ശ്യാമളാദണ്ഡകം ഇത്രയും ഭംഗിയായും ഭാവത്മകമായും പാടിയതിന് നന്ദി, വിജയദശമിക്ക് ഞാനും പഠിച്ചു, സൂപ്പർ ഫാസ്റ്റ് പോകുന്നത് പോലെയാണ് പലരും പാടുന്നത്, ശ്വാസം മുട്ടിപോകും കൂടെ പാടാൻ ശ്രമിച്ചാൽ, ഇനി സുസ്മിതയുടെ കൂടെ സമാധാനമായിട്ട് പാടി പഠിക്കാം, നന്ദിയുണ്ട് വളരെയധികം 🙏🏻🙏🏻
@SusmithaJagadeesan3 жыл бұрын
😍👍
@kumartravels1072 жыл бұрын
The clarity and Devine sloka very very happy to hear reprstedly
@renukaanilkumar18972 ай бұрын
🙏🏻🙏🏻🙏🏻
@deepasanthosh75962 жыл бұрын
ടീച്ചറേ നമസ്കാരം. ടീച്ചർക്ക് ഞാൻ നേരത്തെ ഒരു comi ഇട്ടിരുന്നു. ശ്യാമളാദണ്ഡകം കാണാതെ പഠിക്കാൻ പറ്റുന്നില്ല എന്ന് . പക്ഷെ അന്നു ടീച്ചർ പറഞ്ഞു ദേവി അനുഗ്രഹിക്കട്ടേ എന്ന്. ടീച്ചറേ ദേവീ എന്നെ അനുഗ്രഹിച്ചു. ഞാൻ കാണാതേ ചൊല്ലാൻ പഠിച്ചു. എനിയ്ക്ക് വലിയ സന്തോഷമായി. ടീച്ചർക്ക് വലിയ നന്ദിയുണ്ട്. ടീച്ചറുടെ സ്വരം എപ്പോഴും എന്റെ ചെവിയിൽ മുഴുകി കേട്ടാണ് ഞാൻ പഠിച്ചത്. അതിലുപരി എന്റെ മോളുടെ ആഗ്രഹത്തിന് നിന്ന് പഠിക്കാൻ വിട്ടതാണ്. ഹരീഷ് സാർ പറയുന്നതു പോലെ ശ്യാമളാദണ്ഡകം പറയാൻ പറ്റാത്ത മാജിക് ആണ്. ഹരേ ദേവി ഹരേ ദേവി ...... ദേവി ദേവി ഹരേ. ടീച്ചർക്ക് നന്ദി പറയാൻ ഒത്തിരി ദിവസമായി വിചാരിക്കുന്നതാണ്. നന്ദി. നന്ദി..... ഹരേകൃഷ്ണ ഹരേ കൃഷ്ണ ..... കൃഷ്ണ കൃഷ്ണ ഹരേ ഹരേ .....ഇനി എന്റെ മോനേ യും ദേവി അനുഗ്രഹിച്ചാൽ മതിയായിരുന്നു. ഓം സരസത്വ യേ നമ: .... ഓം വിഘ്നേശ്വരായ നമ: .....
@SusmithaJagadeesan2 жыл бұрын
വളരെ സന്തോഷം 🙏🙏🙏🥰
@deepasanthosh75962 жыл бұрын
🙏🙏🙏♥️🌹🌹🌹🌹🌹
@nandanank.v1849 ай бұрын
🙏🙏🙏
@nishisadanand7657Ай бұрын
@@SusmithaJagadeesanteachere Shyamala dandakam padipikune group indo ?
@ramaniprakash38463 жыл бұрын
ശ്യാമള ദണ്ഡകം എന്താണ് എന്നും ഉള്ളക്കടക്കവും ആദ്യ ആയി അറിഞ്ഞത് ഹരീഷ് സാറിന്റെ സത്സംഗത്തിൽ നിന്നും ആണ് പഠിക്കാൻ ആഗ്രവും ഉണ്ടായിരുന്നു അദേഹത്തിന്റെ ഒരു വിഡിയോ ഉണ്ടായിരുന്നു അതിൽ നിന്നും ആണ് പഠിച്ചത് ഇപ്പോൾ ജീവിതത്തിന്റെ ഒരു ഭാഗം ആയി അമ്മേ കരിക്കതു ഭഗവതി കാത്തോളണേ എല്ലാവരെയും ഈ കൃതി എല്ലാം വരും പഠിച്ചു ചൊല്ലിക്കോളൂ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും 🙏🙏❤❤
@jayathipradeepkumar84233 жыл бұрын
🙏🙏🙏
@sarojinichandran36673 жыл бұрын
@@jayathipradeepkumar8423 ĺ
@sarojinichandran36673 жыл бұрын
ദേ വീനമോനമ
@yeshodarandaran7092 жыл бұрын
നല്ല മനസിന് നന്ദി നമസ്കാരം
@kanchanamalakakkat16042 жыл бұрын
@@jayathipradeepkumar8423 kk. K.
@sudhaaravind61023 жыл бұрын
നമസ്കാരം സുസ്മിത മാഡം ശ്യാമള ദണ്ഡകം സ്ഥിരമായി ജപിക്കുന്നുണ്ട്. ഹരിഷ് ചന്ദ്ര സാർ ആണ് പഠിപ്പിച്ച് തന്നത്.വിജയദശമി ക്ക് 108 തവണ ശ്യാമള ദണ്ഡകം ജപിച്ച് സമർപ്പിക്കുവാൻ സാധിച്ചത് ജിവിതത്തിലെ വലിയ ഒരു അനുഭവമായി എത്രകേട്ടാലും ജപിച്ചാലും മതിയാവില്ല'
@anilkumarthankappan49223 жыл бұрын
നമസ്തേ സത്യം 🙏 ഹരി ഹരി ബോൽ 🙏
@littleideaentertainments21903 жыл бұрын
ഞാനും ഹരീഷ് ജി യിൽ നിന്നാണ് കേട്ടത് ആദ്യമായി നമസ്കാരം
@laliapalathingal66903 жыл бұрын
ഞാനും പഠിച്ചത്
@sasikalaprakash51092 жыл бұрын
Harish sir l ninnanu njanpadichad 🙏🏾🙏🏾🙏🏾
@girijakumari87702 жыл бұрын
നമസ്തേ ഞാനും ഹരീഷ് ജിയിൽ നിന്നും പഠിച്ചു🙏🌹
@usharaman83093 жыл бұрын
നമസ്കാരം ടീച്ചർ ഹരീഷ് സാർ പഠിപിച്ചു തന്നു ഇപ്പോൾ കാണാതെ മുഴുവൻ വായിക്കാൻ കഴിയുന്നു എന്നും ജപിക്കാറുണ്ട് എല്ലാം അമ്മയുടെ കാരുണ്യം ഓം സം സരസ്വത്യൈ നമ:🙏🙏🙏
@jeep21732 жыл бұрын
ഈ പറയുന്ന ഹരീഷ് സാർ ആരാണ്? അതുകൂടി പറ
@jayanthianil45122 жыл бұрын
@@jeep2173 സപ്താഹം, നവാഹം ഒക്കെ നടത്താറുള്ള ആചാര്യൻ. നാലാംചിറ കോളേജ് പ്രിൻസിപ്പൽ കൂടി ആണ്. ഇന്ന് കായംകുളം ചെറുപ്പത്തിയൂർ ക്ഷേത്രത്തിൽ സപ്താഹം സമാപിച്ചതെ ഉള്ളു. Harish ചന്ദ്രശേഖർ എന്ന് യൂട്യൂബ് ചാനൽ ഉണ്ട് 🙏
@bhagyalakshmi1571Ай бұрын
❤@@jeep2173
@harshannarayanan85493 жыл бұрын
വിജയദശമി ദിനത്തിൽ മനോഹരമായ ഒരു ദേവി സ്തുതി കേൾക്കാൻ അവസരം ഒരുക്കിയ മോൾക്ക് എല്ലാ നന്മകളും നേരുന്നു. എല്ലാവർക്കും വിജയദശമി ആശംസകൾ
@vaidyanadhannr39213 жыл бұрын
I heard many of such vedios of madam.Each one is superior to the one I heard. Feel to hear without any disturbance. But in material world being helpless, somehow finding time to get satisfied sacrificing some works in the routine life. May All Gods and Goddesses elivate her to have more happiness by hearing such audio songs.
@littleideaentertainments21903 жыл бұрын
എന്നും ഈ ശബ്ദം മായാതെ മങ്ങാതെ ദേവി കാത്തുരക്ഷിക്കട്ടെ നമസ്കാരം സുസ്മിതാ ജി ആലാപനവും വിവരണവും മനസിൽ പതിഞ്ഞു സന്തോഷം കേൾക്കാൻ കഴിഞ്ഞതിൽ ദേവി..
@malathymelmullil36682 жыл бұрын
🙏🙏
@sivakami5chandran2 жыл бұрын
🙏🙏🙏🙏💅💅💅💅
@littleideaentertainments21902 жыл бұрын
@@malathymelmullil3668 നമസ്കാരം
@littleideaentertainments21902 жыл бұрын
@@sivakami5chandran നമസ്കാരം
@ashanair6556 Жыл бұрын
എന്റെ ഒരു ദിവസം ആരംഭിക്കുന്നത് ഇത് കേട്ട് കൊണ്ടാണ് 🙏♥️
@mukambikanair94872 жыл бұрын
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻 സുസ്മിതാജിക്ക് നമസ്ക്കാരം🙏🏻 നാരായണീയം, ഹരിനാമകീർത്തനം, ജ്ഞാനപ്പാന, സൗന്ദര്യലഹരി, ശ്യാമളാദണ്ഡകം തുടങ്ങി ഒരെ പരമാത്മ സ്വരൂപനായ ഭഗവാൻ്റെ അനേകം ചൈതന്യത്തെ കുറിച്ചുമുള്ള സ്തോത്രങ്ങളും, കാവ്യങ്ങളും പഠിച്ച് അർത്ഥസഹിതം സാധാരണക്കാരായ ജനങ്ങൾക്ക് മനസ്സിലാവുന്ന വിധത്തിൽ വളരെ ഭക്തിനിർഭരമായി ആലപിച്ച് മറ്റ് സജ്ജനങ്ങളെയും ഭക്തിമാർഗ്ഗത്തിലേക്ക് ഉയർത്താനുള്ള അവിടുത്തെ ഉദ്യമമെന്നത് തീർച്ചയായും ഭഗവൽകൃപ കൊണ്ട് തന്നെയാണെന്ന് വിശ്വസിക്കുന്നു. ഓരോ ഈശ്വര ചൈതന്യത്തെ കുറിച്ചും കഴിയുന്നത്ര പഠിക്കുകയും പ്രകീർത്തിക്കുകയും ചെയ്യണമെന്നാണ് എൻ്റെ ആഗ്രഹം. ഹരി ഓം 🙏🏻
ദൈവീകമായ ആലാപനം🌹 സരസ്വതിദേവി ടീച്ചറിന്റെ ഹൃദയത്തിൽ നൃത്തം ചെയ്യുന്നതായി അനുഭപ്പെടുന്നു . സുസ്മിതടീച്ചറിന്റെ അറിവിനെയും അറിവ് ഭക്‌തർക്കായി പകർന്നുതരുന്ന വിനയമുള്ള മനസിനെയും നമിക്കുന്നു ❤️
@littleideaentertainments21903 жыл бұрын
ശരിയാണ്
@shyamalak.v79292 ай бұрын
Amma sharanam devi sharanam Lakshmi sharanam 🙏🙏🙏🙏🙏🙏🙏🙏🙏❤
@thulasidasm.b669510 ай бұрын
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏🙏🙏
@varamoolyam2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ശബ്ദം...🙏 ശബ്ദം ഭക്തിയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നു 🙏🙏🙏💖💖💖
@SusmithaJagadeesan2 жыл бұрын
🙏
@valsalak.v373125 күн бұрын
Susmithaji 🙏🏻🙏🏻🙏🏻🌹 ഒരു വല്ലാത്ത അനുഭൂതിയിൽ ലയിച്ചു ദേവി മുന്നിൽ വന്നു നിൽക്കുന്ന ഒരു പ്രഭാവലയം പോലെ കുറെ തവണ കേട്ടു ഇനിയും കേട്ടു കൊണ്ടേയിരിക്കും ദേവി ഒന്ന് മിഴി തുറക്കാതെ ഇതു പഠിക്കാൻ പറ്റില്ല ഇന്നും അറിയാം 🙏🏻🙏🏻🙏🏻🌹🌹🌹
@valsalak.v373124 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
@remaprem21782 жыл бұрын
ഇന്ന് ആറ്റുകാൽ പൊങ്കാല, ചോറ്റാനിക്കര മകം. ഇന്ന് ഇത് ആദ്യമായി കേട്ടു. ഭാഗ്യം. നമസ്ക്കാരം സുസ്മിതാ ജീ
ഹൃദ്യവും ഭക്തിപൂർണ്ണവുമായ ഈ പാരായണം കേൾക്കാൻ സാധിച്ചത് ദേവിയുടെ അനുഗ്രഹം... എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ. സുസ്മിതാ ജിക്ക് നന്ദി .. നന്ദി. 🙏🙏🙏🙏🙏
@soumyasreejithsoumi90023 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.. എന്റെ ഗുരുനാഥകും പ്രിയ സുഹൃത്തുക്കൾക്കും വിജയദശമി ആശംസകൾ 🙏🙏🙏
@jyothilakshmidevapriya30243 жыл бұрын
നമസ്തേ ടീച്ചർ സൂപ്രഭാതം 🙏🙏 ഒരുപാട് സന്തോഷം 🙏🙏മാതാ മരതകശൃമ മാദംഗീ മദശാലിനി🙏🙏🌹🌺🌺
@sindhusathish65733 жыл бұрын
സന്തോഷമായി ടീച്ചർ സുസ്മിതാജിക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ വിജയദശമി ആശംസകൾ
@rajanit91252 жыл бұрын
അമേമ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ സർവ്വ മംഗള മംഗലൃയ ശിവേ സർവ്വാറതഥ സാധികേ ശരണൃ തയംബികേ ഗൗരി നാരായണി നമോസ്തുതേ thank you teacher thank God ❤️ thank universe thank you thank you thank you
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@sudhacharekal7213 Жыл бұрын
Amme Narayana Devi Narayana Lakshmi Narayana 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ very Sweetly you sung 🙏🏻❤️
@gopalakrishnamenonmenon7412 жыл бұрын
ദേവീ മഹാമായേ നിന്തിരുവടി... കാത്തു കൊള്ളേണമേ.... അനുഗ്രഹിക്കേണമേ 🙏🙏
@sudhacharekal7213 Жыл бұрын
Amme Narayana Devi Narayana Lakshmi Narayana 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ u sung very Sweetly 🙏🏻❤️ padha namaskaram guruoo
@kamalakarat29482 жыл бұрын
അതിമനോഹരം ഈ ആലാപനം... ഭക്തി സാന്ദ്രം🙏🙏🙏
@rameshkuttumuck69376 ай бұрын
ടീച്ചർ ആലാപനം അതി ഗംഭീരം. 🙏🙏🙏
@malathymelmullil366823 күн бұрын
അമ്മേ,,,,,,🙏🙏🙏🙏🙏🙏🙏🌹🌹💝💝
@s.vijayamma55743 жыл бұрын
🙏🙏🙏🙏സുസ്മിതജീ...... 🌹🌹🌹🌹🌹🌹🙏🙏🙏🙏. എല്ലാ ഭക്ത ജനങ്ങൾക്കുംഎന്റെ ഹൃദയം നിറഞ്ഞ വിജയ ദശമി ആശംസകൾ!!!🙏🙏🙏🙏🙏🙏🙏
@prameelamadhu57023 жыл бұрын
🙏🙏🙏❤❤❤❤❤
@sajithaprasad81083 жыл бұрын
🙏🙏😍😍
@jayalakshmisreedharan95633 жыл бұрын
🙏🙏🙏🌹🌹🌹
@s.vijayamma55743 жыл бұрын
🙏🙏🙏🙏വാണീ ദേവിയുടെ... വിദ്യാ വിലാസിനി യായ ഭഗവതിയുടെ അനുഗ്രഹം എല്ലാവർക്കും ലഭിക്കുമാറാകട്ടെ!!!ജീവിതം, ആയുരാരോഗ്യ സന്തോഷ സമ്പൽ സമൃദ്ധ മാകാൻ എല്ലാവരെയും അമ്മ അനുഗ്രഹിക്കട്ടെ!!!🙏🙏🙏🙏🙏😍😍😍
ഹൃദ്യ മായ അതിമനോഹരമായ ആലാപനം 🙏🌹പാഹിമാം പാഹിമാം പാഹിമാം ദേവി 🙏🙏🙏🌺🌺🌺
@littleideaentertainments21903 жыл бұрын
ഓ0 സം സരസ്വ ത്യൈ നമ: ഓം ശ്രീം ഹ്രീം സരസ്വ ത്യൈ നമ: എത്രകേട്ടാലും മതിവരാത്ത ഈ ശ്യാമളാ ദണ്ഡകം എന്നും എല്ലാ സജ്ജനങ്ങൾക്കും കേൾക്കുവാനും ചൊല്ലുവാനും ദേവി അനുഗ്രഹിക്കട്ടെ.. അനന്ത കോടി നമസ്കാരം മനസാ ആപാദങ്ങളിൽ അർപ്പിക്കുന്നു ഓം സംസരസ്വ ത്യൈ നമ:
തുഭ്യം നമോ ദേവി തുഭ്യം നമോ ദേവി തുഭ്യം നമോ ദേവി തുഭ്യം നമ:🙏👍👌🌹❤മനസ്സിലെ ഒരാഗ്രഹമായിരുന്നു,സുസ്മിതാജിയിലൂടെ ശ്യാമളാദണ്ഡകം കേൾക്കാൻ. ദേവി അതു സാധിപ്പിച്ചുതന്നു.👍👌👏 വിജയദശമിദിനാശംസകൾ 🎊🎊🎊🎊😍