ആരണ്യകം: MTയുടെ കഥയാണ് ആരണ്യകം എന്ന സിനിമയ്ക്ക്; 16 വയസുള്ള ഒരു പെൺകുട്ടിയുടെ ജീവിതമാണതിൽ. ഈ സമൂഹത്തോട് കലഹിച്ച ഈ സമൂഹത്തിലെ മോശം കാര്യങ്ങളെ കളിയാക്കിയ, എന്നാൽ ഈ ലോകത്തെ പ്രണയിച്ച പെൺകുട്ടിയാണവൾ - അമ്മിണി എന്ന കഥാപാത്രം. പേര് കൊണ്ടു തന്നെ വ്യത്യസ്തമായ കഥാപാത്രം. ഈ സമൂഹത്തിലെ പ്രശ്നങ്ങൾ മനസിലാക്കുന്ന അവൾക്ക് അവയുടെ കാരണങ്ങളും പരിഹാരങ്ങളും പറഞ്ഞു കൊടുക്കുന്നു ഇടതുതീവ്രവാദിയായ മറ്റൊരു കഥാപാത്രം. ഇടതുതീവ്രവാദത്തിന് വൈകാരികത മാത്രമാണുള്ളതെന്നും ശാസ്ത്രീയതയില്ലായെന്നും മനസിലാക്കി തരുന്ന സിനിമ കൂടിയാണ് ആരണ്യകം. ഇന്ത്യയിലെ അർദ്ധജന്മിത്ത വ്യവസ്ഥയുടെ മോശത്തരങ്ങളെ MT ശക്തമായി വിമർശിച്ചു. പ്രതികരണശേഷിയും, ആർദ്രതയും, സ്നേഹവും, പോരാട്ടവീര്യവും, പ്രണയവും, നന്മയും നീതിബോധവുമുള്ള ഒരു പെൺകുട്ടിയെ അവതരിപ്പിക്കുകയാണ് MT ചെയ്തത്. പൊളളയായ സമൂഹം ഉണ്ടാക്കിയെടുത്ത 'പാവം, ശാലീന' പെൺകുട്ടീസങ്കൽപ്പങ്ങളെ ചോദ്യം ചെയ്യുകയാണ് MT. അദ്ദേഹം പുതിയൊരു പെൺകുട്ടിയെ അവതരിപ്പിച്ചു. അവൾ പുരുഷമേൽക്കോയ്മയോട്, ജന്മിത്തത്തോട്, സാമൂഹ്യ തിന്മകളോട്, പഴഞ്ചൻ ചിന്തകളോട്, യാഥാസ്ഥിതിക വസ്ത്രധാരണത്തോട്, ഒക്കെ കലഹിച്ചു. ജന്മിത്ത സ്ത്രീസങ്കൽപ്പത്തിൽ നിന്നും വ്യത്യസ്തമായി, നല്ല പ്രതികരണശേഷിയും നീതിബോധവും നർമബോധവും സഹജീവിസ്നേഹവും പ്രശ്നങ്ങളും-കാരണങ്ങളും-പരിഹാരങ്ങളും തേടാനുള്ള മനസും ബുദ്ധിയും കാഴ്ചപ്പാടും ഉണ്ടവൾക്ക്. MTയുടെ ഗംഭീര സിനിമ - നല്ല പാട്ടുകൾ, മനസിൽ തങ്ങി നിൽക്കുന്ന രംഗങ്ങൾ, ശുദ്ധ ആക്ഷേപഹാസ്യം, വേദന, പ്രണയം, ......... പുത്തൻ പെൺകുട്ടി, പുരോഗമന രാഷ്ട്രീയം. എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ്, കാണാൻ അഭ്യർഥിക്കുന്നു.
@shyamul5 жыл бұрын
Thank you. Enjoyed reading your post.
@unnivs3605 жыл бұрын
സിനിമകളിലൂടെ ഒരു യാത്ര
@vishnupriyaav9115 жыл бұрын
Mikacha oru comment vaayikan kazhinjathil otthiri santhosham
@achupk37645 жыл бұрын
Supper i like it
@Kvemmanuel5 жыл бұрын
Thanks for the information.
@sajilraj60413 жыл бұрын
എന്തോ ഒരു വേദന ഉള്ളിൽ ഫീൽ ചെയ്യുന്നു.. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ സുന്ദരമായ ദിനങ്ങൾ.. ഇപ്പോഴത്തെ തലമുറക്ക് മനസ്സിലാവാത്ത ആ പഴയ ദിനങ്ങളിലെ വികാരോജ്വലമായ ജീവിതം
@gireeshnedungadappally65162 жыл бұрын
അങ്ങനെ പറയല്ലേ 80സ് വസന്തം എന്ന് വിളിക്കുമെ. അല്ലെങ്കിൽ കേശവൻ മാമൻ എന്നാവും
@harishgp27022 жыл бұрын
തിരിച്ചു കിട്ടാത്ത എന്റെ ബാല്യം....
@nandhuprasannan87712 жыл бұрын
23 enik manasilavum feel..but ippo ulla 19,20 istapedilla,manasilavathum illa
@dhibinpd56932 жыл бұрын
ഇപ്പോഴുള്ള തലമുറയ്ക്ക് കൂടുതൽ അറിയാവുന്നത്. " അസിസ് ഒഴിക്കുവാനും. അരിഷ്ടം കൊടുക്കുവാനും " അവസരോജിതമായ് തെപ്പ് നടത്തിനും ഒക്കെയാണ്🥲
@suriya43652 жыл бұрын
Ippozhathe thalamura entha human alle. Avark nostalgia ille? Enthuvade. Avark nostalgia anumbavikkanm engil kurach years kazhiyanam. Nostalgia okke ellarkum und.
@shikhaaliasbersom93435 жыл бұрын
ഒരിക്കലും ഒരുമിച്ചു ജീവിക്കാൻ കഴിയില്ലെന്നും അറിഞ്ഞിട്ടും മനോഹരമായി പ്രണയിച്ചവ൪ക്കു ഈ ഗാനം സമർപ്പിക്കാം .....
@gokulkv48895 жыл бұрын
Wow
@divyadas72015 жыл бұрын
Yes.....that's.a fantastic idea...
@rajiln58654 жыл бұрын
ഇതിനും അപ്പുറം ഒന്നും പറയാനില്ല. ദൈവനിശ്ചയം എന്ന് നമുക്ക് കരുതാം. നന്ദി നന്ദി നന്ദി ഈ അഭിപ്രായത്തിന്💥💥💥💥💥💥💥💥🙏
@ANu-mr5pw4 жыл бұрын
Njan
@jaisoncharles96444 жыл бұрын
😥😥
@harilalcr2 жыл бұрын
1990 കളിൽ പഴയ ഫിലിപ്സ് റേഡിയോയിൽ ചാർജ് തീരാറായ nippo ബാറ്ററിയുടെ കരുത്തിൽ ആകാശവാണി തിരുവനന്തപുരം സ്റ്റേഷനിലൂടെ കേട്ട ഗാനം...🥰
@DivyaSuresh-kv5iu Жыл бұрын
അതൊക്കെ ഒരിക്കലും തിരിച്ചു കിട്ടാത്ത oru ഒന്നൊന്നര ഫീലാ 🥰🥰🥰🥰
@ratheesh4865 Жыл бұрын
Now I have a hi end music system which costs around 5 lakhs.... പക്ഷേ സത്യം പറയാമല്ലോ ഉച്ചക് intervel time lunch കഴിക്കാൻ വീട്ടിൽ വരുമ്പോൾ റേഡിയോ കേൾക്കുന്ന ആ സുഖം ഒരു hi end audio system നും തരാൻ കഴിയില്ല Period
@vijishanmughan891010 ай бұрын
Pranayam bhalamayi pidich vangan pattilla
@rageshmahadev84845 ай бұрын
Creativity 👌🏻👌🏻💯
@raagamalika44532 ай бұрын
Yss sweeet memories awesome lines പൊന്നരയാലിൽ മറഞ്ഞിരുന്നു നിന്നെ കണ്ടു കൊതിച്ചു പാടിയ കിന്നര കുമാരനോ
@bindumoleks36214 жыл бұрын
വെറും രണ്ടേ രണ്ടു സിനിമ കൾ കൊണ്ട് മലയാളി ഒരിക്കലും മറക്കാത്ത നായിക സലീമ.
@vinod_7574 жыл бұрын
സത്യം 1. നഖക്ഷതങ്ങൾ 2 ആരണ്യകം
@vinod_7573 жыл бұрын
@@shameemp6370 അഭിനയിച്ചിട്ടുണ്ട് അറിയാം. ലാലേട്ടൻ്റെ സൂപ്പർ സിനിമയായ വന്ദനത്തിൽ അഭിനയിച്ചിട്ടുണ്ട്. അവസാനം അഭിനയിച്ചത് മമ്മൂക്കയുടെ മഹായാനം സിനിമയിൽ ആണെന്ന് തോന്നുന്നു.ഉറപ്പ് പറയുന്നില്ല അതിനു ശേഷം അഭിനയിച്ചിട്ടുണ്ടോ?
@vinod_7573 жыл бұрын
@@shameemp6370 Thanks
@sujathagangadharan53953 жыл бұрын
I was curious to know her name and about her.Thanks for writing her name
@krishnadasnamboothir3 жыл бұрын
വന്ദനം
@rethikakizhakkedath30765 жыл бұрын
ദൈവമേ...ഓർമകൾ ... എന്റെ കുട്ടിക്കാലം ഓർമ വരുന്നു... കരച്ചിൽ വരുന്നു... 2020ൽ കേൾക്കുന്നവർ ഉണ്ടോ
@ajaykgopi4 жыл бұрын
പിന്നല്ലാതെ
@chakkidhana60264 жыл бұрын
ഇവിടെ come on 😃😃😃 ഈ ഞാൻ ഈ corona കാലത്തു കേൾക്കുന്നു.
@prakashanpk85004 жыл бұрын
4/4/2020 ഈ കൊറോണ കാലത്ത് ഞാനും
@anzyriyasmizri86834 жыл бұрын
@@prakashanpk8500 Njanum
@rakhikt76184 жыл бұрын
🙂🙂👍👍
@shajimanoj11808 ай бұрын
2024 ലും ഈ പാട്ട് കേൾക്കുന്ന ഞാൻ😢😢😢❤❤❤
@sajeevka460214 күн бұрын
2025 പുലർച്ചെ ഞാനും
@thejusthejaswini16314 жыл бұрын
എല്ലാ പെണ്കുട്ടികുട്ടികളുടെയും ഉള്ളിൽ ഒരു അമ്മിണിയുണ്ടാകും.. ഉറപ്പ്.. ❤️
ഈ സിനിമയും ഈ ഗാനവും വളരെയധികം ഇഷ്ടമുള്ളവയാണ്....ഉളളിൻറയുള്ളിൽ ഒരു വല്ലാത്ത വിങ്ങൽ...നഷ്ടബോധം... പറഞ്ഞറിയിക്കാൻ കഴിയാത്ത ഫീൽ.....ഇത് dislike ചെയ്തവർ ഹൃദയശൂന്യർ ആണ്..
@rajeswaripv19496 жыл бұрын
Kannan Wayanad നിങ്ങൾ ഞാൻ ചോദിക്കുന്നു തൽ ക്ഷമിക്കുക പിന്നെ നിങ്ങൾ അരേങ്കലും സ്നേഹിചുയുതോ എല്ലാ
@rajeswaripv19496 жыл бұрын
Kannan Wayanad നിങ്ങൾ ക്ഷമിക്കണം എനോട് ചോദിക്കുന്നതൽ പിന്നെ നിങ്ങൾ ആരെ കലും സ്നേഹിച്ചിയുടോ എല്ലാ ഒരു നഷ്ട്രപോതം അതാ
@saranyarajagopal13505 жыл бұрын
Kannan Wayanad exactly..
@sudheeshsukumaran88334 жыл бұрын
ഇതിനൊക്കെ അൺലൈക്ക് ചെയ്തവർ മനുഷ്യന്റെ രൂപം മാത്രമുള്ള ഏതൊ ജീവിയായിരിക്കാം
@sanilasokan14314 жыл бұрын
അവർ മനുഷ്യരല്ല...
@squaremedia-n5u4 жыл бұрын
വല്ല ബംഗാളികളും ആയിരിക്കും അല്ലാതെ മലയാളികൾക്ക് കഴിയില്ല എന്ന് വിശ്വസിക്കുന്നു
@midhunaliyadu143 жыл бұрын
@@squaremedia-n5u തീർച്ചയായും മലയാളികൾ തന്നെയായിരിക്കും.നല്ലതിലും കുറ്റം കണ്ടുപിടിക്കാൻ മലയാളിക്കേ കഴിയു.സലീൽ ചൗദരിയും ശ്രേയ ഘോഷലുമൊക്കെ ബംഗാളികൾ ആണ് എന്ന് ഓർമിക്കണം 🤭.
@prabhabhavathybharathy343 ай бұрын
70 വയസുള്ള എനിക്കു e padu കേട്ടപ്പോൾ ആരോ അന്മാവിൽ മുട്ടി വിളിക്കുമ്പോലെ 😟❤❤❤❤
@acsumeshvazhakkad40426 жыл бұрын
ഈ കിറുക്കിയേ ഇഷ്ടായവര്‍ ഉണ്ടോ ഇവിടെ ..!!👌👌👌 ലൈക്ക് ..
@JunaidMA5 жыл бұрын
❤️❤️❤️❤️❤️
@compatativegk43965 жыл бұрын
Ee varikal superb, ATHMAVIL MUTTIVILICHATHUTHSNEE,,, Excellent
@അജുഅജ്മൽ5 жыл бұрын
@@JunaidMAjuiiu
@Mygem75 жыл бұрын
Yes njnund.. enik bhayangara eshtaa ivare
@praseenakv22484 жыл бұрын
ഇത്തരം ഒരു കിറുക്ക് ഒരുപാട് ഇഷ്ടാ
@prithvirajkg2 жыл бұрын
ദാസേട്ടാ എന്തൊരു soft voice ആണ്.. ഇത് കേട്ടാൽ പ്രണയം വരാത്തവർക്കും പ്രണയം വരും മനസ്സിൽ ഏതെങ്കിലും ഒരു പ്രണയിനി തെളിഞ്ഞു വരും ....തെന്നലോ ന്ന് പാടുന്നത് ശരിക്കും ഹൃദയത്തിൽ മൃദുലമായി സ്പർശിക്കുന്നു അതേ പോലെ തന്നെ തേൻ തുമ്പിയോ....ശ്യോ എങ്ങനെ പാടാൻ കഴിയുന്നു ഗന്ധർവ കുമാരൻ അല്ലാതെ പിന്നെന്താ അല്ലെ? എത്ര കേട്ടാലും മതിവരാത്ത എപ്പോ കേൾക്കുമ്പോഴും കണ്ണും മനസ്സും നിറക്കാൻ കഴിവുള്ള ഒരു അവതാരം തന്നെ... ഈശ്വരൻ അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും പാടാനുള്ള കഴിവും എന്നും കൊടുക്കണേ ന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏നമിക്കുന്നു ദാസേട്ടാ സാഷ്ടാങ്കം🙏🙏🙏 അവിടുത്തെ പാദ നമസ്കാരം 🙏🙏🙏
@anandpraveen5672 Жыл бұрын
Athe parayanuloo enikum. Ennanu ee sabdham ketu madhiyavuka
@josephjacob1497 Жыл бұрын
എന്താ ഫീൽ ഒൺലി യേശുദാസ് വോയിസ്
@antonypanjikaran90374 жыл бұрын
എത്ര കേട്ടാലും മതിവരില്ല ഇത് കേൾക്കുമ്പോൾ ഗ്രാമാന്തരീക്ഷം നിറഞ്ഞ അൽപം ധാരിദ്രവും സ്വൽപം സങ്കടങ്ങളും ഒക്കെയുള്ള ഓർക്കാൻ സുഖമുള്ള ബാല്യം നാട്ടുമ്പുറത്തെ കുട്ടിക്കാലം ഓർമ്മയിൽ നിറയും .
@Diru924 жыл бұрын
ഇതൊക്കെ കേൾക്കുകയും കാണുകയും ചെയ്യുമ്പോൾ കുറച്ചു കൂടി നേരത്തെ ജനിച്ചിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോകും. Lucky youths of 1980's... 😊
@sugathansajan33963 жыл бұрын
Yes we were there 🙏🙏😍
@rajeshms84883 жыл бұрын
ശരിക്കും...
@rajeevanraj03 жыл бұрын
U r cortttt
@ansonantony69273 жыл бұрын
Sathyam
@Veejey993 жыл бұрын
കലയും സാഹിത്യവും രാഷ്ട്രീയവും ഏറ്റവും യൗവനം തുടിച്ച കാലമാണത്
@rafeeqgramam31272 жыл бұрын
ശരിക്കും ആത്മാവിൽ മുട്ടിവിളിക്കുന്ന പോലെ ദാസേട്ടൻ : വിസ്മയ ഗായകൻ
@AjiThomas-pu7re8 ай бұрын
ലോകത്തിലെ അത്ഭുതം.. മഹാഗായകൻ.. ദാസേട്ടൻ 🙏🙏🙏🙏🙏
@Neethus.....5 жыл бұрын
ആത്മാവിൽ മുട്ടിവിളിച്ചതുപോലെ ..... ആ വരികൾ അന്മാവിലേക്ക് തന്നേ അലിഞ്ഞു ചേരുന്നു.... ഭാസേട്ടാ ഒരു രക്ഷയില്ല.....💜🖤💜
@sathyantk89964 жыл бұрын
ONVye maranno
@renjithkrishnan39004 жыл бұрын
Hats off MT Vasudevan Sir,Hariharan Sir,Yesudas Sir ,ONV Kuruppu Sir Music Director Reghunath Seth sir and Saleema Madam
@manukm64973 жыл бұрын
Vrekal onv
@hansayog5 жыл бұрын
മനോഹരമായ സംഗീതത്തിനൊപ്പം എന്തോ പറഞ്ഞറിയിക്കാനാവാത്ത ഒരു feel നൽകുന്നത് ഒ എൻ വിയുടെ വരികളാണ്. അതീവ ഹൃദ്യം.
@sumeshkesavan29977 ай бұрын
ഇനി വരും തലമുറക്ക് മനസിലാകാത്ത അല്ലെങ്കിൽ ഇഷ്ടപെടാത്ത ഒരു കൂട്ടം ഗാനങ്ങളിൽ ഒന്ന്
കാട്ടിലും മെട്ടിലും കറങ്ങി നടന്നു പ്രകൃതിയെ കൂട്ടുപിടിച്ചു നടന്ന ഈ കഥാപാത്രം ഒരിക്കലും മറക്കാൻ കഴിയില്ല, പണ്ട് കണ്ടിരുന്ന സിനിമ ആണേൽ പോലും. ഒരു പാട് ഇഷ്ട്ടമുള്ള ഒരു MT sir movie.
@pmjstake778 Жыл бұрын
The woods lovely...but I have miles to go ...
@dworld31256 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ ഉള്ളിൽ നിന്നും എന്തോ തള്ളി വരുന്നപോലെ.... അത്രക്ക് ഫീലിംഗ്..... ചിത്രീകരണം അതി മനോഹരം...
@user-wg5lg5nk1r4 жыл бұрын
Sss
@geethasivadasan25593 жыл бұрын
ഇത്രയും മനോഹരമായ മനസ്സിൽ തട്ടുന്ന ഈ ഗാനം എത്ര കേട്ടാലും മതി വരില്ല. എന്റെ ഭർത്താവിന് ഇഷ്ടം മുള്ള ഗാനം. ഇന്ന് എന്റെ ഭർത്താവ് ഇല്ല വളരെ സങ്കടം ആണ്.
@MmMm-ln3mw3 жыл бұрын
Currect
@Manojalappey2 жыл бұрын
കൂടെ നിന്നവർ ചതിക്കുമ്പോൾ ഉള്ള വേദനയാണ് ഭൂമിയിലെ ഏറ്റവും വലിയ വേദന.. അത് അനുഭവിച്ചിട്ടുള്ളവർക്കേ അത് അറിയൂ... എല്ലാ വേദനയും മാറും ഇത് പോലെ ഉള്ള പാട്ടുകൾ ഒക്കേ കേൾക്കുമ്പോൾ...
@Gotham-x2s Жыл бұрын
Yes it is more painful
@sjsj13193 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു സുഖമാണ്. ഉള്ളിൽ ഒരു വിങ്ങൽ 😪😪😪. ഒരു ശാന്തത 😪😪😪😪😍😍😍❤❤❤❤❤❤❤❤❤❤.
@sebinapk86523 жыл бұрын
44 വയസുള്ള എന്നെ ഈ ഗാനം വീണ്ടും പ്രണയ തീരത്തേക്ക് മാടി വിളിക്കുന്നു
@jitheshomshanthi21883 жыл бұрын
സത്യം
@sibiboban44232 жыл бұрын
😭😭😭
@BharatPadmaTv2 жыл бұрын
വാ വരൂ ...
@rajeshmt35862 жыл бұрын
Yes
@gopalakrishnangopalakrishn62692 жыл бұрын
60 വയസ്സുള്ള എന്നെ കോരിതരിപ്പിക്കുന്നു എന്തൊരു വരികൾ എന്തൊരു സംഗീതം മനോഹരം,, (രഘുനാഥ് സേത് )
@unknownjk225 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഈ ഗാനം സമ്മാനിച്ചതിന് നന്ദി
@lakshmiprasanth32795 жыл бұрын
അമ്മിണിയെ പോലെ ആകാൻ ആഗ്രഹിക്കുന്ന എത്ര പെൺകുട്ടികളുണ്ട് ഈ ജനറേഷനിൽ 😘
നിങ്ങൾക്ക് കഴിഞ്ഞു പോയ കാലത്തിലേക്ക് പോകണോ... എൺപതുകളുടെ അവസാനത്തെ ഒന്ന് തൊട്ടിട്ടു വരണോ... കണ്ണടച്ച് ഈ പാട്ട് ഒന്ന് കേൾക്കൂ... ഉറപ്പായും എല്ലാർക്കും പോയി വരാം..
@shajishaji39414 жыл бұрын
Sathyam
@vijayakumarkv68742 жыл бұрын
മാംസ നിബദ്ധമായ രാഗത്തിന് അപ്പുറം ലാളനയും ശ്രദ്ധയും നൽകുന്ന ഒരു പുരുഷന്റെ കാലൊച്ച കേൾക്കാൻ ഒരോ സ്ത്രീയും കാതോർക്കുന്നു, എപ്പോഴും ❤️❤️❤️❤️
@sinikizhakkottil21302 жыл бұрын
🌷
@venugopal6508 Жыл бұрын
Ys 💗
@elizabeththampi48067 ай бұрын
ഒരിക്കലും കിട്ടിയിട്ടില്ല. എന്റെ കർത്താവല്ലാതെ. . രണ്ടായിരം വർഷങ്ങൾക്കും മുമ്പ് ഗലീല കടൽ തീരത്തിനടുത്ത് മനുഷ്യ രൂപമെടുത്ത് കാത്തിരുന്ന അവന്റടുത്തേക്ക് പോകാൻ മനസ്സ് കൊതിക്കുന്നു.
@bnglre6 жыл бұрын
പൊന്നരയാലില്‍ മറഞ്ഞിരുന്ന് നിന്നെ കണ്ടു കൊതിച്ചു പാടിയ കിന്നരകുമാരനോ?..: I wonder what a touching words .:: I think we are missing such talents at this time.. What a beautiful song this is ...
@jishnudevadas7 жыл бұрын
എത്ര തവണ കണ്ടതാ എന്നറിയില്ല എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്ന് ഒരു പക്ഷേ ഈ കിറുക്കിയോടുള്ള പ്രണയം കൊണ്ടാകും #അമ്മിണി 😘 #അരണ്യകം ❤
@sachusan88516 жыл бұрын
Jishnu Devadas 😓
@sachusan88516 жыл бұрын
Jishnu Devadas 🤗
@ansarali22186 жыл бұрын
ഞാനും
@sujithkv73836 жыл бұрын
+Ansar Bob Hariharan magic
@jayakumarrajan39546 жыл бұрын
Jishnu Devadas me also
@vishnujeevan70495 жыл бұрын
അര നിക്കറും ഇട്ട് അയൽപക്കത്തേ ടി വിൽ ആണ് അദ്യം ഈ മൂവി കണ്ടത് ഈ പാട്ട് വല്ലാത്തോര് നോമ്പരം അണ് മനസിന് ഇപ്പോഴും
@josemathew64014 жыл бұрын
i want those days back
@aijenrexo44784 жыл бұрын
@@josemathew6401 ❤️time machine
@greenmediavision4 жыл бұрын
മനോഹരമായ സീനുകൾ കൂട്ടിച്ചേർത്ത പാട്ടു സീൻ...നായികയും മനോഹരമായി അഭിനയിച്ചു
@narayanaswamimahedevaiyer83204 жыл бұрын
എന്താ പറയുക ഇൗ പാട്ടിനെ കുറിച്ച്? മനസ്സ് എത്രയോ കാലം പുറകിലേക്ക് ഒരു നിമിഷത്തിനുള്ളിൽ എത്തി നോക്കിയത് പോലെ. മനോഹരം.
@SureshNp-dq2ylАй бұрын
90 ഓക്കേ എന്റെ ചെറുപ്പം ആ അതു സുന്ദരം ആയിരുന്നു ഓർമ്മകൾ വല്ലാത്ത ഫീൽ
എനിക്ക് എന്നെത്തന്നെ ഓർമ വരുന്നു....😰😰😰 പൂക്കളും, മഴയും, കവിതകളും മാത്രമായിരുന്ന കൗമാരം.. 😰😰ഇന്ന്!! ഒരു പാട്ട് കേൾക്കാനുള്ള മനസ്സ് പോലും നഷ്ട്ടപ്പെട്ടിരിക്കുന്നു.. 😰
@sree4urlove Жыл бұрын
അങ്ങനെ മനസ്സിനെ നഷ്ടപ്പെടുത്തരുത്...പാട്ടുകൾ കേൾക്കണം...👍👍👍🎼🌹
@sjk.... Жыл бұрын
Yes
@skyfall8203Ай бұрын
ഇതുപോലെ ഇഷ്ടം ഉള്ള ഒരു പാട്ട് വേറെയില്ല ❤️
@meezansa4 жыл бұрын
മൂവി 📽:-ആരണ്യകം..... (1988) ഗാനരചന ✍ :- ഒ എൻ വി കുറുപ്പ് ഈണം 🎹🎼 :- രഘുനാഥ് സേഠ് രാഗം🎼:- ആലാപനം 🎤:- കെ ജെ യേശുദാസ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ.... സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ ..... മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍... ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ- പോലെ.. കണ്ണിൽ പൂങ്കവിളില്‍ തൊട്ടു കടന്നു പോകു-വതാരോ..??? കുളിര്‍പകര്‍ന്നു പോകുവതാരോ...?? തെന്നലോ തേന്‍ തുമ്പിയോ....? ? പൊന്നരയാലില്‍ മറഞ്ഞിരുന്ന് നിന്നെ- കണ്ടു .. കൊതിച്ചു പാടിയ കിന്നരകുമാരനോ....?? ഓ..... .... താഴമ്പൂ കാറ്റുതലോടിയ പോലെ നൂറാതിരതന്‍ രാക്കുളിരാടിയ പോലേ കുന്നത്തെ വിളക്കുതെളിക്കും കയ്യാല്‍ കുഞ്ഞുപൂവിന്നഞ്ജനത്തിന്‍ ചാന്തു തൊട്ടതു- പോലെ ചാന്തു തൊട്ടതു പോലെ.... (കന്നി പൂങ്കവിളില്‍...... ) ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ സ്നേഹാതുരമായ് തൊട്ടുരിയാടിയ- പോലെ മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍ ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ- പോലെ പൂവു ചാര്‍ത്തിയ പോലെ... (കന്നി പൂങ്കവിളില്‍........... )
@vasu6520022 жыл бұрын
കണ്ണിൽ പൂങ്കവിളിൽ എന്നാണോ അതോ കന്നി പൂങ്കവിളിൽ എന്നാണോ?
രണ്ടരണ്ടു ചിത്രങ്ങൾ കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച പെൺകുട്ടി സലീമ എന്ന ആന്ത്രകാരി നഖക്ഷതങ്ങളിലെ ഊമപെൺകുട്ടി ആരണ്യകത്തിലെ അമ്മിണി ഇത്രയും അഭിനയശേഷിയുള്ള ഒരു പെൺകുട്ടിയെ മലയാള സിനിമ തള്ളികളഞ്ഞതിന്റെ പൊരുൾ ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല ഗ്രേറ്റ് ആർട്ടിസ്റ്റ് സലീമ നഖക്ഷതത്തിൽ ഈ കുട്ടിയെ മറി കടന്ന് മോനിഷക്ക് നാഷണൽ അവാർഡ് കൊടുത്തതിനു പിന്നിലെ നെറികെട്ടകളികൾക്കു MT യും കൂട്ടുനിന്നു എന്നൊരു സംസാരം ആ കാലത്ത് ഉണ്ടായിരുന്നു പക്ഷെ പ്രേക്ഷകർക്കിടയിൽ ഉർവശി അവാർഡ് നേടിയത് സലീമ തന്നെയായിരുന്നു
@rpoovadan93543 жыл бұрын
അഭിനയിച്ച രണ്ടു സിനിമകളിലും തകർത്തു അഭിനയിച്ചു എല്ലാവരുടേയും ഇഷ്ടം നേടിയ ഈ കൌമാരകാരിയെ പിന്നീട് എന്തോ കണ്ടില്ല. അതൊക്കെ മലയാള സിനിമയുടെ പുഷ്ക്കല കാലമായിരുന്നു. സന്തോഷം☺️✨
@pavithranv26623 жыл бұрын
ഈ നടി ജീവിതം സ്വയം ത്യജിച്ച ഒരു വാർത്ത വന്നതായി ഓർക്കുന്നു.ശരിയാണോ എന്നുറപ്പില്ല
@jishac58117 ай бұрын
@@pavithranv2662 no dear it's fake news she acted in nagakshathagal aranyakam vandanam mahayanam good actress
@joshithomas30404 жыл бұрын
ആരണ്യകം: ഒരു എവർ ലാസ്റ്റിങ്ങ് ഫിലിമാണ്. കാലമേറെ, കഴിഞ്ഞാലും അതിനു് പുതുമ നഷ്ട്ടപ്പെടുകയില്ല. കാരണം ഇത് ഒരുMT .വാസുദേവൻ സാറിൻ്റെ സിനിമയാണ്.കൂടാതെ, ഗാനങ്ങളും, മ്യൂസിക്കും ഗംഭീരം. ഒരു നൊസ്റ്റാൾജിയ ഫീലുചെയ്യും ഈ സിനിമ കണ്ടാൽ. ഈ ഫിലിം ഞാൻ തിയ്യറ്ററിൽ കണ്ടിരുന്നു. പിന്നീട് TV യിലും, ഇപ്പോൾ VTube-ലും. ഇനി ഇതു പോലെ 'ഒരു സിനിമ ഉണ്ടാകുമോ, ഇല്ല, അത് സ്വപനങ്ങളിൽ മാത്രം .
@sunilkrr4490 Жыл бұрын
ഈ ഗാനം ഇറങ്ങുന്ന സമയത്തു ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്നു Ninteen eigty seven 🙏🏻ബട്ട് ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ ആ പഴയ കാലം ഞാൻ ഓർത്തു പോകുന്നു എന്ന് Ungle സുനിൽ ❣️❣️❣️😜😜😜💙.
@ajithkumar53773 ай бұрын
Njaanum 10 il. 1987
@manojmohanan45465 жыл бұрын
രഘുനാഥ് സേഥ്....രണ്ടോമൂന്നോ പാട്ടുകൾ ഉള്ളു. പക്ഷെ അത് തന്നെ ധാരാളം
@joshyam87874 жыл бұрын
ഞാൻ വിചാരിച്ചു... ഒരു ബോംബെ രവി ടച്ച് 🧡
@anjalym924 жыл бұрын
@@joshyam8787 yeah even I though it's Bombay Ravi sir
@ajithnair90774 жыл бұрын
Rakhunath Seth is Bombay Ravi
@salilg41764 жыл бұрын
Reghunath Seth and Bombay Ravi are not same
@unnimanappadth82074 жыл бұрын
രഘുനാഥ് സേത്ത് ദൂരദർശൻ ആർട്ടിസ്റ്റ് ആണ്. ബോബെ രവിയല്ല
@vimalp.m91703 жыл бұрын
ലോകത്തിന്റെ ഏതു കോണിൽ ജീവിച്ചാലും... മലയാള മണ്ണിന്റെ ഗന്ധം ഉള്ള ഈ ഗാനം മനസ്സിന് തരുന്ന സുഖവും സന്തോഷവും വേറെ തന്നെയാണ്...ഓ. ൻ. വി... രഘുനാഥ് സേത്... യേശുദാസ്.. എം. ടി.... ഹരിഹരൻ... കൂട്ടു കെട്ടിൽ പിറന്ന... മലയാളത്തിലെ ഏറ്റവും നല്ല ഗാനങ്ങളിൽ ഒന്ന്... ❤️❤️❤️
@anjalym924 жыл бұрын
പാട്ട് കേട്ടപ്പോൾ ആത്മാവിൽ ശെരിക്കും മുട്ടി വിളിച്ചു ആരോ❣️❣️
@abeevty5 жыл бұрын
2019ൽ ആരൊക്കെ ഈ ഗാനം കേൾക്കുന്നുണ്ട്?
@sharletbenchamin99195 жыл бұрын
Me
@smishamani90205 жыл бұрын
ഞ്യാൻ.. 😔😔
@bibintraj99695 жыл бұрын
Njan eppam ketondorikuva
@shineps555 жыл бұрын
Njan
@mnars19725 жыл бұрын
Me
@divya.r99532 жыл бұрын
വളരെ മനോഹരമായ ഗാനം.എന്തെന്നറിയാത്ത ഒരു സങ്കടം ഈ ഗാനം കേൾക്കുമ്പോൾ.കഴിഞ്ഞുപോയ കോളേജും കോളേജിന്റെ വരാന്തയും മരത്തണലിൽ ഇരുന്ന് സൗഹൃദം പറച്ചിലും.കൂട്ടുകാരെയും എല്ലാം ഓർമ്മവരുന്നു.കോളേജ് കാന്റിനും എല്ലാമെല്ലാം. ഇതെല്ലാം ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്.ഈ ഗാനം കേൾക്കുമ്പോൾ .അതെല്ലാം ഒന്ന് തിരിച്ചുവന്ന് ഇരുന്നു എങ്കിൽ എന്ന് അറിയാതെ ആഗ്രഹിച്ചു പോകുന്നു.ഇപ്പോഴത്തെ സിനിമ ഗാനങ്ങൾ എല്ലാം ഈ സിനിമാഗാനം കേട്ട് പഠിക്കണം.അത്രയധികം ആത്മാവിൽ തൊടുന്നുണ്ട് ഈ കാലഘട്ടത്തിലെ ഗാനങ്ങൾ.അത്രയ്ക്കും നല്ലതായിരുന്നു കഴിഞ്ഞുപോയ ഗാനങ്ങളും കാലഘട്ടങ്ങളും . ഇനി എപ്പോഴെങ്കിലും തിരിച്ചു വരുമോ എന്തോ?
@samsimon31258 ай бұрын
ആത്മാവിൽ മുട്ടിവിളിച്ചതു പോലെ സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ ഈറനാമൊരിന്ദുകിരണം പൂവുചാർത്തിയ പോലെ കന്നിപ്പൂങ്കവിളിൽ തൊട്ട് കടന്നു പോകുവതാരോ കുളിർ പകർന്നു പോകുവതാരോ തെന്നലോ തേൻ തുമ്പിയോ പൊന്നരയാലിൽ മറഞ്ഞിരുന്ന് നിന്നെ കണ്ടു കൊതിച്ചു പാടിയ കിന്നരകുമാരനോ [കണ്ണിൽ....] താഴമ്പൂ കാറ്റുതലോടിയ പോലെ നൂറാതിരതൻ രാക്കുളിരാടിയ പോലെ കുന്നത്തെ വിളക്കുതെളിക്കും കയ്യാൽ കുഞ്ഞുപൂവിന്നഞ്ജനത്തിൻ ചാന്തുതൊട്ടതു പോലെ ചാന്തുതൊട്ടതു പോലെ [കണ്ണിൽ....] ആത്മാവിൽ മുട്ടിവിളിച്ചതു പോലെ സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ ഈറനാമൊരിന്ദുകിരണം പൂവുചാർത്തിയ പോലെ പൂവുചാർത്തിയ പോലെ [കണ്ണിൽ....]
@abinshashanavas14786 жыл бұрын
esudas sir ന്റെ എക്കാലത്തെയും എവെഗ്രീൻ song എത്രെ വിഷമത്തോടെ ഇരുന്നാലും ഈ പാട്ടൊന്നു കേട്ടാൽ മനസൊന്നു തണുക്കും
@unnicherthav53112 жыл бұрын
നമുക്കൊക്കെ എവിടെയോ നഷ്ടപ്പെട്ടു പോയ കൗമാരം.... യൗവ്വനം ഇതെല്ലാം നമുക്ക് തിരികെ തരുന്നു ഈ ഗാനം
@saburaghavan53612 жыл бұрын
Yes
@shij81984 ай бұрын
പൊന്നരയാലിൽ മറഞ്ഞിരുന്നു onwards.. Heavenly ❤❤❤
@shanilcmcm87755 жыл бұрын
ONV സാറിന്റെ വരികൾ നമ്മെ എങ്ങോട്ടോ കൊണ്ട് പോവുന്നു
@bklekshmic11816 ай бұрын
Oru rakshayum illa... എന്താ ഫീൽ ❤❤❤❤
@miss_nameless91653 жыл бұрын
എന്നും ആരാധനയാണ് അമ്മിണിയോട്😍😍😍 ഈ ഗാനവും അത്രയേറെ പ്രിയമുള്ളത്.ഏതൊക്കെയോ ഓർമ്മകളിലേക്ക് കൊണ്ടുപോകുന്ന ഒരു സുന്ദരഗാനം....🤗❤️
@mallusciencechannel9092 жыл бұрын
അമ്മിണി അടിപൊളി ആണ്
@saranyadd60217 жыл бұрын
ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍ ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ പോലെ കണ്ണിൽ പൂങ്കവിളില്‍ തൊട്ടു കടന്നു പോകുവതാരോ? കുളിര്‍പകര്‍ന്നു പോകുവതാരോ? തെന്നലോ തേന്‍ തുമ്പിയോ ? പൊന്നരയാലില്‍ മറഞ്ഞിരുന്ന് നിന്നെ കണ്ടു കൊതിച്ചു പാടിയ കിന്നരകുമാരനോ? ഓ..... താഴമ്പൂ കാറ്റുതലോടിയ പോലെ നൂറാതിരതന്‍ രാക്കുളിരാടിയ പോലേ കുന്നത്തെ വിളക്കുതെളിക്കും കയ്യാല്‍ കുഞ്ഞുപൂവിന്നഞ്ജനത്തിന്‍ ചാന്തു തൊട്ടതു പോലെ ചാന്തു തൊട്ടതു പോലെ.... (കന്നി പൂങ്കവിളില്‍ ) ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍ ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ പോലെ പൂവു ചാര്‍ത്തിയ പോലെ...
@vijumathew59806 жыл бұрын
ഓ..എൻെറ ഒ.എൻ.വി. സാറേ.. എന്തൊരു വരികൾ.. എന്തൊരു സൃഷ്ടീ.. അതും ദാസേട്ടൻെറ ശബ്ദസൗകുമാര്യത്തിലൂടെ പുറത്തു വരുമ്പോൾ.. അത് സ്വർഗ്ഗ ത്തിൽനിന്നുവന്ന ഗന്ധർവ്വഗീതം തന്നെ..
കുറെ ആയി ഇതിന്റെ lyrics തിരഞ്ഞു നടക്കുന്നു ... താങ്ക്സ്...
@ശില്പകലാ4 жыл бұрын
ആരണ്യകം . ഒരു പാട് ഇഷ്ടമുള്ള സിനിമ .
@nidheeshamz23894 жыл бұрын
ഈ സിനിമ കഴിഞ്ഞേ ഉള്ളൂ ബാക്കി എല്ലാം... ഒരുപാടു കഥ ഉള്ള ഒരു movie ആണ്.. ഇങ്ങനെ ഒരു സിനിമ ഞാൻ ആദ്യമായി കാണുകയാണ്.. എന്ത് കൊണ്ട് ഈ സിനിമ ഇപ്പോഴും underrated ആണ്.. ഒരു പുരസ്‌കാരം പോലും കിട്ടിയെന്നു തോന്നുന്നില്ല... അമ്മിണി ♥️♥️
@sahadevan2594 Жыл бұрын
ഇത് ആത്മാവ് കൊടുത്തു പാടിയ ദാസിന് ഒരു ഓസ്കാർ കൊടുക്കേണ്ടതായിരുന്നു. അത് പോയിട്ട് ഒരു ലോക്കൽ സംസ്ഥാന അവാർഡ് പോലും കൊടുത്തില്ല. ഇപ്പോഴും വെറും പദ്മ വിഭൂഷൻ മാത്രം കൊണ്ട് വീട്ടിൽ കുത്തിയിരിക്കുന്നു. ഇതാണ് നമ്മുടെ നാട്. പാവം ONV, രഘുനാഥ് സേത്, ഒന്നും ഇല്ല 😢😢ആരോട് പരാതി പറയാൻ അല്ലെ 🤔🙏🏿🙏🏿
@rdzwalter4 жыл бұрын
കുട്ടിക്കാലം മുതൽ ആത്മാവിൽ മുട്ടി വിളിച്ച പാട്ട് തന്നെയാ ഇത് കണ്ടാൽ ഞാൻ വിടുമോ 😘😘😘❤️❤️❤️
@sajurajan13584 жыл бұрын
ആദ്യമായി ജീവിതത്തിൽ ഒരുപാട് ഇഷ്ടം തോന്നിയ പാട്ട്...
@anilani61842 жыл бұрын
ഇത് കേൾക്കുമ്പോൾ,പഴയ കാലം മുന്നിൽ അതെ ശോഭയോടെ തെളിയുന്നു ഓർമ്മകൾ 😊
@jayasreec.k.65872 жыл бұрын
One of my collections and favourite.....എന്നും മനസ്സിനെ തഴുകിത്തലോടുന്ന ഗാനം... ഗാനശില്പികൾക്ക് പ്രണാമം..🙏🙏
@rbnair47974 жыл бұрын
കണ്ടിട്ട് ഇല്ലാത്തവർക്ക് ഇൗ സിനിമ തീർച്ചയായും കാണണം....മനോഹരമായ ഒരു പ്രണയ കഥ ❤️❤️❤️
@abhijithsuresh76404 жыл бұрын
2020 lockdown സമയത്തിന് e ഗാനം കേൾക്കുന്നവർ like.....
@shajishaji39414 жыл бұрын
Njan.ennum.kelkkum
@MultiTubelooker2 жыл бұрын
കൊച്ചു കൊച്ചു കഥാപാത്രങ്ങള്‍ക്ക് പറയാനുണ്ട് ആകാശംമുട്ടെയുള്ള അനുഭവങ്ങള്‍, മാറിചിന്തിച്ചുപോയ കൌമാരം നൊമ്പരങ്ങളുടെ ലോകത്തേയ്ക്ക് നമ്മളെ കൊണ്ടുപോയി....ആസ്വദിച്ച
@vasavanmattathiparambil8164 Жыл бұрын
കുറെ പരിമിതികളുള്ള ഒരു പെൺ കുട്ടിയുടെ ആദ്യാനുരാഗമാണ് ഊ വിവഖ്‌രികളിലൂടെ വാവഖ്‌ർണിക്കപ്പെടുനത് വളരെ ആഗസ്തമാണ്, അനുഭൂതി നൽകുന്നതാണ്.. അത് അപാരമായ സ്നേഹവായിപ്പോടെ തോറ്റുരിയാടുന്നതുപോലെയാണൻ സ്നേഹത്തിന്റെ ആധിക്യം പറയാനാണ് സ്നേഹാതുരം എന്ന് പറഞ്ഞത് പകൽ മുഴുവൻ ആശഹ്യമായ ചൂടേറ്റ് വളഞ്ഞ ഭൂമി അസ്തമായതിനുശേഷം ചൂട് കുറഞ്ഞു രാത്രി ഇളം ചൂടാകുമ്പോൾ ചന്ദ്രരാഷ്‌മിയുടെ കുളി റേറ്റ് ഭൂമി പുലകമാണിയുന്നത് പോലെയാണ്. എത്ര മനോഹരമായ ഭാവന അത്രമേൽ അനുഭൂതി നൽകുന്നതായിരുന്ന ത് ഈ കവിത കേൾക്കുമ്പോൾ ശ്രോത്താവിന് ലഭിക്കുന്നതും ഈ അനുഭൂതി തന്നെ 🙏
@jayasreejayasree74746 жыл бұрын
എന്താ ഒരു പാട്ട്.... സൂപ്പർ... വർഷങ്ങൾ പിറകോട്ടു പോയപോലെ ഓർമ്മകൾ....
@dyunasuneesh18976 жыл бұрын
Nicee
@motionbeatzz47632 жыл бұрын
Nostalgia നൽകാൻ കഴിയുന്ന നടൻ മാരിൽ ഒരാളാണ് വിനീത് ഏട്ടൻ
@syamkumarkumar1594 жыл бұрын
ഈ പാട്ട് 02/01/2021 ൽ കാണുന്നവർ ഉണ്ടോ 💓💓💓🤗🤗🤗
@gokulpriyan739920 күн бұрын
farewell to the great storyteller MT vasudevan nair🌹
@nattashamohan Жыл бұрын
ഇതിലെ കമെന്റുകൾ കണ്ടാൽ അറിയാം ഓർമ്മകൾ മാത്രം ആണ് എല്ലാരും മനസ്സിൽ താലോലിക്കുന്നത്,. പഴയ ഓർമകളിൽ ജീവിക്കുന്നു.. ഒരുപാട് ഇഷ്ട്ടമുള്ള ഓർമ്മകൾ ഉള്ള ഗാനം 💞
@rkparambuveettil46032 жыл бұрын
ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ.... സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ ..... മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍... ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ- പോലെ.. കണ്ണിൽ പൂങ്കവിളില്‍ തൊട്ടു കടന്നു പോകു-വതാരോ..??? കുളിര്‍പകര്‍ന്നു പോകുവതാരോ...?? തെന്നലോ തേന്‍ തുമ്പിയോ....? ? പൊന്നരയാലില്‍ മറഞ്ഞിരുന്ന് നിന്നെ- കണ്ടു .. കൊതിച്ചു പാടിയ കിന്നരകുമാരനോ....?? ഓ..... .... താഴമ്പൂ കാറ്റുതലോടിയ പോലെ നൂറാതിരതന്‍ രാക്കുളിരാടിയ പോലേ കുന്നത്തെ വിളക്കുതെളിക്കും കയ്യാല്‍ കുഞ്ഞുപൂവിന്നഞ്ജനത്തിന്‍ ചാന്തു തൊട്ടതു- പോലെ ചാന്തു തൊട്ടതു പോലെ.... ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ സ്നേഹാതുരമായ് തൊട്ടുരിയാടിയ- പോലെ മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍ ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ- പോലെ പൂവു ചാര്‍ത്തിയ പോലെ...
@sreyasmv24453 ай бұрын
ആ കാലഘട്ടത്തിൽ ജനിച്ചിരുന്നെങ്കിലെന്ന് വീണ്ടും വീണ്ടും ആശിച്ചു പോകുന്നു.....
@renjithrenju70842 жыл бұрын
എന്റെ പ്രണയത്തിന്റെ ഒരു അടിത്തറയാണ് ഈ പാട്ട്... ഒരുപാട് ഇഷ്ടം ആണ് ഈ പാട്ട്... എന്റെ ദേവൂട്ടി വിഷമിക്കുമ്പോള് ഞാൻ നെഞ്ചിൽ ചേർത്തുവച്ച് പാടികൊടുക്കുന്ന പാട്ടാണ്💞💞💞💞 😍😍😍❤❤❤
@jayakumarbr526 Жыл бұрын
1988 മാർച്ച് 5 ശനിയാഴ്ച ഷൊർണൂർ മേളം തിയ്യറ്ററിൽ കണ്ട സിനിമ ആരണ്യകം
@minimomus47765 жыл бұрын
പ്രകൃതിയോടിണങ്ങിയ , പ്രകൃതിയിൽ അലിഞ്ഞ പ്രണയവും അതിലെ നൊമ്പരവും... കാടിന്റെ ഭംഗി ഒപ്പിയെടുത്ത ദൃശ്യാവിഷ്ക്കരണം.,
@nithinraj6663 жыл бұрын
കേൾക്കുമ്പോൾ മനസ്സിൽ പ്രണയത്തിന്റെ ഓർമ്മകൾ വിരിയിക്കുന്ന അതി സുന്ദരമായ വരികൾ
@Zulusulu Жыл бұрын
അമ്മിണിയും ഈ ഗാനവും സിനിമയും ഏറെ പ്രിയപ്പെട്ടത്.... ❤️❤️❤️❤️ ഓർമ വരുമ്പോൾ ഇങ്ങോട്ട് വരും... അങ്ങനെ വന്നവരുണ്ടോ ഈ വർഷവും 🥰💓💓💞💞🎵🎵🎶🎶
@jamesc.p98173 жыл бұрын
മനോഹരമായ ഒരു ഗാനം.ആവർത്തിച്ചു കേട്ടിട്ടും മതിവരാത്ത ഒരു ഗാനം.
@newtontechs51773 жыл бұрын
ഫോണുകളുടെ കടന്നുകയറ്റം ഇല്ലാത്ത ആ പഴയകാലം ഓർമ്മവരുന്നു. മനോഹരമായ നിമിഷങ്ങൾ ആയിരുന്നു അത്
@rajanachuthan74626 жыл бұрын
സലീമ, വിനീത്, നല്ല ജോഡി
@mayajayamohan88827 жыл бұрын
പൊന്നരയാലില്‍ മറഞ്ഞിരുന്ന് നിന്നെ കണ്ടു കൊതിച്ചു പാടിയ കിന്നരകുമാരനോ?
@padmalal19703 жыл бұрын
എന്റെ ആദ്യ പ്രണയം മായ ആയിരുന്നു, ഇന്നും മറക്കാത്തതും, മരണം വരെ മറക്കാൻ ആഗ്രഹിക്കാത്തതും.
@hemalathamurali57026 жыл бұрын
ഹൃദയം വല്ലാതെ തുടിക്കും,, അത്രയും മനോഹരമായ song,, എല്ലാം കൊണ്ടും... 🌷🌹
@gopangk34313 жыл бұрын
Lovely
@malavika2088 Жыл бұрын
❤️
@AjayKumar-rk1in7 жыл бұрын
One of the best song by Shri Yesudas +ONV sir team where is this magician Shri Raghunath Seth ? what a music
@deepakrajendran41885 жыл бұрын
Refreshing the song again after richuz singing...what an excellent composition....and the magical voice of our das sir... Who else with me.?? ...after richus singing??.😁😁
@savanthsavanth44733 жыл бұрын
വരില്ല ഒരിക്കലും ഇതു പോലുള്ള പാട്ടുകൾ. ഒരിക്കലും വരില്🌹🌹🌹🌹🌹❤❤❤❤💞💞
@teju12453 жыл бұрын
ഇത് പോലത്തെ പാട്ടുകൾ ഉണ്ടാക്കാൻ ഉള്ള കഴിവ് ഇന്നത്തെ കുട്ടികൾക്ക് ഇല്ല
@savanthsavanth44732 жыл бұрын
@@teju1245 അങ്ങിനെ പറയരുത്
@teju12452 жыл бұрын
@@savanthsavanth4473 ഒ എൻ വിയെ പോലെ lyrics എഴുതാൻ കഴിവുള്ള ആളുകൾ ഇന്ന് ഉണ്ടോ?
@surajkc762 жыл бұрын
OMG.. എന്ത് ഫീലിംഗ് ആണടോ... Master class... പാട്ട് മാത്രമല്ല.. സിനിമ മുഴുവനും... എങ്ങനെ ഇങ്ങനത്തെ പാട്ടുകൾ ഉണ്ടാക്കാൻ കഴിയുന്നു.., മനുഷ്യ മനസ്സിന്റെ ഉൾത്തളങ്ങളിൽ മുട്ടി വിളിച്ചത് പോലെ...ആത്മാവിൽ മുട്ടി വിളിച്ചത് പോലെ
@shareeftharamal7746 жыл бұрын
ആത്മാവിനെതൊട്ടുണർത്തിയ ഗാനം...
@sarinp50914 жыл бұрын
Wow what a movie .classic..MT hariharan,onv ,Yesudas,Johnson.....we lost everything...
@josephsalin21903 жыл бұрын
സലീമയ്ക്ക് മികച്ച നടിക്കുള്ള അവാർഡ് കിട്ടേണ്ടിയിരുന്നു.
@onelove85394 жыл бұрын
അമ്മിണി വീണ്ടും ആത്മാവിൽ മുട്ടി വിളിച്ചു പിന്നോട്ടു കൊണ്ടുപോയപോയതു പോലെ..❤️
@AmrithaaAnil4 ай бұрын
MT's all movies are epic. But this movie and the characters, especially the heroine character is really awesome.A strong character somewhere resembles to the character from 'Enn swantham janakikutty'
@vishnulalkrishnadas62626 жыл бұрын
ഒരു പത്ത് രചയിതാക്കൾ എഴുതേണ്ടത് ഒറ്റക് എഴുതിയ മഹാൻ അതാണ് ഓ എൻ വി സർ.പത്ത് പേരുണ്ടായിട്ട് കാര്യമില്ല ഗുണമുള്ള ഒരൊന്ന് മതിയല്ലോ.വയലാർ-ഭാസ്കരൻ മാഷ്-ഓ എൻ വി കുറുപ്പ്-യൂസഫലി കേച്ചേരി-കൈതപ്രം-ഗിരീഷ് പുത്തഞ്ചേരി.മലയാളി സംഗീത അസ്വതകർ എന്നും കടപ്പെടുന്ന കവിത-ഗാന രജയിതാക്കൾ.
@ArunKumar-gq8vi6 жыл бұрын
ശ്രീകുമാരൻ തമ്പി സാറെ വിട്ടു പോയാൽ മലയാളികൾ മാപ്പുതരില്ല.. പിന്നെ ബിച്ചു തിരുമല,ഷിബു ചക്രവത്തി, എം.ഡി രാജേന്ദ്രൻ, ദേവദാസ്....
@vishnulalkrishnadas62625 жыл бұрын
@@ArunKumar-gq8vi അങ്ങനെ പറയാൻ ഒരുപാട് പേരുണ്ട്.പൂവച്ചൽ ഖാദർ,ചുനക്കര.പക്ഷെ ഞാൻ ഇ പറഞ്ഞവർ എത്ര കാലം മലയാള സിനിമ സംഗീതലോകത് ഉണ്ടായിരുന്നു എന്ന് കൂടി നോക്കണം.മറ്റ് പലരും വന്നു പോയിട്ടും.ഞാൻ ഇ പറഞ്ഞവരൊക്കെ മരണം കൊണ്ടോ ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടോ സിനിമ വിട്ടവരാണ്.
@ArunKumar-gq8vi5 жыл бұрын
@@vishnulalkrishnadas6262 ദേവരാജൻ മാഷും, രാഘവൻ മാഷും, ബാബുക്ക, സ്വാമി തുടങ്ങിയവരൊക്കെ ഒരു കാലഘട്ടത്തിന് ശേഷം സജീവമായിരുന്നില്ല.. കഴിവില്ലാഞ്ഞിട്ടാണോ.. ശ്യാമും, Sp വെങ്കിടേഷും, അർജുനൻ മാഷും വിദ്യാധരൻ മാഷും, ജെറി അമൽദേവുമൊന്നും ഇന്ന് പാട്ട് ചെയ്യാത്തതെന്തുകൊണ്ടാണ് കഴിവില്ലാത്തിട്ടാണോ... So ഒരാൾ എത്ര കാലം പാട്ടു ചെയു എന്നതല്ല എന്തു ചെയതു എന്നതല്ലേ പ്രധാന്യം..
@@vishnulalkrishnadas6262 അപ്പോൾ ദേവരാജൻ മാസ്റ്ററോ..?
@BalaKrishna-fz4se Жыл бұрын
ഗ്രാമത്തിൽ ജനിച്ചു നഗരത്തിൽ ചേക്കേരിയാലും ഈ ഗാനം കേൾക്കുമ്പോൾ അറിയാതെ നമ്മുട മനസ്സിനെ ഗ്രാമത്തിലേക്ക് കൂട്ടി കൊണ്ടുപോകും നീണ്ട് കിടക്കുന്ന വയലുകളും പുഴയും ഒ എന്തൊരു ഗ്രാമീണ ഭംഗി മനസ്സ് അറിയാതെ ആഗ്രഹിച്ചു പോകുന്നു ഒരുവട്ടം കൂടിയാ പുഴയുടെ തീരത്ത് കൂട്ടുകാരോടൊത്ത് ഓടി കളിക്കുവാൻ
@kamalprem5113 жыл бұрын
എന്റെ ദൈവമേ.... ❤️🙏🏼 ഈ പാട്ടൊക്കെ ലോകാദ്ഭുതം തന്നെ! ✨✨
@teju12453 жыл бұрын
അതെ
@Ajayankt-sl1ww2 ай бұрын
മനോഹരമായ വരികൾ നല്ല സംഗീതം ഗാന ഗന്ധർവ്വന്റെ ആലാപനവും കൂടി ആയപ്പോൾ ഗംഭീരം