ഏതാണീ പാൽകുപ്പി? | Reacting to

  Рет қаралды 36,989

Unmasking Anomalies

Unmasking Anomalies

Күн бұрын

Reacting to JBI TV's immature response to our video : ഹോമോസെക്ഷ്വാലിറ്റിക്ക് എന്താണ് കുഴപ്പം? ( Public Reaction video) which is being reacted by Jaiby, The Mallu Analyst, and other small liberals in kerala
unmasking atheism
#JBI #Unmasking #Atheism

Пікірлер: 863
@MubisParadise
@MubisParadise 2 жыл бұрын
Well done👌👏 JBI TV, Mallu Analyst, UNNI vlogs these people are a curse to this society. You have done a good job bro👍 paal kuppi and thathamma😂😂😂
@libaslbs6863
@libaslbs6863 11 ай бұрын
Ningal areya support cheyyunne liberals/ unmasking athesim?
@paatha7534
@paatha7534 7 ай бұрын
po thalle
@ijlalp9728
@ijlalp9728 3 ай бұрын
UA​@@libaslbs6863
@sanjunlmbr4577
@sanjunlmbr4577 2 жыл бұрын
എനിക്ക് അത്ഭുതം തോന്നുന്നത് നിങ്ങൾ വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ പറഞ കാര്യങ്ങൾ അതും അതിൽ പങ്കെടുത്തവർക്കും മനസ്സിലായ കാര്യങ്ങൾ എന്തുകൊണ്ട് ഇവർക്ക് മനസ്സിലായില്ല എന്നാലോചിച്ചാണ് സങ്കടകരം നിങ്ങളുടെ വീഡിയോകൾ കാണാറുണ്ട് ആരോഗ്യകരമായ ചർച്ചകളാണ്
@mohammedshareefc1873
@mohammedshareefc1873 2 жыл бұрын
manassilaakaathath alla. Angeekarikkan thalparyam illatha sathyangal purath varikayum swantham shariyallatha vishwasangal polinju pokunnath kaanukayum cheyyumbol ulla aswasthatha...!
@sanjunlmbr4577
@sanjunlmbr4577 2 жыл бұрын
@@mohammedshareefc1873 സത്യത്തിൽ എല്ലാ വിശ്വാസികളുടെയും പ്രതിനിധിയായിട്ടാണ് എന്നെപ്പോലുള്ളവർ ഈ ചെറുപ്പക്കാരെ ഇപ്പോൾ കാണുന്നത് വിശ്വാസികളോ ആവിശ്വാസികളോ ഇവരിൽ ആരാണ് സമൂഹത്തിൽ നന്മകൾ ഉണ്ടാക്കുക എന്ന്‌ തിരിച്ചറിയാൻ ഇതു പോലുള്ള ചർച്ചകൾ വഴി വെക്കും
@ahrafma7139
@ahrafma7139 2 жыл бұрын
@@sanjunlmbr4577 samshayamentha vishwasikal thanneyaanu samoohathin uthamam... suhruthe.. liberalism manushyanu undaakan pokunna murivukal cheruthalla... ith parayumbol iraq thaliban syria beekaravaadham gomaamsa vadham ennokke paranjaanu ivar prathikarikkuka... athoke political prashnangalaanennum mathathintethallennum avar angeekarikkilla... liberalism ennath personally manushyane thakarkkum.... damn sure
@weirdjohn
@weirdjohn 2 жыл бұрын
@@ahrafma7139 Yeah political preshnangal aanu. Mathathinu oru pankum illa 🙂
@ahrafma7139
@ahrafma7139 2 жыл бұрын
@@weirdjohn Hahahaha
@jamsheedkk2726
@jamsheedkk2726 2 жыл бұрын
മറുപടി ഇല്ലാത്തവരുടെ നിലവിളിയാണ് ആ കേൾക്കുന്നത്... അത് ഇനിയും പതിന്മടങ്ങ് കേൾക്കാം... Keep going Team UA🔥🔥
@labeebam3614
@labeebam3614 2 жыл бұрын
ഞാനവിടെ ഇട്ട കമൻ്റ് അങ്ങേർ ഡിലീറ്റ് ചെയ്തു. അങ്ങനെ ഉള്ള ആളാണ് അൺ മാസ് കിങ്ങ് എത്തീ ഇസം കമൻറ് ഡിലീറ്റ് ചെയ്തു എന്ന് പറയുന്നത്.
@vpsafvan8
@vpsafvan8 2 жыл бұрын
Eppo🙆🏻‍♂️
@labeebam3614
@labeebam3614 2 жыл бұрын
@@vpsafvan8 ഇപ്പോൾ, ഞാന്‍ നോക്കിയിട്ട് കാണുന്നില്ല..
@kiranstark619
@kiranstark619 4 ай бұрын
Comment veendum idu bro
@sayassyk
@sayassyk 2 жыл бұрын
പൊളിച്ചടുക്കി മുത്തേ😍🔥🔥ഞാൻ പൊതുവേ JBI TV കാണാറും ചിലതിലൊക്കെ പുള്ളിയോടൊപ്പം നിക്കാറുമുണ്ടായിരുന്നു.. എന്നാൽ ആ വിഡിയോ കണ്ട നിമിഷം മുതൽ ഇങ്ങനെയൊരു തൂക്കിയടി പ്രതീക്ഷിച്ചു നമ്മുടെ ചാനലിൽ കണ്ണും നട്ടിരിക്കുകയായിരുന്നു ഞാൻ😂 എന്തായാലും ഓരോന്നും കൃത്യമായി എണ്ണിപ്പറഞ്ഞു അവന്റെ അണ്ണാക്കിൽ തന്നെ കൊടുത്തു😎 congrats and go ahead muthumaniizz 😍✌️🔥
@ajmalksaleem
@ajmalksaleem 2 жыл бұрын
ഡോറ ബുച്ചി കണ്ട് കഴിഞ്ഞാൽ jbl micromax അണ്ണൻ ഇതിന് മറുപടി ഇടും. ചാകാൻ ഒരുങ്ങിക്കോ 🔥🔥😎
@nadeermoideen542
@nadeermoideen542 2 жыл бұрын
"നന്മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്പിക്കുകയും, ദുരാചാരത്തിൽ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളിൽ നിന്ന് ഉണ്ടായിരിക്കാട്ടെ.അവരത്രേ വിജയികൾ".(ആലു ഇമ്രാൻ -104)
@diesel_gaming4221
@diesel_gaming4221 2 жыл бұрын
ഇപ്പോഴാണ് യഥാർത്ഥ വിഷയങ്ങളിലേക്ക് ഈ ചാനൽ എത്തിയത്..... ശത്രുക്കളുടെ എണ്ണം ഇനി കൂടും ഇനി ഇപ്പൊ കൂടുതൽ ഫാസിസ്റ്റുകൾ പുറത്തു ചാടും നല്ല രീതിയിൽ അവരുടെ മാളത്തിൽ കൊണ്ട് പോയി പുക ഇട്ടതു പോലെ ആയി Team UA
@afsalazeez2916
@afsalazeez2916 2 жыл бұрын
ആഹാ.. കുറച്ച് ഫാലസികൾ ഉദാഹരണസഹിതം പഠിക്കാൻ പറ്റി.. Good job team UA 👍👍❤️
@anas_k_amayur
@anas_k_amayur 2 жыл бұрын
ക്ലബ് ഹൗസ് വീഡിയോകളിട്ട് തുടങ്ങിയ ഈ ചനലിലെ ഒരോ post ഉം രവി ദൈബം മുതൽ കുട്ടി അണലിസ്റ്റുകളുടെ വരേ ഉറക്കം കെടുത്തി തുടങ്ങി😀 Well done 👍 team UA
@fahadabdullah424
@fahadabdullah424 2 жыл бұрын
Brother ningal aayi engana contact cheyyan kazhiya ? Enthu vannalum ningal e paripadi thudaruga . Pandu America England okke ithe pole thanne aayirunu pinne Ali dawah Muhammad Hijab polullavar okke vannu thudangi. Innu avar shathruvinte madayil poyi sathyam avarku kanichu kodukugayanu . In Sha Alla nammude lakshyam enthano athu nadakatte . Shathru ethra valiyavan anenkilum Sathyam mathram jayikullu . Pinne, western culture mari pinneya e kochu keralam. JazakAllahu khyran
@umayath
@umayath 2 жыл бұрын
Fb, instayil okke und
@nizaaam803
@nizaaam803 2 жыл бұрын
ശത്രുവോ 🤣 നീയൊക്കെ എന്നാടാ ആളുകളെ മനുഷ്യൻ ആയി കാണാൻ തുടങ്ങുക?? മുസ്ലിം അല്ലാത്തവർ ഒക്കെ നിനക്ക് ശത്രു ആണോ??
@nizaaam803
@nizaaam803 2 жыл бұрын
@Nejad Ihsan enna ni para najade avan mele ezhudhiya paragraphil aareyaana shathru enn parayunne?? Enthaan ee shathruvinte mada??
@fahadabdullah424
@fahadabdullah424 2 жыл бұрын
@@nizaaam803 Mone nizame oru basic Islamic rule njan paranju thara. Swantham ayalvasiye snehikathavan swargathil kadakugayilla . Athinartham ellavareyum snehikanam enna. Muslim ayalvasi ennu evideyum Islam il paranjitilla. Onnum ariyatha pole moyanth kalikalle Islaminte shatru arayalum athu Islam follow cheyyuna oralde shathru thanne ayirikkum .
@vyshakhvengilode
@vyshakhvengilode 2 жыл бұрын
സ്വവർഗ അനുരാഗം എന്നതിനെ എതിർക്കാൻ എതിരായി അഭിപ്രായം പറയാൻ നിങ്ങൾക്കാർക്കും അധികാരം ഇല്ല. ഇന്ത്യൻ ഭരണഘടനയുടെയും ഐക്യ രാഷ്ട്ര സംഘടന പുറത്തിറക്കിയ മനുഷ്യാവകാശങ്ങളുടെയും പരിധിയിൽ ഏതൊരു വ്യക്തിക്കും ഈ ലോകത്ത് ആരെയും പ്രണയിക്കാം 18 തികഞ്ഞാൽ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധവും ആവാം. അതൊക്കെ ഓരോ മനുഷ്യരുടെ സ്വകാര്യ ഇഷ്ടങ്ങൾ ആണ് അതിൽ അഭിപ്രായം പറയാൻ മറ്റു മനുഷ്യർക്ക് ഒരാവകാശവും ഇല്ല. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ അയലത്തെ വീട്ടിലെ അടുപ്പിലേക്ക് എത്തി നോക്കി പരദൂഷണം പറയുന്ന പ്രക്രിയ അല്ല. അതും ചെയ്യുന്നവർക്ക് ചെയ്യാം സ്വകാര്യമായി അവരവരുടെ മനോഗതി കൈവരിച്ച പക്വത പോലെ. പക്ഷെ ആ പരദൂഷണം പോലും പൊതു വേദിയിൽ വന്ന് പറഞ്ഞാൽ അത് അഭിപ്രായ സ്വാതന്ത്ര്യം അല്ല മറിച്ചു വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള എത്തിനോട്ടം ആണ് അത് മനുഷ്യാവകാശ ലംഘനം ആണ്. സ്വവർഗ്ഗ രതി നിങ്ങള്ക്ക് ഇഷ്ടമല്ലെങ്കിൽ നിങ്ങൾ ചെയ്യണ്ട. അത്രയേ ഉള്ളു. അത് ചെയ്യുന്നത് ശരിയാണോ എന്ന ചോദ്യം തന്നെ മനുഷ്യാവകാശ ലംഘനം ആണ്. നമ്മൾ ഇടുന്ന വസ്ത്രം, കഴിക്കുന്ന ഭക്ഷണം, സ്നേഹിക്കുന്ന വ്യക്തി, ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്ന വ്യക്തി മുതലായതൊക്കെ നമ്മുടെ മാത്രം സ്വകാര്യ ഇഷ്ടങ്ങൾ ആണ് അതിൽ ഒരാൾക്കും ശരിതെറ്റുകൾ കണ്ടെത്താനോ ചോദ്യം ചെയ്യാനോ അവകാശം ഇല്ല. ആണും പെണ്ണും ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നത് ശരിയാണോ എന്ന ചോദ്യം എത്രമാത്രം കോമഡി ആണ് അത്രതന്നെ കോമഡി ആണ് സ്വവർഗ്ഗ രതി ശരിയാണോ എന്ന ചോദ്യവും. ഇത്തരം ചോദ്യങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അകത്തോ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്റെ അകത്തോ പെടുന്ന ചോദ്യങ്ങൾ അല്ല പകരം മറ്റൊരു മനുഷ്യന്റെ സ്വകാര്യതയിലേക്കുള്ള നുഴഞ്ഞു കയറ്റം ആണ്. ഒരാളെ കൊല്ലുന്നത് തെറ്റാവുന്നത് അയാൾക്ക് ജീവിക്കാനുള്ള അവകാശം ലംഘിക്കപ്പെടുന്നത് കൊണ്ടാണ് അതേ മനുഷ്യാവകാശ ലംഘനം ആണ് ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള നുഴഞ്ഞു കയറ്റവും. ഇതൊക്കെ തന്നെയാണ് നിങ്ങള്ക്ക് പൊതുസമൂഹത്തിൽ നിന്ന് കിട്ടിയ മറുപടികളും. എന്നാൽ ഇത്തരത്തിൽ അവകാശങ്ങളെ പറ്റി സംസാരിക്കുമ്പോൾ നിങ്ങൾ അടുത്ത ചോദ്യം ചോദിക്കുന്നു അച്ഛനും മകളും ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നത് ശരിയാണോ എന്ന്. സ്വവർഗ്ഗ രതിയും ഇതും തമ്മിൽ യാതൊരു ബന്ധവും ഇല്ലെങ്കിലും വായ അടപ്പിക്കാൻ ഉള്ള ചോദ്യം എന്ന നിലയിൽ അതെടുത്തു പ്രയോഗിച്ചു. അച്ഛനും മകളും എന്ന മൊറാലിറ്റിയെ അങ്ങനെ കാണുന്നവരാണ് നമ്മൾ, അങ്ങനെ കാണാത്ത പ്രായ പൂർത്തിയായ ഒരു മകളും അച്ഛനും പരസ്പര സമ്മതത്തോടെ അത്തരത്തിൽ ബന്ധത്തിൽ ഏർപ്പെടുന്നതിൽ തെറ്റോ ശരിയോ പറയാൻ നമുക്കധികാരം ഇല്ല. അല്ലെങ്കിൽ അതിന്റെ ആവശ്യമില്ല. അതവരുടെ സ്വകാര്യത, അതവരുടെ ഇഷ്ടം. നമ്മളും അങ്ങനെ ചെയ്യണം എന്ന് പറയാത്ത പക്ഷം അതവരുടെ കാര്യം. അവരത് ഗ്ലോറിഫൈ ചെയ്ത് അങ്ങനെയൊരു പുതിയ മൊറാലിറ്റി സമൂഹത്തിൽ ഉണ്ടാക്കാനൊക്കെ വന്നാൽ നമുക്കതിന്റെ സാമൂഹികവും ആരോഗ്യപരവുമായ വസ്തുതകൾ ചർച്ച ചെയ്യാം. കാരണം അപ്പോളത് സ്വകാര്യ ഇഷ്ടം എന്ന നില വിട്ട് സാമൂഹിക വിഷയമായല്ലോ. അന്ന് അത് നോക്കാം. അടുത്ത വായ അടപ്പിക്കൽ ചോദ്യം സീരിയൽ കില്ലിംഗ് ജനിറ്റിക്കൽ ആയി ഉണ്ടാവുന്ന മനോരോഗമാണ് എന്ന് പുതിയ പഠനം ഉണ്ട് അപ്പോൾ ജനിറ്റിക്കൽ ആയത് കൊണ്ട് സ്വവർഗ്ഗ രതി നിയമപരമാക്കിയത് പോലെ സീരിയൽ കില്ലിങ്ങും നിയമപരമാക്കികൂടെ എന്ന ചോദ്യമാണ്. അതൊക്കെ എന്ത് പഠനമാണെന്നും അതെത്ര മാത്രം വിശ്വാസ്യ യോഗ്യമാണെന്നും അറിയില്ല എങ്കിലും അവിടെയും മനുഷ്യാവകാശമാണ് നോക്കേണ്ടത്. ഒരാളെ കൊല്ലുന്നത് അയാൾക്ക് ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കൽ ആയതിനാൽ അതൊരു ക്രൈം ആണ്. പ്രായപൂർത്തിയായ രണ്ടു പേര് (ജൻഡർ ഏതുമായിക്കൊള്ളട്ടെ) പരസ്പര സമ്മതത്തോടെ ലൈംഗികതയിൽ ഏർപ്പെടുന്നതോ പ്രണയിക്കുന്നതോ ഒരിക്കലും ഒരു വ്യക്തിയുടെയും മനുഷ്യാവകാശങ്ങളെ ലംഘിക്കാത്ത പക്ഷം അത് ക്രൈം അല്ല. ക്രൈം അല്ലാത്ത ഒരു പ്രവർത്തിയുടെയും മേലെ നിയമം വിലക്കുകൾ വെക്കേണ്ടതില്ല. ഇത് ജനാധിപത്യ മതേതര രാജ്യമാണ്. ഇവിടെ സ്വവർഗ്ഗാനുരാഗികൾ പ്രണയിക്കും, ശാരീരികമായി ബന്ധപ്പെടും ഒരാൾക്കും ഒരു മനുഷ്യർക്കും അതിൽ തെറ്റ് പറയാൻ ഇവിടെ സാധിക്കില്ല പറയുന്നവർ മനുഷ്യാവകാശങ്ങളെ മാനിക്കുന്നില്ല നിലവിലുള്ള ലോക നിയമങ്ങളെയോ നമ്മുടെ തന്നെ ഭരണഘടനെയെയോ ആധുനിക ലോകത്തെയോ അതിന്റെ നീതിബോധങ്ങളെയോ ഒന്നും തന്നെ മാനിക്കുന്നില്ല.
@mohammedfasilu4775
@mohammedfasilu4775 2 жыл бұрын
Again strawman
@mohamedijaz1198
@mohamedijaz1198 2 жыл бұрын
Achanum makalum thammil laikika bandhathil erpedunnath sheriyano thettano ennu parayan patilla....ni kollam moone ninne pole ullavaranu angane cheyunnath....ennit parayum arum chodhikaruth karanam jangalude ishtamanu
@Adhilmedia
@Adhilmedia 2 жыл бұрын
അഭിപ്രായ സ്വാതന്ത്ര്യം എന്നൊന്നുണ്ട്
@fahismvettichira288
@fahismvettichira288 2 жыл бұрын
താൻ പൊട്ടൻ ആണോ🙄
@muhammedruksanrahim8631
@muhammedruksanrahim8631 2 жыл бұрын
Freedom of speech and expression enn kettittundo?
@alishazahra3754
@alishazahra3754 2 жыл бұрын
Jbi tv ടെ pinned കമന്റ്‌ കണ്ടു ചിരിച്ചുചത്ത്..... മൂപ്പർ ഭയങ്കര ധൈര്യസാലിയാണെന്നു തോന്നുന്നു 😂
@Check_my_playlists
@Check_my_playlists 2 жыл бұрын
😅
@ashique1069
@ashique1069 2 жыл бұрын
Ipo കാണുന്നില്ല 😃😃😃
@Check_my_playlists
@Check_my_playlists 2 жыл бұрын
@@ashique1069 ഹാ ഇപ്പോ un pin cheythin
@vaisakhmanoj6518
@vaisakhmanoj6518 2 жыл бұрын
i have a strong doubt in your PHD
@abdulbasith5152
@abdulbasith5152 2 жыл бұрын
Homosexualitye angeegarikkal aanallo Phd kittan ulla criteria
@abdulbasith5152
@abdulbasith5152 2 жыл бұрын
@@a2vlogs102 Adu buddi ennad ningal parayunnad angeegarikkal aanennulla thettidaaranakondaanu. Ee vishayathil homosexualitye edirthikond ishtampole padanangal und. Adengane adonnum nokaano ini kandaal thanne seudo science aagaan aanu chance enna bodathil irikkunnavarod endu parayaan. Books venel, adum reputed publishers ninnum njan ayachu tharaam. Appo ee books iralkiya psychiatrists, sexologists okke viddigal aagum le. Arivillaayma manasilaakaam but adoru alangaaram aakarud.
@abdulbasith5152
@abdulbasith5152 2 жыл бұрын
@@a2vlogs102 homosexuality is not a choice. Can someone be more ignorant than these people?? Pandathe studies polum I can give you studies as recent as 2020. So please keep aside this irrational statement. Pinne homosexuality genetic aanennu theliyikkan vendi gay gene okke kondu nadanna aalugal alle ningal?? Ippo ende gay gene edukkaathe?? Oro pseudo science aayit vannolum. Pinne DSMil ninnum engane aanu homosexuality disorder allaadaaye ennonnu parishodikunnad nannaayirikkum. Scientific study adisthaanam aaki alla marich political pressurinu vazgangi vote ittittaanu. Ennit aa theerumaanam force cheyyikkuga aayirunnu. Scientific studies vote ittaano theerumaanikkar?? Ikkanakkinu poyaal ningal bhoomi urundadaano allayo ennu vote ittu theerumaanikkumallo. Can't change polum ennittu ide teams parayum sexually fluid ennum. Idu kondu nadakkunnavar choice aanu adisthaanam aayi parayunna philosophy avark polum illaatha Scientific vaadangal evidunnu kittunnu ningalkokke? Ridiculous, parayunna kaaryatha kurich basic vaazhana engilum nadathu, especially ee movementinte history onnarijirikkunnad nallada.
@abdulbasith5152
@abdulbasith5152 2 жыл бұрын
@@a2vlogs102 ella feelingum oru restrictionsum illaade nadaplilaakaan ulladaano? Kaamam maatram allallo feeling krodam aayaalo? Enik oraale kollan thonunnengil adende genuine aaya feeling aanu suppress cheyyan pattilla ennum paranju njan adu cheyyano ado enne restrict cheyyano??
@dere1076
@dere1076 2 жыл бұрын
@@vaisakhmanoj6518 The responses of woke liberals in the comment section is too childish. It is like ചോദ്യം : Ice cream നല്ലതാണോ? നല്ലതാണ് ചോദ്യം : എന്ത്കൊണ്ട് നല്ലതാണ് ? ഫ്രീസറിൽ വെക്കുന്നത് കൊണ്ട് ചോദ്യം : ഒരു ചീഞ്ഞ മീൻ ഫ്രീസറിൽ വെച്ചാൽ അത് നല്ലതകുമോ? അതിനു മീനിന് മതുരമില്ലല്ലോ. Conclusion: ice cream നല്ലതക്കുന്നത് ഫ്രീസറിൽ വെച്ചത് കൊണ്ടല്ല, മറിച്ച് രുചി ഉള്ളത് കൊണ്ടാണ് എന്ന് നമുക്ക് മനസ്സിലായി. Meanwhile woke liberals: ice cream um ചീഞ്ഞ മീനും ഇവന്മാർ compare ചെയ്തു. ഇവന്മാർ ice cream phobic aane. ങി... ങി... 😭
@jiyadcv
@jiyadcv 2 жыл бұрын
'ഒരു ഉപകാരവും' ഇല്ലാത്ത വീഡിയോ ആയിട്ടാണോ അവർ ഇത്രയും പ്രതികരച്ചിത്... 😂😂 അയ്യോ അയ്യയ്യോ, അയ്യയ്യേ....!🙈🙊🙉
@curiosityexited1965
@curiosityexited1965 2 жыл бұрын
പൊന്നു സൂഹ്യത്തെ ഓരാൾ തീവ്രതത്തെ കുറിച്ച് ഒരു video ചെയ്യതിട്ട്.. അത് മറ്റാർക്കും ഉപകാരമില്ലാത്താതായിതെകൊണ്ട് അതിനെ എതിര് ആരെങ്കിലും പ്രതികാരിക്കാതിരിക്കണോ ...... അതുപോലെ ഉള്ളോ ഇതും
@thafseer3893
@thafseer3893 2 жыл бұрын
@@curiosityexited1965 ഉഫ് തീജ്ജ് മറുപടി 🔥
@Muslim-kb2gj
@Muslim-kb2gj 2 жыл бұрын
@@thafseer3893 😁
@RiyasM125
@RiyasM125 2 жыл бұрын
@@thafseer3893 😂
@arshadvk2222
@arshadvk2222 2 жыл бұрын
@@Jithuuthaman മോനെ ഉത്തമാ നിങ്ങ updation ചെയ്യാൻ ഏറെ വൈകി ലേറ്റസ്റ്റ് പുരോഗമനങ്ങൾ എന്തൊക്കെ മനസ്സിലാക്കൂ. പിന്നെ പറയില്ല ചോദ്യം വെറുതെയായി എന്ന്
@aravind4515
@aravind4515 2 жыл бұрын
നിങ്ങൾക്ക് എന്തൊക്കെ അറിയാം ? ജെബി : Adhominem , Whataboutery പിന്നെ വേറെ എന്തൊക്കെ അറിയാം ? ജെബി : Whataboutery , Adhominem JBI TV in a nutshell
@l_-ft3hx
@l_-ft3hx 2 жыл бұрын
😆😆
@mohdmsq306
@mohdmsq306 2 жыл бұрын
Inte മോനെ ഇങ്ങനെ ഒന്നും ട്രോള്ളരുത് കേട്ടോ 🤣🤣🤣🤣...
@thafseer3893
@thafseer3893 2 жыл бұрын
പാൽ കുപ്പികൾ ഹാജരുണ്ടോ
@jensihamol454
@jensihamol454 2 жыл бұрын
undallo madrasa pottanmare
@aravind4515
@aravind4515 2 жыл бұрын
@@jensihamol454 സംഗിനി വന്നല്ലോ 🤡
@jensihamol454
@jensihamol454 2 жыл бұрын
@@aravind4515 nalla assal methachi aanu mashe
@thafseer3893
@thafseer3893 2 жыл бұрын
@@jensihamol454 no,ഞങ്ങൾ തത്തമ്മ പിള്ളേർ
@jensihamol454
@jensihamol454 2 жыл бұрын
@@thafseer3893 ethiyallo thathamma chundan
@marhaba8972
@marhaba8972 2 жыл бұрын
മല്ലു അണലിയുടെയും, പിന്നെ ഇവന്റെയും വീഡിയോയുടെ താഴെയുള്ള കമെന്റുകൾ കാണുമ്പോൾ മനസിലാകും കേരളസമൂഹത്തിലെ ബഹുഭൂരിപക്ഷം ആളുകളും എന്തുമാത്രം തത്തമ്മകളാണെന്ന്. ഇവനൊക്കെ പറയുന്നത് അതേപടി വിഴുങ്ങുകയും അതുതന്നെ ഏറ്റുപറയുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകൾ. Critical Thinking എന്ന ഒരു സാധനം പോലും കേട്ടില്ലാത്തവർ.
@indian1759
@indian1759 2 жыл бұрын
@@Sneha-TVM എന്നിട്ട് നിലവാരമുള്ള ഒരു മറുപടി പോലും പാൽകുപ്പികൾ ഇടുന്നത് കാണുന്നില്ലല്ലോ?😂
@haqueful
@haqueful 2 жыл бұрын
@@Sneha-TVM cry louder
@abdul_muhsin
@abdul_muhsin 2 жыл бұрын
@@Sneha-TVM Mathangaludu frameworkinu purathu ninnu inganeyulla discussionsine nokkiyaalum, vishwaasigalude discussions aanu kurachu nilavaaramullathaayi thonniyathu. Kaaranam liberals & atheists itharathilulla vishayangale emotions kondum fallacykal kondumaanu criticise cheyyaan shramikkunnathu. Athorikkalum aareyam rationally satisfy cheyyillallo. This is why I think so.
@haneefamohammed5709
@haneefamohammed5709 2 жыл бұрын
ആദ്യമായാണ് ഇത്തരം പ്രതികരണങ്ങൾ " ഈ " ഭാഗത്ത് നിന്ന് ഉണ്ടാവുന്നത് , വിദ്യാഭ്യാസമുള്ള ആളുകളൊന്നും ഇത്തരമൊരു കവചം തീർക്കാനുള്ള ശ്രമം ഇതു വരെ എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല ! നിച്ച് ഓഫ് ടൂത്ത്ന്നെ മറന്ന് കൊണ്ടല്ല ! പക്ഷേ ഏത് സമയത്തും ഏത് വിമർശനങ്ങൾക്കും സ്വാഗതമോതുന്ന വിമർശർക്ക് അവർ അർഹിക്കുന്ന ബഹുമാനം നൽകി കൊണ്ട് തന്നെ സ്വന്തം അഭിപ്രായം ഉറച്ച ശബ്ദത്തിൽ ശാസ്ത്രീയമായ പഠനങ്ങളുടെ പിൻബലത്തോടെയുള്ള അവതരണ ശൈലി തീർച്ചയായും അഭിനന്ദനങൾ അർഹിക്കുന്നതോടപ്പം സന്തോഷവും നൽകുന്നു ! 👍
@labeebam3614
@labeebam3614 2 жыл бұрын
ലിബറൽ ഭൂരിപക്ഷവും ഇങ്ങനെ തന്നെയാണ്.
@waytojannah318
@waytojannah318 2 жыл бұрын
Great move 👏👏UNMASKING ATHEISM😍 കയ്യിലുള്ള ആദർശം വളരെ ശക്തിയേറിയതാണ് അതുകൊണ്ട് ധൈര്യമായി തന്നെ മുന്നോട്ടു പോവുക,,, ഇവരൊക്കെ എന്ത് , ഇവരുടെയൊക്കെ തലതൊട്ടപ്പൻ മാരെ നേരിട്ടവരാണ് നമ്മൾ,,, എന്നിട്ട് അന്നും ഇന്നും ഈ ആദർശത്തിന് ഒരു പോറൽ പോലും പറ്റിയിട്ടില്ല, പരിഹാസവും കുത്തുവാക്കുകളും പറഞ്ഞ് അവർ അവിടെ ഇരിക്കട്ടെ,, അവരെ പറഞ്ഞിട്ടും കാര്യമില്ല,, നമ്മുടെ കയ്യിലുള്ള ആദർശത്തെ ആദർശം കൊണ്ടുതന്നെ ജയിക്കാൻ അവർക്ക് സാധിക്കുന്നില്ല, പാവങ്ങൾക്ക് ആശയദാരിദ്ര്യം ആണ്😅ഈ ആദർശം ഇവിടെ നിലനിൽക്കും ഈ ലോകത്തിന്റെ അവസാനം വരെക്കും. നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളിൽ നിന്നും ഉണ്ടായി കൊള്ളട്ടെ ( പരിശുദ്ധ ഖുർആൻ )🔥
@RiyasM125
@RiyasM125 2 жыл бұрын
Genetic, Ad hominem, starumann, cherry picking മുതലായ എന്തൊക്കെയോ വലിയ കാര്യങ്ങൾ താൻ ഒറ്റ വീഡിയോയിൽ cover ചെയ്തു എന്ന് ഓർത്തു അഭിമാനിക്കുന്ന JBI TV 😌
@RIYAD28
@RIYAD28 2 жыл бұрын
പാവം
@drnawafahammed2775
@drnawafahammed2775 2 жыл бұрын
Paalkuppikuttan 😂
@Savadbin
@Savadbin 2 жыл бұрын
Fallacy kutty 😂😂
@rationalbeing5242
@rationalbeing5242 2 жыл бұрын
Jbi A10 = appeal to paalkuppi🔥
@PaachuKAhukm
@PaachuKAhukm 2 жыл бұрын
Paalkuppi annan uyir
@fahmida1861
@fahmida1861 11 ай бұрын
ഞാൻ ഒരു lgbt supporter അല്ലെങ്കിൽ പോലും അതൊക്കെ അവരുടെ ഇഷ്ടം അല്ലെ. അവരുടെ സ്വാതന്ത്രം അല്ലെ എന്നൊക്കെ ചിന്തിച്ചിരുന്നതും പറഞ്ഞു നടന്നിരുന്ന എന്റെ ചിന്താഗതി മാറിയത് നിങ്ങലും ശീതൾ ശ്യാംമുമായി ഉള്ള ഡിബേറ്റ് കണ്ടതിനു ശേഷമാണ്. ശേഷം ഒട്ടുമിക്ക വീഡിയോ സും കണ്ടു എന്റെ ചിന്താഗതി മാറി. എന്റെ എന്ന് പറയുമ്പോ ഞാൻ അവർക്ക് വേണ്ടി വാതിച്ച പോലെ എന്ത് കൊണ്ട് അവരെ എതിർക്കുന്നു എന്നും ഇനി വാദിക്കും ഞാൻ കാരണം ആരുടെയെങ്കിലും ചിന്തകൾക്ക് മാറ്റം വരുന്നെങ്കിൽ വരട്ടെ ഇതിവിടെ പറഞ്ഞത് നിങ്ങൾ ചെയുന്ന കാര്യങ്ങൾ മറ്റുള്ളവരുടെ മനസ്സ് തുറപ്പിക്കുന്നുണ്ട് എന്ന് പറയാനാണ്. ഇനിയും തുടരുക 👍❤
@rashidabida8248
@rashidabida8248 2 жыл бұрын
ഈ പറഞ്ഞ പാൽകുപ്പി യുക്തിവാദികൾക്ക് ധൈര്യമുണ്ടെങ്കിൽ സംവാദത്തിന് വരട്ടെ 👍 അങ്ങനെയല്ലേ ആശയങ്ങൾ തമ്മിൽ ശെരിയും തെറ്റും നിശ്ചയിക്കുന്നത് 👍
@jawharali5750
@jawharali5750 2 жыл бұрын
Are you really living in 2022 or what
@athulp.k1578
@athulp.k1578 2 жыл бұрын
ആണല്ലോ? സംവാദിച് ആണലോ ശെരിയും തെറ്റും നിശ്‌ചയിക്കുന്നത്. പിന്നേ എന്തിനാ നിങ്ങൾ കൊലകത്തി എടുക്കുന്നത്? ആശയങ്ങളോട് പൊരുതാൻ കിതാബിൽ വെളുപ്പിക്കാൻ പറ്റിയ സാധനങ്ങൾ ഇല്ലാത്തത് കൊണ്ടാണോ?
@diesel_gaming4221
@diesel_gaming4221 2 жыл бұрын
@@athulp.k1578 എടുക്കുന്നവരെ കാണുന്നുണ്ട് അഭിപ്രായ വ്യത്യാസം പറഞ്ഞാൽ ഒറ്റയടിക്ക് മനുഷ്യത്വം റദ്ധ് ചെയ്യാൻ വരുന്ന ടീമുകൾ....
@athulp.k1578
@athulp.k1578 2 жыл бұрын
@@diesel_gaming4221 അതെ മതതെ വിമർശിച്ചാൽ ശിക്ഷ മരണം എന്ന് എഴുതിവച്ച പുത്തകം ഉള്ള ടീംസ് ആണ് സംവാദതെ പറ്റി ഒക്കെ പറയുന്നത് 🤣😂
@diesel_gaming4221
@diesel_gaming4221 2 жыл бұрын
@@athulp.k1578 താങ്കൾ വിമർശിച്ചിട്ട് എത്ര തവണ കൊല്ലപ്പെട്ടു
@ultimatevictory9777
@ultimatevictory9777 2 жыл бұрын
WHO madrasa, CDC madrasa Basilka👍 😄
@favas7578
@favas7578 2 жыл бұрын
Congratz unmasking atheism!! 💫
@colinmcfrancis4625
@colinmcfrancis4625 2 жыл бұрын
🤣🤌🏽
@aravind4515
@aravind4515 2 жыл бұрын
@@colinmcfrancis4625 എല്ലാ സ്ഥലത്തും ഇത് paste ചെയ്യുന്നുണ്ടല്ലോ കുരു പോട്ടിയോ 🤡
@Washingmachine38326
@Washingmachine38326 2 жыл бұрын
Unmasking mangatholi
@jahfarkhan5152
@jahfarkhan5152 2 жыл бұрын
@@Washingmachine38326 പൊട്ടി ഒലിക്കുന്നൂ....
@Washingmachine38326
@Washingmachine38326 2 жыл бұрын
@@jahfarkhan5152 enthu patti mwonu..
@Jabirbhai9
@Jabirbhai9 2 жыл бұрын
Reaction അണ്ണൻ : സീരിയൽ കില്ലിംഗ് ജീനിനെ പറ്റി എനിക്ക് ഒന്നും അറിയില്ല. Viewrs : പിന്നെ എന്തിട്ട് പുഴുങ്ങാനാ ഈ reaction വീഡിയോ 😂😂😂
@hai-yl8fu
@hai-yl8fu 2 жыл бұрын
യുക്തി വാദികൾക് ഇങ്ങനെ ഒന്ന് ചിന്തിച്ചു കൂടെ... മത വിശോസികൾക് മതമാണ് ഇഷ്ട്ടം മതത്തിന്റെ യുക്തിക്കു നീങ്ങുന്നതാണ് ഇഷ്ടം എങ്കിൽ അവരുടെ ആ ഇഷ്ടത്തിന് ജീവിച്ചോട്ടെ എന്നു.... കാരണം യുകതിവതികൾ എന്ന് പറയുന്നവർക്ക് പലർക്കും യുക്തി പലതാണു പല ഇഷ്ടങ്ങളാണ് അപ്പോ അവർ ഒന്നിനെയും ഫോളോ ചെയ്യാതെ ഇഷ്ടം പ്രവർത്തികലാണല്ലോ.. അപ്പോ അത്പോലെ മത വിശോസികളെ അവരുടെ ഇഷ്ടത്തിന് വിട്ടൂടെ എന്തിനാ പൊല്ലാപ്പ് ഉണ്ടാകുന്നത്... യുക്തിവാദികളെ കുറിച്ച് ഒന്നും അങ്ങോട്ട് പിടി കിട്ടുന്നില്ല.....
@albinvg1514
@albinvg1514 2 жыл бұрын
അതുകൊണ്ടായിരിക്കും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് ചാക്കിനുള്ളിൽ പോകുന്ന ഒരു വിഭാഗത്തെ കാണേണ്ടിവരുന്നത്
@arshadvk2222
@arshadvk2222 2 жыл бұрын
@@albinvg1514 അതെ അതെ മുസ്ലിം സ്ത്രീകളെ ചാക്കിനുള്ളിൽ ഒളിപ്പിച്ചാൽ അവർക്ക് ചൂട് എടുക്കില്ലേ അത് ഞങ്ങൾ നിരീശ്വരവാദികൾക്ക് സഹിക്കില്ല 😭😭😭😭😭😭😭😭😭
@mohamedijaz1198
@mohamedijaz1198 2 жыл бұрын
@@arshadvk2222 muslim streekalk vendi avarude surakshaiku vendi roopapettadhanu atheism ennu etraperk ariyam ☺️
@thafseer3893
@thafseer3893 2 жыл бұрын
@@albinvg1514 സ്വാതന്ത്ര്യം ചാക്കിലാണോ😀
@Muslim-kb2gj
@Muslim-kb2gj 2 жыл бұрын
@@arshadvk2222 😂😂
@ibrahimrafeeq7364
@ibrahimrafeeq7364 2 жыл бұрын
Ith Instagram koodi upload chynam..
@ajeshbenny5955
@ajeshbenny5955 2 жыл бұрын
കമന്റ് ബോക്സ്‌ നിറച്ച് നല്ല മത ഒരുമ 🙏
@Nationexploder
@Nationexploder 2 жыл бұрын
UA ദൗത്യം ലക്ഷ്യം കാണുന്നുണ്ട് എന്ന് തെളിഞ്ഞു......
@trueseaker332
@trueseaker332 2 жыл бұрын
ഏറ്റവും വലിയ അസഹിഷ്ണുതയുള്ള വിഭാഗമാണ് പുരോഗമനം പ്രസംഗിക്കുന്ന ഈ ലിബറൽ വർഗം.....
@Sktpoints
@Sktpoints 2 жыл бұрын
ബാസിൽക്കാ ഇവരുടെ കരച്ചില് കേൾക്കാൻ എന്താ രസം 😍നമുക്കെന്തേ ഈ ഐഡിയ നേരത്തെ തോന്നാഞ്ഞത് 😀
@smartkaron6216
@smartkaron6216 2 жыл бұрын
ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ..😁
@Afsal_-rl3iq
@Afsal_-rl3iq 2 жыл бұрын
😍😍
@Afsal_-rl3iq
@Afsal_-rl3iq 2 жыл бұрын
@@smartkaron6216 😂😂😂
@ameenahmed7487
@ameenahmed7487 2 жыл бұрын
Le puro
@sanasmalahmed1160
@sanasmalahmed1160 2 жыл бұрын
Ad hominem 1st price goes to mallu അണലിസ്റ്റ്. 2nd price goes to പാൽകുപ്പി JBI tv.
@rasi7904
@rasi7904 2 жыл бұрын
Prolsaahana sammanam asia ville kk kodukkuo plesss
@navaslatheefnavaslatheef7688
@navaslatheefnavaslatheef7688 2 жыл бұрын
@@rasi7904 😁😆
@shanioabraham460
@shanioabraham460 2 жыл бұрын
Degree, post graduation, pHd okke undaayitte kaaryam illa ennu manasil aayi..
@abdulbasith5152
@abdulbasith5152 2 жыл бұрын
Homosexualitye angeegarikkal aanallo Phd yude main criteria. Evidunnu varunno ivarokke
@shanioabraham460
@shanioabraham460 2 жыл бұрын
@@abdulbasith5152 🙏🏻 no explanations for those who are blind with toxic religious thoughts
@abdulbasith5152
@abdulbasith5152 2 жыл бұрын
@@shanioabraham460 no explanation needed from those who have sold their soul n morality. There isn't any difference between talking to animals n such people. Both have no idea about any morals!!!
@shanioabraham460
@shanioabraham460 2 жыл бұрын
@@abdulbasith5152 aara e morality ye patti parayunne.. 6 vayasulla kunjine nikkah kazhicha nabi yude followers o.. hypocrisy at its highest.
@abdulbasith5152
@abdulbasith5152 2 жыл бұрын
@@shanioabraham460 Ayyo mone kurachoode onnu aanju pidik. Pravaachakan Ayisha biwiye nikkah kayicha vishayathil Muslim logathu thanne binnapipraayangal und. 6,8,9,12,19 ennokke pala abhiprayam ullavar und. Hadeesil vishwasikkaatha ee teams engane 6 enna hadees ithrakum vishwaasathil edukkunnad ennoru pidiyum kittunnilla. Pinne pravaachan paranja moralityiloode thanne aanu njangal homosexuality nishiddamaanennu parayunnad. Pravaachakande jeevidathil ningalk ariyaavunnad different versions ulla oru vivaaham maatram aagum. Adil appuram onnum nokillallo. Ennal njangalude pravaachakan Michael. H. Heart paranja logathil nila ninna manushyaril ettavum swadeenam cheluthiyavaril, logathinde gath maatiyavaril, jaahiliyathil ninnum ilmilek nayichavaril onnaaman aanu. Otthukittiyaal swandam Ammayodum sex aagaam ennu parayunna nikrishta aashayakkar Adukond vere evidelum poyi karayu
@AbhijithSivakumar007
@AbhijithSivakumar007 2 жыл бұрын
നിങ്ങള് ഈ ഖുറാനും, ഗീതയും ബൈബിളും മുന്നിൽ വെച്ച്. ചർച്ചകൾ നടത്തിയാൽ ദൈവം ഉണ്ടോ എന്നൊരു മറുചോദ്യം മതി എല്ലാം തകരാൻ. ഉണ്ടെന്ന് ഒരു തെളിവും ഇല്ലാത്ത ദൈവത്തിനെ കൂട്ട് പിടിച്ച് മനുഷ്യന്മാരെ എതിർക്കാൻ നിക്കരുത്
@Adhilmedia
@Adhilmedia 2 жыл бұрын
ദൈവം ഉണ്ടോ എന്ന വിഷയത്തിൽ ഈ ചാനലിൽ ചർച്ച നടന്നിട്ടുണ്ട് Logically Contingency argument ന്റെ Base ൽ അത് തെളിയിച്ചിട്ടുണ്ട്
@vinod4833
@vinod4833 2 жыл бұрын
@@Adhilmedia Necessary Existence അമുസ്ലിങ്ങളെ നരകത്തിലിട്ട് ഫ്രൈ ചെയ്യുമോ??
@Ibnfir
@Ibnfir 2 жыл бұрын
God ഇല്ലന്നും prove ചയ്യാൻ കഴിഞ്ഞോ???
@farhanibnuyahya5170
@farhanibnuyahya5170 2 жыл бұрын
പറയാൻ മറുപടി ഒന്നും ഇല്ലെങ്കിൽ ചോദിച്ചവരുടെ മതം നോക്കി കളിയാക്കൽ ആണ് പലരുടെയും മെയിൻ പരുപാടി 🥲
@thepointlesswords290
@thepointlesswords290 2 жыл бұрын
Truth
@thepointlesswords290
@thepointlesswords290 2 жыл бұрын
@@abinmadanan9577 karuthavare kaliyakunna orupad per und enn karuthi karuthavar moshakkar aavumo?
@saliibnm446
@saliibnm446 Ай бұрын
​@@abinmadanan9577karayanda😂
@abinmadanan9577
@abinmadanan9577 Ай бұрын
@@saliibnm446 oh mahn... U roasted me. Totally
@saliibnm446
@saliibnm446 Ай бұрын
@@abinmadanan9577 alla Anna ningalk ningalude ammayde concent undenkil avarumayi sex il erpedunnnadhil thett undo?if contraceptives are involved? Pls elaborate
@techz5667
@techz5667 2 жыл бұрын
vaccine ethirey nilkunnathu kurachu mathavishwasikal maathramaano?? europil ninnulla news jbi tv vaayikaarilley??vacine ethirey orupad samarangal liberal raajyagalil nadakunilley??
@MuhammedIssa
@MuhammedIssa 2 жыл бұрын
ലവന്‍ പിടിച്ച് നിര്‍ത്തി ചോദിച്ചു, ബാസില്‍ കേറി മേഞ്ഞു
@TruthPrevailsChannel
@TruthPrevailsChannel 2 жыл бұрын
😂😂😂
@aloshy4120
@aloshy4120 2 жыл бұрын
JBI ജബ്ബാറിന്റെ fake ആണോ.... 🌝 ജബ്ബാറിന് ശേഷം fallacy കൊണ്ട് അമ്മാനമാടുന്ന The അമ്മാവൻ - JBI 😂
@AbdulAzeez-ty4cn
@AbdulAzeez-ty4cn 2 жыл бұрын
😂😂😂
@muhasinct8798
@muhasinct8798 2 жыл бұрын
കറക്റ്റ്
@a2vlogs102
@a2vlogs102 2 жыл бұрын
🤨avar paranaja contentil endhane thettayitulade. Ningalde public reaction pollula video ye kaaal ethrya quality avarde videos ne undayirunu
@a2vlogs102
@a2vlogs102 2 жыл бұрын
@Cobra kai toxic supporters ullapol njanokke endh
@sreerenjinipa9341
@sreerenjinipa9341 2 жыл бұрын
@Grexias Rono Logically think cheythu valare athikam research nadathi marupadi tharan mathram content quality ulla oru video polum ee channel il illa. Sathyam paranja jaiby and mallu analyst ningale kurich video chethathu kondu ee channel nalalu arinju. Pinne mathapranth vilambanum njangalk okke athu kandu chirikanum (sahathapikkanum) ulla oru channel. Go ahead. Iniyum ithupole ulla videos cheyyanm. Karanam mathathinu thalachor panayam vechal undakavunna avastha ellarkum manasilavan sadyatha undu.
@sreerenjinipa9341
@sreerenjinipa9341 2 жыл бұрын
@Grexias Rono കരയാൻ മാത്രം ഒന്നുമില്ല കാരണം homosexuality തെറ്റാണെന്ന് നിങ്ങൾ എത്ര കണ്ട് ന്യായീകരിക്കാൻ ശ്രമിച്ചാലും ഇവിടെ ആർക്കും ഒരു പ്രശ്നവും ഇല്ല . അതാരെയും ബാധിക്കുന്നില്ല. കാരണം homosexual ആയ മനുഷ്യർ ഇവിടെ ജീവിക്കുന്നത് ഇന്ത്യൻ ഭരണഘടന അനുസരിച്ചാണ് . കഥാ പുസ്തകങ്ങളുടെ ഔദാര്യത്തിൽ അല്ല. അതുകൊണ്ട് നിങ്ങളുടെ ന്യായീകരണങ്ങൾ എല്ലാം നിങ്ങളിൽ തന്നെ ഒരുങ്ങുന്നു.
@haqueful
@haqueful 2 жыл бұрын
Karayaalla anali fen girle😄
@haqueful
@haqueful 2 жыл бұрын
@@sreerenjinipa9341 hi fen girl
@muneebgrace
@muneebgrace 2 жыл бұрын
ഇപ്പോളെ ഇങ്ങനെ കരയല്ലേ പാൽക്കുപ്പി ലിബ്രകളെ. 🤗ഇത്രയും കാലം നിങ്ങൾ റേഡിയോ പോലെ ഇങ്ങോട്ട് പറഞ്ഞോണ്ടിരുന്നില്ലേ.. ഇനി കുറച്ച് ചോദ്യങ്ങളെ face ചെയ്യൂ നിങ്ങൾ 🤗🤗
@anuragkv9068
@anuragkv9068 2 жыл бұрын
എന്താണ് നിങ്ങളുടെ ചോദ്യം?
@muneebgrace
@muneebgrace 2 жыл бұрын
@@anuragkv9068 ചോദ്യങ്ങൾ ആണല്ലോ ഇപ്പൊ ലിബ്ര കുരു പൊട്ടാൻ കാരണം ആയത്
@atjvibecorner
@atjvibecorner 2 жыл бұрын
@@anuragkv9068 😂😂ath sathyaa.. paranjitt karyamilla
@sirajmaqsa
@sirajmaqsa 2 жыл бұрын
വായടപ്പൻ മറുപടി ... പൊടിപോലുമില്ല കണ്ടുപിടിക്കാൻ..
@aravind4515
@aravind4515 2 жыл бұрын
Sad Reality is ഇവൻ എന്ത് ചെയ്താലും ഇവനെ ന്യായീകരിക്കാൻ കുറച്ച് ഫൻ ഗേൾസ് ഉള്ളതെന്നാണ് , മിക്കവാറും ഇപ്പൊ വരുക ഉണ്ടാവും 🤡👑
@mohamedijaz1198
@mohamedijaz1198 2 жыл бұрын
Ningale jan evideyo kanditund......otteiku comment boxil poradiya ningale evideyo kanditund
@aravind4515
@aravind4515 2 жыл бұрын
@@mohamedijaz1198 real recognises real 🙂❤️
@muhammedsajid9461
@muhammedsajid9461 2 жыл бұрын
Maa shaa allah , Great reply. Waiting for the Debate. Let Atheists come forward for it.
@shahin2978
@shahin2978 2 жыл бұрын
നിങ്ങള്ക് ഇപ്പോഴും 13 നൂറ്റാണ്ടിൽ നിന്ന് 21 നൂറ്റാണ്ടിലേക്ക് ബസ്സ് കിട്ടിയില്ലേ.🤔
@dere1076
@dere1076 2 жыл бұрын
Ningalk ഇപ്പോഴും 21 അം noottandilek ഉള്ള ബസ്സ് e kittiyollo? അണലി ചേട്ടൻ ഞങ്ങളെ 42 അം nootandilekku അയച്ചു വേഗം പോയി ticket വങ്ങിക്കു
@abdul_muhsin
@abdul_muhsin 2 жыл бұрын
Busil pokunnathu scientific aayi shariyalla. Time travel cheyyaan lightinekkaal vegathil travel cheyyanam. Bro aadyam scientific method padikku. Ennittu njangale aa 'padicha' science upayogichu time travel nadathaan help cheyyuka
@goldengrids
@goldengrids 2 жыл бұрын
@@abdul_muhsin 😆
@fahismvettichira288
@fahismvettichira288 2 жыл бұрын
നിങ്ങളെ കയ്യിൽ രണ്ട് ticket ഉണ്ടെങ്കിൽ ഒന്ന് തരാമോ
@personalprofile1939
@personalprofile1939 2 жыл бұрын
Appeal to novelty fallacy
@johnabel5406
@johnabel5406 2 жыл бұрын
ആദർശം കൊണ്ട് അവർക്കു വിശ്വാസി സമൂഹത്തെ തടുക്കാൻ സാധ്യമല്ല അങ്ങനെ പറ്റുമായിരുന്നെങ്കിൽ മതങ്ങൾ എന്നോ ഇല്ലാതെ ആവേണ്ടതായിരുന്നു,, ഇവരുടെയൊക്കെ വിചാരം മതനിന്ദയും നിരീശ്വരവാദവും ഒക്കെ വലിയ പുരോഗമനവും പുതിയതായി ഉണ്ടായതും ആണ് എന്നാണ്,, എന്നാൽ എത്രയോ വർഷങ്ങൾക്കു മുമ്പ് ഇവരുടെയൊക്കെ മൂത്താപ്പ മാരെ നേരിട്ടുകൊണ്ടാണ് ഈ സമൂഹം ഇവിടം വരെ എത്തിയത് , മുഴുവൻ അധികാരവും കയ്യിലുണ്ടായിരുന്നവർക്കു പോലും ഈ ആദർശത്തെ പൊളിക്കാൻ സാധിച്ചിട്ടില്ല എന്നിട്ടല്ലേ ഈ പീക്കിരി പിള്ളേർക്ക്😅 ആദർശത്തെ ആദർശം കൊണ്ട് നേരിടാൻ പറ്റില്ല എന്ന് അവർ മനസ്സിലാക്കിയത് കൊണ്ടാണ് അവരുടെ വീഡിയോയിലും പിന്നെ കമന്റ് ബോക്സിലുമൊക്കെ വൈകാരികമായി തളർത്താൻ ഇവർ ശ്രമിക്കുന്നത്,,, പക്ഷേ അതൊന്നു കണ്ടിട്ട് നിങ്ങൾ തളരേണ്ടതില്ല, ധൈര്യമായി തന്നെ മുന്നോട്ടു പോവുക,, ധാർമികതക്കും കുടുംബ മൂല്യങ്ങൾക്കും വില കൽപ്പിക്കുന്ന ഒരു സമൂഹം ഇവിടെ ബാക്കിയുണ്ട് അവർക്ക് വേണ്ടി നിങ്ങൾ മുന്നോട്ടുപോകുക,, പൊരുതുക,, ഓർക്കുക നുണ എത്ര വളർന്നു പന്തലിച്ചാലും ഒടുക്കത്തെ വിജയം സത്യത്തിനു മാത്രമാണ്,,, എല്ലാ കോട്ടകളും തകർത്ത് സത്യം പുറത്തു വരിക തന്നെ ചെയ്യും,,, സത്യത്തിനു വേണ്ടി ഒരാൾ മാത്രമാണുള്ളതെങ്കിൽ പോലും... അന്തിമവിജയം സത്യത്തിന് മാത്രം🔥🔥🔥🔥 Go a head may god bless you😘😘
@aravind4515
@aravind4515 2 жыл бұрын
Made my day ❤️
@alishazahra3754
@alishazahra3754 2 жыл бұрын
Comment of the day❣️🙌🏻🙌🏻
@vinod4833
@vinod4833 2 жыл бұрын
Homosexuality യെ വിമർശിക്കാത്തവർ എല്ലാവരും അവിശ്വാസികളാണോ John ചേട്ടാ.....
@farissayed5664
@farissayed5664 2 жыл бұрын
RIP JBI TV
@ajmalksaleem
@ajmalksaleem 2 жыл бұрын
Kk
@farissayed5664
@farissayed5664 2 жыл бұрын
@@ajmalksaleem K
@gladiatorfarid1580
@gladiatorfarid1580 2 жыл бұрын
Quilon furiess🔥🔥
@mohammedshad2036
@mohammedshad2036 2 жыл бұрын
Avanmaare vilichallo "വരൂ നമുക്ക് ഇരിക്കാം. Live ആയി . അതിന് തയ്യാർ ഉണ്ടോ?" എന്ന്?? . Vaaraan undooo ? Avarude adimakal athonn ayach kodukkanam. Plz.
@TruthPrevailsChannel
@TruthPrevailsChannel 2 жыл бұрын
വിളിച്ചല്ലോ.. Last
@ajmalksaleem
@ajmalksaleem 2 жыл бұрын
Nokki irunno ippo thanne varum
@rationalbeing5242
@rationalbeing5242 2 жыл бұрын
Ayn njnglk galleryil irnn fallacy thuppan alle ariyuu😌
@fayasmohammedsa3861
@fayasmohammedsa3861 2 жыл бұрын
Nice video doctor basil abdulla 🙂
@navalbinyousaf3549
@navalbinyousaf3549 2 жыл бұрын
വ്യതിരക്തമായ ആശയങ്ങൾ പറഞ്ഞ് പബ്ലിസിറ്റി നേടുക എന്ന ലക്ഷ്യം മാത്രം വച്ചുപുലർത്തുന്ന ഇവർ നാളെ ഇൻസസ്റ്റ് ഉം ശവരതിയുമോക്കെ അംഗീകരിക്കും ( ഇപ്പൊ തന്നെ അംഗീകരിച്ചവരുണ്ട്). അതാണ് ഭീതിപ്പെടുത്തുന്ന സാഹചര്യം
@mohamedijaz1198
@mohamedijaz1198 2 жыл бұрын
Bro ee worldil alle jeevikunnath.....avar ath eppazhe accept cheithu kazhinju... incest okke oru kuzhapavumilla oru barrier use cheithal mathi ennu parayunna etra matram alukal und ipool thanne ....
@weirdjohn
@weirdjohn 2 жыл бұрын
@@mohamedijaz1198 Can you share the videos of such claim ? Kure peru parayunna kettu.
@mohamedijaz1198
@mohamedijaz1198 2 жыл бұрын
@@weirdjohn recently oru wife swapping issue undayirunnu athine patti jbi oru video ittu aa videoyude comment boxil orupad so called progressive thinkers incest okke ethirkunnavar ipoozhum morality kettipidichonditikunnavar anu enna tarathil comment ititund..... consent undenkil ammayayum pengalumayum cheyunnath kond oru kuzhapavumilla ennu orupad per already different videosinte adiyil comment cheithitund...if u can go and search the comment box of that particular video if he didn't delete the comments may b u can see that type of incest supporting comments of progressive thinkers
@weirdjohn
@weirdjohn 2 жыл бұрын
@@mohamedijaz1198 No brother. Thaangal avar athu accept cheythu enn oru broad generalization ayitaanu paranjathu. Athayathu freethinkers community irakiya incest ine anukoolikunna oru video ? Angane enthelum ? Athipo Afghanistan il sambhavikunnathu oru vismayam aanu enn parayunna teams ondu. Apo ella muslims um terrorism anukoolikunnavar enn paranjaal engane irikkum ?
@mohamedijaz1198
@mohamedijaz1198 2 жыл бұрын
@@weirdjohn ningal paranjapole oru video undayirunnu.....kerala yukthivadhi sankadanayude oru pramuga vekthi openayit incest support cheyunna video ayirunnu ath...orupad prashanagalum charachakalum ayi aa video.....oru 4 moths back vereyum aa link youtubil undayirunnu ipool video removed ennanu kanikunnath....i will try to get that link and post...athu kandalum ningalk prathekichum onnum thonilla ennariyam...ningal athu veedum support pinne jan athu kashatapettu kandupichu ayachalum gunamonnum illa...ennalum I will try to get that video link....allathe thanne avar athu support cheyunnu enna vekthamaya theliv anu jbi comment box..... consent undekil ammeyum pengaleyum vere sex cheyam ennanu avar ipozhum parayunnath avark ellam consent anu avide morality I'lla just consent amma ayalum pengal ayalum ini achan ayalum.......
@nihadbankalath1348
@nihadbankalath1348 2 жыл бұрын
അദ്ദേഹം aa വീഡിയോയുടെ താഴെ ayaal pin cheytha comment und, athinu thaazhe അദ്ദേഹം ഇട്ട കമൻ്റ് ഉണ്ട്, അറപ്പ് തോന്നുന്നു അത് വായിച്ചിട്ട്.
@AbdulAzeez-ty4cn
@AbdulAzeez-ty4cn 2 жыл бұрын
Reply ittapol delete cheyyukayan
@shirinshalu7007
@shirinshalu7007 2 жыл бұрын
Vere Level Reaction 🔥🔥
@snahmda
@snahmda 2 жыл бұрын
ayn?
@dere1076
@dere1076 2 жыл бұрын
@@snahmda അയിന് മാറി ഇരുന്നു മോങ്ങിക്കോ😂
@heminaysha9758
@heminaysha9758 2 жыл бұрын
ayin
@zamalalam8243
@zamalalam8243 2 жыл бұрын
@@snahmda poi paalkudiyada
@gladiatorfarid1580
@gladiatorfarid1580 2 жыл бұрын
Ayn?
@MishalKamal
@MishalKamal 2 жыл бұрын
UA Logic : Driving accidents undhakkum. Athukondh? Driving padilla.
@haqueful
@haqueful 2 жыл бұрын
Ok da, mess reply, ufff🔥🔥🔥🔥, ejjathi, pwoli. Chettan chekka nee theeyavuka
@MishalKamal
@MishalKamal 2 жыл бұрын
@@haqueful Uff ... Ejjathi motivation 💪
@curiosityexited1965
@curiosityexited1965 2 жыл бұрын
മോശമായാ രീതിയിൽ തന്നെയാണ് JBL സംസാരിച്ചത് സമ്മതിക്കുന്നു.... പക്ഷെ നിങ്ങൾ ഇപ്പോ ഇവിടെ എന്താണ് ചെയ്യുന്നത് വ്യക്തിപരമായി ആക്ഷേപിക്കാ....15 minute njan eee video കണ്ടോള്ളോ അതിൽ മൊത്തം നിങ്ങൾ വ്യക്തിയെ ആക്ഷേപിക്കാ എന്നല്ലാതാ വിഷയത്തെ കുറിച്ച് യാതൊന്നും പറയുന്നില്ലാ.... കഷ്ട്ടം തന്നെ
@dere1076
@dere1076 2 жыл бұрын
നി aa video full ഒന്നുടെ കാണ്. അയാള് പറഞ്ഞ fallacy മൊത്തം എടുത്ത് പറയുന്നുണ്ട്. ആശയപരമായി തന്നെയാണ് polichadukkiyathu. Jbi ym ua de ee വീഡിയോയും തമ്മിൽ ഒന്ന് compare ചെയ്തു നോക്കൂ ഇവരുടെ നിലവാരം jbi ക്കൾ എത്രയോ ഭേദം
@sanasmalahmed1160
@sanasmalahmed1160 2 жыл бұрын
അതിനു അയാൽ എന്ത് ആശയം ആണ് പറഞ്ഞത്..full fallacies അല്ലേ അതിനെ തന്നെ ആണ് ഈ വീഡിയോ യിൽ പ്രതികരിച്ചത്.😂😂
@abdulazeez-mz1vp
@abdulazeez-mz1vp 2 жыл бұрын
Well done 👍👍👍
@alabhgroupbdm6194
@alabhgroupbdm6194 2 жыл бұрын
കണക്കിനുള്ള മറുപടി, ലിബറൽ ചെട്ടന്മാര് ലൈവ്ൽ വരൂല. വരാൻ പേടിയാണ്. ഇത്രയും Dr. ബാസിൽ വെല്ലുവിളിച്ചതല്ലേ, വരുവോ എന്ന്‌ നോക്കാം.
@Muslim-kb2gj
@Muslim-kb2gj 2 жыл бұрын
വരില്ല.. വരില്ലെന്ന് പറയാൻ പറഞ്ഞു. 😝
@hanidq4381
@hanidq4381 2 жыл бұрын
മദ്രസയിൽ പഠിച്ച ചുണ കുട്ടികൾ ശാസ്ത്രം പറഞ്ഞപ്പോൾ യുക്തിവാദികളുടെ നേതാവ് പോലും ഓടിയിട്ടുണ്ട് പാൽക്കുപ്പി നീ മദ്രസ പിള്ളേർ എന്നു പറഞ്ഞു മോങ്ങല്ലേ പാൽ കുപ്പി 😂
@devikagirish4246
@devikagirish4246 2 жыл бұрын
Ayal shasthram paranjenu allalo kuttam paranjathu......shasthrathe valachu odichene aanu kuttam paranjathu.... UA paranja kaaryangal thangal net poyi vayichu manasilakki padikku....appo manasilavum madrasa chunakkuttamarano athayo palkuppi paranjathaano sherinu!!
@hanidq4381
@hanidq4381 2 жыл бұрын
@@devikagirish4246 ആണോ താൻ പടിച്ചാണോ വന്നത് എന്നാൽ നേരിട്ടു ചർച്ചക്ക് വാ കുഞ്ഞേ നീ അല്ല നിന്റെയൊക്കെ ദൈവം രവി കുഞ്ഞിനെ വരെ വെല്ലുവിളിക്കുന്നു നിന്റെയൊക്കെ യുക്തിവാദികളെ തന്നെ ആണ് വെല്ലുവിളിച്ചത് എല്ലാതെ ഈ പാൽകുപ്പിയെ അല്ല ക്ലബ്ബ് ഹൗസിൽ നടന്ന ചർച്ചകൾ ആണ് പറഞ്ഞതു ആദ്യം മുസ്ലിങ്ങൾ ഖുർആനും ഹദീസും പറയുമ്പോൾ നമ്മുക്ക് ശാസ്ത്രം ആണ് വേണ്ടത് എന്നു പറഞ്ഞവർ ഇപ്പോൾ ശാസ്ത്രവും ഫിലോസഫിയും പഠിച്ച മുസ്ലിങ്ങൾ ഇറങ്ങിയപ്പോൾ അവർക്ക് മറുപടി കൊടുക്കാൻ പോലും ഉള്ള പഠിച്ച ആളില യുക്തി വാദികളിൽ നീ വലിയ പഠിച്ച ആൾ ആണെങ്കിൽ ഗൂഗിൾ എടുത്തു വാ ഇതിന് മറുപടി പറ എല്ലാതെ മദ്രസ പൊട്ടൻമ്മാര് ആണ് മറ്റേതാണ് ആനിന്നോക്കെ പറഞ്ഞു മോങ്ങല്ലേ 😁😁 പിന്നെ എന്തിനാ ഈ മല്ലു അനലിസ്റ്റും ഈ പാൽക്കുപ്പി ഒക്കെ റോസ്റ് ആണെന്നൊക്കെ പറഞ്ഞു വീഡിയോ ഇട്ടതു അതിനു മറുപടി പറഞ്ഞപ്പോൾ അടുത്ത കരച്ചിൽ നമ്മൾ അതു പഠിച്ചിട്ടില്ല നമ്മക്ക് റോസ്റ് ചെയ്യാൻ അറിയൂ എഴുതി വെച്ചത് വായിക്കാൻ മാത്രേ അറിയൂ 😂
@shafeekseyyadali4707
@shafeekseyyadali4707 2 жыл бұрын
Masha allah ❤
@ajmalksaleem
@ajmalksaleem 2 жыл бұрын
Polichadukki 🔥🔥
@snahmda
@snahmda 2 жыл бұрын
hi babe 😏
@ajmalksaleem
@ajmalksaleem 2 жыл бұрын
@@snahmda ada
@rationalbeing5242
@rationalbeing5242 2 жыл бұрын
@@snahmda ni ivdiyumm.. Entha mone inn shpiderman onnum ille
@farissayed5664
@farissayed5664 2 жыл бұрын
kk
@muhammedshabin5749
@muhammedshabin5749 2 жыл бұрын
Ok da
@muhammedalthafvtk
@muhammedalthafvtk 2 жыл бұрын
കാലം മാറി ഭായ് ഇപ്പോഴും ഈ മതം പറയുന്ന ഊള തരവും വിശ്വസിച്ചു നടക്കാതെ think it logically
@muhammedshabin5749
@muhammedshabin5749 2 жыл бұрын
Nalla counter argument vro 👏 thks
@dere1076
@dere1076 2 жыл бұрын
Appeal to novelty fallacy
@muhammedalthafvtk
@muhammedalthafvtk 2 жыл бұрын
@Ashwin Anil ano
@sanasmalahmed1160
@sanasmalahmed1160 2 жыл бұрын
Where is your logical arguments?? Ithano ningalude argument😂
@Bas4514
@Bas4514 2 жыл бұрын
കാലം മാറിയത് കൊണ്ട് പോർണ് സൈറ്റ് കൂടി. ഫാലസി ക്ലാസിൽ ഹാജറായാ മതി
@Check_my_playlists
@Check_my_playlists 2 жыл бұрын
Analyst അണ്ണൻ കൂടി ഒരു വീഡിയോ irakkiyirunnenkil നല്ല നല്ല കോമഡി content കിട്ടുമായിരുന്നു😔. അണ്ണാ pls do
@umayath
@umayath 2 жыл бұрын
അണ്ണൻ ഇട്ടൂ.. ഇനി മറുപടി വീഡിയോ ലോഡിങ്.....
@Check_my_playlists
@Check_my_playlists 2 жыл бұрын
@@umayath 🤯😳. 😹😹
@shahin2978
@shahin2978 2 жыл бұрын
@@umayath മറുപടി നിങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ല
@thafseer3893
@thafseer3893 2 жыл бұрын
@@shahin2978 തീജ്ജ് അണ്ണൻ സംവാദത്തിനു വരട്ടെ,മദ്രസകളെ പൊരിക്കാം 🔥
@dere1076
@dere1076 2 жыл бұрын
@@shahin2978 ഞങ്ങടെ അണലി അണ്ണനെ വിമർശിച്ചാൽ പാൽകുപ്പി അസോസിയേഷൻ ഇളകും
@mohammedrishab114
@mohammedrishab114 2 жыл бұрын
പേപ്പറിൽ എഴുതിയത് അതേപടി നോക്കി വായിച്ചു വീഡിയോ ഇടുന്ന മല്ലു അനലിസ്റ്റിനെ ഒക്കെ സംവാദത്തിന് പ്രതീക്ഷിക്കുന്ന നിങ്ങളെ വേണം ആദ്യം വടിയെടുത്ത് അടിക്കാൻ ....
@muhammedshabin5749
@muhammedshabin5749 2 жыл бұрын
ഇതൊന്നും അല്ല unwavering ideology യുടെ inboxil വന്ന് അണ്ണൻ കരഞ്ഞ് മെഴുകിയത് കുറച്ച് screenshot ഉണ്ട് 😆
@farissayed5664
@farissayed5664 2 жыл бұрын
🤣🤣
@cyberpunk8870
@cyberpunk8870 2 жыл бұрын
This was not only a reaction video to "ഫാലസികുട്ടി" but also kidilan roast 🔥 of him
@devikaar1530
@devikaar1530 2 жыл бұрын
Aayyee ido?
@cristofloyd
@cristofloyd 2 жыл бұрын
thaan okke eethu parallel world le aado 🤣
@atholiyan
@atholiyan 2 жыл бұрын
ഫാലസികളുടെ കൊട്ട അയച്ച് വിട്ടതാണല്ലോ ?😀 ഏതാണ് ഈ J Bl Tv ?
@TamilanMalayali
@TamilanMalayali 2 жыл бұрын
പാൽക്കുപ്പികൾ ആശയം കൊണ്ട് തോൽപ്പിക്കാൻ പറ്റിയില്ലെങ്കിൽ തൂറിതോൽപ്പിക്കും 😂😂
@gladiatorfarid1580
@gladiatorfarid1580 2 жыл бұрын
Ikkollathe fallacy award jbi kk🥳🔥
@alnapm8703
@alnapm8703 2 жыл бұрын
നമ്മുടെ ജീവിതത്തിൽ homosexual ആയവരെയൊക്കെ കാണുമ്പോൾ അവരെ accept ചെയ്യാൻ നമുക്കെല്ലാവർക്കും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു🤍
@fayismuhammedbingafoor
@fayismuhammedbingafoor 2 жыл бұрын
സൗകര്യമില്ല സാമൂഹ്യവിഭത്തുകളെ കൂടെ കൊണ്ട് നടക്കാൻ
@abdul_muhsin
@abdul_muhsin 2 жыл бұрын
Ippo anyagraha jeevithathilaano nammal Homosexuality kandu kondirikkunnathu?
@fahismvettichira288
@fahismvettichira288 2 жыл бұрын
Homosexual ആയവരെ അതിൽ നിന്ന് കര കയറാൻ സഹായിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്
@JA-vf2hd
@JA-vf2hd 2 жыл бұрын
ഞങ്ങളുടെ Jbi Tv യെ കളിയാക്കാൻ നിനക്കൊന്നും ഒരു യോഗ്യതയുമില്ല കേട്ടോ 😐
@umayath
@umayath 2 жыл бұрын
വളരെ വ്യക്തം 💯... Jbi tv ഇത്രക്ക് ചീപ് ആയിരുന്നോ
@sachinkrishnav3420
@sachinkrishnav3420 2 жыл бұрын
Lokath ettavum kuduthal droham undakuma matham etha?
@chithreshkarthikeyan9570
@chithreshkarthikeyan9570 2 жыл бұрын
@Nejad Ihsan engane?
@chithreshkarthikeyan9570
@chithreshkarthikeyan9570 2 жыл бұрын
@Nejad Ihsan Gender dysphoria swantham gender identify cheyyumbolum, ellavarum avare manasilaakkumbolum maarunnathaan. Pinne oru homophobe nu gender dysphoria okke oru kaaranam aano. Do you even care when you don't accept people changing to their real gender? Abortions, obesity engane aaan liberalism kond undaavunnath. Families break beacause of their personal matters. Liberalism kond vararth. Single mothers okke engane oru problem aayi?
@chithreshkarthikeyan9570
@chithreshkarthikeyan9570 2 жыл бұрын
You pointing out Obesity and abortion as 'droham' is very funny.
@chithreshkarthikeyan9570
@chithreshkarthikeyan9570 2 жыл бұрын
Destruction of gender roles? Why shouldn't it be destructed? Gender roles illenkil gender dysphoria varumo? Sthreekalkk aa joli, purushanmaarkk aa joli ennokke paranjillenkil gender dysphoria oru parithi vare nirthi vachoode. Thaan eth gender aanenkilm same role aan society yil, veettil ullath enkil gender dysphoria will never become a problem. And obesity. Isn't that connected with a particular person's health. Liberalism aayi enth connection aan athinu ullath. Abortion isn't really a problem. Kollan oru vyakthi alla avide ullath. Oru kosham maathram aan. No consciousness, nothing. Athine carry cheyyunna aalkk athinu kazhiyillenkil , abortion aan ore oru vazhi. Ath aa sthreeyude avakaashamalle swantham shareerathinu mukalil. Thaankal paranja ella so called drohangalum drohangalallo. Oppression of a particular group, discrimination, terrorism, wars,etc. okke alle real problems. Ath ella mathavum cheyyunnund thaanum. You got no point.
@royarsofficial4788
@royarsofficial4788 2 жыл бұрын
Educated 🎓mandan😅 Karyam than parayunathu okke mandatharam aanelum, presentation and Brain washing level pakka 😌
@vichnukoman
@vichnukoman 2 жыл бұрын
@Muthazilist the Freethinker മദ്രസ്സ pottan
@ubaidsabakka
@ubaidsabakka 2 жыл бұрын
Basil bro റോസ്റ്റ് ഉം തുടങ്ങിയോ 😄😄😄😄
@kalima3425
@kalima3425 2 жыл бұрын
Well said brother..بارك الله فيك
@thahamuhemmed963
@thahamuhemmed963 2 жыл бұрын
ما شاء الله... بارك الله.... You guys are doing A revolution....🌅
@aquifsday6259
@aquifsday6259 2 жыл бұрын
Adichu annakkil kodukkuka ennu kettitte ullu ippo Kandu.Well done Basil bro.Keep going..
@jawharali5750
@jawharali5750 2 жыл бұрын
Lesham uluppu
@aquifsday6259
@aquifsday6259 2 жыл бұрын
@@jawharali5750 Aano kunjee
@ATRACO828
@ATRACO828 2 жыл бұрын
നല്ല അവതരണം യുക്തിവാദികളുടെയു ക്തി നഷ്ടപ്പെട്ടു അവർ ഒരു വികാര ജീവികളായി പരിണമിച്ചു
@MuhammadRizwan-hi6sn
@MuhammadRizwan-hi6sn 2 жыл бұрын
Jbi annante prejudicum ethir abhiprayathod ulaa samipanavm valare vekthman ayal cheytha videoyil ninn thane. "Idhehathin matram ellam ariyam baki ullath oke poka" enna oru stance throughout aa videoyil highlighted aan.🤣
@jiyyadmohammed7604
@jiyyadmohammed7604 2 жыл бұрын
Liberalsinu islamine vimarshikkan ella freedom venam....pakshe evideyengilum Muslims avarude aashayam paranjal pinne bhayangara preshnam aayi.... Kashtam😂😂😂 Le liberals : ( freedom nammuk matram aan....😬😬) Mallu analyst reply veruthe kandu....sthiram ulla Islam vimarshanam tanne.....adhehathe Oru charchekk ningal vilichal kidann viyarkunnath kaanam.....atrakulla vaadangal matram ullu aalk😂😂 Nicely replied Basil bro👌👌👌
@izzathmuhammed276
@izzathmuhammed276 2 жыл бұрын
Ini appeal to palkuppy enn parayendi varum ee po10 nmare address cheyyaan... 😁😁😁
@snahmda
@snahmda 2 жыл бұрын
spoilers idalladoo mwone
@PaachuKAhukm
@PaachuKAhukm 2 жыл бұрын
Ok
@nizaaam803
@nizaaam803 2 жыл бұрын
Adhominem.
@musthafacp6539
@musthafacp6539 2 жыл бұрын
ജേബിയുടെ വിഡ്ഢിത്തം ഇതിലേറെ ഉണ്ട് . വീഡിയോയുടെ ദൈർഘ്യം കാരണം ചുരുക്കിയത് ആവനാണ് സാധ്യത. ❤️
@Superman-46
@Superman-46 2 жыл бұрын
Udayipp nirthado
@ibru7404
@ibru7404 2 жыл бұрын
അതൊന്നുമല്ല, സത്യം പറഞ്ഞപ്പോ കൊള്ളേണ്ടിടത്തു കൊണ്ടു അതാണ് 😂🤭
@alandonsaji6673
@alandonsaji6673 2 жыл бұрын
😯😯😱😱😶😶🤮🤮നിങൾ homosexuality വീഡിയോയിൽ ചോദിച്ച പല ചോദ്യങ്ങളും എനിക്കും തോന്നിയിട്ടുണ്ട്🤮🤮😶😶😱😱😯😯പക്ഷേ എല്ലാവരും incest പോലും morally തെറ്റല്ല എന്ന് പറയുന്നത് കേട്ട് ഞെട്ടി പോയി 🤮🤮🤮😶😶😶😱😯😯😯😯
@mohamedijaz1198
@mohamedijaz1198 2 жыл бұрын
Sontham pengale polu vebhijarikam illenkil mathavine polum vebhijarikam consent mathi ennu parayunna yukthivadhikalodu arapum verupum anu.......avaranu backi ullavare 18 nootand ennu paranju kaliyakunnath....
@RobinBuckley-vz1bs
@RobinBuckley-vz1bs 2 жыл бұрын
@@mohamedijaz1198 excuse me anghane arum paranjitilla. Incest is wrong morally mathram alla scientifically too. Athepole homophobia is also wrong.
@mohamedijaz1198
@mohamedijaz1198 2 жыл бұрын
@@RobinBuckley-vz1bs anganeyarum paranjitilla ennu parayunnath ningalude arivillaymayanu....... ningal thanneyalle parayunnath consent undenkil incest wrong alla ennu...eathu chukthivadhikalanu morality ullatha..... Sammadhamundenkil ammeyum pengalumayitum sex cheyam ennu parayunna chukthivadhikalano morality parayunnath..... condom upayogichu cheithal scientifically incest sheriyakum apool incest cheyamo.....
@personalprofile1939
@personalprofile1939 2 жыл бұрын
@@RobinBuckley-vz1bs What do you mean by scientifically wrong? Science is morally neutral.
@RobinBuckley-vz1bs
@RobinBuckley-vz1bs 2 жыл бұрын
@@mohamedijaz1198 anghane oru yukthivadiyum paranjitilla bro. See their videos yourself. Inni as a person who was born into a religion that believes the" entire creation was created by incest " Morality ye kurich samsarikkunath is a hypocrisy. Pakshe ente chodyam athonnum alla how can you compare incest with homosexuality? Oru mother son relation pole anno randu strangers thammil ulla pranayam? Anghane annenkil heterosexuality thetalle. Incest happens in heterosexuality so should we stop being heterosexual? How can you compare homosexuality to serial killing? Why are you people not able to differentiate. Wake up. Pinne ee liberals liberals ennu ningal parayunnundallo avar itharam karyangal promote cheythu avarkku endhu kittana bro?
@Abimaria.
@Abimaria. 2 жыл бұрын
Paraspara virudhamaya karyangal Anu ningal thanne samsarikkunnath ...
@arshadsalim9127
@arshadsalim9127 2 жыл бұрын
Basilkkaa😍😍😘😘😘 കണ്ടം വഴി ഓടിച്ചു 🤣🤣🤣
@rafiahamed7345
@rafiahamed7345 2 жыл бұрын
ആ വിഡിയോയിൽ ... പാൽ കുപ്പിയുടെ അവസാന ഡയലോഗ് കേട്ടോ... അയാളുടെ വീഡിയോ കണ്ടവരുടെ അവസ്ഥ ഓർത്തു അയാൾക്ക് വിഷമം ഉണ്ടെന്ന് ഇയാൾ ശരിക്കും പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുന്നതോ..കഷ്ടം ‼️
@31-mohammedshafeehe47
@31-mohammedshafeehe47 2 жыл бұрын
JBI = Jokes Benda iKKa.. Inganennum roast cheyyalle⚡️😂
@AbdulAzeez-ty4cn
@AbdulAzeez-ty4cn 2 жыл бұрын
Very good response.correctly exposed their fallacies. I don't think they have this level of intellect to debate with this team
@georgekurian8706
@georgekurian8706 2 жыл бұрын
Justice Indu Malhotra stated that, “an apology [is owed] to members of the LGBT community … for the ostracization and persecution they faced because of society’s ignorance.” In the case’s early stages, the Indian Medical Association made clear: “We are seriously concerned that homosexuality is looked upon as a disorder and in our joint petition appealed to the Supreme Court that it was not an illness.”
@AbdulAzeez-ty4cn
@AbdulAzeez-ty4cn 2 жыл бұрын
@@georgekurian8706 thats the problem.judges are deciding whether homosexuality is natural or not and not scientists
@sharir915
@sharir915 2 жыл бұрын
@@AbdulAzeez-ty4cn natural aanennu scientists parayunnundallo..
@cristofloyd
@cristofloyd 2 жыл бұрын
@@sharir915 paranjitu karyam illa appo dolphin r*pe chyunnathum natural alle enna thathamma chodyam okke ivarde kayil ullu
@kamarudheen5372
@kamarudheen5372 2 жыл бұрын
Congrats unmasking ethieism....
@simpletricks950
@simpletricks950 2 жыл бұрын
Homosexuality പാപമാണ് മന്സൃനല്ലേ പുള്ളേ😋 -ഉസ്താദ് Rasheed കടവന്തറ
@padikal96
@padikal96 2 жыл бұрын
Homosexuality പാപമല്ല മന്സൃനല്ലേ പുള്ളേ😋 dr പട്ടിരവി
@Worship_your_creator
@Worship_your_creator 2 жыл бұрын
താങ്കളുടെ വാദത്തിന്റെ ആഴം താങ്കൾ തന്നെ ശരിക്കും ചിന്തിച്ച് നോക്കിയിട്ടുണ്ടോ സഹോദരാ? ഇവിടെ വിവാഹം തന്നെ ആവശ്യമില്ല, കൺസെന്റുണ്ടെങ്കിൽ ആർക്കും പരസ്പരം സെക്സിൽ ഏർപ്പെടാമെന്നും വാദിക്കുന്നവരുണ്ട്. പട്ടികളുമായും, പൂച്ചകളുമായും, എന്തിന് ശവരതി വരെ തെറ്റില്ലെന്നു പറയുകയും അതിന് വേണ്ടി വാദിക്കുന്നവരുമുണ്ട്! നാളെ താങ്കളുടെ മകൾക്ക് അയൽക്കാരി പെണ്ണിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞാൽ ആ വിവാഹം താങ്കളും കുടുംബാഗങ്ങളും, അയൽക്കാരും ചേർന്ന് സന്തോഷത്തോടെ നടത്തിക്കൊടുക്കുമോ? ആണായ ഒരുത്തൻ ട്രാൻസ്ജെന്ററിന്റെ പേരും പറഞ്ഞ് ഭാഹ്യമായി പെണ്ണിന്റെ കോലം കെട്ടി താങ്കളുടെ ഭാര്യയുടെ/മകളുടെ ഫ്രണ്ടായി നടന്ന് ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെ കുറിച്ച് താങ്കൾ ആലോചിച്ച് നോക്കിയിട്ടുണ്ടോ? പൊതു സമൂഹത്തിൽ വന്ന് ഒരു അഭിപ്രായം പറയുമ്പോൾ ഏറ്റവും കുറഞ്ഞത് അത് സ്വന്തം വീട്ടിലെങ്കിലും നടപ്പിലാക്കാൻ കഴിയുന്നതാണോ എന്ന് സ്വന്തം മന:സാക്ഷിയോട് ചോദിക്കുക. ദൈവം താങ്കളെ നേർമാർഗത്തിൽ നയിക്കട്ടെ!
@fathimashahana1873
@fathimashahana1873 2 жыл бұрын
Fallacy ഞങ്ങൾക്കെന്നുമൊരു weakness ആയിരുന്നു 😌
@personalprofile1939
@personalprofile1939 2 жыл бұрын
:D
@muhammedanas449
@muhammedanas449 2 жыл бұрын
രണ്ടു വിഭാഗം തമ്മിൽ തർക്കിക്കുമ്പോൾ ഉത്തരം മുട്ടന്നവർക്ക് അവടെ വയയിൽ നിന്ന് വരുന്നത് ആണ് തെറി വാക്കുകൾ ആ വാക്കുകൾ കേട്ടാൽ നമുക്ക് ഉറപ്പിക്കാം ഉത്തരം മുട്ടുന്നു എന്ന്
@JA-vf2hd
@JA-vf2hd 2 жыл бұрын
Jbi Tv, Mallu Analyst ഇവരൊക്കെ പറയുന്നത് മാത്രമാണ് ശരി അതൊന്നും നിനക്ക് മനസിലാവില്ല 🤭
@izzafathima7107
@izzafathima7107 2 жыл бұрын
പാൽ കുപ്പിയെ അപമാനിക്കുന്നോ !
@aloshy4120
@aloshy4120 2 жыл бұрын
JBI - The fallcy Boy😂
@user-cz6fk9yz9i
@user-cz6fk9yz9i 2 жыл бұрын
Hetrosexualityഇൽ ഇൻസെസ്റ്റും റേപ്പ് ഉം ഉണ്ടല്ലോ അതുകൊണ്ടു hetro തെറ്റാണ് എന്നു പറയുമോ
@haqueful
@haqueful 2 жыл бұрын
Ini thanikk parayanamenki paranjolu, nonscene😊
@adilashrafputhenveettil3409
@adilashrafputhenveettil3409 2 жыл бұрын
Lol comments delete cheythilla enno!!! Ningalude video keezhil ulla negative comments muzhuvan nalla pole mukunund. Btw ikka ipolum grindril Undallo alle
@theabsolutestranger9513
@theabsolutestranger9513 2 жыл бұрын
Ithil negative comments um kaanaarundallo...ippozhum
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 51 МЛН
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН