Sundari Nin Thumbu Kettiyitta song - Malayalam Film - Shalini Ente Koottukari

  Рет қаралды 4,286,292

Evergreen Film Songs

Evergreen Film Songs

Күн бұрын

Пікірлер: 1 600
@ajeshnr123
@ajeshnr123 3 жыл бұрын
പുതിയ തലമുറ മറന്നു പോയ ഈ പ്രണയഗാനം കേൾക്കുന്ന എത്രപേരുണ്ടാവും ഈ കാലത്ത്
@jomonvargees1038
@jomonvargees1038 2 жыл бұрын
Njanudu 95 born
@ashikprakash11
@ashikprakash11 2 жыл бұрын
Njan und 2000 born😌
@thuttaapiyt
@thuttaapiyt 2 жыл бұрын
Njan 1988aanu njan marannillaa ❤️❤️❤️😀😀
@jeemonsam2613
@jeemonsam2613 2 жыл бұрын
ഇങ്ങനെയുള്ള വരികൾ കാലാതിവർത്തിയാണ്. ആസ്വദിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാർ
@sreejithks2422
@sreejithks2422 2 жыл бұрын
Njan ind 2003 date of birth 😌
@Bbbnbbnnnnnnnnnn
@Bbbnbbnnnnnnnnnn 3 жыл бұрын
ഈ പാട്ട് 1000 വർഷം കഴിഞ്ഞാലും അതിന്റെ ഒരു മഹിമ നിറഞ്ഞ നിൽക്കുക്കയുള്ളു അത് അറിയുന്നവർക്കു മാത്രമെ അറിയുക്ക യ ള്ളു.
@shemeerpunalur9721
@shemeerpunalur9721 3 жыл бұрын
Hi
@cyborgPlays645
@cyborgPlays645 2 жыл бұрын
Sathym
@saleempara6486
@saleempara6486 2 жыл бұрын
Sathiyam
@bijipradeep6345
@bijipradeep6345 2 жыл бұрын
എനിക്കും ഇഷ്ടം❤️
@robinmathew6579
@robinmathew6579 Жыл бұрын
sheriya
@sumiambadi7402
@sumiambadi7402 3 жыл бұрын
എന്റെ അമ്മക്ക് ഒരുപാട് ഇഷ്ടമുള്ള സോങ് പക്ഷേ എന്റെ അമ്മ ഇപ്പോൾ ജീവനോടെ ഇല്ല പക്ഷേ എന്റെ അമ്മക്ക് വേണ്ടി ഞാൻ ഇപ്പോഴും കാണും അപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞ് ഒഴുകും love you amma
@gpa3536
@gpa3536 3 жыл бұрын
Ozhumbo oru pathrathil pidichu baykkuu
@sivaprakash759
@sivaprakash759 3 жыл бұрын
അമ്മക്ക് വേണ്ടി ഇനിയും കേൾക്കുക.നിങ്ങൾ കേൾക്കുമ്പോൾ അമ്മയും കേൾക്കും....
@sandhoopsandhoop1277
@sandhoopsandhoop1277 3 жыл бұрын
🌹🌹🌹❤️❤️❤️
@aswathiachu1139
@aswathiachu1139 3 жыл бұрын
😭😭
@mathewvarghese3328
@mathewvarghese3328 3 жыл бұрын
Super !
@anithathampi9447
@anithathampi9447 2 жыл бұрын
1997 ഇൽ ജനിച്ച എനിക്ക് പ്രിയപ്പെട്ട ഗാനം,.2022 ഇൽ ഈ പാട്ടു കേൾക്കുന്നവർ ആരെല്ലാം. 🌹🌹🌹🌹🌹🌷
@jithinraj8509
@jithinraj8509 2 жыл бұрын
07/08/2022
@sudheesh5230
@sudheesh5230 Жыл бұрын
1977 . My fav song
@stephen_donald-j3j
@stephen_donald-j3j Жыл бұрын
1995. May fav song🌹
@subhashaneesh1583
@subhashaneesh1583 Жыл бұрын
1988
@hashimrasheed1215
@hashimrasheed1215 Жыл бұрын
1992 le njan still i stuck
@cicilypk7635
@cicilypk7635 3 жыл бұрын
അൻഷാ ബസും ഈ ഗാനവും ഒരിക്കലും മറക്കില്ല.1982 കളിൽ സ്ഥിരം യാത്ര ചെയ്തിരുന്ന ബസിൽ രാവിലെ മിക്കവാറും ഈ പാട്ട് ഉണ്ടാകും. ഇറങ്ങേണ്ട stop എത്തല്ലേ എന്ന് ആഗ്രഹിക്കും. 😀
@dev-nm1yr
@dev-nm1yr 3 жыл бұрын
Lucky chechi ❤
@anuroops221
@anuroops221 2 жыл бұрын
Nostalgia...
@antonyrodrix1574
@antonyrodrix1574 2 жыл бұрын
അതെ കോളേജ് കാലം, നൊസ്റ്റാൾജിക് ഓർമകൾ. വളരെ ദൂരെ നിന്നു കേൾക്കുമ്പോൾ വേറിട്ടൊരു feel ആണ്. കാറ്റത്തു ഒഴുകിവരുന്ന പോലെ
@nishanthsurendran7721
@nishanthsurendran7721 2 жыл бұрын
Aha! ❤️
@jobisenai6583
@jobisenai6583 Жыл бұрын
Good ...
@sasikumarkt7709
@sasikumarkt7709 3 жыл бұрын
പ്രീ ഡിഗ്രി ക്കാലം ഓർമ്മ വരുന്നു.... നല്ല പാട്ടുകളുടേയും നല്ല സിനിമകളുടേയും സുവർണ്ണകാലം !
@dr.manojpk4522
@dr.manojpk4522 Жыл бұрын
For me, it was school days, the 1980s...5th standard
@shiash6831
@shiash6831 3 жыл бұрын
ഇതുപോലെ ഒരു ജീവിതകാലം ഇനി ഉണ്ടാകുമോ..... ഈ പ്രകൃതിയും... നന്മ ഉള്ള മനുഷ്യരും..... ഓ.... കേരളമേ..... നീ അതി സുന്ദരി ആയിരുന്നു 😪😪😪
@Prem-ug6vq
@Prem-ug6vq 2 жыл бұрын
കലിയുഗ അന്ത്യത്തിലേക്ക് നീങ്ങുന്നു
@kandekarnan9344
@kandekarnan9344 2 жыл бұрын
😢😢😢😢😢
@binnybaby003
@binnybaby003 2 жыл бұрын
I can't think in that way....every centuary has it's own merits and drawbacks.....
@pappumedia6340
@pappumedia6340 2 жыл бұрын
Ella kalathum nanma ullavarum illathavarum undayitundu
@anzalyusuf4100
@anzalyusuf4100 2 жыл бұрын
എന്തരു സുന്ദരമായ കമന്റ്‌
@umeshudaya5645
@umeshudaya5645 3 жыл бұрын
2021 ൽ ഈ പാട്ടു കേക്കുന്ന ആരുമില്ലേ ഇവിടെ.....🤔😍🤩2022 il വന്നവരും come on😉 2023 il വന്നവരും വന്നാട്ടെ 😃
@travelmedia5992
@travelmedia5992 3 жыл бұрын
ഉണ്ടല്ലോ
@girigireesh3227
@girigireesh3227 3 жыл бұрын
ഇവിടെ ഉണ്ടേ സമയം /4.38/7/04/2021
@thefinalsceneismissinggrea6172
@thefinalsceneismissinggrea6172 3 жыл бұрын
Yes
@maneeshanand618
@maneeshanand618 3 жыл бұрын
Und
@hariharanc616
@hariharanc616 3 жыл бұрын
Yes I am
@harikrishnanpv240
@harikrishnanpv240 3 жыл бұрын
ഇന്ന് ഈ കാലത്ത് ഈ feel ആണെങ്കിൽ അന്നത്തെ ആ തലമുറയുടെ അവസ്ഥ എന്തായിരിക്കും 🔥🔥🤩😍
@MalluSolotraveller1534
@MalluSolotraveller1534 3 жыл бұрын
രോമാഞ്ചം വന്നു മെരിക്കും
@satheeshkaduppel7921
@satheeshkaduppel7921 2 жыл бұрын
Correct
@nejmalhussainkallingal279
@nejmalhussainkallingal279 2 жыл бұрын
ഞാൻ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഈ ചിത്രം റിലീസ് cheyyunnathu
@asharafma5183
@asharafma5183 2 жыл бұрын
അദേ ഇ ന്ന ത്തെ പ്രണയം പോലെ എല്ലായിരുന്നു അന്ന ത്തെ പ്രണയം അതിലൊരു ആത്മാർത്ഥ ഉണ്ടായിരിന്നു ഇന്നത്തെ പോലെ വാടാപോടാ പ്രണയമല്ലായിരുന്നു ,
@padmalal1970
@padmalal1970 4 жыл бұрын
വെറും പതിനേഴു വയസ്സിൽ രണ്ടു ദേശീയ അവർഡുകൾ, ഉർവശി ശോഭ, പതിനെട്ടു വയസ്സിൽ അകാലത്തിൽ മരണം, അറിയുന്നവർക്കറിയാം, ജയന്റെയും ശോഭയുടെയും മരണമായിരുന്നു മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടങ്ങൾ.
@revanth3508
@revanth3508 Жыл бұрын
So true . Very sad . Gone too soon
@MrRenjith1977
@MrRenjith1977 5 жыл бұрын
മറന്നു പോയ കലാലയവും ,പിരിഞ്ഞു പോയ കാമുകിയേയും ഓർമ്മ വരുന്നു
@deepasree6116
@deepasree6116 4 жыл бұрын
Really
@rajimani3569
@rajimani3569 4 жыл бұрын
True
@saheeraaziz8456
@saheeraaziz8456 4 жыл бұрын
Ambadaa
@julianthoma
@julianthoma 3 жыл бұрын
oramikkaalleee ponnneeeee
@user-iu8ht1um9o
@user-iu8ht1um9o 3 жыл бұрын
😂😂😂
@sreeragssu
@sreeragssu 3 жыл бұрын
*MD രാജേന്ദ്രൻ* മലയാളത്തിൽ ഒരുപാട് പാട്ടുകളൊന്നും എഴുതിയിട്ടില്ല.. പക്ഷേ എഴുതിയതെല്ലാം മനോഹര ഗാനങ്ങൾ ആണ് 👌🏻😍
@jamesedward6689
@jamesedward6689 2 жыл бұрын
Good song super
@manojkumarchandrasekhran3315
@manojkumarchandrasekhran3315 2 жыл бұрын
devaragathile pattukal
@നീലി-1
@നീലി-1 2 жыл бұрын
Definitely .......ath pole thanne ee movie yile hima shylatha sykhatha bhoomiyil ninnum pranaya pravaahamaay vannu enna song um kidu aanu
@haribabu3752
@haribabu3752 5 жыл бұрын
മൂന്നു ലക്ഷം പേർ കേട്ടു കഴിഞ്ഞു, ഗൃഹാതുരത ഉണർത്തുന്ന അതുല്യ ഗാനം
@mayavinallavan4842
@mayavinallavan4842 4 жыл бұрын
Ipozhum kelkkunnu
@annievarghese6
@annievarghese6 4 жыл бұрын
Ganagadarvanteswaramaduri.Ethrakettalum.Mathiyavilla
@തോപ്പിൽജോപ്പൻ-ഛ5ഹ
@തോപ്പിൽജോപ്പൻ-ഛ5ഹ 4 жыл бұрын
16 ലക്ഷം കഴിഞ്ഞു
@റിജോപൗലോസ്
@റിജോപൗലോസ് 3 жыл бұрын
22 ലക്ഷം
@santhoshkumar-vd7jo
@santhoshkumar-vd7jo 3 жыл бұрын
ഞാൻ പല തവണ കേട്ടിട്ടുണ്ട്. അങ്ങനെ പലതവണ കേട്ടവർ വേറെയും ഉണ്ടാവും. എണ്ണം കൂടാൻ അതും കാരണമായേക്കാം. 1981 ൽ ഒരു ബസ്സുയാത്രയിലാണ് ആദ്യമായി ഈ പാട്ടു ഞാൻ കേൾക്കുന്നത്. അന്നേ ഇഷ്ടമായിരുന്നു.
@travelmedia5992
@travelmedia5992 4 жыл бұрын
MD രാജേന്ദ്രൻ സർ ന് കൂടുതൽ അവസരം കിട്ടാതെ പോയി അതുല്യ കലാകാരൻ ♥️
@abhijith2ak
@abhijith2ak 5 жыл бұрын
മനുഷ്യൻ ഭൂമിയിൽ ഉള്ളിടത്തോളം ഈ പാട്ടും നിലനിൽക്കും
@mayavinallavan4842
@mayavinallavan4842 4 жыл бұрын
Urappayittum, 27/12/19
@sreenanadha3588
@sreenanadha3588 3 жыл бұрын
@Narayana Moorthy, vy
@ggopakumargopinadhan9382
@ggopakumargopinadhan9382 5 жыл бұрын
ഈ ഗാനം മലയാളിക്ക് എങ്ങനെ മറക്കാനാകും. -
@SheemasKitchen
@SheemasKitchen 3 жыл бұрын
കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ വെച്ച് ഷൂട്ട്‌ ചെയ്ത ഗാനം 🌹🌹🌹😍😍😍
@dev-nm1yr
@dev-nm1yr 3 жыл бұрын
Chechi mm
@abhilashnarayanan781
@abhilashnarayanan781 3 жыл бұрын
ഒരിക്കൽ കൂടി കുന്നു കയറാൻ ...
@shobinaugustine1924
@shobinaugustine1924 2 жыл бұрын
എത്രയൊ കാലം ഈ സ്ഥലമെവിടെ എന്ന് അന്വേഷിക്കുന്നു. നന്ദി
@surajkannan9442
@surajkannan9442 2 жыл бұрын
ഏത് വർഷം... ഏത് മാസം.... മാഡത്തിന് ഓർമ്മയുണ്ടോ....
@SheemasKitchen
@SheemasKitchen 2 жыл бұрын
@@surajkannan9442 1979/80
@AASH.23
@AASH.23 5 жыл бұрын
2019 ഇൽ ഇതൊക്കെ ആരെങ്കിലും കാണുന്നവർ ഉണ്ടോ.. ഉണ്ടെങ്കിൽ ലൈക്‌ തരൂ.. നമ്മുടെ മലയാളത്തിൽ അഭിമാനം....
@albertsporty
@albertsporty 5 жыл бұрын
Ente ekalathayum fvrt
@AASH.23
@AASH.23 5 жыл бұрын
albert John.... 👍👍👍
@jinorajb
@jinorajb 5 жыл бұрын
Ee songs kanum 100years kazhinjum
@AASH.23
@AASH.23 5 жыл бұрын
Jino Raj... ഞാൻ ഉണ്ടായാൽ മതിയായിരുന്നു.. എപ്പോഴും കേൾക്കാമല്ലോ
@jinorajb
@jinorajb 5 жыл бұрын
@@AASH.23 may God bless you
@rameshbabu322
@rameshbabu322 4 жыл бұрын
ദേവരാജൻ മാസ്റ്റർ എന്ന ഇതിഹാസത്തിനു പ്രണാമം
@arunvlogmalayalam2572
@arunvlogmalayalam2572 3 жыл бұрын
2021 ഈ പാട്ട് കേൾക്കുന്നു എന്തു മനോഹരമായ പാട്ട്. എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണ്. മനസ്സിനെ വല്ലാതെ കുളിരണിയിക്കുന്ന ഒരു പാട്ട്. ഒരുപാട് ഇഷ്ടം., ഊർവശി ശാരദക്ക് ശേഷം മലയാളികൾ കണ്ട മറ്റൊരു ഊർവശി ശോഭ ബാലനടിയായപ്പോഴേ ആമുഖത്ത് വിരിയുന്ന ഭാവങ്ങൾ നമ്മളെ അബരപ്പിച്ചിരുന്നു .എൻെറ നീലാകാശത്തിൽ സഹനടി, ബന്ധനത്തിൽ ഏറ്റവും നല്ല നടി, പശി(തമിഴ്) ഊർവശി നേടി 1980 മെയ് 1ലോകത്തോട് വിടപറഞ്ഞ ശോഭയുടെ ആത്മാവിനു നിതൃ ശാന്തി നേരുന്നു.🌷🙏🙏🙏🙏🙏🙏🙏🙏
@dev-nm1yr
@dev-nm1yr 3 жыл бұрын
Rip
@AnushaAnusha-oh8jl
@AnushaAnusha-oh8jl 2 жыл бұрын
പ്രണാമം ഇന്ന് മെയ്‌ 1
@rajmen1
@rajmen1 7 жыл бұрын
സുന്ദരീ...ആ... സുന്ദരീ...ആ... സുന്ദരീ.... നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍ തുളസി തളിരില ചൂടീ തുഷാര ഹാരം മാറില്‍ ചാര്‍ത്തി താരുണ്യമേ നീ വന്നു നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍ സുതാര്യ സുന്ദര മേഘങ്ങള്‍ അലിയും നിതാന്ത നീലിമയില്‍ (സുതാര്യ) ഒരു സുഖ ശീതള ശാലീനതയില്‍ ഒഴുകീ.. ഞാനറിയാതേ ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ... (നിന്‍ തുമ്പു..) മൃഗാംഗ തരളിത മൃണ്മയ കിരണം മഴയായ്‌ തഴുകുമ്പോള്‍ (മൃഗാംഗ..) ഒരു സരസീരുഹ സൗപര്‍ണികയില്‍ ഒഴുകീ.. ഞാനറിയാതേ ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. (നിന്‍ തുമ്പു..)
@suryasathimol.santhosh9742
@suryasathimol.santhosh9742 4 жыл бұрын
RAJESH MENON vb
@anandhurk8075
@anandhurk8075 4 жыл бұрын
Nic
@sunym9152
@sunym9152 3 жыл бұрын
My favourite song
@sindhuvl6323
@sindhuvl6323 2 жыл бұрын
🙏
@sajithchelavoor8469
@sajithchelavoor8469 4 жыл бұрын
2020 ജൂൺ ഈ കൊറോണ കാലത്തും ഈ പാട്ടും കേൾക്കുന്നവരുണ്ടെങ്കിൽ ഇവിടെ വന്ന് like അടിച്ചിട്ട് പോവുക
@sajikottiyoor9995
@sajikottiyoor9995 4 жыл бұрын
What a song..... 🌹🌹🌹🌹
@rajeeshdas3121
@rajeeshdas3121 4 жыл бұрын
@@sajikottiyoor9995 to
@kilayilabbas5586
@kilayilabbas5586 4 жыл бұрын
Yes
@karthiksuthan
@karthiksuthan 4 жыл бұрын
എഴീറ്റ് പോ തെച്ചിക്കോട്ട് പച്ചില്ല ലൈകോളി
@anianu-nm9ql
@anianu-nm9ql 4 жыл бұрын
2020 SEP👍
@joshyam3407
@joshyam3407 5 жыл бұрын
മ്യൂസിക് ചെയ്ത ആളെ കുറിച്ച് ഒരു കമെന്റ് ലും കണ്ടില്ല..? G ദേവരാജൻ എന്ന ഇതിഹാസം ആണീ പാട്ടിന്റെ സംഗീതം ചെയ്തിരി ക്കു ന്നത് .. 2019 എന്നല്ല ജീവനുള്ള കാലത്തോളം കേൾക്കും.. 💞
@sujas_space
@sujas_space 4 жыл бұрын
Manoharam
@sarinp5091
@sarinp5091 4 жыл бұрын
Ath ariyam..he was a legend no doubt..
@muhammedalimappilapttugal2848
@muhammedalimappilapttugal2848 4 жыл бұрын
gruvayoorappan college calicut
@sibytgeo1
@sibytgeo1 4 жыл бұрын
പാട്ട് എഴുതിയത് MD രാജേന്ദ്രൻ
@venugopalb5914
@venugopalb5914 4 жыл бұрын
നിന്‍ തുമ്പുകെട്ടിയിട്ട... എന്നിങ്ങനെ പാട്ട് എഴുതി നല്‍കി. ഇതു വായിച്ച ദേവരാജന്‍ മാസ്റ്റര്‍ എം ഡി രാജേന്ദ്രനോടു പറഞ്ഞു, ഈ ഗാനം ഇങ്ങനെയല്ല തുടങ്ങേണ്ടത്, ഞാനൊരു ഹമ്മിങ് ഇടാം, അല്ലെങ്കില്‍ ആകാശവാണിയില്‍ ഈ ഗാനം ആവശ്യപ്പെടുന്നവര്‍ നിന്‍തുമ്പുകെട്ടിയിട്ട എന്ന് നിന്നോടു തന്നെ ആവശ്യപ്പെടില്ലേ എന്ന് എം ഡി രാജേന്ദ്രന്‍ ആകാശവാണിയിലെ അനൌണ്‍സറായിരുന്നല്ലോ. അങ്ങനെ മാഷാണ് സുന്ദരീ എന്ന സുന്ദരമായ തുടക്കമിട്ടത്
@arjstudioarunptp3961
@arjstudioarunptp3961 4 жыл бұрын
പിന്നിട്ട വഴികളിലെവിടെയോ നഷ്ടപ്പെട്ട സ്വർഗം, ഓർമയിലെ വേദനയാവുന്നു....
@sasidharansasidharan5490
@sasidharansasidharan5490 4 жыл бұрын
തുമ്പ് കെട്ടിയിട്ട ചുരുൾമുടിയും ഹിപ്പിയും കാലം മായ്ച് കളഞ്ഞ് .... ഇന്നും ദേവരാജൻ മാഷെ സംഗീതം നിലനിൽക്കുന്നു
@Minsa316
@Minsa316 5 жыл бұрын
മലയാളിക്ക് എന്നും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന്.... സിനിമ കണ്ടു കഴിഞ്ഞപ്പോൾ കണ്ണും നിറഞ്ഞിരുന്നു..... ഇത്രയും ആളുകൾ ഈ പാട്ട് dislike ചെയ്തതാണ് അതിശയിപ്പിക്കുന്ന കാര്യം🤔🤔.... ഇതു പോലൊരു ഗാനം ഇനി മലയാളത്തിന് അന്യം.....🌹🌹
@devis3913
@devis3913 5 жыл бұрын
എന്താ വരികളും സംഗീതവും.. beautiful
@Minsa316
@Minsa316 4 жыл бұрын
@@devis3913 അതെ
@prasanthvmds
@prasanthvmds 4 жыл бұрын
Kannan ABl true
@deepupvijayan4799
@deepupvijayan4799 4 жыл бұрын
DJ ആസ്വദിക്കുന്നവർ ആയിരിക്കും
@vgpal1107
@vgpal1107 4 жыл бұрын
തായോളികൾ ഇംഗ്ലീഷ് മീഡി യംകാരും മലയാളം പഠിക്കാ ത്ത ചില വിഭാഗക്കാരും ആ യിരിക്കും ...??
@satheeshantp7160
@satheeshantp7160 5 жыл бұрын
ഊർവശി ശാരദക്ക് ശേഷഠ മലയാളികൾ കണ്ട മറ്റൊരു ഊർവശി ശോഭ ബാലനടിയായപ്പോഴേ ആമുഖത്ത് വിരിയുന്ന ഭാവങ്ങൾ നമ്മളെ അബരപ്പിച്ചിരുന്നു എൻെറ നീലാകാശത്തിൽ സഹനടി ബന്ധനത്തിൽ ഏറ്റവുഠ നല്ല നടി പശി(തമിഴ്) ഊർവശി നേടി 1980 മെയ് 1ലോകത്തോട് വിടപറഞ്ഞ ശോഭ യുടെ ആത്മാവിനു നിതൃ ശാന്തി നേരുന്നു
@themigrantd4006
@themigrantd4006 5 жыл бұрын
Great sir
@abilashkumaran7810
@abilashkumaran7810 5 жыл бұрын
She committed suicide because of Balu Mahendra. That is what i heard however i still do not believe in it. Anyway both are no longer alive. So they live with us in their legacy.
@vgpal1107
@vgpal1107 4 жыл бұрын
1980 നഷ്ടങ്ങളുടെ വർഷം ശോഭ ,ജയൻ ..
@varghesevarkichan276
@varghesevarkichan276 4 жыл бұрын
Sorry ente neelakasham best actress anu..ormakal Marikumo for second actress
@pnirmal5900
@pnirmal5900 3 жыл бұрын
41 years have gone by
@SureshKumar-gc9jg
@SureshKumar-gc9jg Жыл бұрын
2023 ലും ഒട്ടും ബോറടിപ്പിക്കാത്ത പാട്ടുകളിൽ ഒന്ന്.
@sajansajansajan5470
@sajansajansajan5470 2 жыл бұрын
ഞാൻ ഗുരുവായൂരപ്പൻ കോളേജിൽ പ്രീ ഡിഗ്രി ക്കു പഠിക്കുമ്പോൾ ആണ് ഈ സിനിമ അവിടെ ഷൂട്ട്‌ ചെയ്യ്തത്, എന്റെ ഗുരുവായൂർ അപ്പൻ കോളേജ് 1979ൽ
@VINODKUMAR-oe5kk
@VINODKUMAR-oe5kk 4 жыл бұрын
നമ്മെ വിട്ടു പിരിഞ്ഞ പത്മരാജന്റെ ശക്തമായ തിരക്കഥയിൽ വിരിഞ്ഞ അതി മനോഹരമായ എക്കാലത്തെ യും കാമ്പസ് സിനിമ
@shajithomas7406
@shajithomas7406 4 жыл бұрын
Lock down ന്റെ ഈ സമയങ്ങളില്‍ ഏറ്റവും കൂടുതല്‍ സമയം 70 കളില്‍ ഇറങ്ങിയ പാട്ടുകള്‍ ആണ്‌ കേള്‍ക്കുന്നത്, എന്റെ teenage കാലം
@ahammedkoya7725
@ahammedkoya7725 4 жыл бұрын
പാട്ട് നന്നായാൽ 2020ൽ അല്ല 2050ലും കേൾക്കും
@sreenivasankv2669
@sreenivasankv2669 5 жыл бұрын
പഴയ ആണുങ്ങൾ കരഞ്ഞിട്ട് ഉണ്ടെങ്കിൽ ശോഭ യെ ഓർത്തു ആണെന്ന് എന്റെ കൂട്ടുകാരൻ പറഞതു ഞാൻ ഓർക്കുന്നു ഓർക്കുമ്പോൾ.........
@manojkumargangadharan9263
@manojkumargangadharan9263 4 жыл бұрын
Tru
@navaneetvs8578
@navaneetvs8578 4 жыл бұрын
National Award winner an 17 vayassil poyi😔😔
@alv1251
@alv1251 4 жыл бұрын
@@navaneetvs8578 എന്താണ് പറ്റിയത്
@navaneetvs8578
@navaneetvs8578 4 жыл бұрын
@@alv1251 suicide cheythu South le Leading Actoress Ayirunnu aa timio
@padmalal1970
@padmalal1970 4 жыл бұрын
വളരെ ശരിയാണ്
@bijunarayanan2007
@bijunarayanan2007 3 жыл бұрын
ഡിസ്‌ലൈക്ക് അടിച്ചത് ബംഗാളികൾ ആയിരിക്കും
@rajeshcr1987
@rajeshcr1987 3 жыл бұрын
🤣🤣🤣
@mohammedmusthafan186
@mohammedmusthafan186 3 жыл бұрын
Athenda angane .... Please avoid these kind of stereotyping
@rajukannan79
@rajukannan79 3 жыл бұрын
🤣🤣🤣🤣😆😆
@20thcenturyHuman
@20thcenturyHuman 2 жыл бұрын
മാറുന്ന കാല൦ , മാറുന്ന സൗന്ദരൃസങ്കല്പ്പങ്ങൾ , കഴിഞ്ഞുപോയ കാല൦ എത്ര മനോഹരമായിരുന്നു....💝
@Viewsofdailylife
@Viewsofdailylife 3 жыл бұрын
I am writing this comment at 8.55 PM IST on 29 /05/2021. I saw this movie at Geetha theatre, Beach Road, Kasaragod in 1980. I am 65 now. However when I heard this song again today, some how, I forgot time and my age.!
@sreenivasankv2669
@sreenivasankv2669 4 жыл бұрын
ശോഭ മരിച്ച ദിവസം.... വല്ലാത്ത ഞെട്ടലാണ്... ഇന്നും മറന്നു പോകുന്നില്ല.... ഹൃദയത്തിൽ വേദനയായി പ്രിയ്യ കലാകാരി ഒരു പിടി കണ്ണീർ പൂക്കൾ
@mohananalora8999
@mohananalora8999 3 жыл бұрын
രവി മേനോൻ എന്ന അതുല്യ നടൻ . നിർമ്മാല്യത്തിലെ പൂജാരിയായി എ ത്തുന്ന കിളുന്തു പയ്യൻ . ചെറിയ വേഷങ്ങളെ ചെയ്തിട്ടുള്ളുവെങ്കിലും ആസ്വാദക മനസ്സിൽ ഇടം നേടിയിരുന്നു '
@s.harikumar8453
@s.harikumar8453 2 жыл бұрын
ഇന്നത്തെക്കാളും മനോഹരമായ ഒരുകാലം. നമ്മൾക്ക് നഷ്ടമായ നന്മയുടെ ഓർമ്മകൾ ഉണർത്തുന്ന ഗാനം.
@laljivamadevan2347
@laljivamadevan2347 4 жыл бұрын
ഈ പാട്ട് കേള്‍ക്കുമ്പോള്‍ ഓര്‍മ്മവരുന്നത് ഞങ്ങളൂടെ അയല്‍വാസിയായിരുന്ന ഷാജിത എന്ന സുന്ദരി കൂട്ടിയേയാണ്. അന്ന് എട്ടാം ക്ളാസ്സില്‍ പഠിക്കുന്ന അവള്‍ക്ക് മാത്രമായിരുന്നു തുമ്പ് കെട്ടാന്‍ മാത്രം നിറയേ മുടിയുണ്ടായിരുന്ന പെണ്‍കുട്ടി. ഈ പാട്ട് അവള്‍ക്ക് വേണ്ടി എഴുതിയതാണെന്നായിരുന്നു അന്നെല്ലാം ഞങ്ങള്‍ വിശ്വസിച്ചിരുന്നത്...!
@annmary140
@annmary140 4 жыл бұрын
ഈ അടുത്താണ് ഞാൻ ശോഭ എന്ന നടിയുടെ സിനിമകൾ കാണുന്നത്.ഞാൻ ജനിക്കുന്നതിനു മുൻപേ മരിച്ച നടി. Ennenikkettavum priyapetta നടി shobhayanu💖
@bhayamfear2485
@bhayamfear2485 3 жыл бұрын
Njnum
@krishnanunnivs2815
@krishnanunnivs2815 2 жыл бұрын
ഈ സിനിമ ഒക്കെ ഇറങ്ങിയപ്പോൾ കോളേജിൽ പഠിച്ചിരുന്നവരുടെ ഒക്കെ ഒരു കാലം.... 🌸🌸🌸
@india9unknown
@india9unknown 5 жыл бұрын
കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലാണ് ഈ രംഗം ചിത്രീകരിച്ചത്.
@suneeshkalladasuneesh6575
@suneeshkalladasuneesh6575 4 жыл бұрын
O ho
@prajeshpanchali2088
@prajeshpanchali2088 4 жыл бұрын
ade valare sraiyanu
@vgpal1107
@vgpal1107 4 жыл бұрын
ഈ അടുത്ത കാലത്ത് ബീ ഫ് ഫെസ്റ്റ് നടത്തിയ കോ ളേജ് അല്ലേ ...??? !!!!!
@manukuttiyil2422
@manukuttiyil2422 4 жыл бұрын
Ano e kolagu Onnu kanuvan kotheaye
@bonikthomas7888
@bonikthomas7888 4 жыл бұрын
Thanks
@shadowwalker7439
@shadowwalker7439 4 жыл бұрын
2020.. ഞാൻ കാണുന്നു എന്നും രാത്രി പഴയ പാട്ട് കേട്ടിരിക്കും ആ സുഖം പറഞ്ഞറിയിക്കാൻ ഒക്കില്ല
@saralagovind1699
@saralagovind1699 4 жыл бұрын
എന്റെ എന്നത്തേയും ഇഷ്ട്ട ഗാനം എന്റെ കളക്ഷനിൽ ഉള്ളതു കൊണ്ട് യൂ ട്യബിൽ നിന്നും അധികം കേൾക്കാറില്ല കേൾക്കുന്നത് വീഡിയോ ഇല്ലാത്തതായിരുന്നു unforgettable evergreen song music of devarajan master outstanding also singing of das sir very sorry that heroine sobha and singer(acter) Ravimenon are not with us now thank you for this good song with original good scenes
@sapnashyjan4684
@sapnashyjan4684 4 жыл бұрын
Njanum
@SanthoshKumar-li4on
@SanthoshKumar-li4on 4 жыл бұрын
My ever green favorite song
@vijibalabala6951
@vijibalabala6951 4 жыл бұрын
ഞാനും
@baijuravi3744
@baijuravi3744 4 жыл бұрын
super songs
@vineeshkpmadavoor605
@vineeshkpmadavoor605 4 жыл бұрын
ഈ ഗാനം 2020 ലും തുടർന്ന് വീണ്ടും കാണുന്നവർ ലൈക്ക് ചെയ്യുക :- ......
@vrpkmrv8059
@vrpkmrv8059 4 жыл бұрын
Super song poyakalam iniorikkalum thireke varilla v.Retnakaran pillai
@christopherw8810
@christopherw8810 4 жыл бұрын
അതി മനോഹരം
@user-jt6og8yi
@user-jt6og8yi 4 жыл бұрын
@@vrpkmrv8059 njan
@seenazeenath2148
@seenazeenath2148 4 жыл бұрын
Enickishttamolla ganam
@skstkm
@skstkm 4 жыл бұрын
ദേവരാജൻ മാസ്റ്റർ 80s nte style il ഒരുപാട് കിടിലൻ പാട്ടുകൾ ചെയ്തിട്ടുണ്ട്.. ദാസേട്ടനും കൂടി ചേർന്നാൽ പിന്നെ അതിന്റെ സൗന്ദര്യം paranjariyikkan avilla...എന്നും ഇങ്ങനെ ഉള്ള പാട്ടുകൾ നില നിൽക്കും...എന്താ ദാസേട്ടന്റെ ഒരു വോയ്സ് clarity...
@pradeepphilip7151
@pradeepphilip7151 2 жыл бұрын
ഇ്പോഴാകട്ടെ അതിലും കൂടുതൽ
@dhanyaskitchen9961
@dhanyaskitchen9961 4 жыл бұрын
ആഹാ സൂപ്പർ. ഒഴുകി വരുന്ന ഗാനം എന്തൊരു രസമാണ് കണ്ണടച്ച് കേൾക്കാൻ. എത്ര കേട്ടാലും മതിവരില്ല. സൂപ്പർ
@shiva20225
@shiva20225 3 жыл бұрын
Correct
@dev-nm1yr
@dev-nm1yr 3 жыл бұрын
Yes
@shijuku2150
@shijuku2150 5 жыл бұрын
ഇപ്പോളത്തെ പുതിയ trenda 2018ആരേലും കേള്കുന്നുനുണ്ടോ 2019കേള്കുന്നുടോ എന്ന് ഞാനും ചോതിച്ചട്ടു ഉണ്ട്
@nawabkhan-xj3hu
@nawabkhan-xj3hu 5 жыл бұрын
2019ലും ആളുകൾക്ക് കേൾവി ശക്തിയുണ്ടോ എന്നറിയാനായിരിക്കും... കഷ്ടം!
@mayavinallavan4842
@mayavinallavan4842 4 жыл бұрын
Und, 27/12/19
@adarshn534
@adarshn534 4 жыл бұрын
2020
@jojigeorge1020
@jojigeorge1020 4 жыл бұрын
@@nawabkhan-xj3hu 😂😂😂
@rameshlalpr6925
@rameshlalpr6925 4 жыл бұрын
ഞാൻ 2020 കേൾക്കുന്നു
@babuidea4361
@babuidea4361 4 жыл бұрын
ഈ പാട്ട് കേക്കുമ്പോ എന്റെ പഴ പ്രണയം ഓർമ്മ വരും കൊതിതീര്യത്ത പ്രണയം കാലങ്ങൾ എത്രേ പോയി ഓർമ്മകൾ മാത്രം
@jobinjoseph6202
@jobinjoseph6202 2 жыл бұрын
ഞാനും
@jishac5811
@jishac5811 3 жыл бұрын
ജ്വലിക്കുന്ന സൗന്ദര്യമോ മേനിയഴ കോ ഇല്ലാതെ തന്നെ അഭിനയ മികവു കൊണ്ട് തന്റേതായ ഇടം നേടിയെടുത്ത കലാകാരി.. ചെറിയ പ്രായത്തിൽ തന്നെ ബഹുമതികൾ പലതും നേടി ജീവിതം അവസാനിപ്പിച്ചു... പ്രണാമം
@sinoygeorge9352
@sinoygeorge9352 4 жыл бұрын
പണ്ടത്തെ നടന്മ്മാരിൽ അത്യാവശ്യം ഗ്ലാമർ ഉള്ള ഒരു നടൻ ആയിരുന്നു രവി മേനോൻ.
@s9ka972
@s9ka972 4 жыл бұрын
ഈ സിനിമയിൽ 4 പ്രധാന നടന്മാരുമ്ടായിരുന്നു...എല്ലാരും സുന്ദരന്മായിരുന്നു...RaviMenon , Sukumaran , Venu Nagavally & Sreenath .
@antup.d3712
@antup.d3712 3 жыл бұрын
Ravi menon adults moviel undayi...
@Vishnu-1997-u5z
@Vishnu-1997-u5z 3 жыл бұрын
@@antup.d3712 അവസരങ്ങൾ കുറഞ്ഞപ്പോൾ.... ജീവിതവും അദേഹത്തിന് കൈവിട്ട് പോയി
@antup.d3712
@antup.d3712 3 жыл бұрын
Sariya.dhuvidhy enna hindi movieyil abinayichitund.1973.
@Vishnu-1997-u5z
@Vishnu-1997-u5z 3 жыл бұрын
@@antup.d3712 ദേശീയതലത്തിൽ തുടക്കം മുതലേ ശ്രദ്ധിക്കപ്പെട്ടു.. അഭിനയശൈലിയിൽ അല്പം മാറ്റം വരുത്തിയിരുന്നെങ്കിൽ മികച്ചവേഷങ്ങൾ അദേഹത്തെ തേടി വന്നെനെ...
@AASH.23
@AASH.23 3 жыл бұрын
2021ലും കേൾക്കാൻ വന്നു... അത്രയ്ക്കിഷ്ടം പഴയകാല songs 😍😍💕
@Hellomoto-i4b
@Hellomoto-i4b 5 жыл бұрын
ഒരു കാലഘട്ടത്തിന്റെ കാമനകളേ തൊട്ടുണർത്തിയ വരികളും സംഗീതവും...... ഒഴുകീ ഒഴുകീ ഞാനറിയാതേയ് .......
@firosk1425
@firosk1425 5 жыл бұрын
ഫാസ്റ്റ് വരി കേട്ടാൽ മുഴുവനും കേൾക്കാൻ തോന്നും
@sarathsukumar70
@sarathsukumar70 4 жыл бұрын
ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഈ പാട്ട് ആദ്യമായി കോൾക്കുന്നത്....അന്ന് തൊട്ട് ഇന്ന് വരെ ഇഷ്ഠമാണ് എനിക്കി പാട്ട്
@lillypk703
@lillypk703 4 жыл бұрын
പഴയ പാട്ട് ആണ് എന്നും ഓർമ്മയ്ൽ നിൽക്കുന്നത്
@commonmallu
@commonmallu 5 жыл бұрын
Sobha.... 17 വയസ്സുവരെയുള്ള ഹ്രസ്വമായ ജീവിതകാലത്തിൽ വിവിധ ഭാഷകളിലായി 75 ഓളം ചിത്രങ്ങൾ ....ഒരു ദേശീയ പുരസ്‌കാരം, 3 സംസ്ഥാന പുരസ്‌കാരങ്ങൾ ...കൂടാതെ ഫിലിം ഫെയർ അവാർഡുകളും.... Talented......
@midhunsr3131
@midhunsr3131 4 жыл бұрын
Ente ishtagaanam. Devarajan masterude sangeetham MD Rajedran sir nte lyrics...Dasettante voice... Ahaa enthaa oru feel... Nostalgia.💞
@sugesh007
@sugesh007 4 жыл бұрын
2020 ഇൽ വന്നവർ ഒരു ലൈക് അടിച്ചു പൊയ്ക്കോ 😍
@rejigopuran3928
@rejigopuran3928 3 жыл бұрын
പോടാ സാഹചര്യം മുതലെടുക്കാൻ വന്ന മൈരേ...
@XoPlanetI
@XoPlanetI 3 жыл бұрын
Omkv
@binuarackal6415
@binuarackal6415 3 жыл бұрын
@sugesh007
@sugesh007 3 жыл бұрын
@@XoPlanetI opkv
@anooppaikkattumani
@anooppaikkattumani 5 жыл бұрын
2019 ലും കൊതിപ്പിക്കുന്നൂ
@abhijith2ak
@abhijith2ak 5 жыл бұрын
ഈ പാട്ടിനു കണ്ണു പെടാതിരിക്കാൻ ആയിരിക്കും ഡിസ്‌ലൈക്ക്
@prajithannu9259
@prajithannu9259 4 жыл бұрын
ABHIJITH AK അതെ അവർക്ക് ജാതിക്കാത്തോട്ടവും, കുടുക്കുപൊട്ടിയതും ഒക്കെ മതി . ഇത് പോലുള്ള മാസ്മരിക ഗാനങ്ങൾക്ക് dilike
@vgpal1107
@vgpal1107 4 жыл бұрын
@@prajithannu9259 തുമ്പു കെട്ടിയ അല്ല തുമ്പു വെട്ടിയ കഥയും പാട്ടുമല്ലേ ..??
@abhirami1331
@abhirami1331 2 жыл бұрын
@@prajithannu9259 😂😂
@രജിത്സാർആരാധകൻ
@രജിത്സാർആരാധകൻ 4 жыл бұрын
വരികൾ സംഗീതം ആലാപനം എല്ലാം ഒന്നിനൊന്നു മികച്ചതാണ് പഴയ ഗാനങ്ങൾക്ക്.... പ്രണയം എന്ന വികാരം മനസിൽ തോന്നാൻ തുടങ്ങിയ കാലത്ത് ഇഷ്ടപ്പെട്ടതാ ഇപ്പോഴും അതേ ഫീൽ... പുതിയ പാട്ടുകൾക്ക് ഫീൽ നിലനിർത്താനുള്ള കഴിവുണ്ടോ എന്നത് സംശയം ആണ്
@amaljith3234
@amaljith3234 3 жыл бұрын
സുതാര്യ സുന്ദര... എജ്ജാതി turning പാട്ടിന്റെ ഭംഗി തന്നെ മാറ്റിയ വരികൾ
@unnikrishnanmundayat8377
@unnikrishnanmundayat8377 Жыл бұрын
അസാധ്യം ആയി പാടി...എന്തൊരു പെർഫെക്ഷൻ..... So melodius cute, very effort less singing 🌹🙏🌹🌹
@BabuBabu-me1jg
@BabuBabu-me1jg Жыл бұрын
ഏതൊരു പ്രണയിനിയും കേൾക്കാൻ കൊതിക്കുന്ന ഗാനം, ഏതൊരു കാമുകനും പാടാൻ കൊതിക്കുന്ന ഗാനം ❤️❤️🥰
@vijayarajvijayaraj2235
@vijayarajvijayaraj2235 Жыл бұрын
യെസ്
@beenarasheed7308
@beenarasheed7308 4 жыл бұрын
ഈ പാട്ട് കേൾക്കുമ്ബോൾ പഴയ സ്കൂൾ ജീവിതം വളരെ വേദനയോടെ ഓർത്തു പോകുന്നു ആ കാലം തിരിച്ചു വന്നെങ്കിൽ എന്ന് അതിയായ ആഗ്രഹം ഉണ്ട്
@pradeepleo2983
@pradeepleo2983 5 жыл бұрын
ദാസേട്ടൻ ♥😍
@ajumanathana
@ajumanathana 4 жыл бұрын
Not dassetten
@jakp5478
@jakp5478 4 жыл бұрын
@@ajumanathana പിന്നെ ആരാ ?
@rizrizu4500
@rizrizu4500 3 жыл бұрын
" അക്കാലത്ത് സിനിമാ നടികൾക്ക് പൊതുബോധം കൽപ്പിച്ചിരുന്ന നിറത്തിന്റെ തിളക്കമോ അംഗലാവണ്യത്തിന്റെ വശ്യതയോ ഒന്നുമില്ല. എങ്കിലും ശോഭ വരുമ്പോൾ സ്ക്രീനിൽ നിന്നും കണ്ണെടുത്തിരുന്നില്ല ആരും. അത്ര കണ്ടു പ്രണയിച്ചിരുന്നു ക്യാമറ അവരെ.💓💔 #Credits: ieMalayalam
@venugopalb1172
@venugopalb1172 Жыл бұрын
കയ്യില്‍ പെട്രോളും കരുതി പ്രണയിക്കാന്‍ നടക്കുന്ന തലമുറക്ക്ഈ കലാലയജീവിതത്തിന്‍റെ മനോഹാരിത മനസ്സിലാകുമോ
@shyamdevadas8599
@shyamdevadas8599 3 жыл бұрын
കലാലയ ജീവിതത്തിന്റെ ഗൃഹാദുരത്വം....
@s9ka972
@s9ka972 4 жыл бұрын
രവി മേനോൻ ,സുകുമാരൻ, വേണു നാഗവള്ളി, ശോഭ, സുകുമാരി,ഉമ്മർ, ശ്രീനാഥ്😓പലരും സമയമെത്തും മുൻപേ പോയവർ....ഈ സിനിമയലഭിനയിച്ചവരിൽ ഇന്ന് അവശേഷിക്കുന്ന ഏക കഥാപാത്രം ജലജയാണ്.....
@radhakrisnanvasudevan4344
@radhakrisnanvasudevan4344 3 жыл бұрын
എന്നും ഓർമ്മിക്കാൻ ഒരു സിനിമ.
@proactiveglobal
@proactiveglobal 5 жыл бұрын
G. Devarajan Master's masterstroke!
@Nettipattam
@Nettipattam 3 жыл бұрын
Ravi Menon Orma Divasam 2020
@YuvalNoahHarri
@YuvalNoahHarri 3 жыл бұрын
അന്നത്തെ ട്യൂൺ ചെയ്യൽ 🤓 മ്യൂസിക് സൈക്കോളജിക്കൽ മൂവ്മെന്റ്.
@stalinajayan2653
@stalinajayan2653 3 жыл бұрын
ഈ പടം ഇറങ്ങിയ ടൈമിൽ ഞാൻ ജനിച്ചിട്ടു പോലും ഇല്ല എങ്കിലും ഈ പാട്ട് ഇക്കാലത്തും ഞാൻ തേടിപിടിച്ചു കേക്കാൻ എത്തിയെങ്കിൽ ഈ പാട്ടിന്റെ റേഞ്ച് എന്തെന്ന് അപ്പൊ മനസ്സിലാവും
@gopalakrishnan9289
@gopalakrishnan9289 3 жыл бұрын
കോളേജ് കാലം മുതൽ അനുഭവിക്കുന്ന പാട്ടുകൾ ആണ്..മറക്കില്ല
@Vishnu-1997-u5z
@Vishnu-1997-u5z 3 жыл бұрын
രവിമേനോൻ പ്രണാമം....🌹🙏
@sinijohn3443
@sinijohn3443 4 жыл бұрын
ഇതിലെ നടി ശോഭ യുടെ ആത്മഹത്യയെ കുറിച്ച് ജലജ മാഡം പറഞ്ഞ റിപ്പോർട്ട്‌ കണ്ടു വന്നതാ ഞാൻ..ആ മരണം ഇന്നും ദുരൂഹതയാണെങ്കിലും അഭിനയിച്ച ഗാനങ്ങൾ മനോഹരമാണ്.
@bennykpascal
@bennykpascal 2 жыл бұрын
പലരും ഈ പാട്ടിലെ നഷ്ട്ട പ്രണയത്തിന് പ്രാധാന്യം കൊടുക്കുമ്പോൾ ഈ പാട്ടു മറ്റു പലർക്കും അവരുടെ പഴയ ജീവിത കാലത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന പാട്ട് ആണെന്നതാണ് സത്യം.
@baburajanalungal1087
@baburajanalungal1087 5 жыл бұрын
േശാഭ എന്ന കലാകാരി െയ ഓർമ്മിക്കുന്ന ഗാനം. മനസ്സിൽ മായാ െത നിൽക്കുന്നു.
@615xavier4
@615xavier4 Жыл бұрын
1982-1983 കാലഘട്ടത്തിൽ ഞാൻ സെമിനാരിയിൽ പാടിയ ആദ്യ ഗാനം. എല്ലാവരും എന്നെ അഭിനന്ദിച്ചു. I have not seen and heard such kind of meaning full song in this century. Really appreciate all
@Chandrankalady
@Chandrankalady 3 жыл бұрын
സുന്ദരി സുന്ദരി. എന്ത് രസമാണ് കേൾക്കാൻ.♥️🌹🌹
@vsankar1786
@vsankar1786 11 ай бұрын
അവിസ്മരണീയമായ ഒരു കലാലയ വർഷാന്ത്യത്തിൽ ,തിരിച്ചുകിട്ടാത്ത ഒരു പ്രണയം നൽകിയ വിങ്ങലിൽ നിന്നും തുടിച്ചുയരുന്ന ചേതോഹരഗാനം... പ്രതിഭാധനനായ MD രാജേന്ദ്രൻ്റെ കാവ്യഭംഗി തുളുമ്പുന്ന വരികൾ.. രാഗരാജനായ ദേവരാജൻമാഷിൻ്റെ പ്രണയാർദ്രസുന്ദര രാഗച്ചാർത്ത്.. സുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരുടെ മനംകവരുന്ന ഗാനഗന്ധർവ്വൻ്റെ അനുപമസുന്ദരമായ ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@sreelakshmi3699
@sreelakshmi3699 5 жыл бұрын
22 vayasaai enku..ee pattu kekunu... Enthanillathaa soundaryam eee patinu.. Dasettante sabdam koodi aayapo.. Poornam💯❤
@pradheeshk.spradhi5916
@pradheeshk.spradhi5916 4 жыл бұрын
28 ഞാനും
@mayavinallavan4842
@mayavinallavan4842 4 жыл бұрын
Njan 20, 27/12/19
@randomwanderers8328
@randomwanderers8328 4 жыл бұрын
Me 21
@annievarghese6
@annievarghese6 4 жыл бұрын
Njnum
@sarath5347
@sarath5347 3 жыл бұрын
21
@sreedevikv1565
@sreedevikv1565 2 жыл бұрын
Epattu enniku valare eshttamanu epozhum kelkumbol entho oru sughamanu epadam njan High schoolil padikkumbol mannuthyilulla Jaya thiyatarilanu kandathu sobha jalaja ravimenon sukumaran venunagavalli ennivar abhinayicha salini ende kutukari enna super cinema🥰🥰🥰🥰🥰❤️❤️❤️❤️❤️❤️💞💞💞💞💞💞💞💞💞💞
@madhupanekattil6931
@madhupanekattil6931 7 жыл бұрын
voice of yesudas marvellous
@sherlockholmes7421
@sherlockholmes7421 3 жыл бұрын
ബാലചന്ദ്രമേനോൻ രവി മേനോന് ശോഭയെ ഇഷ്ടമായിയിരുന്നു എന്ന് പറഞ്ഞ ഇൻ്റർവ്യൂ വായിച്ച് വന്ന ഞാൻ.... അദ്ദേഹം മരണം വരെ അവിവാഹിതനായിരുന്നു. ശരിക്കും വേദന തോന്നുന്നു ഇപ്പോൾ ഈ ഗാനം കേൾക്കുമ്പോൾ....
@arunbaijuvg6295
@arunbaijuvg6295 4 жыл бұрын
കുറച്ച് നാളുകൾക്ക്മുമ്പ് ഒരു TV Interview-ൽ ശ്രീ. ശ്രീകുമാരൻ തമ്പി പറഞ്ഞു 1980-കളുടെ ആദ്യപാതത്തിൽ പുതിയ സംഗീതസംവിധായകരുടെ വരവോടെ ദേവരാജൻ മാസ്റ്റർ കാലത്തിനൊത്ത് മാറാതെ പിന്നോക്കം പോയതും, പിന്നെ പുറത്തായതുമൊക്കെ. എന്നാൽ തമ്പിസാറിന് തെറ്റിയിരിക്കുന്നു. മലയാളഗാനഖയിൽ ഇന്നും ദേവരാജൻ മാസ്റ്ററാണ് ഒന്നാമൻ. KZbin-ൽ അദ്ദേഹത്തിന്റെ പാട്ടുകളുടെ viewership-ഉം, comments- കളും നോക്കിയാൽ മതി. രണ്ടാംസ്ഥാനക്കാരനേക്കാൾ വളരെ മുന്നിലാണ് ദേവരാജൻ മാസ്റ്റർ.
@babyporathala3856
@babyporathala3856 4 жыл бұрын
മലയാളം അതിന് ഒരു മാസ്റ്റർ ദേവരാജൻ മാസ്റ്റർ 🌷🌷🌷🌷
@shanavasfrancis
@shanavasfrancis 3 жыл бұрын
സ്ക്കൂളിൽ നിന്നും ആദ്യമായി ടീച്ചേഴ്സ് കൊണ്ടു പോയി കാണിച്ച സിനിമ . മറക്കാൻ പറ്റാത്ത സിനിമ . എന്തൊരു ശാലീനതയാണ് ശോഭയ്ക്ക് . ഇങ്ങനെയുള്ള സ്ത്രീകൾ ഇപ്പോഴുമുണ്ടോ ? അറിയില്ല . ഇതു വരെ കണ്ടിട്ടില്ല ...
@sarath5347
@sarath5347 3 жыл бұрын
ശോഭ 70 കളിലെ അവസാനം സൗത്ത് ഇന്ത്യയെ ഞെട്ടിച്ച കലാകാരി തമിഴ് പടത്തിലൂടെ ദേശിയ അവാർഡ്, 3 കേരള സംസ്ഥാന അവാർഡ്, 2 ഫിലിംഫെയർ അവാർഡ് സൗത്ത് (കന്നഡ, തമിഴ് )💞 ഇതൊക്കെ 17 വയസ്സിനുള്ളിൽ കിട്ടിയ നടി 18 വയസിൽ എല്ലാവരെയും ഞെട്ടിച്ചു ശോഭയുടെ മരണം 😓
@s9ka972
@s9ka972 3 жыл бұрын
Her personal life was a mistery . How come she love a man who was commited to her mother ? Balu Mahendra was in live in relationship with Prema Menon, Shobhas mother .
@nithinnitz1239
@nithinnitz1239 3 жыл бұрын
നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ തിര നുരയും ചുരുൾ മുടിയിൽ എത്ര നല്ല പാട്ടുകൾ.
@madhukar4664
@madhukar4664 4 жыл бұрын
1:12 pink saree, that's my mom...
@s9ka972
@s9ka972 4 жыл бұрын
Is it true ?? WHAT is Ammas' name ?? .Amma evdeyanu.....Does she recollect her experiences working with Shobha and Jalaja??
@madhukar4664
@madhukar4664 4 жыл бұрын
@@s9ka972 edhinoke kallam parayenda aavashyam ilaalo.. Roopa that's amma's name.. Calicut und.. paranyitund adhinte visheshangalloke..
@s9ka972
@s9ka972 4 жыл бұрын
@@madhukar4664 Bro I never told it's false ...I asked do Amma remember the incidents during shoot ....
@s9ka972
@s9ka972 4 жыл бұрын
@@madhukar4664 Ammayod anweshnm paranjekku😊
@Abin-g3s
@Abin-g3s 4 жыл бұрын
@@madhukar4664 ith guruvayurappan college aanu
@advashajudeen2074
@advashajudeen2074 4 жыл бұрын
എത്ര കാലമായാലും ഇതുപോലുള്ള പാട്ടുകൾ നിലനിൽക്കും
@p.k.rajagopalnair2125
@p.k.rajagopalnair2125 2 жыл бұрын
A song which reverberates all over with the message of love , a love that emerged from college campus, a love that bears a short span of life and dies off along with the end of the college life. A situation of this magnitude emerging here which has been shown here so well touching the hearts of viewers.
@rahimkalliyath5102
@rahimkalliyath5102 3 жыл бұрын
മറക്കില്ല മാഷേ ഈ ഗാനം. സ്കൂൾ ജീവിതത്തിനെ ചൂണ്ടി കാണിക്കുന്നു.
@renjeshrpillai9406
@renjeshrpillai9406 4 жыл бұрын
മനസ്സിൽ പ്രണയത്തിന്റെ സുന്ദര നിമിഷം ഓർമ്മിക്കാൻ എന്നും ഏവർക്കും ഈ ഒരു ഗാനം മതിയാവും, അത്രക്ക് ഇഷ്ടമാണ്
@sindhunair2131
@sindhunair2131 2 жыл бұрын
ഈ പാട്ട് ദിവസവും ഒരു 5 പ്രാവശ്യമെങ്കിലും ഞാൻ കേൾക്കും എന്റെ ജീവിതവുമായി അത്രമാത്രം സാമ്യമുണ്ടിതിന് ചിലപ്പോഴൊക്കെ സങ്കടം ഭയങ്കരമായിട്ട് വരും എന്റെ ചെറുപ്പകാലം ഓർമ്മവരുന്നു അന്ന് റേഡിയോയിൽ മാത്രം കേട്ടിരുന്ന പാട്ട് ഒരിക്കൽ കൂടി കേൾക്കാർ കൊതിച്ചിരുന്നു ഇന്ന് വിരൽ തുമ്പിൽ ഉള്ളതു കൊണ്ട് അനേകം തവണ കേൾക്കുന്നു
@AliAli-zy7nh
@AliAli-zy7nh 3 жыл бұрын
Md രാജേന്ദന്റെ.. മനോഹരമായ വരികൾ
@kumargopal3220
@kumargopal3220 3 жыл бұрын
ഒരേ ഒരു ദേവരാജൻ മാഷ്, ഒരേ ഒരു ദാസേട്ടൻ. ഏതു മലയാളിക്കും സ്വയം മറന്നു പോകാൻ ഇവർ രണ്ടു പേരും മതി
@cicilypk7635
@cicilypk7635 3 жыл бұрын
ആഹാ ഈ ഗാനം ever green, ever green, ever green 🙏🙏
@shajimp2380
@shajimp2380 2 жыл бұрын
പഴയ പാട്ടുകൾ എത്ര പ്രാവശ്യം കേട്ടാലും മടുപ്പ് തോന്നുകയില്ല
Himashaila - Malayalam Song - Film Shalini Ente Koottukari
3:04
Evergreen Film Songs
Рет қаралды 1,8 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 3,6 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 81 МЛН
Top 10 Sad songs of Prem Nazir | Malayalam Movie Audio Jukebox
34:33
Saregama Telugu
Рет қаралды 1,7 МЛН
Ethalazhinju | Ithiri Neram Othiri Karyam| Malayalam Movie Song
5:09
Evergreen Film Songs
Рет қаралды 1,4 МЛН
Chembaka Thaikal | M K Arjunan | K J Yesudas | Sreekumaran Thampi
4:36
Wilson Video Songs
Рет қаралды 2,1 МЛН
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 1,2 МЛН