തൈര് ഉപയോഗിച്ച് മിനിറ്റുകൾ കൊണ്ട് മുടി കറുപ്പിക്കാം/Natural hair dye/Hair tips Malayalam

  Рет қаралды 32,435

Mother's Pantry By reshmi

Mother's Pantry By reshmi

Күн бұрын

Пікірлер
@mohammedfayiz7490
@mohammedfayiz7490 Жыл бұрын
ഇത് കൊള്ളാലോ . എന്തായാലും ചെയ്ത് നോക്കണം Thanks for sharing
@fathimafathi6192
@fathimafathi6192 Жыл бұрын
തൈര് വെച്ച് നല്ല അടിപൊളിയായിട്ടുണ്ട് കാണാൻ നല്ല സൂപ്പർ കെമിക്കൽ ഒന്നുമില്ലാത്ത നല്ല ഒരു ഹെയർ ടിപ്സ് 👍
@marjufood
@marjufood Жыл бұрын
തൈര് വെച്ചിട്ടുള്ള നല്ലൊരു വീഡിയോ ആയിരുന്നു മുടി കൊഴിഞ്ഞു പോകുന്നതിനും എല്ലാത്തിനും ഉള്ള ഒരു വീഡിയോ ആയിരുന്നു
@pichipoo7652
@pichipoo7652 Жыл бұрын
Tharu kondulla hairdye undaki kanichu thannathu valare useful ayittulla video aayirunu.eniku Ithu pole cheythu nokanam
@mohammedfaizal4695
@mohammedfaizal4695 Жыл бұрын
Natural hair growth onion kondulla tips valare effective aanennu thonnunu enthayalum try cheyyunund...
@seemagupta9613
@seemagupta9613 Жыл бұрын
Very effective for hair.... very natural hair dye.... good sharing
@BethlahemGarden-dk1ey
@BethlahemGarden-dk1ey Жыл бұрын
വീട്ടിൽ തന്നെ തയാറാക്കി എടുക്കാവുന്ന ഹെയർ ഡൈ നന്നായിട്ടുണ്ട് കെമിക്കൽസ് ഇല്ലാത്ത ഇത്തരം ഡൈ ഉപയോഗിക്കുന്നത് നല്ലതാണ്
@shazinmohammad5386
@shazinmohammad5386 Жыл бұрын
ഇത് നല്ല ഒരു വീഡിയോ ആയിരുന്നു, ഇപ്പോ എല്ലാവർക്കും ഉള്ള ഒരു പ്രശ്നം ആണല്ലോ ഇത്, useful video
@sandeeppranavam-h1v
@sandeeppranavam-h1v Жыл бұрын
തൈര് വെച്ച് നല്ല അടിപൊളി ആയിട്ട് തന്നെ ഹെയർ ഡൈ തയ്യാറാക്കി എടുത്തു വളരെ മനോഹരമായിട്ടുള്ള നല്ലൊരു വീഡിയോ ആയിരുന്നു സത്യം പറഞ്ഞാൽ ഞെട്ടിപ്പോയി തൈര് വച്ചിട്ട് ഡൈ ചെയ്യാൻ പറ്റുമെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞ് വളരെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള ഹെയർ ഡൈയുമായി എത്തും എന്ന് പ്രതീക്ഷിക്കുന്നു
@MothersPantryByreshmi
@MothersPantryByreshmi Жыл бұрын
Thankyou so much
@rishankoya1915
@rishankoya1915 Жыл бұрын
Valare upakaarapradhamaaya video thanne👍🏻mudikozhichalinulla remedy try cheyunund👍🏻
@sharonlijo2425
@sharonlijo2425 Жыл бұрын
Kollamlo.... Nalla tips aanalo... Enikk othiri hair fall und
@fathimamol8961
@fathimamol8961 Жыл бұрын
ഒരു പാട് ടിപ്സ് കണ്ടിട്ടുണ്ട്. തൈര് വെച്ചിട്ട് ഞാൻ ആദ്യമായിട്ടാ കാണുന്നത്.. അടിപൊളി 👍🏻
@Ambadi-up3lf
@Ambadi-up3lf Жыл бұрын
Informative video eniyum pratheekshikkunnu
@sooryakarthik6645
@sooryakarthik6645 Жыл бұрын
Engane curd kond black hair aakkunnath aadyamayi kaanuvanu... Nannayittund 👍🏻👍🏻
@jobjob2649
@jobjob2649 Жыл бұрын
Natural hair dye kollamello.useful video. good sharing ,thankss
@MothersPantryByreshmi
@MothersPantryByreshmi Жыл бұрын
Thankyou so much
@naseemaahamed7248
@naseemaahamed7248 Жыл бұрын
Thairukondu enganeyum upakaramundennu e video kandapol manasilayi
@ayrinpathu7250
@ayrinpathu7250 Жыл бұрын
തൈര് ചേർത്ത hair pack video orupad useful ayi enthaylum try ചെയ്തു നോക്കണം
@arathihits7480
@arathihits7480 Жыл бұрын
തൈരും കാപ്പിപ്പൊടിയും വെളിച്ചെണ്ണയും ചേർത്ത് തലയിൽ തേച്ചാൽ നരച്ചമുടി കറുപ്പാകില്ല സഹോദരി dr രാജേഷ്‌കുമാർ ചെയ്ത വീഡിയോ കണ്ടിട്ട് ഞങ്ങൾ ചെയ്തു നോക്കിയതാ യാതൊരു റിസൽടും കിട്ടിയിട്ടില്ല വെറുതെ ആളെ പറ്റിക്കാൻ
@rekhagopi9326
@rekhagopi9326 Жыл бұрын
Kollalo nalla useful video ithonnu cheythu nokkam.. 🙂
@IniyasigilSigil
@IniyasigilSigil Жыл бұрын
Urappayum try cheythu nokkam
@anumol5700
@anumol5700 Жыл бұрын
തൈര് kondum mudi karuppikkam alle.. Adipoli idea
@Alluubee
@Alluubee Жыл бұрын
useful ആയ വിഡിയോ ആണ്❤
@redwings3449
@redwings3449 Жыл бұрын
idh verity aanallo njan first time aan kaanunnad vallary useful video
@zamilfaizal2496
@zamilfaizal2496 Жыл бұрын
Thair kond natural hair dye undakkamennu adhyamayitanu kanunnath ini ithu pole cheythu nokkam
@lovebro5736
@lovebro5736 Жыл бұрын
Very useful video sharing dear expecting more videos thanks dear
@jamsheenaparammel3684
@jamsheenaparammel3684 Жыл бұрын
തൈര് വെച്ചിട്ട് ചെയ്ത നാച്ചുറൽ ഹെയർ ഡൈ നന്നായിട്ടുണ്ട്. ഒട്ടും കെമിക്കൽ ഒന്നും ഇല്ലാതെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റിയ ഈ ടിപ്സ് എല്ലാർക്കും useful ആവും.. ഞാൻ എന്റെ ഫാമിലി ഗ്രൂപ്പിൽ shere ചെയ്യാട്ടോ 😍
@hemap4102
@hemap4102 Жыл бұрын
Thanks for your tips. I have sinusitis problem. Can I use this?
@MothersPantryByreshmi
@MothersPantryByreshmi Жыл бұрын
Better to avoid dear,,curd is cold in nature
@hemap4102
@hemap4102 Жыл бұрын
@@MothersPantryByreshmi Thanks.
@NihaHaya-w8d
@NihaHaya-w8d Жыл бұрын
തൈര് വെച്ച് ഇങ്ങനെ ഒരു ഉപയോഗം ഉണ്ട് എന്ന് അറിയില്ലായിരുന്നു. ഇവിടെ ഒരുപാട് പേർക്ക് ഉപകാരപ്പെടും എന്ന് തീർച്ചയാണ് 👍🏻
@ranisree836
@ranisree836 Жыл бұрын
തൈര് കൊണ്ട് തലമുടിക്ക് ഇത്രയും ഉപയോഗം ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത് എന്തായാലും try ചെയ്തു നോക്കും ഹെയർ ഡൈ യും ഹെയർ പാക്കും നന്നായി ഇഷ്ടപെട്ടു
@Infotainmentwithmayank
@Infotainmentwithmayank Жыл бұрын
You always come out of wonderful tips for hair care. Tried and tested ones.
@kasi6329
@kasi6329 Жыл бұрын
ഇതൊരു നല്ല vdeo ആണ്. മുടി കറുപ്പികാനുള്ള വിഡിയോ അത്യമായിട്ടാ കാണുന്നെ .വീടിൽ തന്നെ ചെയ്യാപറ്റുന്ന താണ് njan ചെയിതു നോകാം
@shemis531
@shemis531 Жыл бұрын
Nigalude ellaa videosum njhan kanaarund
@beautifulcreations8297
@beautifulcreations8297 Жыл бұрын
Seems to be effective hair dye.natural ingredients used
@minya3795
@minya3795 Жыл бұрын
തൈര് വെച്ച് മുടി കറുപ്പിക്കാൻ ഉള്ള വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്
@leopaul9605
@leopaul9605 Жыл бұрын
Ithu oru ugran method anu ..definitely will try
@Ziya-o7m
@Ziya-o7m Жыл бұрын
Thair vechitt cheyyaarundaayirunnu... But idhpoleyalle ini ingane try cheyyanam
@Nazersuhara
@Nazersuhara Жыл бұрын
useful video,thanks
@DhiyaasOnlinestore
@DhiyaasOnlinestore Жыл бұрын
Usefull tips your vedios are allways usefull keep going on
@afrazahra2301
@afrazahra2301 Жыл бұрын
puthiya idea anelo, thairu kond mudi karupikan easy ayi kanichu thannu, useful video
@minya3795
@minya3795 Жыл бұрын
തൈര് വെച്ച് മുടി കറുപ്പിക്കാൻ ഉള്ള വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്
@minya3795
@minya3795 Жыл бұрын
തൈര് വെച്ച് മുടി കറുപ്പിക്കാൻ ഉള്ള വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Fenugreek Hair Benefits: Natural hair care with Fenugreek water
13:16
LONG HAIR VIDEO & TIPS roopa Sarathbabu
Рет қаралды 985 М.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.