സുരേഷ് ഗോപിക്ക് ഇത്ര അഹങ്കാരം പാടില്ല | Suresh Gopi

  Рет қаралды 2,982

The Critic Sonu

The Critic Sonu

Күн бұрын

Suresh Gopi
#sureshgopi

Пікірлер: 11
@sarathkannan.
@sarathkannan. 24 күн бұрын
അടുത്ത വ്യാജ വീഡിയോ സുരേഷേട്ടൻ കോവിലിൽ വരുന്നു അവിടത്തെ ഒരു സംഘാടകൻ തുടർച്ചച്ചയായി രണ്ടു മൂന്ന് പ്രാവശ്യം മനപ്പൂർവ്വം അല്ലാതെ സുരേഷേട്ടനെ ആഗമിക്കുന്നതിനു ഇടയിൽ മുഖത്തോട് അടുത്ത് കൈ എടുക്കുന്ന സാഹചര്യമുണ്ടായി, അത് വീണ്ടും തുടർന്നപ്പോൾ സുരേഷേട്ടൻ ആ കൈ അങ്ങ് മാറ്റി അതിൽ ഇത്തിരി ശക്തി കൂടിപ്പോയി അപ്പോൾ തന്നെ സുരേഷേട്ടൻ സോറി എന്ന് പറഞ്ഞ് മുൻപോട്ട് നടന്നു പക്ഷേ സുരേഷ് ഗോപി വിരോധികൾ ഇതിനെ മുറിച്ച് കാറിൽ നിന്നും ഇറങ്ങി വരുന്നതും പിന്നെ ആ രണ്ടുമൂന്നു പ്രാവശ്യം സംഘാടകന്റെ കൈ തട്ടുന്നത് മാറ്റിയിട്ട് സുരേഷേട്ടൻ കൈ തട്ടി മാറ്റുന്നത് മാത്രം എഡിറ്റ് ചെയ്ത് അവരുടെ തോന്നിവാസത്തിന് തലക്കെട്ട് നൽകി പ്രചരിപ്പിക്കുന്നു ഇത് ഇലക്ഷൻ ടൈമിലും കണ്ടതാണ് പക്ഷേ തൃശ്ശൂരിലെ ജനങ്ങൾ ഇതും മുഖവിലക്കെടുത്തില്ല എന്നിട്ടും ഇവർക്ക് ഒരു മാറ്റവുമില്ല ഇത്തരം വ്യാജ വീഡിയോകളുമായി ജനങ്ങളെ മണ്ടന്മാരാക്കാൻ ഇവർ ശ്രമിക്കുന്നു ഇനിയങ്ങോട്ട് ഇത്തരം വ്യാജ വീഡിയോകൾ പൊളിച്ചു കൊടുക്കാൻ. ഒരു കൂട്ടം സുരേഷ് ഗോപിക്ക് വേണ്ടി ഇറങ്ങിയിട്ടുണ്ട് എന്ന കാര്യം ഓർക്കുക നിങ്ങൾ ഇതു തുടരുക എന്നാൽ മാത്രമേ സുരേഷ് ഗോപിക്ക് കൂടുതൽ വളർച്ച കിട്ടുകയുള്ളൂ, ഇത്തരം ഇല്ലാ കഥകളുമായി നിങ്ങളും വസ്തുത നിരത്തി ഞങ്ങളും ഇനിയങ്ങോട്ട് മുൻപോട്ട്..... SG ❤️❤
@Dr.AshwinAbraham
@Dr.AshwinAbraham 24 күн бұрын
Ayalu bodham illathe kai manushyaru nadakunnenu idakootu vakkenda karyam enna ? Njanamelum aranelum athu thanne cheyyu
@vivekambalavayal893
@vivekambalavayal893 24 күн бұрын
tittle it's wrong....business tricks good keep it up
@geevarghese4937
@geevarghese4937 24 күн бұрын
Very sad
@santhoshkumarthirumangalat1725
@santhoshkumarthirumangalat1725 24 күн бұрын
Edited video
@jitheshpadmanabhan3033
@jitheshpadmanabhan3033 24 күн бұрын
Potta motham video poi aadyam kaanu
@dhinilkuttan5099
@dhinilkuttan5099 23 күн бұрын
Ninake avumo chetteeeaaaa
@koshygeorge2077
@koshygeorge2077 24 күн бұрын
Very bad behaviour
@SumathyKK-ed8jo
@SumathyKK-ed8jo 24 күн бұрын
ഇയാളെന്താ രാജാവോ.മണ്ണിൽ ചവിട്ടാൻ പാടില്ലേ. ചെണ്ടമേളം, പെണ്ണുങ്ങൾ പൂത്താലം. ഞങ്ങളുടെ നാട്ടിൽ ഉത്സവത്തിനു ദേവി-ദേവന്മാരെ എഴുന്നുളള്ളിക്കുമ്പോളാണ് പൂത്താലം. അരമന്ത്രിക്കിതുവേണോ
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,5 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 5 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,5 МЛН