സുരഭി ലേഡി സൂപ്പർ സ്റ്റാർ ആണ് . എന്ന് ഉള്ളവർ 100 Like തരുമോ
@EminAyzal2 ай бұрын
മല്ലികമ്മ ആദ്യം പറയുന്ന വാക്കുകൾ..... സ്വന്തം ജീവിതം..., love youuuu ammaa❤❤❤
@manjurajendran91792 ай бұрын
❤❤❤സത്യം
@shantasanjay89972 ай бұрын
❤❤❤
@ajithathilakan16992 ай бұрын
0⁰@@shantasanjay8997
@HasnaShibin2 ай бұрын
Sure enikkum thonni
@MonishaJose-u7n2 ай бұрын
Correct ❤❤❤
@shamsudeenfaheem5332 ай бұрын
എത്ര നല്ല episode ആയിരുന്നു....ലക്ഷ്മി .. സുരഭി....ഇന്ന് അഭിനയിച്ചു തകർത്തു
@ushavarghese24352 ай бұрын
@@shamsudeenfaheem533 pakshe എനിക്ക് ഒത്തിരി വിഷമം ആയി...last🥺🥺🥲🥲
@SuniShafi31412 ай бұрын
മല്ലികമ്മയുടെ പാട്ട് അടിപൊളി ലാസ്റ്റ് സുരഭി പറഞ്ഞത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😢
@geminiachu-bz1hu2 ай бұрын
എന്റെ അനുകുട്ടി (സുരഭി )കൊച്ചേ കരയിച്ചു കളഞ്ഞല്ലോ.... മുത്തുവിന്റെ ഒരു സങ്കടം.... ഇന്ന് വല്ലാതെ കരഞ്ഞു പോയി.... ♥️😘
@ushavarghese24352 ай бұрын
സത്യം❤❤❤
@HairunnisaMp-yz8rr2 ай бұрын
സത്യം 😢😢
@manju27692 ай бұрын
😢😢😢
@jazapathoos12642 ай бұрын
Sathiyam😥
@rajishssuleesh23312 ай бұрын
സത്യം
@AbdulKareem-bi7wh2 ай бұрын
ആദ്യം മുതൽ കാണുന്നതാണ് ഞാൻ. പക്ഷേ ഇന്നത്തെ എപ്പിസോഡ് ഇത്രയും നാൾ കണ്ടതിനേക്കാലും സൂപ്പർ❤❤❤❤❤❤നല്ല ഒരു ഗുണപാഠം❤❤😢😢😢
@Sleepyhead78962 ай бұрын
മല്ലികാമ്മ അടിപൊളി ആയി തന്നെ പാടി🥰 ഈ പിങ്കിയും, മുന്നത്തെ സീസണിൽ ഉണ്ടായിരുന്ന ആമിയും, ഒക്കെ ഭാഗ്യം ചെയ്ത കുട്ടികളും ഒക്കെ ഭാഗ്യം ചെയ്ത കുട്ടികൾ ആണ്.... മല്ലികാമ്മയേ പോലൊരു ആർടിസ്റ്ൻ്റെ കൊച്ചു മക്കൾ ആയി ചെയ്യാൻ ഈ പ്രായത്തിലെ പറ്റി❤😊 പ്രതീഷ് ആയി അഭിനയിക്കുന്ന സിദ്ധാർത്ഥും... തട്ടീം മുട്ടീമിൽ ലളിതാമ്മയുടെ കൊച്ചുമകൻ❤ സു സു വിൽ മല്ലികാമ്മയുടെ മകൻ❤
@remadevir17062 ай бұрын
ഇന്നത്തെ susu heart touching....വല്ലാതെ ഇമോഷൻ ആയി...
@FathimaNawas-q6y2 ай бұрын
എനിക്കിപ്പോൾ ഉപ്പും മുളകിനേക്കാൾ സു സു ആണിഷ്ടം.... 👍🏻❤️
@DiyaMariyam-vf5tb2 ай бұрын
Ys me too
@abdulkhadarparakkal32672 ай бұрын
എനിക്കു സുസു ആണ് ഇഷ്ടം
@nishapv27182 ай бұрын
Enikkum❤
@dhruthataal15902 ай бұрын
Uppum mulakum ippo rasame illa
@dhruthataal15902 ай бұрын
Su su yil ennum puthiya puthiya content aanu
@anthummavanraju75592 ай бұрын
കണ്ണ് നിറഞ്ഞു പോയി ഹ്രുദയസ്പർശിയായ ഒരു എപ്പിസോഡ്
@yoonus67622 ай бұрын
സത്യം
@melvinsthomas33862 ай бұрын
Last പറഞ്ഞ ഒറ്റ ഡയലോഗ് ഇൽ കരയിപ്പിച്ചു കളഞ്ഞല്ലോ സുരഭി...😢
@Sheeba-zn6cm2 ай бұрын
സൂപ്പർ എപ്പിസോഡ് മല്ലികാമ്മ ഒരു രക്ഷയും ഇല്ല സുരഭി ലാസ്റ്റിൽ കരയിപ്പിച്ചു കളഞ്ഞു ❤️❤️❤️❤️❤️
@shajuesajue11262 ай бұрын
ഈ എപ്പിസോഡ് അടിപൊളിയായിട്ടുണ്ട്. അമ്മയുടെയും, സുരഭിയുടെയും, ലക്ഷ്‌മിയുടെയും അഭിനയം
@faslurahman86172 ай бұрын
Athe very very super Acting❤❤❤
@akhilnaushad3052 ай бұрын
Athe
@judyxavier48772 ай бұрын
Yes
@vijayanj23942 ай бұрын
എന്റെ പൊന്നു സുരഭി നീ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ഞങ്ങളെ കരയിച്ചു കളഞ്ഞു
@rukhiyacm49362 ай бұрын
ലക്ഷ്മിക്ക് കിട്ടിയ റോൾ നന്നായി ചെയ്തു . സുരഭിയും നന്നായിട്ടുണ്ട്.
@mollygeorge3282 ай бұрын
കണ്ണ് നിറഞ്ഞു പോയി അവസാനം സുരഭി സൂപ്പർ
@mollygeorge3282 ай бұрын
❤
@sindhusiya67872 ай бұрын
എന്റെ കൊച്ചേ അനു ഇങ്ങനെ ഒക്കെ അഭിനയിക്കല്ലേ ❤️സൂപ്പർ എപ്പിസോഡ്
@namrathanair59812 ай бұрын
ഒരു രക്ഷയുമില്ലാത്ത episode ആയിട്ടുണ്ട്. ശെരിക്കും കരയിച്ചു. ഇനി സുരഭിക്കും പ്രതീഷിനും ഇരട്ട കുട്ടികൾ ഉണ്ടായാൽ പൊളിക്കും. ഇതുപോലത്തെ നല്ല നല്ല എപ്പിസോഡുകൾ വരണം.
@Chinchuunni2 ай бұрын
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ് ഇതാണ് ❤❤❤❤❤❤
@subajoyal80692 ай бұрын
അവളുടെ രാവുകൾ എന്ന സിനിമയിൽ മല്ലികമ്മ പാടി അഭിനയിച്ച പാട്ട് വീണ്ടും അവർ പാടി കേട്ടപ്പോൾ മനസ്സിൽ എന്തോ ഫീൽ. നല്ല എപ്പിസോഡ് കാഴ്ച്ച വെച്ച flowers Tv. Tq🎉🎉🎉👌👌🌹
@haneefp85302 ай бұрын
ഈ എപ്പിസോഡ് എന്തൊരു ഫീലാണ് തുടക്കവും കൊള്ളാം ഒടുക്കവും കൊള്ളാം ഒരു കുടുംബ സിനിമ പോലെ മല്ലികയുടെ സിനിമ ഞാൻ 80കളിൽ കുറേ കണ്ടതാ എല്ലാവരും നന്നായി അഭിനയിച്ചു ..... അല്ല.. ജീവിച്ചു
@suneeramuhammadsuneeramuha6232 ай бұрын
ഇന്നത്തെ എപ്പിസോഡിൽ അവസാന ഭാഗം ഞാൻ എന്നെത്തന്നെയാണ് കണ്ടത്, ഈ ഒരു വിഷമം ഒരുപാട് അനുഭവിച്ചിട്ടുണ്ട്😢😢 , ഭർത്താവിന്റെ അനിയന്മാരുടെ മക്കളെ താരാട്ടു പാടി ഉറക്കിയിട്ടുണ്ട്, 😢😢6 years കഴിഞ്ഞു ഞങ്ങൾക്കും ഉണ്ടായി ഒരു പൊന്നുമോൻ. ഇപ്പൊ പടച്ചോൻ ഞങ്ങൾക്കും രണ്ട് ആൺമക്കളെ തന്നു😍 . ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ 🥰
@fathimamaheen39592 ай бұрын
എൻറ പൊനോ അവസാനം സൂപ്പർ ❤❤❤ കരയിപ്പിച്ചു കളഞ്ഞൂ ❤❤❤❤
@filusunnysunny82862 ай бұрын
S
@HafeezVp2 ай бұрын
❤@@filusunnysunny8286
@tkankamanythankamany43312 ай бұрын
ഞാനും കരഞ്ഞുപോയി
@judyxavier48772 ай бұрын
Really me too
@sreejasanjay64522 ай бұрын
Sathyam❤❤
@manju57522 ай бұрын
കണ്ണ് നിറഞ്ഞു പോയി 🥹
@DeepaDeepa-f8g2 ай бұрын
ഇന്നത്തെ സു സു സൂപ്പർ ആയിരുന്നു. അവസാനം കരഞ്ഞു പോയി
@susammazacharia85762 ай бұрын
സുരഭി കരയിപ്പിച്ചുകളഞ്ഞുഇന്നത്തെ episode വളരെഹൃദയ സ്പർശി ആയിരുന്നു
@lysamat81922 ай бұрын
സുരഭി,അടിപൊളിയാണ്
@selinsyummytown36482 ай бұрын
ഇന്നത്തെ സുരഭി സൂപ്പർ ആയിരുന്നു...... സങ്കടം വന്നു പോയി
@RamyNisar2 ай бұрын
ആദ്യ ഭാഗം മല്ലികാമ്മ അഭിനയിച്ചു കൊണ്ട് പറയുകയല്ല, സ്വന്തം അനുഭവം പറയുന്നു, മല്ലികാമ്മ ഇഷ്ടം ❤️
@Daffodils2342 ай бұрын
മല്ലികാമ്മ സ്വന്തം ലൈഫിൽ നിന്നെടുത്ത വാക്കുകൾ. ഈ എപ്പിസോഡ് കരയിച്ചു കളഞ്ഞല്ലോ അനുക്കുട്ടി 😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shamsudeenfaheem5332 ай бұрын
സീരിയലിലും.....ആയാലും മല്ലിക അമ്മ തൻ്റെ ജീവിതം തന്നെ പറയുന്നു...❤❤❤
@Sleepyhead78962 ай бұрын
അത് പോലെ തന്നെ അല്ലെ... രണ്ട് ആൺമക്കൾ, ഭാര്യമാർ... പെൺകുട്ടിയായ പേരക്കുട്ടി 😊
@jalajas13762 ай бұрын
മല്ലികമ്മാമ്മ....love you ❣️ സൂപ്പർ ❤🎉ലാസ്റ് കരയിപ്പിച്ചു സുരഭി കുട്ടി❤❤🎉അടിപൊളി episode ❤❤❤❤❤👍👍
@pravasidevadas86122 ай бұрын
അനുവേ മുത്തേ ഞെട്ടിച്ചു കോമഡിയും സെൻ്റിമെൻസും ഓരേ പോലെ ചെയ്യാൻ കഴിയും എന്ന് സുസു എന്ന പരിപാടി കൊണ്ട് കാണിച്ച് കൊടുത്തു
@Nabisu1232 ай бұрын
ഇന്നത്തെ എപ്പിസോഡ് ഹൃദയം പൊട്ടി കരഞ്ഞു
@simlajoy57392 ай бұрын
സുരഭി സൂപ്പർ അഭിനയം
@AppuAppu-h1z9t2 ай бұрын
Super സുരഭി പ്രതീഷ്
@abdulkhadarparakkal32672 ай бұрын
സൂപ്പർ ❤️
@SreeMelbourne2 ай бұрын
Anu kutty❤❤ Love you chakkare. Such an emotional episode. Hard to type as the eyes are blurred with tears.
@radhaparvathy57652 ай бұрын
ഈ അസൂയ ഏതൊരു മനുഷ്യനും ഉള്ള ഒരു വികാരമാണ്.അപ്പോൾ അതാണ് ഇവിടെ ലക്ഷ്മിക്ക് സംഭവിച്ചത്.ഒരു നിലക്കും തന്നെക്കാൾ ഉയരേണ്ടവളല്ല സുരഭി എന്നൊരു ഈഗോ യും ഉണ്ട്.എല്ലാവരുടെ ഉള്ളിലും നന്മയും തിൻമയും ഉണ്ട്.ചിലരെ convince ചെയ്യിക്കേണ്ടിവരുമെന്നുമാത്രം.ലക്ഷ്മിക്കത് മനസ്സിലായി . സൂപ്പർ ❤
വാവിട്ട വാക്കുകൾ കൈവിട്ട ആയുധവും തിരിച്ചെടുക്കാൻ കഴിയില്ല.... നല്ല മെസ്സേജ്... കണ്ടു കണ്ടു അവസാനം കണ്ണു നിറ ഞ്ഞു 😢.... ഇനി ഈ വിഷമം മാറാൻ ഏതെങ്കിലും കോമഡി സീൻ കാണണം 😊
@AngelAvin-fh3pn2 ай бұрын
സുരഭിക്കു കുട്ടി വേണം.... അപ്പോൾ സ്റ്റോറി very nice
@abdulkhadarparakkal32672 ай бұрын
കുട്ടി വന്നാൽ സൂപ്പർ ആകു
@faslurahman86172 ай бұрын
Adipoliyakum🎉❤❤❤
@BijuMathew-ns3qz2 ай бұрын
ഭയങ്കരമായി ഫീൽ ചെയ്ത എപ്പിസോഡ് ❤❤❤
@AbhiramiNr2 ай бұрын
സുരഭി പ്രതീഷ് കോമ്പോ😍❤️ ഇഷ്ടം ഉള്ളവർ👍
@aswanisreekumar2 ай бұрын
കരയിച്ചു കളഞ്ഞു😢സൂപ്പർ episode ❤ mallikammade song ❤ Anu chechiyum aswathy chechiyum muthu annanum Ellarum thakkarthu 😍😍😍
@shobam38562 ай бұрын
❤
@remasaljan98962 ай бұрын
അവസാനം കണ്ണ് നിറയാതെ കാണാൻ പറ്റില്ല..
@Jayakumari-rn5rc2 ай бұрын
Adipoli 👌♥️♥️♥️♥️💚
@chinnukarthu-wj4dj2 ай бұрын
Mallikamayude aadhyathe dialouges.. from heart paranjatha... Last anu chechi angu karayipichu kalanju❤❤❤❤
@sherindeepu60722 ай бұрын
Super episode.ഇത് വരെയും കണ്ടതിൽ വെച്ച് ഏറ്റവും നല്ലതും നല്ല മെസ്സേജോട് കൂടിയും ഉള്ള episode
@khansapp86362 ай бұрын
Surabhikkum pratheeshinum oru kujn venam ennullavar😢
@SreeMelbourne2 ай бұрын
Sorry raviley comment ittappol oru karyam marannu poyi, ee eposidinu script writer chettanum oru big salute.
@ajinraj21982 ай бұрын
Thanks for the comment 😢
@athuzzarts27112 ай бұрын
Surabhik oru kunju venam. Pregnancy episode ethrayayalum njagal kandolam.. Nalla rasam ayirikkum...😂waiting for the moments.
@AbdulkaderPk-hl8rs2 ай бұрын
Vanam
@RineeshIk-hg6iq2 ай бұрын
സുര ദിക്കും ഒരു കുട്ടി വേണം ഏന്നാലേ ഇ സീരിയൽ നന്നാവൂ
@abdulkhadarparakkal32672 ай бұрын
ശരി വേണം
@ElsyRappai2 ай бұрын
Supper ❤
@rekhano16132 ай бұрын
Sooper episode 😍👍👍
@ushaushafranics35572 ай бұрын
❤️❤️❤️❤️❤️,, സു,, ❤️❤️,,,, മല്ലിക.. അമ്മ,👍👍,,,, മുത്ത്,അണ്ണൻ:,, അടിപൊളി സൂപ്പർ 👌👌👌👌👍 3:51
@justatimepass39642 ай бұрын
അവസാനത്തെ 2 മിനിറ്റ് ഓ 😢 അനുകുട്ടി എന്താ അഭിനയം
@reenaphilip44222 ай бұрын
Anu ❤super
@shaijushaiju41202 ай бұрын
മല്ലിക അമ്മയുടെ പാട്ട് അടിപൊളി
@Shanu44222 ай бұрын
❤👌
@mariesanthosh13572 ай бұрын
Suhasniyamma1st halfil paranjathe sherikum swatham life thaneyanallo, real lifeilum malikkamma strong analo inithe episode emmotionalayrinnu last sequence ok valathe oru feel ayrinnu , realy heart touching episode ayrinnu onnum parynilla pratheesh surabhi kum kunjillathente sangadam kandapol sherikum sangadam thoni , story kuruchu kooti munotte pokande avarke oru kunjine kondu varanam inithe episode ente avasanam. Super ayrinnu inithe episode orapattu ishtapattu ❤❤🥰
@NoushadNowshi2 ай бұрын
Song പൊളിച്ചു സങ്കടം വന്നു 👍❤❤😢
@muhammedali22242 ай бұрын
ഒരു. നിമിഷം.കണ്ണ്. നിറഞ്ഞുപോയി 😢
@liyalechu29182 ай бұрын
നല്ല episode ആയിരുന്നു.. അറിയാതെ കരഞ്ഞു പോയി..
@usham42642 ай бұрын
സുരഫി മോളെ നിന്നെ എനിക്ക് ഒരുപാടു ഇഷ്ടമാണ്. നീ പിങ്കി മോളെ തോളിൽ ഇട്ടു നടക്കുന്നത് കണ്ടു ഞാൻ പൊട്ടി കരഞ്ഞു മോളെ. ഈ സ്നേഹം ലക്ഷ്മി മനസിലാക്കുന്നില്ലല്ലോ
@kripashalom63322 ай бұрын
Karanjupoyi Surabhi last seen super❤❤❤❤❤❤
@sudhisudhi12 ай бұрын
സുരഭി പ്രതീഷ് കോമ്പോ 😍❤️ ഇഷ്ടം ഉള്ളവർ 👍
@Shanu44222 ай бұрын
😊
@abdulkhadarparakkal32672 ай бұрын
ഉണ്ട്
@alanmathew2092 ай бұрын
Am❤️
@manjurajendran91792 ай бұрын
❤❤❤❤
@shantasanjay89972 ай бұрын
👍
@askarali34092 ай бұрын
Super episode❤... Mallikachechiyanu ee serialnte main.. 🌹🌹
@manjurajendran91792 ай бұрын
സുസു 🎉🎉🎉❤❤❤❤പാട്ടു ❤❤❤അവുടെ രാവുകൾ ❤❤
@sharookkhan1042 ай бұрын
അവസാന 3 മിനിറ്റ് എന്റെ കണ്ണില്‍ ഈറന്‍ അണിഞ്ഞു.
@SureshKumarps342 ай бұрын
മല്ലികയെ അമ്മ അഭിനയിച്ച പടത്തിലെ പാട്ട്അമ്മ പാടിയപ്പോൾവളരെ സന്തോഷമായി പിന്നെ ലക്ഷ്മി എന്ന് പറഞ്ഞപ്പോൾസുരഭിയുടെ കണ്ണു മാത്രമല്ലഞങ്ങളുടെ കണ്ണുനിറഞ്ഞുപോയി പിന്നെ മല്ലിക അമ്മപറയുന്ന വാക്കുകൾഅത് വളരെ വളരെ ശരിയാണ് ഒരിക്കലുംസ്ത്രീയുടെ മുഖത്ത് ഇങ്ങനെ പറയരുത് ലാസ്റ്റ് ലക്ഷ്മിക്കുംഅത് വളരെ സങ്കടമായി ലക്ഷ്മി പറഞ്ഞു പോവുകയും ചെയ്തു ആ വാക്ക് തിരിച്ചെടുക്കാൻ പറ്റാത്ത അവസ്ഥയായി എന്തായാലും ഈ അടിപൊളിയായിരുന്നുതമാശ ഉണ്ടായിരുന്നു അതിലേറെ സങ്കടവും ഉണ്ടായിരുന്നു
@komalamkattil6902 ай бұрын
Surabhyyum,lakshmiyum mallikachechyyum,makkalum,muthuvum super
@sujatham65962 ай бұрын
Surabhimole nee karayichu kalanjallo super
@ushavarghese24352 ай бұрын
കുടുംബ സമേതം ഇറങ്ങിയിരിക്കുവ മനുഷ്യരേ കരയിപ്പിച്ചു കൊല്ലാൻ ❤❤❤❤❤❤❤😢😢😢😢
@faslurahman86172 ай бұрын
😂😂😂❤❤❤
@ajithaks62292 ай бұрын
എക്കാലത്തെയും ഏറ്റവും മികച്ച എപ്പിസോഡ്.കരഞ്ഞുപോയി.സുരഭി, ലക്ഷ്മി, സുഹാസിനിയമ്മ,മുത്തു എല്ലാവരും തകർത്തു ❤
@adilrahman96002 ай бұрын
കരയിപ്പിച്ച എപ്പിസോഡ്
@mpsahadtvr2 ай бұрын
കണ്ണും മനസ്സും നിറച്ച തികച്ചും വ്യത്യസ്തമായ ഒരു episode.
@faslurahman86172 ай бұрын
Last karaju poyi❤❤pavam surabhi prathesh. 😢
@_j_i_s_h_n_u_2222 ай бұрын
👌❤️❤️❤️Mallikaamma❤️Anu കാരഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നും
@Nihala-wt4fn2 ай бұрын
Ee episode orubaad ishttappett 💗
@Vava-o2v2 ай бұрын
ലാസ്റ്റ് സീൻ കണ്ടപ്പോൾ അറിയാതെ കരഞ്ഞു പോയി 😰😰😰😰😰☺️😰
@Aghilaanu2 ай бұрын
സുസു സൂപ്പർ ഒരൊറ്റ eppisodum മിസ്സ് ചെയ്യില്ല കണ്ടു കഴിഞ എപ്പിസോഡ് വീണ്ടും കാണും but ഇന്നത്തെ ഒരു രക്ഷയുമില്ല കരഞ്ഞു പോയി ഹാർട്ട് tuching എപ്പിസോഡ് അനു മോൾ ഇഷ്ടമാ ഒരു പാട്