ട്രെയിൻ യാത്ര പകൽ തന്നെ നടത്തണം..എന്നാൽ, ഇങ്ങനെ ആസ്വദിച്ചു യാത്ര പോകാം.. ഞാനും ചെയ്യുന്നുണ്ട്. ഇനിയും കാണാം. With ❣️ from Bengaluru.
@bibingeorge9666 Жыл бұрын
ചേട്ടാ നിലമ്പൂർ റെയിൽപാത അടിപൊളി തന്നെയാണ് കൊല്ലം ചെങ്കോട്ട പാതയിൽ ഒരു യാത്ര ചെയ്തിട്ട് അതിന്റെ അഭിപ്രായം ഒന്ന് കേൾക്കണം എന്നുണ്ട് പ്ലീസ് ഒരു വീഡിയോ ചെയ്യുമോ?
@ഒറ്റക്കൊമ്പൻ-ഗ4ള Жыл бұрын
❤
@ഒറ്റക്കൊമ്പൻ-ഗ4ള Жыл бұрын
Thank you
@badarbadar3585 Жыл бұрын
ആ സ്ത്രീ ആദ്യ മായി ട്രെയിനിൽ പോവുക ആണോ തിരിച്ചു ചാണ്ടി ഇറങ്ങിയത് അടിയിൽ പോവാഞ്ഞത് ദൈവ ഭാഗ്യം