Njn ചെറുതായിരിക്കുമ്പോൾ ennum രാവിലെ kelkuna പാട്ട് ... Eppo 18 വർഷം ആയി 😂😂🤭🤭 ..Kuree isttann വരികൾ ഒക്കെ..🥰❤️😌✨️ 2023 llu കാണുന്നവർ ഉണ്ടോ..??
@lallukannan908 Жыл бұрын
Yes
@sarathkrishnan8656 Жыл бұрын
ദേവസംഗീതത്തിൽ ആണോ
@abhijith7480 Жыл бұрын
@@sarathkrishnan8656Yes ❤️
@adhinnair5606Ай бұрын
Asianet plusil aano
@AmalKs-g5r4 ай бұрын
ശ്രീ രാമ ചൈതന്യം ചെറുപ്പത്തിൽ എല്ലാ കർക്കിടക മാസവും വീട്ടിൽ ഇടുന്ന ഡിസ്ക്
@zedzone19712 жыл бұрын
ഭക്തി ഗാനരംഗത്ത് പ്രദീപ് ഇരിങ്ങാലക്കുട, രഞ്ജിത്ത് തൊടുപുഴ, എംജി ശ്രീകുമാർ, മധു ബാലകൃഷ്ണൻ എന്നിവർ ഉണ്ടാക്കിയ ഓളം അത്ര ചെറുത് ഒന്നുമല്ല. ചെറുപ്പത്തിൽ രാവിലെ 6 മണിക്ക് എണീറ്റ് സൂര്യ ടീവിയിലും, കൈരളി വീ ചാനലിലെ ഗാനർച്ചനയും കേൾക്കാൻ വേണ്ടി മാത്രം ഇരുന്ന നാളുകൾ 🥰🥰🥰🥰🥰
favrt❣️..എന്നുമെന്റെ മനസ്സിലുണ്ടൊരു കുംങ്കുമാർച്ചനയെങ്കിലും.. എന്നൊരു സോങ്ങ് koode ദേവ സംഗീതത്തിൽ ആ സമയത്ത് ഉണ്ടായിരുന്നു അതൊന്നു കിട്ടാൻ വല്ല വഴിയുമുണ്ടോ?
@factsdiscoverymalayalam8009 Жыл бұрын
Njnanum nokki broo Akhilacharajeevanil ninnidum ... ahh song ethuvarem kittiyilla