T J Jacob 30| Charithram Enniloode 1757 | SafariTV

  Рет қаралды 94,053

Safari

Safari

Күн бұрын

#Charithram_Ennillode #Safari_TV
T J Jacob 30 | Charithram Enniloode 1757 | SafariTV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 387
@muhammedashif4293
@muhammedashif4293 4 жыл бұрын
ജവാൻമാർ ഇല്ലങ്കിൽ നമ്മൾക്ക് ഉറങ്ങാൻ പറ്റുമോ.. ഇന്ത്യയെ ഉറങ്ങാതെ കാക്കുന്ന ജീവിതങ്ങൾ ഓർക്കുക അവർക്കും കുടുബം മുണ്ട്
@comeqtrading9567
@comeqtrading9567 4 жыл бұрын
ജയ് ഹിന്ദ്
@vivekjayapal5561
@vivekjayapal5561 4 жыл бұрын
Bro ninghalkku Kerala madharsa ill India ne kurichu mosham aayittaanno paranju tharunathu atho nalla karyanghalo ariyan vendi chothichathaanu enikku Muslims frnds illa atha chothichathu
@vineethvijayan8491
@vineethvijayan8491 4 жыл бұрын
muhammed ashif angane parayalee njammante matham shamadamathinte matham 🤣
@comeqtrading9567
@comeqtrading9567 4 жыл бұрын
@@Chefnishanth എന്തോന്ന് ഇതൊക്കെ
@fleminmg6364
@fleminmg6364 4 жыл бұрын
ജയ് ഹിന്ദ്
@shareefummini7976
@shareefummini7976 4 жыл бұрын
ആർമിയുടെ കഷsപാട് കശ്മീരിൽ നേരിട്ട് കണ്ടിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ ബിഗ് സല്യൂട്ട്
@knightofgodserventofholymo7500
@knightofgodserventofholymo7500 4 жыл бұрын
കാശ്മീർ ട്രിപ്പ് പോയതായിരുന്നോ?
@shareefummini7976
@shareefummini7976 4 жыл бұрын
@@knightofgodserventofholymo7500 അതെ രണ്ട് പ്രാവശ്യം പോയി ഒരു പ്രാവശ്യം പട്ടാള ക്യാമ്പിൽ താമസിച്ചിരുന്നു അന്ന് മനസ്സിലാക്കി സല്യൂട്ട് ചെയ്യുകയാണെങ്കിൽ അത് ഇന്ത്യൻ ആർമി ക്ക് തന്നെ കൊടുക്കണം
@tomcat5196
@tomcat5196 4 жыл бұрын
Thank you 😊
@amarnathnair802
@amarnathnair802 2 жыл бұрын
@@shareefummini7976 keep faith in Indian Army 💖 we will be always there for the protection of our brothers and sisters Jaihind 🇮🇳
@annievarghese6
@annievarghese6 4 жыл бұрын
സർ.നമസ്തേ.എത്ര കഷ്ടപ്പെട്ടാണ്.രാജ്യത്തെ. നിങ്ങളെല്ലാവരുംരക്ഷിക്കുന്നത്..ബിഗ്സലൃട്ട്. സർ.
@safarimalayalam
@safarimalayalam 4 жыл бұрын
😊
@tomcat5196
@tomcat5196 4 жыл бұрын
Thank you 🙏🏻
@abhinavtv9974
@abhinavtv9974 4 жыл бұрын
കാശ്മീരിന്റെ പ്രത്യേക പദവി (article 370) എടുത്തുകളഞ്ഞ കേന്ദ്രസർക്കാരിനാകട്ടെ ഇന്നത്തെ സല്യൂട്ട്. 🇮🇳
@mariner3282
@mariner3282 4 жыл бұрын
ഇനി നഗലണ്ടിന്റെ കൂടെ എടുത്തു കളയണം
@fleminmg6364
@fleminmg6364 4 жыл бұрын
👌👌👌ജയ് ഹിന്ദ്
@21sancg
@21sancg Жыл бұрын
Yes👍👍🇮🇳🇮🇳
@vishnuvenu4412
@vishnuvenu4412 4 жыл бұрын
എന്തായാലും സുഡാപ്പികൾ ഒന്നും ഇവിടെ വന്നു കമന്റ് ഇടില്ല... കാരണം ഈ ചാനൽ കാണാനും വേണം ഒരു സാമാന്യ ബോധവും ബുദ്ധിയും..
@sreejithramachandran1870
@sreejithramachandran1870 4 жыл бұрын
ഞാനൊരു വിമുക്തഭടനാണ്, CAPF ലെ, കുറഞ്ഞപക്ഷം സാധാരണജവാന്മാർകെങ്കിലും, റിട്ടയർ ചെയ്തതിന് ശേഷം ജോലിയിലും മറ്റും മുൻഗണന കൊടുക്കേണ്ടത് ആവശ്യമാണ്
@knightofgodserventofholymo7500
@knightofgodserventofholymo7500 4 жыл бұрын
Home guard ആകമല്ലോ...BSF കാർ ഇവിടെ home guards ആയിട്ടുണ്ട്
@deepucool1163
@deepucool1163 4 жыл бұрын
ഇപ്പോൾ ഒരു കല്ലിനു ഒരു ബുള്ളറ്റ് എന്നാക്കിയത് നന്നായി
@sethuraj5817
@sethuraj5817 4 жыл бұрын
ഇപ്പോൾ കല്ലെറിയൽ ടീമിന് നല്ല സുഖവാ...😁
@puazha
@puazha 4 жыл бұрын
ജേക്കബ് സർ പറഞ്ഞ കാശ്മീരിലെ ഈ അനുഭവങ്ങൾ എല്ലാം അടുത്തറിഞ്ഞ ഒരു സിവിലിയൻ ആണ് ഞാനും. കാർഗിൽ യുദ്ധത്തിന്റെ ഒന്നാം വാർഷികം ആചരിക്കുന്നതിനോട് അനുബന്ധിച്ചു ഇന്ത്യൻ ആർമിയും നെഹ്‌റു യുവകേന്ദ്രയും ഇന്ത്യയിലെ തിരഞ്ഞെടുത്ത 125 യുവജനങ്ങളെ ക്ഷണിച്ചിരുന്നു. കാർഗിൽ രക്തസാക്ഷികൾക്ക് സ്മൃതി മണ്ഡപം ഉണ്ടാക്കുകയും യുദ്ധം നടന്ന മലനിരകൾ സന്ദർശിക്കുകയും ആയിരുന്നു ഉദ്ദേശം. ജമ്മുവിലെ യൂത്ത് ഹോസ്റ്റലിൽ ക്യാമ്പിൽ നിന്നും പുറപ്പെട്ടു ശ്രീനഗറിൽ എത്തിയ രാത്രി ഇന്നും ഓർക്കുന്നു. യാത്രയിൽ കണ്ട സ്ഫോടനങ്ങളിൽ ചിന്നഭിന്നമായ വാഹനങ്ങൾ. കനത്ത സുരക്ഷ ഒരുക്കുന്ന സൈനികർ... l CRPF ന്റെ ശ്രീനഗറിലെ ക്യാമ്പിൽ ആയിരുന്നു അന്ന് രാത്രി. അന്ന് അവിടെ പരിചയപെട്ട മലയാളികളായ സൈനികർ പറഞ്ഞു തന്ന സംഭവങ്ങൾ ശ്വാസമടക്കി ആണ് കേട്ടത്. NCC യിൽ ഉണ്ടായിരുന്ന കാരണം സ്ഥിരമായി മുടി വെട്ടിയിരുന്നത് മിലിറ്ററി ശൈലിയിൽ ആയിരുന്നു. തീവ്രവാദികൾ സൈനികൻ ആണെന്ന് തെറ്റിദ്ധരിച്ചു target ചെയ്യും എന്ന് പറഞ്ഞു പുറത്തേക്ക് പോകാനുള്ള അനുമതി നിഷേധിച്ചത് ഇന്നും ഓർക്കുന്നു. രാത്രിയിൽ കേട്ട വെടിയൊച്ചകൾ, നേരം വെളുത്തപ്പോൾ പരിചയപ്പെട്ട രാത്രിയിൽ ഗാർഡ് ജോലി ചെയ്ത കോട്ടയം സ്വദേശികൾ ആയ വനിതാ സൈനികർ എല്ലാം അനുഭവങ്ങൾ ആയിരുന്നു. അടുത്ത ദിവസം ബാൽത്താൽ, സോജില പാസ്സ് വഴി കാർഗിലിലേക്ക്... സോജില പാസ്സിന്റെ തുടക്കത്തിൽ താഴെ വിദൂരതയിൽ അമർനാഥ് ബെസ്‌ക്യാമ്പ്... ഏതാനും ദിവസങ്ങൾക്കു ഉള്ളിൽ ആണ് ആ ക്യാമ്പിൽ കൂട്ടക്കൊല നടന്നത്. .. ഒരു പാട് അനുഭവങ്ങൾ ഒരു ഇരുപത് ദിവസത്തെ യാത്രക്കൊണ്ട്. സാറിന്റെ കാശ്മീർ അനുഭവങ്ങൾ കേൾക്കുമ്പോൾ എല്ലാം ഇന്നലെ കഴിഞ്ഞ പോലെ മനസ്സിൽ തെളിഞ്ഞു വരുന്നു.
@vipin4060
@vipin4060 4 жыл бұрын
*ജേക്കബ് സർ ശെരിക്കും ഒരു ധീരനായ ഉദ്യോഗസ്ഥൻ തന്നെ ആയിരുന്നു. സർവീസിൽ ആത്മാർത്ഥതയോടെ അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ കാവലിന് നേതൃത്വം നൽകി. സാറിന് സന്തോഷം നിറഞ്ഞ വിശ്രമ ജീവിതം ആശംസിക്കുന്നു.*
@binuraveendran6794
@binuraveendran6794 4 жыл бұрын
He is a role model.
@ജയപ്രകാശ്തൃശൂർ
@ജയപ്രകാശ്തൃശൂർ 4 жыл бұрын
സുടാപ്പികൾ ഇപ്പോൾ കേരളത്തിൽ ആണ് സാറെ കൂടുതൽ. അടുത്ത കശ്മീർ
@jasimabudulla5526
@jasimabudulla5526 4 жыл бұрын
Antenanu. Engane.paryunne.bro..nammude.natel Allvarum.samdanatode.jevekkunnu.keralatel.oru.problm.ella Nee.utrendaiyelku.varu.apol.aryam.keralatente.vela.nallaru.indiakaranye.jevekku..njan.indian.miltryel.china.bordel.joly.chyyu. jaihind
@singlesigma8626
@singlesigma8626 4 жыл бұрын
@@jasimabudulla5526 ഇപ്പം ഇതോക്കെ പറയും...എണ്ണത്തിൽ കൂടിയാൽ തനി സ്വാഭാവം പുറത്ത് എടുത്ത് കാഫിറുകൾക്ക് എതിരെ അക്രമണം തുടങ്ങുകയും ചെയ്യും
@goodvibe951
@goodvibe951 4 жыл бұрын
@@singlesigma8626 ഇപ്പോൾ up യിൽ അധികാരം കിട്ടിയപ്പോൾ യോഗി സർക്കാർ കാട്ടിക്കൂട്ടുന്ന ആക്രമണങ്ങൾ പോലെയാണോ നിങ്ങൾ ഉദ്ദേശിച്ചത്
@rinsonwilson6978
@rinsonwilson6978 4 жыл бұрын
ഇതൊരു ശീലമായവരുണ്ടോ????
@Richuraveendran2265
@Richuraveendran2265 4 жыл бұрын
Ys
@888brownboy
@888brownboy 4 жыл бұрын
Yes
@kungfuandyoga-fitnessforev5618
@kungfuandyoga-fitnessforev5618 4 жыл бұрын
Yes
@dennisk1588
@dennisk1588 4 жыл бұрын
Yes
@chinjuminnu9954
@chinjuminnu9954 4 жыл бұрын
yes
@balajithekkethil8460
@balajithekkethil8460 4 жыл бұрын
ജൻമം കൊണ്ടുതന്നെ മഹാനാണ് ടി.ജെ.ജേക്കബ്സർ ,അങ്ങേക്ക് ജന്മംതന്ന അമ്മയ്ക്കും, അച്ഛനും, ജേക്കബ്സാറിനും എന്റെ പ്രണാമം .(വളരെയധികം സ്നേഹത്തോടെയും ബഹുമാനത്തോടെയും ടി.സി. ബാലാജി,കുറിയന്നൂർ ,പത്തനംതിട്ട )
@knightofgodserventofholymo7500
@knightofgodserventofholymo7500 4 жыл бұрын
മാതാപിതാക്കൾ അധ്യാപികരായായിരുന്നു
@pranavj7580
@pranavj7580 4 жыл бұрын
നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ്... എന്തൊരു ഓർമ ശക്തി ആണ്
@nestconsultantstax718
@nestconsultantstax718 4 жыл бұрын
വളരെ സന്തോഷം ഉണ്ട് ഈ എപ്പിസോഡ് കാണുമ്പോൾ... ഞാനും 2018 ൽ ശ്രീ അമർനാഥ് ജി യാത്രക്ക് പോയിരുന്നു.... ഇന്ന് crpf ന്ടെ സുരക്ഷ നേരിട്ട് കണ്ടു അനുഭവങ്ങൾ ഉണ്ട്.... ഇന്ന് ഇത്‌ കേട്ടപ്പോൾ ആ യാത്ര മനസ്സിൽ ഓർക്കുന്നു
@jithinjose8460
@jithinjose8460 Жыл бұрын
ഞാൻ പഞ്ചതർനിയിൽ ഡോക്ടർ ആയി സേവനം അനുഷഠിച്ചിട്ടുണ്ട് 2018 അമർനാഥ് ജി യാത്ര വേളയിൽ. One of the most remembered event in my life
@donawillams
@donawillams 4 жыл бұрын
ഇൗ വീഡിയോ ക്ക് dislike അടിക്കുനവരുടെ മനോഭാവം എന്തായിരിക്കും....?
@libinsunny8493
@libinsunny8493 4 жыл бұрын
തീവ്രവാദികൾ പക്കാ തീവ്രവാദികൾ മലയാളി തീവ്രവാദികൾ.
@warrior-ql1wp
@warrior-ql1wp 4 жыл бұрын
മലയാളി തീവ്രവാദി അടുത്ത കശ്മീർ ആണ് കേരളം... എണ്ണത്തിൽ കൂടട്ടെ അപ്പൊ പുറത്ത് വരും സ്വഭാവം കേരളത്തിൽ ഓടാൻ തയ്യാറായിക്കോ
@josevjoseph1
@josevjoseph1 4 жыл бұрын
നമ്മുടെ നിയമങ്ങളെല്ലാം ഡിഫൻസിന് എതിരാണ്....!!
@ceebeeyes9046
@ceebeeyes9046 4 жыл бұрын
സാറിൻറെ പരിപാടി മീഡിയ വൺ ചാനലിൽ വരുമോ 😀😀😀😀
@anandkrishna660
@anandkrishna660 4 жыл бұрын
No way.
@carpediem2911
@carpediem2911 4 жыл бұрын
സുടാപ്പി ചാനലിൽ വരാനോ? 😁😆🤣😂
@mariner3282
@mariner3282 4 жыл бұрын
ജനം ടിവിയിൽ വരുമായിരിക്കും😀
@ceebeeyes9046
@ceebeeyes9046 4 жыл бұрын
@@mariner3282 ജനം ടിവിയിൽ വന്നാൽ നിന്നെ പോലത്തെ ആളുകൾ കാണുമോ
@SA-hx3ye
@SA-hx3ye 3 жыл бұрын
തീവ്രവാദികളുടെ ചാനലിൽ വരാനോ....NO WAY
@kevingeorge47
@kevingeorge47 4 жыл бұрын
CRPF ഇത്രയും കഷ്ടപ്പെട്ട് രാജ്യം നോക്കിയിട്ടും അവർക്കു വേണ്ടത്ര ആനുകൂല്യങ്ങളോ മറ്റു സാമ്പത്തിക പാക്കേജുകളോ ഇല്ല പക്ഷെ Indian Oil , ഹിന്ദുസ്ഥാൻ പെട്രോളിയം , ഭാരത് പെട്രോളിയം , ഇവിടെ ഒക്കെ ഉള്ള ഏമാന്മാർക്കു കൈക്കൂലി ലക്ഷങ്ങൾ ശമ്പളം വിരമിക്കുമ്പോൾ കണ്ണ് മഞ്ഞളിക്കുന ഒരു amount PF പിന്നെ വലിയ ഒരു തുക പെൻഷൻ മെഡിക്കൽ ഇളവുകൾ വേറെ നല്ല മൂഞ്ചിയ വ്യവസ്ഥ
@cyrilvarghese3898
@cyrilvarghese3898 4 жыл бұрын
Kashtam
@mariner3282
@mariner3282 4 жыл бұрын
എന്റെ സഹോദരാ, ഇതൊക്കെ തന്നെ ആണ് pay commissionവരുമ്പോൾ officersinte സ്വഭാവം മാറും. സ്വന്തം പേ കമ്മിഷൻ സരിയാക്കനെ ഡിഫൻസിലെ ഓഫീസേഴ്സ് sramikkarullu. ജവാൻ പിന്നേം ശശി
@amarnathnair802
@amarnathnair802 2 жыл бұрын
@@mariner3282 Ella officers um angane alla bro
@kevintomjose3654
@kevintomjose3654 4 жыл бұрын
As a tourist I went to kashmir. ..even our tempo traveller was attacked twice...We had stones thrown at us and we luckily escaped as those stone missed the glass by a few inches. If they treat even tourist like this imagine the hostility faced by our security forces. Salute to them working under such hard conditions.
@dilshank6393
@dilshank6393 4 жыл бұрын
ജോര്ജ് കുളങ്ങരയെ ചരിത്രം എന്നിലൂടെ പരിപാടി യിൽ കൊണ്ടുവരണം...... സന്തോഷേട്ടന്റെ ഇത്തരം ദീർഘ വീക്ഷണങ്ങൾ എങ്ങനെ ആയതിൽ അത്ഭുതമില്ല.... അച്ഛൻ outstanding person..... അദ്ദേഹത്തിന്റെ പരിപാടി ഉടൻ ഉണ്ടാകും എന്ന് പ്രതീ ക്ഷിക്കുന്നു
@dia1576
@dia1576 4 жыл бұрын
ഞാൻ ആദ്യമായി ആണ്, സഫാരി ചാനലിലെ "ചരിത്രം എന്നിലൂടെ" എന്ന പരിപാടി തുടക്കം മുതൽ എന്നും കാണുന്നത്.... അതും ഡി ഐ ജി ജേക്കബ് സാറിന്റെ ഔദ്യോഗിക ജീവിത അനുഭവം..... 😊
@mahesh_mohan_ktr
@mahesh_mohan_ktr 4 жыл бұрын
Dr TP Srinivasan സാറിനെ ഈ ഷോയിൽ കൊണ്ട് വരണം എന്ന് റിക്വസ്റ്റ് ചെയ്യുന്നു. He is great.
@sethuraj5817
@sethuraj5817 4 жыл бұрын
കാശ്മീരിന്റെ ശരിക്കുള്ള അവസ്ഥ മനസിലാക്കാത്ത ഒരുപാട് പേർ ഇപ്പോഴും ഉണ്ടെന്നു ഇവിടുത്തെ കമന്റ്‌കൾ കണ്ടപ്പോഴാണ് മനസിലായത്..
@subin_a
@subin_a 3 жыл бұрын
Peru T J Jacob enayi poyi... Valla ramano krishnano ayirune ... Comments vayikane neram undaku
@SA-hx3ye
@SA-hx3ye 3 жыл бұрын
ഇത് കണ്ട് ഹാലിളകിയ കേരള സുഡാപ്പികൾ സഫാരി ബഹിഷ്‌കരിക്കാൻ നല്ല സാധ്യത ഉണ്ട്.
@dennisjohn9986
@dennisjohn9986 2 жыл бұрын
370 എടുത്തു കളഞ്ഞ സർക്കാർ...polwi ആണ്
@asokkolakkadanchelode395
@asokkolakkadanchelode395 3 жыл бұрын
സർ നിങ്ങളെ പോലെ ഉള്ളവർ സഹിക്കുന്ന ത്യാഗത്തിന്റെയും സഹനത്തിന്റെയും ബലത്തിൽ ആണ് ഞങ്ങൾ ഇവിടെ സുഖമായി ജീവിക്കുന്നത്. ബിഗ് സല്യൂട് സർ. I love my army and para military forces.
@anoopunnikrishnan7588
@anoopunnikrishnan7588 4 жыл бұрын
Present Sir...
@eldhosesaju7772
@eldhosesaju7772 4 жыл бұрын
Ente ponnoi
@razihamlprazihamlp908
@razihamlprazihamlp908 4 жыл бұрын
😄
@Jupesh-d9m
@Jupesh-d9m 4 жыл бұрын
ഞാൻ അദ്യം നോക്കിയത്‌ നിങ്ങളെ ആണ് നിങ്ങള് വന്നോ ഇല്ലയോ എന്ന്.. 🤗🤗
@ashikmohammedebrahim
@ashikmohammedebrahim 4 жыл бұрын
@@Jupesh-d9m njanum athe....,pullide comment kanan vendi motham comments um scroll cheyth nokki...
@ashikmohammedebrahim
@ashikmohammedebrahim 4 жыл бұрын
Endh vilakoduthum iyalde kayyil ninnu aah auto comment idunna machine vaangikkanam...
@AlexAlex-bv5yo
@AlexAlex-bv5yo 4 жыл бұрын
ഗർഫിൽ എൻ്റെ കൂടെ ജോലി ചെയ്യുന്ന കാശ്മീരികൾ ഇപ്പോഴും പറയുന്നത് പാക്കിസ്ഥാനിൽ പോകണം എന്നാണ്.
@vishnup6232
@vishnup6232 4 жыл бұрын
Pogan para avattagolode
@aswinaswin105
@aswinaswin105 4 жыл бұрын
ഇവർക്ക് പോവരോ.... ആരെങ്കിലും പിടിച്ചു വെച്ചുക്കാ... പോവുമ്പോൾ മണ്ണ് കൂടി പോവാൻ സമ്മതിക്കില്ല.
@safarimalayalam
@safarimalayalam 4 жыл бұрын
Oru Jawan itteayum nannayi kadha pole kaaryangal paranju tarum ennu arinjilla
@sbcpro4
@sbcpro4 4 жыл бұрын
Briefing sir..
@deepucool1163
@deepucool1163 4 жыл бұрын
വീഡിയോയുടെ അവസാനം next episode എന്ന് കാണിക്കുമ്പോഴാ സമാധാനം ആകുന്നതു
@Inc752
@Inc752 4 жыл бұрын
Addicted to T.J.Jacob sir’s videos.Oru rakshayumilla.Waiting for more and more!
@ranjithachary2362
@ranjithachary2362 4 жыл бұрын
2015ൽ ഞാൻ അമർനാഥ് യാത്ര നടത്തിയതാണ്. ജേക്കബ് സർ പറഞ്ഞതെല്ലാം നേരിട്ട് അനുഭവിച്ചിരുന്നു.
@manojpillai5216
@manojpillai5216 4 жыл бұрын
Sir oru book ezhuthanam
@ShashiNair56
@ShashiNair56 4 жыл бұрын
The Kerala political parties and their stooges would'nt watch and believe these truths. For them no information or misinformation is the best information.
@smithbuddy7725
@smithbuddy7725 4 жыл бұрын
Haider movie ore scene unde orale car erune horn adikum militants identify cheyan athe onnu parayumo details
@vishakm8331
@vishakm8331 4 жыл бұрын
Pony എന്നത് കോവര്കഴുതയല്ല പൊക്കം കുറഞ്ഞ kuthirayanu. Mule എന്നതാണ് കോവർകഴുത
@jyothish99
@jyothish99 4 жыл бұрын
Sri.Rishi Raj Singh ne ith pole kond Vann ivde iruthendathan.
@rajagirijg
@rajagirijg 4 жыл бұрын
Katha parayanum ariuande
@vishnumilan7702
@vishnumilan7702 4 жыл бұрын
Retirement കഴിഞ്ഞു വരും
@ariyilfasalmk
@ariyilfasalmk 4 жыл бұрын
Hi good evening sir .... 12.14 am ippol കാണുന്ന ആരേലും ഉണ്ടോ
@സമാധാനംവേണം
@സമാധാനംവേണം 4 жыл бұрын
സാർ.. എന്താണ് കാശ്‌മീരിൽ നടക്കുന്നത് എന്ന് വിവരിച്ചതിൽ നന്ദി... കേരളത്തിൽ ക്രിസ്ത്യൻ സമൂഹം ഇത് മനസ്സിലാക്കി നല്ല തീരുമാനം എടുക്കുമെന്ന് വിചാരിക്കുന്നു.. ഇന്ത്യൻ ആർമിയിൽ ചേരുന്ന ഭൂരിപക്ഷം ക്രിസ്ത്യൻ സഹോദരൻമാരും ഭാരതത്തെ പെറ്റമ്മയായി കണ്ടു മാറോട് അണക്കുന്നവർ ആണ്.. പക്ഷെ മുസ്ലിങ്ങൾ അങ്ങനെയല്ല.. അവർ ലോകം മുഴുവൻ ഇസ്ലാം ഭരണത്തിൽ ആകാൻ ആഗ്രഹിക്കുന്നവർ ആണ് ...
@caffeine0897
@caffeine0897 4 жыл бұрын
നീ ഈ പറഞ്ഞ തീവ്രവാദികൾ 1% മുസ്ലിങ്ങൾക്ക് തായയാണ്, കശ്മീർ തായ്‌വരയിൽ മരിച്ചവീഴുന്ന സമാദാന മതത്തിന്റെ പോലീസ് ഉദ്ദ്യോഗസ്ഥരും പട്ടാളക്കാരും ഈ കാര്യങ്ങളൊന്നും അറിഞ്ഞില്ലല്ലോ
@Prasanth-f9l
@Prasanth-f9l 4 жыл бұрын
എല്ലാ മുസ്ലീമുകളേയും ഈ കണക്കിൽ പ്പെടുത്തേണ്ട. ഒരു പാട് ദേശസ്നേഹികളുണ്ടിവിടെ. ഒരു പക്ഷെ എന്നേക്കാളും നിങ്ങളേക്കാളും
@aravindakshannair1068
@aravindakshannair1068 4 жыл бұрын
മുസലീങ്ങളിൽ അൻചു ശതമാനംമാർതമേ തീവർമായി ചിൻതിക്കുന്നവർ ഉള്ളു ബാകിയുള്ളവർ സമാധനജീവിതംഇഷടപ്പെടുന്നവരാണു്‌ അവരെ രാഷടീയപാർട്ടികൾ തെറ്റിദധരിപ്പിക്കുന്നതാണു്‌
@mohammedashik8634
@mohammedashik8634 4 жыл бұрын
മഹത്ത്വമുള്ള ഒരു പ്രോഗ്രാമിന് നിന്റെ വൃത്യികെട്ട കമന്റ് നിന്റെ കുടുംബം തമ്മിലടിക്കുബോഴും നീ എരി തീയിൽ എണ്ണ ഒഴിക്കുമൊ... കാത്തിരുന്നൊ സ്വന്തം കുടുംബത്തിൽ കലഹം ഉണ്ടാകുന്ന ദിവസത്തിനായി...
@caffeine0897
@caffeine0897 4 жыл бұрын
@Kaundara cashew office 15% മുസ്ലിങ്ങൾ ഉള്ള ഇന്ത്യയിൽ 1% തായയാണ് government jobil മുസ്ലിങ്ങൾ. അത് എല്ലാ department കളിലും പ്രകടമാണ്
@vivekvaikkattil9958
@vivekvaikkattil9958 4 жыл бұрын
Sir we call it "secular stone throw
@Rejathkamal19
@Rejathkamal19 4 жыл бұрын
22 dislike enthu Miran
@rahulb7327
@rahulb7327 4 жыл бұрын
3 dislike sudus
@binaskhan6761
@binaskhan6761 4 жыл бұрын
Rahul bro thann nthann 'sudus' enn kond udheshichath🤔?
@sandeepck090
@sandeepck090 4 жыл бұрын
@@binaskhan6761sir പറഞ്ഞ മോസ്കിൽ നിന്ന് ഫേക്ക് news kettu, training kitty വരുന്നവരെ കൊന്നത് ഇഷ്ടപെടാത്ത, മുസ്ലിം ആയതുകൊണ്ട് മാത്രം അവരെ support ചെയ്യുന്നവൻ sudus.....
@binaskhan6761
@binaskhan6761 4 жыл бұрын
@@sandeepck090 bro ella മതങ്ങളിലും കാണുമല്ലോ ഓരോ extremists
@sandeepck090
@sandeepck090 4 жыл бұрын
@@binaskhan6761 ഉണ്ടല്ലോ. താൻ ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞതാ.. പക്ഷെ 6300 per വീഡിയോ കണ്ടു അതിൽ 11 extremist..... look at the percentage
@akhiltk2107
@akhiltk2107 4 жыл бұрын
I wud like to visit amarnath soon...hope crpf gonna save me from terrorist🤗
@anandkrishna660
@anandkrishna660 4 жыл бұрын
Hope there won't be any terrorists left next time.. 😉
@msrafsal371
@msrafsal371 4 жыл бұрын
Jacob sir nte uniformilulla photo kandaaal nallathaayirunnu
@knightofgodserventofholymo7500
@knightofgodserventofholymo7500 4 жыл бұрын
Googlil undu
@jalajabhaskar6490
@jalajabhaskar6490 4 жыл бұрын
How much trouble they go through...Jacob sir is lucky in a way.. because he has lived through all these and he is alive today to narrate it....long live sir🙏🙏🙏🙏
@akhile3737
@akhile3737 4 жыл бұрын
Har har Mahadev...
@shadowgameing2362
@shadowgameing2362 4 жыл бұрын
😍
@abhilashk991
@abhilashk991 4 жыл бұрын
Kathiruna etra peru und
@pam4840
@pam4840 3 жыл бұрын
oru hindu vina avante temple poovan venam security. nalla democracy
@nabeelam4364
@nabeelam4364 4 жыл бұрын
Such a great solder..
@jibintm4235
@jibintm4235 Жыл бұрын
കീർത്തി ചക്ര എന്ന സിനിമയിൽ മോഹൻലാലിന്റെ ഡയലോഗ് ഉണ്ട്‌ നിങ്ങൾ ധൈര്യമായി ഉറങ്ങിക്കോളൂ കാവലിന് ഞങ്ങൾ ഉണ്ട് 🙏
@josecv7403
@josecv7403 Жыл бұрын
രാജ്യ ദ്രോഹികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ഇനിയെങ്കിലും അമാന്തം കാണിച്ചു കൂടാ. ഭാരതം നമ്മുടെ മാതൃ രാജ്യം 🙏 നമ്മുടെ ജനങ്ങളെ നമ്മൾ സംരക്ഷിച്ചേ മതിയാകൂ 🙏 എതിരാളികൾ ആരായാലും ഒരു ദയയും വേണ്ട 🙏
@suhailrahman5372
@suhailrahman5372 4 жыл бұрын
Oroo program kazhiyum thorum kooduthal addicted aakenello...
@abhilashpulikkal409
@abhilashpulikkal409 4 жыл бұрын
We are ready for briefing sir
@nandupachalloor4938
@nandupachalloor4938 4 жыл бұрын
സാറിന്റെ അടുത്ത എപിസോടിനായി കട്ട വെയ്റ്റിംഗ്
@jyothishthunduvilayil8240
@jyothishthunduvilayil8240 Жыл бұрын
Nice interview. Everybody should know the truth
@nandum.h3765
@nandum.h3765 4 жыл бұрын
Fuck. The beginning. Thank you sir.Even your family went through such hardships.
@VasudevVlogs7
@VasudevVlogs7 4 жыл бұрын
Present sir!
@kannanpalode8659
@kannanpalode8659 4 жыл бұрын
ഇത്തരം മതേതരം വളരെ താമസിയാതെ കേരളത്തിലും ആരംഭിക്കും രാജ്യം സൈന്യത്തിന് പിന്നിൽ ഒറ്റക്കെട്ടായി അണിനിരക്കേണ്ട കാലഘട്ടമാണ് കടന്ന് പൊയ്കോണ്ടിരിക്കുന്നത്.....
@hassainarahsani9165
@hassainarahsani9165 4 жыл бұрын
അങ്ങനെ ഉണ്ടായാൽ നമ്പൂതിരിമാർ ടോർച്ചുമായി നായർ വീടുകളിലേക്ക് രാത്രിയിൽ ചേക്കേറും... കറുത്ത കണ്ണൻ അവർക്ക് മനുഷ്യ രൂപത്തിലുള്ള പട്ടിയായിമാറും കുമ്പിളിൽ, ഉരളിൽ,മുറ്റത്ത് കുഴി ഉണ്ടാക്കി അവർ ഭക്ഷണം വിളമ്പും...
@kannanpalode8659
@kannanpalode8659 4 жыл бұрын
@@hassainarahsani9165മറഞ്ഞിരിക്കുന്ന സുടാപ്പികൾ ഓരോരുത്തരായി പുറത്തുവരാൻ തുടങ്ങി ....പകരം ഉസ്താദുമാർ മദ്രസ്സ് വിട്ട് സുടാപ്പി കുണ്ടൻമാരുടെ വീടുകളിലേക്ക് ചേക്കേറും കുണ്ടൻഹാസ് കറുത്ത പന്നിയായിമാറും എണ്ണപാട്ടകൾ ഒരുപാട് ഒഴിയും 14_15 വയസുള്ള സുടാപ്പിണികൾ അലറികരയും ആ രോദനത്തിൽ ഹാസ് ആനന്ദം കണ്ടെത്തും .......
@Prasanth-f9l
@Prasanth-f9l 4 жыл бұрын
T J, G J , A J 💪💪💪💪💪💪
@renjithushas2007
@renjithushas2007 Жыл бұрын
Article 370 eduthe kalanjene kuru pottiya kure malayali kal avare e video ok kanikuka jeevan koduthe anu military protect cheyyane ragyathe
@vivekmsnair
@vivekmsnair 4 жыл бұрын
Para military forces nte kashtapadoke manasilaki thanathinu nanni sir
@srijila000
@srijila000 4 жыл бұрын
Big Salute sir🙏🙏💗❤❤💗
@n.k.arunkumarthiruvallom6204
@n.k.arunkumarthiruvallom6204 4 жыл бұрын
A salute to the brave who gave there today for our tomorrow.... Jai Hind.....
@vaisakhvijayan951
@vaisakhvijayan951 4 жыл бұрын
Super programme. Salute sir🇮🇳🇮🇳🇮🇳🙏🙏🙏 JAI HIND
@ignatiusdavid7397
@ignatiusdavid7397 4 жыл бұрын
Touching story of protecting your family.
@Jijo_K_Mathew
@Jijo_K_Mathew Жыл бұрын
ഞമ്മന്റെ ആൾക്കാർ ഒരു സംഭവം തന്നെ 😄
@IndiaArmy
@IndiaArmy 4 жыл бұрын
❤️
@pindropsilenc
@pindropsilenc 4 жыл бұрын
❤️❤️❤️❤️❤️❤️❤️
@anandtakira5501
@anandtakira5501 4 жыл бұрын
Lovely presentation Big salute you sir
@mythoughtsaswords
@mythoughtsaswords Жыл бұрын
Ithokke ivideyulla anchaaam pathikal kaanunnundo?
@binuraveendran6794
@binuraveendran6794 4 жыл бұрын
Big Salute to our security forces. Kashmir propaganda by Anti India forces busted beautifully by Sir.
@subbusuburamani1076
@subbusuburamani1076 4 жыл бұрын
Sir LTTE eina kurichu parayamo??
@deepucool1163
@deepucool1163 4 жыл бұрын
ഓരോ എപ്പിസോഡ് കാത്തിരിക്കുകയാണ്.. saturday sunday monday ആകാൻ കാത്തിരിക്കും
@anitajelson8247
@anitajelson8247 4 жыл бұрын
Thank you for your bombastic words
@prajuoravilpraju4710
@prajuoravilpraju4710 4 жыл бұрын
ഓരോ എപ്പിസോഡ് ഒന്നിനൊന്ന് ത്രില്ലിംഗ് ആണ്
@alijamy4753
@alijamy4753 4 жыл бұрын
A big salute to all our beloved soldiers
@Kannan-of1hm
@Kannan-of1hm 4 жыл бұрын
പൊളി നിങ്ങൾ ഒന്നും ഒരു രക്ഷ ഇല്ല സാർ
@akhilvpV
@akhilvpV 4 жыл бұрын
സർ.നമസ്തേ.എത്ര കഷ്ടപ്പെട്ടാണ്.രാജ്യത്തെ. നിങ്ങളെല്ലാവരുംരക്ഷിക്കുന്നത്..ബിഗ്സലൃട്ട്. സർ.
@hashrin
@hashrin 4 жыл бұрын
Interesting & informative 👍
@jyothishthunduvilayil8240
@jyothishthunduvilayil8240 Жыл бұрын
Ippo ekadesam samadanam ayallooo
@seeker3453
@seeker3453 4 жыл бұрын
പഞ്ചാബിൽ എങ്ങനെ തീവ്രവാദം ആരംഭിച്ചു. തുടർന്ന് നടന്ന സുവർണ്ണക്ഷേത്രം ആക്രമണം ഓപ്പറേഷൻ ബ്ലൂസ്റ്റർ ഇന്ദിരാഗാന്ധി വധം എന്നിവയെ കുറിചു അറിയുവാൻ ചാനെൽ സന്ദർശിക്കുക
@Mhmdshafi1000
@Mhmdshafi1000 4 жыл бұрын
Present sir....😍
@manizm8810
@manizm8810 4 жыл бұрын
നക്സൽ story ഒരു രക്ഷയുമില്ല ❣️❣️❣️
@hariprasad938
@hariprasad938 4 жыл бұрын
You are great sir. Big salute for you. Namaste
@funappu
@funappu 4 жыл бұрын
Present sir....
@muhammedsahal258
@muhammedsahal258 3 жыл бұрын
🇮🇳🇮🇳
@abhijithkrishnatr
@abhijithkrishnatr 4 жыл бұрын
Enik ipo amarnathil ponam😭
@satheeshv.k6426
@satheeshv.k6426 4 жыл бұрын
THRISSUR TEAM REPORTING SIRR ...
@sojurajan6783
@sojurajan6783 4 жыл бұрын
👍
@noufalmangalam9163
@noufalmangalam9163 4 жыл бұрын
Waiting for you sir😊
@EXAMHERO2.O
@EXAMHERO2.O 2 ай бұрын
Islamisation... തുഫ്
@subithk660
@subithk660 4 жыл бұрын
Plz don't stop this series.
@beforememoryfades
@beforememoryfades 4 жыл бұрын
Hats off you sir respected soldier
@Akhilm1994
@Akhilm1994 4 жыл бұрын
💓
@anoopmskilimanoor7340
@anoopmskilimanoor7340 4 жыл бұрын
Waiting for your more videos sir...
@mykingdom2263
@mykingdom2263 4 жыл бұрын
Dare devil's
@vijayj136
@vijayj136 4 жыл бұрын
Good
@chinammadath
@chinammadath 4 жыл бұрын
We do see now what the Delhi police is doing and naturally some elements will be out there for such atrocities in kashmir violating the human rights
T J Jacob 31| Charithram Enniloode 1758 | SafariTV
24:48
Safari
Рет қаралды 130 М.
T J Jacob 29| Charithram Enniloode 1756 | SafariTV
24:14
Safari
Рет қаралды 92 М.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 7 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 24 МЛН
T J Jacob 10| Charithram Enniloode 1737 | SafariTV
24:41
Safari
Рет қаралды 164 М.
ALEXANDER JACOB IPS GOOD SPEECH
1:57:59
Coast away
Рет қаралды 93 М.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 7 МЛН