Hi Wall panelinginu mdf ano wpc ano use cheyyaru? Better and durable ethanenn parayamo?
@linuphilip8676 Жыл бұрын
marine ply g710+lamination
@jyothianoop8999 Жыл бұрын
Sir pls reply 🙏 Mc road side oru 10 cent plot ,2008 mune aanu share aayi kittyathu annu thane nilam nikathy purayidam ennu aadharathil aaki... Epol taram maatan koduthitundu... suppose elam ready aayal, avide veedu vakan govt permission kittumo???
@kirannandhu5513 Жыл бұрын
Chetta attingal shop undo steel door
@ABDULSHAHIDOFFICIAL Жыл бұрын
👍
@girijasdreamworld Жыл бұрын
Super ❤
@shabnakhaleel80 Жыл бұрын
Sir korch thazcha ulla place aanu adh 7 varsham mumb Mann itt nigathi ippo adhil veed Paniyan udhesham indh appo yendhallam karyam aan shradhikendhadh tharayikk ethre cost verum
@hashlysworld2849 Жыл бұрын
👍👍👍
@suneermediaofficial Жыл бұрын
🥰
@jafarsadiq7256 Жыл бұрын
Yevideya door vila
@suneermediaofficial Жыл бұрын
🥰
@Prashobathulasi-xe8ld7 ай бұрын
Tata steel aano
@whitewings77 Жыл бұрын
Wpc doors,katala, windows video iduvo starting price (kollam DIST)
@suneermediaofficial Жыл бұрын
😊👍
@mydream1779 Жыл бұрын
8 feet height ulla door undo?
@muhammadanasjouhari8059 Жыл бұрын
Tvm ileaf ഉണ്ടോ
@suneermediaofficial Жыл бұрын
കൂടുതൽ അറിയാൻ 9539344466
@sajialshams2952 Жыл бұрын
Good day to you sir, I am constructing my home on feild. My foundation is 4 feet down and 3.5 feet up. Rrm foundation. Two belts given thought the foundation. Can I construct a three storied house
@Kukku914 Жыл бұрын
Hiiii..😊
@hashlyreji Жыл бұрын
Good vedio
@suneermediaofficial Жыл бұрын
Thank you 😊
@nevinjoy9629 Жыл бұрын
Kasargod undo
@radhakrishnanasha48986 ай бұрын
ഞാൻ കൊല്ലത്താണ് താമസം ഒരു വീട് വയ്ക്കാൻ ഉദ്ദേശിക്കുന്നു. കുറഞ്ഞ ബഡ്ജറ്റിൽ ഉള്ളതാണെങ്കിൽ നമുക്ക് നോക്കാം😢
@suneermediaofficial5 ай бұрын
❣️❣️❣️
@SindhuBS-mx5tk Жыл бұрын
TVM undo
@suneermediaofficial Жыл бұрын
Yes, Delivery available
@sribinkumar3692 Жыл бұрын
നമ്പർ
@suneermediaofficial Жыл бұрын
Please Check Description
@oliverfrench9656 Жыл бұрын
😝 'Promo SM'
@mohaedabdulsalam.csalam2373 Жыл бұрын
ഷാനവാസ്ക്കാടെ നമ്പർ കിട്ടുമോ bro
@suneermediaofficial Жыл бұрын
Description ൽ കൊടുത്തിട്ടുണ്ട് ബ്രോ.
@thankachankidangayil6947 Жыл бұрын
വീടുകൾ പണിയുമ്പോൾ കഴിവതും നല്ല മരങ്ങൾ ഉപയോഗിച്ച് കട്ടിള ജനൽ ഡോറുകൾ ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലത് വീടിന്റെ മുൻവശത്തുള്ള ഏറ്റവും മെയിൻ കട്ടിള and door നല്ല തേക്കും തടി കൊണ്ട് സാമാന്യം നല്ല മോഡൽ 40000 രൂപ ഉണ്ടെങ്കിൽ സാധിക്കും 50 വർഷം കഴിഞ്ഞാലും ഈ മരങ്ങൾ ഉപയോഗിച്ച് മറ്റൊരു ഫർണിച്ചർ നമുക്കുണ്ടാക്കാം അതുമാത്രമല്ല വീടുകൾ പണിയുമ്പോൾ മരം കൊണ്ട് തന്നെ കട്ടിള ജനൽ ഡോറുകൾ കഴിവതും ഉണ്ടാക്കാൻ ശ്രമിക്കുക മനുഷ്യൻ മണ്ണോടും മരത്തോടും ചേർന്ന് നിൽക്കുന്നവനാണ്
@suneermediaofficial Жыл бұрын
മണ്ണിനോടും മരത്തിനോടും ചേർന്ന് ജീവിക്കുമ്പോഴും വികസനത്തിന്റെ പേരിൽ മരങ്ങൾ വെട്ടി നശിപ്പിക്കുന്നവർ ആയുസ്സിൽ കുറഞ്ഞത് ഒരു മരമെങ്കിലും വെച്ച് പിടിപ്പിക്കണമെന്നുള്ള സന്ദേശംകൂടി പ്രാവർത്തികമാകണം.. അല്ലേൽ വരുംകാലങ്ങളിൽ 50 വർഷത്തിന് ശേഷം വീണ്ടും ഉപയോഗിക്കാൻ തേക്ക് പോയിട്ട് പൂച്ചെടിപോലുമുണ്ടാവില്ല 😔