Su su പണ്ടത്തെ പോലെ നല്ല contenkual കൊണ്ടുവരണം അതുപോലെ സുരഭിയും പ്രതീഷും തമ്മിലുള്ള scenes കൂടതൽ ഉൾപ്പെടുത്തണം❤️ ഇപ്പളായിട്ട് സുരഭിയും പ്രതീഷും തമ്മിലുള്ള scenes കുറവാണ്
@mythrymithra7 сағат бұрын
എപ്പിസോഡ് ഗുണമില്ലെങ്കിലും മുത്തു അണ്ണൻ എന്നും ഹീറോ തന്നെ 👍💜
@pravasidevadas861212 сағат бұрын
നമ്മുടെ സുരഭി കൊച്ച് (അനു) എവിടെ ഇന്നലത്തെ സുരഭി & സുഹാസിനി ഫൈറ്റ് സൂപ്പറായിരുന്നു ഇന്നും അത് പോലെ പ്രതീക്ഷിച്ചു
@neermanjupookkalneermanjup872513 сағат бұрын
ഈ മുത്തു നു സിനിമയിലൊക്കെ ഒരു ചാൻസ് കൊടുക്കാൻ ആരുമില്ലേ
@janki528812 сағат бұрын
സത്യം
@Zizavlog.259 сағат бұрын
Aaalk oru work ind already Oh my god parank program
@AnilKumar-vd5zf13 сағат бұрын
ഇത് മായ സുരേഷ് നടി ആണെല്ലോ ..ഞാൻ ഒരു പാട് സീരിയലിലും, സിനിമയിലും കണ്ടിട്ടുണ്ട് she is an excellent actress 👌👌👌👏🏻
@ARUNKUMAR-nc7nd11 сағат бұрын
Acting muthu annan vere levelaaa
@harishankar719712 сағат бұрын
പ്രതീഷ് സുരഭി& പ്രശോബ് ലക്ഷ്മി റൊമാന്റിക് എപ്പിസോഡുകൾ വേണം.
@harishankar719712 сағат бұрын
ഇന്നലത്തെ എപ്പിസോഡ് അടിപൊളിയായിരുന്നു
@Aaliyaah-g7b13 сағат бұрын
സുരഭിയും കൂടി വേണമായിരുന്നു..😢❤
@Shamnajshibili11112 сағат бұрын
Yes😊
@Justme-s5v13 сағат бұрын
അലമ്പ് രാഷ്ട്രീയക്കാർക്കിട്ടൊരു കൊട്ട്😂👌🏻
@leenanair779612 сағат бұрын
ദൈവമേ ഇത് നമ്മുടെ കുഞ്ഞമ്മച്ചി ആണെല്ലോ ...ഇതിൽ വന്നോ ... ഏതു വേഷവും ചെയ്യാൻ കഴിവുള്ള നടി ആണ് സൂപ്പർ.❤️❤️❤️
@RahulS-rj7qj12 сағат бұрын
Director ഗോതുരുത് ഗോമതിയെ 😄😅 ഡെയിലി കൊണ്ട് വരണേ pls🥰
@merlijoyish5618 сағат бұрын
കുഞ്ഞമ്മച്ചി 😁❤️❤️.. ഗോത്തുരുത്തു ഗോമതി
@sujamundaplackal517012 сағат бұрын
ആഹാ കുഞ്ഞമ്മച്ചി 😂
@akshayasonu514912 сағат бұрын
ഗോതുരുത്ത് gomathiudey കിണ്ണം കല്യാണം പൊളിച്ചു😄
@chandhana894910 сағат бұрын
Allensolly ഷർട്ട് ഇടുന്ന മുത്തു 😂😂😂
@abdulabdul556711 сағат бұрын
ഗോത്തുരുത് ഗോമതി natural acting😄
@rekhano161311 сағат бұрын
Super episode 👌 😍👍 Gothuruthu Gomathiy Edaku varanam 😅
@lordsmoke134356 минут бұрын
ഈ episode super 🌹സുരഭി യെയും ലക്ഷ്മിയേയും മിസ്സ് ചെയ്യുന്നില്ല 🌹
@SreeMelbourne6 сағат бұрын
veendum oru nalla episode👍 Muthuannan super. chirikkanum chinthikkanum ulla oru episode. Amma, Pratheesh& Prashob all complemented each other and were great!
@rahulj801213 сағат бұрын
കൊള്ളാലോ പാർട്ടി
@alanmathew20913 сағат бұрын
സുരഭി ഇല്ലാത്കൊണ്ട് ഒരു സുഖം ഇല്ലാ കാണാൻ എങ്ങോട്ടാ പോയി സുരഭി...
@shalinir640912 сағат бұрын
കുഞ്ഞമ്മാചീ കലക്കി.
@revathyua776613 сағат бұрын
❤ മുത്തു😂 ആമി😂😂😂
@Shamnajshibili11112 сағат бұрын
Lakshmi and surabhi koodi venamaayirunnu🫶🏻
@resmikld18913 сағат бұрын
Adipoli episode 😂
@lovelyworld902012 сағат бұрын
ആദ്യത്തെ Lakshmi maariyappo avale പേര് മാറിയില്ലല്ലോ...എന്നാ ആമി മോൾ മാറിയപ്പോ എന്തിനാ പേര് മാറ്റിയത്...പിങ്കി എന്ന്... ഈ കുട്ടിയെ ഇഷ്ടമില്ലാഞ്ഞിട്ടല്ല...എന്തിനാ ആമിയെ മാറ്റിയത്...അവൾക്കും എന്തെങ്കിലും ബുദ്ധിമുട്ട് ആയത് ആകും le
@resmikld18910 сағат бұрын
Innathe episode super aayirunnu. Innathe content il nalloru message udayirunnu. Suhasiniyamma,Muthu annan kalakki. Prashobh parajatu correct alle 5 varsham madriyayal 5 thalamurakku sughikkam. Ella rashtriya partykalkum oru kottu koduthallo.😂 Ee episode nammude by election samayathu kanichirunnegil kurachu koodi super aayene. Ennum oru mughagal kadu bore adikkatirikkan itu pole putiya charctersine kodu varanam. Ennalum innu Lakshmi Surabhi miss cheytu😢.
@ajirajith846610 сағат бұрын
പ്രശോബ് ലക്ഷ്മി ഇവരുടെ ഭാര്യ ഭർത്താവ് നല്ല ജോഡി എന്നാൽ പ്രതീഷ് സുരഭി ഇവരുടെ ഇടയിൽ ഒരു അടുപ്പമിലായിമ
@resmikld18910 сағат бұрын
Surabhi dialogue parayubol eppozhum oru chiri varunnudu. Oru thamasakali poleyanu eppol act cheyyunnatu. Season 1 agane aayirunnilla.
@Sleepyhead789613 сағат бұрын
സുരഭി and ലക്ഷ്മി എവിടെ പോയോ ആവോ😮
@Shamnajshibili11112 сағат бұрын
😢
@brothersszzz69513 сағат бұрын
ഇന്നത്തെ എപ്പിസോഡ് ഇഷ്ടപ്പെട്ടില്ല. കുറച്ച് ലാഗ് ഉണ്ടായിരുന്നു വെറുപ്പിക്കലും ഉണ്ടായിരുന്നു. 🙂 ഇന്നലത്തെ അടിപൊളിയായിരുന്നു. ❤️ നാളത്തെ എപ്പിസോഡ് അടിപൊളി ആക്കണം. അനു ചേച്ചി അടിപൊളിയാണ്❤️❤️ അനു ചേച്ചിയും പ്രതീക്ഷിച്ച ചേട്ടനും തമ്മിലുള്ളLove💞 കോമ്പോ അടിപൊളിയാണ്. ഒഴിവാക്കാതെ നോക്കണം. 💞💞 ഈ ലവ് കോംബോയും അടിപൊളിയാണ്.. സ്റ്റാർ മാജിക് വെറുപ്പിച്ചു വെറുപ്പിച്ച് നിർത്തിയ പോലെ ഉപ്പും മുളകും സുസുവും നിർത്താതെ നോക്കണം അടിപൊളി പരിപാടികൾ ആണ് ഉപ്പും മുളകും സു സു.. പ്രത്യേകിച്ച് ഉപ്പും മുളകും ബാലു ചേട്ടന്റെ കുടുംബം അടിപൊളിയാണ്🔥🔥❤️❤️❤️❤️😂😂😂😂
@AmeeraShameer-v6x13 сағат бұрын
Adipoli episode 🥰
@ushaushafranics355713 сағат бұрын
അടിപൊളി പാർട്ടി
@nazarebrahimkutty316211 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@manjulakp800212 сағат бұрын
Kunjammachi vannu, eni kanakanum, lilliyum koodi vanna mathi.😅😅😅😅
ഇന്നത്തെ episode super.story ഒരു development കൊണ്ട് വരൂ മുറിക്ക് വേണ്ടി തല്ല് പിടിച്ച episode വെറുതെ ആയിരുന്നോ pratheesh pratheesh ൻറെ മുറിയിൽ തന്നെ ആണല്ലോ. Pratheesh maturity അഭിനയിച്ച് prashob നേക്കാൾ വലുതായി എന്ന് കാണുമ്പോൾ തോന്നും.അതിന് അതിന് പററിയവരുടെ കൂടെ അഭിനയിച്ച പോരെ.amritha channel സീരിയൽ negative role ആണെങ്കിലും കൂടെയുളള Coactrees same age ആയിരുന്നു.അത് കാരണം അതിൽ വലിയ ആളായി തോന്നിയില്ല.
@resmikld189 സുരഭി prashob അനിയൻ ആയിട്ട് മതി ആയിരുന്നു pratheesh അപ്പോ ൾ കൂടുതൽ കുഞ്ഞു വാവ കളിക്കാ മായിരുന്നു,😅😅😅😊
@shantythomas162811 сағат бұрын
Aliyans corona kunjammachi
@pettybenny200913 сағат бұрын
Veruppi muth
@sareenamuhammed37113 сағат бұрын
സൂപ്പർ 👍👍
@soudabeevi1395Сағат бұрын
😂😂😂
@aswinchandu414913 сағат бұрын
Fourth message from Mumbai
@vijayanj23946 сағат бұрын
രണ്ട് എപ്പിസോഡ് നല്ലോണം വന്നു ഉടനെ ഒരു തൊലിഞ്ഞ എപ്പിസോഡ് ഇത് എന്തുവാടെ ഡയറക്ടറേ
@pettybenny200913 сағат бұрын
Avane oodichu vidu
@RaginKVСағат бұрын
Epol oru rasam Ella bore
@richugopal693Сағат бұрын
ബോർ...
@Allusvibe12 сағат бұрын
kzbin.infoeg1_xdWrxPQ?si=r0_wViyDNZygHiwv
@AbhiramiNr12 сағат бұрын
നമ്മുടെ സുരഭി കൊച്ച് (അനു) എവിടെ ഇന്നലത്തെ സുരഭി & സുഹാസിനി ഫൈറ്റ് സൂപ്പറായിരുന്നു ഇന്നും അത് പോലെ പ്രതീക്ഷിച്ചു
@brothersszzz69513 сағат бұрын
ഇന്നത്തെ എപ്പിസോഡ് ഇഷ്ടപ്പെട്ടില്ല. കുറച്ച് ലാഗ് ഉണ്ടായിരുന്നു വെറുപ്പിക്കലും ഉണ്ടായിരുന്നു. 🙂 ഇന്നലത്തെ അടിപൊളിയായിരുന്നു. ❤️ നാളത്തെ എപ്പിസോഡ് അടിപൊളി ആക്കണം. അനു ചേച്ചി അടിപൊളിയാണ്❤️❤️ അനു ചേച്ചിയും പ്രതീക്ഷിച്ച ചേട്ടനും തമ്മിലുള്ളLove💞 കോമ്പോ അടിപൊളിയാണ്. ഒഴിവാക്കാതെ നോക്കണം. 💞💞 ഈ ലവ് കോംബോയും അടിപൊളിയാണ്.. സ്റ്റാർ മാജിക് വെറുപ്പിച്ചു വെറുപ്പിച്ച് നിർത്തിയ പോലെ ഉപ്പും മുളകും സുസുവും നിർത്താതെ നോക്കണം അടിപൊളി പരിപാടികൾ ആണ് ഉപ്പും മുളകും സു സു.. പ്രത്യേകിച്ച് ഉപ്പും മുളകും ബാലു ചേട്ടന്റെ കുടുംബം അടിപൊളിയാണ്🔥🔥❤️❤️❤️❤️😂😂😂😂