Kattadichu Kodum Kattadichu |K J Yesudas |Thulabharam |Evergreen Malayalam Film Song|Central Talkies

  Рет қаралды 89,278

Central Talkies

Central Talkies

Күн бұрын

#KattadichuKodumKattadichu #KJYesudas #Thulabharam #EvergreenMalayalamFilmSong
#Vayalar #malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
കാറ്റടിച്ചൂ കൊടുങ്കാറ്റടിച്ചൂ
Music:
ജി ദേവരാജൻ
Lyricist:
വയലാർ രാമവർമ്മ
Singer:
കെ ജെ യേശുദാസ്
Raaga:
ചാരുകേശി
Film/album:
തുലാഭാരം
കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു
കായലിലെ വിളക്കുമരം കണ്ണടച്ചു
സ്വർഗ്ഗവും നരകവും കാലമാം കടലി-
നക്കരെയോ ഇക്കരെയോ...(കാറ്റടിച്ചൂ...)
മനുഷ്യനെ സൃഷ്‌ടിച്ചതീശ്വരനാണെങ്കിൽ
ഈശ്വരനോടൊരു ചോദ്യം
കണ്ണുനീർ കടലിലെ കണ്മണി ദ്വീപിതു
ഞങ്ങൾക്കെന്തിനു തന്നു പണ്ടു നീ
ഞങ്ങൾക്കെന്തിനു തന്നു ....(കാറ്റടിച്ചൂ...)
മനുഷ്യനെ തീർത്തതു ചെകുത്താനാണെങ്കിൽ
ചെകുത്താനോടൊരു ചോദ്യം
സ്വർഗത്തിൽ വന്നൊരു കനിനീട്ടി ഞങ്ങളെ
ദുഖകടലിലെറിഞ്ഞു- എന്തിനീ
ദുഖകടലിലെറിഞ്ഞു....(കാറ്റടിച്ചൂ...)
Song : Kattadichu Kodum Kattadichu
Film : Thulabharam(1968)
Lyrics : Vayalar
Music : Devarajan
Singers : K J Yesudas
Welcome to CENTRAL TALKIES KZbin Channel
CENTRAL TALKIES is the leading player in the Indian Music industry
OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
#ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

Пікірлер: 97
@jithilkorambeth5941
@jithilkorambeth5941 8 ай бұрын
2024 -ൽ കേൾക്കുന്നവരുണ്ടോ ❤
@jayanair8950
@jayanair8950 8 ай бұрын
Yes😊
@shalimarmetals243
@shalimarmetals243 6 ай бұрын
ലോകാവസാനം വരെ നില നിൽക്കും ഇങ്ങനെ യുള്ള പാട്ടുകൾ
@praveenphari8133
@praveenphari8133 4 ай бұрын
Und❤
@bennyjohn7275
@bennyjohn7275 Ай бұрын
50വയസ് കഴിഞ്ഞവർ എല്ലാവർക്കും നൊസ്റ്റാൾജിയ ആണ്
@Sargam001
@Sargam001 6 ай бұрын
മഹാ ഗായകൻ 🙏🏻🙏🏻
@Rocker127
@Rocker127 Жыл бұрын
ഇതുപോലെ ഒരുഗായകനും . ഒരുനടനും ഇനി ഉണ്ടാവില്ല
@antonykp5098
@antonykp5098 2 жыл бұрын
ഇനിയും പിറക്കുമോ ഈ മണ്ണിൽ ഇതുപോല പാടാൻ മറ്റൊരു ഗായകൻ .
@anandpraveen5672
@anandpraveen5672 2 жыл бұрын
Never
@BabyThomas-s1o
@BabyThomas-s1o 11 ай бұрын
കാലഘട്ടങ്ങളുടെ മാറ്റങ്ങളിൽ എല്ലാവരും മാറി അന്നത്തെ വയലാറും ദേവരാജനും ഭാസ്കരം മാഷും കാലയവനികക്കുള്ളിൽ മറഞ്ഞു പോയി പക്ഷേ യേശുദാസ് മറഞ്ഞു പോയില്ല ഓർമ്മകളിൽ എന്നും ജീവിക്കും
@annievarghese6
@annievarghese6 Жыл бұрын
ദാസേട്ടൻ്റെ മാധുര്യമായ ശബ്ദം വയലാർ സാറിൻ്റെ തൂലികയിൽ പീറന്നു ദേവരാജൻ മാഷിന്റെ സംഗീതം സൂപ്പർഹിറ്റ്
@BabyThomas-s1o
@BabyThomas-s1o 11 ай бұрын
ദേവരാജൻ മാസം ദേവരാജൻ മാഷും വയലാറും യേശുദാസ് ഓക്കേ മനുഷ്യത്വം
@BabyThomas-s1o
@BabyThomas-s1o 11 ай бұрын
പ്രിയപ്പെട്ട മക്കളെ പ്രകൃതിക്ക് നിയമങ്ങൾ ഉണ്ടെങ്കിൽ സാക്ഷാൽ ദൈവത്തിനും നിയമങ്ങൾ ഉണ്ട്
@begood2050
@begood2050 Жыл бұрын
Remembering My Dad with this Song 😢😥 I miss u Dad
@Bjtkochi
@Bjtkochi Жыл бұрын
വയലാർ ദേവരാജൻ യേശുദാസ് ഇന്ദ്രജാലം
@BabyThomas-s1o
@BabyThomas-s1o 11 ай бұрын
പ്രകൃതി ആഗ്രഹിക്കുന്നത് പ്രകൃതിയിലുള്ള എല്ലാ ജീവജാലങ്ങളും പരസ്പരം സ്നേഹമാണ് പ്രകൃതിവിരുദ്ധമായിട്ട് ആരു ചെയ്താലും പ്രകൃതി അംഗീകരിക്കുകയില്ല
@SatheeshKumar-kx6rf
@SatheeshKumar-kx6rf 2 жыл бұрын
സ്വർഗ്ഗവും നരകവും കലാമം കടലിൻ അക്കരയോ ഇക്കരയോ... ഓ... വയലാർ... ദേവരാജൻ.... നമ്മുടെ സ്വന്തം ദാസേട്ടൻ!
@BabyThomas-s1o
@BabyThomas-s1o 11 ай бұрын
ഇതുകൊണ്ടൊക്കെ പ്രിയ സഹോദരി സഹോദരങ്ങളെ നമ്മൾ എന്താണ് മനസ്സിലാക്കേണ്ടത്
@Aniyankunjupappachan
@Aniyankunjupappachan 10 ай бұрын
മനോഹരം
@BabyThomas-s1o
@BabyThomas-s1o 11 ай бұрын
പ്രകൃതി ആഗ്രഹിക്കുന്നത് എല്ലാ ജീവജാലങ്ങളും സ്നേഹത്തോടുകൂടി പോകാനാണെങ്കിൽ ദൈവവും ആഗ്രഹിക്കുന്നത് അത് തന്നെ
@sureshpalan6519
@sureshpalan6519 Ай бұрын
വഞ്ചിപ്പാട്ടുകളുടെ ചക്രവർത്തി ദേവരാജൻമാഷുടെ വാക്കുകൾ കടമെടുത്താൽ മാഷ് സ്കൂളിൽ പഠിക്കുമ്പോൾ കുട്ടൂർ പാലത്തിന്റെ ഇരു വശത്തുമുള്ള തോണിക്കാർ ഒരു പ്രത്യേക താളത്തിൽ ആശയ വിനിമയത്തിനുപയോഗിച്ച ശബ്ദത്തെ ചെത്തി മിനുക്കി മനോഹരമാക്കിയതാണീ ഗാനം.
@shefeekjaffer9292
@shefeekjaffer9292 Жыл бұрын
2023 ഏപ്രിൽ 21 ന് കണ്ടുകൊണ്ട് ഇരിക്കുന്നു
@livingsimply7542
@livingsimply7542 2 жыл бұрын
What a feel I remember my child hood 🥺
@unnimanappadth8207
@unnimanappadth8207 2 жыл бұрын
യേശുദാസ് എന്ന ഗായകൻടെ ശബ്ദം എങ്ങനെ ഉപയോഗപെടുത്താം എന്നത് ചാരുകേശി രാഗത്തിൽ ദേവരാജൻ മാഷ് നമുക്ക് മനസിലാക്കി തന്ന ഗാനം. ഒരു ഹരിമുരളീവരവും ഗംഗേ ഒന്നും അതിന് 1966 കാലത്ത് വേണ്ടി വന്നില്ല
@mridulam4544
@mridulam4544 Жыл бұрын
Very very correct...apt observation!❤
@sureshkumarc3396
@sureshkumarc3396 3 ай бұрын
വയലാർ എഴുതിയ വരികൾക്കാണ് ദേവരാജൻ മാസ്റ്റർ ഈണം നൽകിയത്, അതിൻ്റെ എല്ലാ അർത്ഥവും ഭാവവും ഉൾക്കൊണ്ട്.. അതാണ് അതിൻ്റെ മഹത്വം. നിങ്ങൾ സൂചിപ്പിച്ച മറ്റ് രണ്ട് ഗാനങ്ങളും സംഗീത സംവിധായകൻ തൻ്റെയിഷ്ടത്തിന് വിഷമകരമായ ഒരു ട്യൂൺ ഉണ്ടാക്കിയതിന് ശേഷം അതിൽ വരികൾ എഴുതിപ്പിക്കയായിരുന്നു. പഴയ സംഗീതജ്ഞർ സിനിമാ സംഗീതത്തെ പരമാവധി ലളിതവൽക്കരിക്കാൻ ശ്രമിച്ചപ്പോൾ പിൽക്കാലത്ത് ചിലർ ആവശ്യമില്ലാത്ത ചില വലിച്ചു നീട്ടലുകളും ഏച്ചുകെട്ടലുകളുമൊക്കെ നടത്തി കൂടുതൽ കോംപ്ലിക്കേറ്റഡ് ആക്കിത്തീർക്കുകയാണ് ചെയ്തത്. എന്നിട്ട് കുറച്ചു പേർ അതാണ് മഹത്തരം എന്ന് വാദിച്ച് നടക്കുന്നു.
@rknair995
@rknair995 Жыл бұрын
One of the most enjoyable songs of dear yesudas sir
@user-jt6og8yi
@user-jt6og8yi 2 жыл бұрын
Nalla Ganam....👍👍👍👍
@rknair995
@rknair995 Жыл бұрын
Thanks one of the finest song of yesudas vayalar and devraj I'mosy lovely thulabharam movie which one can never forget
@shaju2540
@shaju2540 2 жыл бұрын
Evergreen song...
@rknair995
@rknair995 Жыл бұрын
Equally bestiful Nd sweet voice of lovely yesudas sir
@SanakaNra0-nj9dl
@SanakaNra0-nj9dl Ай бұрын
i. am. from. ap. (telugu) i like. this. song. very. much
@premankb8627
@premankb8627 2 жыл бұрын
Super song 🎉🎉🎉🎄🎄🎄🚩🚩🚩
@vrindav8478
@vrindav8478 2 жыл бұрын
Evergreen gem... 👍👍👍
@rajuabraham9171
@rajuabraham9171 10 ай бұрын
V. Good song Sweet Song...
@rknair995
@rknair995 Жыл бұрын
Thanks it is mu most favourite lovely song
@Mayaaaaaaa-s5w
@Mayaaaaaaa-s5w Жыл бұрын
Ente aamayude brother achante pengalude sisternte husband vettikkodu Gopi ee pattu Padi njan kettathanu.❤😮
@rknair995
@rknair995 Жыл бұрын
Yhamks an extremely enjoyable beautiful lovely song
@rknair995
@rknair995 Жыл бұрын
Thanks dear yesidasji i can't help but thank you profusrly for having sung this most super song
@AjayMaheshsharma-k5y
@AjayMaheshsharma-k5y 4 ай бұрын
😢 ende kanna നേരയും when I listen this song wow wow wow wow wow wow wow wow wow 2:08 my favourite song wow
@bergamanskottukonam1289
@bergamanskottukonam1289 2 жыл бұрын
👌
@rknair995
@rknair995 Жыл бұрын
The finest acting by nazir and sharadamma
@rknair995
@rknair995 Жыл бұрын
Thanks greatest lyrics of vayalar and music of devarsjsn it is a unique song
@rknair995
@rknair995 Жыл бұрын
Thanks this art work has made me a perfect gentleman i love the songs of thulabharam very much.
@SajeelaAnsar-d8i
@SajeelaAnsar-d8i 10 ай бұрын
Beatifull song amaising augestra
@AnilKumar-sd8nl
@AnilKumar-sd8nl 6 ай бұрын
Gods own voice
@rknair995
@rknair995 Жыл бұрын
Thanks though i take medicines for my numerous illnes hearing similar songs seems to be the only solution
@kalakumar2321
@kalakumar2321 Жыл бұрын
Super song
@rknair995
@rknair995 Жыл бұрын
Beautiful sad song and weep for sometime
@rknair995
@rknair995 Жыл бұрын
Thanks one of my most favourite lovely and my nostalgic ever loving songs
@sunnykoorothuparambil6161
@sunnykoorothuparambil6161 2 жыл бұрын
Supper
@Krishnakumar.82
@Krishnakumar.82 2 жыл бұрын
Ragam - Charukesi
@rknair995
@rknair995 Жыл бұрын
Thanks it is my most nostalgic and lovely song but Can u pl upload some popular songs of vani jayaram
@rknair995
@rknair995 Жыл бұрын
Thanks this unique song was one of myosy favourite one on my ear Childhood to youth Ir is still paining my mind ly
@raphaelshibu1928
@raphaelshibu1928 3 ай бұрын
ലൊക്കേഷൻ. എവിടെ ആണ്
@rknair995
@rknair995 Жыл бұрын
I love this so much so i tend to weep when i hear this.most lovely song
@gkkrishnan9271
@gkkrishnan9271 2 жыл бұрын
தமிழில் காற்றினிலே பெருங் காற்றினிலே என்ன ஒரு மதுரம் ஜேசட்டன் குரலில். தேவராஜன் மாஸ்டர் சல்யூட்
@babym.j8527
@babym.j8527 Жыл бұрын
That Tamil version kaatrinile also sung by K.J.Yeshudas not Jayachantran.
@gkkrishnan9271
@gkkrishnan9271 Жыл бұрын
@@babym.j8527 ஜெயச்சந்திரன் என்று சொல்லவில்லையை ஜேசுதாஸ் அவர்களைத் தான் ஜேசு சேட்டன் என்று சொல்லி உள்ளேன் நண்பரே
@mathewmg1
@mathewmg1 2 жыл бұрын
Super classic song of that time.
@mridulam4544
@mridulam4544 Жыл бұрын
Even of these times!😀
@rknair995
@rknair995 Жыл бұрын
Thanks it is equally a superfine song in thulabharam i love it enormously and i get immense happiness from this song
@rameshgp7195
@rameshgp7195 Жыл бұрын
nalla feelulla song😘
@gkkrishnan9271
@gkkrishnan9271 2 жыл бұрын
சாருகேசி ராகம் என்ற குறிப்பு கொடுத்ததற்கு நன்றி
@ajmaln5844
@ajmaln5844 2 жыл бұрын
🖤
@iqbalali3552
@iqbalali3552 9 ай бұрын
🎶👍
@athulraj5163
@athulraj5163 Жыл бұрын
Fav song 🖤 still the same feel
@jalajasaseendran
@jalajasaseendran Жыл бұрын
Supper😂
@joyaljohn7025
@joyaljohn7025 4 ай бұрын
രണ്ടായിരത്തി ഇരുപതിനലിൽ കാണുന്നവരുണ്ടോ
@hakimali13
@hakimali13 2 жыл бұрын
Watching 2022 may 11th
@saralagovind1699
@saralagovind1699 Жыл бұрын
👍🏼👍🏼👍🏼👌👌👌🌹🌹🌹🌹❤️❤️❤️
@vineeths2712
@vineeths2712 2 жыл бұрын
2022
@rknair995
@rknair995 Жыл бұрын
Thanks it is an evergreen lovely and unique song
@rknair995
@rknair995 Жыл бұрын
Let me hear this realistic dad dong and weep for a while
@rknair995
@rknair995 Жыл бұрын
Dear Cecil mole if poverty is considered as a sinful crime them treating upper rich nau be as hod
@BabyThomas-s1o
@BabyThomas-s1o 11 ай бұрын
ക്രിസ്ത്യൻ പള്ളികളിലും യേശുദാസിന്റെ ശബ്ദം വേണം
@ammuuzzzzzz.......4533
@ammuuzzzzzz.......4533 Жыл бұрын
😢😢😢😢😢
@ManiKandan-zb2eo
@ManiKandan-zb2eo 2 жыл бұрын
2022 aug 18 waching
@tspramodkumar2300
@tspramodkumar2300 4 ай бұрын
23/05/2024 9:50pm kekkunu
@BabyThomas-s1o
@BabyThomas-s1o 11 ай бұрын
മോക്കുകളിൽ യേശുദാസിന്റെ ഗാനവും ചത്തവും വേണം മോസ്ക് കളില്‍ യേശുദാസിന്റെ ശബ്ദം വേണം ഹിന്ദു ദേവാലയങ്ങളിൽ യേശുദാസിന്റെ ശബ്ദം വേണം
@BabyThomas-s1o
@BabyThomas-s1o 11 ай бұрын
മതങ്ങൾ പഠിപ്പിച്ചത് തെറ്റാണെങ്കിൽ തെറ്റാണെന്ന് പറയണം അത് മുസ്ലിമാണെങ്കിലും ഹിന്ദുവാണെങ്കിലും ക്രിസ്ത്യാനി ആണെങ്കിലും
@rknair995
@rknair995 Жыл бұрын
This drama and cinema convinces thst democracy is meant for only to the upper rich and the poor has no role in it. This is the thinking of ruling party of India. Ok the song is besutiful
@raphaelshibu1928
@raphaelshibu1928 3 ай бұрын
O
@rangeen2015-hn8ie
@rangeen2015-hn8ie 2 ай бұрын
അത് ചോദിക്കണ്ടവരോട് ചോദിക്ക്
@rangeen2015-hn8ie
@rangeen2015-hn8ie 2 ай бұрын
കണ്ട വെടികളെ ശബരിമല കയറ്റികൊണ്ടുവാ
@manus9909
@manus9909 2 жыл бұрын
Not the original song of Yesudas. Singer is somebody else.
@nithinkt5373
@nithinkt5373 2 жыл бұрын
Bro, you don't need any meter to recognise yesudas vocal...you are hearing his own gandharva swaram....no one can even closely hum the starting humming....
@puthiavilasanjeevan4801
@puthiavilasanjeevan4801 2 жыл бұрын
Magic of Das. Not others.
@Faazthetruthseeker
@Faazthetruthseeker Жыл бұрын
Yesudas himself, not anybody else
@tvdas1990
@tvdas1990 Жыл бұрын
Yes...dasettan thanne... No one can think of singing this song
@jayaprakashpadavath1776
@jayaprakashpadavath1776 Жыл бұрын
It means you don't know anything about music
@rajuabraham9171
@rajuabraham9171 Жыл бұрын
Sweet & good song...
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 112 МЛН
NAKSHATRA DEEPANGAL... K.J YESUDAS
5:39
BINU RADH
Рет қаралды 650 М.
Top 10 Duets | Prem Nazir - Sheela | Malayalam Movie Audio Jukebox
34:21
Malayalam Nostalgic Songs
Рет қаралды 42 М.
Malayalam Evergreen Film Song | Vaakapoo Maram | Anubhavam | K. J. Yesudas
4:17
Evergreen Film Songs
Рет қаралды 7 МЛН
Мажор вызвал полицию и пожалел😂#Сериалы #Фильмы #Нарезки
0:54
MixFilm | Фильмы и Сериалы
Рет қаралды 1,3 МЛН
ЛАМПОЧКА ВО РТУ #shorts
0:20
Паша Осадчий
Рет қаралды 1,3 МЛН
Это было очень близко...
0:10
Аришнев
Рет қаралды 919 М.
Сёстры это вторая мама 😁только по строже
0:13
Рамина Алмас
Рет қаралды 6 МЛН