ഞാനും തിന്നണം ന്നു വിചാരിച്ചു ഇനി വേണ്ട 🤣🤣🤣ചേച്ചി ന്റെ exprsn poli👌👌
@savipv8491 Жыл бұрын
it is raw meat and raw sea food...some taste nasty
@aria6574 Жыл бұрын
@@savipv8491 namalk kazhich seelam illathonda
@shajithapasya753 Жыл бұрын
😂
@rajeevpalayulla9554 Жыл бұрын
Same
@chikkunchinnu4943 Жыл бұрын
മേരി
@jaffjafar5062 Жыл бұрын
തിന്നണം തിന്നണം വിജാരിച്ച സാധനമാണ് ഞാൻ കഴിക്കാൻ പോകുന്നത്🤣🤣🤣🤣....
@paathu901 Жыл бұрын
😃
@Lili-gd7mm Жыл бұрын
😂
@parvathishinil4800 Жыл бұрын
@@Lili-gd7mm o
@Sugarplumz9 ай бұрын
Ival ithiri over aane. Sushi is not that bad if you eat from a quality restaurant. It should eat with a dip called wasabi
@anoopotto3739 ай бұрын
😂😂😂😂😂😂
@Instareels.2.O6326 ай бұрын
"മലയാളികൾ അങ്ങനെ പലതും അത് മൈന്റ് ചെയ്യരുത്"😂 😅😅
@sahayaathrikan-si5ws7qk8c Жыл бұрын
Expression കണ്ടപ്പോഴേ കഴിക്കാൻ ഉള്ള ആഗ്രഹം അങ്ങട്ട് കെട്ടി പൂട്ടി ദൂരെ കളഞ്ഞു 😂😂😂
@hafiworld5887 Жыл бұрын
Ya sathyam
@aaradhaaradh7635 Жыл бұрын
😂😂😂
@anncai3655 Жыл бұрын
There are different flavours. It’s yummy with chicken
@hemalathashibu1559 Жыл бұрын
😹
@niyashabeeb128411 ай бұрын
Nalla taste aanu
@yeonkimin295 Жыл бұрын
മറ്റേത് നമ്മുടെ സ്വന്തം പഴം പുഴുങ്ങിയതും 😌
@lubiairah9717 Жыл бұрын
🤣
@mohammedsalih3387 Жыл бұрын
🤣🤣
@aminacp576 Жыл бұрын
🤣
@rahanarahim6844 Жыл бұрын
🤣🤣
@iqbalramees1921 Жыл бұрын
e
@jeenashaji-et9he4 ай бұрын
ആഗ്രഹിച്ചു കഴിച്ച 10 ൽ 8 പേരുടെയും മുഖത്തെ ഭാവം ഇതാണ് 😂😂😂😂😂
@rizwankannur6361 Жыл бұрын
ലെ ചേച്ചി: ആ ക്യാമറ അങ്ങോട്ട് നീക്കിയിരുന്നേൽ ഒന്ന് തുപ്പികളയാർന്നു 😂🤣🤣🤣🧑🏼🦯
@ClassyyetMessy Жыл бұрын
Ente Shivane ! Ormipikkalle ponne😃🙏njan oru tchr anu. school ll ninum cultural exchange prgm nu mid-2019 Japan lek poyi. For two weeks. Vannadh 4 kg kuranj! Evide nokiyalum e sadhaname ilu Japan ll. Pinne fish egg noodles, half cooked pork and beef recipes okke. 1 kilo banana chips and mixture kond poyadh ente 8 students 2 days ll e theerthu. Pinne survive cheydhadh nammude pazham, boiled egg, orange juice and cabbage kazhichanu. Ellam kazhinj Veetil ethi rasam kooti chor unda aa santhosham😅❤❤❤❤❤❤❤❤❤
@ZoyaKhan-pd4zi Жыл бұрын
Avide ipol indian food okke kittum.... Japanese diaries enna channelil kandatha. 🤣
@ClassyyetMessy Жыл бұрын
@@ZoyaKhan-pd4zi Punjabi restaurants ll biriyani , roti paneer curry okke kittum. V had it twice:) when we visited Hiroshima. But their food timing is very less and specific. 2pm kazhinja restaurants closed o matto anu. Dnt rmbr the timings. Pinne evening dinner ne thurakku. Adhum 10 pm avumbolekkum close 😃...
@ClassyyetMessy Жыл бұрын
Avarde oru seaweed recipe ind. Nammude pickle pole(i mean which they use as a side dish)🙃🙃🙃🙃🙃 as japan is an island country, ee sadhanam othiri kittum😅... vembanad kayalilekk enne thalli ital polum ithra vrithiketta sadhanam vayayil pokumenn thonunilla. Athrakk vazhu vazhuppum, raw fish taste um. Uff.
@ClassyyetMessy Жыл бұрын
But I appreciate them for their effort to promote agriculture. Ella free lands ll um avar krishi cheyunind. Either taken up by companies appointed by govt or landowners. So full-time sushi indakkanulla ari kittum. And avide enne albudhapeduthiyadh nammude tulsi chedi 🌱aanu. Nammal chedi unangiyal adh pizhudh kalaya padhiv. Avar adh murich , unakki, ketti vakkum kitchen nte oru corner ll. For good air and to put some leaves in Masala tea. Japanese ppl who have visited India love Indian Masala tea/Chai and biriyani
@ZoyaKhan-pd4zi11 ай бұрын
@@ClassyyetMessy 🥰👍🏻👍🏻
@xizaala1118 Жыл бұрын
I'm From Japan 🇯🇵 Sushi is my Mom's favourite dish & she is from India 🇮🇳
@jenna_p1nk6 ай бұрын
I like it too..❤️🩹
@Sa_nidhi2 ай бұрын
Yeah bro some people like it... But people having different eating habits may not like it.. 😂
രക്ഷസ ചിരിയും, മുഖത്തെ മിന്നി എക്സ്പ്രസ്ഷൻ സൂപ്പർ 😂
@888------11 ай бұрын
മന്ദബുദ്ധി രാക്ഷസൻ😂😂
@Leo-hk8ib Жыл бұрын
മലയാളികൾ അങ്ങനെ പലതും പറയും 😂.... രണ്ട് കോലെല്ലാം വെച്ച തിന്നാൻ ഞമ്മളെ കിട്ടൂല 😅....
@antosunny651 Жыл бұрын
ഞാൻ sushi chef ആണ് എനിക്ക് ഇതു ഇഷ്ട്ടം ആണ്... പിന്നെ എല്ലാവർക്കും പല രീതിയിൽ ഉള്ള രുചികൾ ആണ് ഇഷ്ട്ടം.. sushi ക്ക് എപ്പോഴും അതിന്റെ ഗ്രേഡിൽ ഉള്ള സാധങ്ങൾ ഉപയോഗിക്കണം എങ്കിൽ ആണ് നമുക്ക് അതിന്റെ യഥാർത്ഥ രുചി കിട്ടുകയുള്ളൂ.. അതു ഏതു ഫിഷ് ആണെങ്കിലും മീറ്റ് ആണെങ്കിലും
@livinalittle1879 Жыл бұрын
Same experience when I had sushi for the first time 🤣🤣
@fjr3001 Жыл бұрын
Sathyam 😂😂
@charlztechy7621 Жыл бұрын
What about second time???
@Parusss18 Жыл бұрын
@@charlztechy7621 there was no second time after the first time 🙂
@charlztechy7621 Жыл бұрын
@@Parusss18 ... There is ... Definitely there is a second time just after first time or just before the third time
@Parusss18 Жыл бұрын
@@charlztechy7621 cuz they way they said means they regret eating sushi in the first place so ofc they wont make the same mistake again
@@Dittoks12 Indian foods ishtamulla kure foreigners und. may be bcz of spicy. sushi 🍣 thinnunvarude karyam ariyilla.
@febeenajasmin6852 Жыл бұрын
Pacha meeno 😧
@ananthufrancis9934 Жыл бұрын
Dey ath authentic sushi polum alla , then avar ith special sauce oke dip cheythanu kaxhukunnath, and quality of fish, Ith Arabian dish Indian aayapole aavum
@KeralaBroh Жыл бұрын
അടുത്ത ദിവസം കഴിക്കാൻ പേര് ഓർക്കാൻ ആദ്യം തന്നെ screenshot എടുത്തു. ആ image ആണ് ഞാൻ എടുത്തിട്ടു ഏറ്റവും വേഗം delete ചെയ്ത image. പൊന്നു ചേച്ചി നന്ദി 😂 show kk വേണ്ടി മ്മ് " നല്ല ടേസ്റ്റ് ഉണ്ട് " എന്നെങ്ങാനും പറഞ്ഞിരുന്നേൽ, കൊറേ എണ്ണം മൂഞ്ചിയേനെ 🤣😂
@drmohammedasifmidlaj5 ай бұрын
Bro, ith pal flavours und, chilath കൊള്ളില്ല ബട്ട് എല്ലാം അങ്ങനെ അല്ല, അടിപൊളി taste ഉള്ള sushi flavours ഉണ്ട്. അറിയുന്ന ആരോടേലും ചോദിച്ചിട്ട് അവർ suggest ചെയ്യുന്നത് കഴിച്ചാൽ മതി.
@shinoj999 Жыл бұрын
ഇങ്ങനെ പല ഭക്ഷണവും ഉണ്ട്, സ്റ്റാർ ഹോട്ടലിൽ ജോലി ചെയ്യുന്നത് കൊണ്ട് പലതും ട്രൈ ചെയ്യാൻ പറ്റും,, പക്ഷെ പലതും കാണുന്ന സ്റ്റൈൽ മാത്രമേ ഉണ്ടാകുള്ളു.. ☺️☺️
@johnhonai46012 ай бұрын
For example??
@deepaunni9733 Жыл бұрын
ചേച്ചിടെ സംസാരം നല്ല രസമുണ്ട് കേൾക്കാൻ 🥰
@shajiw1557 Жыл бұрын
തിന്നണം തിന്നണം വിചാരിച്ച സാദനം കഴിക്കാൻ പോകുന്നു 😂😂👍
@Merlin_Mary23 Жыл бұрын
Better try tempura sushi , it’s fried type of sushi and it’s delicious ❤
ela taste um ok anel pine ithin enth pratheykatha setto......
@vandhanas85558 ай бұрын
@@jubin2611aa a
@Bangtan_tv_ Жыл бұрын
Ith kandappol ethayaalum onn taste cheyyanam enn vijaricha le njn 🙂😌
@AkshayaValsan3 ай бұрын
Eniku sushi kazhikanam ennu illah but kimbap kazhikanam ennu ind athu taste indavum💕 Because it's a korean dish
@SanasRecipes Жыл бұрын
ഞാനും ഒരിക്കൽ കഴിച്ചു നോക്കിയതാ 😂 പിന്നെ ആ ആഗ്രഹം തീർന്നു
@498ff4 Жыл бұрын
ആഗ്രഹം നടന്നപ്പോൾ സമാധാനം ആയില്ലേ.😅😅😂
@arathipramod6773 Жыл бұрын
Ithe avastha aayirunu anteyum ..😂😂vaayil ittu poyallo nu orthu ..thuppaan oru sthalavum kitiyilla eniku ....ente deivame....i was also trapped 3 years before 🤣🤣
@Rxm87 ай бұрын
I've never had anything yummier than sushi my entire life. Gets it every weekend😋😋
@user-wv1tu8op1u3 ай бұрын
Le chechi : illa ini avarthikoola sathyam sathyam sathyam 😂😂😂😂
@irishbomb7489 Жыл бұрын
Its Kimbap Aa avrde foodil ninnum kooduthal onnm expect cheyyaruth but protein rich aayiriykm
@sheebashahal1306 Жыл бұрын
Ith kimbap alla ith sushi aanh 🙄
@irishbomb7489 Жыл бұрын
@@sheebashahal1306 aa randm same aado sushi ennu paraym
@thanusreevarma5198 Жыл бұрын
Kimbap in Korean?
@sradhats Жыл бұрын
@@irishbomb7489 No Sushi and Gimbap are not same. Gimbap Korean food aanu..athil raw fish onnum use cheyyarilla. and Sushi is Japanese food..authentic style il raw fish and vegetables aanu filling vararullath..and vinegared rice aanu use cheyyuka
@fujoshiraikantopeini717 Жыл бұрын
It's not gimbap. It's sushi
@sherindas5825 Жыл бұрын
Expression കണ്ടപ്പോൾ മനസിലായി... കഴിക്കാനുള്ള തീരുമാനം ഞാൻ മാറ്റി😂😂
@faumiyafaumiya7489 Жыл бұрын
Njanum
@zainabathayyil94817 ай бұрын
exprsn കണ്ടപ്പോ തന്നെ നല്ല കിടു ആയിട്ടുണ്ട് എന്ന് മനസ്സിലായവർ like adiiii..... 😁😁😁😁😅..
@anoopsachari Жыл бұрын
there are cooked sushi too that u can try… if taken with a pinch of wasabi itreyum prashnam undakilla… but still sushi is not for everyone 😊
@sreelakshmyv4369 Жыл бұрын
And with Soy sauce too 😇
@fg4513 Жыл бұрын
Wat is wasabi
@spdrg86 Жыл бұрын
@@fg4513it's a Japanese radish.. Very strong falvor.. Oru pinch mathre kazhikavu along with sushi. Athinte koodi pickled ginger(ath nalla taste aanu) koode aayal, sambavam super.
@anoopsachari Жыл бұрын
@@fg4513 as mentioned above it’s Japanese Horseradish. Green chutney pole irikkum but very strong flavor. 😊
@Sinan-ri7gy Жыл бұрын
@@fg4513 e oru smash potato pole green aye oru dip polthe thick sadanm ann
@priyaabhiramimt1998 Жыл бұрын
മലയാളികൾ അങ്ങനെ പലതും പറയും 😄😄
@sunithasubramanyan6233 Жыл бұрын
Ho rakshapettu. Njanum ithu kazhikkanam ennu vicharichu irikkuvarunnu. Miri-de expression kandathil pinne....sushi ini ee ayusil thodoola. Thank you Miri for saving☺️☺️☺️
@meghjaya3733 Жыл бұрын
First time my expression was also the same, but then i tried fried sushi. Try fried sushi , especially the salmon one . Awesome 😋
@shana...009 Жыл бұрын
അത് കടലിനു അടിയിലെ ഇലയല്ല, ഒരു തരം പായൽ ഉണ്ടാക്കിയതാണ് എന്നാണ് കെട്ടിട്ടുള്ളത് 😄
@basithchirakkal333Ай бұрын
That experience was priceless 😂
@AamiVaamika Жыл бұрын
Relatable.. had same exp🤣 That am trapped 😄
@anu6025 Жыл бұрын
Seaweed ഇല അല്ല ട്ടോ algae ആണ്. സുഷിക്കൊപ്പം wasabi യും pickled ginger ഉം കൂടെ ചേർത്ത് കഴിച്ചാൽ ടേസ്റ്റ്കൂടും .
@redocean9120 Жыл бұрын
ഉവ്വ ആ വാസാബിന്ന് പറഞ്ഞ സാധനം തൊട്ടിട്ടു ശർദിക്കാൻ വന്നു🤢
കുറേ വീഡിയൊഇല്‍ ഇത് കഴിച്ച് കൊള്ളില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട് 😂😂😂😂
@rajiraji70014 күн бұрын
എല്ലാം അങ്ങനെ ആണ് കഴിക്കണം കഴിക്കണം എന്ന് വിചാരിക്കും കിട്ടുബോൾ ദ മുഖം ഇങ്ങനെ ഇരിക്കും 😂😂
@prajwalappai Жыл бұрын
Athaanu pyropia ennu parayunna oru sea weed .. a kind of algae... vitamins, antioxidants okke dharalamaayi kaanunnund ithil...😊
@rashi.muhammad Жыл бұрын
മലയാളികളെ ട്രൈ ചെയ്യല്ലേ.... ഒരിക്കൽ ഞാനും പെട്ടതാ.... ഉള്ളിൽ പച്ച ചെമ്മീൻ ഉള്ളതാ തിന്നത്.....
@ChuKKa_iz_ Жыл бұрын
Le chechi…: Ini ingne onnum aarum akrahikkaruth😂😂♥️😊
@drishyad54010 ай бұрын
ഇതൊക്ക ഇങ്ങനെ ആവുമെന്ന് എനിക്ക് മുന്നേ അറിയാമായിരുന്നു 🙂അതാണ് ഞാൻ ഇതൊന്നും കഴിക്കാതെ കഞ്ഞി പയർ കഴിച്ച് നടക്കുന്നത് 🥲
@teslamyhero8581 Жыл бұрын
ആ ചോറിന്റെ ഉള്ളിൽ വേവിക്കാത്ത ചെമ്മീൻ വച്ചതും 😀😀😀
@meghjaya3733 Жыл бұрын
First time my expression was also the same, but then i tried fried sushi. Try fried sushi , especially the salmon one . Awesome 😋 Allengil thanne ningal vicharchitille entha sushi ithreyun famous and tasty enn kuree perude idayil ariyapedunnath enthukondanu enn. Bcs real one's are really really good when eaten in a proper way
ഞാൻ പലവട്ടം കഴിച്ചിട്ടുണ്ട് എനിക്ക് ഇഷ്ടപ്പെട്ട ഫുഡ് സൂഷി
@smilling7 Жыл бұрын
eniknk ishtam an sushi athum chopik stick use cheythit❤️
@sharmilashari7474 Жыл бұрын
😆😆 Jango ni arinja njan Pettu.
@divyas790 Жыл бұрын
Aano🤭
@YashYashwant-zn4kl6 ай бұрын
ಇದರಲ್ಲಿ ಯಾರು ನನ್ನ ತರ ಏನೂ ತಿಂದಿಲ್ಲ 😂
@alienmall64808 ай бұрын
അത് കഴിക്കേണ്ട പോലെ കഴിക്കഞ്ഞിട്ടാ. നല്ല ടേസ്റ്റ് ആണ്. 👍😁
@niya143 Жыл бұрын
ഉള്ളിൽ പച്ച മീൻ അല്ലെ 😂
@Parisianmallu Жыл бұрын
Sushi raw fish and rice anu
@anaghaanu9218 Жыл бұрын
മലയാളികൾ തിന്നുന്നത് തിന്നാ പോരെ molusee😁
@kshethramizhi123 Жыл бұрын
Super expression 👍🤣 മൊത്തം കഴിക്കണം കേട്ടോ ചേച്ചി 🤣😛😃
@gracechacko4937 Жыл бұрын
My favourite sushi. Its raw fish have it with wasabi .
@ramlat6758 Жыл бұрын
Njanum kazhichitund. With my sis and hus. Aallhooo aalojichooda. Vayayil ittathe ormayullu. Irakanum vayya thuppanum vayyatha avastha. 🥴🥴🥴. Pacha meen um chorum kazhikunna pole. chilark ishtapedumayirikum. But enik😬😬
@makhilaakhila2622 Жыл бұрын
Njan aayirunekil first aa chutti vacha ila maati avide ulla kariyum kooti choor kazhiknapole kazhichene😌.
@gouristips8 ай бұрын
Chechi it's not two sticks , it's chopsticks. And seeweed can also be wrapped both inside and outside . And raw fish is mainly used . Especially salmon and tuna is used inside it without cooking .
@vlogs4677 Жыл бұрын
എന്നിട്ടെന്താ തിന്നാത്തെ 😄😄
@fidyan Жыл бұрын
വായിൽ വെച്ചപ്പോ ഉള്ള എക്സ്പ്രഷൻ 😬😏
@cingrilla8 ай бұрын
Its actually so tasty... Yummy..this is of different types using different incredients..healthy also.. This one is my fav when i was i Korea
@arsharasmi301710 ай бұрын
Nikum agraham undarunnu thinnan ithode maari😂😂😂❤❤❤Dankx for the alert
@Donaskitchen Жыл бұрын
ആ ഗ്രീൻ കളർ ചട്ടിണി കൂട്ടാതെ കഴിച്ചാൽ നല്ലതാ അതു കുട്ടി നമ്മുക്കു കഴിക്കാൻ പറ്റൂല
@nadiyaparvin6245 Жыл бұрын
That's wasabi
@Cookmisri Жыл бұрын
You must try saudi 🇸🇦 dish' stuffed grape leafs........
@justrelax9964 Жыл бұрын
Waraq enab I like it
@hibaimaadh8669 Жыл бұрын
I love it🥰
@Koreanaddict7772 ай бұрын
Sushi kazhikkenda reethi fork vachalla stick use cheyth dipp l edth kazhikkanam😊nte one of favorite dish aanu
@shilpapratheeshkannur5939 Жыл бұрын
തിന്നണം എന്ന് വിചാരിച്ചത് ആണ്.ഞാൻ കഴിക്കാൻ പോകുന്നത്.. 😂😂😂😂
@@Winter_474 Aa nee ang Korea yil aarikum allee😌😌 Pine ondakkaan njan vannillalo mishter🤭🤭🤭and rply chodhikane nthin ne avrde vdokk rply koduthe avaru chodhichitaana allala Athupole chila comentsinu aalkar rply kodukarilleeee saho
@Winter_474 Жыл бұрын
@@__spy_kid__ yes njaan korea yil thanneyaanu ninakku athukondu parashnamonnumillallo Saekki😏 👆🏻👆🏻👆🏻 ithinde meaning manassilaayittillengil poyi google transalatoril nokku😏 Saekki😡
@__spy_kid__ Жыл бұрын
@@Winter_474 Ath nee thanne anenn enik ariyam😌 Ketto mishter"""" saekkiiiiii """"""" Alla moluse theri parayaan aayit njan ninod onnm. Paranjillala🤣🤣 ne koch koch anenn thonnunn atha ithre show🤭🤭🤭
@pathoozzz6387 Жыл бұрын
ഞാൻ കരുതി പഴം പുഴുങ്ങിയതും തേങ്ങ പൂളും ആണെന്ന്
@craftstudio77009 ай бұрын
Sushi Nalla Taste Ane tto 🍣🍣
@by5124 Жыл бұрын
Korean kimbab 💜
@jjmathew27 Жыл бұрын
Sushi platter different anu, try cheythu noku
@AniZaniInuAami Жыл бұрын
ലെ കുഞ്ഞുവാവ ::ശോ.. ഈ മുടി പാറി കളിക്കുന്നത് കാരണം എനിച്ചു ഉറങ്ങാനും കൈന്നില്ല 😁😁😁
@harishmaharishma9714 Жыл бұрын
ആദ്യം ഒരു കടി കടിച്ചു നോക്കിട്ടു മതിയായിരുന്നു 😁
@rinsanasafari-hy6bi Жыл бұрын
ഇതിപ്പോ ഞാൻ പാനി poori കഴിച്ച പോലെ ആയി.😂😂..കഴിക്കണം കഴിക്കണം വിചാരിച്ചു അവസാനം കഴിച്ചു അതോടെ നിർത്തി. .
@jas_lee4035 ай бұрын
പാനി പൂരി ക്ക് എന്താ കുഴപ്പം...എവിടന്നാ കഴിച്ചത്
@Liz-beth1234 ай бұрын
പാനി പൂരിക്ക് എന്താ കുഴപ്പം? Its my favourite
@mahimamohan8435 Жыл бұрын
Njn aahraham knd one tym kazhchu... ene aavarthikilla🙏
@shadiyajalal44035 ай бұрын
There are different varieties of sushi. When you go for sushis, go for some of the finest restaurants that master in sushi, trust me you’d be amazed by its taste… its such an amazing temptation!!
@sheenaanas3737 Жыл бұрын
ഇല്ല ഇനി വഴിക്ക് ഇല്ല.but relatives ഒക്കെ പറഞ്ഞു അടിപൊളി anu nnu
@VlogsByReenaSajin Жыл бұрын
ആദ്യം കഴിച്ച ഇഷടാവില്ല.. 1-2 തവണ കഴിച്ചാൽ ഇഷടാവും നോർമൽലി.. Love sushi.. My lunch take away some days.. Try with sone soy sause and wasabi☺️👍
@renjuravi7810 Жыл бұрын
Pacha meen anenn kelkitundo. Sheri a no
@VlogsByReenaSajin Жыл бұрын
പച്ച ഫിഷ് ഉള്ളതും അല്ലാത്തതും ഉണ്ട്. Crumped chicken/fish ഫ്രൈ ഉള്ളത് ഉണ്ട് (japanese fried chicken/fish Katsu എന്ന പറയുന്നേ ), teryaki chicken വെർഷൻ ഉണ്ട്. എല്ലാ diiferent ടൈപ്പ് സുഷി ഉള്ള ചെയ്ത അസോർട്ട് പാക്ക് കിട്ടും ഇവിടെ.. ☺️👍 Fish pacha taste feel cheyyilla. Pacha fish-nu Sashmi enna parayunne. Athu safe to eat aanu. Just mental block mathra nammalkku sheelam illathondu.. Kazhichu thudangiyal ellam tasty aanu 😊
@chindhulohinandh6947 Жыл бұрын
Raw fish ayirikkum... Nammude natil ini varutha chikn vech kerala version undakalo....ha ha
@door2door600 Жыл бұрын
Njan kazhikkan vicharichath aan.... Thank you😅😅
@user-wy6zp3ct9pАй бұрын
Endayalum expression kollam adipoli😂😂😂😂
@Fairu_remi Жыл бұрын
Bwaaaaaa njn try cheythu…rand dhivsm ath oorth ookaaanichu😂
@thanhanasrinthanhanasrinkp2245 Жыл бұрын
Athrakk kashttam aano😂kanumbo oru cake look okke nd😅
@Fairu_remi Жыл бұрын
@@thanhanasrinthanhanasrinkp2245 sathym…pacha meen aanu athil roll cheyyunne…pinne aa rice purathe aaa green leaf…ellaaam onnaaytt vaayil ethiya swaaaha🤢
@thanhanasrinthanhanasrinkp2245 Жыл бұрын
@@Fairu_remi pacha meeno enna bakki parayanda😂🏃
@Fairu_remi Жыл бұрын
@@thanhanasrinthanhanasrinkp2245 😂😂😂 kaaanaaan ulla look ey ullu….