ബംഗ്ലാദേശിൽ സംഭവിക്കുന്നതെന്ത്? Sheikh Hasina | Bangladesh Malayalam News | Sunitha Devadas

  Рет қаралды 109,625

Sunitha Devadas

Sunitha Devadas

Күн бұрын

Пікірлер: 561
@aliyarca7734
@aliyarca7734 Ай бұрын
ഏകാതി പതികൾക്ക് കിട്ടുന്ന അവസാന പണി.. നാടുവിട്ടു പോവുക... എന്നതാണ് 🙏🙏🙏
@yahiyathennala
@yahiyathennala Ай бұрын
ഏകാധിപതി അഭയം തേടിയത് മറ്റൊരു ഏകാധിപതിയുടെ അടുത്ത് 😂
@BinuMathew-t3p
@BinuMathew-t3p Ай бұрын
തിരഞ്ഞെടുപ്പിലൂടെ വന്നത് എങ്ങനാ ഏകാധിപതി ആകുന്നതു
@shafimdkt
@shafimdkt Ай бұрын
മോദിയുടെ ബംഗ്ലാദേശ് പതിപ്പാണ് ശൈഖ് ഹസീന...
@sundarinettath6382
@sundarinettath6382 Ай бұрын
@@shafimdkt പാവം ആസ്ത്രീ ഇയാളെ കണ്ടു ഭരണം പഠിച്ചതാ.. അതിങ്ങനെ ആയിപ്പോയി.. ജീവനോട് രക്ഷപ്പെട്ടത് ഭാഗ്യം..
@JayaprasadV-ns3pj
@JayaprasadV-ns3pj Ай бұрын
ബംഗ്ലാദേശ് വികസന പാതയിൽ ആയിരിന്നു
@Anilkumar-hz2ii
@Anilkumar-hz2ii Ай бұрын
ഇനിയിപ്പോൾ തീവ്രവാദികൾ നശിപ്പിക്കുന്ന ബംഗ്ലാദേശി ആയിരിക്കും കാണാൻ പോകുന്നത്
@prasadmathai8169
@prasadmathai8169 Ай бұрын
ഇതു തന്നെ മോദിക്കും സംഭവ്ക്കും !
@vineethatj2791
@vineethatj2791 Ай бұрын
നാക് പൊന്നു ആകട്ടെ 😊😊
@heisenberg5156
@heisenberg5156 Ай бұрын
അത് നടക്കില്ല.
@majeedpareed9346
@majeedpareed9346 Ай бұрын
അങ്ങനെ വരാൻ സാധ്യത ഇല്ല കാരണം 5 വർഷം കഴിയുമ്പോൾ ജനങ്ങൾക്ക്‌ പുതിയ ഭരണം തെരെഞ്ഞെടുക്കാൻ അവസരം ഉണ്ട്
@sasikumarpunnolly5055
@sasikumarpunnolly5055 Ай бұрын
Kottante andi veezhum ennu karuthi pinnale nadanno.....
@sainabmuvattupuzha9879
@sainabmuvattupuzha9879 Ай бұрын
Of course
@afsalmachingal1235
@afsalmachingal1235 Ай бұрын
ഏകാധിപത്യങ്ങളുടെ എല്ലാം അവസാനം ഇങ്ങനെ തന്നെയായിരുന്നു 👍🏻
@prasadmathai8169
@prasadmathai8169 Ай бұрын
@@afsalmachingal1235 മോദിക്ക് ഇപ്പോൾ തന്നെ ഭയം തട്ടിക്കണ്ണും !
@simonvarghese8673
@simonvarghese8673 Ай бұрын
ഇപ്പോൾ നറുക്ക് വീണത് ഷെയ്ഖ് ഹസീനക്ക്. അടുത്ത നറുക്ക് മോദിക്ക്.
@sainabmuvattupuzha9879
@sainabmuvattupuzha9879 Ай бұрын
നടക്കട്ടെ
@thealchemist9504
@thealchemist9504 Ай бұрын
ഇത് ഇന്ത്യ ആണ്. അത് ഓർത്ത് വച്ചോ
@jdmautomotive
@jdmautomotive Ай бұрын
​@@thealchemist9504അതാണ് പറഞ്ഞത് കപട രാജ്യസ്നേഹിയെ എപ്പോ വേണമെങ്കിലും ജനങ്ങൾ ഓടിക്കും
@walkingvloge7668
@walkingvloge7668 Ай бұрын
​@@thealchemist9504 ഹസീന കാമുകനെ കൊണ്ടോ പോകുക ഉള്ളൂന്ന് വാശിയിലാ സർവ്വ കക്ഷി യോഗം നടക്കുന്നു അടിയന്തിരമായി
@Anilkumar-it8oy
@Anilkumar-it8oy Ай бұрын
E rajiyathu theevravathikalkke mungenanayilla vannal kundi gundirukkum
@69_BaBu_69
@69_BaBu_69 Ай бұрын
ജനം ഇളകിയാൽ മോദിയും ഇതുപോലെ ഓടും
@farukhkeral3025
@farukhkeral3025 Ай бұрын
👍
@shyamarvind8726
@shyamarvind8726 Ай бұрын
താമസിയാതെ മോഡിയും പരിവാരങ്ങളും ഓടേണ്ടതായി വരും
@realherono1204
@realherono1204 Ай бұрын
ഹസീന ഒളിച്ചോടിയപ്പോൾ അവരുടെ ദേഹത്ത് ഉടുതുണി ഉണ്ടായിരുന്നു
@ummerkhankarukapadath8682
@ummerkhankarukapadath8682 Ай бұрын
പാക്കിസ്ഥാനിലും ഇത് പോലെ സംഭവിക്കണം സഖ്യകക്ഷികൾ ഒന്നൊന്നായി തീരട്ടെ നവാസ്, ഷഹബാസ് സൈനിക തലവൻമാർ ഒക്കെ പോണം , ഈ അയൽക്കാരും ഇവിടത്തെ പോലെ തന്നെ നാടകം കളിക്കുന്നവരാണ്, പ്രത്യക്ഷത്തിൽ ശത്രു , അന്തർധാര സജീവമാണ് താനും
@sundarinettath6382
@sundarinettath6382 Ай бұрын
ഹിന്ദുക്കൾ പണിയെടുക്കും ഭക്ഷിക്കും.. ഭജിക്കും കിടന്നുറങ്ങും.. അത്രതന്നെ.. അല്ലാതെ ആരോ എക്കേടുകെട്ട് പോയാലും തനിക്കൊന്നുമില്ല.. ആരെയും സഹായിക്കില്ല.. ഉപദ്രവിക്കില്ലെങ്കിലും... ആരെയും നശിപ്പിക്കാനുള്ള ഗട്സ് അവർക്കില്ല.. മോദി യെ കണ്ടു ഹസീന അവിടെ തുള്ളാൻ നോക്കിയാൽ.. പട്ടാളം വിടുമോ.. പ്രതിപക്ഷമേ ഇല്ലാതെ..ഭരിക്കണം.. അതാണ് കൊള്ള....മോഡിയും അതാണ് ആഗ്രഹിക്കുന്നത്.. ലീഡേഴ്‌സിനെ ed യെ വെച്ച് ജയിലിൽ ഇ ട്ടു ഏകാധിപതിയായി ഭരിച്ചാലും.. ഹിന്ദു രാഷ്ട്രം ഉണ്ടാക്കിത്തരുമെന്ന് ധരിച്ചു ഇവിടെ ഉളുപ്പില്ലാത്തവർ മോദിജിക്ക് സിന്ദാബാദ് വിളിക്കും. അവിടെ മുസ്ലിമാണ് എ ല്ലാ പട്ടാളക്കാരും.. സ്വെച്ഛാധിപതിയായി പിഎം മ്മായി തുടറാൻ എത്ര കാലം സാധിക്കും...
@struggling7713
@struggling7713 Ай бұрын
അങ്ങനെ രണ്ടാമത്തെ ഹിറ്ലറും വീണു.ഇനി മൂന്നാമത്തെ ഹിറ്ലറിന് വേണ്ടി കട്ട weighting.
@tharunsmith
@tharunsmith Ай бұрын
😆
@nandakumargopinathanpillai2606
@nandakumargopinathanpillai2606 Ай бұрын
സ്വപ്നം....
@JayaprasadV-ns3pj
@JayaprasadV-ns3pj Ай бұрын
മോഡി വാഴും
@Achu963
@Achu963 Ай бұрын
​@@JayaprasadV-ns3pj മോഡിക്ക് നേരെ ഒരു ദിവസം ഇന്ത്യൻ ജനങ്ങൾ തിരിച്ചടിക്കും കാലം വിദൂരമല്ല ഓർത്തു വെച്ചോളൂ സങ്കികളെ വർഗീയത ഇനിയും നിർത്തിക്കൂടെ ജോലി ഭക്ഷണം പാർപ്പിടം ഇതാണ് ജനങ്ങൾക് വേണ്ടത് വരും തലമുറ നല്ല വിദ്യാബിയാസം നല്ല ജോലി നല്ല ജീവിതം എന്നാണ് പറഞ്ഞു കൊടുക്കേണ്ടത് വർഗീയമല്ല വേണ്ടത്
@RasiyaAbu-dv1ww
@RasiyaAbu-dv1ww Ай бұрын
Appo Kim jono?
@hifluyt7528
@hifluyt7528 Ай бұрын
ഒരു രാജ്യത്തിലും ഒരാൾ മാത്രം ഭരണം നടത്തിയാൽ നാടുവിടെണ്ടിവരും
@akbarali3176
@akbarali3176 Ай бұрын
അങ്ങനെ പെങ്ങൾ ആങ്ങളയുടെ അടുത്ത് എത്തീ....ബംഗ്ലാദേശ് ന്റെ ദുരിതം അവസാനിച്ചു.
@harikrishnankg77
@harikrishnankg77 Ай бұрын
😂😂
@sainabmuvattupuzha9879
@sainabmuvattupuzha9879 Ай бұрын
S
@UmmerabbasMugu
@UmmerabbasMugu Ай бұрын
ഇന്ത്യയുടെ ദുരിതവും അവസാനിക്കട്ടെ
@Faru_Karaokes
@Faru_Karaokes Ай бұрын
😂😂😂
@firosekassim7614
@firosekassim7614 Ай бұрын
പെങ്ങൾ അല്ലാ ഹെ മോദിജി കാ ഗേൾ ഫ്രണ്ട്
@GafoorAstaco
@GafoorAstaco Ай бұрын
ജനാതിപത്യ രാഷ്ട്രീയത്തിൽ ഏത് പക്ഷമായാലും ഭരണാധികാരി ഏകാധിപത്യ രീതിയിൽ പരിധി വിട്ടാൽ ഇതൊക്കെ തന്നെ അവസ്ഥ.
@mohammedmalika4141
@mohammedmalika4141 Ай бұрын
എല്ലാ ഏകാധി പതികൾ ക്കും ഈ ഗതി തന്നെ സംഭവി ക്കും.
@muhammedkv5704
@muhammedkv5704 Ай бұрын
വിൻസൻറ് സർ സത്യശന്തമായിവിഷയങ്ങൾവിശകലനംചെയ്യുന്ന മലയാളിയാണ് ഈ കെട്ടകാലത്ത് സത്യം പറയൽഒരു പാട്ശത്രുക്കളെഉണ്ടാക്കലണ്എന്നിട്ടും അദ്ദേഹംഗോദി മിഡിയകളുമായിസത്ത്യത്തിനുവേണ്ടി പൊരുതിനിലപാടിൽഉറച്ച്നിൽക്കുന്നവിവരവുംനിലപാടുംമുള്ള കരുത്തനായ മലയാളി സത്ത്യം മാത്രംപറയുന്നത്കൊണ്ടാവാം അദ്ദേഹത്തിൻ്റെമുഖത്തെശാന്തതയും സൗന്ദര്യവും അഭിനന്ദനങ്ങൾ സാർ❤❤ സുനിതക്കും നന്ദി സാറിനെഇടക്ക്കാണിക്കണം💪💪
@Rafeekpv-ie9eo
@Rafeekpv-ie9eo Ай бұрын
എത്ര ഇഞ്ച് നീളം ഉണ്ടായിട്ടും കാര്യം ഇല്ലാ പാവപ്പെട്ടവരെ മറന്നാൽ ഇതാണ് അവസാനത്തെ ഗതി
@AliyarAliyar-j9k
@AliyarAliyar-j9k Ай бұрын
സാധാര ണക്കാർക്ക് ബെഗ്ലാദേശ് എങ്ങിനെ എന്ത് എന്ന് മനസിലായിക്കാണും.താങ്ക്സ്. Dr വിൻസെന്റെറിനും. Dr സുനി ദാസിന്നും സസ്നേഹം❤️🌹❤️
@afsalmachingal1235
@afsalmachingal1235 Ай бұрын
1 മില്യൻ 🔥ആയല്ലോ ചേച്ചീ 👍🏻പാർട്ടി ഇല്ലേ 😇
@AbdulJabbar-me2tu
@AbdulJabbar-me2tu Ай бұрын
@vallikunnamkhalid3082
@vallikunnamkhalid3082 Ай бұрын
സുനിതക്കും, വിൻസന്റ് സാറിനും അഭിനന്ദനങ്ങൾ
@ptjones923
@ptjones923 Ай бұрын
ജനാധിപത്യം ജനങ്ങളുടെ ഇച്ഛക്കു വിധേയം ആണ്. അതു ജനങ്ങള് തന്നെ സംരക്ഷിക്കണം.
@majeedmohammedkunju7476
@majeedmohammedkunju7476 Ай бұрын
ഇന്ത്യയിലെ ഭരണാധികാരികളും, ഇനി ഭരിക്കാൻ വെമ്പൽകൊണ്ട് നില്കുന്നവർക്കും ഇതൊക്കെ ഒരു മാതൃക ആകട്ടെ.....
@abdulmanaf9782
@abdulmanaf9782 Ай бұрын
എല്ലാരും ഈ അവസ്ഥ ഓർക്കുന്നത് നല്ലതായിരിക്കും
@AbdullahCk-xr4mo
@AbdullahCk-xr4mo Ай бұрын
ഇന്ന് ഹസീന നാളെ മോഡി രണ്ടു പേരും ഇലക്ഷൻ തട്ടിപ്പ് നടത്തി ജയിക്കുന്ന വരാണ്
@sainulabid.k.p.m7691
@sainulabid.k.p.m7691 Ай бұрын
ഈ താരതമ്യം ശരിയല്ല.. മോദി എക്കാലത്തും സംഘിയായിരുന്നു.. എന്നാൽ ഹസീന തുടക്കവും ആദ്യഭരണകാലവും നന്നായിരുന്നു.. പിന്നീട് ഇന്ദിര ഗാഡിക്ക് പറ്റിയ പോലെ ഏകാധിപത്യ രീതിയിലേക്ക് മാറി.
@nasernellichode3832
@nasernellichode3832 Ай бұрын
വൈകാതെ ഇന്ത്യയിലും ചില ഓട്ടങ്ങൾ കാണാം 😂😂😂
@ajeeshkr4285
@ajeeshkr4285 Ай бұрын
ഇവരുടെയൊക്കെ വാക്ക് കേട്ടുനടന്നോ നീയൊക്കെ. കാശു വാങ്ങി രാജ്യത്തെ ഒറ്റുന്നവരാറാണ് ഇവരൊക്കെ.
@KrugerTim
@KrugerTim Ай бұрын
ഞമ്മന്റെ റൗഫ് ഇക്ക 4 crpf കാരെ കണ്ടപ്പോൾ ഓടി ഓട്ടം ആണ്... 🤣🤣🤣...
@love_India
@love_India Ай бұрын
ഏകതിപാതികൾ കൂടുതൽ വാഴില്ല.. ഷെയ്ഖ് ഹസീനയുടെ.. അനുഭവം..ഭരണം ദുർഭയോഗം. ചെയ്യുന്നവർക്ക്. ഒരു പാഠമാകട്ടെ.....
@rasheedmarakkashery3322
@rasheedmarakkashery3322 Ай бұрын
സുനിത താങ്സ് 🙏🙏🙏🙏🙏
@nafeesathmKabeer
@nafeesathmKabeer Ай бұрын
കൊതി ആകുന്നു രാജാവ് ഓടി എന്ന് കേൾക്കാൻ 😂😂😂😂
@gokulmenon3897
@gokulmenon3897 Ай бұрын
@@nafeesathmKabeer കൊതിച്ചിരുന്നോ... അങ്ങനെ ഇരിക്കത്തെ ഉള്ളൂ 😂
@salimmogral
@salimmogral Ай бұрын
ഇന്ത്യക്കാർ ഒരു ചുക്കും ചെയ്യാൻ കഴിയില്ല. Jio യുടെ മാജിക്കിൽ ഫോണും നോക്കി കിടപ്പാണ്. നമ്മൾ ആണും പെണ്ണും കെട്ടവരാണ്. നല്ലതും ചീത്തയും അറിയാനുള്ള കഴിവ് നഷ്ടപ്പെട്ട ശപിക്കപ്പെട്ടവരാണ്.
@NONAME-xz6zd
@NONAME-xz6zd Ай бұрын
Indiakkar ennum adimakal aan petten brain wash cheyyam ath kond thanneyan British ithrym nal barchath
@ajeeshkr4285
@ajeeshkr4285 Ай бұрын
നിന്റെയൊക്കെ മനസിലിരിപ്പ് ഈ രാജ്യത്തെ തകർക്കണമെന്നാണ്. ഇല്ലേ
@thealchemist9504
@thealchemist9504 Ай бұрын
നിന്റെ അഭിപ്രായത്തിൽ ആരാണ് നല്ലത്? ജമാ അതെ ഭീകരവാദികൾ ആണോ നല്ലത്?
@jdmautomotive
@jdmautomotive Ай бұрын
​@@thealchemist9504സ്വന്ധം രാജ്യത്തിന്റ രാഷ്ട്രപിതാവിനെ കൊന്നവർ ഇന്ത്യയെ ഒട്ടികൊടുത്തവർ ശൂ വർക്കാർ എല്ലാം നല്ലവർ
@ashviralcut
@ashviralcut Ай бұрын
​@@thealchemist9504സംഘികൾ ആണോ നല്ലത്
@winners7986
@winners7986 Ай бұрын
Congratulations Sunitha 🎉 1M.. For your dedication and service to spread the truth
@user-ei8mg6fi9i
@user-ei8mg6fi9i Ай бұрын
പാവപ്പെട്ട ബംഗാളികൾക്ക് ഒന്നും ഗൾഫിലേക്ക് പോകണമെങ്കിൽ അവിടുത്തെ പോലീസുകാരന് രണ്ട് ലക്ഷം 3 ലക്ഷം കൊടുക്കണം അത്രയും അഴിമതിയാണ് ആ നാട്ടിൽ നടക്കുന്നത് അതിനൊത്താശ
@sainuvmssainu2865
@sainuvmssainu2865 Ай бұрын
അതെല്ലാം ഇവളുടെ മോങ്ങി love കാരണം UAE 2015 ഓടെ അവരുടെ വിസ റദ്ദാക്കി സങ്കിക്കൂട്ടങ്ങൾ വളരെ സന്തോഷിച്ചിരിന്നു പക്ഷെ മോങ്ങി സംഗികളെ ചതിച്ചു
@ashviralcut
@ashviralcut Ай бұрын
പൊട്ടാ അങ്ങിനെ കൊടുത്തിരുന്നു എന്ന് സമ്മതിച്ചില്ലേ അതായതു ഇന്നലെ വരെ അതിനു തടയിടാൻ ഹസീനക്ക് സാധിച്ചില്ല, നീ നാളത്തെ കാര്യം പറയൂ
@sainuvmssainu2865
@sainuvmssainu2865 Ай бұрын
@@user-ei8mg6fi9i എന്തൂട്ടാ ഗഡി മ്മടെ മോങ്ങി ഗഡിടെ ഗഡി അല്ലെ ഇങ്ങനക്കോ ഇണ്ടാവൂ ട്ടാ
@shaheedalikakkengal
@shaheedalikakkengal Ай бұрын
ജിക്ക് രാഷ്ട്രവും നേതാവും തമ്മിലുള്ള വ്യത്യാസം അറിയില്ല അതിനുള്ള ബുദ്ധി ഇല്ലാ അന്ന് തന്നെ അമേരിക്കക്കാര് പറഞ്ഞിരുന്നു.
@Satyamjayikkatte
@Satyamjayikkatte Ай бұрын
മോദിയും ടീമും അടുത്ത് തന്നെ ഓടും ഹസീന അധികാരത്തിൽ വന്നപ്പോൾ എതിർ ശബ്ദങ്ങളെ മൊത്തം കൊന്നൊടുക്കി പ്രതിപക്ഷമില്ലാതെയാക്കി പക്ഷെ ജനങ്ങൾ അന്തിമ വിധിയെഴുതി
@Anilkumar-hz2ii
@Anilkumar-hz2ii Ай бұрын
ഇന്ത്യയിലും ഇതുപോലെ കലാപം നടത്താൻ നോക്കി പക്ഷേ നടന്നില്ല
@hakkeemakku582
@hakkeemakku582 Ай бұрын
വിധൂരമല്ല​@@Anilkumar-hz2ii
@midlajmiduz3672
@midlajmiduz3672 Ай бұрын
മുല്ലപ്പെരിയാർ ഡാമിനെ പറ്റി ഒരു വീഡിയോ ചെയ്യുന്നത് കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ...
@ShareenaIbnu
@ShareenaIbnu Ай бұрын
Congratulations സുനിത❤❤❤
@shaheedm4565
@shaheedm4565 Ай бұрын
ലോകത്തിലെ തന്നെ സൗന്ദര്യവും ബുദ്ധീയും കഠിനാദ്ധ്വാനികളുമാണ് ബംഗാളികൾ ലളിതജീവിതം നയിക്കുന്നവരുമാണ് ബംഗ്ളാദേശ് വാസ്തവത്തിൽ ഇനിഡ്യയില് ലയിക്കണ്ടതാണ്
@EmilySaraJohn
@EmilySaraJohn Ай бұрын
Thank you Sunitha ❤❤😊
@mahboobtpm2973
@mahboobtpm2973 Ай бұрын
ഏകാധിപതികൾ ഭൂമിയിൽ കുറേക്കാലം വാഴുന്ന ചരിത്രമില്ല
@muhammedkv5704
@muhammedkv5704 Ай бұрын
മോഡിഇന്ത്യയിൽചെയ്യുന്ന തുതന്നെയാണ്സൈഖ്ഹസീനയുംഅവിടെചെയ്യുന്നത് മാന്യമായിഭരിച്ചിരുന്നെങ്കിൽ അസീനക്ക് ഇനിയുംസാധ്യതഉണ്ടായിരുന്നുപാരമ്പര്യംഉണ്ടായിരുന്നുപക്ഷേ എല്ലാംഅവരുടെഅധികാരമോഹംന സിപ്പിച്ചു ഇനി മോഡിഹസീനയെകല്യാണംകഴിച്ചുശിഷ്ടകാലം ഇന്ത്യയിൽജീവിക്കട്ടെ😂😂
@cricky3166
@cricky3166 Ай бұрын
ഷെമിക്യണം സാർ ബുദ്ധിയില്ലാത്തതുകൊണ്ടാ... ചീഞ്ഞ ഓടയിൽ നിന്നും പൈപ്പിട്ട് ഗ്യാസ് ഉണ്ടാക്കി ചായവിറ്റ മുതല......😅
@sainudheentk520
@sainudheentk520 Ай бұрын
ബംഗ്ലാദേശിലെ മോഡിയാണ് ഹസീന അവർ ഭരണത്തിൽ വന്നതിന് ശേഷം അവിടെ സോഡന്ദ്ര ഇലക്ഷൻ നടന്നിട്ടില്ല പ്രദിക്ഷേധിക്കുന്നവരെ രാജ്യ ദ്രോഹ കുറ്റം ചുമത്തി ആക്രമിക്കും തിളച്ച വെള്ളം ഹെലികോപ്റ്ററിൽ നിന്ന് തളിച്ചു പ്രതിഷേതതെ അടിച്ചമർത്തും അവരുടെ പാർട്ടിക്കാർക്ക് എന്ത് തോന്യാസവും ചെയാം വിദ്യാർത്ഥികളുടെ സമരവും നെറ്റ് ബന്താക്കി അക്രമം നടത്തി വിദ്യാർത്ഥികളെ കൊല്ലാൻ തുടങ്ങിയപ്പോൾ ജനങ്ങൾ ഒന്നാകെ ഇറങ്ങി അതോടെ പ്രധാന മന്ധ്രിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല ഭരണത്തിൽ പണം വിദേശ രാജ്യത് നിക്ഷേപിച്ചു വീടും വെച്ചു അവർക്ക് ആദ്യമേ അറിയാം ഭരണം പോയാൽ നാട്ടിൽ നിക്കാൻ കഴിയില്ല എന്ന്
@sainulabid.k.p.m7691
@sainulabid.k.p.m7691 Ай бұрын
അല്ല ജനാധിപത്യ സോഷ്യലിസ്റ്റ് സെക്കുലർ പാർട്ടിയാണ് അവാമി ലീഗ്.. ഹസീനക്ക് പറ്റിയ അബദ്ധം സംഘിസത്തെ പോലെ ആദർശപരമല്ല..അപക്വമാണ്
@shafimss7522
@shafimss7522 Ай бұрын
Power of citizens 🔥🔥🔥🔥🔥🔥🔥🔥
@gokulmenon3897
@gokulmenon3897 Ай бұрын
എന്തിനാ അവർ മറ്റുള്ളവരെ കൊല്ലുന്നതു
@gokulmmenon410
@gokulmmenon410 Ай бұрын
ഞാൻ ഇന്നലെ ഇതേ വിഷയം ഓർത്തേ ഉള്ളു...😊
@ranippaulose8756
@ranippaulose8756 Ай бұрын
ഇവിടേം ഇതൊക്കെയല്ലേ sir 😢
@bijunambiar6866
@bijunambiar6866 Ай бұрын
Congrats Sunitha for crossing the 1 million mark 👍
@riyaskannur6531
@riyaskannur6531 Ай бұрын
ഏകാധിപത്യം പുലർത്തിയവരുടെ സ്ഥിതികൾ ഇങ്ങനെയാണ് നാടും വീടും വിട്ട് ഓടുന്ന അവസ്ഥ അവനവൻ കുഴിച്ച കുഴിയിൽ ചാടുന്ന അവസ്ഥ🤔🤔🤔
@ashrafcheppu9937
@ashrafcheppu9937 Ай бұрын
One-മില്യൻ വ്യൂ സ് അഭിനന്ദനങ്ങൾ
@mohammadrafeekrafeek5609
@mohammadrafeekrafeek5609 Ай бұрын
എല്ലാ ധിക്കാരികൾക്കും ഒരു കറുത്ത ദിനം ഉണ്ടാവും... അന്ന് അവർ ജനിച്ച നാട്ടിൽ നിന്നും ഓടും.....
@nasarpallam3662
@nasarpallam3662 Ай бұрын
Super
@muhammadbk5984
@muhammadbk5984 Ай бұрын
ട്രൂമ്പിന് പ്രചാരണത്തിന്ന് ഇപ്രവാസിയവും അങ്ങോട്ട് പോകാൻ സാധ്യത കാണുന്നു
@anwarag4299
@anwarag4299 Ай бұрын
മോഡിക്ക് ഷെയ്ക് ഹസീന സപ്പോർട് ചെയ്തപ്പോൾ ബംഗ്ലാദേശ് കുതിക്കുക ആയിരുന്നു ഇപ്പോൾ രാജ്യം വിട്ടപ്പോൾ ദരിദ്ര രാജ്യം ആയി
@anitamathews1875
@anitamathews1875 Ай бұрын
Very informative
@ishakabdulrahman1551
@ishakabdulrahman1551 Ай бұрын
Dr well said ❤
@kunhabdullaabdulla674
@kunhabdullaabdulla674 Ай бұрын
1) ബംഗ്ലാദേശിൽ വീണ്ടും എലക്ഷൻ വന്ന് BNP നേതൃത്വത്തിലുള്ള സർക്കാർ വന്നാൽ കൂട്ടത്തിൽ ഇസ്ലാമിക് കക്ഷികൾ വരാൻ സാധ്യതയുണ്ട്. മുമ്പ് അങ്ങനെ ഉണ്ടായിരുന്നു. എന്നാൽ അവരെല്ലാം എക്സ്ട്രി മിസ്റ്റുകൾ കക്ഷികളാണ് എന്ന് അദ്ദേഹം പറയുകയുണ്ടായി. അങ്ങനെയുള്ള എക്സ്ട്രിമിസ്റ്റുകളെ ഞങ്ങൾ ആരും പരുതിയിട്ട് സാധിക്കുന്നില്ല. ആരാണ് ഈ എക്സ്ട്രിമിസ്റ്റുകൾ എന്നറിഞ്ഞാൽ കൊള്ളാം.
@user-lf9nb5uw1f
@user-lf9nb5uw1f Ай бұрын
എ ല്ലാ ഹിറ്റ് ലർമാർക്കും ഇ ദായിരി ക്കും അ വസാന വിധി
@LakshmiNarayanan-dl2of
@LakshmiNarayanan-dl2of Ай бұрын
Very much informative. please continue.verum നാട്ര രാഷ്ട്രീയം മടുത്തു.
@thunderworldwonderamazing.4989
@thunderworldwonderamazing.4989 Ай бұрын
മോദിക്ക് ബംഗ്ലാദേശിൽ നിന്നും ഒത്തിരി പാഠം പഠിക്കാനുണ്ട്.😮😮😮😮
@roshu5622
@roshu5622 Ай бұрын
ഷെയ്ഖ് ഹസീന ഒരു ഘട്ടത്തിലും സെക്കുലർ ആയിരുന്നില്ല. ഏകാധിപതിയായിരുന്നു she is a big detactor . ജനമുന്നേറ്റത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ ഏകാധിപതികൾക്കു അധികകാലം കഴിയില്ല. അവരും ഒരുനാൾ വീഴും.
@mohammedpk8914
@mohammedpk8914 Ай бұрын
എന്തായാലും ബംഗ്ലാദേശ് പൗരന്മാർ അതീവ സന്തോഷത്തിലാണ് അവര്‍ ആഘോഷിക്കുകയാണ്
@Volvo2946
@Volvo2946 Ай бұрын
അടുത്തതായി ഒരാൾ ഓടാൻ തയ്യാറായി നിൽപ്പുണ്ട് 😜😜😂😂😂
@Beerankutty.KBapputty
@Beerankutty.KBapputty Ай бұрын
നമസ്ക്കാരം Sis നല്ല വിവരണം. എന്തായാലും ഭൂരിപക്ഷം കൂടിയാൽ ഏകാധിപത്യ സ്വഭാവം ഒരു ഭരണാധികാരികൾക്കും നന്നല്ല ഒരു ഭരണാധികാരി രാജ്യത്തെ ജനങ്ങളുടെ കഷ്ട്ടപാടിനെ പറ്റിച്ചിന്തിച്ച് രാജ്യത്തെ എങ്ങനെ പുരോഗതിയിലത്തിക്കാനാണ് ശ്രമിക്കണ്ടത് അല്ലാതെ തോറ്റു ന്നും വെച്ച് എതിർ പാർട്ടിയെ ക്രിമിനൽ സ്വഭാവത്തോടെ തീർക്കാൻ നോക്കല്ല വേണ്ടത് അത് ജനങ്ങളുടെ വെറുപ്പ് മാതൃമേക്കിട്ടു പിന്നെ ജനങ്ങൾ ഇറങ്ങിയാൽ ഇങ്ങനെയിരിക്കും എന്തായാലും രക്ഷപെട്ടതുകൊണ്ട് ഗദ്ധാ ഫിൻെറ അവസ്ഥ വന്നില്ല😊 അഭിനന്ദനങ്ങൾ Sis & bro💐💐💐
@viking5457
@viking5457 Ай бұрын
അപ്പൊ പറഞ്ഞു വന്നാൽ മോങ്ങിയുടെ അനിയത്തിയായി വരും 😂😂
@sajeevansavithri1118
@sajeevansavithri1118 Ай бұрын
SuperExplaning. ❤❤❤
@maxima5516
@maxima5516 Ай бұрын
ഏകാധിപതിയായ ഹസീനയിൽ, "ജി"ക്ക് പഠമുണ്ട്
@abdullakannur579
@abdullakannur579 Ай бұрын
Sunitha looking very good
@jashi786
@jashi786 Ай бұрын
എല്ലാ ഏകാധിപതികളും അന്താരാഷ്ട്ര ബന്ധം നല്ലരീതിയിൽ കാത്തുസൂക്ഷിക്കും അവരുടെ നിലനിൽപ്പിനു വേണ്ടി ആണ് അതൊക്കെ അതുപോലെ അവരുടെ സ്വന്തം ആളുകൾ കുറച്ച് അധികാരങ്ങളും നൽകും .ദ്രോഹം മുഴുവൻ ശത്രുപക്ഷത്ത് നിൽക്കുന്നവരോട് ആയിരിക്കും
@vallikunnamkhalid3082
@vallikunnamkhalid3082 Ай бұрын
സ്ഥലകാല സാമൂഹ്യ പ്രശ്നങ്ങൾ, Oru symbolic വീഡിയോ പലവിധ പ്രത്യേകതകൾ
@sunny-kb2vl
@sunny-kb2vl Ай бұрын
Congratulations on reaching 1 Million subscribers. Next Target is 2 Million. 🎉🎉🎉
@mjmathew5784
@mjmathew5784 Ай бұрын
അടുത്തത് മോങ്ങിയാണ് ഓടാന്‍പോകുന്നത്....😅😅😅😅
@achujoanna1183
@achujoanna1183 Ай бұрын
Thank you darling ❤
@achujoanna1183
@achujoanna1183 Ай бұрын
Very good Sunita Devads
@hafismoideen9578
@hafismoideen9578 Ай бұрын
ഏകാധിപതി വീണു.. ഒരു എരപ്പാളി കൂടി ബാക്കിയുണ്ട് 🤣
@PRAJA_2.0
@PRAJA_2.0 Ай бұрын
നമ്മുടെ പ്രധാനമന്ത്രിയും നമ്മുടെ മുഖ്യമന്ത്രിയും ഇതൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ . എല്ലാ ഏകാതിപാതികളുടെയും അവസാനം ഇങ്ങനെയേ ആവൂ
@mohammedsaleem3357
@mohammedsaleem3357 Ай бұрын
എത്രപേർ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് ബംഗ്ലാ നേതാവ് മുജീബ് റഹ്മാനോട് പത്രപ്രവർത്തകർ ചോദിച്ചു. പാക്കിസ്ഥാനിൽ വെച്ച് ജയിൽ മോചിതനായപ്പോൾ മൂന്ന് മില്യൻ എന്നായിരുന്നു ആദ്യ പ്രതികരണത്തിൽ മറുപടി. ഈ എണ്ണം എവിടെനിന്ന് കിട്ടിയെന്ന് ചോദിച്ചപ്പോൾ സോവിയറ്റ് യൂനിയെൻറ കമ്യൂണിസ്റ്റ് 'പ്രാവ്ദ ' പത്രത്തിൽനിന്നാണെന്നായിരുന്നു മറുപടി. അദ്ദേഹം ബംഗ്ലാദേശിൽ വന്ന ശേഷം പത്രപ്രവർത്തകർ വീണ്ടും ചോദിച്ചപ്പോൾ മൂന്നു ലക്ഷം എന്നായിരുന്നു മറുപടി. മൂന്ന് മില്യൻ (30 ലക്ഷം) എത്ര പെട്ടെന്ന് മൂന്നുലക്ഷം ആയെന്ന് ആരും ചോദിച്ചില്ല. (30 ലക്ഷം എന്ന് ഇന്നും ഇന്ത്യയിൽ പ്രചരിപ്പിക്കുന്നു). പാക്കിസ്ഥാൻ സൈന്യത്തിെൻറയും ബംഗ്ലാ തീവ്രവംശീയ വാദികളുടെയും അതിക്രമത്തിൽ 3,000നും 30,000നും ഇടയിൽ പേരാണ് അപ്രത്യക്ഷരായത് എന്നതാണ് അവസാന കണക്ക്. അതിൽ തന്നെ ഇന്ത്യയിലേക്ക് അഭയാർഥികളായി കടന്ന ആയിരക്കണക്കിന് പേരും കൊല്ലപ്പെട്ട പാക് സൈനികരും പെടും. 800 ബുദ്ധിജീവികൾ കൊല്ലപ്പെട്ടുവെന്നായിരുന്നു മറ്റൊരു കണക്ക് പ്രചരിപ്പിച്ചത്. 20ൽ താഴെ എന്നാണ് അവസാന കണക്ക്. അതിൽ തന്നെ പലരും പാക്കിസ്ഥാൻ അനുകൂല എഴുത്തുകാരായിരുന്നു. യുദ്ധത്തിൽ ആദ്യം മരിക്കുക സത്യമാണെന്ന തത്വം മറന്നുപോകരുത്. ഇതുകൊണ്ടാണ് ഈ കണക്കുകൾ സംസാരിക്കുന്നത് ബംഗ്ലാദേശിൽ നിരോധിക്കുകയും രാജ്യദ്രോഹക്കുറ്റമാക്കുകയും ചെയ്തത്. (അവലംബം: 1. sharmila bose: Dead reackning, memories of 1971 war 2. David bergman in guardian, the idnependent, new age, al jazeera, BBC (കൊല്ലപ്പെട്ട വരിൽ ഉറുദു സംസാരിക്കുന്ന ധാരാളം മുസ്ലിംകളും ഉണ്ട്. അതിക്രമം നടത്തിയ പാക്കിസ്ഥാൻ സൈന്യത്തിന് ഒടുവിൽ പൊതുമാപ്പ് നൽകിയെന്ന് ചരിത്രം )
@anumathew530
@anumathew530 Ай бұрын
Hi Sunitha ….Congratulations 🎉on achieving 1M subscribers 👏👏
@ismailharis7570
@ismailharis7570 Ай бұрын
Congratulations 1 m subscribers ❤
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
മോഡിയും അമിട്ടും ഉടനെ ഇന്ത്യയിൽനിന്നപുറത്ത് പോകൻ തയാരെടുക്കുക
@sujazana7657
@sujazana7657 Ай бұрын
Congrats Sunithaji🌹❤️
@ambikakumari1242
@ambikakumari1242 Ай бұрын
Big selutu💯💯🔥🔥🔥💪🏻💯💯💯💪🏻💯💯💯💯
@clearvision3333
@clearvision3333 Ай бұрын
അഭയം കൊടുത്താൽ കുറ്റം കൊടുത്തില്ലേൽ കുറ്റം 🙆‍♂️
@subajoyal8069
@subajoyal8069 Ай бұрын
Good discussion 🎉സുനിതക്ക് നന്ദി 🙏❤. സോഷ്യൽ informative 🌹
@paulv1080
@paulv1080 Ай бұрын
ഹസീനക്ക് ഇവിടെ ഇറങ്ങാൻ അനുവദിച്ചവർക്ക് വർഷങ്ങളായി ഇവിടെ ജീവിക്കുന്ന മുസ്ലിം ജനതയോടുള്ള സമീപനം എന്താണ്. അവിടുത്തെ പ്രക്ഷോഭം നേരിടാൻ പോലീസിനും, പട്ടാളത്തിനും മുന്നേ ഇറങ്ങിയത് ഹസീനയുടെ പാർട്ടിക്കാർ. അതിൻെറ മറുപടി ജനം നൽകി. ഇവിടെയും പോലീസിന് മുന്നേ പാർട്ടിക്കാർ. അതിൻെറ ഫലം ഇലക്ഷനിലൂടെ ജനം നൽകിത്തുടങ്ങി. 😅😅
@cyrilabraham1776
@cyrilabraham1776 Ай бұрын
Appreciate your dedicating this episode to the developments in Bangladesh and Mr. Vincent's synopsis of the historical background. Insightful.
@johnsonouseph7631
@johnsonouseph7631 Ай бұрын
മോങ്ങി നേപ്പാളിലേക്കു പോകും. നല്ല അവതരണം ❤❤❤
@Rafeekpv-ie9eo
@Rafeekpv-ie9eo Ай бұрын
10 വർഷം കൊണ്ട് അവരുടെ ജീവിതത്തിൽ ക്കണ്ടെത്തിയാ പുതിയ ക്കൂട്ടുക്കാരനെ റോൾ മോഡൽ അക്കിയതാണ് ഹസ്സീനക്ക് ഇന്ന് ഈ ഗതി വരുത്തിയത് ബാഗ്യം ഉണ്ടെങ്കിൽ???
@mdalishams1461
@mdalishams1461 Ай бұрын
Smitha You are a great....❤ 🎉
@Moonandbackk
@Moonandbackk Ай бұрын
Congratulations.. 🎉🎉🎉🎉 𝟏 𝗠𝗜𝗟𝗟𝗜𝗢𝗡
@shaastfmk2465
@shaastfmk2465 Ай бұрын
നമ്മൾ നന്നായാൽ എല്ലാവരും നന്നാവും
@sa.t.a4213
@sa.t.a4213 Ай бұрын
Hi Sunitha Madam, Congratulations for one million acheivments. ❤❤❤🎉🎉🎉❤❤❤
@mazharadr8830
@mazharadr8830 Ай бұрын
വരട്ടെ പിറകെ വരും
@mujeebrahman5620
@mujeebrahman5620 Ай бұрын
I million🎉
@SukumaranTa-ib6vt
@SukumaranTa-ib6vt Ай бұрын
മോദിയും ഷേക്ക് ഹസീനയും തമ്മിലുളള കല്യാണം എന്നാണ്
@Kukugmhg651
@Kukugmhg651 Ай бұрын
😂
@mohammedshafi5072
@mohammedshafi5072 Ай бұрын
👏
@wesolveeasy9011
@wesolveeasy9011 Ай бұрын
❤❤❤❤🎉 നമസ്കാരം
@shantaabraham8594
@shantaabraham8594 Ай бұрын
Congrats Sunitha 🌹
@ansariebrahim
@ansariebrahim Ай бұрын
രാജ്യത്തിൻ്റെ വിഹിതം എല്ലാവർക്കും വീതം വയ്ക്കാതെ തൻ്റെ ആൾക്കാർക്ക് മാത്രം നൽകുന്ന സ്വേച തിപതികൾക്കുള്ള പാഠമാണ് ഹസീനയുടെ പതനം
@MAKTravelX
@MAKTravelX Ай бұрын
Congratulations 1M ❤
@secondsvideo9181
@secondsvideo9181 Ай бұрын
❤❤
@mohisinck9566
@mohisinck9566 Ай бұрын
ഒരു കാലത്ത് ചേരിചേര രാജ്യങ്ങളുടെ നേതൃത്വം ഇന്ത്യക്കായിരുന്നു. എല്ലാ കാര്യത്തിലും ഇന്ത്യയുടെ നിലപാടുകൾ മറ്റു രാജ്യങ്ങൾ ഉറ്റുനോക്കുകയും വലിയ വിലയും മതിപ്പും നൽകിയിരുന്നു. എന്നാൽ മോഡി അധികാരത്തിലെത്തിയ ശേഷം എല്ലാ അയൽ രാജ്യങ്ങളെ അകറ്റി ചൈന പക്ഷത്ത് എത്തിച്ചിരിക്കുന്നു.
@cmrazak58
@cmrazak58 Ай бұрын
1M❤
@alphaengineersconsultantsj8449
@alphaengineersconsultantsj8449 Ай бұрын
We are eagerly awaiting to hear the best news ever heard that the Indian ... Left to country😮😅😊
@user-gv8ty2xc8k
@user-gv8ty2xc8k Ай бұрын
ആഹഭാവികൾ.ക്ക്ഇങ്ങനെകിട്ടണം.അവർക്ക്ആരുഅഭയംനൽകരുത്.എന്നാണ്പറയാൻഉള്ളത്....ഞാൻആണ്.ഈരാജൃം.ഞാൻഇല്ലങ്കിൽ.ഈരാജൃംഇല്ലൃ.എന്നചിന്തയാണ്..ജനങ്ങൾ.ഇവരെവിശ്വസീച്ച.രാജൃം.അവരുകൈകളിഏൽപിക്കുബോൾഅവർചിന്തിക്കുന്നത്കാരൃമാണ്.ഇങ്ങനെയൂള്ള.ഏകാധിപതീകളെ.ജിവനോടെവിടരുത്..
@abdulkader1455
@abdulkader1455 Ай бұрын
സുനിതാ ജി ...... നമ്മുടെ മോദി എപ്പോ ഓടും ഇസ്റായിലിലേക്ക്.
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 36 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН