സ്വന്തം അമ്മ വരുമ്പോഴും ഭർത്താവിന്റെ അമ്മ വരുമ്പോഴും🙄🤨🥹

  Рет қаралды 205,639

Happy and Cool 1

Happy and Cool 1

10 ай бұрын

This video is about the visiting of husband's mother and wife's mother to their inlaws home. It shows the differences in the attitude of the daughter towards her
mother inlaw and her mother.

Пікірлер: 99
@anjanak5946
@anjanak5946 10 ай бұрын
എന്റമ്മ വന്നാൽ എനിക്ക് ഒരുപാട് ഹെല്പ് ചെയ്യാറുണ്ട്. സ്വന്തം അമ്മ അത് ലെവൽ വേറെ തന്നെ ആണ്, അത് പോലെയുള്ള എനിക്കറിയാവുന്ന അമ്മയെ പോലെ തന്നെ ഉള്ള അമ്മായിയമ്മമാരും ഉണ്ട്‌, പിന്നെ വീട് എന്നെ സംബന്ധിച്ച് എനിക്ക് ഇരിക്കാൻ തോന്നുമ്പോൾ ഇരിക്കാനും എന്റെ ഇഷ്ടങ്ങൾ തോന്നുമ്പോൾ ചെയ്യാനും സ്വാതന്ദ്രം ആയ ഒരിടം ആയാണ് ഞാൻ കാണുന്നതും പെരുമാറുന്നതും,എന്റെ മാത്രം കാഴ്ചപ്പാടാണേ, നന്നായിട്ടുണ്ട്. 👌👍
@shahinap2479
@shahinap2479 10 ай бұрын
എത്ര യൊക്കെ അമ്മായി അമ്മമാർ നോക്കുണ്ടെങ്കിലും നമ്മുടെ അമ്മ വരുമ്പോൾ അത് വലിയ സന്തോഷം ആണ് 🥰🥰അവർ കൂടെ ഉണ്ടാകുമ്പോൾ ഉള്ള സന്തോഷം അത് പറയാൻ പറ്റാത്ത ഒന്നാണ് ❤❤love my mother
@user-dc2me6ik2o
@user-dc2me6ik2o 9 ай бұрын
സത്യം
@aayooskichen4606
@aayooskichen4606 9 ай бұрын
Right
@mathaimc5257
@mathaimc5257 10 ай бұрын
ഭാര്യയുടെ അമ്മ വരുമ്പോൾ ആണ് കൂടുതൽ സന്തോഷം.
@athidhiabhi8026
@athidhiabhi8026 9 ай бұрын
അമ്മ..... അമ്മായിയമ്മ ആണെങ്കിലും പെറ്റമ്മ ആണെങ്കിലും ഒരുപോലെ സ്നേഹിക്കാൻ ഒരു മനസുണ്ടാവണം എന്റെ അനുഭവം പറഞ്ഞാൻ എന്റെ മകളെക്കാൾ എന്നെ സ്നേഹിക്കുന്നത് എന്റെ മരുമകളാണ് കാരണം എനിക്ക് അവര് രണ്ടുപേരും ഒരുപോലെ ആണ് ഇന്നിരിക്കുന്നവൻ നാളെ ഇല്ല വഴക്കും കുത്തിത്തിരുപ്പും കുശുമ്പും ഒഴിവാക്കിയാൽ വീട് സ്വർഗ്ഗമാണു
@sulaikharafi740
@sulaikharafi740 10 ай бұрын
രണ്ട് ഉമ്മന്മാർ വരുമ്പോൾ ഒരുപോലെ തന്നെയാണ് എനിക്ക് 🥰
@harshinarifa7989
@harshinarifa7989 10 ай бұрын
അത് സത്യം. സ്വന്തം ഉമ്മയെ കാണുന്ന പോലെ കണ്ടാൽ അമ്മയുമ്മയും ഉമ്മയാവും.എനിക്കും ഉണ്ട് 2 ഉമ്മാമ്മർ ഞാൻ 2 പേരെയും ഒരു പോലെ ആണ് കാണുന്നത്. എനിക്ക് ഒരു കുഴപ്പവുമില്ല. ഞാൻ എന്റെ ലൈഫിൽ ഹാപ്പി വ 😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@KRISHNASVLOG2255
@KRISHNASVLOG2255 9 ай бұрын
എനിക്ക് അമ്മയായാലും അമ്മായിയമ്മ ആയാലും സന്തോഷം .രണ്ടുപേരും ഒരു പോലെയാണ് .
@stevib9330
@stevib9330 4 ай бұрын
ഞാൻ ഒരു മരുമകൾ ആണ്... ഞാൻ ഒരുമരുമകളേറയും കുറ്റം പറയില്ല.... ആണുങ്ങൾക്ക് ഒരിടത്തും പ്രശ്നം ഇല്ല.... സ്വന്തം വീട്ടിലും ഭാര്യ വീട്ടിലും എപ്പഴും അവർക്ക് കുഴപ്പമില്ല... പക്ഷെ അങ്ങനെ അല്ല പെണ്ണുങ്ങൾക്ക്..... അമ്മായി അമ്മ എന്നും അങ്ങനെ തന്നെ.... എനിക്ക് അങ്ങനെ ആണ് ഒരിക്കലും എന്റെ അമ്മ ആയിട്ട് അവരെ കാണാൻ എനിക്ക് പറ്റില്ല.., അതെങ്ങനെ പറ്റുമോ.?. പറ്റിയാൽ അത് അഭിനയം മാത്രം ആയിരിക്കും 😂 എനിക്ക് ഇതുപോലെ ആണ്‌ അമ്മായിഅമ്മ വരുന്നത് ഇഷ്ടമല്ല... 😃 നമുക്ക് നമ്മുടെ അമ്മയുടെ അടുത്ത് ഉള്ള ഫ്രീഡം ഒന്നും അവരുടെ അടുത്ത് എടുക്കാൻ പറ്റൂല്ല... അഥവാ എടുത്താൽ തീർന്നു.....
@sudhavijayan78
@sudhavijayan78 10 ай бұрын
Ente amma varuppol super message
@valsammaabraham6330
@valsammaabraham6330 9 ай бұрын
ഇങ്ങനെയുള്ള അമ്മായിയമ്മമാർ ഇഷ്ടം പോലെയുണ്ട്. എന്റെ അമ്മായിയമ്മ അമ്മയെ പോലെ തന്നെ ആയിരുന്നു. അതൊക്കെ ഓരോ ഭാഗ്യം ❤
@kusumakumarianthergenem5424
@kusumakumarianthergenem5424 10 ай бұрын
Ammamar same, nalla ammamar anel equal happy❤😂
@rajittcr718
@rajittcr718 7 ай бұрын
2 അമ്മമാരും ഒരുപോലെയാണ് ❤❤❤❤
@jayajose7323
@jayajose7323 10 ай бұрын
Swantham amma vannal nammalithupole thanne
@suchitanair693
@suchitanair693 10 ай бұрын
valare sathyamaya karyam
@geoilygeorge2779
@geoilygeorge2779 10 ай бұрын
സ്വന്തം അമ്മ വരുമ്പോൾ
@syamaachuthan2106
@syamaachuthan2106 8 ай бұрын
0a0pp
@suchitanair693
@suchitanair693 10 ай бұрын
nammude amma nammude veedu. ayhrklam oru sukham. sukhamulla vedhana
@immaturedgyani633
@immaturedgyani633 10 ай бұрын
Samshayamilla, Amma varumbol thanne
@jalajachandrasenan7330
@jalajachandrasenan7330 10 ай бұрын
എനിക്ക് ഒരു അമ്മാവിയമ്മ ഉണ്ടായിരുന്നു അവർക്കു 6 പെൺ മക്കൾ ഉണ്ടായിരുന്നു എന്നിട്ടും എന്നെ പൊന്ന് പോലെ കരുതി കാരണം എന്തെന്നാൽ എന്റെ അമ്മ എന്റെ വിവാഹത്തി ന് മുൻപ് മരിച്ചു പോയിരുന്നു എനിക്കും വലിയ സ്‌നേഹം ആയിരുന്നു മരിച്ചു പോയി
@user-nx5in7xe5l
@user-nx5in7xe5l 10 ай бұрын
Hi
@afeefat5606
@afeefat5606 9 ай бұрын
Sathym😍
@neethucs6753
@neethucs6753 9 ай бұрын
ഈ wife ൻ്റെ കഥാപാത്രവുമായി എനിക്ക് നല്ല സാമ്യം തോന്നുന്നു...😂😂😂😂
@user-bw2wr7wx6o
@user-bw2wr7wx6o 5 ай бұрын
Vinu eattan super
@jazzfazz7242
@jazzfazz7242 4 ай бұрын
രണ്ടാളും varunnath ഒക്കെ ഇഷ്ടം തന്നെ.... എനിക്ക് wife ayitt സാമ്യം തോന്നി.പക്ഷെ നമ്മളെ ഉമ്മമാരോട് ath ചെയ്തു താ എന്നു പറയാം.. പക്ഷെ Hus nte ummamar എന്തേലും എടുത്താൽ തന്നെ nammal 😂edukkan അനുവദിക്കരുത് ...മാത്രം അല്ല കുട്ടികളെ നമ്മൾഅവർ നോക്കിയ പോലെ നോക്കാറില്ലേ എന്നൊക്കെ സംശയങ്ങൾ ഉണ്ടാവും...പക്ഷെ പോകുമ്പോ entho 😢😢😢😢പോലെ ya randummamarum
@saheedvm756
@saheedvm756 10 ай бұрын
Anubhavam sathyam
@henna6975
@henna6975 9 ай бұрын
ഇതിൽ ഇപ്പോൾ ഭർത്താവ് ആണ് കൊള്ളരുതാത്തവൻ.. അമ്മായിഅമ്മ യും കണക്ക്
@rishamathew7978
@rishamathew7978 10 ай бұрын
❤❤nice
@UshaKumari-vd3wv
@UshaKumari-vd3wv 10 ай бұрын
👍
@muthushemimuthu9175
@muthushemimuthu9175 10 ай бұрын
👌🏻👌🏻👌🏻
@EmmuManu
@EmmuManu 8 ай бұрын
രണ്ട് ഉമ്മമാരും ഒരുപോലെയാണ് എനിക്ക് ..... 🥰🥰🥰
@sheelamorgan
@sheelamorgan 9 ай бұрын
❤❤
@sanasahad3317
@sanasahad3317 9 ай бұрын
അമ്മ❤❤
@sudhakaran739
@sudhakaran739 9 ай бұрын
😍😍❤️
@neethuanil718
@neethuanil718 6 ай бұрын
Swatham Amma verubol anu happy
@sujathasuresh2429
@sujathasuresh2429 10 ай бұрын
Sooper
@sudhakaran739
@sudhakaran739 9 ай бұрын
Thank you ❤️
@sreevidya4212
@sreevidya4212 5 ай бұрын
👌😊
@nalinirajan8871
@nalinirajan8871 10 ай бұрын
എന്റെ അമ്മ വന്ന് പോക്കുമ്പോൾ എനിക്കും വലിയ സങ്കടമായിരുന്നു. ഇപ്പോൾ അമ്മയില്ല.😭😭
@sindhusomasekharapanicker5933
@sindhusomasekharapanicker5933 9 ай бұрын
അത് എന്തായാലും സ്വന്തം അമ്മ വരുമ്പോൾ thanne
@devuvlog8548
@devuvlog8548 10 ай бұрын
Njan😅
@sapnapb3222
@sapnapb3222 6 ай бұрын
Ee video yile amma reality il ningalil aarude amma aan?
@hasnayousuf2830
@hasnayousuf2830 10 ай бұрын
Njn തന്നെ 🤣
@suninair16
@suninair16 10 ай бұрын
Enthe amma...
@hamdanShabeen-zm7ii
@hamdanShabeen-zm7ii 9 ай бұрын
❤❤❤
@sudhakaran739
@sudhakaran739 9 ай бұрын
😍😍
@user-lp8hl1ke6o
@user-lp8hl1ke6o 9 ай бұрын
എന്റെ മരുമോൾക് ഞാൻ ചെല്ലുന്നതാണ് കൂടുതൽ ഇഷ്ട്ടം, അവൾ പറഞ്ഞതല്ല അവളുടെ കൂട്ടുകാർ പറഞ്ഞതാ 😄😄😄
@sudhakaran739
@sudhakaran739 9 ай бұрын
😍😍💖
@asiyakoyaasiyakoya1969
@asiyakoyaasiyakoya1969 10 ай бұрын
👍👍👍w👍
@AMMIU839
@AMMIU839 4 ай бұрын
എനിക്ക് 2 അമ്മയും ഒരു പോലെ ആണ്
@rahulrajannair5739
@rahulrajannair5739 9 ай бұрын
2അത് ഞാൻ തന്നെ ആണ് വീട്ടിൽ നിന്ന് വന്നിട്ട് pokuppol എനിക്ക് സങ്കടം ആണ്,.. പിന്നെ ഇത് പോലെ ഒന്നും മേടിക്കാൻ nilkillatto 🤪🤪🤪... പിന്നെ ഞങ്ങൾ താമസിക്കുന്ന വീട്ടിൽ aruvannalum ഞാൻ hpy ആണ് 🥳🥳🥳🥳
@user-qj6mt8qo7s
@user-qj6mt8qo7s 7 ай бұрын
Amma eppozhum Amma thaneya orikalum amayi ama ama akilla namude sangangal thirichariyan amayku patoo orikalum amayi amayku patilla anamukum amayodu ulla sathanthram amayi amayodu undavilla athinu oru nalla example ama kichen magal TV ethu mari ayegi namal amayi amye bahumanikunnilla ennoru peru kitum nigalude Kure vedieo kandirunnu ellam nanayitundu undu coment eppo ethu adyamayitanu ellam valare manoharamayitundu
@fathimafathi5373
@fathimafathi5373 10 ай бұрын
Sontham Amma varumbol
@vavaandanna1084
@vavaandanna1084 9 ай бұрын
Of course amma
@Sumayya-xw8zg
@Sumayya-xw8zg 7 ай бұрын
Ente 2ummamarum varupol enik happyanu
@preethibalachandran822
@preethibalachandran822 3 ай бұрын
അതുപിന്നെ പത്തമ്മ ചമഞ്ഞാലും പെറ്റമ്മ ആവില്ലല്ലോ
@naboozvlog171
@naboozvlog171 10 ай бұрын
Hi
@hasna2065
@hasna2065 9 ай бұрын
Crct vedio
@learnwithmahi2041
@learnwithmahi2041 10 ай бұрын
Full time paniyedukkunna bhaaryayaanenki nalla aiswaryam lle.. Ennaalalle oru glass vellam polum swantham kai kondu edukkaan kazhiyaatha bharthaakkanmaaraakaan pattoo
@suchitanair693
@suchitanair693 10 ай бұрын
enthu cheyyana. pennayi janichaal swantham rights nu vendi fight cheyyenda gathikeda
@bhargaviav8006
@bhargaviav8006 8 ай бұрын
Marumakkal engine perumarumo
@geethap6241
@geethap6241 10 ай бұрын
Sthreekal Pathil Enthum Ithuole Aayirikkum
@ramanikrishnan4087
@ramanikrishnan4087 6 ай бұрын
Ammayi Amma vannal Bhootha Kannadi vechu kuttam kandu pidikkum Amma vannal Nalla helpful aayirikkum. Pakshe puthiya bedsheet etc onnum avasyamilla
@athullyalr4481
@athullyalr4481 2 ай бұрын
Amma varumbol
@jlsgaming1581
@jlsgaming1581 9 ай бұрын
Sontham amma vannitt pokumpol njanum enganeya enikkum karachil varum
@jayasreeve9377
@jayasreeve9377 10 ай бұрын
Enik ammayiyammayum,ente ammayum orepole pavangalayirunnu....oru prasnavum tonniyitum ella evarundayirunnapol....
@AnjuloppasAnjuloppas
@AnjuloppasAnjuloppas 3 ай бұрын
അമ്മയുടെ ബേഗ്രവുണ്ട്തനിനാട്ടിൻപുറംമകളുടെബേഗ്രവുണ്ട്സിറ്റി
@ramlathm6014
@ramlathm6014 10 ай бұрын
👍 👍👍👍👍👍👍👍❤🤣🤣🤣
@rajittcr718
@rajittcr718 7 ай бұрын
2 അമ്മമാരും ഒരുപോലെയാണ്
@12sneha_offical
@12sneha_offical 9 ай бұрын
സ്വന്തം അമ്മ വരുംപ്പോൾ
@shemishan8645
@shemishan8645 10 ай бұрын
Samsayam enthaa swantham amma varumbol thanne. 😅😅
@nihalrylmc3121
@nihalrylmc3121 8 ай бұрын
Ningalude husinde ammayevide
@Nn12239
@Nn12239 9 ай бұрын
Amma allathara.. ammayiammamaru ammaye pole allallo behave cheyyunath so marumakkade kuttam alla avaru varunath ishtamallathath .. most casesilum marumakkal ammayiyammaye ishtapedunillel ath ammayiyamma aghane nikkunath kondavum
@susmithachandran982
@susmithachandran982 10 ай бұрын
Super
@sudhakaran739
@sudhakaran739 10 ай бұрын
Thank you ❤️
@thedanceacademy6134
@thedanceacademy6134 8 ай бұрын
My husband mother coming iam very happy My mother very seriias
@thahiraanvarsadath2493
@thahiraanvarsadath2493 10 ай бұрын
Ammayi amma varumbo
@leelaunni7123
@leelaunni7123 10 ай бұрын
Why cant the husband take even a glass of water on his own? Is the wife a maid servant? My mother used to assign my brothers the duty to fill glasses with water for everyone before meals. None of us dared to order our mother to bring water... Self service was promoted.
@sudhakaran739
@sudhakaran739 10 ай бұрын
👍👍👍❤️
@justforfun123...
@justforfun123... 9 ай бұрын
Avar difference kanikan vendi cheydadalle
@joshstefan6497
@joshstefan6497 8 ай бұрын
Ethu carrect Allavarin enganaya
@TammuTanu-mh3yy
@TammuTanu-mh3yy 9 ай бұрын
Ammayi ammamaarude kuttappeduthel kaaranam aann ,aver varunnath pattaathath😏.swantham Amma angane kuttappeduthila😉, help cheyyum .athaa....maattam 🙂
@sherlyzavior3141
@sherlyzavior3141 10 ай бұрын
😢
@linuvk7130
@linuvk7130 10 ай бұрын
🙏👌❤️
@lubnasafwan6122
@lubnasafwan6122 10 ай бұрын
സ്വന്തം ഉമ്മാന്റെ അടുത്ത് ചെല്ലുമ്പോൾ
@farisack9978
@farisack9978 10 ай бұрын
സാദം അമ്മ വരുബോൾ
@kulsubeevi-nw3de
@kulsubeevi-nw3de 8 ай бұрын
രണ്ടു അമ്മയു ഒരു പേലെയാണ് എനിക്ക്
@DianaRenji
@DianaRenji 10 ай бұрын
😂😂😂
@RoshanShahaban
@RoshanShahaban 10 ай бұрын
ചേച്ചി ഓണം ആയിട്ട്ന്നാട്ടിൽ വന്നോ
@sudhakaran739
@sudhakaran739 10 ай бұрын
ഇല്ല 😔
@Lakshmi-dn1yi
@Lakshmi-dn1yi 8 ай бұрын
അമ്മ എന്താ കെട്ടി തൂങ്ങി ചാകാൻ ആണോ പോണത് ഇത്ര മോങ്ങാൻ. രണ്ടു അമ്മമാരും ഒരു പോലെ തന്നെ ആണ്.
@fionaaiqaz6092
@fionaaiqaz6092 7 ай бұрын
Ammayiammane orikkalum ammayayi thonniyilla. Avar thanne adhinu കാരണം. Mole enna vili mathram backiyellam orginal അമ്മായിഅമ്മ 😂
@user-rc6md2qx2p
@user-rc6md2qx2p 9 ай бұрын
2kuttarumvaruballsadhoòshikum
@lifeisbeautiful2k6
@lifeisbeautiful2k6 22 күн бұрын
My in laws stays with us only
@Sakeena-zp4gp
@Sakeena-zp4gp 8 ай бұрын
സൊന്തം അമ്മ വരുമ്പോ
@rajittcr718
@rajittcr718 7 ай бұрын
2 അമ്മമാരും ഒരുപോലെയാണ്
@sindhusomasekharapanicker5933
@sindhusomasekharapanicker5933 9 ай бұрын
അത് എന്തായാലും സ്വന്തം അമ്മ വരുമ്പോൾ thanne
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3,3 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 74 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 70 МЛН
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 36 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3,3 МЛН