സുരലോകജലധാര | Suralokajaladhaara | Cover version by Leela Joseph

  Рет қаралды 16,182

JUGNU - Leela Joseph's Melodies

JUGNU - Leela Joseph's Melodies

Күн бұрын

Niagara Waterfalls !!! ഈ ദൃശ്യവിസ്മയത്തെ മലയാളികൾ ആദ്യമായി കൺകുളിർക്കെ കണ്ടത് ഏഴാംകടലിനക്കരെ (1979) എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുവേണ്ടി പി. ഭാസ്കരൻ - എം.എസ് വിശ്വനാഥൻ ദ്വയം ഒരുക്കിയ "സുരലോകജലധാര ഒഴുകി ഒഴുകി" എന്ന ഗാനത്തിലൂടെയായിരുന്നു. കാവ്യാത്മക ബിംബങ്ങളും പ്രകൃതിയും പ്രണയവുമൊക്കെ നിറച്ചുവച്ച വരികളും ഓർക്കെസ്‌ട്രേഷന്റെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ചടുലവും നൂതനവുമായ സംഗീതവും വാണി ജയറാമിന്റെ അതിമനോഹരമായ ആലാപനവുമെല്ലാം ആ ഗാനത്തെ വലിയ ഹിറ്റുകളിലൊന്നാക്കി മാറ്റി. അതിന്റെ ഈ കവർ വേർഷൻ, ഗാനശിൽപ്പികൾക്കും പദ്മ ഭൂഷൺ ബഹുമതിക്കർഹയായ പ്രിയഗായികക്കുമുള്ള ആദരവ് കൂടിയാവട്ടെ.
Cover version by Leela Joseph
Original song credits:
Lyrics - P. Bhaskaran
Music - M. S Viswanathan
Vocal - Vani Jairam
Video credits:
Conceived by - Thomas Sebastian
Cameraman - Alwin James
Cuts - A3 Art Factory
Assistant cameraman - Akhil Benny
Audio credits:
Keyboard programming - Syju Y. Das
Rhythm programming - Lloyd John
Vocal support - Ben E Mohan
Audio Recording & Mixing - Sunish S. Anand
Studio - Bensun Creations, Tvm.

Пікірлер: 107
@azeezjamal
@azeezjamal Ай бұрын
ഈ ഗാനം ഞാൻ എത്രയോ പ്രാവശ്യം കേട്ടു എന്ത് രസം കേൾക്കാൻ പ്രിയഗായികക്ക് ഒരായിരം ആശംസകൾ
@sreelatharamesh6849
@sreelatharamesh6849 11 ай бұрын
രണ്ടാഴ്ച മുമ്പ് ഞങ്ങൾക്ക് നയാഗ്ര സന്ദർശിക്കാൻ ഉള്ള ഭാഗ്യമുണ്ടായി. മകനെയും ഭാര്യയെയും കാണാനായി Toronto ഇൽ പോയപ്പോഴാണ് നയാഗ്രയും സന്ദർശിക്കാൻ കഴിഞ്ഞത്.അവിടം അതിമനോഹരം തന്നെയാണ്.ഇപ്പോൾഞങ്ങൾ ബോംബെയിൽ തിരിച്ചെത്തി. ഇന്നലെ ഈ അതിമനോഹരമായ ഗാനം കേട്ടപ്പോൾ അത് വളരെയധികം ആസ്വാദ്യകരമായി തോന്നി. അതിനൊപ്പം തന്നെ നായാഗ്രയെ പറ്റിയും പിന്നെ മകനെയും മരുമകളെയും കുറിക്കുന്ന ഓർമ്മകളും മനസ്സിലേക്ക് വന്നപ്പോൾ എന്തുകൊണ്ടോ ഒരു നഷ്ടബോധവും അനുഭവപ്പെട്ടു... ഓർമ്മകളും
@bindhuchandran2495
@bindhuchandran2495 2 ай бұрын
എത്ര നന്നായിട്ടാണ് നിങ്ങൾ പാടുന്നത് എത്ര കേട്ടാലും മതിയാകില്ല
@vtsk1001
@vtsk1001 Жыл бұрын
'ഏഴാം കടലിനക്കരെ ' എന്ന ചിത്രത്തിലെ ഈ ഗാന രംഗം അന്ന് കോളെജ് വിദ്യാർത്ഥിയായിരുന്ന ഞാൻ അതിശയത്തോടെ കണ്ടിരുന്നത് ഓർത്തു പോകുന്നു. വാണിയമ്മയുടെ ഈ ഗാനം തെരഞ്ഞെടുത്തത് അവർക്കുള്ള ആദരവും കാലോചിതവുമായി. ഒറിജിനൽ ഗാനത്തോടൊപ്പം ആലാപനം മികവു പുലർത്തി. അഭിനന്ദനങ്ങൾ.
@babylukose
@babylukose Жыл бұрын
നയാഗ്ര ഒരു വർണ്ണ ചിത്രം തന്നെ എഴുതിയല്ലോ 🥰
@mazhamazh4367
@mazhamazh4367 Жыл бұрын
Kidilam❤️kidilam❤️... അത്രമേൽ manoharam❤️
@sajanthomas8706
@sajanthomas8706 Жыл бұрын
ഞാനൊക്കെ കളിയാക്കി പാടി കൊണ്ടിരുന്ന പാട്ട് ഇപ്പോ കേട്ടപ്പോൾ അടിപൊളിയായി തോന്നുന്നു ആന്റി കൊള്ളാം അഭിനന്ദനങ്ങൾ🌹
@pramodsivanandan7965
@pramodsivanandan7965 Жыл бұрын
വിസ്മരിക്കാനാകാത്ത രണ്ടു വിസ്മയങ്ങൾ.. ഒന്ന് നയാഗ്ര.. രണ്ട് മാംമിൻ്റെ പാട്ട്.. 💜💙 രണ്ട് ധാരകൾ... ഒന്ന് ജലധാര.. രണ്ട് ഗാനധാര... ♥️🧡 രണ്ട് അനുഭവങ്ങൾ... ഒന്ന് കാണാൻ കൊതിച്ച കാഴ്ചയുടേത്... രണ്ട്..കേൾക്കാൻ കൊതിച്ച പാട്ടിൻ്റേത്... 🧡🖤 നന്ദി മാം..💜💙♥️🧡🖤
@shajip.k6306
@shajip.k6306 Жыл бұрын
നൈസ് ബ്യൂട്ടിഫുൾ ❤❤❤
@crsarathchandranpillai8365
@crsarathchandranpillai8365 Жыл бұрын
എല്ലാം അതിമനോഹരം. എന്നു തന്നെ പറയുന്നു. Congrats a lot 🤝 🙏
@jeevarajtk4460
@jeevarajtk4460 Жыл бұрын
ഒരു Variety Song 👍🏻
@maniammaks942
@maniammaks942 Жыл бұрын
Kelkkuvaan late aayippoyi , great , amazing
@humayoonkabir6132
@humayoonkabir6132 Жыл бұрын
Athe നയാഗ്ര യും ഈപാട്ടും വിസമരിക്കാനാകില്ല . ഒപ്പം ലീലാമ്മ യുടെ പാട്ടും 😊
@empeesony1505
@empeesony1505 Жыл бұрын
❤❤❤❤❤❤❤superb just recreated everything and mood awsome 😊😊😊😊
@ansammavincent3235
@ansammavincent3235 Жыл бұрын
നല്ല പാട്ട് ഇതുപോലെ അർത്ഥമുള്ള പഴയ പാട്ടുകൾ ഇടയ്ക്കിടയ്ക്കു ഇനിയും പാട്ടു,🎉🎉🙏🎉🎉
@jayan1972
@jayan1972 3 ай бұрын
Love you dear, supper
@ABRAHAMTHACHERIL
@ABRAHAMTHACHERIL Жыл бұрын
നന്നായിട്ടുണ്ട്❤
@hariharannair5194
@hariharannair5194 Жыл бұрын
സുന്ദര ഗാനം മധുരമായി പാടിയിരിക്കുന്നു. ഗായികക്ക് ഭാവുകങ്ങൾ നേരുന്നു !
@thomaschacko9194
@thomaschacko9194 Жыл бұрын
Yee sundara ganam kelpichathinu nanni
@sastadas7670
@sastadas7670 Жыл бұрын
ഓർമ്മകൾ ഉണ്ടായിരിക്കണം ആദ്യത്തെ അമേരിക്കൻ ദൃശ്യ ഭംഗി ഓർക്കാൻ ഈ ഗാനം, ആലാപനം ഒരു നിമിത്തം ആയി ഭാവുകങ്ങൾ നേർന്നു കൊള്ളുന്നു.
@vincentvarghese8549
@vincentvarghese8549 9 ай бұрын
visited niagra upteen times.Still want to go there.
@shobhasoman7118
@shobhasoman7118 Жыл бұрын
Super mam 🥰🥰🙏
@bijupl5399
@bijupl5399 Жыл бұрын
appreciated .യേശൂദാസ് ഈ ചിത്രത്തില്‍ ആഭിനയിച്ചിട്ടുള്ളതായാണ് ഓര്‍മ്മ
@sathidevi4442
@sathidevi4442 Жыл бұрын
👏👏super
@beautyjacob616
@beautyjacob616 Жыл бұрын
Super ചേച്ചീ
@salimadc
@salimadc Жыл бұрын
Excellent singing..
@tharaunnikrishnan9047
@tharaunnikrishnan9047 Жыл бұрын
Mam super 👍
@bijipaul8732
@bijipaul8732 Жыл бұрын
Super
@SK-eu4er
@SK-eu4er Жыл бұрын
ഈ പാട്ട് നേരത്തേയും പല തവണ കേട്ടിട്ടുണ്ടെങ്കിലും എന്തുകൊണ്ടൊ എൻ്റെ മനസ്സിനെ സ്പർശിച്ചിട്ടില്ല.... എന്നാലിന്നു കേട്ടപ്പോൾ, ഒരു പക്ഷെ ഹൃദയം തൊടുന്ന ദൃശ്യങ്ങൾ കൊണ്ടുകൂടിയായിരിക്കാം വീണ്ടും എടുത്തു കേട്ടു . മാഡം പറ്റുമെങ്കിൽ ഒരിക്കൽ ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരമെന്ന പാട്ട് പാടണം.... അതിനും ഇത് പോലെ ഹൃദ്യമായ, ആനന്ദദായകമായ, ഭൂമിയുടെ സൗന്ദര്യം കാണിക്കണം...
@madhavank1245
@madhavank1245 Жыл бұрын
Nice❣️
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 Жыл бұрын
☺️☺️🙏🙏
@usharavi4152
@usharavi4152 Жыл бұрын
old is gold
@indupnair
@indupnair Жыл бұрын
സുന്ദരമായ ആലാപനത്തിലൂടെ ശ്രവണ സുഖവും മനോഹരങ്ങളായ ദൃശ്യ ഭംഗിയിലൂടെ നയന സുഖവും പകർന്നു തന്ന മാഡത്തിന് സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ 🌹❤️
@rera8060
@rera8060 Жыл бұрын
ഗംഭീരം!ഓർമയുടെ ആഴങ്ങളിൽ കിടന്നിരുന്ന മനോഹരഗാനം പാടിയതിന് abhinandanangal♥️
@syjuydaskeyboardist497
@syjuydaskeyboardist497 Жыл бұрын
super
@pradeepmk2716
@pradeepmk2716 Жыл бұрын
പ്രകൃതിയുടെ വിസ്മയങ്ങളും , ശബ്ദ വിസ്മയവും ഒന്നിച്ചപ്പോൾ - ശ്രോതാവിന് ലഭ്യമായത്, അനുഭൂതിയുടെ വിസ്മയ ചെപ്പ്.
@nandakumarvallikkavu8175
@nandakumarvallikkavu8175 Жыл бұрын
കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി , ഒപ്പം അമേരിക്കയിലേക്കും. നന്ദി🙏
@sethumadhavanp5976
@sethumadhavanp5976 Жыл бұрын
Beautiful
@usharavi4152
@usharavi4152 Жыл бұрын
Ezhamkadalinakkara....K.R .Vijaya.....song
@sujalatheef6096
@sujalatheef6096 Жыл бұрын
വളരെ കാലം പുറകോട്ടു പോയപോലെ. നൊസ്റ്റാൾജിക് ഫീലിംഗ്സ്.
@babunm1090
@babunm1090 Жыл бұрын
Stirred the heartstrings, transporting me back to the haunting past. Meliflous..
@sreedeviasok8557
@sreedeviasok8557 Жыл бұрын
Super
@Anilkumar-yi4eu
@Anilkumar-yi4eu Жыл бұрын
മനോഹരം 🌹🌹ഒറിജിനൽ പാട്ടിൽ വാണിയമ്മ പല്ലവിയിൽ ആത്മാവിന് പകരം ആൽമാവ് എന്നാണ് പാടിയിരിക്കുന്നത്, എന്നാൽ മാഡം ഓരോ വാക്കും നന്നായി ശ്രദ്ധിച്ചു പാടി.. Great.. 🌹🌹
@vincentvarghese8549
@vincentvarghese8549 8 ай бұрын
❤❤❤
@minisreenivas3841
@minisreenivas3841 Жыл бұрын
Nostalgic..
@krishnadaskm5852
@krishnadaskm5852 Жыл бұрын
ഇട വയസ്സ് കഴിഞ്ഞ ഏത് മലയാളിയുടെയുംനൊസ്റ്റാൾജിയ ആയ പാട്ട്. പാട്ടിനോട് പൂർണ നീതി പുലർത്തി. ശ്രീമതി ലീലാമ്മ മലയാളഗാനരംഗത്തേ സ്വന്തം സിംഹാസനം ഉറപ്പാക്കുന്ന നല്ലൊരു ചുവടായി ഈ പാട്ട്. - അഭിനന്ദനങ്ങൾ.
@rajeswarir6866
@rajeswarir6866 Жыл бұрын
സുഖമുള്ള തലോടൽ പോലെ മനോഹരമായി ആലാപനം 💕👍🏻
@ganeshkp6204
@ganeshkp6204 Жыл бұрын
നല്ല രസായിപാടി.1979മനസ്സിലൂടെ കടന്നുപോയി. 🙏
@devarajanvellarayilkuttan4773
@devarajanvellarayilkuttan4773 Жыл бұрын
Halo.a super super song .ok.
@bappuvelliparamaba4535
@bappuvelliparamaba4535 Жыл бұрын
സൂപ്പർ മാഢം കഴിഞ്ഞ പാട്ടിനേക്കാൾ എത്രയോ മനോഹരം . ഇത്തരം പാട്ടുകൾ ഇനിയും പാട്ടു
@valsalasanthosh9338
@valsalasanthosh9338 Жыл бұрын
Nostalgic song.So nicely rendered. Congratulations Leelamma
@jayadasponmana3149
@jayadasponmana3149 Жыл бұрын
"മധുര ശബ്ദങ്ങളും മനോഹര ദൃശ്യങ്ങളും ചിലപ്പോൾ എല്ലാം തികഞ്ഞവരിൽപ്പോലും ആകാംക്ഷയുണ്ടാക്കും......" ഈ പ്രയോഗം എന്റേതല്ല😊, കാളിദാസൻ ശാകുന്തളത്തിൽ അടയാളപ്പെടുത്തിയ വരികളാണ്.ലീലാ ജോസിന്റെ ഒന്നിനൊന്നു മികച്ച ആലാപനവും അതുപോലെയാണ്. ആശംസകൾ സുഹൃത്തേ 🙏🏾
@jacobk.f1487
@jacobk.f1487 Жыл бұрын
ഗംഭീരമായിരിക്കുന്നു. മനോഹരങ്ങളായ ദൃശ്യങ്ങളും ഇമ്പ മൂറുന്ന ഗാനാലാപനവും ചേർന്നപ്പോൾ എങ്ങനെ വർണിക്കണമെന്ന് അറിയില്ല അസാധ്യം❤🙏🙏🙏
@sasidharannadar
@sasidharannadar Жыл бұрын
பார்வைக்கு, வந்து ரொம்ப அழகு.... கேள்விக்கு, ரொம்ப சுகம... அது தான் இந்த வீடியோ.... மறக்க முடியாத ஒரு மதுர கானம்... நன்றி... அம்மா... நன்றி..
@nirmalrajguitarist6409
@nirmalrajguitarist6409 Жыл бұрын
മനോഹരമായി പാടിയിരിക്കുന്നു 👍👍🌹
@kksantharam
@kksantharam Жыл бұрын
കേൾക്കാൻ സുഖമുള്ള പാടാൻ വിഷമവുമുള്ള ഒരുപാട്ട് അതി മധുരമായി പാടി.... ഇനിയും രചനാ സൗകുമാര്യമുള്ള, ഹൃദയാ വർജകമായ സംഗീതമുള്ള കുറെ നല്ല പാട്ടുകൾ കൂടി ഇനിയും പ്രതീക്ഷിക്കുന്നു... അഭിനന്ദനങ്ങൾ...
@mammenvarghese7192
@mammenvarghese7192 Жыл бұрын
വളരെ സുന്ദരമായ ഗാനം.. 🌹🌹🌹
@jojishthomas9046
@jojishthomas9046 Жыл бұрын
സുന്ദരമായ ആലാപനം ഒരോ വരികളും👍❤️😘💖
@anishjkarrinad8611
@anishjkarrinad8611 Жыл бұрын
Gambheeram. Nayagrakarayil ninnu paattu kettapole...super feel. Thanks to Leela joseph and team.
@maniammaks942
@maniammaks942 Жыл бұрын
Madam pls sing the song of L R Eswari ethrem kandaalum kothi theerukillenikku❤
@jewelbabysworld
@jewelbabysworld Жыл бұрын
Beautiful 😍 🤩 👌
@ganagokulam
@ganagokulam Жыл бұрын
നല്ല ശബ്ദം ടൈമിങ്, നന്നായിരിക്കുന്നു
@lisalal8275
@lisalal8275 Жыл бұрын
ഗാനവും, ആലാപനവും, ദൃശ്യഭംഗിയും ഒത്തു ചേർന്ന ഒരു ഉത്തമ കലാസൃഷ്ടി. അഭിനന്ദനങ്ങൾ!!! Kudos to the entire team !!!!🌹😍👍
@renjithdamodarakurup5487
@renjithdamodarakurup5487 Жыл бұрын
നീതി പുലർത്തി .... മനോഹരം
@monsikmani1211
@monsikmani1211 Жыл бұрын
മറവിയിലെവിടെയോ ഒളിച്ചിരുന്ന മനോഹരമായ ഈ ഗാനം ഒരിക്കൽ കൂടി ഇമ്പമായി ആലപിച്ച് അവതരിപ്പിച്ചതിന് നന്ദി! പ്രത്യേകിച്ച് വാണി ജയറാം ആദരിക്കപ്പെടുന്ന ഈ നിമിഷങ്ങളിൽ..
@AnilKumar-sv2un
@AnilKumar-sv2un Жыл бұрын
Specifically my personal nostalgia. Thank you
@unnirajesh4865
@unnirajesh4865 Жыл бұрын
മനോഹരമായ ഗാനം ഒപ്പം മനോഹരമായ ദൃശ്യാവിഷ്കാരം Thank you മാഡം
@varghesechacko6177
@varghesechacko6177 Жыл бұрын
Beautiful…feeling nostalgic..👍👍❤️🌹
@preethagr5523
@preethagr5523 Жыл бұрын
Super mam👍
@elizabethantony7203
@elizabethantony7203 Жыл бұрын
Beautiful 😍
@soumyasamjith4040
@soumyasamjith4040 Жыл бұрын
Superrr
@abdulrehuman6988
@abdulrehuman6988 Жыл бұрын
Chiriarangu proud of you super voice Adipoly
@saigalpd....4818
@saigalpd....4818 Жыл бұрын
ഗുഡ്
@sabukjacob1694
@sabukjacob1694 Жыл бұрын
Super ചേച്ചി
@NandakumarJNair32
@NandakumarJNair32 Жыл бұрын
🙏👌👍
@ratheeshmanjapra2573
@ratheeshmanjapra2573 Жыл бұрын
മനോഹരം
@ushasasikumar5701
@ushasasikumar5701 Жыл бұрын
No words..... Leela
@ananthalakshmiammal8619
@ananthalakshmiammal8619 Жыл бұрын
Super!!
@unnikrishnan3472
@unnikrishnan3472 Жыл бұрын
Super song and presentation madam
@littyrajan3557
@littyrajan3557 Жыл бұрын
Very good 👍
@appukuttantc3433
@appukuttantc3433 Жыл бұрын
👍🙏👏👏👏👏👏👏
@ajithapv1828
@ajithapv1828 Жыл бұрын
നയാഗ്രയുടെ മനോഹാരിതയും അതിലേറെ മനോഹരമായ ഗാനവും അഭിനന്ദനങ്ങൾ പ്രിയ ഗായികേ
@jacobaugustine3942
@jacobaugustine3942 Жыл бұрын
വളരെ മനോഹരം...... അഭിനന്ദനങ്ങൾ
@sanilkumar6921
@sanilkumar6921 Жыл бұрын
Super👌👌👌
@leenamathew2718
@leenamathew2718 Жыл бұрын
Sung beautifully as usual, and it became more beautiful with live breath taking beauty of Niagara Water falls. Keep up your good work!👌♥️
@beatricejerome5213
@beatricejerome5213 Жыл бұрын
Sweet ❤️
@sriramgsinger8955
@sriramgsinger8955 Жыл бұрын
singing, editing visuals everything awesome.
@jayascreations757
@jayascreations757 Жыл бұрын
Superb 💐💐💐 wonderful singing as usual . more over it's really a visual treat 💞
@angelsworldo
@angelsworldo Жыл бұрын
@merlinshaji3554
@merlinshaji3554 Жыл бұрын
👍👍👍
@smathew6751
@smathew6751 Жыл бұрын
As usual, superb. This time the visuals also made the song more beautiful..! Not an easy one, well done 👍
@joythottan201
@joythottan201 Жыл бұрын
Beautiful Number. A wonderful treat
@treesajoseph8240
@treesajoseph8240 Жыл бұрын
❤️❤️👍👍👍👍🌹❤️💐💞💞
@minim6488
@minim6488 Жыл бұрын
മനോഹരം 🌹🌹🌹🥰
@santhoshjkv5603
@santhoshjkv5603 Жыл бұрын
Beautiful ❤️❤️
@bettyshaji3962
@bettyshaji3962 Жыл бұрын
Beautiful!!!! 😘😘🎉
@mohannair3311
@mohannair3311 Жыл бұрын
Beautiful 🎉
@tojojoseph3967
@tojojoseph3967 Жыл бұрын
,👍👍❤️
@bijivallavanadan1033
@bijivallavanadan1033 Жыл бұрын
❤️❤️❤️❤️❤️
@UNNIKRISHNAN71
@UNNIKRISHNAN71 Жыл бұрын
👍👍👍👍🙏
@jamespaikkadan
@jamespaikkadan Жыл бұрын
Adipoli 👍👍👍
@kraviunni
@kraviunni Жыл бұрын
Beautiful
@sheejabeegam2310
@sheejabeegam2310 Жыл бұрын
Super 🌹😍
@sheedans1
@sheedans1 Жыл бұрын
Beautiful 😍
@ronybaby4446
@ronybaby4446 Жыл бұрын
Awesome ❤️
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 244 М.
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 13 МЛН
മുത്തുകൊണ്ടെൻറെ മുറം നിറഞ്ഞു
5:22
നീലജലാശയത്തിൽ | Neelajalaashayathil | Cover Version  by Leela Joseph
4:14
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН