തേങ്ങാവെള്ളം കളയല്ലേ😍ബാഗ് വരെ നിർമ്മിക്കാം | ഇന്ത്യയിലെ ഒരേയൊരു കമ്പനി | Nata de coco | FZ ROVER

  Рет қаралды 488,753

FZ ROVER

FZ ROVER

2 жыл бұрын

NATA NUTRICO
KINFRA, NADUKANI
THALIPARAMBA, KANNUR
Contact: 8593931111
Email: contact@natanutrico.in
----------------------------------------------------------------------------------------------------------------------------------------
FZ ROVER Social Media Link
* FACEBOOK PAGE (FZ ROVER) - / firozfzrover
*INSTAGRAM (fzrover) - / fzrover
Business Enquiry,
FZ ROVER (Firoz Kannipoyil)
Contact: 8075414442
Gmail: kpfiroz27@gmail.com
------------------------------------------------------------------------------------------------------------------
#natadecoco #fzrover #malayalam

Пікірлер: 246
@maniksks5867
@maniksks5867 2 жыл бұрын
എന്റമ്മോ ഈ കമ്പനി നമ്മുടെ നാട്ടിലോ വിശ്വസിക്കാൻ പ്രയാസം നല്ല അറിവ് താങ്ങളിൽ കൂടെ ലഭിച്ചതിൽ സന്തോഷം 🌹 നല്ല അവതരണം god bless you sir🙏🏼🙏🏼🙏🏼🌹🌹💐🌺🌺🌺
@FZROVER
@FZROVER 2 жыл бұрын
Thank u🥰
@sanals.t693
@sanals.t693 2 жыл бұрын
Mmmmmmmm mmmmmmmm
@11niworld57
@11niworld57 2 жыл бұрын
CPM അറിഞ്ഞിട്ടുണ്ടാവില്ല ഉണ്ടെങ്കിൽ കൊടികുത്തും
@lawrencecv9023
@lawrencecv9023 2 жыл бұрын
@@sanals.t693 B
@damamkitchen840
@damamkitchen840 Жыл бұрын
Yes
@sasidharankaryattu7819
@sasidharankaryattu7819 2 жыл бұрын
സൂപ്പർ, വളരെ നല്ല അറിവ്, ഇതുപോലുള്ള കമ്പനികൾ നമ്മുടെ നാട്ടിൽ ഉണ്ടെന്ന് അറിയുന്നത് താങ്കളിലൂടെ ആണ്, എല്ലാ വീഡിയോകളും കാണാറുണ്ട്. Thank you
@FZROVER
@FZROVER 2 жыл бұрын
വലിയ സന്തോഷം 🥰 Share ചെയ്യാൻ മറക്കല്ലേ 😊
@aswathyp.s3982
@aswathyp.s3982 2 жыл бұрын
Yes, I agreed
@azizak4063
@azizak4063 2 жыл бұрын
സൂപ്പര്‍ 👍 നമ്മുടെ നാട്ടില്‍ ഭക്ഷണ സംബന്ധമായ പ്രോസസാണ് കൂടുതലും നടക്കുന്നത് ഇത്തരം സംരംഭങ്ങള്‍ പ്രശംസനീയമാണ് അതോടൊപ്പം തന്നെ ദില്ലിയിലും മുംബയിലും നടക്കുന്ന ചെറുകിട ഇലക്രട്രോണിക് വ്യവസായങ്ങള്‍ കൂടി വന്നാല്‍ ചീപ് റേറ്റിന് ഇലക്രോണിക് ഉല്‍പന്നങ്ങള്‍ ഇവിടെ ലഭിക്കും മൂന്നിലൊന്ന് വിലക്കാണ് TV യും മറ്റ് ഇലക്രോണിക് സാധനങ്ങളും ദില്ലിയില്‍ വില്‍ക്കുന്നത്
@FZROVER
@FZROVER 2 жыл бұрын
😊😊😊
@media7317
@media7317 2 жыл бұрын
ഈ അറിവുകളും അനുഭവങ്ങളും പുതുമകളും കാണണമെങ്കിൽ ഈ ചാനൽ തന്നെ വേണം... വളരെ വളരെ നന്ദി സുഹൃത്തേ....
@FZROVER
@FZROVER 2 жыл бұрын
എന്നും കൂടെ ഉണ്ടല്ലോ 😊അതല്ലേ സന്തോഷം
@nasimuddin8893
@nasimuddin8893 2 жыл бұрын
മഹാ അത്ഭുതം സൂപ്പർ തേങ്ങ വെള്ളത്തിൽ ഇത്രയും മഹാ അത്ഭുതം ദൈവം ഒളിപ്പിച്ചു വെച്ചിരുന്നോ മലയാളി പൊളി യാണ് തേങ്ങ വെള്ളഎങ്ങനെ ഉപയോഗ പെടുത്താം എന്ന് ചിന്തിച്ചചേട്ടന് എല്ലാഭാവുഗങ്ങളും ഇങ്ങനെ യുള്ള കാര്യത്തിൽ നമ്മളെ ക്കൽമുന്നിലാണ് തായ്‌ലൻറ് കാർ
@FZROVER
@FZROVER 2 жыл бұрын
🥰🥰🥰
@rajahdoha
@rajahdoha 2 жыл бұрын
അവിശ്വസനീയം, ഞെട്ടി പോയി. നിസാരമായി കരുതുന്ന തേങ്ങാവെള്ളത്തിന് ഇങ്ങനെ ഒക്കെ ചെയ്യാൻപറ്റുമോ നു വിചാരിച്, വീഡിയോനു നന്ദി, ബെസ്റ്റ് വിഷസ് എല്ലാർക്കും.. 👌👏👏
@FZROVER
@FZROVER 2 жыл бұрын
Thank u😊
@legendarybeast7401
@legendarybeast7401 2 жыл бұрын
ഈ സംരംഭം വിജയിക്കട്ടെ💐
@FZROVER
@FZROVER 2 жыл бұрын
Thank u😊
@Ramnambiarcc
@Ramnambiarcc 2 жыл бұрын
Many many congratulations. Unbelievable.. Hats off to these industrialists.. 🌹🙏🏻
@FZROVER
@FZROVER 2 жыл бұрын
Thank u😊
@sudheeshc1089
@sudheeshc1089 2 жыл бұрын
Thank you so much 💞💞
@annnayana7097
@annnayana7097 2 жыл бұрын
He is a good person... Ennla enik pullida oru cls koodan avasaram labichu...... I really like it.... Pachayaaya manushyan💞
@FZROVER
@FZROVER 2 жыл бұрын
അതെ 😊
@marutimass8038
@marutimass8038 2 жыл бұрын
Yes he is a very good person
@annnayana7097
@annnayana7097 2 жыл бұрын
@@FZROVER hlo sir
@faiza3439
@faiza3439 2 жыл бұрын
സൂപ്പർ...വളരെ ഇഷ്ടപ്പെട്ടു..പ്രോഡക്റ്റും..അവതരണവും
@FZROVER
@FZROVER 2 жыл бұрын
Thank u🥰
@dipesh.sekhar
@dipesh.sekhar 2 жыл бұрын
വളരെ നല്ല ഒരു അറിവ്
@FZROVER
@FZROVER 2 жыл бұрын
🥰🥰🥰
@madalachandrasekhar733
@madalachandrasekhar733 2 жыл бұрын
Good initiative product ...after a long time i am seeing ....congratulations
@nizayshu4452
@nizayshu4452 2 жыл бұрын
Ningale voice kelkan nalla rasond Keralathilaan idhenn ariyumbo Oru abimaanam Ende keralam ethra sundharam
@FZROVER
@FZROVER 2 жыл бұрын
അതെ കേരളത്തിൽ ഇനിയും നമ്മൾ അറിയാത്ത ഒത്തിരി കമ്പനികൾ ഉണ്ട് 😊
@fahadknr6462
@fahadknr6462 2 жыл бұрын
its really amazing products from coconut water ,Taste and packing quality allso good i really appreciating those who are behind on this products. congratulation and best wishes to the team for your next level journey 👏👏. Thanks to fz rover for introducing this kind of verity products and companies to us🥰
@FZROVER
@FZROVER 2 жыл бұрын
Thank u for ur valuable comment🥰
@FIFunnyvideoofficial
@FIFunnyvideoofficial Жыл бұрын
Really , packing system is very good.
@jibinlal.l9336
@jibinlal.l9336 2 жыл бұрын
Retort mechine ulla process ne patti padikkanundu 6 lo 7 lo anu 🥰 and super video
@FZROVER
@FZROVER 2 жыл бұрын
Thank u😊
@monath40
@monath40 2 жыл бұрын
Ee juice njian Malaysiaa il ulla samayath kudichuttund.. tasty 😋 .inganeyanallee ithinte production...
@FZROVER
@FZROVER 2 жыл бұрын
ആഹാ കൊള്ളാലോ 😊
@shahanaparavakkal2127
@shahanaparavakkal2127 2 жыл бұрын
Hai ikkaaaa Engalu edhu vere chaidhaa ellaa vedeosum njhanum ende family yum kanduuttoo Eniyum ekkaande vedeosinuu waiting aanuuu💖💖
@FZROVER
@FZROVER 2 жыл бұрын
വലിയ സന്തോഷം 😊 വീഡിയോസ് share ചെയ്യാൻ മറക്കരുത്.
@shubu522
@shubu522 2 жыл бұрын
Ee juice uae yil kittumo.
@savarcabs2048
@savarcabs2048 2 жыл бұрын
പ്ലാസ്റ്റിക് ചൂടാകുമ്പോള്‍ എന്ത് സംഭവിക്കും
@trading_addiction
@trading_addiction Жыл бұрын
Inn evide test cheydu oman 🇴🇲 verthiketta teast Company same anno nn ariyilaaa
@ratnakaranpunnasseriratnak2493
@ratnakaranpunnasseriratnak2493 2 жыл бұрын
ഇത് നല്ല ഒരു പ്രോഡക്റ്റ് ആണ് നാളികേരം cut ചെയ്യുന്നതിന് autumatic machine വേണം
@FZROVER
@FZROVER 2 жыл бұрын
🥰🥰🥰
@noufalakkal
@noufalakkal Жыл бұрын
@@veer_megz ഇതാണ് പണ്ട് കംപ്യൂട്ടറിനെ എതിർത്തവർ പറഞ്ഞത് 😁
@gokuldaskalathil3842
@gokuldaskalathil3842 2 жыл бұрын
Supper vidio, but thengavellam kalayum ennu paranjathu sariyalla, njan ethuvare orennathinte polum kalanjittilla
@FZROVER
@FZROVER 2 жыл бұрын
😄
@unlockingtheunique4136
@unlockingtheunique4136 2 жыл бұрын
Factory vasil
@rajanvarghese3266
@rajanvarghese3266 2 жыл бұрын
9.12---- autoclave meshine
@jaimolcjayappan763
@jaimolcjayappan763 2 жыл бұрын
Out side india available anno
@psajil
@psajil 2 жыл бұрын
A good knowledge and efforts to make out such interesting products. Best wishes to the design owners. Kudos to you to bring out such interesting videos.
@FZROVER
@FZROVER 2 жыл бұрын
Thanks alot😊
@hashirkunookara3727
@hashirkunookara3727 2 жыл бұрын
Bag companyude video ചെയ്യുമോ
@justingeorgy5408
@justingeorgy5408 2 жыл бұрын
Onnum parayanilla very informative videos
@FZROVER
@FZROVER 2 жыл бұрын
Thank u😊
@salwings5630
@salwings5630 2 жыл бұрын
Do you have supply in tvm
@geethadevib9868
@geethadevib9868 2 жыл бұрын
ഇതിന്റെ ഫ്രാഞ്ചയിസി എടുക്കാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ?
@yasserarafathkunnath1226
@yasserarafathkunnath1226 2 жыл бұрын
i am just sharing my doubt , food grade PP bottle ? if You keep in High temperature , this may be a chance for Damage/ Health issue it is just my doubt and Question , instead PP Use SS based bucket Keep in this items Heat up and re pack i just think in that way any advise
@harisankar7411
@harisankar7411 Жыл бұрын
First of all kudos and hats off to this variety venture. Then this same doubt came to my mind as a glitch. But as u suggest if thistreatment us done and then packed, there is chance for air contact and contamination. Except that rest is flawless. Also one more point....how they r removing the pulippu using a machine...any chemicals used....that is one more catch Vimarsikkayalla just raising the concern I felt
@ajwamedia2434
@ajwamedia2434 2 жыл бұрын
ഗംഭീരം......... Good.... 🌹🌹🌹🌹🌹🌷👍👍🌹👍👍👍
@FZROVER
@FZROVER 2 жыл бұрын
Thank u😊
@NithinsVarietyWorld
@NithinsVarietyWorld 2 жыл бұрын
Super, plastic bag avoid cheyyam
@hitmanbodyguard8002
@hitmanbodyguard8002 2 жыл бұрын
Food grade plastic is totally safe. I have seen it in the US& UK.
@shukoor7202
@shukoor7202 2 жыл бұрын
മലേഷ്യ യില് ഇത് സുലഭമാണ്
@vvcreations9992
@vvcreations9992 2 жыл бұрын
ലിച്ചി ഞങ്ങളുടെ സൂപ്പർമാർകെറ്റിൽ എടുക്കുന്നുണ്ട്. നല്ല ടേസ്റ്റ് ആണ് 😋😋😋😋😋😋😋😋
@FZROVER
@FZROVER 2 жыл бұрын
😊😊😊
@fathimathhiba1223
@fathimathhiba1223 2 жыл бұрын
Kasaragod kittumo nigale prodect
@srank337
@srank337 2 жыл бұрын
Thenga vellam aara kalayunne
@babunoushad5984
@babunoushad5984 2 жыл бұрын
Mashallah super knowledge oh my God 🙏🙏🙏☝️💖💖💖
@FZROVER
@FZROVER 2 жыл бұрын
Thank u😊
@faizyka7715
@faizyka7715 2 жыл бұрын
Knr idhoke undalle 🥰🥰🥰
@rishadar
@rishadar 2 жыл бұрын
Gulfil കിട്ടൽ ഉണ്ട് ഇത് thailand product, ആ സമയം ചിന്ത പോയിരുന്നു മലയാളികൾ waste ആക്കി കളയുന്നതല്ലേ 2 riyal ന് വാങ്ങി കുടിക്കുന്നത് എന്ന്.
@FZROVER
@FZROVER 2 жыл бұрын
നമ്മുടെ കേരളത്തിലും എത്തിയല്ലോ 😊
@nihalaniha5592
@nihalaniha5592 2 жыл бұрын
UAE yilaano kittunnath
@trading_addiction
@trading_addiction Жыл бұрын
Yes Thailand onninnum kollila
@amalkrishna5012
@amalkrishna5012 2 жыл бұрын
Ethupole product aanu 'mogu mogu' Maldives il undu
@philipmervin6967
@philipmervin6967 Жыл бұрын
Thailand, Philippine, coconut industry video, കണ്ടപ്പോൾ ആലോചിച്ചു, എന്ത് കൊണ്ട് നമ്മൾ ഇത് ചെയ്തു കൂടാ? ഇപ്പോൾ ശരി ആയി 🙏
@lintojose3151
@lintojose3151 Жыл бұрын
Congratulations👏
@mansoorckde
@mansoorckde 2 жыл бұрын
ഖത്തറിൽ ഉണ്ടല്ലോ ഇത്
@jancyjoseph4724
@jancyjoseph4724 Жыл бұрын
Congratulation.
@philipmervin6967
@philipmervin6967 Жыл бұрын
Tasty nibbles company , retrot packing tecnology ഉപയോഗിച്ചാണ്, പാക്കിങ് ചെയുന്നത്
@fathimaanas1797
@fathimaanas1797 2 жыл бұрын
Enikkittamanu nattadi coco athinte juice Njan kudikkarund
@FZROVER
@FZROVER 2 жыл бұрын
😊😊😊
@mohammedfairooz832
@mohammedfairooz832 2 жыл бұрын
Is this company open for investment?
@vloglamishakashvishijil3124
@vloglamishakashvishijil3124 2 жыл бұрын
നമ്മളുടെ നാട്ടിൽ ഇങ്ങനെ ഒക്കെ ഉണ്ടെന്നു അറിയുമ്പോ സന്തോഷം...👍🏻 പ്ലാസ്റ്റിക് കുപ്പി ഒഴിവാക്കി ഗ്ലാസ് ബോട്ടിൽ ഉപയോഗിച്ചൂടെ എന്നൊരു ആശയം വെച്ച്കൂടെ... 😌
@FZROVER
@FZROVER 2 жыл бұрын
😊😊😊
@vijayalakshmig7595
@vijayalakshmig7595 Жыл бұрын
Congratulations
@rajeshpochappan1264
@rajeshpochappan1264 2 жыл бұрын
സൂപ്പർ 🌹👍
@FZROVER
@FZROVER 2 жыл бұрын
🥰🥰🥰
@arathinair8382
@arathinair8382 2 жыл бұрын
punyalan.. Le joy chettane ormavannuu.... Ee oro innovative prdcts kandit🙂
@FZROVER
@FZROVER 2 жыл бұрын
😄
@shameermadani
@shameermadani 2 жыл бұрын
എവിടെ സ്ഥലം
@orutrivianpearl
@orutrivianpearl 2 жыл бұрын
Mogu mogu super juice anu
@moorthyts1844
@moorthyts1844 2 жыл бұрын
105 ഡിഗ്രിയിൽ ചൂടാക്കുമ്പോൾ പ്ലാസ്റ്റിക് കുപ്പി ഒരുക്കി പോകില്ലേ...
@coolwaterbottle6464
@coolwaterbottle6464 2 жыл бұрын
Njanum Ada alochichee
@shalomangamaly
@shalomangamaly 2 жыл бұрын
Pasteurization
@coolwaterbottle6464
@coolwaterbottle6464 2 жыл бұрын
@@shalomangamaly ☺️👍
@COCWARSindia
@COCWARSindia 2 жыл бұрын
150 ml inu 10 rupee 250 ml inu 20 rupees. Engil 2 150 vangicha pore appol 300 ml kittule 20 rupee ku
@bobanpr7691
@bobanpr7691 2 жыл бұрын
Super ayitundu 👍❤️❤️
@FZROVER
@FZROVER 2 жыл бұрын
Thank u🥰
@anumol555
@anumol555 2 жыл бұрын
Good work..
@FZROVER
@FZROVER 2 жыл бұрын
Thank u😊
@vineesh3914
@vineesh3914 2 жыл бұрын
ഈ ജൂസ് സൗദിയിൽ കിട്ടുമോ??
@Rashiishappy
@Rashiishappy 2 жыл бұрын
Great works, well done Guys 👏👏
@FZROVER
@FZROVER 2 жыл бұрын
Thank u😊
@basheertm117
@basheertm117 2 жыл бұрын
Itu kudikkunnath kond oru gunavum undavilla atanu enik tonnunnath
@biju.e.kbiju.e.k4688
@biju.e.kbiju.e.k4688 2 жыл бұрын
തെങ്ങ വെള്ളം ഈ കബനി എടുക്കുമോ എടുത്തെങ്കിൽ നമ്പർ തരുമോ
@Fashion.palace---786
@Fashion.palace---786 2 жыл бұрын
Adipoli 👍
@FZROVER
@FZROVER 2 жыл бұрын
😊😊😊
@khairuneesakhairuneesa6203
@khairuneesakhairuneesa6203 2 жыл бұрын
Abdulla sir🤝🤝🤝great 🤝🤝
@FZROVER
@FZROVER 2 жыл бұрын
😊👍
@sinan.k123
@sinan.k123 2 жыл бұрын
9:20 appo plastic bottle ന് preshnam onnulle
@sobharajkdmc5618
@sobharajkdmc5618 2 жыл бұрын
ഹാപ്പി ന്യൂ ഇയർ
@shanoop95390
@shanoop95390 2 жыл бұрын
നമ്മളെ കണ്ണുരോ 🥰🥰🥰
@FZROVER
@FZROVER 2 жыл бұрын
അതെ 😊
@azadkadampuzha570
@azadkadampuzha570 Жыл бұрын
Awesome 👍👍
@shahananiyu7797
@shahananiyu7797 2 жыл бұрын
Eth kolaloo brother 👍👍
@FZROVER
@FZROVER 2 жыл бұрын
😊😊😊
@anoopantony8627
@anoopantony8627 2 жыл бұрын
Innovative
@FZROVER
@FZROVER 2 жыл бұрын
🥰🥰🥰
@sbtmmundayod9474
@sbtmmundayod9474 2 жыл бұрын
Kidukachi
@FZROVER
@FZROVER 2 жыл бұрын
Thank u🥰
@preethams6646
@preethams6646 Жыл бұрын
Unbelievable👍👍👍👍🎉🎉🎉🎉
@meghasree7953
@meghasree7953 2 жыл бұрын
Super👍👍👍
@FZROVER
@FZROVER 2 жыл бұрын
Thank u😊
@khairuneesakhairuneesa6203
@khairuneesakhairuneesa6203 2 жыл бұрын
ഞാൻ ഈ ജ്യൂസ്‌ കഴിച്ചിട്ടുണ്ട്... 😋😋വളരെ രുചികരം 👌🏻👌🏻👌🏻👌🏻👌🏻
@FZROVER
@FZROVER 2 жыл бұрын
അതെ നല്ല ടേസ്റ്റ് ആണ് 😊
@appisiddi8653
@appisiddi8653 2 жыл бұрын
Yevde kitum...yella shopsilum available ano....rate ethra
@soumyakumartt2680
@soumyakumartt2680 Жыл бұрын
ഞാൻ ലിച്ചി കുടിച്ചിട്ടുണ്ട്
@noufalakkal
@noufalakkal Жыл бұрын
@@soumyakumartt2680 ലിച്ചി ബംഗ്ളദേശ് അല്ലെ 🤔
@trkcreativezone2326
@trkcreativezone2326 2 жыл бұрын
Great 👌👌
@FZROVER
@FZROVER 2 жыл бұрын
Thank u😊
@cristaandsarahsworld.2269
@cristaandsarahsworld.2269 Жыл бұрын
Very nice
@soumyakumartt2680
@soumyakumartt2680 Жыл бұрын
Safari &Fzrover ❤️
@FZROVER
@FZROVER Жыл бұрын
Thanks alot🥰
@muhsinayahiya2264
@muhsinayahiya2264 2 жыл бұрын
Super chetta
@FZROVER
@FZROVER 2 жыл бұрын
Thank u😊
@latheeflatheef2833
@latheeflatheef2833 Жыл бұрын
Vidio.idumbool.sookshikkanam.cpm.adimakal.kaananda.awar.poottikkum
@misbahpm5647
@misbahpm5647 2 жыл бұрын
😍👍
@FZROVER
@FZROVER 2 жыл бұрын
🥰🥰🥰
@vi_520
@vi_520 2 жыл бұрын
😍😍👌
@FZROVER
@FZROVER 2 жыл бұрын
😊😊😊
@jyothiprabhagaran9960
@jyothiprabhagaran9960 2 жыл бұрын
Super
@FZROVER
@FZROVER 2 жыл бұрын
Thank u😊
@shafeeqfarsana5661
@shafeeqfarsana5661 2 жыл бұрын
👍👍സൂപ്പർ
@FZROVER
@FZROVER 2 жыл бұрын
😊👍
@FRTBOY1739
@FRTBOY1739 4 ай бұрын
👍👍👍
@gulfbrotherstyre2576
@gulfbrotherstyre2576 Жыл бұрын
Nice
@muhammadshafeekkp3182
@muhammadshafeekkp3182 2 жыл бұрын
👍
@FZROVER
@FZROVER 2 жыл бұрын
😊👍
@begumfashion1313
@begumfashion1313 2 жыл бұрын
Hi.. great
@FZROVER
@FZROVER 2 жыл бұрын
Thank u😊
@amigozz9078
@amigozz9078 2 жыл бұрын
Nce vedio
@FZROVER
@FZROVER 2 жыл бұрын
Thank u😊
@a.k7641
@a.k7641 Жыл бұрын
ഇതുപോലുള്ള വീഡിയോസ് അപ്ലോഡ് ചെയ്യുന്നത് നമ്മുടെ നാടിന് ആപത്താണ്, ഏതെങ്കിലും CITU നേതാക്കാൾ ഇതൊക്കെ കാണുവാണെങ്കിൽ ഈ കമ്പനികളുടെ കാര്യം പോക്കാണ്
@TECHNOMALAYALAMCHANNEL
@TECHNOMALAYALAMCHANNEL 2 жыл бұрын
അടിപൊളി 😍
@FZROVER
@FZROVER 2 жыл бұрын
🥰🥰🥰
@mudisfakncheru8343
@mudisfakncheru8343 Жыл бұрын
എന്റെ പൊന്നെ കുടിച്ചിട്ട് വായിലേക്ക് കാണിച്ചിട്ട് വന്നിട്ടുണ്ട് വന്നിട്ടുണ്ട് നമ്മളെ കൊതിപ്പിക്കുന്നല്ലേ ഞാൻ പോകും 20 km മാത്രമേയുള്ളു എന്റെ വീട്. ഞാനും കുടിക്കും😄😄🤓
@mohamedshihab5808
@mohamedshihab5808 2 жыл бұрын
പുതിയ ചിന്തകൾ
@FZROVER
@FZROVER 2 жыл бұрын
കറക്റ്റ് 😊
@chinjuchinju-nw6bi
@chinjuchinju-nw6bi 2 жыл бұрын
ജൂസ് ബോട്ടലിൽ നിറച്ചതിന് ശേഷമാണോ 105 ൽ ചൂട് ആക്കുന്നത് ഒന്ന് പറഞ്ഞു തരാമോ
@irshanapk5311
@irshanapk5311 2 жыл бұрын
No... Sradhich nokku....
@shebinpachu7158
@shebinpachu7158 2 жыл бұрын
ഇതു ആരുടെ തലയിൽ ഉദിച്ച ബുദ്ധിയാ.... ഗ്രേറ്റ്‌ ❤👍🏻
@FZROVER
@FZROVER 2 жыл бұрын
😊😊😊
@sharushanus771
@sharushanus771 2 жыл бұрын
സുപ്പർ
@FZROVER
@FZROVER 2 жыл бұрын
Thank u😊
@vineethv.kartha1378
@vineethv.kartha1378 2 жыл бұрын
👍👍👍👍
@FZROVER
@FZROVER 2 жыл бұрын
😊😊😊
@adithyanvishnu4017
@adithyanvishnu4017 2 жыл бұрын
Poli
@FZROVER
@FZROVER 2 жыл бұрын
Thank u🥰
@rebel1403
@rebel1403 2 жыл бұрын
Thenga potticha vellam kudikkum😌
@FZROVER
@FZROVER 2 жыл бұрын
😊
@madhuashokan4332
@madhuashokan4332 Жыл бұрын
🙏🙏🙏♥️♥️♥️
Despicable Me Fart Blaster
00:51
_vector_
Рет қаралды 22 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 34 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 16 МЛН
OZON РАЗБИЛИ 3 КОМПЬЮТЕРА
0:57
Кинг Комп Shorts
Рет қаралды 1,9 МЛН
Здесь упор в процессор
18:02
Рома, Просто Рома
Рет қаралды 375 М.
iPhone, Galaxy или Pixel? 😎
0:16
serg1us
Рет қаралды 606 М.
КРУТОЙ ТЕЛЕФОН
0:16
KINO KAIF
Рет қаралды 6 МЛН