പറ്റുല്ല.. അവർ married...അപ്പുറത്ത് രാജാവ്..... But ഇവരുടെ സ്‌നേഹം മൗനം ആയി ഉണ്ടായി കണ്നും...
@sollychandran-tz9ck
@sollychandran-tz9ck Жыл бұрын
Kazhinja jenmathu aa rajavinte baarya ayirunnirikkanum sundhari chelamma
@ratheeshmgh4600
@ratheeshmgh4600 Жыл бұрын
ഇങ്ങനെയല്ല ഇത് അവതരിപ്പിക്കണ്ടത് ഇത് ഒരുമാതിരി കഞ്ചാവടിച്ച് കിറുങ്ങിയിരിക്കുന്നവൻ പറയുന്ന പോലിരിക്കുന്നു ഒരു പ്രണയ കഥ ഇങ്ങനാണോ പറയണ്ടത്
@Nature-x4g
@Nature-x4g Жыл бұрын
അവതരണ ശൈലി വളരെ മോശം
@ammu78216
@ammu78216 Жыл бұрын
Yes
@sureshtvm9148
@sureshtvm9148 Жыл бұрын
Pulakaala Sundhara Swapnathin Njan Oru Poopatta Aayi Ennu Maari.....?.
@അനാർകലി
@അനാർകലി Жыл бұрын
🥺🥺🥺🥺🥺🥺🥺🥺🥺🙏🙏🙏🙏🙏
@2official3705
@2official3705 Жыл бұрын
Obsession athra nalla kariyam alla
@ammu78216
@ammu78216 Жыл бұрын
Athu manasinte thalam thettikkum
@KeiraBrunette17
@KeiraBrunette17 Жыл бұрын
Chellamma Married ano...??!!👀
@SM-fs3xu
@SM-fs3xu Жыл бұрын
വീട്ടുകാർ നിബന്ധിച്ചു വിവഹം കഴിപ്പിച്ചു പക്ഷെ മനസ്സിൽ മറ്റൊരു പുരുഷൻ ഉള്ളത് കൊണ്ടായിരിക്കും ആ ജീവിതം മുന്നോട്ടു പോയില്ല അതിൽ ഒരു പെൺകുഞ്ഞു ഉണ്ട് പിന്നെ അധികം വൈകാതെ തന്നെ ഇഷ്ടപ്രനേശ്വരനു വേണ്ടി എല്ലാം ഉപേക്ഷിച്ചു തെരുവിൽ ഇറങ്ങി
@KeiraBrunette17
@KeiraBrunette17 Жыл бұрын
@@SM-fs3xu 🤍🔥
@shahalrahman5610
@shahalrahman5610 Жыл бұрын
appoo makalooo
@aparnasasikumar7568
@aparnasasikumar7568 Жыл бұрын
​@@SM-fs3xuഅപ്പൊ മോൾ
@SM-fs3xu
@SM-fs3xu Жыл бұрын
@@aparnasasikumar7568 മോളെ ആ കുട്ടീടെ അച്ഛൻ കൊണ്ടുപോയി അവർ എവിടെയാണ് എന്നു ആർക്കും അറിയില്ല മോളെനെയും കൂടി ഉപേക്ഷിച്ചിട്ടാണ് വീട് വിട്ട് ഇറങ്ങിയതെന്നാണ് ഞാൻ കേട്ടിട്ടുള്ളത്
@meenus2851
@meenus2851 Жыл бұрын
Ee pranayam rajavu eppozhengilum arinjukaanille 🥹
@saraths8999
@saraths8999 Жыл бұрын
😢
@SivaSiva-pn3ii
@SivaSiva-pn3ii Жыл бұрын
Rajavinodu ikkaryam paranju kanilla arum... Annathe kaalathu innathe pole communication eluppam allallo
@faaza174
@faaza174 Жыл бұрын
Ingane oru ishttam undenn aa rajav ariyanamayirunu pavam chellamma oru aayushkalam muzhuvan thirichu kittatha snehathin vendi kathu ninnu jeevitham ayalk samarpichu💔
@smithasnair5339
@smithasnair5339 Жыл бұрын
അറിഞ്ഞിരുന്നു എന്നാണ് കേട്ടിരുന്നത്.bt അദ്ദേഹം നിസ്സഹായനായിരിക്കാം...
@lisa..00-77
@lisa..00-77 Жыл бұрын
💔
@amruthaamrutha1858
@amruthaamrutha1858 Жыл бұрын
Iyale nthoru negative ane
@samyukthatp765
@samyukthatp765 Жыл бұрын
Aa rajavu arinjnkil avrr onnikumyinu...onu kannankilum pttumyinu
@priyasathyan6521
@priyasathyan6521 Жыл бұрын
Annendhu post ..endhu social media...kashtam..this presenter is not even have respect on her ..
@geethajoseph5760
@geethajoseph5760 Жыл бұрын
Every kottara,vasigalum chellammayey ariyum, but thier status cant help that poor lady ,ithithintey sabam anu ah rajavu nerathey marichathu ,avare oru manushiyaye polum karudathey oru nerathey agaramo, thuniyo kodukatha kruratha kanicha raja kudumpathinu ayyo ithithintey mouvie au Kanam raja kudumpangaludey kruratha pavangaley vaga vekkathey jeevicha kadha World must understand ,m'y mother ,died on 2012 ,she Know chellammayey, kashtam , illatha kadhagal edukkathey oru amaravathy, leila' Juliette, kannagi ,Andal,poley jeevicha oru pénnintey premathintey azham This World or South indiens must Know sirs thanks à lot ,,im in france
@jijipraj2618
@jijipraj2618 Жыл бұрын
ആർക്കും ആരോടും ഇഷ്ടം തോന്നാം. എന്ന് കരുതി തിരിച്ചും അത് വേണം എന്ന് വാശി പിടിക്കാമോ? താങ്കൾക്ക് ഒരു മകൻ ഉണ്ടെങ്കിൽ അയാളെ ആരെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ അയാൾക്ക് ഇഷ്ടം അല്ലെങ്കിൽ കൂടി പെണ്ണിന്റെ പ്രേമം അല്ലേ എന്ന് പറഞ്ഞു കല്യാണം കഴിപ്പിക്കുമോ? ചിത്തിര തിരുനാൾ വൈവാഹിക ജീവിതം ആഗ്രഹിച്ചില്ല. പദ്മനാഭ ദാസൻ ആയി ജീവിക്കാൻ ആയിരുന്നു ആഗ്രഹം.
@beemakabeer6499
@beemakabeer6499 Жыл бұрын
Chithira therunal maharajav marichath eppazha?
@ammu78216
@ammu78216 Жыл бұрын
1991
@gkrishnandabanerji29
@gkrishnandabanerji29 Жыл бұрын
Ella prajakalukkum rajavine Ishtam ane kalliyanam kazhikan alla
@kallu507
@kallu507 10 ай бұрын
ഇത് എന്ത്‌ അവതരണം ആണേടോ
@AkshayaPavithran-x1x
@AkshayaPavithran-x1x Жыл бұрын
Urappayum raajaavarinjirikyum sthiramaayi oraal thanne kaanan varunnath sreddhichirikyum athallengil ellarum arinjoru kaaryamayathukond enganeyengilum arinjirikyum ,ithrayum sundhariyum ,kalaakaariyum,athilupari thannne ithramaathram snehikunna aa sthreeye raajavum chilapol ishtapettitundaavam,pakshe raja kudumbathilulla aalayathukond mathram ath vendann vechathaakam enikinganeyan thoniyath aarum ingane comment cheyth kandilla
@anargharaj4146
@anargharaj4146 Жыл бұрын
Sudhari chellama nta marriage kynj paryundalo. Ath kayinj aano Pranayam thonniyath?
@thiraa5055
@thiraa5055 6 ай бұрын
​@@anargharaj4146alla. Mrginu munne ishtayirnu. Samanila cherthayi thettaan thudagiyapo achan vere aale kond kettichu. Shareeramkomd mathrame chellamma ayaludeth ayirnath. Epozho pregent ayi oru molk janmam nalki. Pullikaride ishtathinu oru kottavum pattilla kuravum ndavilla nn munne thanne achanod paranjath anu. Manasil Rajavinte Rani ayi kazhinju pavam. Last vtl nn purathaki pine angne varshangalk shesham marichu.
@sradhakrishnan4593
@sradhakrishnan4593 Жыл бұрын
Around many prominent men there are always some women like these who are basically mentally unstable and need our commiseration.
@sait33
@sait33 Жыл бұрын
😊
@ajithdivakar2194
@ajithdivakar2194 Жыл бұрын
Did you know the real story. My mother was a colleague of this teacher.
@queen5036
@queen5036 Жыл бұрын
@@ajithdivakar2194 can you please write in brief ? I want to know.
@akshayts6482
@akshayts6482 Жыл бұрын
​@@queen5036 yeah.. Me too
@radhakrishnannair2547
@radhakrishnannair2547 Жыл бұрын
ഞാൻ കണ്ടിട്ടുണ്ട്എനിക്കറിയാം
@KSubash-yy3ki
@KSubash-yy3ki 10 ай бұрын
താങ്കൾക്ക് പറ്റിയ പണിയല്ല അവതരണം
@meenakshiriju3222
@meenakshiriju3222 Жыл бұрын
ഈ രാജാവ് ഏതു varsham aanu മരിച്ചത്.... പാവം പുള്ളി ഒരുവട്ടം എങ്കിൽം അവരോട് മിണ്ടിയിരിന്നാൽ അവര് ഭ്രാന്തി ആവില്ലരുന്നഹ്
@jayalakshmynair2493
@jayalakshmynair2493 Жыл бұрын
1991, July
@shahnasanjith1994
@shahnasanjith1994 Жыл бұрын
​@@jayalakshmynair2493 രാജാവ് മരിച്ച ശേഷം ആണോ ചെല്ലമ്മ മരിച്ചത്....??
@jayalakshmynair2493
@jayalakshmynair2493 Жыл бұрын
@@shahnasanjith1994 I think before his death. Royal family members knew this lady.I still remember that Aswathy Thirunal Gowri lakshmi bhai mentioned about Chellamma in one of her interviews.
@goput2616
@goput2616 Жыл бұрын
ഒരു നിമിഷം എങ്കിലും രാജാവുമായി സംസാരിക്കാൻ പറ്റിയെങ്കിൽ ഒരു തമ്പുരാട്ടി ആയി നിന്നേനെ... എന്നാൽ സ്വപനത്തിൽ മാത്രം ആയി പോയി
Sree Chithira Thirunal Documentary | Developments by HH|Life|
23:16
Oru Nagarathinte Kadha
Рет қаралды 208 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Samagamam with Uthradom Thirunal Marthanda Varma | EP:9 | Amrita TV Archives
55:06
maharaja of travancore, വധശ്രമങ്ങൾ
17:55
Nature Signature by Vinu Sreedhar
Рет қаралды 41 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН