Crisp and Clear, Informative.. Datas.. Kepp the momentum like this... Insha allah.. Nourish the family system.. Blissfull
@thafseer38932 жыл бұрын
എല്ലാ നിയമത്തിനു പിന്നിലും ഉള്ള ലോജിക് എന്താണ്? ഒരു കാര്യം ഗുണം ആണോ ദോഷം ആണോ എന്ന് നോക്കുന്നത് ആണല്ലോ ഒരു കാര്യം ചെയ്യുന്നത്തിന്റെ ബേസിക് ലോജിക്. പടച്ചവൻ പറഞ്ഞത് അനുസരിച്ചാൽ ഉള്ള ഗുണം അല്ലാഹുവിന്റെ തൃപ്തി ലഭിക്കും. അനുസരിക്കാതെ ഇരുന്നാൽ ഉള്ള ദോഷം അല്ലാഹുവിന്റെ അതൃപ്തി ലഭിക്കും. ഏറ്റവും ലോജിക്കൽ ആയത് പടച്ചവൻ പറഞ്ഞത് കേൾക്കുക അനുസരിക്കുക എന്നാണ്...
@umnh2f2 жыл бұрын
السلام عليكم ورحمة الله وبركاته പ്രിയമുള്ള രക്ഷിതാക്കളെ, ഇത് കാണുക!മക്കൾക്ക് മനസ്സിലാക്കി കൊടുക്കുക....! മക്കൾക്കുണ്ടാവുന്ന ചെറിയ ചെറിയ സംശയങ്ങൾക്ക് പോലും മടി കൂടാതെ ഉത്തരം പറഞ്ഞു കൊടുക്കാൻ ശ്രദ്ധിക്കണം....ഇല്ലെങ്കിൽ! അവരെ വികലമായ മറുപടി ലഭിക്കുന്നിടത്തേക്ക് ആകർഷിക്കപ്പെട്ടേക്കാം.... മക്കളുമായി കൂടുതൽ ഫ്രണ്ട്‌ലി ആയി അടുക്കുക..... കുറ്റപ്പെടുത്താതെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി ക്കൊടുക്കുക..... കുട്ടികൾ പല സ്വഭാവക്കാർ ആയിരിക്കും,കഴിവുകളിൽ വ്യത്യസ്തരായിരിക്കും അത് കൊണ്ട് തന്നെ നാമത് ഉൾകൊണ്ട് കൊണ്ട് താരതമ്യം ചെയ്യുന്നത് ഒഴിവാക്കുക.... മക്കളിൽ നമുക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ഉണ്ടാകുമെങ്കിലും; സ്നേഹത്തോടെ ചേർത്ത് നിർത്തി അവരുടെ നന്മയെ ഉയർത്തികാണുക.... നിസ്സാരമായ കാര്യങ്ങളാണ് ചെയ്യുന്നതെങ്കിൽ പോലും; മക്കളെ പ്രോത്സാഹിപ്പിക്കുക..... നമ്മുടെ മക്കൾ നന്നായിക്കാണണം, ഇരു ലോകത്തും അവരെ കൊണ്ട് ഉപകാരം ഉണ്ടാവണം... നമ്മളെല്ലാം ഒരുമിച്ചു സ്വർഗ്ഗം നേടണം എന്നതാണ് ലക്ഷ്യം വെക്കുന്നത്; അത് കൊണ്ട് തന്നെ.... ഇസ്‌ലാമിക ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജീവിത സാഹചര്യങ്ങളും ചേർത്ത് നിർത്തലുകളും പരിഗണനയും വീടുകളിൽ നിന്ന് തന്നെ ഉയർന്നു പൊങ്ങട്ടെ.... ربنا هب لنا من أزواجنا وذرياتنا قرت أعين وٱجعلنا للمتقين إماما
@underworld74962 жыл бұрын
എല്ലാതെമ്മാടിത്തരങ്ങളെയും അനുകൂലിച്ചു അതിന്റെ ആളുകൾ ആവാൻ ഇവിടെ ഒരു കൂട്ടർക്ക് അവകാശമുണ്ടെങ്കിൽ. എതിർക്കാനും അവകാശമില്ലേ..
@umnh2f2 жыл бұрын
തീർച്ചയായും..... والله المستعان
@sabeelsab4u2 жыл бұрын
Naseeh bro underrated in this team🔥❣️
@faisalp77032 жыл бұрын
Very good team UA, May Allah bless us
@muhammednaseem74102 жыл бұрын
highly informative.. Thanks for the video
@umnh2f2 жыл бұрын
ما شاء الله.....بارك الله فيكم يا أخي
@justonetime89392 жыл бұрын
നസീഹ് 👌വെക്തമായി പറഞ്ഞു 🌹
@swabaah78922 жыл бұрын
Well said👏🏻
@rahim-lm9lh2 жыл бұрын
Very good
@thefollower_2 жыл бұрын
Naseeh... 👌💕
@TamilanMalayali2 жыл бұрын
Great 👍
@hexxor26952 жыл бұрын
Naseeh♥️♥️♥️
@harismch43792 жыл бұрын
Crisp and clear,🔥
@Legend_fathima.__2 жыл бұрын
Thanks
@fingertip68162 жыл бұрын
Greate 🔥🔥🔥👍👍
@hennahudaf49692 жыл бұрын
👏👏👍
@sagarshamsu11782 жыл бұрын
Masha Allah ❣️
@faisalp77032 жыл бұрын
May Allah bless
@ashiq_112 жыл бұрын
❤️
@nihuhibu25202 жыл бұрын
ما شاء الله مبروك👌
@faisalp77032 жыл бұрын
Good 👍
@haseenajasmine73162 жыл бұрын
👍👍👍🌹👌👌👌
@thalhathali40602 жыл бұрын
Mashallah
@mundoalbicelestekerala82302 жыл бұрын
🔥🔥
@sainulbasil2 жыл бұрын
വളരെ വ്യക്തം.
@bkmmtech922610 ай бұрын
കിടിലൻ
@3minutvlog.2 жыл бұрын
Aids വരാതിരിക്കാനുള്ള മുൻകരുതൽ എടുക്കാനും WHO പറയുന്നുണ്ട്.Follow that 🙂
@TruthPrevailsChannel2 жыл бұрын
ഒന്നാമത്തെ മുൻകരുതൽ ഈ വൃത്തികേട് ചെയ്യാതിരിക്കൽ ആണ്
@Worship_your_creator2 жыл бұрын
@India citizen: താങ്കൾ സൂചിപ്പിച്ച എല്ലാ മുൻകരുതലും എടുത്തു കൊണ്ട് താങ്കളുടെ രണ്ട് ആൺമക്കൾ തമ്മിൽ അധാർമ്മികമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് താങ്കളുടെ മന:സാക്ഷിക്ക് അംഗീകരിക്കാനാവുമോ? നാട്ടിലെ പേക്കൂത്തുക്കൾക്ക് കുട പിടിക്കുമ്പോൾ ആദ്യം സ്വന്തം വീട്ടിൽ നടന്നാലുള്ള അവസ്ഥയെക്കുറിച്ച് ഓർക്കുന്നത് നന്നായിരിക്കും.
@3minutvlog.2 жыл бұрын
@@Worship_your_creator ഓരോരുത്തർക്കും അവരുടേതായ sexuality കൾ ഉണ്ടാകും.അവരുടെ ഇഷ്ടത്തിന് അനുസരിച്ച് അവരും ജീവിക്കട്ടെ
@3minutvlog.2 жыл бұрын
@@TruthPrevailsChannel എയ്ഡ്സ് വരാൻ സെക്സ് ചെയ്യുന്ന എല്ലാർക്കും സാധ്യത ഉണ്ട്. എന്ന് വെച്ച് ആരേലും ചെയ്യാതിരിക്കുമോ. അതിന് മുത്കരുതൽ എടുക്കുക എന്നെ ഉള്ളൂ.. സാധാരണം ഹോമോ സെക്സിൽ ഏർപ്പെടുന്നവർ pregnancy ഉണ്ടാവില്ല എന്നത് കൊണ്ട് condoms use ചെയ്യില്ല.. അതുകൊണ്ടാണ് ഈ പ്രശ്നം
@Worship_your_creator2 жыл бұрын
@@3minutvlog. @India citizen ഓരോരുത്തർക്കും അവരവർക്ക് ലൈംഗികമായി തോന്നുന്ന കാര്യങ്ങൾക്കൊക്കെ ലൈസൻസ് കൊടുക്കണമെന്നുള്ള താങ്കളുടെ വാദത്തിന്റെ ആഴം താങ്കൾ തന്നെ ശരിക്കും ചിന്തിച്ച് നോക്കിയിട്ടുണ്ടോ സഹോദരാ? ഇവിടെ പട്ടികളുമായും, പൂച്ചകളുമായും, എന്തിന് ശവരതി വരെ തെറ്റില്ലെന്നു പറയുകയും അതിന് വേണ്ടി വാദിക്കുന്നവരുമുണ്ട്! വിവാഹം തന്നെ ആവശ്യമില്ല, കൺസെന്റുണ്ടെങ്കിൽ ആർക്കും പരസ്പരം സെക്സിൽ ഏർപ്പെടാമെന്നും വാദിക്കുന്നവരുണ്ട്. നാളെ താങ്കളുടെ മകൾക്ക് അയൽക്കാരി പെണ്ണിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞാൽ ആ വിവാഹം താങ്കളും കുടുംബാഗങ്ങളും ചേർന്ന് സന്തോഷത്തോടെ നടത്തിക്കൊടുക്കുമോ? ആണായ ഒരുത്തൻ ട്രാൻസ്ജെന്ററിന്റെ പേരിൽ ഭാഹ്യമായി പെണ്ണിന്റെ കോലം കെട്ടി താങ്കളുടെ ഭാര്യയുടെ/മകളുടെ ഫ്രണ്ടായി നടന്ന് ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ച് നോക്കിയിട്ടുണ്ടോ? പൊതു സമൂഹത്തിൽ വന്ന് ഒരു അഭിപ്രായം പറയുമ്പോൾ ഏറ്റവും കുറഞ്ഞത് അത് സ്വന്തം വീട്ടിലെങ്കിലും നടപ്പിലാക്കാൻ കഴിയുന്നതാണോ എന്ന് സ്വന്തം മന:സാക്ഷിയോട് ചോദിക്കുക. ദൈവം താങ്കളെ നേർമാർഗത്തിൽ നയിക്കട്ടെ!
@rafiahamed73452 жыл бұрын
🔴 സ്വവർഗരതി പ്രകൃതി വിരുദ്ധമല്ലേ... അപ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുന്നവർ അതിനെ എതിർക്കുന്നവരെ പറയുന്നത് എന്തിനാണ്❓️ ഒരു വിഭാഗത്തിന് പ്രോത്സാഹിപ്പിക്കുവാൻ അവകാശം ഉള്ളത് പോലെ മറു വിഭാഗത്തിന് അതിനെ എതിർക്കുവാനും അവകാശമുണ്ട്. അതല്ലേ ന്യായം. അതല്ലേ നീതി. അല്ലാതെ നിങ്ങൾക്ക് എന്തു തോന്നിവാസവും ചെയ്യാം മറ്റുള്ളവർക്ക് അത് വിമർശിക്കാൻ പാടില്ല. ആരും മിണ്ടാൻ പാടില്ല എന്നാണോ❓️ തോന്നിവാസം സ്വകാര്യമായി ചെയ്താലും പരസ്യമായി ചെയ്താലും അത് തോന്നിവാസം തന്നെയാണ്. മോഷ്ടിക്കുന്നത് ആളുകൾ ഉറങ്ങുമ്പോൾ രാത്രി ആയാലും പകൽ അവർ ഉണർന്നിരിക്കുമ്പോൾ ആയാലും അത് മോഷണം തന്നെയാണ് അതിനെ പുട്ടി അടിക്കാനും വെളുപ്പിക്കാനും ആരും വരേണ്ടതില്ല.എന്ന് സാരം. കഷ്ടം ‼️
@rafiahamed73452 жыл бұрын
@@harikk1490 അത് പ്രകൃതി വിരുദ്ധം അല്ലാതാവുന്നത് കൊണ്ട് അവർക്ക് അങ്ങിനെ പറയാൻ കഴിയില്ല അത് കൊണ്ടവർ പറയില്ല പറഞ്ഞാലും ആ വാദത്തിൽ കഴമ്പില്ല കാരണം ഇവിടെ മനുഷ്യരുടെ നില നിൽപ്പിന് അത് അത്യാവശ്യമാണ് ഈ തലമുറയും അടുത്ത തലമുറയും ഉണ്ടായതിനും ഉണ്ടാവുന്നതിനും അത് കൂടിയേ തീരു എന്ന് മനസിലാക്കുക
@rafiahamed73452 жыл бұрын
@@harikk1490 പ്രകൃതിയെ തിരുത്തുക എന്ന് ഉദ്ദേശിച്ചത് സ്വവർഗ രതിയാണോ ❓️എങ്കിൽ ഇവിടെ മനുഷ്യ വർഗ്ഗത്തിന്റെ നിലനിൽപിന് എന്തെങ്കിലും ബദൽ മാർഗം നിർദ്ദേശിക്കാനുണ്ടോ ഉണ്ടെങ്കിൽ പറയൂ.... എന്താണത്. ഇവിടെ പ്രാകൃത ഗുഹാ മനുഷ്യരെപോലും നാണിപ്പിക്കുന്ന അല്പ വസ്ത്രദ്ധാരണം നടത്തി അഴിഞ്ഞടുന്നതിനെയൊക്കെ ആധുനികമെന്ന് പറയുന്നവരാണ് ശരിക്കും പ്രാകൃതർ. തുണി ഉടുക്കുന്നതാണ് സംസ്ക്കാരം അത് ഉരിഞ്ഞു കളയുന്നത് പ്രാകൃത സംസ്‌കാരമാണ് ആധുനികമല്ല.
@rafiahamed73452 жыл бұрын
@@harikk1490 അതിനു താല്പര്യമില്ല എങ്കിലോ..❓️ബദൽ മാർഗം എന്തെങ്കിലും പറയാനുണ്ടോ ❓️
@rafiahamed73452 жыл бұрын
@@harikk1490 ബദൽ മാർഗം എന്തെങ്കിലും പറയാനുണ്ടോ എന്നാണ് ചോദിച്ചത് മനസിലാവുന്നുണ്ടോ ❓️
@rafiahamed73452 жыл бұрын
@@harikk1490 സ്വവർഗ രതിക്ക് വേണ്ടി വാദിക്കുന്നത് ഞാനല്ല നിങ്ങളല്ലേ... അപ്പോൾ നിങ്ങൾ തന്നെ ബദൽ മാർഗവും പറയണം
@Krishna486512 жыл бұрын
Ithrayum nannaai mandatharam parayunna bro pwoli aanu 😂😂😂 baseless argument at its peak...
@Believersa Жыл бұрын
Then say the base
@abduljabbarjabbu43842 жыл бұрын
Nesimone valre nannayitund God bless you 🌹
@kmh90082 жыл бұрын
👋
@ashfakarshad6624 Жыл бұрын
👍👍
@hexxor26952 жыл бұрын
Basil ❤️❤️
@mohdmsq3062 жыл бұрын
🔥🔥❤️❤️
@hexxor26952 жыл бұрын
Sayoob❤️❤️
@ashiq_112 жыл бұрын
🥳💕💗
@Thamburan6662 жыл бұрын
13:38 Identity Crisis. ഇന്ന് പാശ്ചാത്യ സംസ്കാരം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.
@Pointstruth2 жыл бұрын
100%❤️
@athie9187 Жыл бұрын
Yente mwone...🎉kidu 😊
@mohamedijaz11982 жыл бұрын
Ithellam paranjalum enthu prayojanam anu lgtvhd+ ennu paranju ella arapulavakunnathum support cheyan innu 80 shadamanam alukalum und ake oru 20 shadamanam alukalanu ithine ethirkunnath.....
@arunshankars83982 жыл бұрын
Aalukalkk vidyabhyasam kittiyathinte guNam.
@yajmalkhan31862 жыл бұрын
സ്വയംഭോഗം ഹറാം ആണ് അത് sogaaryatha അല്ലെ
@josetijose13002 жыл бұрын
Chettanu America yude karyathilano pedi? Full data avidunnanallo.. avide kuzhappam onnum illa.. just learn to accept homo people.. unity in diversity in culture ,race and sex orientation
Data vechalle ivide prabhashanam. Ennittu avide kuzhappam onnum illlanoooo??
@nitinpeter27692 жыл бұрын
True, In India even if the government brings good reforms, people fight against it thinking that it's bad for them. Media does the damage to people by polluting their brains. In this world of today, it's not difficult to find some websites giving hoax data. Also, many things are political. I live in America now. homosexuality is a trait (inherited from birth, almost like skin color), it's not a sin . if somebody says there are many sexually transmitted diseases so let's stop doing sex, will you stop?. so that is not the way to look at this issue. accepting people is the way ahead.
@josetijose13002 жыл бұрын
Friends, you need proofs eh? You managed to search this video right? so you definitely will find enough proof. In KZbin more people talk in favor of LGBT, very few like him talk against them. Only one rule Be open to learning new lessons even if they contradict the lessons you learned yesterday. - Ellen DeGeneres
@jishnuj64162 жыл бұрын
ഒരു മനുഷ്യനെ സൃഷ്ടിയ്ക്കാൻ പോകുമ്പോൾ തന്നെ അയാളെ പറ്റിയുള്ള എല്ലാം ദൈവത്തിന് അറിയാം. അപ്പോൾ സ്വവർഗഗ്ഗാനുരാകിയ ഒരാളെ സൃഷ്ടിക്കുക എന്നത് ദൈവത്തിന്റെ ഇഷ്ട്ടം അല്ലെ?
@pictureswithstories43622 жыл бұрын
അതെ, അതുകൊണ്ട് തന്നെ സ്വവർഗനുരാഗി ആയി ഒരു മനുഷ്യനും ജനിക്കുന്നില്ല. അതൊരു മാനസിക രോഗം ആണ്.
@aneeskp50672 жыл бұрын
ദൈവം ബുദ്ധിയും വിവേകവും നൽകി മനുഷ്യന്. നന്മ ഏത് എന്നും തിന്മ ഏത് എന്നും പഠിപ്പിച്ചു തന്നു. അതിൽ ഏത് തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും നൽകി. നന്മ തിരഞ്ഞെടുക്കുന്നവന്ന് സന്തോഷവാർത്തയും തിന്മ തിരഞ്ഞെടുക്കുന്നവന്ന് താകീതും അറിയിച്ചു നൽകി
@jishnuj64162 жыл бұрын
@@aneeskp5067 ബുദ്ധിയും വിവേകവും നൽകിയാലും തെറ്റ് ചെയ്യുന്ന മനുഷ്യരുണ്ട്. ആ മനുഷ്യരെ സൃഷ്ടിക്കും മുൻപ് ദൈവത്തിന് അറിയാമല്ലോ ഏതാണ് തെരഞ്ഞെടുക്കാൻ പോകുന്നെ എന്ന്. ഭിന്നശേഷിക്കാർ, മാരക രോഗത്തോടെ ജനിക്കുന്നവർ ഇവരെയൊക്കെ ജനിപ്പിക്കുന്നതും ദൈവം ആണോ?
@talkmedia2922 жыл бұрын
ദൈവം നിയമം വെച്ചു തന്റെ ദേഹച്ചയെ നിയന്ത്രിക്കാൻ. വ്യഭിചാരം ഇഷ്ട്ടപെടുന്ന തരത്തിൽ സൃഷ്ടിച്ച ഒരു ഹെട്രോക്ക് അത് ചെയ്യാൻ അനുവാദം കൊടുത്തില്ല. അവനോട് ആ ഇച്ഛ നിയന്ത്രിക്കാൻ പറഞ്ഞു. പോൺ കാണാൻ ആഗ്രഹം ഉള്ള വ്യക്തിക്ക് അത് കാണാൻ പറ്റില്ല. നിയന്ത്രണം കൊണ്ട് വന്നു. ഉള്ളിലെ തോന്നലുകൾ എല്ലാം ആ പേരും പറഞ്ഞു നടപ്പിലാക്കാൻ പറ്റില്ല
@jishnuj64162 жыл бұрын
@@talkmedia292 നിയന്ത്രിക്കാൻ പറഞ്ഞാലും അയാൾ അത് ചെയ്യുമോ ഇല്ലയൊ എന്ന് ദൈവത്തിന് നേരത്തെ അറിയാമല്ലോ. അപ്പോൾ നിയന്ത്രിക്കില്ല എന്ന് ഉറപ്പുള്ള ഒരാളുടെ സൃഷ്ടി എന്ത് കൊണ്ട് ആയിരിക്കാം?
@aadiitalks2 жыл бұрын
[ Edit - discussion thazhe und, respectfuly discussions aavam - karyanagal vryithiyai avatharippichu ennu vishwasikkatte ] താങ്കൾ ഇവിടെ പ്രതിപാദിക്കുന്ന ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ ശരിയല്ല എന്ന അഭിപ്രായം ആർക്കും തന്നെ ഇല്ല. പക്ഷെ, അത് interpret ചെയ്യുന്ന രീതി അത് complicated ആണ്. Basic ആയി, STI കൾ എങ്ങനെ പടരുന്നു എന്നതിൽ സംശയമില്ല എന്ന് കരുതുന്നു (എന്തായാലും homosexuality അല്ല) its nothing other than unhealthy sexual intercourse and multiple sexual partnership (anal sex, unhealthy ആണെന്ന് വാദിക്കണ്ട, WHO, CDC തന്നെ പറഞ്ഞിട്ടുണ്ട് proper use of water based lubricants and contraceptions comparatively reduce the friction in anal tract and spread of bacteria or viruses, thereby reduce the chance of getting STIs and other complications എന്ന്). ഈ കണക്കുകൾ എടുക്കുമ്പോൾ condomless sex (safeless sex) ചെയ്യുന്ന, സ്വവർഗാനുരാഗികളുടെയും proper ആയി safe ആയി homosexual intercourse ചെയ്യുന്നവരുടെ comparision എന്തേ include ചെയ്യുന്നില്ല. അതോ homosexuals പൊതുവേ safe സെക്സ് താൽപര്യപെടുന്നില്ലേ...? അങ്ങനെ ഒരു statistics വന്നാൽ അവിടെ തീരും ഈ വാദം. ചില പഠനങ്ങൾ പറയുന്നു queer മനുഷ്യർക്ക് multiple partners കൂടുതലാണ് എന്ന് (സാമൂഹ്യ സാഹചര്യം, ചുറ്റുപാടുകൾ, stigma, പിന്നെ proper education um individuality ഇല്ലായ്മ തന്നെ അതിനു കാരണം) പോരാതെ, Studies in China have revealed that expectations of male gender roles contributed to higher levels of stigma, which may be linked to higher rates of unprotected anal intercourse. അപ്പൊ അത് അല്ലെ main പ്രശ്നം. അത് അല്ലേ avoid ചെയേണ്ടത് അല്ലാതെ intercourse ആണോ. Intercourses ath ethayalum same sort of risk തന്നെയാണ്, anal sex ലെ 'friction risk lubrications കൊണ്ട് avoid ചെയ്യാവുന്നതാണ്. വേറെ പ്രശ്‌നം ഒന്നും തന്നെ ഇല്ല. ഈ sex network and hookup culture അല്ലെ ഈ multiple and unhealthy partnership ഇൽ result ചെയ്യുന്നത്. അല്ലാതെ ഒരാൾ queer ആയതുകൊണ്ടോ anal ചെയ്തതുകൊണ്ടോ മാത്രം STIs and HIV വരുമോ? നിസംശയം, "ഇല്ല" എന്ന് തന്നെ. My opinion - instead of fear mongering and injecting stigma, you guys better provide a chance for institutional marriage like heterosexuals have. That will considerably reduce the rate of this multiple partnership and unhealthy hookup culture. Parents, health dpt. and teachers should take these things seriously, and implement comprehensive sex education even from age of 13 (LGBTQ inclusive) and help the children build an identity, proper decision making ability and a muture brain which can take safety a prior choice than pleasure. (Coz, i have seen even many of heterosexual couples, who put pleasure than safety first-only care about not getting pregnant). Allathe ningalude ideologies aanu superior enn കാണിച്ചുകൂട്ടാൻ ഇങ്ങനെ ചെയ്യരുത്. Ath ഗുണസത്തിലേറെ ദോഷമേ ചെയ്യൂ...
@isr44282 жыл бұрын
enthoke lubricants use chythalm ethratholam safe aan anal intercourse? and its not meant for intercourse... like a one way path... purathekk bowels thallunnathinalle anus, its not natural. vagina naturally lubricated aavumpo anus il angne indavilla... even vagina il natural lubrication venda reethiyil illenkil lubricants use chyumallo... angne lubricants use chyam ennullath kond anal sex ine natural aay kanan kazhiyilla... some heterosexuals um anal sex chyarind but islam ath allow chyunnilla... anal sex ullath kond mathram alla homosexuality ne ethirkunnath. ingane unnatural aaya reethikal innathe majority ath accept chyunnu ennath kond ath right aakunnilla. ee facts oke islam parayunnathumayt correspond chyunnu ennath athine superior aaki kanan try chyunnu enn chinthikendathilla. create chythavanalle creation nu enthan nallath enn ariyu... apo ath sheriyayitte varu. athil prathyekich surprised aakan onnumilla.
@aadiitalks2 жыл бұрын
@@isr4428 If anus was only for bowel movement, why the evolution kept a pleasure point in it first??? Why??
@aadiitalks2 жыл бұрын
@@isr4428 Unnatural is an apolitical word here. First of all - it isn't unnatural it have documented in 450+ other species. Even if we considered that, why unnatural is bad and natural is good.. how is that logically correct. Isn't it a logical fallacy, Appeal to nature. Just think Ebola, sarscovid, HIV, Pox viruses everything is natural - are you gonna say that all are good as well. All unnatural things aren't bad as well, take IVF, IVG, gene editing etc as examples....
@aadiitalks2 жыл бұрын
@@isr4428 as you said majority supports cheyyunath kond right aavunnilla.. but actually we aren't the one who want to differentiate right and wrong, it's you and other fundamentalists. For us, everything including heterosex is wrong as well. Everything is shades of grey in the name of morality. But, judging and discriminating people by their sexual preferences are definitely not cool.
@aadiitalks2 жыл бұрын
@@isr4428 Nature has plans for this too, look what I found : "The anus is packed with loads of sensitive nerve endings, some of which are connected to the genitals. And that’s not all! In cisgender men and people assigned male at birth, anal sex can stimulate the prostate and lead to an orgasm. Prostate orgasms are intense enough to send waves of orgasmic pleasure from head to toe. For cisgender women and people assigned female at birth, anal sex can hit two hot spots: the G-spot and A-spot. Both are located along the vaginal wall but can be indirectly stimulated during anal. Like the prostate, these spots have the potential to produce full-body orgasms." So, anal sex isn't unnatural. Human biology says. It's the taboo made it unnatural not nature no biology. (Fun fact - 450+ species including our monkeys, lions, penguins, flies etc. Also do that, completely natural)
@hafiznrp36692 жыл бұрын
Vishm
@lifestyle83532 жыл бұрын
European population is declining
@itsalive18782 жыл бұрын
3:27 that means rest 56% was in heterosexuals so ban tat too😂
@swabaah78922 жыл бұрын
What🙄.. Number of homosexual people are very less compared to no of heterosexual people... So there must be a very less percentage of STDs in them while compared to heterosexual people... But here 44% of people affected was homosexuals... 🙄
@talkmedia2922 жыл бұрын
Yes. Ban വ്യഭിചാരം too
@naseem1482 жыл бұрын
Ninte budhi vimanam aanallo
@amjadnihal60412 жыл бұрын
Yes, ban your( i mean liberal) one night stands and sex parties too.
@itsalive18782 жыл бұрын
@@amjadnihal6041 yeah, ban polygyny in Islam too🤷
@muhammedrafi18312 жыл бұрын
ഒരു ചോദ്യം, ഒരേ സമയം ആണും പെണ്ണുമായി ജനിച്ചവന്‍ എന്ത് ചെയ്യണം
@pictureswithstories43622 жыл бұрын
ആണും പെണ്ണും ആയി ജനിക്കുക യോ? എന്താണ് ആണ് എന്താണ് പെണ്ണ് എന്ന് ആദ്യം define ചെയ്യൂ.
@muhammedrafi18312 жыл бұрын
@@pictureswithstories4362 നിങ്ങള്‍ക്ക് define ചെയ്യാന്‍ kaziyille ,a binary division മതത്തിന്റെ അല്ലെ?
@pictureswithstories43622 жыл бұрын
@@muhammedrafi1831 എനിക്ക് കഴിയും, എന്നാൽ താങ്കളുടെ liberal പുക തിയറി പ്രകാരം അതിനു കഴിയില്ല. അതുകൊണ്ട് ആണോ define ചെയ്യാൻ പറഞ്ഞപ്പോൾ മറുചോദ്യം ചോദിച്ചു ഓടുന്നത്? 😄 കഴിയുമെങ്കിൽ define ചെയ്യൂ.
@muhammedrafi18312 жыл бұрын
@@pictureswithstories4362 എനിക്ക് കഴിയില്ല..ഓടിയിട്ടും ഇല്ല...ആന്‍ പെണ്‍ binaryil ഞാന്‍ വിശ്വസിക്കുന്നില്ല..പ്രകൃതിയില്‍ ആണ് പെണ്ണായി മാറുന്നതും പെണ്ണ് ആണായി മാറുന്നതും കാണുന്നു...പെണ്ണും ആണും ഇല്ലാതെ multiplying ജീവികളും ഉണ്ട്...aaninum പെണ്ണിനും ഇടയില്‍ ജീവിക്കുന്നതും ഉണ്ട്...അത് kondu ആണ് ചോദിച്ചത്, aaninteyum penninteyum ആയ അവയവങ്ങള്‍ ഉള്ള മനുഷ്യനെ എന്ത് ചെയ്യും..എന്തു കൊണ്ട് ഇവർ സൃഷ്ടിക്കപ്പെടുന്നത്
@muhammedrafi18312 жыл бұрын
@@pictureswithstories4362 എനിക്ക് കഴിയില്ല..ഓടിയിട്ടും ഇല്ല...ആന്‍ പെണ്‍ binaryil ഞാന്‍ വിശ്വസിക്കുന്നില്ല..പ്രകൃതിയില്‍ ആണ് പെണ്ണായി മാറുന്നതും പെണ്ണ് ആണായി മാറുന്നതും കാണുന്നു...പെണ്ണും ആണും ഇല്ലാതെ multiplying ജീവികളും ഉണ്ട്...aaninum പെണ്ണിനും ഇടയില്‍ ജീവിക്കുന്നതും ഉണ്ട്...അത് kondu ആണ് ചോദിച്ചത്, aaninteyum penninteyum ആയ അവയവങ്ങള്‍ ഉള്ള മനുഷ്യനെ എന്ത് ചെയ്യും..എന്തു കൊണ്ട് ഇവർ സൃഷ്ടിക്കപ്പെടുന്നത്