സുരേഷ്‌ഗോപിയും മമ്മൂട്ടിയും തമ്മിലെ കൊടുംപകയ്ക്ക് പിന്നില്‍

  Рет қаралды 171,720

Politics Kerala

Politics Kerala

Күн бұрын

സുരേഷ്‌ഗോപിയും മമ്മൂട്ടിയും തമ്മിലെ കൊടുംപകയ്ക്ക് പിന്നില്‍
#Mamootty#Sureshgopi#Superstars#Kerala

Пікірлер: 284
@manaslines2172
@manaslines2172 2 жыл бұрын
രണ്ടും നല്ല നടൻമാർ😍😍👌👌👌👌❤️❤️
@vijay-oj4mk
@vijay-oj4mk 2 жыл бұрын
yes 💕👌👌👌
@thooma1979
@thooma1979 2 жыл бұрын
മമ്മൂട്ടി നടൻ, സുരേഷ് ഗോപി വെറും കോപ്പി
@ashwinmohan2534
@ashwinmohan2534 2 жыл бұрын
@@thooma1979 മോഹൻലാൽ മികച്ച നടൻ മമ്മൂട്ടി വെറും വളിയൻ 🤣🤣🤣🤣🤣😏
@user-im4vy8ov5x
@user-im4vy8ov5x 2 жыл бұрын
സുരേഷ് ഗോപി മമ്മൂട്ടി ❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@kaybeyam
@kaybeyam 2 жыл бұрын
എത്ര സൂപ്പർസ്റ്റാർ ആയാലും മനുഷ്യത്വം വേണം.
@vijay-oj4mk
@vijay-oj4mk 2 жыл бұрын
yes 👌👌👌
@rajeshta6586
@rajeshta6586 2 жыл бұрын
JAYAN.......
@saayvarthirumeni4326
@saayvarthirumeni4326 2 жыл бұрын
SG de padathinu aayussundo illayo ennu namuk kaanam... Kaaval hit aanu.. Pinne SGyk project illannokke paranjal ponnumone nee thallu vaangum.. Tamizharasan enna tamil movie aanu next release, ath kazinj paappan, ottakomban, lelam 2, sg 252,pinne major ravide orennm.. Ith poredo thalkalatheyk
@arjunvr2115
@arjunvr2115 2 жыл бұрын
Allenkilum Ivan kallam paranju paranju aredenkilum kayyil ninnum nallapole vangikkum
@madhukumarerumad8316
@madhukumarerumad8316 2 жыл бұрын
Sureshgopi nalla manushyan.
@arundeepthi6605
@arundeepthi6605 2 жыл бұрын
Kaval hit anu
@saayvarthirumeni4326
@saayvarthirumeni4326 2 жыл бұрын
Iyaal vatt aanu.. Kaaval alredy hit status nedi.
@keepcalmandcarryon2449
@keepcalmandcarryon2449 2 жыл бұрын
സുരേഷ് ചേട്ടൻ നല്ലൊരു നടൻ മാത്രമല്ല നല്ലൊരു വ്യക്തിയും കുടുംബനാഥനും ആണ് . എന്നും ഒത്തിരി ഇഷ്ടം.
@goldgold3162
@goldgold3162 2 жыл бұрын
ഞാനും..
@siddiquevayalpurayil9648
@siddiquevayalpurayil9648 2 жыл бұрын
നല്ല ഒരു സംഘിയും ആയിരുന്നു..
@prasadampalattil9896
@prasadampalattil9896 2 жыл бұрын
@@siddiquevayalpurayil9648 സംഘിയായാൽ നിനക്കെന്താ സുഡാപ്പി ?
@hassananas4944
@hassananas4944 2 жыл бұрын
സുരേഷ് ഗോപി സന്ഘി ആയി. മമ്മൂട്ടി കമ്മിയും. .... ....അങ്ങനെ സൻഘൂട്ടിയും കമ്മൂട്ടിയും ഉണ്ടായി 🤣
@aneeshmanilal3547
@aneeshmanilal3547 2 жыл бұрын
@@siddiquevayalpurayil9648 എല്ലാപേരും കൂടി സങ്കിയുടെയും എണ്ണം കൂട്ടി,
@raghavanraghavan7932
@raghavanraghavan7932 2 жыл бұрын
നീരാഷ്ട്രീയംകളിക്കല്ലേകളളാകാവൽനീകണ്ടോനല്ലതുംചീത്തയുംതിരിച്ചറിയാത്തകഴുതനീയേതുലോകത്താനീപടച്ചുവിടുന്നതൊന്നുംഇനിവിശ്വസിക്കില്ല
@user-im4vy8ov5x
@user-im4vy8ov5x 2 жыл бұрын
കാവൽ വമ്പൻ ഹിറ്റല്ല ... But പൊളിഞ്ഞു എന്ന് പറയരുത് .... മുടക്കുമുതലിനേക്കാൾ ലാഭം ഉണ്ടായി. അപ്പോൾ വിജയിച്ചു എന്ന് തന്നെ പറയണം എത്ര ദിവസം ഓടി എന്നതിൽ അല്ല .... എത്ര നേടി എന്നതാണ് മുഖ്യം
@sidhiquesaidmohammed6896
@sidhiquesaidmohammed6896 2 жыл бұрын
മമ്മുട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള നീരസത്തിന് പകയെന്ന് പ്രയോഗിയ്ക്കാമോ? ഗുണ്ടകൾ തമ്മിലുണ്ടാകുന്ന ശത്രുതയ്ക്കും കിടമത്സരത്തിനു മല്ലേ പകയെന്നു പറയുന്നത്. വാക്കുകൾ അനർത്ഥമായി പ്രയോഗിയ്ക്കരുത്. അത് നീരസം വർദ്ധിപ്പിയ്ക്കാനേ ഉതകൂ !!!
@prasadampalattil9896
@prasadampalattil9896 2 жыл бұрын
@@sidhiquesaidmohammed6896 അസൂയക്കും ഏഷണിക്കും മരുന്നില്ല. ഓരോരുത്തരുടെ ഭാവനയ്ക്കനുസരിച്ച് യുക്തിഭംഗമുള്ള പദങ്ങൾ ഉപയോഗിക്കുന്നു. രണ്ടു പേരും നല്ല വ്യക്തിത്വങ്ങൾ തന്നെ. ഒരു നടനെന്നുപരി അവർ സമുഹ നന്മക്കായി പ്രവർത്തിക്കുന്ന ജനകീയർ ആണ്. അവർക്കവരുടെ വഴി. നമ്മൾ എന്തിന് അവരുടെ വ്യക്തിപരമായ ഇടപെടലുകളിൽ കൈകടത്തണം?
@ashwinmohan2534
@ashwinmohan2534 2 жыл бұрын
കാവൽ ഹിറ്റ്‌ ആണ് ഈ കിഴവൻ ചാനൽ നിർത്തി പോകുന്നതാണ് നല്ലത്
@raieskp2595
@raieskp2595 2 жыл бұрын
90 മുതൽ 2000 കാലകാട്ടം വരെ സുരേഷ് ഗോബിയുടെ തേരോട്ടംമായിരുന്നു കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ തന്നെ no1 ആക്ഷൻ ഹിറോയാണ് സുരേഷ് ഗോബി ഇപ്പോൾ ഉള്ള പാൽ കുപ്പി പിള്ളേർക്കൊന്നും സുരേഷ് ഗോബിയുടെ റൈഞ്ജ് അറിയില്ല
@lalu.slalu.s6275
@lalu.slalu.s6275 2 жыл бұрын
ചേട്ടാ കാവൽ പൊളിഞ്ഞു എന്ന് നിങ്ങൾ പലപ്രവിശ്യം പറഞ്ഞു അത് തെറ്റാണ് കാവൽ സൂപ്പർ ഹിറ്റ് ആണ് വെറുതെ നിങ്ങൾ ഓരോന്ന് പറഞ്ഞു സുരേഷ് ഗോപി യെ അവഹേളിക്കരുത് സുരേഷ് ഗോപി ചേട്ടൻ ശക്തമായി തിരിച്ചു വന്നു കാവൽ എന്ന ചിത്രത്തിലൂടെ ഇനി ഒരു പാട് ചിത്രങ്ങൾ വരാൻ ഇരിക്കുന്നു ജോഷി സാറിന്റെ ചിത്രം ഒറ്റകൊമ്പൻ അങ്ങനെ നിരവധി ചിത്രം സുരേഷ് ഗോപി എന്ന നടനെ തളർത്താൻ ആർക്കും കഴിയില്ല കാരണം അഭിനയിക്കാനുള്ള കഴിവു ഡയലോഗ് ഡെലിവറിയും അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും പോയിട്ടില്ല അതുകൊണ്ട് കുറെ വർഷം കൂടി സുരേഷ് ഗോപി സാർ സിനിമ ഫീൽഡിൽ കാണും 👍👍👍👍👍💪💪💪💪
@ashrafpanera9687
@ashrafpanera9687 2 жыл бұрын
Y
@ahaankashi1381
@ahaankashi1381 2 жыл бұрын
Kaval hito evidae
@ashwinmohan2534
@ashwinmohan2534 2 жыл бұрын
@@ahaankashi1381 Hit aanu mr link polulla vishwasikkan pattunna ella channelsum hit movies 2021listil kaaval undayirunnu
@jayaprakashk5607
@jayaprakashk5607 2 жыл бұрын
Sureshettan 🔥🔥🔥🔥
@kannurchandrasekhar522
@kannurchandrasekhar522 2 жыл бұрын
സുരേഷ് ഗോപി..... ഏറെ ഇഷ്ടം..... മലയാള സിനിമയിൽ ശ്രീ നസീർ സാർ കഴിഞ്ഞാൽ നല്ല മനസ്സിന്നുടമ സുരേഷ് ഗോപി സാർ ആണ്..... ജാഡ ഇല്ലാത്ത നല്ല മനുഷ്യ സ്നേഹി...... 🥰😘🙏
@naaztn1392
@naaztn1392 2 жыл бұрын
ടാക്സ് വെട്ടിചാ കേസ് എന്തായി
@ministatus71
@ministatus71 2 жыл бұрын
@@naaztn1392മമദ് tv മോഷ്ടിച്ച കേസ് എന്തായി 😁 NB : TAX വെട്ടിച്ചു എന്ന് തെളിച്ചിട്ട് ഇല്ലാല്ലോ കോയ 😁
@anishjoseph8391
@anishjoseph8391 2 жыл бұрын
@@ministatus71 ടാക്സ് വെട്ടിച്ചതും സുരേഷ് ഗോപി ആ തുക പിന്നീട് സർക്കാരിന് കൊടുക്കുകയും ചെയ്തു. അങ്ങനെ പല സംഭവങ്ങളും ഉണ്ട്. ബട്ട്‌ മമ്മുക്ക നല്ലൊരു മനസിന് ഉടമയാണ്.ഒത്തിരി ആളുകളെ സഹായിക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങൾക്ക് പോലും മുന്നിൽ നിൽക്കുന്നു. വലംകൈ കൊടുക്കുന്നത് ഇടംകൈ അറിയരുത് എന്നുള്ള നിലപാടാണ് മമ്മുക്കക്ക്. മമ്മുക്കയോടൊപ്പം ഗോപിയണ്ണനെ തുലനം ചെയ്തത് ശെരിയായില്ല. അവരുടെ ഇമേജുകൾ ആനയും ആടും എന്ന തോതിൽ വ്യത്യാസം ഉണ്ട്.സുരേഷ് ഗോപി മമ്മുക്കടെ ഇമേജിൽ ഒന്നുമല്ല. അന്നും ഇന്നും.
@dayarejigeorge9338
@dayarejigeorge9338 2 жыл бұрын
Atheyathe salute erannu vangunnavan
@prasadampalattil9896
@prasadampalattil9896 2 жыл бұрын
@@naaztn1392 മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയുൾപ്പെടെ എല്ലാ നടീ നടന്മാരും വാങ്ങുന്ന പ്രതിഫലത്തിന്റെ കൃത്യമായ ഇൻകം ടാക്സ് അടയ്ക്കുന്നവരൊന്നുമല്ലെന്ന് IT Department ന് തന്നെ അറിയാം. ബോളിവുഡ് താരങ്ങളുടെ കാര്യം പറയാനുമില്ല ! നമ്മളിൽ തന്നെ എത്ര പേർ കൃത്യമായി IT Returns സമർപ്പിക്കുന്നുണ്ട് ? ആദ്യം നിങ്ങളുടെ നേർക്ക് ചൂണ്ടപ്പെട്ട നാലുവിരലുകളെ വിസ്മരിച്ച് മറ്റുള്ളവർക്ക് നേരെ ഒരു വിരൽ ചൂണ്ടുന്ന വിഡ്ഢിത്തരം അവസാനിപ്പിക്കൂ !
@satheeshoc4651
@satheeshoc4651 2 жыл бұрын
ആരും ആരെയും കണ്ടിട്ട് ജീവിക്കുന്നില്ല സിനിമ കുറവ് ആണ് എന്ന് കരുതി സുരേഷ് ഗോപിയുടെ വീട്ടിൽ പട്ടിണി കിടക്കുന്നില്ല ആരും സുരേഷ് ഗോപിക്ക് കോടികൾ ആസ്തി ഉണ്ട് ഇപ്പോഴും 😄
@sonysonysuresh4080
@sonysonysuresh4080 2 жыл бұрын
Kalakarane enthina kodikal ennum jena hridayagalil edam undaakanam. Angine nokumpo mamooka mohanlal. Ente abhiprayathil 2 perum thettekarane. Vanna vazhi maranathe poleyayi suresh gopi kanichathe. Kaalagalke shesham kshema paranapol pottitherichathe ahangaaram. Naan oru mamooty fan aane.
@nazeerahamed7878
@nazeerahamed7878 2 жыл бұрын
Athialle bjpyil poyath pattini aakathirikan
@satheeshoc4651
@satheeshoc4651 2 жыл бұрын
@@sonysonysuresh4080 നീ ആരുടെ ഫാൻ വേണം എങ്കിൽ ആയിക്കോ അതിന് എനിക്ക് എന്താ
@satheeshoc4651
@satheeshoc4651 2 жыл бұрын
@@nazeerahamed7878 ബിജെപി പോയത് പട്ടിണി മാറ്റാൻ അല്ല നല്ല നേതാവ് ആകാൻ ആണ് താൻ എന്ത് വാടോ പറയുന്നേ ശുഭൻ 😠
@songmannattil6991
@songmannattil6991 2 жыл бұрын
@@nazeerahamed7878 madani alla suresh gopi aanu
@subishibin6168
@subishibin6168 2 жыл бұрын
Suresh gopi ❤❤❤
@user-im4vy8ov5x
@user-im4vy8ov5x 2 жыл бұрын
വളരെ കറക്ട് .... തെലുങ്കിൽ മാർക്കറ്റുള്ള മലയാളത്തിലെ ഏക നടൻ സുരേഷ് ഗോപിയാണ്.👍
@firegarden183
@firegarden183 2 жыл бұрын
Correct
@naaztn1392
@naaztn1392 2 жыл бұрын
ഹഹഹ
@MikeJohnMentzer
@MikeJohnMentzer 2 жыл бұрын
Telugu had to ban his movies so that their actors won't get field out
@Athulsudarsanan
@Athulsudarsanan 2 жыл бұрын
🤣
@ranjithababu707
@ranjithababu707 2 жыл бұрын
തേങ്ങ യാ
@raakhi.r2683
@raakhi.r2683 2 жыл бұрын
Suresh Gopi ♥️
@sajeerakkili2390
@sajeerakkili2390 2 жыл бұрын
ഒരു തൈല കച്ചവടക്കാരന്റെ ഭാഷയും ശൈലിയും പറയുന്നതിൽ 80% വും മഹാ പൊട്ടത്തരങ്ങളും ബാക്കി 20% ൽ കാര്യമായ ഒരു കണ്ടന്റും ഇല്ല എന്നിട്ടും 22K കാഴ്ചക്കാർ കാലത്തിന്റെ ഒരു പോക്കേയ്
@SamJoeMathew
@SamJoeMathew 2 жыл бұрын
സത്യം... തൈല കച്ചവടം പൂട്ടിക്കാണും, ആരോ പറഞ്ഞു കൊടുത്തുകാണും യൂട്യൂബിൽ വീഡിയോ ഇട്ടാൽ കഞ്ഞി കുടി നടക്കുമെന്ന് 🤪
@abin3508
@abin3508 2 жыл бұрын
Than kannanda
@ramesharanmula9609
@ramesharanmula9609 2 жыл бұрын
ഒരു പണിയുമില്ലേ 😜
@subinlal1907
@subinlal1907 Жыл бұрын
🤣🤣🤣🤣🤣First class comment
@rajeshta6586
@rajeshta6586 2 жыл бұрын
Suresh gopi........
@ajithkumarts5679
@ajithkumarts5679 2 жыл бұрын
Sree suresh gopi sir, Great🙏🌹❤
@shijinbalakrishnanshijinba8774
@shijinbalakrishnanshijinba8774 2 жыл бұрын
2പേർക്കും ഒരു പകയുമില്ല. രണ്ടും ഇപ്പോഴും സുഹൃത്തുക്കളാണ്
@PrakashKumar-nq5ly
@PrakashKumar-nq5ly 2 жыл бұрын
സുരേഷ് ഗോപി നല്ലൊരു മനുഷ്യൻ...
@sajeesh36
@sajeesh36 2 жыл бұрын
Kaaval Super hit movieyanu
@rathnak100
@rathnak100 2 жыл бұрын
ഇയാൾക്കു വേറെ ഒരു പണിയും ഇല്ലേ.... ഏതാ ഈ പാഷാണം കലക്കി 🥶
@vijay-oj4mk
@vijay-oj4mk 2 жыл бұрын
നല്ല നടൻ എന്ന് പറയുന്നത് അഭിനയത്തിന്റെ പേരിലാണ്... മറ്റൊന്നും ഇതിൽ കാണണ്ട.. സുരേഷ് ഗോപിയും മമ്മുട്ടിയും സൂപ്പർ സ്റ്റാർ തന്നെ മനുഷ്യത്വത്തിലായാലും അഭിനയ ത്തിലായാലും രണ്ട് നടന്മാരും കേരളത്തിലെ ജനങ്ങൾ ക്ക്പ്രിയങ്കരം ❤❤❤👌👌👌
@rathnak100
@rathnak100 2 жыл бұрын
🤩
@arjunvmenon9245
@arjunvmenon9245 2 жыл бұрын
Superstar Suresh Gopi rocks
@sureshpr4461
@sureshpr4461 2 жыл бұрын
Kaval is a hit movie. Don't speak without knowledge
@vinodkrishnan4
@vinodkrishnan4 2 жыл бұрын
Kaashmeeram, മാഫിയ എല്ലാം vijayangalanu. റിലീസ് ചെയ്തു ആഴ്ചകൾക്ക് ശേഷവും തിക്കി തിരക്കി കണ്ട സിനിമകളാണ്.
@abhijith1055
@abhijith1055 2 жыл бұрын
Highway also 🔥🔥🔥
@dileepvkarunagappally
@dileepvkarunagappally 2 жыл бұрын
പഴശ്ശിരാജ ഫിലിം സുരേഷ് ഗോപി ഒഴിവാക്കിയത് മമ്മൂട്ടി അത് എല്ലാവർക്കും അറിയാം....ഇപ്പോൾ ഇന്ത്യൻ ജനത പോലും സുരേഷ് ഗോപി അറിയാം... നല്ല മനുഷ്യ സ്‌നേഹി, M. P എന്നനിലയിൽ കൂടുതൽ അറിയപ്പെടാൻ അവസരം കിട്ടി....
@venugopalkk9825
@venugopalkk9825 2 жыл бұрын
സുരേഷ് ഗോപയ്ക്ക് നല്ലമസുണ്ട് മമ്മൂട്ടിട്ടിക്ക് അതില്ല തല കനം കൂടുതൽ ആണ്
@valsanpanikkar306
@valsanpanikkar306 2 жыл бұрын
ചേട്ടാ.... കിംഗ് ആൻ്റ് കമ്മീഷണർ എന്ന സിനിമയ്ക്ക് മുമ്പ് മമ്മുക്കയും സുരേഷ് ഗോപി ചേട്ടനും തകർത്ത് അഭിനയിച്ച ഒരു പടം ഉണ്ട്... ടെൻ്റി ടെൻ്റി:.
@vijimohan9709
@vijimohan9709 2 жыл бұрын
👍👍👍
@user-jk9ic4cf9b
@user-jk9ic4cf9b 2 жыл бұрын
ഈ പറഞ്ഞ കാലഘട്ടം കഴിഞ്ഞ് സുരേഷ് ഗോപിക്ക് വലിയ ഹിറ്റുകൾ ഉണ്ടായിട്ടുണ്ട്, തെങ്കാശി പട്ടണം, ചിന്താമണി ഒക്കെ അതിൽ ചിലത് മാത്രമാണ്. അദ്ദേഹത്തെ അംഗീകരിച്ച ഒരുപാട് പ്രേക്ഷകർ ഉണ്ട്
@muneera802
@muneera802 2 жыл бұрын
👍🙏ഇത് വരെ കാണാത്ത വ്യക്തി കാണാൻ ആഗ്രഹിക്കുന്ന വ്യക്തി നല്ല ഒരു വ്യക്തിത്വം സുരേഷ് ഗോപി സർ നെ മാത്രം കണ്ടില്ല ബാക്കി എല്ലാവരെ യും സിനിമ ഫിൽഡിൽ എല്ലാവർക്കും എന്നെ അറിയാം എന്റെ അഭിപ്രായത്തിൽ ആരും ചൊറിഞ്ഞു വരരുത് എന്റെ വാക്കുകൾ ആണ് ok
@kukkumani2776
@kukkumani2776 2 жыл бұрын
സുരേഷ് ഗോപിയുടെ മുഖം പോലെ തന്നെ മനോഹരമാണ് ആ വലിയ മനസ്സും! അനശ്വരനായ പ്രേംനസീറിൻ്റെ യഥാർത്ഥ പിൻഗാമി !!
@PrakashKumar-nq5ly
@PrakashKumar-nq5ly 2 жыл бұрын
Yes...100 %...
@anishjoseph8391
@anishjoseph8391 2 жыл бұрын
പോണ്ടിച്ചേരി
@siyanachippy9343
@siyanachippy9343 2 жыл бұрын
Best best 🤣🤣
@faaid
@faaid 2 жыл бұрын
ചിരിപ്പിക്കല്ലേ🤣
@siyanachippy9343
@siyanachippy9343 2 жыл бұрын
@@faaid 🤣🤣🤣🤣🤣
@rajinarajina707
@rajinarajina707 2 жыл бұрын
Kaaval evidado pottiyath...25 days el epol oodunnu
@anijasajith
@anijasajith 2 жыл бұрын
Mamooty ya kalum suresh gopi super. Kaval polijanu ara parajee
@jayaramk.c.5597
@jayaramk.c.5597 2 жыл бұрын
ഈ വിഷയത്തിൽ തെറ്റ് ചെയ്തത് മമ്മുട്ടിയല്ലേ? പണ്ട് ഭയങ്കര തലക്കനമായിട്ട് ഒരു ഗൾഫ് ഷോവിൽ ഈ ഗമ കാരണം Sponser മുങ്ങിയ കഥയുണ്ടായിട്ടുണ്ട്.ഇത് മോഹൻലാൽ മുതലെടുക്കുകയും ചെയ്തുവത്രേ
@ramlaka6532
@ramlaka6532 2 жыл бұрын
ഒരിക്കലും മമ്മുട്ടി എന്ന വ്യക്തി പകവച്ചു പുലർത്തുന്ന ആളല്ല
@Prince-is4by
@Prince-is4by 2 жыл бұрын
Kaaval hit list aa bro
@ajithkumarts5679
@ajithkumarts5679 2 жыл бұрын
Orupadu eshtamanu. Sree suresh gopi, valare nalla manushyananu. Ella vidha bhavukangalum nerunnu.
@niyasniyu2414
@niyasniyu2414 2 жыл бұрын
Mammootty
@pvmukundan1430
@pvmukundan1430 2 жыл бұрын
DON"T COMPARE BOTH OF THEM MR..BOTH OF THERM ARE VERY GOOD ACTORS AND PERFECT GENTLEMAN
@arundeepthi6605
@arundeepthi6605 2 жыл бұрын
Kaval budget 7.5cr
@ashwinmohan2534
@ashwinmohan2534 2 жыл бұрын
No 5.75 cr
@jithindvdmediamalayalam5380
@jithindvdmediamalayalam5380 2 жыл бұрын
സുരേഷ് ഗോപി അതി ശക്തമായി തിരിച്ചു വരും 👍
@shamichera4541
@shamichera4541 2 жыл бұрын
എന്തക്കയോ വിഢിത്തം വിളിച്ച് പറയുന്നു കഷ്ടം
@rejinambiar808
@rejinambiar808 2 жыл бұрын
Kaaval Super Hit 🔥🔥🔥
@sivaramanchettiyar7486
@sivaramanchettiyar7486 2 жыл бұрын
ഒരു വളിച്ച ചാനൽ ഒരു മാതിരി പൈങ്കി ളി മാഗസിൽ പോലെ കഥകൾ മെനയുന്നു
@jyothisudharsanan2974
@jyothisudharsanan2974 2 жыл бұрын
കാവൽ പൊട്ടി എന്ന് പറഞ്ഞപ്പോൾ തന്നെ നിന്നിലുള്ള വിശ്വാസവും പൊട്ടി
@yogawithkarthikeyanmv8310
@yogawithkarthikeyanmv8310 2 жыл бұрын
സിനിമ അഭിനയചാതുര്യം പ്രത്യക്ഷ പെടുത്തുന്ന ത്രില്ലും ഗ്ലാമാരും ഇന്നത്തെ കാലത്ത് വളരെ പ്രാധാന്യമുല്ല കാര്യമാണ് ജനസമിതിനേടുന്ന സിനിമകൾ ഇന്നത്തെ കാലത്ത് യാഥാർഥ്യ പ്രാവീണ്യ ലോകത്തല്ല
@nizara3911
@nizara3911 2 жыл бұрын
Kaaval is super moovie
@nishaantony9715
@nishaantony9715 2 жыл бұрын
Enth super stars.. Njangalude super star SURESH GOPI.. Aanu..
@sudheerv.s6594
@sudheerv.s6594 2 жыл бұрын
ഇഷ്ടം ഇല്ലാതെ ആരാടോ film ചെയ്യുന്നത്...dedication എന്നൊരു സാധനം ഉണ്ട്.. അതില്ലെങ്കിൽ എന്തു നടൻ... ചോര കുടിക്കുന്നചെന്നായ കഥ കേട്ടിട്ടില്ലേ... അതാണിപ്പോൾ നിങ്ങൾ ചെയ്യുന്നത്...
@gangadharannambiar7228
@gangadharannambiar7228 2 жыл бұрын
Okay Now there is no problem between them . Let them live.
@vishakkichu8705
@vishakkichu8705 2 жыл бұрын
കാവൽ നല്ല രീതിയിൽ വിജയിച്ചു ചുമ്മ നാക്കിൽ വരുന്ന എന്തും വിളിച്ചു പറയരുത്
@vivekvs7696
@vivekvs7696 2 жыл бұрын
സിദ്ദിഖ് ലാൽ എന്താ പിരിഞ്ഞത്.. അറിയാമെങ്കിൽ പറയൂ..
@vivekvs7696
@vivekvs7696 2 жыл бұрын
@@happyvilla8729 😃😃😃
@mahis1027
@mahis1027 2 жыл бұрын
Innu Suresh gopi aaranu ethra valiyavan aa valiya manassu mathram mathiyallo
@somucs6061
@somucs6061 2 жыл бұрын
യഥാർത്ഥത്തിൽ മെഗാസ്റ്റാർ ആകേണ്ടതായിരുന്നത് സുരേഷ് ഗോപി ആയിരുന്നു
@Athulsudarsanan
@Athulsudarsanan 2 жыл бұрын
പോടെ ചുമ്മാ
@sudheendrangk7276
@sudheendrangk7276 2 жыл бұрын
എന്ത് കോപ്പ് ഉണ്ടായിട്ടാണ്?
@sebastianta7979
@sebastianta7979 2 жыл бұрын
അടിപൊളി.... അമരം, വാത്സല്യം, ഭുതകണ്ണാടി, തനിയാവർത്തനം, രാജമാണിക്യം, ഒക്കെ ചെയ്യാൻ sg... കണ്ടി ഇടും... സുരേഷ് ഗോപി ചെയ്ത മിക്കവാറും മൂവീസ് um മമ്മുട്ടി ക്കു പറ്റും... But മമ്മുട്ടി ചെയ്ത ഭുതകണ്ണാടി, പൊന്തന്മട, അമരം, പ്രാഞ്ജിയേട്ടൻ ഒക്കെ സുരേഷ് ഗോപി ക്കു എന്നല്ല മലയാള സിനിമയിൽ ആർക്കും പറ്റില്ല....
@abdulnajeeb2029
@abdulnajeeb2029 2 жыл бұрын
Anddi aaayipooyi alle chaannagam thinninnadaannu naashathinu kaarannam
@rajeshkattunkal9899
@rajeshkattunkal9899 2 жыл бұрын
ആഗ്രഹം പറഞ്ഞതായി കണ്ടാൽ മതി
@sudhakarankp9172
@sudhakarankp9172 2 жыл бұрын
സുരേഷ്ഗോപിക്ക്തുല്യം,സുരേഷ്ഗോപി,മാത്രം,
@rajeshkattunkal9899
@rajeshkattunkal9899 2 жыл бұрын
സുരേഷ് ഗോപി തെലുങ്കിലെ സൂപ്പർ സ്റ്റാർ .... 😂😂😂
@rameshkumareruveli7036
@rameshkumareruveli7036 2 жыл бұрын
Rajesh kattunkal. Podaa aantraax pidichcha paashaanam pappu. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@rajeshkattunkal9899
@rajeshkattunkal9899 2 жыл бұрын
@@rameshkumareruveli7036 നിന്റച്ഛന്റെ പേര് ചോദിച്ചില്ല.
@rameshkumareruveli7036
@rameshkumareruveli7036 2 жыл бұрын
@@rajeshkattunkal9899 തന്റെ അച്ഛന്റെ പേര് ഞാനും ചോദിച്ചില്ലല്ലോ.
@shejipailithanam4876
@shejipailithanam4876 2 жыл бұрын
മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി.
@premyjos
@premyjos 2 жыл бұрын
വെറുതെ ഓരോന്നും വിളിച്ചു പറയല്ലേ..സുരേഷ് ഗോപി എല്ലാ ആക്ടർസിനെക്കാളും നല്ല ഹൃദയം ഉള്ള നടനാണ്...ജാടയില്ലാത്ത നടൻ.മറ്റുള്ളവരുടെ വേദന അറിഞു പേരുമാറുന്ന നടൻ❤️❤️❤️
@sunithamanoj9003
@sunithamanoj9003 2 жыл бұрын
Ithu sathyam aanu orupaadu years aayi iver pinagiyittu ,,, pinned suresh gopi minidiyitunnu ..pakshe mamooka mindiyilla ....
@faaid
@faaid 2 жыл бұрын
തീരെ ജാഡ ഇല്ല 😂 പോലീസുകാരനെ കൊണ്ട് സല്യൂട്ട് അടിപ്പിച്ച അല്ലേ അതും ജനങ്ങൾ തെരഞ്ഞെടുത്ത എം പി അല്ല എന്നിട്ടും അവർ പോലും ഇങ്ങനെ ചെയ്യാറില്ല നിങ്ങൾ പറയുന്നതുപോലെ എന്ത് നല്ലത് വർഗീയ പാർട്ടിയിൽ ആയതുകൊണ്ട് വർഗീയത മനസ്സിൽ ഉണ്ടാവും എന്തായാലും അതിനനുസരിച്ച് ഓരോന്ന് പറയാറുണ്ട് വർഗീയത ഉള്ള ഒരാൾക് നല്ല മനസ്സിന് ഉടമ ആവാൻ കഴിയില്ല
@deepakdezz5385
@deepakdezz5385 Жыл бұрын
20 - 20 യിൽ സുരേഷ് ഗോപി ആണ് കിടു ആയത്
@NS-vq5cc
@NS-vq5cc 2 жыл бұрын
മമ്മൂട്ടി ഭയങ്കര ego ഉള്ള നടനാണ്
@sreenathps1801
@sreenathps1801 2 жыл бұрын
വളരെ ശരിയാണ് . മമ്മൂക്ക എന്തിനു ഇങ്ങനെയൊക്കെ പെരുമാറുന്നു? മഹാ നടൻ ജയൻ സർ അകാലത്തിൽ മരണപ്പെട്ടതുകൊണ്ടല്ലേ മമ്മൂക്കക്കു മാർക്കറ്റ് വാല്യൂ കൂടിയത്. ജയൻ സർ ജീവിച്ചിരുന്നെങ്കിൽ പല ഹിറ്റ് ചിത്രങ്ങളും മമ്മൂക്കക്ക് നഷ്ടപെടുമായിരുന്നു. Like 'Vadakkan Veeragadha'
@goldgold3162
@goldgold3162 2 жыл бұрын
ഓഹോ....
@anishjoseph8391
@anishjoseph8391 2 жыл бұрын
@@sreenathps1801 നല്ല വിവരം. ഗോപിയണ്ണൻ പോണ്ടിച്ചേരി
@mullarose4716
@mullarose4716 2 жыл бұрын
Jayan nalla nadanan jayan innu undankil mammootiye pole ippozum abinaya rangath ethra niranj undavumo
@maidhilisarkar
@maidhilisarkar 2 жыл бұрын
എന്ന് കാക്കാലൻ
@manujohn623
@manujohn623 2 жыл бұрын
Murali,s gopi,thilakan aghane ethraperukar
@Prince-is4by
@Prince-is4by 2 жыл бұрын
20-20 evide poyi
@sivaramanchettiyar7486
@sivaramanchettiyar7486 2 жыл бұрын
എന്റെ സുഹൃത്തേ ഏകലവ്യൻ വേണ്ടെന്ന് വച്ചത് നിങ്ങൾ പറഞ്ഞ കാര്യങ്ങളാലല്ല ഇപ്പറഞ്ഞ മമ്മൂട്ടിയുടെ മകൻ നിർമിച്ച ചിത്രത്തിലൂടെ ( വരനെ ആവശ്യമുണ്ട് )തന്നെ അല്ലേ അങ്ങേര് തിരിച്ചു വന്നത് മമ്മൂക്ക വേണ്ടാ എന്ന് പറഞ്ഞിരുന്നു എങ്കിൽ അത് നടക്കുമാ യിരുന്നോ
@Raj007-
@Raj007- 2 жыл бұрын
മഹാ നടന്മാരായ മമ്മൂട്ടിയോടും❤️ മോഹൻലാലി നോടും💚 സുരേഷ് ഗോപിയെ👎 പോലൊരു ഓവർആക്റ്റിംഗ് പാഴിനെ താരതമ്യം ചെയ്യുന്ന തേ തെറ്റല്ലേ😂 പടമില്ലാതെ കട പൂട്ടിപ്പോയി ഗോപിയും വരച്ചിരിക്കുന്ന, അമിതാഭിനയത്തിന്റെ ആശാൻ - സുരേഷ് 'ഗോപി'🤪
@Keralamerican
@Keralamerican 2 жыл бұрын
Thakur Suresh Gopi and Mammutti Khanna Singhji
@jayashreeshreedharan6631
@jayashreeshreedharan6631 2 жыл бұрын
Why should we bother both are unique and good human being s
@abdulrahiman7435
@abdulrahiman7435 13 күн бұрын
കൊടും പക നിങ്ങളുടെ മനസ്സിൽ. അവർ തമ്മിൽ അങ്ങനെ ഇല്ല.
@manump2972
@manump2972 Жыл бұрын
ഇരുവരും നടന്മ്മാരാണ് ആ ബഹുമാനം എന്തായാലും അവർക്ക് പരസ്പരം ഉണ്ട്..
@shainsha804
@shainsha804 2 жыл бұрын
Mamooti super manushana
@AagPro86
@AagPro86 2 жыл бұрын
Suresh Gopi is great than Mammuty.
@malayali4864
@malayali4864 2 жыл бұрын
mammootty, vivaradhoshi
@rajanpillai529
@rajanpillai529 2 жыл бұрын
Mamooty change toomuch aradhaker mammootye washalakky mam mooty be carefull.
@SKBhavan
@SKBhavan 2 жыл бұрын
സുരേഷ്‌ഗോപി ചെയ്യുന്ന നന്മകൾ ഒരിക്കലും മമ്മൂട്ടിക്ക് അകാൻ പറ്റില്ല
@salamkinara8841
@salamkinara8841 2 жыл бұрын
Parvathiku vendi randuperum madiabichu bahalamunddakkiyadayi ellavarum parayunnu
@dwijitj1576
@dwijitj1576 2 жыл бұрын
Mammooty ego mohenlal jealous and malsara budhi surest gopi angry superstars
@pkp7086
@pkp7086 2 жыл бұрын
പക എന്ന് പറയേണ്ട. ചെറിയ പിണക്കം. സുരേഷ് ഗോപി ദൈവതുല്യനായ , മനുഷ്യ സ്നേഹിയായ ആളാണ്. മമ്മൂട്ടി മോശം എന്നല്ല. എങ്കിലും മമ്മൂട്ടിയേക്കാൾ പത്തരമാറ്റ് തങ്കമാണ് സുരേഷ് ഗോപി. !!!
@rajeshta6586
@rajeshta6586 2 жыл бұрын
Mammotty verum maramotty....
@prakashcs2945
@prakashcs2945 2 жыл бұрын
Suresh gopiyude cinemaye ini kooduthal vijayikoo pottathatharam parayathe
@MrAngelbuddy
@MrAngelbuddy 2 жыл бұрын
How he is getting facts in so detail ?
@rahulrmuttara
@rahulrmuttara 2 жыл бұрын
2020യിൽ മമൂട്ടിയും സുരേഷ്‌ഗോപിയും ഉണ്ടല്ലോ
@sujeshkannan6060
@sujeshkannan6060 2 жыл бұрын
അമ്മയിൽ നിന്ന് സുരേഷ്‌ഗോപി വിട്ടു നിക്കുന്ന കാര്യം അറിയില്ലെങ്കിൽ പറയരുത്.... മമ്മുട്ടിയാണോ .. അമ്മയിൽ നിന്ന് സുരേഷ്‌ഗോപിയേ പുറത്താക്കിയത്..... അതിനുള്ള കാരണം സുരേഷ് ഗോപി തന്നെ ഒരു ചാനലിൽ പറഞ്ഞിട്ടുണ്ട്
@anilsinju6029
@anilsinju6029 2 жыл бұрын
ഈ കിളവന് വേറെ പണിയൊന്നും ഇല്ലേ 😂😂😂😂😂😂
@sathiajitht1567
@sathiajitht1567 2 жыл бұрын
മലയാളികൾക്ക് പ്രിയം മെഗാ സ്റ്റാർ മമ്മൂട്ടി തന്നെ.🤭
@faaid
@faaid 2 жыл бұрын
💔👍
@ajithvelayudhan3453
@ajithvelayudhan3453 2 жыл бұрын
Superstar Sureshettan uyir
@sathiajitht1567
@sathiajitht1567 2 жыл бұрын
@@ajithvelayudhan3453, The National award winner Mega star Indrans is 💯better.
@dataone100
@dataone100 2 жыл бұрын
I like Suresh gopis acting in old movies.. but movies like Kaaval…boring as hell..
@user-ln4rk5ow1e
@user-ln4rk5ow1e 2 жыл бұрын
ഇതൊക്കെ നടക്കുമ്പോൾ ഇയാള് അടുത്തുണ്ടായിരുന്നു ല്ലേ
@saayvarthirumeni4326
@saayvarthirumeni4326 2 жыл бұрын
Enik thonnunnath Tamilil 'Amaithi poonga 'enna cinima aanu nadakkthe poyath,sibi malayil samvidanm cheyyan irunna movie,, tamil actor Prabhuvum athil oru rolil undarunnu, Pinne Telungil SG yolm market oruthanum illa...ipozhum apozhum angne thanne
@user-ke8sc1hc7x
@user-ke8sc1hc7x 2 жыл бұрын
എന്ത് കോപ്പിലെ വർത്താനം ആണ് പറയുന്നത്.... അമ്മയിൽ നിന്നും ഒഴിവാക്കിയെന്ന്.... പിന്നെ കാവൽ പരാജയം എന്നെക്കെ.... ഒന്ന് പോടോ
@humanity6368
@humanity6368 2 жыл бұрын
Chanakam ennu ariyappedan abhimanam.
@ministatus71
@ministatus71 2 жыл бұрын
Theetta kammi mamadh 💩🐖
@humanity6368
@humanity6368 2 жыл бұрын
@@ministatus71nee paranajath sariyanu chanakam pasuvinte nee paranja sadhanamanu sg paradyamayi paranjathalle sangi chanakabhimanam Commy kalum mauslim kalum Chanaka cininima kanoolla Nee poyi kando
@satharkspuram9492
@satharkspuram9492 2 жыл бұрын
സുരേഷ് ഗോപിക്ക് ഏറ്റവും കൂടുതൽ സിനിമ നൽകിയ ട്ടൊള്ളത് മമ്മൂട്ടിയാണ് ഏകലവ്യൻ പോലും സുരേഷ്ഗോപിയുടെ മകന് പോലും മമ്മൂട്ടിയുടെ സിനിമയിൽ അവസരം കൊടുത്തു പിന്നെ ഈ പറയുന്നതൊക്കെ സത്യമാണെന്ന് ആർക്കറിയാം
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
S.g 🔥🔥🔥
@dhsufgh8758
@dhsufgh8758 2 жыл бұрын
എന്ത് ഊളത്തരം ഒക്കെയാണ് വിളിച്ച് കൂവുന്നത്....
@Floweringrose123
@Floweringrose123 2 жыл бұрын
Appooppanmar thammile paka
@kumkum4527
@kumkum4527 2 жыл бұрын
50 % wrong.
@abdulsalamnoushad1779
@abdulsalamnoushad1779 2 жыл бұрын
Total wrong 😭😭😭🙏
@anirudhanirudhanirudh6892
@anirudhanirudhanirudh6892 2 жыл бұрын
RANDU PERKUM NALLA VEKTHITHAM NALL MANUSHYA SNEAHIKAL I LOVE I LIKE BOUTH OF THEM DON'T TALK UNWANTED NEWS SIR
@josekm607
@josekm607 2 жыл бұрын
Kallm Mullapeareyr gopi super👌👌👌👌👌👌 mon ?????? Mamukka ????? Wat man ??????
@mdsamquraish6768
@mdsamquraish6768 2 жыл бұрын
അടിമ ഗോപി
@nimnasiby8321
@nimnasiby8321 2 жыл бұрын
Mohanlal adikaram kothi yen ayi soyam president padavil erikunnathu
@uprm4944
@uprm4944 2 жыл бұрын
puthuvarshathilengilum iyal nannayal mathiyayirunnu ...
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 1,3 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 27 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 43 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН