Super vada.will try tomorrow .very good presentation.will send feed back .Thank you verymuch Mam
@babithajayesh51682 жыл бұрын
Maminte food kazhikan kothii akunnuuu
@geethagopalan79622 жыл бұрын
മേം, സൂപ്പർ ആയിട്ടുണ്ട്... എന്തായാലും ഉണ്ടാക്കും. Thank You Dear Maam...തൃശൂർ ഭരത് ഹോട്ടലിൽ നല്ല തൈര് വട കിട്ടുമായിരുന്നു. ഞങ്ങൾക്ക് വലിയ ഇഷ്ടമാണ്.
@priyajagan30242 жыл бұрын
Hai chechiii... Serikkum kothiyavunnud.. Kadayil kitum.. Ennalum chechiyude kaipunnyam... Athu kittan bhagyam cheyyanam...... Love uuuu.... 😊
@Priya_123522 жыл бұрын
mam eniku ettavum ishtam ullatha curd vada njan kadayil poyi vangi kazhikaru pathivu mam anu kanicha uzhunu vada undakki nokki sprb ayirunu ini ipo ithum undakalo thank you so much mam
@rajanibiju83692 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത്... കണ്ടപ്പോ കൊതി തോന്നുന്നു ❤️Thank u chechi.. ഇത് ഞാൻ ഉണ്ടാക്കി നോക്കും
@c1bkalle2 жыл бұрын
Now i know why mine was not coming good. I never put the vadas in the water after the making and before adding curd...Thank you form the tip..🥰
@mumthazjabbar89662 жыл бұрын
Thank u so much ♥️ njan agrahicha recipe thank u dear ❤️❤️❤️❤️
@deepapradeep75512 жыл бұрын
Thanksss ചേച്ചീ..,... ഇതെങ്ങനെ ഉണ്ടാക്കുന്നതെന്ന് അറിയാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു.... അടിപൊളി..... 👌🏻👌🏻👌🏻 luv uuuu ചേച്ചീ ❤❤❤❤
@ranjinirchandran8372 жыл бұрын
Super.. എനിക്ക് താൽപര്യമുള്ള ഒരു വിഭവം.. ഉണ്ടാക്കി നോക്കണം👍❤️
@sudhamuralidharan91972 жыл бұрын
Its my favourate dish...wl try it ...U r soo gifted....nd so concerned abt others
ഇത് വരെ തൈര് വട കഴിച്ചിട്ടില്ല. ഉണ്ടാക്കി തന്നെ കഴിക്കാം ...❤️
@Krishnapriyasatheesh1312 жыл бұрын
Nthayalum undaki nokkum, chechi da dishes okke super anuu😍😍😍 .. Nanayi paraju tharanum oru kazhivund.. Chechi parayana pole undakiyal onum moshavillaa athanu athinta highlight..
@sheejasivadas94332 жыл бұрын
തീർച്ചയായും ഉണ്ടാക്കി നോക്കും mamm. ❤️❤️❤️👌👌
@nifampm54862 жыл бұрын
കഴിച്ചിട്ട് ഇല്ല ഇതുവരെ..... 😋😋😋😋😋😋
@sasikalakg40722 жыл бұрын
Thank u mam. തൈര് വട ഇങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് അറിയില്ലായിരുന്നു. വെറുതെ തൈരിൽ ഉഴുന്ന് വട ഇടും എന്നാണ് വിചാരിച്ചത്. എന്തായാലും ഞാൻ ഉടനെ തന്നെ തൈര് വട ഉണ്ടാക്കും. കണ്ടപ്പോൾ തന്നെ കൊതിയാകുന്നു. 😋😋
Super chechi 😘 kureynaalathe agrham ayirunnu.. thank you so much
@shilpacs5872 жыл бұрын
Thankyou so much.. Burbon biscuits nte receipe kanikkumo..old bakery style..
@rathnamanichandran19052 жыл бұрын
Kodipikalle ma'am vegam undakkatte❤️❤️❤️
@binji41472 жыл бұрын
ഈ ഹെയർസ്റ്റൈൽ നല്ല ഭംഗി ഉണ്ട്... തൈരുവട നാളെ തന്നെ ഉണ്ടാക്കും 👍🏻👍🏻
@chithraks26682 жыл бұрын
👍👌 കാത്തിരുന്ന ഒരു recipe.thank you chechi.ഇതിൻറെ മുകളിൽ Sev ഇടാറുണ്ടോ.പണ്ട് എവിടെയോ കണ്ടിട്ടുണ്ട്.thankyou chechi... Udupi traditional biscuit roti ഒന്ന് കാണിക്കാമോ
@haseenahaseena84402 жыл бұрын
Thanks mam enikkum bayangara ishttaman
@najmamusthafakc8392 жыл бұрын
Eppozhan methed manasilayath. Thank you mam
@saralavc34002 жыл бұрын
ഹായ് എൻ്റെ ലക്ഷ്മി മാഡം സൂപ്പർ കൂക്കിംഗ്: everythings are super മാഡത്തിൻ്റെ Presentat ion iട double super
@prasannakumari29012 жыл бұрын
Nice Recipe.One time njan undakki but coconut cherthilla.Coconut , green chilli, ginger combination aahaa super. Ini njanum super aayi undakkum.I love you dear.
@darsanaAbhilash1232 жыл бұрын
എനിക്കു ഉഴുന്നു വട ഇഷ്ടമാ try ചെയ്തു നോകാം 👍 love u mam 😘
@saibindia90802 жыл бұрын
ഞാൻ ഇത് വരെ തൈര് വട കഴിച്ചിട്ടില്ല, എന്തായാലും ഉണ്ടാക്കി നോക്കും, എന്നിട്ട് പറയാ ചേച്ചി 🥰🥰, love u ചേച്ചി ❤
@shejidavis.m45012 жыл бұрын
കാണുമ്പോൾ തന്നെ കൊതിയാവുന്നു super അതുപോലെ തന്നെ തമിഴ് സ്റ്റൈല്‍ sambar വാടകയും kanikkane
@sajitha62012 жыл бұрын
ഞാനും ഒരിക്കൽ ആവശ്യപ്പെട്ട റെസിപി ആണ്. Thankyou 🥰
@seebajoy37142 жыл бұрын
Madam we are ippol kazhichu adipoly kalakki this vada
@leelaramakrishnan80892 жыл бұрын
താങ്ക്സ് മാഡത്തിന്റെ മറുപടി സ്നേഹത്തിലൂടെ കണ്ടപ്പോൾ എനിക്കു ഒത്തിരി സന്തോഷം ആയി ❤
@renuvnamboothiri19102 жыл бұрын
super curd vada..can you share ACHINGA PAYAR THEEYAl & PAYAR AVIAL RECIPIE FOR US
@fouziyatk61122 жыл бұрын
Checheeee enthoru taste aanu love you checheeee
@anuramesh5252 жыл бұрын
Super thairu vada recipe, dear Maam!👌🥰😍♥️💖. Enikku uzhunnu vada bhayankara ishtamaa, Maam, ente amma varumbol enikku uzhunnu vada undaakki tharaarund, Maam.🥰😍😊💖💖
@ziyahzone2952 жыл бұрын
Inn ravile uzhunnu vada ndaakki...iniyum maav irippund,adh nale thairuvada aaki nokkaam... going to be ma first trial...
@ashasaramathew67332 жыл бұрын
Yummy 😋 njanum undaakki ma'am ❤️
@binduramadas46542 жыл бұрын
Wow super Mamta cooking clear ayi manasilakum athanu LN vlogna super akunathuTq🙏👏👌😍
@reenatitus562 жыл бұрын
This is so awesome. Looks super adiboli. Will surely try this out. Unique way. Loved it
@bindhumurali79462 жыл бұрын
Thairu vada super mam.ee oru recipekku vendi njan wating ayirunnu mam thanku mam ee video share cheytathinu.orupadu eshtapettu.videoyum mamine kandathilum othiri santhosham.❤️❤️❤️❤️❤️👌👌👌👌👌🙏🙏🙏
@jalajaak54962 жыл бұрын
തൈര് വട super, കാണുമ്പോൾ കൊതി ആവുന്നു ബാദ്ഷ ഉണ്ടാക്കി കാണിക്കാമോ mam
Hi chechi, adipoli thairuvada, njan undaki nokum, ivide nasikil (Maharashtra) dahi vada parayum, but curd il only sugar cherkathollu, kurachu chat masala um, idu different aanu, kandittu thanne kothiyakunu, thanks chechi 😘
@ramlathkk31942 жыл бұрын
ചേച്ചി കാണുമ്പോള്‍ തന്നെ കൊതി വരുന്നു എന്തായാലും try ചെയ്യും
@deepthys69722 жыл бұрын
Hii chechi sukham alle Ella vdos um enik ennum priyapettath anu. Perfect vdos anu ellam. Cooking style, ottum mess up akathe Ulla cooking anu chechide,avatharana mikav spr, ellam kazhinju fud nte presentation angane countless ayittulla chechide qualities anu ellarkkum chechine ishtam akanulla karanangalil chilathokke. God bless you. Love you soooooo much. 🤩🤩🤩
@sulekaygvvgghklsulu47292 жыл бұрын
Sooper
@KarthikaShajiUSA2 жыл бұрын
Lakshmi chechi . Travel vlog l Kumara swami, navaratri in padmanabha temple okke kanukkamo? … thairu vada Adepoli .. Rasa vada kanikkumo? Athu pole TVM spl kaliyodakka?
എന്റെ ലക്ഷ്മി കൊതിപ്പിക്കാതെ. ഞാൻ കഴിച്ചിട്ടില്ല. ഒന്ന് ഉണ്ടാക്കി നോക്കണം. താങ്ക്സ് മൈ ഡിയർ.. God bless you. Onnu lekshmiye kanan kothiaanu. Enthu cheyyan.
@LekshmiNair2 жыл бұрын
Please come home dear..thirchayayum kanam..orupadu santhosham sneham 🥰🤗
@akashakash.n58352 жыл бұрын
Vada yammy കൊതിയാകുന്നു മംമ് ❤️❤️
@souminim46422 жыл бұрын
വായില്‍ വെള്ളം നിറഞ്ഞു super mam super 👍😋
@anithakumarib50422 жыл бұрын
Adipoli mam Try cheyyum...looks yummy😋 and colorful..
@achuttanachuttan63152 жыл бұрын
ഹലോ മാം സൂപ്പർ😍😍😍
@vidhyat17332 жыл бұрын
Very nice so beautiful vada 👍❤️othiri ishttapettu Chechiye ❤️😘
@devikamp2 жыл бұрын
Looking really yummy Madam..great recipe
@sherinshajahan2 жыл бұрын
Trivandrum model Traditional കിണ്ണത്തപ്പം ഉണ്ടാക്കിക്കാണിക്കാമോ?
@nalinivenugopal55562 жыл бұрын
സൂപ്പർ ട്ടോ എനിക്കും തൈര് വട ഒരു വീക്നെസ് ആണ്
@jessievasu20702 жыл бұрын
I bought your cookery book from DC ! I needed English version but not available !
@sobhanapr67922 жыл бұрын
Thiruvada യുടെ അലങ്കാരം സൂപ്പര്‍. Mam കഴിക്കുന്നത് കണ്ടപ്പോള്‍ എനിക്കും ഉണ്ടാക്കണം എന്ന് തോന്നി .ഒന്ന് ശ്രമിക്കണം
@valuablechildhood7662 жыл бұрын
ente favourate vada😍😍😋😋😋super...easy aayit undakkam lle...try cheyyam ma'am❤❤🙏🙏
@binduranivs21152 жыл бұрын
Good video mam magic ovan thudaghiyappol muthal maminte programs kannan thudaghiyathannu eppol ethrayum varshamayi
@rajalakshmip42082 жыл бұрын
Thankyou Lakshmi mam
@mayagopunair74852 жыл бұрын
Super chechi❤️🥰 രസ വട ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പറഞ്ഞു തരുമോ ചേച്ചി❤️
@soumyadeepu61322 жыл бұрын
Mamnte style nice pathiri undakki kanikkumo?
@lalithamohannair58352 жыл бұрын
Love you too ma'am. Looks soooo yummy... Mouth watering.. Thank you so much ma'am. 😊😊