എത്ര മനോഹരമായ പാട്ട്. താങ്കളുടെ കാലഘട്ടത്തിൽ ജീവിക്കുക എന്ന് പറയുന്നതേ ഒരു ഭാഗ്യമാണ്..അതിൽ ഒരു ഭാഗ്യവാൻ ഞാനാണ്. നന്ദി നമസ്കാരം 🙏
@AraviAravi-sn7cn2 ай бұрын
തമ്പി സാറിന്റെ വരികൾക്കു, ഏതു കാലത്തും, മരണമില്ല, ആയിരം, ആയിരം, അനുമോദനങ്ങൾ
@whiteandwhite545 Жыл бұрын
നസീർ സാർ, ഒരു നടനായിരുന്നു, പക്ഷേ അദ്ദേഹത്തിലെ മനുഷ്യത്വം ആണ് എന്നും നിൽക്കുക.
@abbasabbu13493 жыл бұрын
സ്വന്തത്തിനും ബന്ധത്തിനും ഒരു അർത്ഥവും മില്ലാത്ത കാലത്തിന് ഒരു ഓർമ്മക്കുറിപ്പാകട്ടെ ഈ ഗാനം
@prakash454832 жыл бұрын
ഇന്നിപ്പോൾ പൈസയുണ്ടെങ്കിൽ എല്ലാമുണ്ട്, ബന്ധവും സ്വന്തവും തീരുമാനിക്കുന്നത് പൈസയാണ്
@Saro_Ganga Жыл бұрын
Beautiful song shared
@raphaeldevassy73942 жыл бұрын
ഈ പാട്ടിലെ വരികൾ എന്നെ വീണ്ടും വീണ്ടും ജീവിതയാത്രയിലെ സംഭവങ്ങളെ ഉണർത്തികൊണ്ടിരിക്കുന്നു തമ്പി സാറിന് ഒരുപാട് നന്ദി. ❤❤❤
@premrajb97585 ай бұрын
ഉളളിൽ സ്നേഹവും ആത്മാർഥതയും ഉള്ള മലയാളത്തെ സ്നേഹിക്കുന്ന മലയാളിയുടെ സ്വന്തം ഗാന രചയിതാവ്....ഇനി ഒരു ജന്മമുണ്ടെങ്കിൽ വീണ്ടും അങ്ങയുടെ പാട്ടുകൾ മാത്രം കേൾക്കാൻ കൊതിക്കുന്ന മലയാളികൾ....we are so proud about one and only thampi sir....
@Kumar-ni9vd4 ай бұрын
തമ്പി സാറിന്റെ വരികൾ..... മനോഹരം.....
@josepm46128 ай бұрын
ഞാൻ ഈ പടം മൂന്ന് പ്രാവശ്യം കണ്ടു നല്ല പടം. മറക്കാൻ പറ്റാത്ത പാട്ടുകൾ
@RaviNairNY2 жыл бұрын
തമ്പി സാർ .. ഇന്ന് ഈ പാട്ടു പാടാനിടയായി .. വളരെ അർത്ഥവത്തായ പാട്ട് .. ഒരുപക്ഷെ ഹൃദയത്തോട് ഏറ്റവും കൂടുതൽ ചേർന്നു നിൽക്കുന്ന ഒരു പാട്ട് .. പാട്ടിന്റെ സീൻ ഒന്നുകൂടി കാണാൻ വേണ്ടിയാണ് യൂട്യൂബിൽ കയറിയതും താങ്കളുടെ ചാനൽ കണ്ടതും .. വളരെ സന്തോഷം സാർ .. ഈ സിനിമയും വളരെ ഇഷ്ടമുള്ളതായിരുന്നു .. വർഷങ്ങൾക്കു മുമ്പ് കണ്ട ഓർമ്മ ഇപ്പോഴുമുണ്ട് .. അതിലെ രാധികാ കൃഷ്ണാ രാധികാ എന്ന ഗാനവും ആറന്മുള ഭഗവാന്റെ എന്ന ഗാനവും ഇഷ്ടമുള്ള ഗാനങ്ങളിൽ പെടുന്നു .. 🥰🥰
@sugathankv5622 Жыл бұрын
വളരെ സത്യം!😢😢 Kalamandalam sugathan 🤚🏻🙏❤
@jeejamithran19172 жыл бұрын
Supper song from Sreekumaren Thambi sir, ഒരിക്കലും മറക്കാന്‍ പറ്റാത്ത ഈ പിട്ട് എല്ലാ വരുടേയും ഒഓർമ്മയിൽ തങ്ങിനില്ക്കുന്ന പാട്ട്.
@idapjohn36203 жыл бұрын
സാറിന്റെ ഗാനങ്ങൾ ഒരുപാട് ഇഷ്ട്ടാ.. നന്ദി മലയാളത്തിനു നൽകിയ മനോഹരമായ ഗാനങ്ങൾക്ക് 🙏
@saraswathivimal39162 жыл бұрын
ഈ കാലഘട്ടത്തിൽ പ്രസക്തമായ വരികൾ 👍
@sreedharankoothali85563 жыл бұрын
വളരെ വളരെ പ്രതിഭാധനനായ സാഹിത്യകാരൻ. നല്ല ഇരുത്തം വന്ന കവി.
@tnsk4019 Жыл бұрын
വളരെ അർഥവത്തായ വരികൾ. കേൾക്കുമ്പോൾ തന്നെ ഏറെ ദുഖമുണർത്തുന്ന ഗാനം. 😢😢😢😢😢😢😢😢
@vsankar17862 жыл бұрын
ഈ ലോകത്ത് ആരും ആരുടേയും സ്വന്തമല്ല... "പ്രപഞ്ചം ,ജീവൻ ,ഈശ്വരൻ ഇവയെല്ലാം ഒന്നുതന്നെയാണ് (ENERGY as per Quantum Physics)" എന്ന പ്രപഞ്ചസത്യം വെളിപ്പെടുത്തുന്ന മഹത്തായ ഉപനിഷത്ത് സിദ്ധാന്തത്തെ അനുസ്മരിപ്പിക്കുന്ന പ്രതിഭാധനനായ തമ്പിസാറിൻ്റെ വരികൾ.. രാഗരാജനായ ദേവരാജൻമാഷിൻ്റെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത്.. ഗാനഗന്ധർവ്വൻ്റെ ഭാവോജ്വലമായ ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@rathivarma70402 жыл бұрын
വളരെ സുന്ദരമായ ഒരു ഗാനം. വരികൾ അതി സുന്ദരം.
@SUNDARESWARANR-vt6zp3 ай бұрын
അർത്ഥപൂർണമായ വരികൾ. വളരെ വർഷങ്ങൾക്കു ശേഷമാണ് ഈ ഗാനം വീണ്ടും കേൾക്കാൻ കഴിഞ്ഞത്.
@manonmanivs34416 ай бұрын
ഇങ്ങനെ ഒരു പെട്ടെഴുതിയ അങ്ങയ്ക്കു ഒരായിരം നന്ദി.സങ്കടം വരും ഈ പാട്ടുകേൾക്കുമ്പോൾ. സത്യങ്ങളല്ലേ പറയുന്നത്? അങ്ങേക്ക് ആയുരാരോഗ്യ ങൾ നേരുന്നു 🙏🏻🙏🏻
@shalimarmetals243 Жыл бұрын
ചില ഗാനങ്ങൾ കേൾക്കുമ്പോൾ അനശ്വരനായ വയലാറിന്റെ മുകളിൽ ആണോ തമ്പി സർ എന്ന് തോന്നിപോകും ഉദാ. ഹൃദയ വാഹിനീ.............
@santhoshramachandran99949 ай бұрын
സംശയമെന്ത്? വയലാറിനും ഭാസ്കരൻ മാഷിനും ONV യ്ക്കും യൂസഫലി കേച്ചേരിയ്ക്കും എല്ലാം മുകളിൽ തന്നെ ആണ് തമ്പി സാറിന്റെ സ്ഥാനം...
ജീവിതത്തിന്റെ ബന്ധങ്ങളുടെ അർത്ഥശൂന്യതയും അന്ത:സാരശൂന്യതയും വെളിവാക്കന്ന ആശയം ഭീരമായ തമ്പിയൻ ഗാനം ഭർത്താവ് ഭാര്യയ്ക്കും തിരിച്ചു അമ്മയും മകനു തമ്മില് ഉള്ള മനുഷ്യൻ കൽപ്പിയ്ക്കുന്ന ബന്ധങ്ങളെല്ലാം മിഥ്യയാണ് മനുഷ്യന് ഇന് മണ്ണുമായിട്ടുള്ള ബന്ധവും മിഥ്യ തന്നെ
@simpleandelagant49434 жыл бұрын
അതിമനോഹരഗാനം
@hahahahahaha11ha2 жыл бұрын
Correct 💯 sherya 👍👍👍 song nannayittunde pppoliyattoo amazing lyrics
@mohananpc8994 жыл бұрын
1976-ല്‍ IOB വളപട്ടണം ബ്രാഞ്ചില്‍ ജോലികിട്ടി,കണ്ണൂര്‍ താമസിക്കവേ, പ്രഭാത് തിയേറ്ററില്‍ വച്ചാണ് മോഹിനിയാട്ടം കണ്ടത്.പക്ഷെ, സീനുകളൊന്നും ഓര്‍മ്മയില്‍ വരുന്നില്ല. കച്ചവട സിനിമയായിരുന്നില്ല എന്നോര്‍ക്കുന്നുണ്ട്. . അര്‍ത്ഥഗര്‍ഭമായ ഒരു ഗാനമാണിത്. നല്ല സംഗീതവും ആലാപനവും. പാട്ടുസീനില്‍ അടൂര്‍ ഭാസിയുടെ മുഖം അവ്യക്തമായേ കാണിക്കുന്നുള്ളൂ എന്നാണോര്‍മ്മ. . കണ്ണൂര്‍ പ്രഭാത് ഇന്നില്ല. അവിടെ സിനിമ കണ്ടിട്ടുള്ള ആരെങ്കിലുമുണ്ടോ?
@sahadevan25942 жыл бұрын
കണ്ണൂർ പ്രഭാത് ഇന്നില്ല, പ്രഭാത് ബസ്റ്റോപ്പ് ഇപ്പോഴും ഉണ്ട് അവിടെ കൂടുതലും ഇംഗ്ലീഷ് സിനിമ ആയിരുന്നു കാണിച്ചത്, കാലിക്കറ്റ് "crown ' പോലെ 🌹
@santhoshkumar-fr5jq3 жыл бұрын
അനശ്വരം, അതുല്യം, അപാരം
@mohananm42262 жыл бұрын
ഈ കാലഘട്ടത്തിന് അനുയോജ്യമായ വരികൾ
@Reghurajan-hi9di2 жыл бұрын
🙏🙏🙏
@vinodbt87192 жыл бұрын
സർ, വല്ലാത്തൊരു സസ്പെൻസ് . നിലനിർത്തിയാണ് താങ്കൾ മലയാള മനോരമയിലെ . കറുപ്പും വെളുപ്പും അവസാനിപ്പിച്ചിരിക്കുന്നത്.. ധaiting for the next episode 🙏🙏🙏
@sreemohankumar47183 жыл бұрын
ഇനിയും മരണം വരെ ഗാനങ്ങൾ രചിക്കണം
@sathivlog70972 жыл бұрын
Beautiful lyrics by you sir
@hippofox83745 жыл бұрын
naam swantham ennu karuthunnathu onnum angane alla... athu thirichariyumpol sahikkaan pattilla... it is a great truth...
@ronchuar5 жыл бұрын
A nice song with beautiful philosophical thought.
@anniestephen46426 ай бұрын
🙏 സർ 🙏🙏🙏 ഒന്നും പറയാനില്ല 🙏പറയാൻ ആളുമല്ലാ ❤️❤️❤️❤️👍
@ourawesometraditions47645 жыл бұрын
നിത്യസുന്ദരഗാനം
@vpsasikumar12922 жыл бұрын
Changanacherry apsarayil mattinik kanda padam.thiruvallayilninnum bus kayari kottakayil chennappo film thudangi.ee Patt matram orkunnu
@pthomas8327 Жыл бұрын
" സ്നേഹിച്ച ചെറുക്കനെ വിഡ്ഢി എന്ന് വിളിക്കും പെണ്ണിന് ചെറുക്കൻ സ്വന്തമോ ".. പുണരാനടുക്കുമ്പോൾ പുറന്തള്ളും തീരം തിരയുടെ സ്വന്തമാണോ.... എന്തു അർഥവത്തായ വരികൾ.
Thampi sir nte manorama patrathile story vayichit varunavar undo
@JOJO...e.6 жыл бұрын
Sir, ചിത്രമേളയിലെ നീയെവിടെ നിൻ നിഴലെവിടെ എന്ന പാട്ടുസീൻ അപ്ലോഡ് ചെയ്യാമോ?
@mariyammageorge93273 жыл бұрын
I like all ur songs, not mere songs, but poems, ur philosophical songs inexplicably excellent , God bless u, wish u a prosperous and peaceful New Year , sir. !
@ajithmediavlog34094 жыл бұрын
Sir. Prem nazeer. Sir mayittulla. Anubhavangal. Share. Cheyyamo
@pavithranp92252 жыл бұрын
A meaningful song and golden dong
@subjagouri40699 ай бұрын
ബന്ധുക്കൾ ശത്രുക്കൾ എന്ന സിനിമയിലെ മലയാളി പെണ്ണെ നിന്റെ മനസ്സ് എണ്ണ പാട്ട് അപ്‌ലോഡ് ചെയ്യാവോ.
@pratheeshlp61853 жыл бұрын
Great
@Saro_Ganga2 жыл бұрын
Super song shared
@christocc38152 жыл бұрын
I think about my "lost world".
@puppasworld2 жыл бұрын
Beautiful sad song
@rknair9952 жыл бұрын
I like the songs beryy much
@mathewmg16 жыл бұрын
Very good song. But, please upload these songs in correct video aspect ratio (4:3).
@SreekumaranThampiRagamalika6 жыл бұрын
For now, I am uploading videos in KZbin in the aspect ratio 16:9 because if we upload a file that isn't 16:9, it will be as black bars on each side of the video or letter boxed (black bars at the top and bottom) and this results a bad viewing experience.. KZbin also preferring the aspect ratio 16 :9 because now a days almost people using the KZbin app in android phone only and 16:9 is the native aspect ratio of most high-definition LCD monitors and TV’s.. so 16:9 is the best aspect ratio, I think .. Thanks for watching …..
@mathewmg16 жыл бұрын
SreekumaranThampiRagamalika Sir: 16:9 is ok for new movies. In the case of 1970's movies 4:3 aspect ratio video will have more clarity. In old movie's songs when you make it in 16:9 aspect ratio, the people in video looks fatty and shorter. I just mentioned only drawbacks of 16:9 older movie songs of 1970's Thank you once again for nice old great songs.