സ്വന്തം വീട് ഇനി ഗൾഫിൽ; പ്രവാസി ശരിക്കും കുടിയേറുകയാണ് | Weekend Arabia

  Рет қаралды 86,589

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 75
@nissarpa1259
@nissarpa1259 Жыл бұрын
ഇപ്പൊ കേരളവും gulf ഉം തമ്മിൽ cost ൽ വലിയ അന്തരമൊന്നുമില്ല പക്ഷെ quality യിൽ വലിയ difference ആണ്. അതു quality of living ലാണെങ്കിലും security യിൽ ആണെങ്കിലും gulf ബഹുദൂരം മുന്നിലാണ്. Even quality of education നും വർധിച്ചു കൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടിലാണെങ്കിൽ gulf പ്രവാസികളെ എങ്ങനെങ്കിലും പിഴിയുക എന്ന ഒറ്റ ചിന്തയേയുള്ളൂ അതു ticket rate ലായാലും education ൽ ആയാലും hospital case ലായാലും എല്ലാ തരത്തിലും പിഴിയുക എന്ന ഒറ്റ ചിന്ത മാത്രമേയുള്ളൂ. എത്രെയോ cash ആണ് കൊല്ലം കൊല്ലം gulf പ്രവാസികൾ നാട്ടിലേക്കയക്കുന്നത് എന്നിട്ട് പോലും ഒരു ഗുണവും അവർക്കുണ്ടാകുന്നില്ല. അപ്പൊ അവർ പതുക്കെ അവിടേക്കു shift ചെയ്യുക തന്നെ ചെയ്യും.
@shanavasthazhakath5960
@shanavasthazhakath5960 Жыл бұрын
ഒരിക്കൽ പോലും ഗൾഫിൽ പോകാത്ത, പോകാൻ ആഗ്രഹിക്കാത്ത ഒരാളാണ് ഞാൻ. പക്ഷേ, എന്റെ മകളുടെ ദുബൈ കുടിയേറ്റം എന്റെ ജീവിതം ആകെ മാറ്റി മറിച്ചു.
@keavellayi
@keavellayi 5 ай бұрын
എന്നിട്ട്
@savithazvlog41
@savithazvlog41 5 ай бұрын
ഒരു ആവറേജ് സാലറി പ്രവാസി, നാട്ടിൽ വലിയ വീടുവെക്കും പക്ഷെ അവനാകെട്ടെ ഒരു ചെറിയ ഇടുങ്ങിയ റൂമിൽ ജീവിതത്തിന്റെ നല്ല പങ്കു ചെലവഴിക്കും, അങ്ങനെ ചിന്തിക്കുമ്പോൾ ഇവിടെ വീട് നല്ല കോൺസെപ്റ് ആണ്, ഒരു ജീവിതമല്ലേ ഒള്ളു, അടുത്തതലമുറക്കാർ അവർക്കുവേണ്ടി ഉണ്ടാക്കട്ടെ 👍🏻
@OnlyPracticalThings
@OnlyPracticalThings 5 ай бұрын
Haha adutha thalamura keralathil jeevikan povukayanalo 😂😂😂
@sin945
@sin945 4 ай бұрын
@@OnlyPracticalThings only young ammavans and old ammavans mathram..keralathilll
@abdullabappu4686
@abdullabappu4686 Жыл бұрын
ചുരുക്കിപ്പറഞാൽ നാട്ടിലേക്ക് പണം വരാതാകും
@OnlyPracticalThings
@OnlyPracticalThings 5 ай бұрын
Angane ivde olavaru kashtapetitu natilu osinu sukhich Kerala no.1 enu paranju nadakanda
@ashraf3638
@ashraf3638 5 ай бұрын
ഇനിയുള്ള കാലം ഗൾഫ് മലയാളികൾ നാട്ടിലേക്ക് പത്തുപൈസയയക്കാതേ അവിടേത്തന്നേ വീടെടുത്തു കിട്ടുന്നത് അവിടേത്തന്നേ ചിലവാക്കി കൂടുന്നതാ നല്ലത് കാരണം ഏകദേശം കഴിഞ്ഞ എട്ടു വർഷത്തോളമായിട്ട് ഇവിടേ ഒരു നിലക്കും ജീവിക്കാൻ പറ്റാത്ത സാഹചര്യമാണുളളത് പോരെങ്കിൽ ഗൾഫുകാർ വന്നുപോവാനാശ്രയിക്കുന്ന വിമാനടിക്കറ്റിലടക്കം കൈവക്കുന്ന സകലമാന മേഘലകളിലും ഭയങ്കര പിഴിയലാണിവിടേ ഭരിക്കുന്നവർ ചെയ്യുന്നത് ഒരു നിലക്കും പ്രവാസികൾക്കും ഇവിടേയുളള സാധാരണക്കാർക്കും സ്വസ്ഥമായി ജീവിക്കാൻ കഴിയാത്ത സാഹചര്യമാണിപ്പോഴുളളത് ഒന്നുകിൽ ഭരണം മാറി നല്ലൊരു ഭരണം വരണം അല്ലെങ്കിൽ കഴിവതും മലയാളികൾ ഇവിടം വിടുക ഇതല്ലാതേ മറ്റൊരു വഴിയുമില്ല പോരാത്തതിന് ഇപ്പോ ഉത്തരേന്ത്യൻ ക്രിമിനൽസ് ഒരുപാട് ഇവിടേ കേരളത്തിൽ മറ്റു തൊഴിലാളികളുടേ കൂട്ടത്തിൽ നിരവധിയുണ്ട് അവരെല്ലാം ഇവിടുന്ന് അന്നംമുട്ടി പോവാണമെങ്കിൽ ഗൾഫിൽ നിന്നും ഇങ്ങോട്ടുവരുന്ന പണം നിൽക്കണം
@samkk202
@samkk202 Жыл бұрын
Great.. 🌹
@Sunshine-ly6sc
@Sunshine-ly6sc Жыл бұрын
God's own country okke old things ✨️. The majorities dont want to come back n settle in Kerala
@troll_Malayalam_181
@troll_Malayalam_181 Жыл бұрын
എന്ന് വെച്ചാൽ കേരളം മൂഞ്ചും എന്ന് സാരം 😢
@gheein
@gheein 5 ай бұрын
Malayalees who have minimum income of Aed 10000/- are love to settle in Dubai becouse , here we have religious tolerance , respect each other , safety for children , clean life , looking for new future Malayalees hate to come to kerala where the dirty politicians play dirty games
@haseeb_
@haseeb_ Жыл бұрын
Comment box poleyalla kaaryangal. Adhikam aalukalum vaadaka over ayathond oru veed eduthiunnu enn maatram. Enthayalum Dubaiyil kore kaalam undavum enn accept cheydu. Appol pinne oru veedu eduthittal thirich povumbol ath vittaalum laabham aanu. Ivide finance aakki veedu eduthal long termil vaadakayekkal kuravaanu payment.
@sabeerkp4335
@sabeerkp4335 Жыл бұрын
കേരളത്തിന്റെ വരുമാനം നിൽക്കാൻ പോകുന്നു പ്രഭാസികളോടുള്ള ഗോവെര്മെന്റിന്റെ ക്രൂശാനം തീർന്നു
@hrzgrk4191
@hrzgrk4191 5 ай бұрын
NRI remittance is not the primary source of income for government
@shahnazabdulla9950
@shahnazabdulla9950 5 ай бұрын
​@@hrzgrk4191NRI remittances boost the economy in India as well as Kerala. Real estate ,housing,hotels ,tourism and health are dependent on NRI remittance. Construction items like cement,steel,kitchen equipments, tiles ,washbasin other building materials trading are mostly dependent on NRI remittances.
@anasmuhammed4309
@anasmuhammed4309 5 ай бұрын
⁠@@hrzgrk4191It’s the main source of kerala government’s income idk what you are saying!!
@sin945
@sin945 4 ай бұрын
@@hrzgrk4191 ..Dear Kerala is developed due to NRI Money . Because NRI are sending money and spending too much ...buying lands , building big houses , once they came on leave .they will spend good amount for tour and buying rental cars .. even after the gulf boom ..look..LULU group is invested too much in kerala .. too many peoples are getting employment ..our Shoba City ..invested in Thrissur like..that too many NRI are investing the foreign money to kerala .Once the Gulf boom start thenafter ..too many peoples are buliding houses and buying land ..for all they are paying tax to Govt ..they are giving constuction work to contractor ..he is buying building material ..so building materail shopes are paying output TAX .like that.. i am explaining too much , because you are a fool
@navask5674
@navask5674 5 ай бұрын
വസ്തു വാങ്ങിയാൽ 10-20 കൊല്ലം കൊണ്ട് കടം അടച്ചു വീട് സ്വന്തമാക്കാം പക്ഷെ 99 കൊല്ല കരാർ അനുസരിച്ച് 99 കൊല്ലം കഴിഞ്ഞാൽ വസ്തു ഗവൺമെൻ്റിന് തിരിച്ചു പോകും. പിന്നെ കുടുംബത്തിൽ എല്ലാപേർക്കും ജോലി ഉണ്ടെങ്കിലേ പിടിച്ചു നിൽകാൻ പറ്റൂ. ബിസിനസ്സ് ആണെങ്കിൽ ഒക്കെ. സിറ്റിസൺഷിപ്പ് കിട്ടില്ല ഒരിക്കലും. മെയിൻ്റനൻസ് ഫീസ് മാസം കൊടുകണം പിന്നെ പാർക്കിംഗ് ഫീസ്. പിന്നെ ചെറിയൊരു പനി ആയി പോയാൽ തന്നെ മിനിമം 10000 ഇന്ത്യൻ രൂപ പൊട്ടും. ഇപ്പൊൾ തന്നെ ഷാ ർജയിലൊക്കെ ഒരുപാട് വില്ല വർഷങ്ങളായി വിൽക്കാതെ കിടക്കുന്നുണ്ട്. ഇതൊക്കെ പെയ്ഡ് ന്യൂസ് ആയെ കണക്കാക്കാൻ പറ്റൂ
@Intolerantmoron
@Intolerantmoron 5 ай бұрын
Freehold ആണ് എന്ന് വ്യക്തമായി പറയുന്നുണ്ട് അതായത് 99 വർഷം തികച്ച കഴിഞ്ഞ് തിരിച്ചു കൊടുക്കേണ്ട
@navask5674
@navask5674 5 ай бұрын
@@Intolerantmoron നല്ല കാര്യം
@OnlyPracticalThings
@OnlyPracticalThings 5 ай бұрын
😂😂😂😂 mandanmar
@AnwarAli-rm2xz
@AnwarAli-rm2xz 4 ай бұрын
Pani vannal 10000 ooo?? Thalli marikkathe monee. Free hold enn paranjal 99 kazhinjalum kodukkanda
@abdurahimanarp6038
@abdurahimanarp6038 5 ай бұрын
കേരളത്തിലെ വിലക്ക് ഇപ്പോൾ ഗൽഫിൽ ദൂമിലഭിക്കുന്നുണ്ട്
@OnlyPracticalThings
@OnlyPracticalThings 5 ай бұрын
Bhoomi kituonu ila ah vilaku, 😂😂 flat kitum
@Pvtil1
@Pvtil1 4 ай бұрын
@@OnlyPracticalThings landum kittum..
@OnlyPracticalThings
@OnlyPracticalThings 4 ай бұрын
@@Pvtil1natile rate lo? 😂
@asialeonard9128
@asialeonard9128 5 ай бұрын
Indiayil വീട് വെച്ചാൽ മുസ്ലിം വീട് പൊളിക്കാൻ ബുൾഡൗസർ വരും
@Intolerantmoron
@Intolerantmoron 5 ай бұрын
നാടുനീളെ പൊട്ടിച്ച് നടക്കാൻ തുടങ്ങിയിട്ട് കുറെ നാളായില്ലേ ഇനി അനുഭവിക്കും
@sweetdreams1904
@sweetdreams1904 5 ай бұрын
​@@Intolerantmoronആര്...
@anjidjrjr6984
@anjidjrjr6984 4 ай бұрын
​@@Intolerantmoron ഒന്ന് പോയെടാ
@Pvtil1
@Pvtil1 4 ай бұрын
@@Intolerantmoron ajmeer, makka masji, samjodha etc pottichath aaraayrunnu? panam koduth muslim perullavare kond matullavarum pottikkunnu.. kevala rashtreeya labhathin vendi
@jishadkm_7
@jishadkm_7 5 ай бұрын
Engane pokathirikkum athrakkum nalla bharanam aanallo India yil....sangadam nd swatham rajavum rajyathe niyamathofum verupp thonnunnu....bhranavum.... systems okke....
@alkanz9069
@alkanz9069 5 ай бұрын
അതാ നല്ലത് നാട്ടിലേക്ക് വരാൻ പറ്റില്ലല്ലോ
@JGeorge_c
@JGeorge_c Жыл бұрын
Citizenship MATHRAM kitila , veedu vangaam
@justuslopez7322
@justuslopez7322 5 ай бұрын
YES
@ashifashif5799
@ashifashif5799 Жыл бұрын
ഇന്ത്യ പശുക്കൾ നശിപ്പിക്കും.. തീർച്ച..😂
@OnlyPracticalThings
@OnlyPracticalThings 5 ай бұрын
Kude pannikalum undane, Panni shalyam rooksham aanu keralathil 😁😁
@AnvarAnvar-m9n
@AnvarAnvar-m9n 4 ай бұрын
ഒന്നു ഭൂമി ചിരിച്ചാൽ എല്ലാം തീർന്നു പിന്നെ കിടക്കയും മടക്കി ഇന്ത്യയിൽ
@how2do46
@how2do46 4 ай бұрын
Citizenship കൊടുക്കാൻ തുടങ്ങിയോ ???
@rajuviswanadh5102
@rajuviswanadh5102 4 ай бұрын
അവർ എന്ന് അടിച്ചു purathakumo അന്നേ പഠിക്കു അപ്പോൾ ഈ കൊച്ചു കേരളം മതി fast life അല്ല ജീവിതം ഓർക്കണം കുറെ നമ്മൾ കണ്ടതാ
@sumi9149
@sumi9149 4 ай бұрын
Ellarum angane thudangiya chelappo adichu porathakkum,especially airplane companikal para vekkum
@ABDULMUBEENKV
@ABDULMUBEENKV 4 ай бұрын
No freedom outside india Just hotel apartments Not house😂😂😂😂
@sandeeps3039
@sandeeps3039 Жыл бұрын
Keralathil thamasikkunnathinte sukham onnu vere thanne..athu evide chennalum kittillallo..
@noufalbinzainudheen5633
@noufalbinzainudheen5633 5 ай бұрын
yes
@Sunshine-ly6sc
@Sunshine-ly6sc Жыл бұрын
How long can live in Uae ? Is the houses in dubai for 100 years ? 😊
@OnlyPracticalThings
@OnlyPracticalThings 5 ай бұрын
No house is free hold life long. Even if u can't live, u can earn a good rent. Natile rent shokam ale
@sin945
@sin945 4 ай бұрын
even if its for 100 year ..most of them indian business peoples are buying villa and aprtments in UAE .becasue for them safety ..privacy .all they need.
@OnlyPracticalThings
@OnlyPracticalThings 4 ай бұрын
@@sin945 100 year can be extended through next generation if the property has life remaining or not
@jaguar4uae
@jaguar4uae 4 ай бұрын
Life of a property is 35-40 years? What happens after that?
@OnlyPracticalThings
@OnlyPracticalThings 4 ай бұрын
@@jaguar4uae neither u don't get land rights when u buy
@samsue2600
@samsue2600 5 ай бұрын
Cannot trust. Rules can change anytime
@classicshopfitting
@classicshopfitting 5 ай бұрын
buying villa in uae is a bad decision without citizenship, ഓസ്ട്രേലിയ, uk,usa providing citizenship
@Intolerantmoron
@Intolerantmoron 5 ай бұрын
എന്ത് പ്രയോജനം. കുടിയേറ്റക്കാർക്ക് എതിരെ ആ നാട്ടിൽ നടക്കുന്ന പ്രതിഷേധങ്ങൾ ഒന്നും താങ്കൾ കാണുന്നില്ലേ. യുകെയിൽ പ്രത്യേകിച്ചും ഒരു സിവിൽ വാറിന് അധികം താമസം ഒന്നുമില്ല
@sin945
@sin945 4 ай бұрын
dear are you a fool..rich and business peoples are not taking citizenship ..they are already successful in their life .then why they need to go the UK and australia . Normally all the riches they have too many houses in india ..along with they will buy in Dubai ..they will stay in india and dubai equally ..then they will go for 1 week trip to UK and Australia..
@classicshopfitting
@classicshopfitting 4 ай бұрын
@@sin945 I am not a fool and giving work for 100 employees, you are a fool
@classicshopfitting
@classicshopfitting 4 ай бұрын
@@sin945 dear fool, in dubai,australia, uk , the employees also buying house through mortgage,
@sin945
@sin945 4 ай бұрын
@@classicshopfitting dear fool...that is only employees.... employers will buy property not citizensship
@123hariss
@123hariss 5 ай бұрын
നാട്ടിൽ ഉള്ളവരുടെ സ്വഭാവവും കാരണമാണ്
@adventuremallu884
@adventuremallu884 5 ай бұрын
Njn oru karyam parayte…..ivdannu ellavarum out aaayikondorekanu….eeee parayunnavar natile veedu vitu avde vannu business cheydu veedu menikunnavar aaanu …..
@Nisamvlogs
@Nisamvlogs 5 ай бұрын
Vargeeyatha illatha sthalam
@jabharkanhoor8355
@jabharkanhoor8355 5 ай бұрын
എങ്കിൽ പിന്നെ കപ്പൽ എന്തായാലും ഓട്ടേണ്ടി വരും ഫ്ലൈറ്റിന്റെ അവസ്ഥ അറിയാലോ
@kamaruabdurahman6383
@kamaruabdurahman6383 5 ай бұрын
Modhi baradham 😂😂😂😂
@maluzuharaismail3519
@maluzuharaismail3519 5 ай бұрын
Ini malayalikal Arabikale purathakumo?
@noufalbinzainudheen5633
@noufalbinzainudheen5633 5 ай бұрын
I want to live & die in kerala
Миллионер | 2 - серия
16:04
Million Show
Рет қаралды 1 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 135 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Миллионер | 2 - серия
16:04
Million Show
Рет қаралды 1 МЛН