❤❤❤👏👏👏👏👏👏👏... ആ സുഖമോ ദേവി കാണുന്ന ക്ഷീണം മാറ്റുന്നത് ഈ അമ്മേം മരുമക്കളും ചിരിച്ചു കാണുമ്പോൾ ആണ്❤❤❤❤. Thankyou Susu team...love you all❤❤❤
@reelvsreal0Ай бұрын
സുരഭിക്ക് ഒരെണ്ണം കിട്ടണം എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്😂😂😂
@vidhyarajl4363Ай бұрын
😂😂
@Ar_den-w5uАй бұрын
Surabhi - Lakshmi The tom n jerry combo 😊❤️ Nice episode ❤️🙌🏻
@jaseelamujeebjaseela8960Ай бұрын
ഈ സുരഭിക്ക് ഈ ലോക്കൽ സാരി ഇട്ട നിൽക്കാതെ നല്ല ചുരിദാർ ഇട്ടൂടെ
@nithinabraham7057Ай бұрын
director sammathikkenam pinne writer um
@JustMe-w4zАй бұрын
Saree ഉടുത്താൽ entha..churidar entha local alle 😂😂
@appuappu-lv6fnАй бұрын
ഇയാൾ ഡയറക്ടറോട് പറ
@jaseelamujeebjaseela8960Ай бұрын
@@appuappu-lv6fn paranjittund tention aavanda
@ManiKandan-ee3bfАй бұрын
ഇതുപോലെ മനുഷ്യത്വം ഉള്ളിലുളള കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ കഥാകൃത്ത് ശ്രമിക്കണം. നമ്മുടെ സമൂഹത്ത് ഇന്ന് ഇല്ലാതായി കൊണ്ടിരിക്കുന്നതും അതാണ് ' ഒരു വീടാകുമ്പോൾ വഴക്കും ചെറിയ കുശനും കുന്നായ്മയും കാണും പഷെ അതിൻ്റെയെല്ലാം അവസാനം ഒരു ന നമ നിറഞ്ഞ പുഞ്ചിരിയും. ആലിംഗനവും വേണം
@chandrikat4590Ай бұрын
ഈ ലക്ഷ്മിയാണ് നല്ലത് വലിയ അപകടകാരിയല്ല. അഹങ്കാരവും കുശുമ്പും മടിയും ഒക്കെ ഉണ്ടായിക്കോട്ടെ. ഉള്ളിൽ മനുഷ്യത്വം വേണം.
@ajilpm3534Ай бұрын
അതെ ഇപ്പോളത. ലക്ഷ്മി പാവം ആണ് മുത്തു എന്ന് മാത്രം അനു പഴയ ലക്ഷ്മി വിളിച്ചോണ്ട് ഇരുന്നത് ബഹുമാനം ഇല്ലായിരുന്നു പ്രായത്തിനെ പക്ഷെ ഇപ്പോളത്തെ ലക്ഷ്മി മുത്തു അണ്ണാ എന്നും മുതുക്കിളി എന്നൊക്കെ വിളിക്കുന്നു athu തന്നെ നല്ലതാണ് പഴയ സുരഭിയും ഇപ്പോളത്തെ ലക്ഷ്മിയും. ഇപ്പോൾ ഏകദേശം ഒരുപോലെ ആണ് ഈ അടി അടിച്ചിട്ട് പോയത് പഴയ ലക്ഷ്മി ആണെങ്കിൽ തിരിഞ്ഞു നോക്കില്ലായിരുന്നു aa character അങ്ങനെ ആയിരുന്നു ഇപ്പോളത്തെ ലക്ഷ്മി പാവം ആണ് സുരഭിയെ ഇഷ്ടം ഒകെ അനു ചെറിയ കുശുമ്പ് മാത്രമേ ഉള്ളു 🥰 സുരഭിക് തിരിച്ചും ഇഷ്ടം ആണ്
@sangeethasatheesan3448Ай бұрын
❤
@fathimanoufal1143Ай бұрын
ഇന്നത്തെ എപ്പിസോഡ് കിടു ആയിരുന്നു. ഇനിയും ഇതുപോലോത്ത കോൺടെന്റുകൾ പ്രതീക്ഷിക്കുന്നു
@nivya44Ай бұрын
സുരഭിയും ലക്ഷ്മിയും സ്നേഹത്തോടെ ഉള്ള എപ്പിസോഡ് കൂടുതലായി കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടൊ
@MaheshMahesh-kf4lpАй бұрын
Illa😂😂😂😂
@siduvlogkitchen9971Ай бұрын
ella
@prajithasudesh2872Ай бұрын
No
@ashinatkashina9562Ай бұрын
Avar nannayal serial kainjille 😅
@nivya44Ай бұрын
@@ashinatkashina9562അങ്ങനെ ഫസ്റ്റ് സീസണിൽ ഒക്കെ ഉണ്ടായിട്ടില്ലെ കണ്ടില്ലെ.
@ajilpm3534Ай бұрын
ഇന്നത്തെ എപ്പിസോഡ് കൊള്ളാം ഇപ്പോളത്തെ ലക്ഷ്മി പാവം ആണ് അല്പം എടുത്തു ചാട്ടം ഉണ്ടെന്നു ഉള്ളു
@Aurora-t6bАй бұрын
Yaa yaa broh
@sunithakrishan8131Ай бұрын
Surabhikke oru adiude aavisham undayirunnu ...😂😂Lakshmi ❤
@adiladilklr5112Ай бұрын
Poli ipsud comed chiri 🥰🥰 lasmi😍😍 comed parshob 😄😄
@ajirajith8466Ай бұрын
പ്രതിഷ് സുരഭി ഇവരുടെ ഒരു എപ്പിസോഡ് വേണമായിരുന്നു
@abdulkhadarparakkal3267Ай бұрын
വേണം
@rahilarehima4653Ай бұрын
ആ ചിരിയിൽ ഏറ്റവും മനോഹരം സുഹ സിതം അടിപൊളി
@ushak4712Ай бұрын
Ippo ഈ ലക്ഷ്മി supr❤... നല്ല oru എപ്പിസോഡ് 👍🏻
@Rejani-d8iАй бұрын
സുരഭി പ്രതിഷ് റൊമാൻസ് വേണം
@shajimsamuel289119 күн бұрын
ലാസ്റ്റ് marumakel രണ്ടു പേരും അടിയനെളും ഫയങ്ങേര സ്നേഹമേ❤❤❤❤❤
@m4malayaliezzzАй бұрын
Surfi ika oru thalinte avisham ondayirunu 😊😊..lakshmi super ❤❤... Today episode aa പാവം oru തെറ്റ് chiytha ila😂😂
@souravvm4832Ай бұрын
സുരഭി 😊
@maheshsreedhar7459Ай бұрын
ലക്ഷ്മിക്ക് വട്ട് ആണ്. സുരഭി സൂപ്പർ കിടിലൻ അഭിനയം സമ്മതിച്ചു ജീവിക്കുന്നു
@aayuasiworld6040Ай бұрын
ഇന്ന് കിച്ചണിൽ സീൻ സൂപ്പർ ലക്ഷ്മി ,സുരഭി ❤
@Sleepyhead7896Ай бұрын
ഈ ലക്ഷ്മി മുത്തു അണ്ണൻ എന്ന് വിളിക്കുന്നുണ്ടല്ലോ.. പഴയ ലക്ഷ്മി ഒരു അധികാരത്തോടെ മുത്തു എന്നാണ് വിളിക്കാറ്.. ഒരു നെഗറ്റീവ് ടച്ച് വരുന്നത് അങ്ങനെ പേര് വിളിച്ച് അധികാരം വരുമ്പോ ആണ്... 'മുത്തു അണ്ണൻ' വിളിയും ഈ സംസാരത്തിലുള്ള വിനയവും ഒന്നും ലക്ഷ്മി എന്ന character നു ചേരില്ല...
@ajilpm3534Ай бұрын
അതെ പഴയ ലക്ഷ്മി character തനി നെഗറ്റീവ് ആയിരുന്നു അതുപോലെ സുനിത മേനോനും പക്ഷെ ഇതിലെ ലക്ഷ്മിയും സുനിത മേനോനും അല്പം മയം ഉണ്ട് പാവം ആണ്
@Sleepyhead7896Ай бұрын
@@ajilpm3534 ലക്ഷ്മി കുറച്ച് നെഗറ്റീവ് തന്നെ ആവുന്നതാ നല്ലത്... ഈ ലക്ഷ്മി ഒരിച്ചിരി കൂടി കുശുമ്പ് ആവുന്നതാ രസം എന്ന എൻ്റെ അഭിപ്രായം
Endhupatti director sir innu surabhi pratheesh ivarude seen onnum kanichillalo.episod 43 athile avarude romance seen ode romance seen nirthiyo
@AyishaAZSАй бұрын
Su Su addict ayavarundo😊innethe episode adipolii❤❤
@Ar_den-w5uАй бұрын
Yes 🙌🏻😊 നേരത്തെ തട്ടീം മുട്ടീം എന്ന പ്രോഗ്രാം സ്ഥിരമായി utube ഇൽ കാണുമായിരുന്നു, ഒരു വിധം എല്ലാം episode ഉം കണ്ടു തീർത്തു. അങ്ങനെ ഇരുന്നപ്പോൾ ആണ് utube ആയിട്ട് സുസു recommend ചെയ്തത്. അങ്ങനെ അന്ന് ഏതോ ഒരു episode കണ്ടതാ 😅 അപ്പോഴേക്കും 300 episode നോട് അടുത്തിരുന്നു... പക്ഷെ ഞാൻ one week കൊണ്ടു 1st episode തൊട്ട് കണ്ടു തീർത്തു... തുടർന്നുള്ള episodes ഉം മുടങ്ങാതെ കാണുമായിരുന്നു 😅.ഇന്നുവരെ ഒരു episode പോലും miss ആക്കിയിട്ടില്ല. I'm obsessed with this show😍❤
@AyishaAZSАй бұрын
@@Ar_den-w5u ☺️
@JustMe-w4zАй бұрын
പഴയ ലക്ഷ്മിക്ക് തെറ്റ് ചെയ്താലും ഇങ്ങനെ ദയ ഒന്നും ഇല്ല.ചിരി ഇല്ല.വിനയം ഒട്ടും ഇല്ല.പൊട്ടത്തരം മാത്രം.ഒട്ടും ബുദ്ധിവിവേകം ഇല്ല.ഇപ്പോഴത്തെ ലക്ഷ്മി പുറമെ നന്മ മയം.ഉള്ളിൽ വിഷം.ആൻഡ് matured personality,പൊട്ടത്തരം ഒന്നും ഇല്ല,കുറച്ച് ബുദ്ധി ഉള്ള പോലെ.പിന്നെ കുറ്റബോധം,പഴയ ലക്ഷ്മിക്ക് ഇതൊന്നും തീരെ ഇല്ലായിരുന്നു.പഴയ ലക്ഷ്മി ingne അല്ല,പുറത്തും അകത്തും ഒരുപോലെ വിഷം ആയിരുന്നു.ഒരേ വേഷം ആണെങ്കിലും ororuthar ചെയ്യുമ്പോൾ അവരുടെ രീതിയിൽ ആവും,പക്ഷെ ഇത് character script thanne മാറ്റം ഉണ്ട്.പുതിയ ലക്ഷമിയോട് അത്ര ദേഷ്യം തോന്നുന്നില്ല.അഭിനയം അവരുടെ രീതിയിൽ നന്നായി ചെയ്യുന്നു.face expression പോരാ,കുശുമ്പും കുന്നായ്മയും മുഖത്ത് വരാത്ത പോലെ.ഈ ലക്ഷ്മിക്ക് അത്യാവശ്യം ageum thonnikkunnunnd.ഒരു അമ്മ,അമ്മൂമ്മ വേഷം ഒക്കെ ചെയ്യാൻ പറ്റുന്ന face.പ്രശോഭിന് match ആവുന്നില്ല,aa hair style ഒന്ന് മാറ്റ്.ഡ്രസിംഗ് ഒക്കെ കൊള്ളാം, പഴയ ലക്ഷ്മിയുടെ ബോർ ആനക്കമ്മൽ ഇല്ല😂
@jithusabivlog5739Ай бұрын
❤😊
@kripashalom6332Ай бұрын
Lekshmi enthina surabhiye thalliyath?
@shenishaji2348Ай бұрын
👌👌👌👌👌
@NidafthАй бұрын
Ithendha ithra late ayi upload cheyyenne nerathe aakkikkoode
@nivya44Ай бұрын
ലൈവ് ഇടാൻ ലേറ്റ് ആണ് അത് കഴിഞ്ഞെ ഇടു
@NidafthАй бұрын
@@nivya44 time ippo nerathe akkiayadhanalloo 6:30 kkullathe 6:00 ne akkiyadhallee
@nivya44Ай бұрын
@@Nidafthഅതെ പക്ഷെ യൂട്യൂബിൽ 8 30ന് ആണ് അപ്ലോഡ് ചെയ്യാറ് ഇപ്പോ ആ ടൈം ലൈവ് ആണ് അത് കഴിഞ്ഞെ ഉണ്ടാവുള്ളു അതാ ഇപ്പോ കുറച്ചൂടെ ലേറ്റ് ആയത്
@Truefriend-e6iАй бұрын
Eee eekunj pandatheyle devi alle
@AyishaAli-y2oАй бұрын
Ithineyokke adich pall kozikk
@anuanna578Ай бұрын
2ns season ipozhanu kanane...lekshmi aayi abhinayikunna aalum molum maari...okay...molde peru aami ennallarnno...athum maattiyo..
@ajilpm3534Ай бұрын
Athu മാറി പഴയ ദേവി ആണ് ഇപ്പോൾ പിങ്കി മോളെ ആയിട്ട് ഉള്ളത്
@Shizinworld3827Ай бұрын
Home serial evide
@mariesanthosh1357Ай бұрын
Stop chythu
@nithinabraham7057Ай бұрын
pls wait for home season 2
@ayshaaah8702Ай бұрын
Flowers home series nirthiyo
@nivya44Ай бұрын
യെസ് അതിന്റെ ടൈം ഇപ്പൊ സുസു ആണ്
@nithinabraham7057Ай бұрын
@@nivya44 athinte season 2 udan varunnundu
@mhd__najil_Ай бұрын
Hi
@MuhammedRishadcАй бұрын
Hi 😌👋🏻
@MuhammedRishadcАй бұрын
@@mhd__najil_ എന്തൊക്കെയുണ്ട് 😌😊
@AfnashaKpАй бұрын
ഹോം എന്താ അപ്ലോഡ് ചെയ്യാതെ 😮
@mariesanthosh1357Ай бұрын
Home serial stop chythu last episode 157
@nithinabraham7057Ай бұрын
pls wait for home season 2
@binduunnikrishnan1466Ай бұрын
സുരഭി ഇത്തിരി over ആണ്
@ValsalaA-c2jАй бұрын
സുരഭി ഓവർ ആണ്
@nithinabraham7057Ай бұрын
no
@prajithasudesh2872Ай бұрын
ഒരിക്കലും അല്ല
@ManjuSurendran-vv4cnАй бұрын
Ys
@resmikld189Ай бұрын
Season 2 bhayagara over. Season 1il nalla natural aayirunnu.
@shinytg8702Ай бұрын
Pannakelavi lakshmi surabhiye adichalo...lakshmiyalla ath pranthiyanu...peasants anel marapottanum