T D Ramakrishnan 9 | Charithram Enniloode 1702 | SafariTV

  Рет қаралды 71,400

Safari

Safari

Күн бұрын

Пікірлер: 124
@beinghuman3546
@beinghuman3546 4 жыл бұрын
റെയിൽവേ ജീവനക്കാരുടെ അനുഭവങ്ങൾ സാധാരണ ക്കാരായ ഞങ്ങളുമായി പങ്ക് വയ്ക്കുന്നതിനു വളരെ നന്ദി... ഒരു കഥ കേൾക്കുന്നത് പോലെ വളരെ മനോഹരമാണ് അങ്ങയുടെ വിവരണങ്ങൾ...
@rahimkvayath
@rahimkvayath 4 жыл бұрын
ബാബു നമ്പൂതിരിയുടെ ശബ്ദസാമ്യം മനുഷ്യന് ആവശ്യമായ സൗകര്യം എന്തെന്ന് പിടിയില്ലാത്ത ആളുകളാണ് പലപ്പോഴും ഇന്ത്യൻ ഭരണതലങ്ങളിലുള്ളത് ഒരു ഗാർഡിന് ആവശ്യമായ സൗകര്യം ചെയ്ത് കൊടുക്കാനുള്ള വിവരം പോലും റെയിൽവേയുടെ സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കിന്നും വന്നിട്ടില്ല എന്നത് നമ്മുടെ സംസ്കാരത്തിന് പോലും അപമാനമാണ്
@akhilkishore8240
@akhilkishore8240 Жыл бұрын
True
@lifeofarsh4993
@lifeofarsh4993 4 жыл бұрын
After George Joseph next addict!
@modusoperandi1245
@modusoperandi1245 4 жыл бұрын
Helloo
@modusoperandi1245
@modusoperandi1245 4 жыл бұрын
Fans here
@abduljouhar01
@abduljouhar01 4 жыл бұрын
Njan thudakkakaaran aan... Istappettu😍 Enj Georgettans Video nokanam
@latheefmudady2455
@latheefmudady2455 4 жыл бұрын
Correct
@irfanpkl5087
@irfanpkl5087 4 жыл бұрын
Correct
@jubybala
@jubybala 4 жыл бұрын
ശാന്തമായി ഒരു നദി ഒഴുകുന്നു പോലെയുള്ള അവതരണം...
@eshanjacob6729
@eshanjacob6729 4 жыл бұрын
Wonderfully said!
@nakulchandran8110
@nakulchandran8110 4 жыл бұрын
ഞാൻ ഒരു loco pilot ആണ്.... ഇപ്പോഴും കാര്യങ്ങൾ മാറ്റമില്ലാതെ തുടരുന്നു.... iron ore കേറ്റി വരുന്ന ഗൂഡ്‌സിലെ guard കറുത്തിരിക്കും duty കഴിയുമ്പോഴേക്കും
@mirshadclt
@mirshadclt 4 жыл бұрын
നിങ്ങൾ ഏത് റൂട്ടിലാ ?ഏതാ ട്രെയിൻ ?
@ajayaghoshsivaram5859
@ajayaghoshsivaram5859 Жыл бұрын
വെളുക്കാൻ ഉള്ള മരുന്ന് കഴിച്ചാൽ മതി..
@akhilkishore8240
@akhilkishore8240 Жыл бұрын
@eldhotitus9588
@eldhotitus9588 4 жыл бұрын
Dennis Joseph, George Joseph & now T. D. Ramakrishnan😍
@modusoperandi1245
@modusoperandi1245 4 жыл бұрын
😎😎GEORGE JOSEPH
@eldhotitus9588
@eldhotitus9588 4 жыл бұрын
@@modusoperandi1245 Given you nick you must be such a GJ fan!! 😄👍🏻
@Sagar67756
@Sagar67756 4 жыл бұрын
TJ Jacob
@vishnuph1644
@vishnuph1644 4 жыл бұрын
ജോർജ് ജോസഫ് സാറിന്റെ അവതരണത്തിന് ശേഷം ഇത്രയധികം മനസിനെ തോട്ട് അവതരിപ്പിക്കുന്ന വ്യക്തി... ഈ വിവരണം ശ്രദ്ധിക്കുമ്പോൾ നമ്മൾ അവിടെ എത്തിപ്പെട്ട ഒരു feel... such a beautiful touching presentation😍😍😍😍😍
@sudheercs2
@sudheercs2 4 жыл бұрын
ഇപ്പോൾ സമയം 2 മണി, സാറ് എന്റെ ഉറക്കം കളഞ്ഞു. ഒരു train യാത ചെയ്ത പോലെ കൂടാതെ രാത്രി ഒറ്റക്ക് ഗാർഡ് റൂമിൽ ഇരിക്കണത് ആലോചിച്ചിട്ട് തന്നെ പേടിയാകുന്നു. ഞാൻ ഒരു ദീർഘ ദൂര യാത്ര കാരനാണ്. യാത്ര ഒരു പാട് ഇഷ്ടവും . ഈ മഴ കാലത്തും സുന്ദരിയായ ഭാര്യ അടുത്ത് കിടന്നിട്ടും എല്ലാം ഉപേക്ഷിച്ച് സാറിന്റെ വീഡിയോ കാണുന്നു. കലക്കി , തിമർത്തു. ആ അരി കൊണ്ട് പോകുന്ന സംഭവത്തിൽ ഞാനാണെങ്കിൽ ഒരു പത്ത് ചാക്ക് അരി കൂടെ അവർക്ക് കൊടുത്തു പോട്ടേ പുല്ല് ജോലി എന്ന് പറഞ്ഞേനേ !
@thetruthwillsetyoufree7711
@thetruthwillsetyoufree7711 4 жыл бұрын
സർ വളരെ മനോഹരമായിരിക്കുന്നു. ഇതു വരെ കേട്ടിട്ടില്ലാത്ത കുറെ അനുഭവങ്ങൾ പങ്ക് വച്ചതിൽ നന്ദി..
@jestinsasi3352
@jestinsasi3352 2 ай бұрын
അനുഭവങ്ങളുടെ ആധിക്യം , വാക്കുകളില്‍ നിഴലിക്കുന്നു.... മനോഹരം....
@akhileshsreepadham3099
@akhileshsreepadham3099 4 жыл бұрын
Francis ittikora aroke vaayichu . "...............like here 💕
@princegns
@princegns 4 жыл бұрын
കിളി പറപ്പിക്കുന്ന കഥകളാ ഈ പുള്ളീടെ...
@devussharmi6676
@devussharmi6676 4 жыл бұрын
ദീർഘമായ ഒരു ട്രെയിൻ യാത്രയിൽ ഇടയ്ക്കിടെ ചില സ്റ്റേഷനിൽ വണ്ടി നിർത്തുന്നു... വീണ്ടും സിഗ്നലിനായി കാത്തിരിക്കുന്നു... ഒട്ടും മുഷിപ്പില്ലാത്ത യാത്ര...
@merinjosey5857
@merinjosey5857 4 жыл бұрын
😍🥰😊T D Ramakrishnan sir
@shabeerappy
@shabeerappy 4 жыл бұрын
കേട്ടിരിക്കാന്‍ നല്ല രസമുണ്ട് 👌
@heshkumar6426
@heshkumar6426 4 жыл бұрын
Sir...you are a jenious
@shihabudeenshihab3962
@shihabudeenshihab3962 4 жыл бұрын
ഇതുകൊണ്ടാണ്, യൂറോപ്പിനെ അപേക്ഷിച്ച് 100 വർഷം പിന്നിലാണ് ഇന്ത്യ ,തുടക്കം മുതൽ നമ്മുടെ ഭരണ കർത്താക്കൾ ദീർഘവീക്ഷണമില്ലാത്തവരാണ്
@anoopnair2809
@anoopnair2809 4 жыл бұрын
T D Rama Krishnan sir👏👏👏 waiting for next episode
@jobinsaju3691
@jobinsaju3691 4 жыл бұрын
Fransis ittykora , sugandhi enna andal devanayaki & Alpha.. vayichu👌👌next Mama africa
@pkmadhusudhan96
@pkmadhusudhan96 4 жыл бұрын
As a guard worked in goods train for 13 years, at the same period u told , I feel your experiences are 100%true, and for others, who just see the man in rear of the train with flags/green light, shows the light into the duties of guard.
@SPLITFUNO
@SPLITFUNO 4 жыл бұрын
Its surprising that with so many unions in railways, even basic working facility is not available for such vital duties is a blot on the leadership, both union and departments. It's time these unions stop using public space to put up posters welcoming that leader and this leader henceforth and donate that money to provide some facility for their co workers in railways .
@revanth3508
@revanth3508 4 жыл бұрын
Thank you to you and all your fellow guards for your hard work
@navasonline1347
@navasonline1347 Жыл бұрын
2023ൽ കാണുന്നവർ ഉണ്ടോയ്?
@arjunvp430
@arjunvp430 4 жыл бұрын
സുഗന്ധി എന്ന ആണ്ടാൾ ദേവ നായകി.. ഫ്രാൻസിസ് ഇട്ടിക്കൊര.... 👌👌👌👌 (മാജിക്കൽ റിയലിസം) ♥️♥️♥️♥️
@valsannavakode7115
@valsannavakode7115 4 жыл бұрын
Ramakrishnan sir ഫ്രാൻസിസ് ഇട്ടിക്കോരയും, സുഗന്ധി എന്ന ആണ്ടാൾ ദേവ നായിക എല്ലാം മനസ്സിൽ കിടപ്പുണ്ട് ഇത് അതുപോലെ തന്നെ നല്ലത്
@predatorfromhell1
@predatorfromhell1 4 жыл бұрын
I love Indian Railways. Loved your narration too....
@alappuzha9
@alappuzha9 4 жыл бұрын
Class class and class story teller ... sooper
@fridaymatineee7896
@fridaymatineee7896 Жыл бұрын
വളരെ നല്ല എപ്പിസോഡ്
@sujithantholi736
@sujithantholi736 4 жыл бұрын
Interesting and informative story 👍👍
@ajithtr5511
@ajithtr5511 4 жыл бұрын
ഈ ഡിജിറ്റൽ കാലത്തും ഗാർഡിന്റ വാഗൺ പത്തൊൻപതാം നൂറ്റാണ്ടിലുടെയാണ് ഓടിക്കൊണ്ടിരിക്കുന്നത് എന്ന് ഒരു ഞെട്ടലോടെയാണ് കേട്ടത്. വളരെ നിസ്സാരമായി പരിഹരിക്കാൻ കഴിയുന്ന കാര്യം. കഷ്ടം എന്നല്ലാതെ എന്തുപറയാൻ.
@navamis4754
@navamis4754 Жыл бұрын
ഇത് 1990കാലത്തെ കാര്യമാണ്
@swayamprabhamr1858
@swayamprabhamr1858 4 жыл бұрын
ഇന്ത്യൻ റെയിൽവേ എത്രയോ കാലമായി ഉള്ളതാണു്.ഗാഡുകൾക്ക് യൂണിയൻ ഇല്ലേ? ചെറിയ പ്രായത്തിൽ നാട്ടിൽ പുറത്തെ ചെറിയ റയിൽവേ സ്റ്റേഷനിൽ പോകമ്പോൾ ഗുഡ്സ് ട്രെയിൻ കാണാം. അതിലെ ഗാഡു മാരെയും? ബോംബെയിൽ നിന്ന-വരുന്നവരെ സ്വീകരിക്കാൻ ആണ്. വരുന്നവരോട് കുറെ ചോദ്യങ്ങൾ ചോദിക്കും തീവണ്ടിയെക്കുറിച്ച്.അതിലൊന്ന് ഈ ഗാഡിനെ ആരെങ്കിലും പിടിച്ചു കൊണ്ടു പോയാൽ ആർ അറിയും എന്നായിരുന്നു സംശയം. ഇതിലുള്ള സാധനങ്ങൾ എടുക്കാൻ വരുന്നവർക്ക് ഈ മനുഷ്യനെ എന്തും ചെയ്യാമല്ലേ) എന്നിങ്ങനെ ചിന്തിക്കാറുണ്ട്.
@a4kstudios492
@a4kstudios492 4 жыл бұрын
THANK YOU SIR FOR YOUR GOOD INFORMATION
@kik722
@kik722 4 жыл бұрын
I like your speeches. Your sound .
@00badsha
@00badsha 2 жыл бұрын
Thanks for sharing
@aruncthomas
@aruncthomas 4 жыл бұрын
next episode waiting 😍😍
@rahulrajmk1846
@rahulrajmk1846 4 жыл бұрын
Waiting for next episod( ijjaathi suspensil kondu nirtharuth ttaa)
@infinitview9873
@infinitview9873 4 жыл бұрын
Wonderful
@maheshpalliyara
@maheshpalliyara 4 жыл бұрын
Another eventful after George Joseph sir, thanku Santhosh Jorge Kulangara and Safari team 👏👏 Keep going ✌
@vipinns6273
@vipinns6273 4 жыл бұрын
First
@shahabasnc7394
@shahabasnc7394 4 жыл бұрын
നല്ലൊരു അറിവാണ്
@RK-fs8vo
@RK-fs8vo 4 жыл бұрын
ഹോ !ഇത്ര ബുദ്ധിമുട്ടും ഉത്തരവാദിത്വമുളള ജോലി യായോ. നമിക്കുന്നു എല്ലാ ട്രെയിൻ പൈലറ്റ് നേയും ഗാർഡനേയും. രാത്രിയിൽ വല്ല കാട്ടി ലെങ്ങാനും ..അതും ക്രൂര മൃഗങ്ങളും പാമ്പു ഉള്ള സ്ഥലമാണെങ്കിൽ.. ഭയാനകം തന്നെ. ട്രെയിൻ ഓടിക്കുന്ന എല്ലാ വരുടേയും കുടുംബാങ്ങൾ ഇവരെ പൂജിക്കണം. ശരിക്കും പട്ടാളക്കാരെപോലെ. എന്റെ സല്യൂട്ട് !💐
@natarajanmk821
@natarajanmk821 4 жыл бұрын
Good presentation
@modusoperandi1245
@modusoperandi1245 4 жыл бұрын
മോഡസോപ്പ്രാണ്ടി ഉണ്ടോ ഇവിടേ??
@safeercalicut298
@safeercalicut298 4 жыл бұрын
Pinne illaathe.. 😎modusoperaandi kaaranamalle ith kand thudangye..😃
@jaseeltdyl9108
@jaseeltdyl9108 3 жыл бұрын
Nd nd
@shajikallumpurath950
@shajikallumpurath950 4 жыл бұрын
Very interesting
@prakasanprakasan1604
@prakasanprakasan1604 4 жыл бұрын
Ur explanation verywell
@lechus7370
@lechus7370 4 жыл бұрын
George Joseph sir miss u
@benjosesebastian1402
@benjosesebastian1402 4 жыл бұрын
Well said...
@adarshkv7020
@adarshkv7020 4 жыл бұрын
റെയിൽവേയെ പറ്റി ഇത്രയും ഇൻഫർമേഷൻസ് ഒരു പരുപാടിയിൽ വരുന്നത് ഇത് ആദ്യമായാണ്.... Railfan... Indian railways❣️❣️
@shameershahjahan1954
@shameershahjahan1954 4 жыл бұрын
Inspiring talks
@sankaranarayanantk3976
@sankaranarayanantk3976 4 жыл бұрын
Very interesting, thrilling and often exciting please try to add episodes of other running staff viz track men etc. Besides jungle stories
@susymathew9240
@susymathew9240 Жыл бұрын
I have read the story pacha manja chuvappu serialised in mathrubhumi weekly.I was so impressed that I almost traslated the story during kovid pandemic
@AJITHKUMAR-yb3ow
@AJITHKUMAR-yb3ow 4 жыл бұрын
Thanks sir
@sankarankarakad7946
@sankarankarakad7946 9 ай бұрын
ഭീകരമായ അവസ്ഥ
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
@jeromvava
@jeromvava 3 ай бұрын
3:30 😮 3:30
@STEBIN-SEBASTIAN
@STEBIN-SEBASTIAN 4 жыл бұрын
Very sentimental dialogues
@ajiyadhstreet2763
@ajiyadhstreet2763 4 жыл бұрын
കഥ കെട്ടുറങ്ങാൻ എന്തുസുഗം..
@rahulpp4420
@rahulpp4420 4 жыл бұрын
😍😪nice sir
@ഈച്ചപാച്ചു
@ഈച്ചപാച്ചു 4 жыл бұрын
ആൽഫാ...ഫ്രാൻസിസ് ഇട്ടിക്കോര ....സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ... മൂന്നും വായിച്ചവർ,.👍
@svravichandran8593
@svravichandran8593 4 жыл бұрын
s.v.ravichandran Super Sir
@manojithkrishnan
@manojithkrishnan 4 жыл бұрын
waiting for your next episode as always :)
@merinjosey5857
@merinjosey5857 4 жыл бұрын
സഞ്ചാരം ഇന്നില്ലായിരുന്നു 😪😔അതെന്താ 😔😪
@vipinns6273
@vipinns6273 4 жыл бұрын
എനിക്കിന്ന് നല്ല തിരക്കാണ് സഞ്ചാരം കാണാനുള്ള സമയം ഉണ്ടാവില്ല എന്ന് ഞാൻ പറഞ്ഞിരുന്നു 😐
@merinjosey5857
@merinjosey5857 4 жыл бұрын
@@vipinns6273, തിരക്ക് മാറ്റി വെക്കു 🤣നാളെ നേരത്തെ സഞ്ചാരം വരണം എന്നു പറയണം കേട്ടോ 😊
@hardtrailrider
@hardtrailrider 4 жыл бұрын
Triple lock down !!!
@merinjosey5857
@merinjosey5857 4 жыл бұрын
@@hardtrailrider അതാണോ 😔അപ്പോൾ സാരമില്ല
@geo9664
@geo9664 4 жыл бұрын
അച്ചോടാ 😊
@najumakoduvally3371
@najumakoduvally3371 4 жыл бұрын
Super
@nk_abdussalam
@nk_abdussalam 4 жыл бұрын
🙋🏻‍♂️🥰
@pangolinsdreem689
@pangolinsdreem689 4 жыл бұрын
4, 5 ഫുൾ മദ്യവുമായി ഗാർഡ് ക്യാബിനിൽ പോകുന്ന ഗാർഡും ഉണ്ട്
@harikrrishnanb
@harikrrishnanb 4 жыл бұрын
haha.. pakshe ippol athonnum nadakkilla.. Duty kku kayarunnathin munpum sheshavum they have to undergo breathalyzer test.
@akhilraman2867
@akhilraman2867 4 жыл бұрын
@@harikrrishnanb അങ്ങനെ പറഞ്ഞു കൊടുക്കടാ
@pangolinsdreem689
@pangolinsdreem689 4 жыл бұрын
@@harikrrishnanb ഊത്തു മിഷ്യൻ വരുന്നതിനു മുൻപുള്ള കാര്യമാണ് പറഞ്ഞത് 1990, 1991
@harikrrishnanb
@harikrrishnanb 4 жыл бұрын
@@akhilraman2867 CID escape..😅😅
@abdulshakeer4216
@abdulshakeer4216 4 жыл бұрын
ഓടുന്ന വണ്ടിയിൽ കയറുകയോ.. ഇറങ്ങുകയോ ചെയ്യില്ല... നല്ല തീരുമാനം
@iqbalhassan8029
@iqbalhassan8029 4 жыл бұрын
👍
@noufalrasak2022
@noufalrasak2022 4 жыл бұрын
Railway joly kittan valla tipsum undel parayane😉
@optimist6694
@optimist6694 3 жыл бұрын
❤️
@alappuzha9
@alappuzha9 4 жыл бұрын
Modus operandi veendum thudanganamm ennullavar ivide like adichu aikyadhardyam prakyappikkukaa..
@rajuco7470
@rajuco7470 Жыл бұрын
As a journey in.train
@MrNajju
@MrNajju 4 жыл бұрын
Egyptinte adutha episode upload cheyyu
@arunkc7073
@arunkc7073 4 жыл бұрын
ചുരുക്കി പറഞ്ഞാ മേലാനാഗി ഒരു പണിയും ചെയ്യാൻ പറ്റില്യ ല്ലേ 🤣🤣........
@navasonline1347
@navasonline1347 Жыл бұрын
Goods train nu horn വച്ച് സിഗ്നൽ കുടുത്തൂടെ സ്റ്റേഷനിൽ നിന്ന് പോകുമ്പോൾ?
@alenmano2927
@alenmano2927 4 жыл бұрын
👍 👍 👍 👍 👍 👍
@maheshnair3447
@maheshnair3447 Жыл бұрын
Sir...can you pls stop ur lip & toung3 rubbing sound. Thank u
@mohammedshareef2083
@mohammedshareef2083 4 жыл бұрын
ഗുഡ്‌സ് ട്രെയിൻ പോലെയാണ് ഇയാളുടെ സംഭാഷണശൈലിയും
@Sastrarekha83
@Sastrarekha83 4 жыл бұрын
Hi
@AKSHAY-kx3ln
@AKSHAY-kx3ln 4 жыл бұрын
Speed 1.25
@vinayakvp571
@vinayakvp571 4 жыл бұрын
👎
@fawasmk1119
@fawasmk1119 4 жыл бұрын
Kelkumbo vrithiky kelkennan
@radhekrishna8570
@radhekrishna8570 Жыл бұрын
PMAN/SA DIVISION
@hamsakoyaparayil2320
@hamsakoyaparayil2320 4 жыл бұрын
തുടരും മംഗള മനോരമ വാരിക്ക വരിക്കാരാവുക ലൈക്കടിക്കുന്നു. സബ്ക് റെണ് നമുക്ക് വേണ്ടത് എന്നറിയാലോ ശേഷം സ്ക്രീനിൽ No came t-Don Forget-Tata Bay Bay-meet again
@prameelawilfred1680
@prameelawilfred1680 4 жыл бұрын
Sr Wilfred PJ Erode
@pjmanuel8161
@pjmanuel8161 Жыл бұрын
സത്യത്തിൽ അദേഹത്തിന്റെ വിവരണം കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി. Goods ട്രൈനുകളുടെ പിന്നിൽ ഗുർഡുകൾ ഒറ്റക്ക് നിന്നുപോകുന്നത് റയിൽവേ സ്റ്റേഷനുകളിൽ നിൽകുമ്പോൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവരുടെ ഡ്യൂട്ടി ഇത്രയും ദുരിതം നിറഞ്ഞതാണെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. ഒരു റയിൽവേ ഗാർഡിന് ഇത്രയൊക്കെ സൗകര്യങ്ങൾ മതി എന്ന് മേലധികാരികൾ ചിന്തിച്ചിട്ടുണ്ടാകണം. അല്ലെങ്കിൽ ഇത്രയും ഭീകരമായ ഒരവഗണന അവരോട് കാണിക്കുമായിരുന്നില്ല
@kizhakkadathuvenu2557
@kizhakkadathuvenu2557 4 жыл бұрын
കുർച്ച് സ്പീഡ് വേണം
@eshanjacob6729
@eshanjacob6729 4 жыл бұрын
Bro settings il playback speed 1.25 ittu nokku.
@kizhakkadathuvenu2557
@kizhakkadathuvenu2557 4 жыл бұрын
@@eshanjacob6729 manasillayilla
@nailedit6430
@nailedit6430 4 жыл бұрын
@@kizhakkadathuvenu2557 താങ്കളുടെ സ്ക്രീനിൽ വലതു ഭാഗത്തുള്ള കുത്തനെ യുള്ള 3 dots (:) അമർത്തുക ശേഷം playback speed തിരഞ്ഞെടുക്കാം
@kizhakkadathuvenu2557
@kizhakkadathuvenu2557 4 жыл бұрын
Thank you dear
@ranjiraghavan7661
@ranjiraghavan7661 3 жыл бұрын
Negative man
@zainulabid4111
@zainulabid4111 4 жыл бұрын
E ashikk van duranthamanallo...
@mspszn2966
@mspszn2966 Жыл бұрын
താങ്കൾ പറളി വഴി guard ആയി വന്നിട്ടുണ്ടോ? 80 കളിൽ പറളി സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന കാലിയായ ഗുഡ്സ് വണ്ടികളിൽ നിന്നും അരിയും ഗോതമ്പും അടിച്ചു വാരിയെടുത്ത കഥകൾ എന്റെ അച്ഛനും പറയുമായിരുന്നു!! അന്നത്തെ ദാരിദ്ര്യ കാലത്തിൽ.,
@BESTTUBEGLOBAL
@BESTTUBEGLOBAL Жыл бұрын
Mootha Kammi
@mrajiliss
@mrajiliss 4 жыл бұрын
👍
@Sastrarekha83
@Sastrarekha83 4 жыл бұрын
Hi
@prakasanprakasan1604
@prakasanprakasan1604 4 жыл бұрын
👍
T D Ramakrishnan 10 | Charithram Enniloode 1703 | SafariTV
25:11
ഇമ്പമാണ് ഉമ്പായി | Umbayi Anusmaranam - Samadani Sahib
24:43
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
UGC MMTTC NEP NOV-B Dr. Kashinath Deodhar 04-12-2024
1:55:02
Human Resource Development Center
Рет қаралды 71
T D Ramakrishnan 14 | Charithram Enniloode 1707 | SafariTV
22:56
T D Ramakrishnan 8 | Charithram Enniloode 1701 | SafariTV
22:52
T D Ramakrishnan 5 | Charithram Enniloode 1698 | SafariTV
25:01
T D Ramakrishnan 17 | Charithram Enniloode 1710 | SafariTV
27:33
T D Ramakrishnan 11 | Charithram Enniloode 1704 | SafariTV
25:07
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН