DISCLAIMER: The songs uploaded in this video based on ragas are only for hearing and understanding music. By this I don't wish to violate any copyright owned by respective owners of these songs and videos. Thank you.
തെച്ചിയും തുളസിയും താമരയും പിച്ചകവും ഇടകലർത്തി കെട്ടിയ പൂമാല പോലെ മനോഹരം.....കാഴ്ചയ്ക്കും കേൾവിക്കും ഇമ്പം ഉള്ള പാട്ടുകൾ......🌹🌹🌹🌹🌹🌹🌹🌹🌹
@lekhapr57292 жыл бұрын
അതി മനോഹരമായ; വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടുകൾ 🔥🔥🔥 - വിവരിക്കാൻ വാക്കുകളില്ല - കല്യാണി രാഗത്തിന്റെ വശ്യതയിൽ മനസ്സ് അലിഞ്ഞു പോയി - ഒപ്പം അതി മനോഹരമായ ദൃശ്യചാരുതയും🔥🔥🔥
@abkvisakh2 жыл бұрын
Thanks
@vasuv60702 жыл бұрын
കല്യാണി രാഗം - അതി മനോഹരം.
@rahuljayaprakash44502 жыл бұрын
കല്യാണി രാഗം ഒരു രക്ഷയുമില്ല
@rejanim2041 Жыл бұрын
ഓരോ ഗാനങ്ങളും അതിമനോഹരം 😍🙏👌👍
@selvarajrajagopal72602 жыл бұрын
Every songs in this album like honey I'm R. Selvaraj my mother R. Ammakkannu Coimbatore
@jenisonkj3 жыл бұрын
Great ...i was searching kalyani ragam in Malayalam movies..... The very first song ...what a song