പ്രസിദ്ധങ്ങളായ ദേവീസ്തോത്രങ്ങൾ # Famous DeviSthothras

  Рет қаралды 1,153,787

Susmitha Jagadeesan

Susmitha Jagadeesan

Күн бұрын

Пікірлер: 1 300
@sheebamanu711
@sheebamanu711 2 жыл бұрын
എന്റെ അമ്മയുടെ തറവാട്ടിൽ കാലങ്ങളായി ഭണ്ഡാരമൂർത്തിയും ഗുളികൻ ദൈവത്തെയും വച്ചാരാധിക്കുന്നു. വിളക്ക് കത്തിക്കുകയും പന്തം കുത്തിക്കുകയും മാത്രമേ ചെയ്തിരുന്നുള്ളു. പിന്നെ കുടുംബത്തിൽ ദോഷം കണ്ട് എന്റെ അമ്മയടക്കം ചിലർക്ക് കാൻസർ പോലുളള രോഗം വന്ന് പെട്ടെന്ന് മരിച്ചപ്പോൾ സ്വർണ്ണപ്രശ്നം വച്ചേ പ്പോൾ ദോഷമുണ്ടന്നും പരിഹാരം ചെയ്യണം എന്ന് പറഞ്ഞു. അതൊക്കെ ചെയ്തു. പക്ഷേ രസമെന്താണെന്നു വെച്ചാൽ കുടുംബത്തിൽ ആർക്കും ഒരു സ്ത്രോത്രം പോലും അറിയില്ല. സുസ്മിത ജഗദീശന്റെ ചാനൽ വന്നതു കൊണ്ട് ഞാൻ ലളിതസഹസ്രനാമം | കനകധാര സ്ത്രോത്രം, ഭദ്രകാളി പത്ത്, സരസ്വതി സ്ത്രോത്രം എന്നിവയെല്ലാം പഠിച്ചു വരുന്നു. ഈ നവരാത്രിക്ക് രാവിലെ എണീറ്റ് നാരായണി സ്തുതി ചൊല്ലുന്നു. അമ്മയുടെ തറവാട്ടിൽ വെള്ളിയാഴ്ചകലശം വച്ചപ്പോൾ ഭണ്ഡാരമൂർത്തിയുടെ മുന്നിൽ വച്ച് ഞാൻ ഭദ്രകാളി പത്ത് ചൊല്ലി. എന്റെ സന്തോഷം എത്രയാണെന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. സുസ്മിതയുടെ എല്ലാ ശ്ലോകങ്ങളും എന്റെ കൊണ്ട് കഴിയുന്ന അത്രയും ഞാൻ പഠിക്കും. ഇതിനൊക്കെ സാധിച്ചത് ഈ ചാനൽ വന്നതകൊണ്ടാണ്. ഈ ചാനൽ എന്നും നിലനിൽക്കട്ടെ. എന്തോ ഒന്ദ പോസിറ്റീവ് എനർജിയാണ് സുസ്മിതയടെ ശബ്ദം കേൾക്കുമ്പോൾ . ഭഗവാൻ നമ്മളെ എല്ലാവരെയും അനു ഗ്രഹിക്കട്ടെ.
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
സന്തോഷം 😍😍🙏🙏🙏
@nandakumarkannageath1236
@nandakumarkannageath1236 2 жыл бұрын
എത്ര പുരാണം ഉണ്ടായിട്ടും ഒന്നും അറിയില്ല ആരും പഠിപ്പിച്ചില്ല ഹിന്ദുക്കൾ 🙏🙏🙏🙏പ്രണാമം സുസ്മിതജി
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
ഇപ്പോൾ എല്ലാറ്റിനും വഴിയുണ്ട്. സമയം കണ്ടെത്തിയാൽ മതി. 🙏
@nandakumarkannageath1236
@nandakumarkannageath1236 2 жыл бұрын
@@sushammasushamma7480 എന്നും കേൾക്കാറുണ്ട് ഭാഗവതം വായിക്കാറും ഉണ്ട് ഗുരു ഉപദേശത്താൽ എന്നും ഉപാസന ചെയുന്നു പൊതുവായി പറഞ്ഞു എന്നു മാത്രം ഇപ്പോൾ അല്ലെ നമ്മൾ അറിയൻ തുടങ്ങിയദ്
@nandakumarkannageath1236
@nandakumarkannageath1236 2 жыл бұрын
@@sushammasushamma7480 🙏🙏🙏ജീവിതത്തിൽ സന്തോഷം വേറെ ഒന്നും ഇല്ല മോളെ അങ്ങനെ വിളിച്ചോട്ടെ ഭഗവാനെ മാത്രം വിളിച്ചാൽ മതി നാമം ചെല്ലണ്ണം എപ്പോഴും
@nikithahari6605
@nikithahari6605 Жыл бұрын
ദേവ ഗ്രന്ഥങ്ങൾ അർത്ഥം പറയാനുള്ള കഴിവു പോലെ തന്നെ ആലാപനവും. സർവ്വകലാവല്ലഭ❤ ഭഗവാന്റെ പൂർണ്ണ അനുഗ്രഹമുള്ള അങ്ങയെ വണങ്ങുന്നു🙏🙏💅
@SUNILKUMAR-tl3le
@SUNILKUMAR-tl3le 11 ай бұрын
അമ്മേ പ്രണാമം....❤❤ 2023 ലെ നവരാത്രി ദിനങ്ങളിൽ കേൾക്കുന്നവരുണ്ടോ....?
@sreevidyasunil5103
@sreevidyasunil5103 11 ай бұрын
Undallo😊
@anitha..kr..c.no.66..thida66
@anitha..kr..c.no.66..thida66 11 ай бұрын
😊😊
@jyothilakshmidevapriya3024
@jyothilakshmidevapriya3024 2 жыл бұрын
അമ്മേ മഹാമായേ ദേവീ ആദിപരാശക്തി അന്നപൂർണേശ്വരി ലളിതാ ത്രിപുര സുന്ദരി അംബാ ജഗദംബികെ ഈ നവരാത്രി നാളിൽ സർവ്വ ഐശ്വര്യങ്ങളും തന്ന് ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ ....🙏❤️
@sabithasabitha1115
@sabithasabitha1115 2 жыл бұрын
🙏🙏🙏
@leenanair9209
@leenanair9209 2 жыл бұрын
Om Sree Lalithambikaye Nama.
@preethiraju4075
@preethiraju4075 2 жыл бұрын
🙏🙏🙏
@chandrikakk6266
@chandrikakk6266 2 жыл бұрын
🙏❤️🌅
@jyothilakshmidevapriya3024
@jyothilakshmidevapriya3024 2 жыл бұрын
@@sabithasabitha1115 🙏🙏🙏❤️🌹
@arundhathi19
@arundhathi19 2 жыл бұрын
അമ്മേ ആദിപാരാശക്തി. ഈ പ്രപഞ്ചത്തിന്റെ നാഥേ. അവിടുന്നു എല്ലാവരെയും സംരക്ഷിക്കണമേ.
@MoliSathidevi
@MoliSathidevi 11 ай бұрын
ദേവീമാഹത്മീയം കേട്ടപ്പോൾ നമ്മുടെ മനസ്സിൽ യുദ്ധകഴിഞ്ഞു ദേവിമാത്രമായി മനസ്സിൽ 🙏🙏🙏🙏🌹🌹🌹🌹🌹ഇതുപറഞ്ഞുതരുന്ന സുസ്മിതയ്ക്ക് നമസ്കാരം 🙏🙏🙏🙏🙏🌹🌹🌹♥️
@smithagangadharan3814
@smithagangadharan3814 2 жыл бұрын
ആ ശബ്ദത്തിൽ, ആലാപനത്തിൽ, അമ്മയുണ്ട്, ഉറപ്പാണ്, അത്ര ഭക്തിയുണ്ട് കേൾക്കുമ്പോൾ ആ ഭക്തി തന്നെ നമുക്കും കിട്ടുന്നുണ്ട് 🙏🙏🙏🙏 വളരെയധികം നന്ദി... ഒന്ന് കാണണമെന്ന് വളരെ ആഗ്രഹമുണ്ട്, ഞാൻ അബുദാബിയിൽ ആണ് ഈശ്വരകടാക്ഷം എനിക്കുണ്ടെങ്കിൽ തീർച്ചയായും നമ്മൾ കാണുക തന്നെ ചെയ്യും🙏🙏🙏🙏🙏 എന്നുമെന്റെ പ്രഭാതം തുടങ്ങുന്നത് സുസ്മിതജിയുടെ ശബ്ദത്തിൽ ആണ് അല്ലെങ്കിൽ ദിവസ്സം പൂർണ്ണമാവില്ല അത്രക് സുന്ദരതരമാണ്, ഭക്തി പ്രധാനവും, ഉള്ളിൽ ഭഗവാൻ വിളങ്ങുന്നത് ആ ശബ്ദത്തിലൂടെ തിരിച്ചറിയാൻ പറ്റും 🙏🙏💕💕💕💕💕💕💕 എന്റെ നാരായണീയം ടീച്ചർ ലളിതാസഹസ്ര നാമം പഠിക്കുന്നത് സുസ്മിതജിയുടെ അർഥം കേട്ടുകൊണ്ടാണ് ആ ടീച്ചർ അത്രയും വയസ്സായ ടീച്ചർ അത്ര ബഹുമാനത്തോടെ ആണ് എന്നോട് പറഞ്ഞത്, എല്ലാം ഈശ്വരകടക്ഷം ഇത് കേൾക്കുമ്പോൾ ഞങ്ങൾക്കും ആ കടക്ഷം പകർന്നു കിട്ടുന്നു 🙏🙏🙏🙏🙏🙏🙏💕💕💕💕💕💕💕 മനസ്സാൽ ആ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏 എന്നും ഗുരുവായൂർ കേശവനെ പോലെ ഈ ശബ്ദവും ശബ്ദത്തിനുടമയും തലയുയർത്തി നിൽക്കട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു 💕💕💕💕
@leenanair9209
@leenanair9209 2 жыл бұрын
Om Sree Gum Gurubhiyom Nama 🙏
@sreevidyamohanan8578
@sreevidyamohanan8578 2 жыл бұрын
🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
സന്തോഷം 😍🙏🙏🙏
@prameelamadhu5702
@prameelamadhu5702 2 жыл бұрын
ഓം മഹാ ദേവ്യേ നമഃ 🙏 നമസ്കാരം സ്നേഹിതെ🙏🥰 സത്യം തന്നെ നമ്മൾ ഓരോരുത്തരുടെയും പ്രഭാതം ആരംഭിക്കുന്നത് ജി യോടൊപ്പം end ചെയ്യുന്നതും ജി യോടൊപ്പം, ഫ്രണ്ട്‌സ് തമ്മിൽ വിളിച്ചാലോ ഫോണിലൂടെ ജി യുടെ ശബ്ദം കേൾക്കാൻ കഴിയും. അതാണ് നമ്മുടെ ജി യുടെ quality,സദാ എല്ലാരും കേട്ട് കൊണ്ടേയിരിക്കുന്നു ഈ സുര വാണി, താങ്കൾക്ക് തീർച്ചയായും ജി യെ കാണാൻ സാധിക്കും ദേവീ അനുഗ്രഹിക്കട്ടെ, അമ്മേ നാരായണ 🙏
@sathiammanp2895
@sathiammanp2895 2 жыл бұрын
🙏🙏🙏🌹🌹🌹👌👌
@arundassiva2611
@arundassiva2611 11 ай бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗ്ഗേ നാരായണ 🙏🙏🙏 ഓം ദും ദുർഗ്ഗായെ നമഃ🙏🙏🙏 ഓം ഹ്രീം ഉമായേ നമഃ 🙏🙏🙏ചക്കുളത്തുവാഴും ശ്രീവനദുർഗ്ഗാദേവീം ശരണമഹം പ്രപദ്യേ 🙏🙏🙏 ഓം ശ്രീ മൂകാംബികയെ നമഃ 🙏🙏🙏
@shanisunil9620
@shanisunil9620 2 жыл бұрын
ദേവിയുടെ വളരെ പ്രാധാന്യം ഉള്ള കീർത്തനങ്ങൾ ഒരുമിച്ച് പ്ലേ ലിസ്റ്റിൽ ഇട്ടത് വളരെ പ്രയോജനമായി. ഞങ്ങൾ ആഗ്രഹിക്കുന്നതുപോലെ അങ്ങയും ചെയ്തു തരുന്നു. എല്ലാം ദേവിയുടെ അനുഗ്രഹം . വളരെ സന്തോഷം ഗുരു.
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏
@saralarajeevan7920
@saralarajeevan7920 2 жыл бұрын
🌹🌹🌹🌹
@harimashthamarassery9587
@harimashthamarassery9587 2 жыл бұрын
സർവ്വ മംഗള മംഗല്ലേ ശിവേ സർവർത്ഥ സാധികേ ശരണ്യേ ത്രേംബികെ നാരായണി നമോസ്തുതേ. അമ്മേ ശരണം.♥
@UshaRani-sb5zn
@UshaRani-sb5zn 2 жыл бұрын
അമ്മേനാരായണ ദേവിനാരായണ 🙏🙏🙏🙏🙏
@sureshkrishnanambadithazha7748
@sureshkrishnanambadithazha7748 2 жыл бұрын
യാ.. ദേവി സർവ്വ ഭൂതേഷു ജ്ഞാന രൂപേണ സം സ്ഥിതാ.. നമസ്‌തസ്യേ .. നമസ്‌തസ്യേ നമസ്‌തസ്യേ ... നമോ നമഃ 🌹🙏♥♥♥♥♥♥🙏🌹
@vidyakurup6688
@vidyakurup6688 2 жыл бұрын
ഹരേ കൃഷ്ണ കൃഷ്ണ ഗുരുവായൂരപ്പാ ശരണം രാധേ ശ്യാം 🙏 നമസ്കാരം സുസ്മിതാജീ രാധേ ശ്യാം 🙏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു ജയ് ജയ് ശ്രീ രാധേ രാധേ ശ്യാം 🙏 എല്ലാ സജ്ജനങ്ങൾക്കും വിനീത നമസ്കാരം രാധേ ശ്യാം 🙏
@tharags3349
@tharags3349 2 жыл бұрын
സ൪വ്വ൦ ക്യഷ്ണാർപ്പണനമസ്തു🙏🙏🙏
@sathiammanp2895
@sathiammanp2895 2 жыл бұрын
🙏🙏🙏പ്രഭാത വന്ദനം ഗുരു മോളേ 🙏🙏🙏ഓം ശ്രീ ഗുരുഭ്യോം നമഃ 🙏🙏സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ.. ശരണ്യേ ത്ര്യ യാംബികെ ഗൗരി നാരായണി നമോസ്തുതേ... 🙏🙏🙏🌹🌹🌹🌿🌿🌿🌿🌿🌺🌺🌺🌺🌺
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
😍😍🙏
@sathiammanp2895
@sathiammanp2895 2 жыл бұрын
@@SusmithaJagadeesan 🙏🙏🙏
@sumathybalakrishnan1132
@sumathybalakrishnan1132 2 жыл бұрын
ഓം നമോ നാരായണായ നമസ്ക്കാരം മോളെ അമ്മേ.നാരായണ ദേവി നാരായണ 🙏🏼🙏🏼🙏🏼🙏🏼
@harshannarayanan8549
@harshannarayanan8549 2 жыл бұрын
അമ്മേ ശരണം ദേവി ശരണം സർവ്വ മംഗള മംഗല്യേ ശിവേ സുർവ്വാർഥ സാധികേ ശരണ്യേ ത്ര്യംബികേ ദേവി നാരായണി നമസ്തു തേ
@smithaulhas900
@smithaulhas900 11 ай бұрын
സർവ്വമംഗല മാംഗല്യേ ശിവേസർവ്വാത്ഥസാധികേ! ശരണ്യേ ത്ര്യംബികേ ദേവി നാരായണി നമോസ്തുതേ! ശരണാഗതദീനാർത്ത പരിത്രാണ പരായണേ! സർവ്വസ്യാർത്തിഹരേ,ദേവി! നാരായണി നമോസ്തുതേ! 🌼🌼🌼🌼🌼🙏🙏🙏🙏🙏
@hemalathapadmakumar399
@hemalathapadmakumar399 2 жыл бұрын
ഹരി ഓം.... നമസ്തേ സുസ്മിതാജി 🙏 ഞാൻ മെയ് മാസത്തിൽ അമേരിക്കയിൽ ഉള്ള മകളുടെ അടുത്ത് വന്നതിനു ശേഷമാണ് താങ്കളുടെ ചാനൽ കാണാൻ തുടങ്ങിയത്.മനസ്സിനു വളരെ സമാധാനമാണ് ഒരോ ക്ലാസ്സും കേൾക്കുമ്പോൾ. എൻെറ മകളുടെ വിവാഹം കഴിഞ്ഞ് 10 വർഷമായി.ഇതുവരെ കുട്ടികൾ ആയില്ല.ചികിത്സ നടക്കുന്നുണ്ട്.ഗുരുവായൂരപ്പൻ ഉടനെ തന്നെ എന്റെ പ്രാർഥന നടത്തി തരുമെന്ന് പ്രതീക്ഷിക്കുന്നു. സുസ്മിതജിയും പ്രാർഥിക്കണെ.ഞാൻ വ്യാഴാഴ്ച നാട്ടിലേക്ക് തിരിച്ചു പോകുന്നു.
@tharags3349
@tharags3349 2 жыл бұрын
സ൪വ്വ൦ ക്യഷ്ണാർപ്പണനമസ്തു🙏🙏🙏
@hemalathapadmakumar399
@hemalathapadmakumar399 2 жыл бұрын
@@tharags3349 🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@hemalathapadmakumar399
@hemalathapadmakumar399 2 жыл бұрын
@@SusmithaJagadeesan 🙏
@hemalathapadmakumar399
@hemalathapadmakumar399 2 жыл бұрын
@@sushammasushamma7480 🙏
@Rajeswari.L
@Rajeswari.L Жыл бұрын
പ്രിയ സഹോദരി 🙏🏻🙏🏻🙏🏻അമ്മയുടെ സ്തുതി കേൾക്കുമ്പോൾ എന്താ ഒരു സന്തോഷം സമാധാനം അമ്മാ ദേവി ജഗതിശ്വരി 🙏🏻🙏🏻🙏🏻🙏🏻🙏🏻🌷
@mohananthaikkad9592
@mohananthaikkad9592 2 жыл бұрын
സർവ്വ മംഗള മംഗല്യ ശിവേ സർവ്വാദ്ധ സാധികേ ശരണ്യേ ത്യംബികേ ഗൗരി നാരായണി നമോസ്തുതേ....!
@sajimon5598
@sajimon5598 2 жыл бұрын
മനുഷ്യ ഹൃദയകൾക്ക് വളരെ സന്തോഷം തരുന്ന വാഗ് ദേവദെ, അവിടുന്ന് സുഭഗോദയ സ്തോത്രം പറഞ്ഞു തന്നു അനുഗ്രഹിച്ചാലും
@arun5192
@arun5192 2 жыл бұрын
അതിമനോഹരം...ഇതു ഇപ്പോഴെങ്കിലും ശ്രവിക്കാൻ സാധിച്ചത്.. ദേവിയുടെ അനുഗ്രഹം കൊണ്ട് മാത്രമാണ്
@vidhyamohan9042
@vidhyamohan9042 11 ай бұрын
നവരാത്രി ദിനങ്ങൾ എന്റെ വീട്ടിലും ഈ പാരായണം കേൾക്കുമ്പോൾ ഭക്തി സാന്ദ്രം അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🙏🙏🙏
@KrishnadasK-g4j
@KrishnadasK-g4j 5 ай бұрын
I’m just 😊
@sajithashenoy4494
@sajithashenoy4494 2 жыл бұрын
Yaa Devi എന്ന ഈ സ്തോത്രം egane പാരായണം cheyannamennu വിചാരിച്ചു book eduthapo ente guru ente manassarinja pole ethum paarayanam cheythu kelpichu bhagavane ente guruvine kathukollannane👏👏👏👏🤩🥰🥰
@rethnaram-kx5zv
@rethnaram-kx5zv Жыл бұрын
You tube sees and knows what you even think.
@bindushibu9952
@bindushibu9952 2 жыл бұрын
ഹരേ കൃഷ്ണാ......🙏🙏🙏ഓം ശ്രീ ലളിതബികയെ നമഃ 🙏ഓംനമോ നാരായണ നമഃ 🙏
@rajeswarinair2608
@rajeswarinair2608 2 жыл бұрын
പറയാൻ വാക്കുകളില്ല. ദേവീ അമ്മേ മോളെ കാത്തു കൊളേളണമേ.ഏവർക്കും നല്ലത് വരുത്തേണമേ 🙏🙏🙏🙏🙏🙏
@sheejapradeep5342
@sheejapradeep5342 2 жыл бұрын
ദേവീ പ്രപന്നാർത്തി ഹരേ പ്രസീദ പ്രസീദ മാതർ ജഗ തോ ഖിലസ്യ പ്രസീദ വിശ്വേശ്വരി പാന്നി വിശ്വം ത്വമീശ്വരി ദേവീച രാചരസ്യ സരസ്വതി കടാക്ഷം ലഭിച്ച ഞങ്ങളുടെ ഗുരുനാഥയ്ക്ക് ആദരവോടെ നമസ്കാരം
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
അക്ഷരതെറ്റ് വരാതെ നോക്കണം 😍🙏
@sheejapradeep5342
@sheejapradeep5342 2 жыл бұрын
@@SusmithaJagadeesan ക്ഷമിക്കണം മഹാമായേ ശ്രദ്ധക്കുറവ് സംഭവിച്ചു
@bijisuresh2609
@bijisuresh2609 Жыл бұрын
ഓം അമ്മേ ശരണം 🙏🌹🌹🌹🌹🌹🙏 പ്രിയ ഗുരുനാഥയക്ക് ഹൃദയം നിറഞ്ഞ നമസ്ക്കാരം 🙏🌹❤❤❤❤.🥰😘💕🙏🙏
@deepuponnappans9527
@deepuponnappans9527 Жыл бұрын
ദേവീ കടാക്ഷം തന്നെയാണ് ഈ ഇടതടവില്ലാത്ത ശബ്ദത്തിനു കാരണം എന്ന് ആണ് എനിക്ക് തോന്നുന്നത് 🙏🙏🙏 ഇതുപോലെ ഭക്തി സാന്ദ്രമായി പാടാൻ ദേവി ആഗ്രഹിക്കുന്ന എല്ലാവര്ക്കും കഴിയട്ടെ 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
🙏🙏🙏
@jayanarayananp8012
@jayanarayananp8012 2 жыл бұрын
അമ്മേ മഹാമായേ ദേവി അനുഗ്രഹിക്കണേ 🙏. ടീച്ചർ ഭക്ത്യാദരവോടെ ശ്രുതി മധുരമായി ആലപിക്കുന്ന ദേവി മാഹാത്മ്യമം ഈ നവരാത്രി കാലത്ത് ശ്രവിക്കുന്നവർക്ക് മുക്തി ഉറപ്പ്. അത്രയും ഭക്തിസാന്ദ്രമായാണ് ആലാപനം. 🙏🙏.
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏
@kgskaladharan2638
@kgskaladharan2638 Жыл бұрын
ദേവരാഗ ശ്രവണ സുഖദാ ലാപനം God bless you and your family
@prameelamadhu5702
@prameelamadhu5702 2 жыл бұрын
ഓം മഹാ ദേവ്യേ നമഃ 🙏 ഓം മഹാ ത്രിപുര സുന്ദര്യേ നമഃ 🙏യാ ദേവീ സർവ്വ ഭൂതേഷു ശക്തി രൂപേണ സംസ്ഥിതാ നമസ്തൈസ്യ നമസ്തൈസ്യ നമസ്തൈസ്യ നമോ നമഃ 🙏 പ്രിയ പൂജനീയ ഗുരുനാഥേ.... പ്രിയ സുസ്മിതാജി സ്നേഹം നിറഞ്ഞ ദണ്ഡ നമസ്കാരം 🙏 ദേവീയുടെ അനുഗ്രഹം ആവോളം ലഭിച്ചു കൊണ്ടിരിക്കുന്ന പ്രിയ ജി കണ്ണൻ ശിഷ്യരുടെ നവരാത്രി ദിനങ്ങൾ ദേവീ സ്തുതികളെ കൊണ്ടു നിറച്ചു ഒരു കുട കീഴിൽ ആക്കിയ പോലെ ധന്യം ധന്യമീ പുണ്യ ഗുരുകുലം , പ്രിയ മഹിളാ രത്‌നമേ.. മഹാ ഗുരോ... പാദത്തിൽ പൊന്നുമ്മ 🥰🌹🌹🌹💖💖❤❤🥰🥰🥰😍, ഗുരു പാദത്തിൽ അനന്ത കോടി നന്ദി അർപ്പിച്ചു കൊണ്ടു 🙏🥰🥰👍👍👍👍👌👌👌❤❤, സർവ്വ. മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകെ ഗൗരി നാരായണീ നമോസ്തുതേ 🙏, ഗുരുവിനെയും കുടുംബത്തെയും എല്ലാ സജ്ജങ്ങളെയും ദേവീ അനസ്യൂതം അനുഗ്രഹിക്കട്ടെ എന്ന ഉള്ളൂ നിറഞ്ഞ പ്രാർത്ഥനയോടെ, അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏
@sreevidyamohanan8578
@sreevidyamohanan8578 2 жыл бұрын
🙏🙏🙏👌👌👌👌😍😍😍😍😍
@s.vijayamma5574
@s.vijayamma5574 2 жыл бұрын
🙏🙏🙏🙏പ്രമീള ക്കുട്ടീ...🙏🙏👍👍😍😍♥️🌹
@preethiraju4075
@preethiraju4075 2 жыл бұрын
പ്രമീളക്കൂട്ടി ......🙏♥️♥️🥰🥰
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
😍🙏🙏
@sathiammanp2895
@sathiammanp2895 2 жыл бұрын
🙏🙏🙏നമസ്തേസ്തു മഹാമായേ... ശ്രീ പീടേ സുരപൂജിതെ... ശംഖ്‌ ചക്ര ഗദാ ഹസ്തേ മഹാ ലക്ഷ്മി നമോസ്തുതേ 🙏🙏🙏വന്ദനം അമ്പലപ്പുഴ കണ്ണാ 🌹🌹🌹🌹
@divakarannallaveettil8202
@divakarannallaveettil8202 2 жыл бұрын
അമ്മേ ജഗതീശ്വരി മഹാമായൈ സർവ്വ ശക്തിസ്വരൂപായ്നമ ഓം നമോ നാരായണായ
@AJIDHAIKKADAN-me3or
@AJIDHAIKKADAN-me3or Жыл бұрын
ഓരോ വരികളിലും അമ്മയുണ്ട്... ഓരോ ശബ്ദത്തിലും ഭക്തിയുണ്ട്. ഇതു കേട്ടു പോവുന്ന ദിവസം നല്ലതാണ് ഉണ്ടാറുള്ളത്... മനസ് പോസിറ്റീവ് ആവും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@savithrymohan4545
@savithrymohan4545 2 жыл бұрын
സർവത്ര ദേവി നാമസങ്കീർത്തനം ശ്രി മഹാദേവ്യെ നമഃ 🙏
@geetharamachandran4581
@geetharamachandran4581 2 жыл бұрын
ഇത്രയും വ്യക്തമായി ചൊല്ലുന്നവർ ഇല്ലെന്നു തന്നെ പറയാം 🙏🏼 എന്നും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏🏼
@PAIN-ju9ww
@PAIN-ju9ww Жыл бұрын
Iii oo iiiiiiii
@PAIN-ju9ww
@PAIN-ju9ww Жыл бұрын
Iiii
@PAIN-ju9ww
@PAIN-ju9ww Жыл бұрын
Iii
@radamaniamma749
@radamaniamma749 Жыл бұрын
അനുഗ്രഹീത ശബ്ദ ശുദ്ധിയും അർപ്പണ ഭാവവും എല്ലാവരേയും ഭക്തിയിൽ ആറാടിക്കുന്നതാള-ശ്രുതിയും നമസ്ക്കാരം മകളെ - ഭഗവതിയുടെ അനുഗ്ര ഹം എന്നുമുണ്ടാകുമാറാകട്ടെ
@etherealthreadsbyadm1181
@etherealthreadsbyadm1181 2 жыл бұрын
ദേവിയുടെ അനുഗ്രഹം ലഭിച്ച കർണ്ണാനന്ദകരമായ ശബ്ദം 🙏🏻🙏🏻
@jayabhaskar9446
@jayabhaskar9446 2 жыл бұрын
🙏🏽🙏🏽🌹അമ്മേ ദേവീ മഹാ മായേ
@leenanair9209
@leenanair9209 2 жыл бұрын
Om Sam Saraswathiye Nama 🙏
@etherealthreadsbyadm1181
@etherealthreadsbyadm1181 2 жыл бұрын
@@jayabhaskar9446 🙏🏻🙏🏻
@etherealthreadsbyadm1181
@etherealthreadsbyadm1181 2 жыл бұрын
@@jayabhaskar9446 🙏🏻🙏🏻
@vijayanmullappally1713
@vijayanmullappally1713 Жыл бұрын
സുസ്മിതാമ്മയുടെ കീർത്തനം കേട്ട് ഉറങ്ങുന്നു, മനസിന്‌ ടെൻഷൻ ഉള്ളപ്പോൾ ഞാൻ ഉറങ്ങില്ല. അപ്പോൾ ഞാൻ ഗുരുവായൂരപ്പന്റെ ഒരു കീർത്തനം കേൾക്കും ഞാനുറങ്ങുന്നു. എനിക്ക് മരുന്ന് വേണ്ട, നമസ്തേജി. 🌹🙏🌹🙏 🌹🙏🌹🙏🌹🙏
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
🙏🙏
@omanaroy1635
@omanaroy1635 11 ай бұрын
ഈ നവരാത്രി സമയം ഈ കീർത്തനങ്ങൾ കേൾക്കാൻ സാധിച്ചത് നൂറു പുണ്യം... നന്ദി സുസ്മിത ജീ
@udayanair5819
@udayanair5819 Жыл бұрын
സുസ്മിതജി ആലപിച്ച ദേവി സ്തുതികൾ കേൾക്കാൻ കഴിഞ്ഞതിനു വളരെ നന്ദി.....❤🙏🏻🙏🏻🙏🏻
@seetha.cseetha5569
@seetha.cseetha5569 Жыл бұрын
ആ പാദത്തിൽ ഒരു താമരപ്പൂവ് വെച്ചുനമസ്കരിച്ചോട്ടെ അമ്മേ💫💫💫💫💐💐💐💐💐💖❤🙏🙏🙏🙏🙏🙏🙏🙏
@mohiniamma6632
@mohiniamma6632 2 жыл бұрын
ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം.ബാ🙏യാ ദേവീ സർവ്വ ഭൂതേഷൂ വിഷ്ണു മായേതി ശബ്ദിതാ🙏യാ ദേവീ സർവ്വ ഭൂതേഷു ചേതനേ ത്യഭിധീയതേ🙏നമഃ സ്തസസ്യ നമഃസ്തസസ്യ നമഃസ്തസസ്യ നമോ നമഃ🙏ഈ പാവങ്ങൾക്ക് "ഹിത" ത്തെ പ്രദാനം ചെയ്തുകൊണ്ടിരിക്കുന്ന അമ്മേ ദേവീ മഹാമായേ🙏"സൃഷ്ട്വആഖിലം ജഗദിദം സദസത്സ്വരൂപം ശക്ത്യാ സ്വയാ തൃഗുണയാ പരിപാതി വിശ്വം " ഈ പ്രപഞ്ചത്തെ മുഴുവൻ സൃഷ്ടിച്ച് സ്വന്തo ശക്തികൊണ്ട് നിലനിർത്തുന്ന ചൈതന്യമാണ് ദേവി🙏അതായത് നമ്മുടെ ഓരോരുത്തരുടേയും ഉള്ളിലുള്ളതും ഇതേ ശക്തി തന്നെ🙏ദേവീ ഭാഗവതം🙏🙏🙏അടിയെന്റെ പൊന്നോമന മോന് ഹൃദയം നിറഞ്ഞ ഭക്തിയോടെ🙏... പൊന്ന് പൊന്നുമ്മ പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
😍🙏🙏
@preethiraju4075
@preethiraju4075 2 жыл бұрын
🙏🙏🙏
@santhinair8433
@santhinair8433 2 жыл бұрын
🙏🙏🙏🙏🙏
@s.vijayamma5574
@s.vijayamma5574 2 жыл бұрын
🙏🙏🙏അമ്മേ!ദേവീ!ജഗദം ബേ!ശരണം ശരണം.!!🙏🙏🙏മോഹിനി അമ്മാജീ... നമസ്തേ!!🙏🙏😍😍😍♥️🥰
@prameelamadhu5702
@prameelamadhu5702 2 жыл бұрын
ഓം മഹാ ദേവ്യേ നമഃ 🙏 സ്നേഹം നിറഞ്ഞ നമസ്കാരം പൊന്നെ..മോഹിനി കണ്ണാ..🙏🥰🥰❤❤❤👍👌👌
@bhanumathiputhanattil6910
@bhanumathiputhanattil6910 Жыл бұрын
ഈ ആലാപനത്തിലുളള ഭക്തി സമർപ്പണം കേൾക്കുന്നവരെയും ഭക്തി നിർഭരരാക്കുന്നു
@bhanumathiputhanattil6910
@bhanumathiputhanattil6910 Жыл бұрын
💐
@GeethaKumar-yf7vb
@GeethaKumar-yf7vb 2 жыл бұрын
നമസ്ക്കാരം സുസ്മിതാജി.മനസ്സിന് ഒരു പാട് സന്തോഷമാണ് ഈ നവരാത്രി സമയത്ത് ഈ ശ്ലോകങ്ങൾ ഞങ്ങൾക്ക് നല്ല മാധുര്യത്തിൽ ചൊല്ലി കേൾക്കുന്നതിൽ. ഇത് കേൾക്കുമ്പോൾ മനസ്സിൽ എന്ത് വിചാരങ്ങളാണെങ്കിലും എല്ലാം നാം മറന്ന് ദേവീയുടെ ആ രൂപം മനസ്സിലങ്ങനെ നിറഞ്ഞ് നിൽക്കും.അവിടുത്തേക്കും ഇത് കേൾക്കുന്നവർക്കും എല്ലാ ഐശ്വര്യങ്ങളും ദേവി നൽകട്ടെ. ദേവീ ശരണം.
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏
@radhak3413
@radhak3413 2 жыл бұрын
അമ്മേ ദേവി ശരണം...🙏🙏🙏🌺🌺🌺 നമസ്തേ ഗുരുനാഥേ...🙏🏻🙏🏻🙏🏻🙏🏻❤️🌷 നിന്തിരുവടിയല്ലോ ലോകത്തെ സൃഷ്ടിച്ചു ടൻ സന്തതം രക്ഷിച്ചു സംഹരിച്ചീടുന്നതോർത്താൽ നിന്തിരുവടി ജഗത്തൊ ക്കവേ ധരിപ്പതും ചിന്തി... ച്ചാല റിഞ്ഞു കൂടാതൊരു മഹാമായ... സന്ധ്യയും സാവിത്രിയും ദേവമാതാവും നീയെ|| ബന്ധമോക്ഷങ്ങൾ നൽ കീടുന്നതും നീതാനല്ലോ*** ത്രീഗുണാത്മികയാകും പ്രകൃതിയാകുന്നതും സകലെ ശ്വരി. മഹാവിദ്യയായിടുന്നതും ശ്രുതിയായതും. മഹാമേധയായീടുന്നതും സ്മൃതിയായിടുന്നതും. നിന്തിരുവടിയല്ലോ? കാള രാത്രിയും മഹാരാത്രിയും മോഹരാത്രി കാളിയും. ശ്രീദേവിയും നിന്തിരുവടിയല്ലോ ||| ബുദ്ധിയായതും നീയേ!! ലജ്ജയായതും നീയേ ശക്തിയായതും നീയേ ക്ഷാന്തി യായതും നീയേ ** പുഷ്ടിയായതും നീയേ!! തുഷ്ടി യായതും നീയേ!!! ഭുക്തിയായതും നീയേ!! മുക്തിയായതും നീയേ. *** നവരാത്രിക്കാലം ഭക്തി സാന്ദ്രമാക്കാൻ വേണ്ടുന്നതെല്ലാം പ്രിയ ഗുരുനാഥ തന്നു കഴിഞ്ഞു. 🙏🏻 ഇനി ഒന്നും പറയാനില്ല....ഒരുപാട് നന്ദി.....ഒരുപാട് സന്തോഷം......🥰🥰 ഗുരുവിനും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.,🙏🏻 ദേവിയുടെയും ഗുരുവിന്റെയും പാദങ്ങളിൽ നമസ്കരിച്ചും കൊണ്ടു.....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️🌷🌷🌷🌷നമസ്തേ🙏🏻
@preethiraju4075
@preethiraju4075 2 жыл бұрын
🙏🙏🙏👌🥰🥰🌹🌹
@sathiammanp2895
@sathiammanp2895 2 жыл бұрын
🙏🙏🙏🙏🙏നമസ്തേ ജീ 🙏🙏
@sreevidyamohanan8578
@sreevidyamohanan8578 2 жыл бұрын
നമിക്കുന്നു ചേച്ചിക്കുട്ടീ🙏🙏🙏🙏😍😍😍😍😍😍😍😍😍😘😘
@mayadevig2156
@mayadevig2156 2 жыл бұрын
രാധാജി നമസ്തേ.🙏🙏🥰🥰😍😍💙
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
😍🙏🙏
@vasanthik.r1894
@vasanthik.r1894 2 жыл бұрын
ഞങ്ങൾക്കായി സാക്ഷാൽ ദേവി അവതരിച്ചതായി തോന്നുന്നു. നമസ്കാരം 🙏🙏🙏🌷❤
@remamurali5195
@remamurali5195 2 жыл бұрын
സുസ്മിതയുടെ നാരായണീയം ആണ് എപ്പോഴും കേൾക്കാറുള്ളത് നല്ല ശബ്ദം ഇപ്പോൾ എല്ലാം കേൾക്കാൻ തുടങ്ങി വളരെ സന്തോഷം
@manjulaek6489
@manjulaek6489 11 ай бұрын
അമ്മേ മഹാമായേ രക്ഷ 🙏❤️... സുസ്മിതജി കോടി പുണ്യം.. 🙏എന്നും ഈ മധുരമായ ശബ്ദത്തിൽ പുരാണ പാരായണം എനിക്ക്‌ കേൾക്കാൻ കഴിയണേ എന്ന് പ്രാർത്ഥന.... ദേവീ ദേവന്മാരുടെ അനുഗ്രഹം അങ്ങേയ്ക്ക് തീർച്ചയായും ഉണ്ടാകും 🙏❤️
@sathiammanp2895
@sathiammanp2895 2 жыл бұрын
🙏🙏🙏പ്രഭാത വന്ദനം ഗുരു നാഥേ 🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രയ്യമ്പകെ ഗൗരി നാരായണി നമോസ്തുതേ 🙏🙏🙏ഓം ശ്രീ ഗുരുഭ്യോം നമഃ 🙏🌹🌹🌹അമ്മ പക്ഷി കുഞ്ഞുങ്ങൾക്കു ഭക്ഷണ ശകലം കൊത്തി കൊത്തി കൊടുക്കുന്നത് പോലെ ആണല്ലോ ഭഗവാനേ ഗുരുനാഥയുടെ പ്രയത്നം 🙏🙏🙏🌹🌹🌹🌹നന്ദിയോടെ, സ്നേഹത്തോടെ ഗുരു പാദത്തിൽ സാഷ്ടാഗം വീണു നമസ്കരിക്കുന്നു 🙏🙏🙏🌹🌹🌹🌹😍😍😍🌿🌿🌿🥰🥰🌺🌺🌺ഭഗവാനേ ഞങ്ങളുടെ ഗുരുനാഥക്കും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏ഗുരുവിന്റെ ഈ യജ്ഞത്തിന് എന്താ പറയേണ്ടതെന്നു പോലും അറിയില്ലാത്ത അടിയനെ നാമ ജപത്തിനുള്ള ശക്തി നൽകേണേ 🙏🙏🙏അനന്തകോടി നന്ദി 🙏🙏🙏🙏🌿🌿🌿🌿🌿🌺🌺🌺🌺🌺
@vinuks2510
@vinuks2510 2 жыл бұрын
🙏🙏🙏 🌹🌹🌹
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
😍🙏🙏🙏
@preethiraju4075
@preethiraju4075 2 жыл бұрын
നമസ്തേ ചേച്ചി🙏🙏♥️🌹
@santhinair8433
@santhinair8433 2 жыл бұрын
🙏🙏🙏🙏🙏
@sreevidyamohanan8578
@sreevidyamohanan8578 2 жыл бұрын
🙏🙏🙏🙏🙏🙇‍♀️🙇‍♀️🙇‍♀️👌👌😍😍😍😍😍😍
@parvathyem5971
@parvathyem5971 2 жыл бұрын
ദേവീസ് തോത്രങ്ങളെല്ലാം കേട്ടു. വളരെ വളരെ .......... സന്തോഷം ടീച്ചർ.🙏🙏🙏🙏🙏🙏🌹🌹🌹🌹💜💜💜💜🌹🙏🙏🌹🌹
@Deena.P.T
@Deena.P.T Жыл бұрын
എത്ര മനോഹര സ്വരം 🙏🙏🙏🙏🙏❤️❤️❤️❤️❤️അമ്മേ നാരായണ ദേവി നാരായണ 🙏
@rajeeshkarolil5747
@rajeeshkarolil5747 2 жыл бұрын
ശ്രീപാർവതി സരസ്വതി മഹാലക്ഷ്മി നമോസ്തുതേ🙏🙏🙏
@kiransuresh4503
@kiransuresh4503 11 ай бұрын
അമ്മേ നാരായണ.. ദേവി നാരായണ 🙏🙏🙏 . കേൾക്കാൻ നല്ല ശബ്ദം...
@salinisajeev7887
@salinisajeev7887 2 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@AJIDHAIKKADAN-me3or
@AJIDHAIKKADAN-me3or 8 ай бұрын
മനസമാധാനം കിട്ടാനും, നമ്മുടെ പോക്ക് വരവുകളെ കാത്തുകൊള്ളാനും, പോസിറ്റീവ് ചിന്തകൾ നിറക്കാനും ഇതിലെ ഏതു വരികളും കേട്ടു പോയാൽ ശുഭമാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@omanaroy1635
@omanaroy1635 2 жыл бұрын
എല്ലാ കീർത്തനങ്ങളും അതി മനോഹരം... ശ്യാമ ളാദണ്ധകം വളരെ വളരെ രസകരമായി രിക്കുന്നു.ന നന്ദി നന്ദി നന്ദി
@vasanthakumaripoonoth2479
@vasanthakumaripoonoth2479 2 жыл бұрын
ഈ നവരാത്രികാലത്ത് സുസ്മിതജിയുടെ മാധുര്യമേറിയ ശബ്ദത്തിൽ നമ്മൾ ആഗ്രഹിച്ച ദേവീ സ്തോത്രങ്ങൾ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏
@saraswatim6365
@saraswatim6365 2 жыл бұрын
🙏🙏🙏🙏
@rajanik.v573
@rajanik.v573 2 жыл бұрын
@@saraswatim6365 p
@lathikambikathankachi8588
@lathikambikathankachi8588 2 жыл бұрын
@@saraswatim6365 amme narayana lekshmi narayana bhadre narayana
@subashcheliya3652
@subashcheliya3652 Жыл бұрын
1
@krprasanna5925
@krprasanna5925 Жыл бұрын
സുസ്മിതജീ.... മനോഹരം... ശരിക്കും വാണിദേവി ജീയുടെ നാവിൽ ഉണ്ട്... 🙏🏻🙏🏻🙏🏻
@sasikumar807
@sasikumar807 11 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@chandranpk3738
@chandranpk3738 2 жыл бұрын
സുസ്മിതാ ജി ,വാക്കുകളില്ല. എല്ലാം സരസ്വതീ ദേവിയുടെ അനുഗ്രഹം തന്നെ❤️🙏
@radhakrishnanp.k.1160
@radhakrishnanp.k.1160 Жыл бұрын
Amme Narayana 🙏 Devi Narayana 🙏 Lakshmi Narayana 🙏 Bhadre Narayana 🙏അമ്മേ ശരണം 🙏
@prithvirajkg
@prithvirajkg 2 жыл бұрын
ദേവിയുടെ സ്വന്തം ശബ്ദത്തിൽ കേൾക്കുന്ന പ്രതീതി അത്രയ്ക്ക് Divine ആണ് ഈ ദേവി സ്തുതി 🙏🙏🙏 നന്ദിയും സന്തോഷവും പ്രകടിപ്പിക്കാൻ വാക്കുകളില്ല മക്കളെ 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
😍🙏🙏🙏
@sreevidyamohanan8578
@sreevidyamohanan8578 2 жыл бұрын
ഓം ശ്രീ മഹാദേവ്യേ നമഃ🙏🙏🙏 പ്രണാമം സുസ്മിതാജീ 🙏🙇‍♀️🙇‍♀️🙇‍♀️ഗുരുവിന്റെ ഈ മഹാമനസ്ക്കതയ്ക്ക് മുന്നിൽ വിനീതമായ നമസ്കാരം അർപ്പിച്ചു കൊള്ളുന്നു. 🙏🙏🙏. ദേവിയുടെ അമൃതേത്താകുന്ന പ്രസാദം,🙏ഒരു പാത്രത്തിൽ ഒന്ന് ഒന്നായി വിളമ്പിനൽകി, ഞങ്ങളെ ഗുരുവിന്റെ ഹൃദയത്തോട്,🙏ചേർത്ത് നിർത്തുകയും, ഒപ്പം ആ മഹാദേവിയുടെ 🙏🙏🙏അനുഗ്രഹം നേടാൻ ഞങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്ന സ്നേഹമയിയായ ഈ മഹാഗുരുനിധിക്ക്🙏🙏🙏പകരം ഗുരുദക്ഷിണയായി നൽകാൻ 🙏🙏🙏, ഗുരുവിനോടുള്ള ഭക്തിയും🙏ആദരവും🙏സ്നേഹവും നിറഞ്ഞുനിൽക്കുന്ന ഞങ്ങളുടെ ഹൃദയമല്ലാതെ മറ്റൊന്നും ഇല്ലല്ലോ സുസ്മിതാജീ 🙏🙏🙏🙏 മഹാദേവിയുടെ തൃപ്പാദങ്ങളിലും, മഹാദേവിയുടെ പരിപൂർണ്ണ അനുഗ്രഹം ലഭിച്ച സുസ്മിതാജി യുടെ പാദങ്ങളിലും അടിയന്റെ അനന്തകോടി പ്രണാമം 🙏🙏🙏🙏🙏🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️
@santhinair8433
@santhinair8433 2 жыл бұрын
🙏🙏🙏🙏🙏🙏
@s.vijayamma5574
@s.vijayamma5574 2 жыл бұрын
🙏🙏🙏ഓം!കരുണാ മയി യാം ദേവീ... എല്ലാവരെയും കാത്തു കൊള്ളണേ!🙏🙏🙏ശ്രീ ക്കുട്ടീ....നമ്മുടെ ഗുരു!ദിവ്യ ഗുരു!🙏🙏😍😍😍🥰🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
😍🙏🙏
@preethiraju4075
@preethiraju4075 2 жыл бұрын
🙏🙏🙏🌹
@sreevidyamohanan8578
@sreevidyamohanan8578 2 жыл бұрын
@@sushammasushamma7480 സത്യം തന്നെ മോളെ 🙏🙏🙏😍😍
@ramdas72
@ramdas72 2 жыл бұрын
ജയ ജയ ഹേ മഹിഷാസുര മർദിനി രമ്യ കപർദ്ധിനി ശൈലസുതേ ❤️❤️❤️🙏
@thejusravi9444
@thejusravi9444 2 жыл бұрын
ഹരേ... കൃഷ്ണ.🙏💖🤍💛🌹
@littleideaentertainments2190
@littleideaentertainments2190 2 жыл бұрын
നമസ്കാരം സുസ്മിതാജി ഇതു കേൾക്കാൻ കഴിഞ്ഞതു തന്നെ സുകൃതം ദേവി 🌹🌹🌹
@praveenapillai579
@praveenapillai579 Жыл бұрын
ഭഗവതി വീട്ടിൽ ഉള്ള അമ്മ, അനിയത്തി, അവളുടെ ഭർത്താവ് നെ, കുട്ടികൾ ളെ ഒരു അസുഖംകൾ വരുത്താതെ ഇപ്പോൾ കാത്തുകുള്ള 🙏🙏🙏🙏🙏🙏എന്റെ അനിയത്തി യുടെ ഭർത്താവ് ന് ബുദ്ധിമുട്ട് കൾ മാറ്റി ശബളം കൂട്ടി കൊടുക്കാൻ തോന്നണ 🙏🙏🙏🙏
@Krishna-ci2cc
@Krishna-ci2cc 11 ай бұрын
മനസിലങ്ങനെ നിറയുകയാണ്..അമ്മയെന്ന സത്യം..ഈ ശബ്ദമാധുര്യതയിൽ ..
@AJIDHAIKKADAN-me3or
@AJIDHAIKKADAN-me3or 6 ай бұрын
എന്നും കേൾക്കുന്ന ശബ്ദം... ദിവസം സന്തോഷപ്രദം.... നല്ല അനുഭവങ്ങൾ.... ഭക്തിയുടെ ആഴങ്ങളിൽ നമ്മളെ എത്തിക്കുന്നു... Thanku മാഡം...മറ്റുള്ളവർക്ക് നല്ലത് വരുമ്പോൾ താങ്കൾക്കും ഈശ്വരാനുഗ്രഹം ഉണ്ടാവും🙏🏻🙏🏻🙏🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SreeBadrah
@SreeBadrah Жыл бұрын
🙏🏼🥰അമ്മേ ഈ ശബ്ദത്തിന്റെ ഉടമയായ ഞങ്ങളുടെ ഗുരു വിനെ അനുഗ്രഹിക്കണേ 🙏🏼
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
🙏🙏
@vijinvs6517
@vijinvs6517 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏kodikodi pranamam
@sharydileep8964
@sharydileep8964 2 жыл бұрын
അമ്മേ സർവ്വേശ്വരി ദേവി മൂകാംബികേ
@SheenagireeshMeenakshi
@SheenagireeshMeenakshi Жыл бұрын
😢🙏🏻🙏🏻🙏🏻❤️അമ്മേ ദേവി 🙏🏻🙏🏻🙏🏻❤️
@rejissarada5694
@rejissarada5694 2 жыл бұрын
അവിടുത്തെ ദേവീ സ്തുതി മനസ്സ് തണുപ്പിച്ചു. പ്രണാമം.
@gopalakrishnamenonmenon741
@gopalakrishnamenonmenon741 2 жыл бұрын
അമ്മേ ദേവീ ശരണം. 🙏 സമസ്ത അപരാധ ങ്ങളും ക്ഷമിച്ചു സർവ്വ ഐശ്വര്യങ്ങളും നൽകി കാത്തു കൊള്ളേണമേ ദേവീ 🙏🙏
@minipr8626
@minipr8626 2 жыл бұрын
നമസ്തേ സുസ്മിതാജി 🙏🏻🙏🏻🙏🏻 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻
@leenanair6667
@leenanair6667 2 жыл бұрын
Namasthe 🙏🏻sarva mangala mangalye sive sarvardha sadhike saranye thrayambake gauri narayani namosthuthe 🙏🏻🙏🏻🙏🏻🌹🌹🌹
@s.vijayamma5574
@s.vijayamma5574 2 жыл бұрын
🙏🙏🙏ശുഭ ദിന ശുഭ കര സാരേ!ദേവീ ജയ!ജയ!🙏🙏🙏സ്നേഹ വന്ദനം!ലീനാജീ... 🙏🙏🙏🌹🌹♥️😍
@pushpalathap2382
@pushpalathap2382 2 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏നമസ്തേ സുസ്മിതാജി 🙏🙏
@preethiraju4075
@preethiraju4075 2 жыл бұрын
"ഓം ശ്രീഗും ഗുരുഭ്യോ നമഃ"🙏🙏🙏 സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്രംബ്യ കേ ഗൗരി നാരായണി നമസ്തുതേ🙏🙏🙏🌹🌹🌹🌹🌹 ഞങ്ങളുടെ മനസ്സ് അറിയുന്ന ജീക്ക് ഒരു പാട് നന്ദിയുണ്ട്. ഗുരുനാഥയുടെ പാദങ്ങളിൽ സാഷ്ടാംഗം നമസ്ക്കരിക്കുന്നു.🙏🙏🙏🙏🙏🌹🌹🌹
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏😍
@sathiammanp2895
@sathiammanp2895 2 жыл бұрын
🙏🙏സത്യം അനുജത്തി 🙏🙏🌹🌹🌹😍😍
@sobharaghavan7243
@sobharaghavan7243 2 жыл бұрын
@@sathiammanp2895 🙏🌺അമ്മേ നാരായണ 🙏🌺 preethi മോൾ പറഞ്ഞതു വളരെ സത്യം. എല്ലാവർക്കും നവരാത്രി ആശംസകൾ 🙏🙏💐💐🙏🙏🙏🙏
@leenanair9209
@leenanair9209 2 жыл бұрын
Om Gum Gurubhiyom Nama.
@sreevidyamohanan8578
@sreevidyamohanan8578 2 жыл бұрын
🙏🙏🙏🙏👌👌😍
@rajalakshmypv929
@rajalakshmypv929 Жыл бұрын
നല്ല വ്യക്തവും , ശബ്ദമാധുര്യവും ,തെറ്റില്ലാത്ത ഉച്ചാരണവും കേൾക്കാൻ ഇമ്പമുള്ള തുമായ ദേവീസ്തുതികൾ. എനിക്ക് വളരെ ഇഷ്ടമായി. ദേവീ മഹാമായെ ശരണം.
@santhoshnarayanansanthoshk5699
@santhoshnarayanansanthoshk5699 Жыл бұрын
🙏🙏
@aravindpanicker8058
@aravindpanicker8058 11 ай бұрын
Amme narayana devi narayana,❤️❤️❤️🙏🙏🙏🙏
@vijayaravi1267
@vijayaravi1267 11 ай бұрын
🙏🙏🙏🙏🙏🙏🙏🌹
@ambikabai8185
@ambikabai8185 Жыл бұрын
ഓം പരാശക്തി സ്വരൂപിണി വനദുർഗാമാതാ നമോസ്തുതേ ഓംകാരപ്റിയേ പഞ്ചഭുതാത്മികേ ഭുവനേശ്വരി പുണ്യേശ്വരീ നമോസ്തുതേ 🙏🌹🌹🌻🌻🌷🌷🌷🌻🌷🌺🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vishnunair3941
@vishnunair3941 2 жыл бұрын
🙏🌹അമ്മേ നാരായണ 🙏🌹ദേവി നാരായണ 🙏🌹ലക്ഷ്മി നാരായണ 🙏🌹ഭദ്രേ നാരായണ 🙏🌹ഓം സം സരസ്വതിയേ നമഃ 🙏🌹
@jayasreevenugopal8033
@jayasreevenugopal8033 Жыл бұрын
ശ്യാമള ദൻഡകം ഇത്രയും മനോഹരം ആയി കേൾക്കാൻ.. ഭാഗ്യം ചെയ്തവർ ഞങ്ങൾ 🙏🙏🙏
@sunisula4896
@sunisula4896 Жыл бұрын
അതേ .... ശ്യാമള ദൻഡകം മാത്രമായിട്ട് എത്ര തവണ കേട്ടുന്നു അറിയില്ല അത്ര സുഖമാണ് കേൾക്കാൻ ഈ ശബ്ദവും ഒരു രക്ഷയില്ല😊🥰🥰🥰👏👏👍👍👍🙏🙏🙏🙏🙏
@vasanthakumarikj5355
@vasanthakumarikj5355 Жыл бұрын
താങ്കളുടെ ശബ്ദം പോലും ഭക്തി പ്രദം🙏 ദേവി മഹാത്മ്യം വർണ്ണന ദേവിസ്തുതികൾ ഇവയൊക്കെ ഉദാഹരണം ആണ് സുസ്മിത ജിയെഅമ്മ എന്നും അഗ്രഹിക്കും🙏🙏🙏
@chithrasmchithra9204
@chithrasmchithra9204 2 жыл бұрын
അമ്മേ ശരണം
@beenakumari4283
@beenakumari4283 2 жыл бұрын
നമസ്തെ സുസ്മിത ജീ 🙏❤️"ഓം ശ്രീ മഹാ ദേവൃൈ നമഃ"🙏🌹🙏🌹
@mukambikanair9487
@mukambikanair9487 2 жыл бұрын
ഓം ശ്രീമാതേ നമഃ 🙏🏻 ഇന്നലെ ദേവീ മാഹാത്മ്യത്തിലെ പ്രഥമോദ്ധ്യായ പാരായണത്തിൽ അവസാനത്തെ ശ്ളോകമായ 103 ൽ ഭഗവാൻ മഹാവിഷ്ണു തൻ്റെ സുദർശനചക്രം കൊണ്ട് മധുകൈടഭന്മാരെ വധിക്കുന്ന ആ ശ്ളോകം *തഥേത്യുക്ത്വാ ഭഗവാൻ ശംഖ-ചക്ര-ഗദാ-ഭൃതാ, കൃത്വാ ചക്രേണ വൈച്ഛിന്നേ ജഘനേ ശിരസീ തയോ:* സുസ്മിതാജിയുടെ ഭക്തിനിർഭരമായ വിവരണം കേട്ട് , ഭക്തിപാരവശ്യത്തിൻ്റെ കണ്ണുനീരാൽ എൻ്റെ ഉള്ളിന്റെ ഉള്ളിൽ ഉണ്ടായ അനുഭവം എനിക്ക് ശരിക്കും പറഞ്ഞറിയിക്കാൻ കഴിയില്ല. എൻ്റെ ഭഗവാൻ ഉള്ളിൽ തന്നെ വന്നുനിന്ന അനുഭവം സാഷ്ടാംഗം നമസ്കരിക്കുന്നു. എല്ലാ കഴിവുകളുമുള്ള ഭഗവാൻ തൻ്റെ കഴിവിൽ അഹങ്കരിക്കാതെ, ദുഷ്ടനായാൽപോലും തന്നോട് യുദ്ധം ചെയ്യാനുള്ള തൻ്റെ ഭക്തൻ്റെ കരുത്തിൽ ഭക്തനെ സന്തോഷിപ്പിക്കാൻ സ്വയം തോൽവി സമ്മതിക്കുമ്പോൾ തൻ്റെ ഭക്തൻ്റെ മുന്നിൽ താൻ കഴിവില്ലാത്തവനെന്ന് ധരിക്കപ്പെടുമെന്ന യാതൊരു വികാരവുമില്ല . ഹേ ജഗത്പ്രഭോ 🙏🏻 ഈ ശ്രേഷ്ഠമായ മനുഷ്യജന്മത്തിൽ ഭക്തിയല്ലാതെ വേറൊന്നും ഞാൻ ഭഗവാനോട് ആവശ്യപ്പെട്ടിട്ടില്ല. ശ്രീ ഹരയേ നമഃ 🙏🏻
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
😍🙏🙏
@murmenon
@murmenon 11 ай бұрын
@kesavanak6565
@kesavanak6565 Жыл бұрын
നല്ലൊരു ഭക്തിഗീതങ്കൽ കണ്ണിനും മനസിനും കുളിർയേകുന്നു നമസ്കാരം സുസ്മിതാജി
@thangamania.k7447
@thangamania.k7447 11 ай бұрын
അമ്മേ ന്യര്യയണ ദേവി നാര്യയണ ലക്ഷമി നാരായത്തി
@thangamania.k7447
@thangamania.k7447 11 ай бұрын
ദിവസം:ഇ ഡ് ല> കരേ കൾ ക്കാൻ കഴിയണം അതിന് ഉള്ള ഭാഗ്യെ ഉണ്ടാവട്ടെ
@mohandasnambiar2034
@mohandasnambiar2034 2 жыл бұрын
ഹരേ കൃഷ്ണാ ❤👏 നവരാത്രി ദിനങ്ങൾ ഗംഭീരമായി ❤ശരിക്കും ഒരു സ്തോത്ര സദ്യ തന്നെ ❤ എത്രയോ കാലം മുൻപ് പഠിച്ചു ചൊല്ലിയ സ്തോത്രങ്ങൾ കാലത്തിന്റെ കുത്തി ഒഴുക്കിൽ എന്നിൽ നിന്നു നഷ്ടപ്പെട്ടു, ഇന്ന് നഷ്ടപെട്ടത് തിരിച്ചു കിട്ടി ❤❤mathi🙏🏽മറന്നു സന്തോഷിക്കുന്നു 🙏🏽ദേവി മഹാത്മ്യം ❤മാർക്കണ്ടേ യ പുരാണം,❤കനക ധാര സ്തോത്രം ❤മഹാലക്ഷ്മി സ്തോത്രം ❤കാളിദാസ വിരചിതം ശ്യാമളാ ദണ്ഡ് കം ❤ശ്രീ 🙏🏽സരസ്വതി സ്തോത്രം (അഗസ്ത്യ മുനി സ്തോത്രം )❤മഹിഷാസുര മർദ്ദിനി സ്തോത്രം ❤🙏🏽❤🙏🏽ആലാപനം അതി മധുരം ❤വര്ഷങ്ങളായി ഇതിൽ നിന്നു വിട്ടു നിന്ന ഞാൻ ഇപ്പോൾ വളരെ സന്തോഷിക്കുന്നു ഇതെല്ലാം തിരിച്ചു മധുരമായി കേട്ടതിൽ ❤Credit goes to U my dear Kutty Teacher❤👏❤👏 thank U so much ❤😍❤😍👍👍👍👍👏👏❤🙏🏽
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
😍😍👍
@prameelamadhu5702
@prameelamadhu5702 2 жыл бұрын
ഓം. മഹാദേവ്യേ നമഃ 🙏 മാതെ.... ശോഭ കണ്ണാ... നമിക്കുന്നു പാദത്തിൽ 🙏🥰🥰❤❤yr words too great love you too sobha കണ്ണാ 🥰🥰🥰👍👍👌👌👌
@mohandasnambiar2034
@mohandasnambiar2034 2 жыл бұрын
@@prameelamadhu5702 thank U my dear❤❤❤😍😍😍🙏🏽
@sugunankadankodan8716
@sugunankadankodan8716 Жыл бұрын
🙏🙏🙏🙏
@minimol5242
@minimol5242 9 ай бұрын
🙏🙏ഹരേ കൃഷ്ണ സുസ്മിത ജീ ഞാൻ അടുത്താണ് കേട്ട് തുടങ്ങിയത് ഒന്നും പറയാനില്ല പാടുമ്പോൾ അത്രയും ഈശ്വര്നിൽ ലയിച്ചു ചേരുന്നുണ്ട് എന്നും ഇത് കേൾക്കുവാനുള്ള ഭാഗ്യം ഞങ്ങൾക്കും അതിനുള്ള ആരോഗ്യ സൗഖ്യം സഹോദരിക്കും കുടുംബത്തിനും കിട്ടട്ടെ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് പ്രാർത്ഥനയോടെ,❤❤🙏🙏🙏🙏
@geethakrishnan2197
@geethakrishnan2197 Жыл бұрын
നമസ്കാരം സുസ്മിത ജീ 🙏.. കേൾക്കാനും പഠിക്കാനും ആഗ്രഹിച്ച ദേവി സ്തുതികൾ.. വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു സന്തോഷം.. Thanku so Much🙏🙏🙏🙏
@souminisathyan2685
@souminisathyan2685 2 жыл бұрын
ഒരുപാട് ഒരുപാട് സ്നേഹത്തോടെ നമസ്തേ പകരംവെക്കാനില്ലാത്ത അവതരണം 👌🌹❤
@pushpasurendran8384
@pushpasurendran8384 13 күн бұрын
അമ്മേ 🙏🙏🙏❤
@vanajasaji3018
@vanajasaji3018 2 жыл бұрын
നമസ്തേ സുസ്മിതാജി. പ്രഭാത വന്ദനം. ദേവി അനുഗ്രഹിക്കട്ടെ.
@SheenagireeshMeenakshi
@SheenagireeshMeenakshi Жыл бұрын
❤അമ്മേ നാരായണ 🙏🏻🙏🏻🙏🏻❤️സുസ്മിതാജിടെ സൗണ്ട് കേൾക്കുമ്പോൾ ഒരു +ve ഫീൽ ആണു ❤️❤️❤️🙏🏻നേരിൽ കാണാൻ കഴിയണേ എന്ന പ്രാർത്ഥന ഉണ്ട് ❤️💓❤️🙏🏻🙏🏻🙏🏻അമ്മേ നാരായണ ദേവി നാരായണ 🙏🏻🙏🏻🙏🏻❤️❤️❤️
@reejakannan7238
@reejakannan7238 2 жыл бұрын
മാതാജി 👌🙋‍♀️🌹🌹💕❤അമ്മേ നാരായണ
@annapoornisankaran1002
@annapoornisankaran1002 2 жыл бұрын
Amme narayana devi namosthuthe
@anirudhanviswanathan3102
@anirudhanviswanathan3102 11 ай бұрын
ആ ശബ്ദം എവിടെ കേട്ടാലും തിരിച്ചറിയും 🙏🙏🙏
@sobhasaju1682
@sobhasaju1682 2 жыл бұрын
അമ്മേ ദേവീീീീ
@kankalathavakkayil8409
@kankalathavakkayil8409 2 жыл бұрын
നമസ്തേ മാതാജി
@saradamadhusudan7254
@saradamadhusudan7254 2 жыл бұрын
സുപ്രഭാതം മോളെ ദുർഗദേവി ശരണമഹും പ്രപദ്യേ വളരെ സന്തോഷം മോളെ 🙏🏻🙏🏻🙏🏻🌹🌹
@girijarnath3080
@girijarnath3080 2 жыл бұрын
സ്ഫുടമായ ഭാഷയിൽ മാധുര്യമുള്ള ശബ്ദത്തിൽ ദേവിസ്ത്തുതികൾ കേൾക്കാൻ സാധിച്ചതിൽ സന്തോഷം 🙏🙏🙏
@shylajabhaskaran9241
@shylajabhaskaran9241 Жыл бұрын
🙏🙏
@SandeepSoman-ms4mk
@SandeepSoman-ms4mk Жыл бұрын
​@@shylajabhaskaran9241the
Devi Stotra Mala | Mahishasura Mardini | Devi Slokas
51:48
Bakthi FM
Рет қаралды 1,9 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 149 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,8 МЛН
Worst flight ever
00:55
Adam W
Рет қаралды 35 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Sree Mahalakshmi sthavam / Time less  Melody of Devotion@rdevotionalmusic3447
25:32
How Strong is Tin Foil? 💪
00:26
Preston
Рет қаралды 149 МЛН