തള്ളി മറിച്ചൊരു ചിക്കൻ പുട്ട് | Manju's Special Chicken Puttu | Manju's Kitchen | Manju Pathrose

  Рет қаралды 134,279

Salt and Pepper Food Channel

Salt and Pepper Food Channel

Күн бұрын

Enjoy 'Manju's Kitchen' cookery show by actress Manju Pathrose
Watch previous episodes :
• മഞ്ജുസ് സോസേജ് പുലാവ്,...
• ഇതാണ് മഞ്ജുവിന്റെ വീക്...
• Manju's Broasted Chick...
• ഏതു നോൺ വെജിനെയും വെല്...
• എന്റെ സ്പെഷ്യൽ ഐറ്റം ഇ...
• മഞ്ജുവിന്റെ വക ഇതാ;വീട...
• ലാലേട്ടന്റെ ആവശ്യപ്രകാ...
• കൊച്ചിക്കാരിയുടെ വക കൊ...
For more food related videos, visit Salt and Pepper food channel :
/ saltandpepperfoodchannel
Subscribe Salt and Pepper food channel : www.youtube.co...
Find us on :-
KZbin : goo.gl/7Piw2y
Facebook : / kaumudylive
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#manjuskitchen #manjupathrose #saltandpepper

Пікірлер: 195
@SaltandPepperFoodChannel
@SaltandPepperFoodChannel 3 жыл бұрын
Watch previous episodes of Manju's Kitchen : kzbin.info/www/bejne/Y3jNn4CGh7F2mLs kzbin.info/www/bejne/laDFnGuCed-dqbc kzbin.info/www/bejne/aJ2yfaOIapKne80 kzbin.info/www/bejne/fqLTmqiKn8p5eqc kzbin.info/www/bejne/lZOUoHmqpaapjJI kzbin.info/www/bejne/Z2aVpZ2KiNaeiZY kzbin.info/www/bejne/e6faiaetgM-rpa8 kzbin.info/www/bejne/qYmZoYmtprCUqKc
@wms-1-
@wms-1- Жыл бұрын
ഈ പ്രതിഭയെ മലയാള സിനിമ ഉപയോഗിക്കണം 🙏അത്രക്കും കഴിവുള്ള ഒരു നടിയാണ് മഞ്ജു.highly talented..
@swarnalathavasudevan3277
@swarnalathavasudevan3277 3 жыл бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ട നടി 🥰... എന്താ അഭിനയം... ജീവിക്കുമ്പോലെ തോന്നും... God bless you dear... 👍🌹
@manjupathroseofficial4149
@manjupathroseofficial4149 3 жыл бұрын
♥️♥️♥️♥️♥️
@sherfinasherfi4281
@sherfinasherfi4281 3 жыл бұрын
Enikkkum angane aayirunnu munp ippol illa ishtamilla ippo
@mins1376
@mins1376 2 жыл бұрын
എനിക്കും 💕💕💕. കാണാൻ കൊതിയുണ്ട് ചേച്ചീനെ 😔😔
@kunjuveedvlog2878
@kunjuveedvlog2878 3 жыл бұрын
വന്നം, തന്നം, ഇതൊക്കെ നമ്മുടെ പാവം നാട്ടുമ്പുറത്തുകാരുടെ രീതിയല്ലേ മഞ്ജുസ്, സത്യത്തിൽ മഞ്ജു ഇങ്ങനെയൊക്കെ പറഞ്ഞു കേൾക്കുമ്പോ കുറേയിഷ്ട്ടം 🥰🥰🥰🥰
@appuzthought2044
@appuzthought2044 3 жыл бұрын
മഞ്ജു ചേച്ചി സ്ഥിരം പ്രേക്ഷകൻ ❤️❤️❤️❤️
@beenasam879
@beenasam879 3 жыл бұрын
Use wooden spoon to saute when cooking in non stick pan.
@manjupathroseofficial4149
@manjupathroseofficial4149 3 жыл бұрын
👍👍👍👍
@pkgirija5507
@pkgirija5507 3 жыл бұрын
മഞ്ജു അടിപൊളി എത്ര ശരിയാണ് പറഞ്ഞത് ആരെങ്കിലും ഉണ്ടാകുന്ന ഭക്ഷണത്തിന് നല്ല അഭിപ്രായം പറഞ്ഞാൽഅമമ മാർക്ക് ഉണ്ടാകുന്ന സന്തോഷം അത് പറഞ്ഞു അറിയിക്കാൻ പറ്റാത്ത താണ്
@navasmattanur7604
@navasmattanur7604 3 жыл бұрын
എന്തായാലും ചിക്കൻ പുട്ട് അടിപൊളിയാ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് കാണുമ്പോൾ കൊതിയാകുന്നു 🥰🥰🥰🥰
@manjupathroseofficial4149
@manjupathroseofficial4149 3 жыл бұрын
നവസേ ഞാൻ ഉണ്ടാക്കി തരാട്ടോ
@Littykchacko
@Littykchacko 3 жыл бұрын
പുട്ടായ കൊണ്ടായത് കൊണ്ടന്നു തോന്നുന്നു ഞാൻ ഇന്ന് ഭയങ്കര തള്ളൽ മഞ്ജുമ്മ on rocks 😍😍😍❤❤❤🥰🥰🥰🥰😘😘😘
@manjupathroseofficial4149
@manjupathroseofficial4149 3 жыл бұрын
😝😝😝😝😝
@Littykchacko
@Littykchacko 3 жыл бұрын
@@manjupathroseofficial4149 മഞ്ജുമ്മ
@mayamohan9570
@mayamohan9570 3 жыл бұрын
Chechi natural beauty, natural acting, natural coocking 😍 super
@SiluAbi123
@SiluAbi123 3 жыл бұрын
മഞ്ജുമ്മേ രാവിലെ പുട്ടും കൊണ്ട് വന്ന് തള്ളി മറിക്കുവാണോ... രാവിലേ ഒന്നും കഴിക്കാതെ വന്നിരുന്നാണ് ഇതു കാണുന്നെ... ഓരോ പ്രാവശ്യവും വെറൈറ്റി ഫുഡ് ആയീ വന്ന്‌ കൊതിപ്പിച്ചു കൊല്ലുവാല്ലേ 😔😔.. സൂപ്പർ chechy പെണ്ണെ ❤❤❤😘😘😘😘😘😘😘😘
@manjupathroseofficial4149
@manjupathroseofficial4149 3 жыл бұрын
Silvikutta.. ഉണ്ടാക്കി നോക്കണം കേട്ടോ
@akhilaajith629
@akhilaajith629 3 жыл бұрын
ചേച്ചി വെറുതെ അല്ല ഭാര്യ ഇപ്പഴും യു ട്യൂബിൽ കാണുന്ന ചേച്ച്യേ ഒത്തിരി ഇഷ്ടം ഉള്ള ആളാണ് ഞാൻ..കിഴക്കംബലം ആണ് വീട്..എന്നെങ്ങിലും കാണാൻ ആഗ്രഹിക്കുന്നു...ആരും എന്തും parajote എനിക്ക് ചേച്ച്യേ വല്യ ഇഷ്ട്ടാണ്...ഞാൻ ചേച്ചി പഠിച്ച ബെതെലഹെം സ്കൂളിൽ ആണ് പഠിച്ചത്...ഓരോ ഡിഷും സൂപ്പർ..അവതരണം കലക്കി..ഡ്രസ്സ്‌ അടിപൊളി...നന്മകൾ ഉണ്ടാവട്ടെ....
@rajivevalapad1829
@rajivevalapad1829 3 жыл бұрын
മഞ്ജൂസ്സ് കിച്ചൻ കാണാൻ ഭയങ്കര ഇഷ്ടം ആണ് കാരണം കൊതിപ്പിയ്ക്കുന്ന ഡിഷ് അല്ലേ ഉണ്ടാക്കുന്നത് 'സൂപ്പർ '
@manjupathroseofficial4149
@manjupathroseofficial4149 3 жыл бұрын
അതങ്ങ് സുഖിച്ചു കേട്ടോ 😇😇😇
@jessythomas5236
@jessythomas5236 3 жыл бұрын
മഞ്ജുനെ ഒത്തിരി ഇഷ്ടം ❤️❤️❤️
@deepasmedia9178
@deepasmedia9178 3 жыл бұрын
മഞ്ജു ചേച്ചിയുടെ സ്ഥിരംപ്രേഷകരാണ് ഞാനും എൻ്റെ കൂടുംബവും. കാണാമെന്ന് സമ്മതിച്ചതിൽ സന്തോഷവും നന്ദിയും ഉണ്ട്. എന്നാൽ ഞങ്ങൾ കാത്തിരിക്കുകയാണ് എന്നാണ് എങ്ങനെയാണ് എവിടെയാണ് എപ്പോഴാണ് എന്നറിയാൻ ഒത്തിരി സ്നേഹത്തോടെ......
@manjupathroseofficial4149
@manjupathroseofficial4149 3 жыл бұрын
നമുക്ക് കാണണം ദീപ.. 🥰🥰🥰
@devinaraghavan9111
@devinaraghavan9111 3 жыл бұрын
Hellooo Manju...this is Excellent!!!! Could you plzzz tell me recipe of Chicken Piddi ?????
@renjithmenon1997
@renjithmenon1997 3 жыл бұрын
കൈപുണ്യം എല്ലാവർക്കും കിട്ടുന്ന ഒന്നല്ല അതു ദൈവ വരദാനം ആണ് അതു വേണ്ടുവോളം ചെക്കുണ്ട് അതു എന്നും നിലനിൽക്കട്ടെ 👌👌👌
@മൈനമൈന-ട2ശ
@മൈനമൈന-ട2ശ 3 жыл бұрын
മഞ്ജുച്ചേച്ചിയെ ഒരുപാട് ഇഷ്ട്ടം ❤️❤️❤️
@Krishnaveni-rq3ug
@Krishnaveni-rq3ug 3 жыл бұрын
Woow... kaanan super aanu..!! Appo tasteum adipoli aayirikkum.. le...
@vijayaraghavanp2591
@vijayaraghavanp2591 3 жыл бұрын
പുട്ടു നെക്കാൾ മജ്ജൂവിനെ കാണുന്നതാണ് ഇഷ്ടം പ ഷെതള്ളൽ കുറക്കണം ട്ടോ
@manjupathroseofficial4149
@manjupathroseofficial4149 3 жыл бұрын
കുറക്കാമേ..
@reshma1820
@reshma1820 3 жыл бұрын
കണ്ടിട്ട് തന്നെ കൊതി ആവുന്നു ചേച്ചി 🤤🤤
@priyavinod4114
@priyavinod4114 3 жыл бұрын
Cooking പോലെ തന്നെ അടിപൊളി ആണ് മഞ്ജുവിന്റെ dress senseഉം.
@manjupathroseofficial4149
@manjupathroseofficial4149 3 жыл бұрын
Thank you dear
@sudheeshvarael7010
@sudheeshvarael7010 3 жыл бұрын
മഞ്ജു chachi പുട്ടും.... നിങ്ങളുടെ തള്ളലും.... 👌😍😍😍
@lethajeyan2435
@lethajeyan2435 3 жыл бұрын
ee nightikaloke evide ninnanu vangunnathu,👌,pachakavum super.....
@renithapradeep
@renithapradeep 3 жыл бұрын
Manjuse ee dish undakkunna kanumbol thanne ariyam adipoliya nnu....😍❤❤
@manjupathroseofficial4149
@manjupathroseofficial4149 3 жыл бұрын
Pls ഉണ്ടാക്കി നോക്കു
@maximusjaison6977
@maximusjaison6977 3 жыл бұрын
Hi Manju Chechy njaan ithu cook cheythu Husinum familikkum ishttayi superb pinne njangal Aliyans regular ayittu kanunnundu Acting nallathanu athil ellavareyum njangalkku ishttamanu Best Wishes
@jincymol3289
@jincymol3289 2 жыл бұрын
Manju chechi Happy Ano😍😍😍
@paulvargese5149
@paulvargese5149 3 жыл бұрын
പിന്നല്ല...ഈ ചിക്കൻ പുട്ടിൻ ഇരിക്കട്ടെ .. കുതിര പവൻ...😋
@manjupathroseofficial4149
@manjupathroseofficial4149 3 жыл бұрын
സത്യം.. ഭീകര ടേസ്റ്റ് ആണ്
@visara4u344
@visara4u344 3 жыл бұрын
Sure..will try
@Littykchacko
@Littykchacko 3 жыл бұрын
സുന്ദരി മഞ്ജുമ്മ ❤❤❤❤❤
@Dangare397
@Dangare397 3 жыл бұрын
Thankamme manjuse vayil kappalodikato parsel deliveryunfo ,manjusinepole thanne superrrr...Iloveyou manjuse
@saranyagangadharan3587
@saranyagangadharan3587 3 жыл бұрын
manjuchechii.. veg items koodi include cheithude???
@athulsreedharan9185
@athulsreedharan9185 3 жыл бұрын
ചേച്ചി..ഇടക്ക് നല്ല Melody പാട്ടും പാടണേ....🎁🥰...ആദ്യം ആയിട്ടാണ് ചിക്കൻ പുട്ട്.. സൂപ്പർ 😁👍..
@pvindhrani2443
@pvindhrani2443 3 жыл бұрын
അവതരണം അസ്സലാണുട്ടോ... മഞ്ജു...
@manjupathroseofficial4149
@manjupathroseofficial4149 3 жыл бұрын
Thank you 🥰🥰🥰
@prajinprasanth826
@prajinprasanth826 3 жыл бұрын
Chechi njn aliyan kandu thudangi. Fb il oru cheriya clip kandathaa. Ishtappettu first episode muthal kandu. Ithvare 133 episode kandu theerthu. Thankavum lillium acting super . Serikkum acting alla ningal jeevikkivaaa. Clettoum kanakan um parayan vakkukal illa adipoli. Saivam anugrahikkatte chechi.
@ishwarich5925
@ishwarich5925 3 жыл бұрын
Samsaram kollam🥰😍
@mrscongeniality
@mrscongeniality 3 жыл бұрын
Adipoli Manju….your biggest fan 👌👌
@jincymol3289
@jincymol3289 2 жыл бұрын
Manju chechi dress😍💛 super
@praveenramachandran3442
@praveenramachandran3442 3 жыл бұрын
സൂപ്പർ മഞ്ജുമ്മേ ♥♥♥♥😍❤️❤️😍😍♥♥♥😍❤️❤️😍😍♥♥❤️
@kareemvariety5161
@kareemvariety5161 3 жыл бұрын
Super chechi
@akhiljyothi369
@akhiljyothi369 3 жыл бұрын
നന്നായിട്ടുണ്ട് മഞ്ജുമ്മേ...👌
@manjupathroseofficial4149
@manjupathroseofficial4149 3 жыл бұрын
Thank you da
@Littykchacko
@Littykchacko 3 жыл бұрын
കമ്മൽ കൊള്ളാം ❤❤❤
@fathimathulnadha6712
@fathimathulnadha6712 3 жыл бұрын
Manju chechiii njn try cheythu 🥰 super nalla taste und 😋😋😋 adipoli
@manjupathroseofficial4149
@manjupathroseofficial4149 3 жыл бұрын
😘😘😘😘ഞാൻ പറഞ്ഞില്ലേ അപ്പോഴേ
@fathimathulnadha6712
@fathimathulnadha6712 3 жыл бұрын
Aliyans kanarind oru episode polum Kanan bakkilla atharikkum ishtan ningale ellavarum 🥰🥰🥰 love you manju chechiiiiii 😘😘😘😘😘😘
@jincymol3289
@jincymol3289 2 жыл бұрын
Super Manjus kitchen episode super😍😍😍😍
@sruthichinthu7879
@sruthichinthu7879 3 жыл бұрын
chechyudea samsaram kettal ,namudea vtl ula chechi samsarikuna pole....enik ishtato chechyeaaa...Thankammmmmmmmmmmm,clito ,kanakanum,lilly,muthinum oke sugham ale.....
@GodsGraceRuchikkoot
@GodsGraceRuchikkoot 3 жыл бұрын
ചില്ല് ഉണ്ടോ എന്ന് nokkanam manjumole Enikkum engane pattiyittundu Puttu super
@manjupathroseofficial4149
@manjupathroseofficial4149 3 жыл бұрын
😝😝😝😝
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
സൂപ്പർ 🥰🥰🥰🥰 all the best ചേച്ചി
@josejose5913
@josejose5913 3 жыл бұрын
Super
@lakshmipriya2674
@lakshmipriya2674 3 жыл бұрын
Worth a try..!! Thanks manju chechi..
@deepthisoman4484
@deepthisoman4484 2 жыл бұрын
Spoon ഉപയോഗിക്കുന്നതിനു പകരം മറ്റെന്തെങ്കിലും use cheyyaarunnu
@rakeshrakeshkumar2416
@rakeshrakeshkumar2416 3 жыл бұрын
ചിക്കൻ പുട്ട് സൂപ്പറാണെ തങ്കം ചേച്ചി 👍👍👍👍👍
@appukuttan6647
@appukuttan6647 3 жыл бұрын
ചിക്കൻ പുട്ട്..... അധ്യമായി ആണ് കാണുന്നെ...
@manjupathroseofficial4149
@manjupathroseofficial4149 3 жыл бұрын
ഉണ്ടാക്കി നോക്കണേ
@sobhasanthoshkumar3019
@sobhasanthoshkumar3019 3 жыл бұрын
Kandappol thanne kothi varunnu manju
@mufeedamufi5407
@mufeedamufi5407 3 жыл бұрын
Manju chechi ishtam
@anubchinnu3453
@anubchinnu3453 3 жыл бұрын
Manjuchechi kanditu thanne kazhikkan thonnunnu
@rockstars3284
@rockstars3284 3 жыл бұрын
Super duper dish 😋😋
@malavineetha7474
@malavineetha7474 3 жыл бұрын
Presentation..👌
@jincymol3289
@jincymol3289 2 жыл бұрын
Ellarum Happy Ano😍❤️
@hajuhajirahajira2534
@hajuhajirahajira2534 3 жыл бұрын
I love you manju Chechi 😍
@abdulnasar8724
@abdulnasar8724 3 жыл бұрын
മഞ്ജുവിന് എന്തൊക്കെയോ കഴിവും പ്രതിയകത യും ഉണ്ട്
@swarnalathavasudevan3277
@swarnalathavasudevan3277 3 жыл бұрын
അതെ..
@shasnashasna5313
@shasnashasna5313 3 жыл бұрын
സത്യം
@y.santhosha.p3004
@y.santhosha.p3004 2 жыл бұрын
V. useful vedio
@sharonwilliams7691
@sharonwilliams7691 3 жыл бұрын
supper
@bismifathima8571
@bismifathima8571 2 жыл бұрын
Nigalll anda kuchupullar tee kanumbol kanikkunnad pola kanikkunnad
@jincymol3289
@jincymol3289 2 жыл бұрын
Manju poliho
@annayoutubechannel7528
@annayoutubechannel7528 3 жыл бұрын
ചേച്ചി സൂപ്പർ 😘😘
@karthikas1625
@karthikas1625 3 жыл бұрын
Ethu puttupodiya use cheythath.ithra nannayi puttu vannullo
@ramsiiqbal1210
@ramsiiqbal1210 3 жыл бұрын
Ajmi brand putt podi vedicha mathi
@sheenasajith4846
@sheenasajith4846 3 жыл бұрын
മഞ്ജു ചേച്ചി സൂപ്പർ 👌👌👌😍❤️
@anjurathees1768
@anjurathees1768 3 жыл бұрын
Manju chechi supper allelum chechi suppara 🥰🥰🥰🥰
@jincymol3289
@jincymol3289 2 жыл бұрын
Manju super 👌👌👌👌👌👌👌👌👌👌😍😍
@jincymol3289
@jincymol3289 2 жыл бұрын
Cooking😍 super👌👌👍
@saleemhonay4975
@saleemhonay4975 2 жыл бұрын
Chechii poliww anu💖💖💖
@rajivvijayarajan6968
@rajivvijayarajan6968 3 жыл бұрын
Good recipe
@basilani1366
@basilani1366 3 жыл бұрын
Manju..Ishtapettu... chicken putt...🖤
@shivanistastyworld4291
@shivanistastyworld4291 2 жыл бұрын
Manju checheee polichu 👍👍
@krishnapriya1384
@krishnapriya1384 3 жыл бұрын
Manju chechii simple
@sindhusura5904
@sindhusura5904 3 жыл бұрын
അടിപൊളി പുട്ട് കൊതിപ്പിച്ചു Manjukutty
@shilpasreekumarnair
@shilpasreekumarnair 3 жыл бұрын
Manju chechi nice top
@manjujoji1712
@manjujoji1712 3 жыл бұрын
Manjummeee chicken puttu super.vayil kappalodichu😘😘😘
@prabhullakhosh
@prabhullakhosh 3 жыл бұрын
Manjoos ഇഷ്ടം.... ഫാൻ ബോയ്
@anooskitchen112
@anooskitchen112 Жыл бұрын
Savalayum ulliyum nannayit past ayit und😄
@akashpaachu2045
@akashpaachu2045 3 жыл бұрын
Nalla rasam und kaanaan...
@nileenagridheesh2517
@nileenagridheesh2517 3 жыл бұрын
Manju chechiii hai enthunsu sugano shoot okke egane pokunnu molum anwashanam paranjittundu manjummaykku ala thankathinu
@Littykchacko
@Littykchacko 3 жыл бұрын
കണ്ട മോനെ നമ്മുടെ മൊഞ്ചത്തി പുട്ട് 🤣🤣🤣🤣🤣
@nandana830
@nandana830 3 жыл бұрын
Nice manjummaa 👍
@sameerch7778
@sameerch7778 3 жыл бұрын
Manjuchechy 8 varsham mumbil kannuril undakumnathan thalli matikkaly
@shifashahzad3862
@shifashahzad3862 3 жыл бұрын
Manju chechi spr
@annayoutubechannel7528
@annayoutubechannel7528 3 жыл бұрын
എനിക്കും കൂടി അഭിനയിക്കാൻ ഒരു ചാൻസ് വാങ്ങി തരുമോ
@irfanaizzath7464
@irfanaizzath7464 Жыл бұрын
😋
@minijoshymb4213
@minijoshymb4213 Жыл бұрын
👌🌹
@mannaintegratedfarm6515
@mannaintegratedfarm6515 3 жыл бұрын
സൂപ്പർ ❤❤
@amisworld1530
@amisworld1530 3 жыл бұрын
Wah kanumpol thanne kothiyavnn
@harikrishanan9686
@harikrishanan9686 3 жыл бұрын
കൊള്ളാം..... nice.... 👌👌👌
@bintajins7006
@bintajins7006 3 жыл бұрын
സൂപ്പർ 👍👍👍👍
@mallubro4665
@mallubro4665 3 жыл бұрын
നന്നായിട്ടുണ്ട് മഞ്ജു മോളു
@binujanardhanan3097
@binujanardhanan3097 3 жыл бұрын
മഞ്ജു💚💚💚💚💚
@angeljon7642
@angeljon7642 3 жыл бұрын
Manju kitchen 😍
@sindhusura5904
@sindhusura5904 3 жыл бұрын
ഞാൻ ഉണ്ടാക്കിനോക്കും പുട്ട്
@babithabiju1999
@babithabiju1999 3 жыл бұрын
Jada thendi dialogue polichuanni😂😂
@ammuammu3373
@ammuammu3373 3 жыл бұрын
Thankam thalal kurakumo
@gireeshgireesh3028
@gireeshgireesh3028 2 ай бұрын
Aa pavam kettiyonu onnu thallikod..njangalkkuvenda
@raheebaraheema8355
@raheebaraheema8355 3 жыл бұрын
Soopar 👍👍👍💞
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 9 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 28 МЛН
A Date With Nila | Pearle Maaney
21:40
Pearle Maaney
Рет қаралды 976 М.
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 9 МЛН