ഒരു virtual യാത്ര അവതരിപ്പിച്ച അവതാരകനും, മറുനാടനും അഭിനന്ദനങ്ങൾളും 💐💐 നന്ദിയും രേഖപെടുത്തുന്നു. 🙏🙏 പന്ത്രണ്ടു വിളക്ക്, മകരവിളക്കു, തുടങ്ങി വിശേഷ ദിവസങ്ങളിലെ കവറേജ് കൂടി ഉൾപെടുത്തിയാൽ നല്ലതാകും. സ്വാമിയേ ശരണമയ്യപ്പ 🙏🙏
@jayaprakashjp94842 жыл бұрын
ശബരിമലയിലേക്ക് ഒരിക്കൽ കൂടി പോയതുപോലെ തോന്നി. ഇങ്ങനെ ഒരു വീഡിയോ കാണിച്ചതിന് നന്ദി 🙏സ്വാമി ശരണം🙏
@geethak56122 жыл бұрын
സ്വാമിയേ ശരണം 🙏🙏🙏 ഒരേ ഒരു ലക്ഷ്യം ശബരിമാമല 🙏🙏🙏
@malathyp82532 жыл бұрын
Swamiye Sharanam Ayyappa 🙏🙏🙏🌺
@raajamaaikyam27052 жыл бұрын
സ്വാമികളേ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ....🙏🙏🙏
നീലിമല പാത കല്ലു പാകിയത് ദേവസ്വം ബോർഡ് അല്ല. കേന്ദ്ര സർക്കാരാണ്
@magaveera36437 ай бұрын
.சித்திரை மாதம் 7 வருடம் வந்து இருக்கேன்
@rajeshak44482 жыл бұрын
പമ്പയിൽ നിന്നും 5 കിലോമീറ്റർ മാത്രമേ ഉള്ളൂ...🙏🙏🙏
@harharMahadev-m3w2 жыл бұрын
8 km und
@rajeshpillai88742 жыл бұрын
7 kmo?
@perfect-g3x2 жыл бұрын
5.05 km only
@magaveera36437 ай бұрын
சாமியே சரணம் ஐய்யப்பா, நான் உங்கள் வீடீயோ பார்த்த தீல் நான் அங்குவந்ததுபோல் இருக்கு S.Pandi'தூ.டி. Dist. D.S.புரம்.
@sugeeshsugee74072 жыл бұрын
നല്ല ഹെഡിങ് പാമ്പ് നിന്ന് മാമലകൾ കയറി സന്നിധാനത്തേക്ക് തമാശയുണ്ടോ പാമ്പൻ ഒരു കയറ്റം കയറിയാൽ സന്നിധാനം എത്തി. അവിടെ എന്ത് മാമലകൾ
@bibeshpr93402 жыл бұрын
ഞാനും പോയി ഇപ്രാവശ്യം ശബരിമലക്ക് ഇനിയെന്തായാലും ഇല്ല കാരണം പോലീസുകാരുടെ തണ്ടാണ് അവിടെ 11മണിക്ക് അഭിഷേകത്തിന് വഴി നിന്നിട്ട് ഞാൻ അഞ്ചാൻ അഭിഷേക് കൗണ്ടർ തുറന്നപ്പോൾ ഞാൻ നൂറാമൻ ഇതാണ് പോലീസുകാരുടെ മുൻഗണന എന്ത് വൃതം എന്ത് ശബരിമല അയ്യപ്പൻ അല്ലേ പിണങ്ങാണ്ടി പോലീസിന്റെ തണ്ട് ഞാൻ എന്തായാലും ഇനി ഈ ഭരണം മാറാതെ ശബരിമല ക്കില്ല സ്വാമി ശരണമയ്യപ്പ