തട്ടുകട സ്റ്റൈൽ ഉള്ളിവട | Kerala Thattukada Style Ullivada | Onion Vada Malayalam Recipe

  Рет қаралды 457,945

Naattu Ruchikal നാട്ടു രുചികൾ

Naattu Ruchikal നാട്ടു രുചികൾ

Күн бұрын

Пікірлер: 327
@aneeshanu6267
@aneeshanu6267 3 жыл бұрын
എക്സ്പിരിയൻസ് ലെവൽ 👍ഉള്ളി അരിയുന്നത് കണ്ടാൽ അറിയാം ചേട്ടന്റെ പാചകത്തിൽ ഉള്ള പഴക്കം
@Enchanting_Arto
@Enchanting_Arto 2 жыл бұрын
ഒരു കട്ടിങ് ബോർഡ്‌ പോലും ഇല്ലാതെ അദ്ദേഹത്തിന്റെ ഉള്ളി അരിയൽ.... 🔥🔥🔥🙏🙏🙏
@abinbenny2321
@abinbenny2321 3 жыл бұрын
ഇതുപോലെയുള്ള വെറൈറ്റി ആണ് ഞങ്ങൾക്ക് ആവശ്യം 🥰🥰👍🏿👍🏿👍🏿
@LENIN_GOMEZ
@LENIN_GOMEZ 3 жыл бұрын
അവതരണത്തിലെ ലാളിത്യം വളരെ ഇഷ്ടപ്പെട്ടു 💕✌️
@midhun1308
@midhun1308 3 жыл бұрын
ഉള്ളി കട്ട്‌ ചെയ്യുന്ന കണ്ടാൽ അറിയാം ചേട്ടൻ ഒരു കില്ലാടി aann
@reginadapuram7289
@reginadapuram7289 3 жыл бұрын
ചേട്ടന്റെ ഉള്ളി അരിയൽ ഒരു രക്ഷയും ഇല്ല 🤣😂
@cookingsmell7678
@cookingsmell7678 2 жыл бұрын
സൂപ്പർ മാൻ ഭാവിയിൽ ഒരു ഷെഫ് ആയി തീരും തീർച്ച ❤️
@sunilajamanmadan103
@sunilajamanmadan103 3 жыл бұрын
അച്ഛാ,പതുക്കെ അരി അച്ഛാ..പറയുന്ന ആളു ഒരു ഉള്ളിയും കൊണ്ടിരിക്കാൻ തുടങ്ങിയിട്ട് മണീക്കൂർ ഒന്നായി 🤣🤣
@davidconner5261
@davidconner5261 3 жыл бұрын
അപ്പൂപ്പൻ അല്ലേ
@sunilajamanmadan103
@sunilajamanmadan103 3 жыл бұрын
@@davidconner5261 അവൻ അച്ഛാ എന്നാണ് വിളിച്ചത്..
@poojapunnyaorchid8616
@poojapunnyaorchid8616 3 жыл бұрын
S
@rajendrannair6804
@rajendrannair6804 3 жыл бұрын
@@davidconner5261 അനിയന്റെ മോൻ
@actorprabhasfan..
@actorprabhasfan.. 3 жыл бұрын
അപ്പോ അപ്പൂപ്പൻ അല്ലേ ?
@thalapathyboy5617
@thalapathyboy5617 2 жыл бұрын
കൈയിൽ വച്ചു ഉള്ള അരിയൽ കലക്കി 👌👌👌
@sunupg3895
@sunupg3895 3 жыл бұрын
സൂപ്പർമാൻ സ്റ്റൈൽ ആകെ മാറ്റിയല്ലോ
@allgood410
@allgood410 3 жыл бұрын
Beautiful Achanum monum with cooking Best wishes 💪
@sinshasandeep6572
@sinshasandeep6572 2 жыл бұрын
Superrr
@αεαεω
@αεαεω 3 жыл бұрын
മോൻ അച്ചനെക്കാൾ കേമനാകും❤️ സൂപ്പർമാൻ ❤️
@vijayfn2
@vijayfn2 3 жыл бұрын
വല്യപ്പ ആണ്
@sethukrishnan8276
@sethukrishnan8276 3 жыл бұрын
കാത്തിരിക്കാൻ കുട്ടൂസിന് വയ്യ ☺എന്തായാലും അടിപൊളി 👍❤
@ashokank6679
@ashokank6679 Жыл бұрын
Super ഉള്ളിവട. അളവുകൾ എല്ലാം പറഞ്ഞു തന്നതിന് വളരെ നന്ദി .ഇനിയും അളവുകളെല്ലാം ശരിയായി പറഞ്ഞു തരും എന്ന് വിശ്വസിക്കുന്നു. Ashokan Thakazhy
@zandrarosexavier9165
@zandrarosexavier9165 Жыл бұрын
Cheatta nalla adipwolii ullivada aahrunnu njngal ippol undakki nokki , onnum parayanillaa adipwoliii❤❤❤❤
@lathaashok7234
@lathaashok7234 2 жыл бұрын
പാചകം സൂപ്പർ അതിലും ഇഷ്ടപ്പെട്ടത് കുഞ്ഞിന്റെ പെർഫോമൻസ് ചേട്ടന്റെ ഉള്ളിയരിയൽ കിടു
@lekshmisatheesh6358
@lekshmisatheesh6358 Жыл бұрын
ഇപ്പോ തന്നെ വായിൽ ഒരു കപ്പൽ അടിക്കാനുള്ള അത്രാ വെള്ളമായി സൂപ്പർ ❤❤❤
@jayamenon1279
@jayamenon1279 3 жыл бұрын
Very Nice Recepie 👌 Kuttiyude Kayyl Oru Karanavasalum Knife Polulla Sadhanangal Kodukkaruthu Please 🙏
@haneefathanchengoden2278
@haneefathanchengoden2278 2 жыл бұрын
അടിപൊളി ചേട്ടാ ഉള്ളി അരിയാൽ സൂപ്പർ 🥰🥰💞💞
@ajinsajikollamparambil7534
@ajinsajikollamparambil7534 3 жыл бұрын
കൊച്ചു പയ്യനാണ് ഇതിലെ താരം 🥳🥳🥳😍😍
@athulkamal4447
@athulkamal4447 3 жыл бұрын
😁😁
@nithinm2315
@nithinm2315 3 жыл бұрын
Etta super ayittund
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork 2 жыл бұрын
Chef മാർ പോലും ijjathi രീതിയിൽ അരിയില്ല... 🤩🤩🥰🥰
@seenas4057
@seenas4057 2 жыл бұрын
ഉള്ളിവട സൂപ്പർ ആയി.👌👌👌 അതിനെക്കാൾ സൂപ്പർ ആ കുട്ടി ഷെഫ് ആണ്😍😄😄😄
@athulsreeganesh4878
@athulsreeganesh4878 2 жыл бұрын
യാതിർച്ഛികമായിട്ടാ ഞാൻ ചേട്ടന്റെ വീഡിയോ കാണാൻ തുണ്ടങ്ങിയെ ഇപ്പം ഇല്ല വീഡിയോയും കാണാറുണ്ട്. ചേട്ടന്റെ കുക്കിംഗ്‌ വീഡിയോ കാണാൻ പോളിയാണ്
@ellanjanjayikum9025
@ellanjanjayikum9025 3 жыл бұрын
Superb recipes achan and monu God bless you all makkale Thanks for the vedio
@AjithKumar-vj5gb
@AjithKumar-vj5gb 3 жыл бұрын
സൂപ്പർമാൻ 🥰👌
@pradeepleo2983
@pradeepleo2983 3 жыл бұрын
നിങ്ങളെ എനിക്കിഷ്ടായി ചേട്ടാ..❤️..ആ ഉള്ളി അരിയൽ പൊളിച്ചു
@gayathrigayuuz
@gayathrigayuuz 2 жыл бұрын
Achanum monum chemistry poli😆😍🥰😂😂🤣🤣💖💖
@pമൂവീസ്ക്ലിപ്പ്
@pമൂവീസ്ക്ലിപ്പ് 2 жыл бұрын
സൂപ്പർമാൻ രണ്ടണം കഴിച്ചിട്ടുണ്ട്
@anugrahakc3712
@anugrahakc3712 2 жыл бұрын
Achaaa. Payyee arriyachaa... 🥰😘 achoodaa
@binzbabu6227
@binzbabu6227 6 ай бұрын
Super👍🏻ഉള്ളി വട😍
@haripriyaharidas3410
@haripriyaharidas3410 3 жыл бұрын
Superman ishtam💜💜💜
@sheebasaradaniel8930
@sheebasaradaniel8930 2 жыл бұрын
Super. Njanundakki......super
@aneeshta5469
@aneeshta5469 3 жыл бұрын
ചേട്ടാ സൂപ്പർ
@nandusurya679
@nandusurya679 3 жыл бұрын
ഉള്ളി ആശാന്റെ വീക്നെസ് ആണ് 💖💖❤❤🥰
@paarukunji2803
@paarukunji2803 3 жыл бұрын
എനിക്കും 💪
@ieydbbjwjwjbs3196
@ieydbbjwjwjbs3196 3 жыл бұрын
ഉള്ളിവട സൂപ്പർ, ഇത് വരെ ആക്കിയിട്ടില്ല ഇനി ട്രൈ ചെയാം
@poojuz
@poojuz 3 жыл бұрын
Poli😍 udaki nokki super ayitt und
@jizujsfamilyvlog2177
@jizujsfamilyvlog2177 2 жыл бұрын
ചേട്ടൻറെ വീഡിയോ സൂപ്പർ
@akhilnathpg2250
@akhilnathpg2250 2 жыл бұрын
Kuttikalde kayyil Kathi maximum kodukaathe nokuka
@captain....350
@captain....350 2 жыл бұрын
അപ്പൊ ഇത് ഗരം മസാല ആരുന്നല്ലേ ❤❤❤❤❤
@Pranav-x20
@Pranav-x20 3 жыл бұрын
POLI 🤩👍👍😋🤤
@radheyamrajeev5121
@radheyamrajeev5121 2 жыл бұрын
ടെസ്റ്റർ നേരത്തെ പണി തുടങ്ങി ❤️
@bababluelotus
@bababluelotus 3 жыл бұрын
Garam masala koottu venam. Small quantity for veettil use cheyyan.
@vivek384
@vivek384 3 жыл бұрын
ഒരുപാട് നാളായി കണ്ടിട്ട് കൊചെർക്കൻ വലുതായല്ലോ ☺️
@joshythomas176
@joshythomas176 2 жыл бұрын
ചേട്ടന്റെ അവതരണം നല്ലതാണ് 👍👌👌
@hashimjamal1812
@hashimjamal1812 3 жыл бұрын
Adipoli Chetta.
@SMTT2023
@SMTT2023 3 жыл бұрын
സൂപ്പർ അടിപൊളി 👍🏻👌♥🌹
@shafeekmuhammad1826
@shafeekmuhammad1826 2 жыл бұрын
ഉള്ളി അരിയൽ... വേറെ ലെവൽ...
@ranjeetdiwakar6864
@ranjeetdiwakar6864 Жыл бұрын
Good , use besan in place of maida
@raveendranunni3661
@raveendranunni3661 2 жыл бұрын
Super,Adi poli.Ulli Ariyal athilum Super.
@abhinavmuruganknabhinavmur4006
@abhinavmuruganknabhinavmur4006 3 жыл бұрын
ചേട്ടാ നന്നായിട്ടുണ്ട്,👌
@manojk9672
@manojk9672 3 жыл бұрын
മോൻ പൊളി, ഇൻഡ്രോ പറഞ്ഞത് 👌👌👌👌
@KrishnaKumar-yp2gq
@KrishnaKumar-yp2gq 3 жыл бұрын
Kurach corn flour koodi itta set ayi kittum👍
@annamary5560
@annamary5560 3 жыл бұрын
Try ചെയ്യാം
@AjiS-g2m
@AjiS-g2m 4 ай бұрын
ചേട്ടന്റെ ഉള്ളി കട്ടിങ് ✌🏻👍🏻👍🏻👍🏻👍🏻👍🏻
@sudhad3767
@sudhad3767 2 жыл бұрын
Super ullivada thsnks bro
@nidhinkd6118
@nidhinkd6118 2 жыл бұрын
Achanum monum kalakki😊👍
@Ajmal_cr
@Ajmal_cr 3 жыл бұрын
Poli chettaa😍😍😘😘
@reginadapuram7289
@reginadapuram7289 3 жыл бұрын
അടിപൊളി ആണല്ലോ
@mayavasu6114
@mayavasu6114 2 жыл бұрын
സൂപ്പർ 👍🏻👍🏻👍🏻 രാത്രി ആയില്ലേ... 🤔 ബാക്കി എന്ത് ചെയ്യും 🤔
@vimalmv6390
@vimalmv6390 3 жыл бұрын
Chetante ulli ariyal machinekalum speed Analloo... thattukada pakkavada undaki kaanikamo chetta....
@vp8895
@vp8895 3 жыл бұрын
ഉളളിവേറ്റ് സൂപ്പർ
@ഇന്ത്യൻ-ബ1സ
@ഇന്ത്യൻ-ബ1സ 3 жыл бұрын
അടിപൊളി👍 രാജേഷ് ചേട്ടൻ എന്ത് ചെയ്യുന്നു കുറെ വീഡിയോയിൽ കാണാൻ ഇല്ലായിരുന്നല്ലോ എല്ലാവരും സുഖമായി ഇരിക്കുന്നോ ❤️🤣🧡
@naatturuchikal
@naatturuchikal 3 жыл бұрын
work undu
@abhilashvs7827
@abhilashvs7827 3 жыл бұрын
@@naatturuchikal saanu enoru powder cherthallo athentha...randu spoon aripodiku mumbu cherthathu ......manasilayilla....
@abhiramchalil9795
@abhiramchalil9795 2 жыл бұрын
@@abhilashvs7827 sadhanam ennanu , maida veendum chertheth anu
@sunus6741
@sunus6741 3 жыл бұрын
Eanik eattavum ishttam ullivada
@sijisanthosh6084
@sijisanthosh6084 2 жыл бұрын
Chettante veedu evideyannu
@anoopkprasad9220
@anoopkprasad9220 2 жыл бұрын
കുഞ്ഞിന്റെ പേരെന്താ മാഷേ ❤️❤️❤️❤️❤️
@farook.2212
@farook.2212 2 жыл бұрын
ഉള്ളിവട സൂപ്പർ ചേട്ടാ
@sindhurajeev9934
@sindhurajeev9934 Жыл бұрын
😂😂😂mon adipoli🥰🥰🥰
@c4food590
@c4food590 3 жыл бұрын
ഉള്ളിവട 👌👌❤️❤️
@babyamma8979
@babyamma8979 2 жыл бұрын
Super
@dominicmanjooran
@dominicmanjooran 2 жыл бұрын
പുഷ്പം പോലെ അല്ലെ അരിയുന്നെ 😍😍
@kunjoon
@kunjoon 2 жыл бұрын
ഇനി അടുത്ത ചാനലിൽ ഒരു ഷവർമ ഉണ്ടാക്കണം പൊളിക്കും
@ArnavSky
@ArnavSky 3 жыл бұрын
Chettan trivandrum aano
@jacobmidhun9126
@jacobmidhun9126 3 жыл бұрын
മോന്റെ ആ സൂപ്പർ കേൾക്കാൻ ആണ് ഞാൻ കാണുന്നത് 😍😍 നന്നായിട്ടുണ്ട്....
@gopikagopakumar6831
@gopikagopakumar6831 3 жыл бұрын
Super
@mohamedshafeeq2298
@mohamedshafeeq2298 3 жыл бұрын
Chettanu catering service aano
@kunjoon
@kunjoon 2 жыл бұрын
സൂപ്പർ അടിപൊളി🔥🔥
@surajraj821
@surajraj821 3 жыл бұрын
Adipolee....chettaa.
@ashishrobinmathew9795
@ashishrobinmathew9795 2 жыл бұрын
Uzhunuva Engenee Aan Undaakunadd Oru Video idamoo
@musiclover-to5kd
@musiclover-to5kd 3 жыл бұрын
Kollaam
@gopian7808
@gopian7808 3 жыл бұрын
Super Chettaaa
@jaisonjaison1844
@jaisonjaison1844 3 жыл бұрын
Super man adipoli.
@sarovar4374
@sarovar4374 3 жыл бұрын
അടിപൊളി ചേട്ടാ 👍🏼👍🏼👍🏼😍😍😍കുട്ടൂസ് 😘😘😘
@poojapunnyaorchid8616
@poojapunnyaorchid8616 3 жыл бұрын
Nice chetta
@aamisworld5676
@aamisworld5676 3 жыл бұрын
ചേട്ടൻ സൂപ്പറാ 💕💕💕
@sanalkumar8734
@sanalkumar8734 3 жыл бұрын
Chetta nannayittund
@ashavijayan3351
@ashavijayan3351 3 жыл бұрын
Super duper mashe
@madbleakvlogs8063
@madbleakvlogs8063 2 жыл бұрын
chetta adipoli
@bhagyaajith5596
@bhagyaajith5596 2 жыл бұрын
Chettante sthalam evda
@spkvlogs7601
@spkvlogs7601 3 жыл бұрын
സൂപ്പർ സത്യം 👌
@sreekumarkumar8867
@sreekumarkumar8867 2 жыл бұрын
Super adipoli
@devarajanmamoottil5079
@devarajanmamoottil5079 3 жыл бұрын
ഉള്ളിവട സൂപ്പർ ആണ് കേട്ടോ
@noufalcochi3712
@noufalcochi3712 3 жыл бұрын
Good chetta Good mone
@rajipalakkad2226
@rajipalakkad2226 2 жыл бұрын
Adipollii
@thomasbasil1176
@thomasbasil1176 3 жыл бұрын
Bro adipoli
@sandhyabasheer2506
@sandhyabasheer2506 3 жыл бұрын
ചേട്ടാ, അടിപൊളി ഉള്ളിവട 😋😋😋😋
@easyrecipes3329
@easyrecipes3329 3 жыл бұрын
kzbin.info/www/bejne/mpWmY6KVZ6t2o6c
@pabeeshkappad4535
@pabeeshkappad4535 2 жыл бұрын
പൊളിച്ച് മോനെ ഉള്ളിവട
@boomiyilerajakumaran9151
@boomiyilerajakumaran9151 2 жыл бұрын
ushaar
@Hanna-je9dx
@Hanna-je9dx 2 жыл бұрын
its my favorite dish
@anjalianjalianjali3331
@anjalianjalianjali3331 3 жыл бұрын
Super ❤
@anuarya298
@anuarya298 3 жыл бұрын
Pwoli 🔥🔥🔥🔥🔥🔥🔥🔥🔥🔥
EGG PEPPER ROAST RECIPE | മുട്ട കുരുമുളകിട്ട് റോസ്റ്റ് ചെയ്തത്
8:02
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
ചൂടൻ പക്കാവട | Annamma chedathi special | pakkavada recipe
19:02
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН