തകര്‍ന്നുപോയ പാര്‍ട്ടിയെ പിടിച്ചുയര്‍ത്തി, കരുത്തനായി രാഹുല്‍

  Рет қаралды 242,126

MediaoneTV Live

MediaoneTV Live

Күн бұрын

തകര്‍ന്നുപോയ പാര്‍ട്ടിയെ പിടിച്ചുയര്‍ത്തി, കരുത്തനായി രാഹുല്‍ ഗാന്ധി
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 580
@ccmasashraf7804
@ccmasashraf7804 3 ай бұрын
നിറ കണ്ണുകളോടെ, പിടയുന്ന മനസ്സോടെ.....പ്രാർത്ഥനയോടെ രാഹുൽജീ താങ്കളുടെ ത്യാഗത്തിന് ഒരായിരം നന്ദി... 💐💐💐💐
@SubaidaMusthafa-em1ys
@SubaidaMusthafa-em1ys 3 ай бұрын
❤❤❤
@user-th6ff1mb6z
@user-th6ff1mb6z 3 ай бұрын
പപ്പുമോൻ 😜😜😜😜😜
@Againstfasicsm
@Againstfasicsm 3 ай бұрын
​@@user-th6ff1mb6z pasha kuttan😅
@AbdulJabbar-mg5mu
@AbdulJabbar-mg5mu 3 ай бұрын
​@@user-th6ff1mb6zjhhjnn hb. M Jj ln.
@SubaidaMusthafa-em1ys
@SubaidaMusthafa-em1ys 3 ай бұрын
@@user-th6ff1mb6zനീയൊക്കെ കളിയാക്കുന്ന ആ മനുഷ്യനാണ് ഇന്ന് ഇന്ത്യ മഹാരാജ്യത്തെ രാജാവ് നീ നോക്കിക്കോ അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധിയായിരിക്കും
@CMJacob-fd9db
@CMJacob-fd9db 3 ай бұрын
പരാജയത്തിന്റെയും പരിഹാസത്തിന്റെയും മുന്നിൽ പതറാതെ, പിന്മാറാതെ മുന്നേറിയ ജനകീയനായ നേതാവ്, വർഗീയവാദികളെ വിറപ്പിച്ച ശക്തനായ നേതാവ്, അതാണ് പ്രിയ രാഹുൽ ഗാന്ധി 🙏 ഇന്ത്യൻ ജനത ആഗ്രഹിക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി, അതാണ് രാഹുൽ ഗാന്ധി 🙏♥️🙏 അഭിവാദ്യങ്ങൾ ♥️ അഭിനന്ദനങ്ങൾ 🙏
@kidsreals1333
@kidsreals1333 3 ай бұрын
മാറ്റം വേണം ഭരണം ഇനിയും അവർ ഭരിക്കരുത് അദാനിയും അമ്പനിയും ഇറങ്ങും സകേം ഉണ്ടാക്കി ഭരിക്കണം rahulji
@poovikunhuty8638
@poovikunhuty8638 3 ай бұрын
@rmsmedia4208
@rmsmedia4208 3 ай бұрын
RA GA ❤️
@abhimanyuanil6275
@abhimanyuanil6275 3 ай бұрын
Vere pala placisilum ella varshavum sure ayittu jayikunna partykale kootu pidichittum potti evide aan udf ottakk nda virapichath eg :tn DMK party ethu election vannalum jayikum aa 39 confirm aan dmk athond avare kootu nirthi ottakk udf nediyath 98 🥴 kazhinj election 100 above undarunn. Ottakk ninu udf oru 200 above seat kittiyarunel parayarunnu virapichu ennu 😂. Kootu pidichittum potti appo ningal alle virachath 😂
@SubaidaMusthafa-em1ys
@SubaidaMusthafa-em1ys 3 ай бұрын
❤❤👍👍👍👍
@mujimundakkal
@mujimundakkal 3 ай бұрын
രാഹുൽ ❤❤ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ആ മനുഷ്യന്റെ വിജയമാണ്
@vimalal8664
@vimalal8664 3 ай бұрын
സത്യം 👍
@annievarghese6
@annievarghese6 3 ай бұрын
രാഹുൽ ജിം ഉയരങ്ങളിൽ എത്തട്ടെ പരിഹസിക്കുന്ന ചാണകം സംഘി കളെ അവഗണിക്കുക മനുഷ്യസ്നേഹി ജയ് രാഹുൽ ഗാന്ധി ജയ് കോൺഗ്രസ് ജയ് ഹിന്ദ്
@AfiAfiAreekulangara
@AfiAfiAreekulangara 3 ай бұрын
ഇത് ഒരു രാഹുലിൻ്റെ മാത്രമല്ല ഓരോ വോട്ടും യുവത്വത്തിൻ്റെ അടിയാണ് 'സ്വേഛാധിപത്യം വീഴട്ടെ വർഗീയത തുലയട്ടെ ജനാധിപത്യം വാഴട്ടെ.....
@Be_unique_one.
@Be_unique_one. 3 ай бұрын
Ith njn edukkuvaa
@hamzakvk8580
@hamzakvk8580 3 ай бұрын
മിഡിയവണ്..പറഞ്ഞത് ശരിയാണ് അദ്ദേഹം എല്ലാ അർത്ത ത്തിലും ഇന്ത്യാ രാജ്യത്തിന്റെ രാജകുമാരൻ തന്നെ സല്യൂട് രാഹുൽ ജി....
@vismaya_krishnan
@vismaya_krishnan 3 ай бұрын
രാഹുൽ❤️❤️❤️❤️❤️❤️❤️❤️❤️❤️💪🎀💪💪💪💪💪💪💪🙏🙏🙏🙏🙏🙏😍😍💯💯💯💯💯💯⭐🌟⭐🌟⭐🌟⭐🌜🌛🌛🌜🌜🌛
@sirajelayi9040
@sirajelayi9040 3 ай бұрын
സാധാരണക്കാർക്ക് എന്നും അങ്ങ് ഒരു നേതാവ് തന്നെ❤❤❤❤വർഗീയത തുലയട്ടെ 😢😢😢
@Suran-jg4ue
@Suran-jg4ue 3 ай бұрын
സാധാരണക്കാരന് ആശ്വസിക്കാൻ പറ്റുന്ന പേര് രാഹുൽ ഗാന്ധി❤❤❤❤❤❤
@shilammasebastian4123
@shilammasebastian4123 3 ай бұрын
എത്ര നല്ല അവതരണം: അവതാരകന് അഭിനന്ദനങ്ങൾ ചാനലിന് അഭിനന്ദനങ്ങൾ രാഹുൽ അടുത്ത പ്രധാനമന്ത്രി
@govardhanr3605
@govardhanr3605 3 ай бұрын
ഒരിക്കൽ പഴയ പാർലിമെന്റ് കാണാൻ അവസരം കിട്ടിയപ്പോൾ രാഹുൽ എന്ന മനുഷ്യനെ കണ്ടതാണ്... അന്ന് ഒരു മിനിറ്റ് കണ്ട അദ്ദേഹത്തിന്റെ പെരുമാറ്റം തന്നെ ആ മനുഷ്യന്റെ വ്യക്തിത്വം വിളിച്ചു പറയുന്നതായിരുന്നു. ഇന്ത്യ എന്ന മതേതര രാജ്യത്തിനു ഇതുപോലെ ഒരു പ്രധാനമന്ത്രി തന്നെയാ വേണ്ടത്❤.. ഈ ഇലക്ഷന് ദ്രുവ് എന്ന യുട്യൂബ്റെ ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല 👍🏻
@SIVAPRASAD-ix3ts
@SIVAPRASAD-ix3ts 3 ай бұрын
ജാതി മത ഭേദമില്ലാതെ എല്ലാവരും ആ ഹൃദയത്തിൽ ഭദ്രം.രാഹുലിനെ അകമഴിഞ്ഞ് സപ്പോർട്ട് ചെയ്ത ഇൻഡൃയിലെ ഓരോ ജനങ്ങൾക്കും ആശംസകൾ❤❤❤
@KuttapiKuttan
@KuttapiKuttan 3 ай бұрын
Rahul muthanu❤❤❤
@KichenKichen-vx4gl
@KichenKichen-vx4gl 3 ай бұрын
പപ്പുമോൻ എന്ന് വിളിച്ചു പരിഹസിച്ചവരുടെ അണ്ണാക്കിൽ ഉള്ള അടിയാണിത് ഒരാളെയും ഒന്നിനും കൊള്ളത്തവൻ എന്ന് കരുതരുത് ❤❤❤
@RajanMega-in3hw
@RajanMega-in3hw 3 ай бұрын
56 ഇഞ്ചുള്ള വിശ്വഗുരു ജയിച്ചത് ഒന്നൊര ലക്ഷം വോട്ടിന് ഒരു സമയം 5000 വോട്ടിന് പിന്നിലായിരുന്നു.. എന്നാൽ പപ്പു മോൻ എന്ന് കളിയാക്കിയ രാഹുൽ തുടക്കം മുതൽ മുന്നേറി നാലര ലക്ഷത്തിനും.. മൂന്നര ലക്ഷത്തിനും. വിജയിച്ചു അപ്പോൾ. . ആര പപ്പു മോൻ..?
@mylove1492
@mylove1492 3 ай бұрын
Crect
@mahin7686
@mahin7686 3 ай бұрын
💯 One day , he will become India's PM 💎
@azeezchockli6964
@azeezchockli6964 3 ай бұрын
100%കറക്റ്റ്
@autofocus211
@autofocus211 2 ай бұрын
@rihanff4880
@rihanff4880 3 ай бұрын
അടുത്ത തലമുറ ഓർക്കുന്ന എന്നും ചേർത്തുപിടിക്കുന്ന ഒരേയൊരു പേര് ആ ഒറ്റപ്പേര്, Rahul Ghandi ❤❤
@krmadavan
@krmadavan 3 ай бұрын
ഇന്ത്യയിലെ പ്രിയപ്പെട്ട നേതാവ് രാഹുൽ ❤️❤️❤️❤️
@ramlaabdulsalim1389
@ramlaabdulsalim1389 3 ай бұрын
അള്ളാഹു ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കട്ടെ
@AS-AS4me
@AS-AS4me 3 ай бұрын
ആമീൻ
@saneeram.k911
@saneeram.k911 3 ай бұрын
Ameen
@user-hf1up3ym6w
@user-hf1up3ym6w 3 ай бұрын
Aameen
@mahin7686
@mahin7686 3 ай бұрын
Aameen
@kabeerkabeerkh5893
@kabeerkabeerkh5893 3 ай бұрын
Aameen
@SeenathPp-ei6sl
@SeenathPp-ei6sl 3 ай бұрын
താങ്കൾക്ക് ദീർഘായുസ്സും ആഫിയത്തും തരട്ടെ എന്നും പ്രാർത്ഥിക്കാം രാഹുൽജി കീ ജയ് ❤❤
@rahiyavm2214
@rahiyavm2214 3 ай бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻❤️
@najamshamsu1464
@najamshamsu1464 3 ай бұрын
🤲🏻🤲🏻🤲🏻
@shiju-mq2tw
@shiju-mq2tw 3 ай бұрын
🤲🤲🤲
@rukzaa..
@rukzaa.. 3 ай бұрын
അപ്പുറത്തൊരാൾ താൻ ദൈവത്തിന്റെ ദൂതനാണെന്ന് വീമ്പു പറഞ്ഞപ്പോൾ..താൻ ജനങ്ങളുടെ കാവൽകാരനാണെന്ന് രാഹുൽ ജനങ്ങളോട് വിളിച്ചു പറഞ്ഞു... നേതാവ് ❤️❤️❤️❤️
@rafeeqgramam3127
@rafeeqgramam3127 3 ай бұрын
രാഹുൽ ഗാന്ധിയുടെ ഉജ്ജ്വല പോരാട്ടം. കർമ്മ വീഥിയിലെ തളരാത്ത,നിരന്തര പരിശ്രമം ❤ ഇന്ത്യാ മുന്നണിയുടെ ഉജ്ജ്വല മുന്നേറ്റവും ഒരുമയും
@rasheedkuruppath4342
@rasheedkuruppath4342 3 ай бұрын
കുറെ മുമ്പ് ഔട്ടോ ഫോക്കസ്സിൽ Mr ജയിംസ് പറഞ്ഞിരുന്നു രാഹുലിൻ്റെ ഭാരത് ജോഡോ യാത്രക്ക് രാഷ്ട്രീയമായി ആ പാർട്ടിക്ക് ഒരു നേട്ടമുണ്ടാക്കാൻ കഴിയില്ല എന്ന് , ഇന്നിതാ അതേ ചാനൽ രാഹുലിനെ പ്രശംസിക്കുന്നു🎉 അതാണ് ദൈവത്തിൻ്റെ കളി , ഒപ്പം രാഹുലിൻ്റെ കഠിനാധ്വാനവും🎉🎉💪💪
@ashokp9260
@ashokp9260 3 ай бұрын
99 സീറ്റ് നേടിയത് വലിയ നേട്ടം ആയിട്ട് തോന്നുന്നില്ല.. മുപ്പതോളം വരുന്ന പാർട്ടികൾ ചേർന്ന് നിന്നിട്ടും.. നടക്കാത്ത സ്വപ്നമായി ഇത് തുടരുന്നു.. ഇനി 2029 ല് കാണാം.
@JaisWorld1
@JaisWorld1 3 ай бұрын
40 party undyit bjp ottak mathre kooduthal seat ulu baki partykal kond athra use ila ulavr ayit anel kashtich bharanam Nila nirthan nokunnu athre ulu , 50 thazhe poya party 99 ethiyenkil ath hard work aane​@@ashokp9260
@muhammedsalman262
@muhammedsalman262 3 ай бұрын
G vomit watsapp university spotted. 😂😂😂
@sreekumarvelupillai6266
@sreekumarvelupillai6266 3 ай бұрын
നല്ല വാക്കുകൾ ഏറെ സന്തോഷം.
@trrtr3081
@trrtr3081 3 ай бұрын
തങ്ങളുടെ അവതരണം 👍🏻👍🏻👍🏻 സൗണ്ട് . ഓരോ വാക്കും.
@aboobackerwestian8220
@aboobackerwestian8220 3 ай бұрын
രാഹുൽ മുത്തേ 🫂
@asifkalpaka6572
@asifkalpaka6572 3 ай бұрын
ഇന്ത്യയിൽ ജനാധിപത്യം തിരികെ കൊണ്ടുവന്ന ധീരൻ 👍
@HadeejaHuda
@HadeejaHuda 3 ай бұрын
രോമാഞ്ചം...രാഹുൽ❤❤❤❤❤
@nidhack3829
@nidhack3829 3 ай бұрын
നമ്മുടെ പ്രധാനമന്ത്രി രാഹുൽ ഗാന്ധി❤ അധികാരത്തിൽ എത്തിയാലും ഇല്ലെങ്കിലും നമ്മുടെ പ്രധാനമന്ത്രി രാഹുൽ ഗാന്ധി
@navaspang4696
@navaspang4696 3 ай бұрын
ഇങ്ങനെ അവതരിപ്പിക്കാൻ മറ്റൊരു മീഡിയക്കും ആവില്ല സൈഫു എന്ന ആ മനുഷ്യന്റെ അവതരണവും ശൈലും നിങ്ങളുടെ ടീമിനെ വ്യത്യസ്തനാക്കുന്നു വീണ്ടും വീണ്ടും കണ്ടിരിക്കാൻ കേട്ടിരിക്കാൻ അയാൾ ഉള്ളതിനാൽ നിങ്ങളും കാരണമാകുന്നു സൈഫുക്ക 👍👍👍👍😍😍😍😍😍😍😍
@SiddikK-np4tm
@SiddikK-np4tm 3 ай бұрын
അദ്ദേഹത്തെ ഓർത്ത് അറിയാതെ കണ്ണു നീർ ഒഴുകി. നേരിട്ട് കാണാൻ ഒരവസരം കിട്ടിയാൽ ഞാൻ അദ്ദേഹത്തെ സ്നേഹം കൊണ്ട് എന്ത് ചെയ്യും എന്ന് എനിക്ക് തന്നെ അറിയില്ല. നമ്മുടെ പ്രിയപ്പെട്ട രാഹുൽ ഗാന്ധി.
@mhmd2284
@mhmd2284 3 ай бұрын
What a personality ❤ jodo യാത്ര അദ്ദേഹത്തെ വല്ലാതെ മാറ്റി. ഒരുപാട് അനുഭവങ്ങള്‍ ആ യാത്ര അദ്ദേഹത്തിന് നല്‍കിയത്
@anithakabeer1460
@anithakabeer1460 3 ай бұрын
Rahul 👍❤
@മോൺസൺ
@മോൺസൺ 3 ай бұрын
രാഹുൽ പൊളി 👍
@basheerc.h6038
@basheerc.h6038 3 ай бұрын
ധ്രുവ്. ഒരു കാരണമാണ്
@Thanal01
@Thanal01 3 ай бұрын
സ്നേഹത്തിന്റെ രാജകുമാരൻ ❤❤❤
@Naseeba-xb5qc
@Naseeba-xb5qc 3 ай бұрын
ഞാൻ കുറെ പ്രാർത്ഥിച്ചിരുന്നു.. ഒന്ന് പ്രധാനമന്ത്രി ആയിക്കാണാൻ...... 😭😭😭😭😭😭😭😭....
@shivilkumar.k1884
@shivilkumar.k1884 3 ай бұрын
Ore kaaryavumilla😂😂😂😂
@liyaliya1387
@liyaliya1387 3 ай бұрын
സത്യം.. ഒരുപാട് ആഗ്രഹം ഉണ്ട്... ❤RG❤
@PrabhuPrabhudev-ey8gc
@PrabhuPrabhudev-ey8gc 3 ай бұрын
വീണ്ടും ഭാവി പ്രധാന മന്ത്രി ആയി തുടരും 😄
@sharonjose2529
@sharonjose2529 3 ай бұрын
ആയാൽ ചിലപ്പോൾ പിറ്റേന്ന് തന്നെ വെടി വെച്ചു കൊല്ലും. പാവം അദ്ദേഹം ഇങ്ങനെ തന്നെ ജീവനോടെ കാണാൻ കഴിയട്ടെ. ഇത്രേം അക്രമം കാണിക്കുന്ന മോഡിയുടെ നേരെ ആരും ഒന്നും ചെയ്യുന്നില്ല. ചെറുപ്പം നിലനിർത്താൻ വേണ്ടി പട്ടിണി പാവങ്ങളെ പറ്റിച്ചുള്ള പണം കൊണ്ടു മോഡി ചികിത്സാ നേടുമ്പോൾ പാവം ഈ മനുഷ്യൻ ജനങൾക്ക് വേണ്ടി തന്റെ എല്ലാ സന്തോഷവും കൈവിടുന്നു. അദ്ദേഹത്ത രാജ്യം മനസിലാക്കി തുടങ്ങി എന്നതിന്റെ ഉത്തരം ആണ് ഈ ഇലക്ഷന് കോൺഗ്രസ്‌ നേടിയ വിജയം.
@faijasfaijasizzaemi310
@faijasfaijasizzaemi310 3 ай бұрын
​@@shivilkumar.k1884ചായ അധിക്കാരൻ ആയാലോ😂😂😂😂
@abduljaleel-fp4gw
@abduljaleel-fp4gw 3 ай бұрын
രാഹുൽ ji🥳🥰💪💪💪💪💪
@aneesha.k5061
@aneesha.k5061 3 ай бұрын
Evm തട്ടിപ്പ് നടന്നിട്ടില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന് 350സീറ്റ്‌ കിട്ടിയിരുന്നു.
@Noushad-qc6ix
@Noushad-qc6ix 3 ай бұрын
തീർച്ചയായും 😢
@Noushad-qc6ix
@Noushad-qc6ix 3 ай бұрын
കർണാടക ഡൽഹി etc ഒന്നുടെ സീറ്റ് പിടിച്ചിരുന്നെങ്കിൽ ഉഷാറായേനെ
@ലൂപ്പ
@ലൂപ്പ 3 ай бұрын
എല്ലാ സീറ്റും കിട്ടുമായിരുന്നു,
@shaazshaaz4538
@shaazshaaz4538 3 ай бұрын
ഇനിയും പതറാതെ, തളരാതെ മുന്നോട്ട് പോയാൽ അടുത്ത പ്രധാനമന്ത്രി അത് രാഹുൽജി തന്നെയാണ്🥰🥰🥰🥰🥰🥰🥰🥰.. ഞങ്ങളും കൂടെയുണ്ട് 👍🏻👍🏻❤️❤️❤️❤️
@Harksha.007
@Harksha.007 3 ай бұрын
രാഹുലിന് ആ കസേരയിലേക്ക് ഉള്ള ദൂരം വെറും 1824 ദിവസം മാത്രം wait and see❤❤❤❤❤❤❤
@muhammeddilshada5949
@muhammeddilshada5949 3 ай бұрын
RG❤
@Resilient786
@Resilient786 3 ай бұрын
രാഹുൽ ❤❤❤🌹🌹🌹🌹🌹🔥🔥🔥🔥✊✊✊✊💪💪💪
@MalikDinar-cm9mt
@MalikDinar-cm9mt 3 ай бұрын
രാഹുൽ ❤️❤️❤️❤️
@EKS-MEDIA-383
@EKS-MEDIA-383 3 ай бұрын
രാഹുൽ ഗാന്ധി ❤️
@anasn7283
@anasn7283 3 ай бұрын
സാധാരണക്കാരന്റ കരുത്തു ❤
@bijumathew7933
@bijumathew7933 3 ай бұрын
ഇന്ത്യയിലെ ജനത്തിനു വേണ്ടത് ദാരിദ്ര്യവും അപമാനവും തൊഴിലില്ലായ്മയുമൊക്കെയാണെന്ന്‌ വീണ്ടും BJP - യെ ജയിപ്പിച്ചതോടെ മനസിലായി. ഏറ്റവും നല്ല ഉദാഹരണം കേ ജരിവാളിനോട് ഡൽഹിയിലെ ജനം കാണിച്ച നന്ദികേട് ' വീണ്ടും അദാനിക്കുവേണ്ടി നമ്മുക്ക് അധ്വാനിക്കാം.'
@ashokp9260
@ashokp9260 3 ай бұрын
All power to thukda gangs😂
@santho1271
@santho1271 3 ай бұрын
നോർത്ത് ഉള്ളവർ എഡ്യൂക്കേറ്റഡ് ആയി മതം ഇല്ലാത്ത വർഗിയത ഇല്ലാതെ അയാൽ മാത്രെമൈ രക്ഷ ഉള്ളു. അവരുടെ തലയിൽ വിഷം നൽകി വച്ചിരിക്കൂകയാനു.
@usmanmatalan357
@usmanmatalan357 3 ай бұрын
വിലഭിക്കുന്ന ജനതക്ക് താങ്ങാവുന്ന പോരാളി രാഹുൽജി 💪🏽
@mymoonp1016
@mymoonp1016 3 ай бұрын
ഇന്ത്യ മൊത്തമുള്ള വോട്ടിന്റെ എണ്ണം നോക്കിയാൽ ഇന്ത്യ കോൺഗ്രസിന്റെ ഒപ്പം എന്ന് ആർക്കും മനസ്സിലാവും. ഓരോ തുടിപ്പും ഇന്ത്യയെ രക്ഷിക്കാൻ...
@georgevarghese8903
@georgevarghese8903 3 ай бұрын
എങ്ങനെ എങ്കിലും ഭരണം പിടിക്കാൻ കിട്ടിയ അവസരം പ്രീയ രാഹുൽ ഗാന്ധി മുന്നോട്ടു വരുക
@MIDU_x
@MIDU_x 3 ай бұрын
നല്ല ആരോഗ്യം നൽകട്ടെ
@ashokp9260
@ashokp9260 3 ай бұрын
അതെ.. ഇനിയെത്രകാലം പ്രതിപക്ഷ തിരിക്കാനുള്ള ആളാ..
@suneerap271
@suneerap271 3 ай бұрын
സത്യവും നീതിയും പുലരുക തന്നെ ചെയ്യും. അത് പ്രബഞ്ച സത്യം. കുറച്ചുകൂടി ക്ഷയോടെ കാത്തിരിക്കാം രാഹുൽഗാന്ധി നേതൃത്വം നൽകുന്ന നല്ല ഒരു നാളെയുടെ ഇന്ത്യക്കായി 🤲🏻🤲🏻🤲🏻
@shinushihass7156
@shinushihass7156 3 ай бұрын
പപ്പു എന്ന് വിളിച്ചവന്മാർ കിങ് എന്ന് വിളിപ്പിച്ച മുതലു 😍😍
@rahiyavm2214
@rahiyavm2214 3 ай бұрын
എല്ലാവരും നമ്മുടെ കൂടപ്പിറപ്പുകളാണെന്ന് കരുതുന്ന രാഹുൽജി അങേക്കു ബിഗ് സലൂട്ട്.. 😊🙏🏻🙏🏻🙏🏻🙏🏻
@rahiyavm2214
@rahiyavm2214 3 ай бұрын
ഒരു രാജാകുമാരനായി ജീവിച്ചിട്ടും ദാരിദ്രന്റ പോലെയുള്ള പോക്ക് കണ്ടപ്പോൾ... ഒരുപാട് പ്രാർത്ഥിച്ചു.. എന്ത് എഴുതണം എന്നു വാക്കുകളില്ല.. ❤️❤️
@timetothink8939
@timetothink8939 3 ай бұрын
Yes he is our king 👑💖💖
@rrmedia4904
@rrmedia4904 3 ай бұрын
Rahul 🔥
@user-xq7du1nj4y
@user-xq7du1nj4y 3 ай бұрын
ഒരറ്റ പേര് rahul ഗാന്ധി ❤
@YoosafaliYoosafali-gm6zg
@YoosafaliYoosafali-gm6zg 3 ай бұрын
അത്ശെരിയാ 👍
@khansaka4389
@khansaka4389 3 ай бұрын
പടച്ചതമ്പുരാൻ ദീർഘായുസും ആരോ ഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ❤❤❤
@jincyjoseph7448
@jincyjoseph7448 3 ай бұрын
ഇതു തോൽവിയല്ല 🔥🔥🔥🔥.... വിജയത്തിന്റെ ആദ്യ പടി.... ഇന്ത്യൻ ജനതയുടെ ആശ്വാസം 🔥🥰🙏... വർഗീയത തുലയട്ടെ 🔥
@MariaJ-fb4vv
@MariaJ-fb4vv 3 ай бұрын
Beautifully said
@HaneefaveetilKakkatti-we8jp
@HaneefaveetilKakkatti-we8jp 3 ай бұрын
ഗുജറാത്തിൽ പോലും ഒരു സീറ്റ് നേടാൻ കഴിഞ്ഞു എന്നുള്ളത് വിജയം മഹാ വിജയം
@santhakumarik976
@santhakumarik976 3 ай бұрын
ഇനിയും പൊരുതി ജയിക്കാൻ എൻ്റെ നെഹറു കുടുംബത്തിന് സാധിക്കട്ടെ ജയ് ഹിന്ദ്👍👌🙏
@sheejasujab8908
@sheejasujab8908 3 ай бұрын
Well Narrated, heart touching
@user-ep6iq1po5v
@user-ep6iq1po5v 3 ай бұрын
സൈഫു മാസ്സ് ഡൈലോങ്ങ് ഇനിയും പ്രതീക്ഷിക്കുന്നു... നിങ്ങൾ പോളിയാണ് 👍🏻
@HappyBear-oq4tj
@HappyBear-oq4tj 3 ай бұрын
സൈഫുദ്ദീൻ... സ്ക്രിപ്പ്റ്റ്, അവതരണം പൊളി 😍
@ruminaafsal2418
@ruminaafsal2418 3 ай бұрын
ആരുടെയും ഔദാര്യമില്ലാതെ ഒറ്റയ്ക്ക് ഭരണം രാഹുലിന്റെ കൈയ്യിൽ വരുന്നത് വിദുരമല്ല... സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു
@sudharmaramachandran653
@sudharmaramachandran653 3 ай бұрын
ജനങ്ങളുടെ രക്ഷകനാകാൻ മാത്രം ആഗ്രഹിക്കുന്ന . രാഹുൽഗാന്ധിക്കു ജന ഹൃദയങ്ങളിൽ നിന്നും സ്നേഹംസകൾ.
@salimaliparamba4689
@salimaliparamba4689 3 ай бұрын
കണ്ണുകൾ തുറന്നു തന്നെ വെക്കുക കാരണം അയാൾ ജീവനോടെ തന്നെയുണ്ട് അനുജരന്മാർക്കും ജീവനുണ്ട് ❣️
@user-iv5gk3jq4g
@user-iv5gk3jq4g 3 ай бұрын
ഇറാനി തോറ്റതിൽ കൂടുതൽ സന്തോഷിച്ച ഞാൻ അഹങ്കാരി ആയിരുന്നു അവൾ ദൈവം പെട്ടെന്ന് പണി കൊടുത്തു
@ananyas8337
@ananyas8337 3 ай бұрын
Karma is a boomerang
@varunk6183
@varunk6183 3 ай бұрын
Raga ❤
@susanabraham6671
@susanabraham6671 3 ай бұрын
Congratulations,Rahul Ghandhi In spite of all odds you did not give up.We r all with the Congress party
@subairkuttikkattilkuttikka1419
@subairkuttikkattilkuttikka1419 3 ай бұрын
രാഹുൽ❤❤❤❤❤❤❤
@noushadputhalath9181
@noushadputhalath9181 3 ай бұрын
RG ❤🧡💛💚💙💜
@Noufalksdlv
@Noufalksdlv 3 ай бұрын
നന്ദി രാഹുൽ ഗാന്ധി ❤❤❤❤
@bijovarghese6288
@bijovarghese6288 3 ай бұрын
ഇന്ത്യ രക്ഷപെടണമെങ്കിൽ കോൺഗ്രസ്‌ അധികാരത്തിൽ വരണം.
@safas2009
@safas2009 3 ай бұрын
Dear Rahul G You Are Great
@mohamedshafi1902
@mohamedshafi1902 3 ай бұрын
പരാജയപ്പെട്ടിട്ടില്ല ഇത് വിജയമാണ് സത്യസന്ധമായ വിജയം
@shajahaninshan867
@shajahaninshan867 3 ай бұрын
രാഹുൽ 💙💙💙💙💙💙💙💙💙
@Syamalatha-rk3yw
@Syamalatha-rk3yw 3 ай бұрын
സാധാരണക്കാരനായി ജീവിക്കുന്ന നമ്മുടെ രാഹുൽജി നിങ്ങൾ അല്ലാണ്ട് ഇനിയൊരു നേതാവ് ഇല്ല ഇന്ത്യക്ക് വേണ്ടി പോരാടാൻ... നിങ്ങൾ നടന്നു തീർത്ത ഓരോ വഴിയിലും ജനങ്ങളുടെ സ്നേഹവും കരുതലും ഒപ്പം ഉണ്ടായി..... അതാണ് ഒരു നേതാവിന് കിട്ടാനുള്ള ഏക പ്രതിഫലം..... രാഹുൽജി വരും അങ്ങയുടെ ഭരണത്തിലുള്ള ഇന്ത്യ അതിനായി കാത്തു ഇരിക്കുന്നു ഓരോ പാവപെട്ടവരും..... ഓരോ ഇന്ത്യക്കാരും.... രാഹുൽ ഗാന്ധി.... ഈ പേരിനോപം എത്തില്ല എത്ര ശ്രെമിച്ചാലും മറ്റുള്ളവർ ❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍
@jamesdavid6048
@jamesdavid6048 3 ай бұрын
ഇനിയും ഇന്ത്യയിലെ സാധാരണക്കാരെ മനസ്സിലാക്കാൻ നിരന്തരം യാത്രകൾ നടത്തണം. അധികാരം അല്ല ലക്ഷ്യം എന്ന് ജനങളുടെ മനസ്സിൽ തോന്നൽ ഉണ്ടാകേണ്ടത് മറിച്ചു നല്ലൊരു മനുഷ്യസ്നേഹി എന്ന് പേരെടുക്കണം. സാധാരണ ജനങ്ങളെ അകറ്റുകയല്ല മറിച്ചു നെഞ്ചോടു ചേർത്ത് പിടിക്കണം
@jafarjaffi954
@jafarjaffi954 3 ай бұрын
👍🏻👍🏻👍🏻
@saleeluser7240
@saleeluser7240 3 ай бұрын
ഒരു മനുഷ്യന് ക്ഷമയും പരിശ്രമവും എത്രത്തോളം വേണം എന്ന് രാഹുൽ കാണിച്ചു തരുന്നു.
@jithinthomas5583
@jithinthomas5583 3 ай бұрын
തീർച്ചയായും തിരിച്ചു വരും 🔥🔥
@sajithanazar8381
@sajithanazar8381 3 ай бұрын
Rahulji❤️❤️❤️❤️❤️muthe
@shahiash3571
@shahiash3571 2 ай бұрын
The story is becoming real❤
@salilashahul7489
@salilashahul7489 3 ай бұрын
രാഹുൽ ജീക്ക് ബിഗ് സല്യൂട്ട് 👍🏻💪🌺🌺🌺 എന്നും കരുത്തേകാൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ 🤲🤲🤲👍🏻👍🏻👍🏻👍🏻
@VijayaKumar-pd9xn
@VijayaKumar-pd9xn 3 ай бұрын
ഇൻഡ്യയിലെ രാജകുമാരൻ രാഹുൽജി നീണാൾ വാഴ്ക ❤❤❤
@seyon440
@seyon440 3 ай бұрын
ഇനിയാണ് game 🔥👍
@unaiskareemvlogs
@unaiskareemvlogs 3 ай бұрын
നല്ല അവതരണം 🥰🥰🥰
@muneerpunnad5161
@muneerpunnad5161 3 ай бұрын
🔥🔥🔥
@NarangallilIsmayil-bb1xc
@NarangallilIsmayil-bb1xc 3 ай бұрын
രാഹുൽ എനിയും ഉയർത്തും കോൺഗ്രസിനെ...... നേതാക്കന്മാർ തമ്മിൽ തല്ലാതെയും അധികാര മോഹങ്ങളും ഉപേക്ഷിച്ച ജനങ്ങളുടെ കൂടെ ഇറങ്ങുക..... കൂടെ ജനങ്ങൾ കാണും 💪
@abbaspk3184
@abbaspk3184 3 ай бұрын
രാഹുൽ എന്റെ കരളാണ് കരളേ
@saidaliap5364
@saidaliap5364 3 ай бұрын
പ്രിയപ്പെട്ട രഹുൽജീ അങ്ങയിലൂടെ ഞങ്ങൾ പുതിയ ഒരു ഇൻഡ്യ രാജ്യത്തെ സ്വപ്നം കാണുന്നു.
@jessyjessy4193
@jessyjessy4193 3 ай бұрын
ഇ മനുഷ്യൻ ഇ നാടിന്റെ നേതാവ് മറ്റു ഒരു ഗാന്ധിജി ഇന്ത്യക്കുവേണ്ടി പോരാടിയ ❤❤❤ഒരു രാജാവ്
@rasheedrasheed9665
@rasheedrasheed9665 3 ай бұрын
Nalla avatharanam👍👍👍👍
@muhammadrabeeh72
@muhammadrabeeh72 3 ай бұрын
സൈഫുദ്ധീന്റെ അവതരണം പൊളി 👍മെസ്സിയെ അവതരിപ്പിച്ചപോലെ 👍❤️
@autofocus211
@autofocus211 2 ай бұрын
ചരിത്രത്തിലേക്ക് നടന്നു കയറിയ കരുത്തനായ ഒരു ഇന്ത്യൻ നേതാവ്, അഭിമാനം രാഹുൽ ജി ❤
@dhdndhdj9692
@dhdndhdj9692 3 ай бұрын
I love raaahuljeeee ❤❤❤❤❤❤
@sideeqav
@sideeqav 3 ай бұрын
സൈഫു PC🔥🔥 തീയാണ് നിങ്ങൾ .....കഴിഞ്ഞ ഫുട്ബാൾ WC ലേത് പോലെ ഇതിലും നിങ്ങൾ 💚💚💚
@aniammaaloysious294
@aniammaaloysious294 3 ай бұрын
Our Raajeev Ji s Son ,dearest Rahul ,God bless you
@mohmmedmomus4938
@mohmmedmomus4938 3 ай бұрын
Rahul Gandhi 💙🧡💚
@joshypm9038
@joshypm9038 3 ай бұрын
" പതറാത്ത (പദവും) പാദവും ചിതറാത്ത ചിത്തവും" 🙏സെഡ്
@messiah471
@messiah471 3 ай бұрын
ഇനിയാണ് കളി.... കഥ തുടങ്ങുന്നതേയുള്ളൂ 🔥
@Naseema635
@Naseema635 3 ай бұрын
Rahul 🎉🎉❤❤
WILL IT BURST?
00:31
Natan por Aí
Рет қаралды 45 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 44 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 45 МЛН